എനിക്ക് 24 വയസ്സാണ് urine infection ആയിട്ട് ഒരു genral doctor കണ്ടപ്പോൾ ആ dr എനിക്ക് ciproflaxin 500 mg 2 നേരം വെച്ച് 3 ദിവസം കഴിക്കാൻ തന്നു അത് കഴിച്ചപ്പോൾ എനിക്ക് വൃക്ഷണത്തിൽ heat അനുഭവപ്പെട്ടു dr medicine നിർത്തിക്കോ പറഞ്ഞു ഇപ്പോ വ്യക്ഷണത്തിന്റെ ഉള്ളിൽ ചെറിച്ചലും വേദനയും ആണ് 😭 ലിംഗ ഉദ്ദാരണവും നിന്നു എന്ത് ചെയ്യDoctor urine infection ആയിട്ട് ഒരു genral doctor കണ്ടപ്പോൾ ആ dr എനിക്ക് ciproflaxin 2 നേരം വെച്ച് 3 ദിവസം കഴിക്കാൻ തന്നു അത് കഴിച്ചപ്പോൾ എനിക്ക് വൃക്ഷണത്തിൽ heat അനുഭവപ്പെട്ടു dr medicine നിർത്തിക്കോ പറഞ്ഞു ഇപ്പോ വ്യക്ഷണത്തിന്റെ ഉള്ളിൽ ചെറിച്ചലും വേദനയും ആണ് 😭 ലിംഗ ഉദ്ദാരണവും നിന്നു
@dr.bishurulhafi8375 Жыл бұрын
Marunnillenkil please consult to a urologist
@sha6045 Жыл бұрын
@@dr.bishurulhafi8375 NJan epoo bed ile Thani aanu 😭 disc herntation ulla aale aanu restilum aanu enik aangile vayrum vedanikunu thalkalm enthlum solution undo naali morning vari pedchu nelkn 😭
@sha6045 Жыл бұрын
@@dr.bishurulhafi8375 hi doctor ee uru prssnm anxiety kond varumo? Oru genral Dr paranjtha ellathnum karanm Anxiety aanu ennu
@KiranLalvk-v1x Жыл бұрын
Dr enik 20 vayse ayyide ullu udharana kurav und thire udharikunila lingam churungi povunu eth enthkonda
@dr.bishurulhafi8375 Жыл бұрын
Anxiety undenkil angane varam
@ManiMani-fc8bz2 ай бұрын
Undavum. Oru avi parivum..undavum ayi😮
@liyakkhath48752 ай бұрын
4 th cataogory type... Pls advixe any doctor contact detials. Pls help me
@dr.bishurulhafi83752 ай бұрын
Please contact 9995606163
@rajeshnr18066 ай бұрын
ഡോക്ടർ എനിക്ക് 34വയസായി. കല്യാണം കഴിച്ചില്ല. നാല് വർഷം മുന്നേ സോയബോകം ചെയ്യുമ്പോൾ ലിംഗത്തിൽ മരവിപ്പ് അനുഭവപ്പെട്ട് തുടങ്ങി അതോടൊപ്പം ഉദ്ധാരണവും പതിയെ നിന്ന്. ഇപ്പോ നാല് വർഷമായിട്ട് സോയബോകം ചെയ്യുമ്പോൾ പെട്ടന്ന് ഉദ്ധരിക്കുകയും സ്കലനം സംഭവിക്കുകയും ചെയ്യുന്നു. അതുപോലെ നാലു വർഷമായി രാവിലെ ഉദ്ധരിക്കാറില്ല. സാധാരണ മൂത്രശംഘ ഉണ്ടാവുമ്പോൾ ഉദ്ധരിക്കും നാലു വർഷം ആയിട് അതുമില്ല. പിന്നെ മൂത്രം ഒഴിച്ചലും പകുതി വെച്ച് മുറിഞ്ഞു മുറിഞ്ഞു പോകുന്നു. മൂത്രം ഒഴിച്ച് കഴിഞ്ഞാലും തൃപ്തി വരുന്നില്ല. അവസാനം തുള്ളി തുള്ളിയയും പോകും.. എപ്പോഴും മൂത്രം ഒഴിക്കണം എന്ന ടെന്റെൻസി. അതുപോലെ ഒരു വർഷമായിട്ട് ലിംഗം ചെറുതായി പോകുന്നു. മറ്റൊന് സോയബോകം ചെയ്യുമ്പോൾ ഒട്ടും ഉദ്ധാരണം ഇല്ലാതെ തന്നെ സ്കലനം സംഭവിക്കുന്നു ശുക്ലത്തിന് കട്ട തൈരിനെക്കാൾ കൊഴുപ്പും.. ഞാൻ ഏത് ഡോക്ടറെ കാണിക്കണം.
@dr.bishurulhafi83756 ай бұрын
Urologist or psychologist
@ashrafpt8045Ай бұрын
0
@sharafudheensharafu12510 ай бұрын
Hello doctor. Nann kannur annu.. എൻ്റെ പ്രശ്നം ബദ്ധപെടു മ്പോൾ പെട്ടെന്ന് 3 4 പുഷ് അടിക്കുമ്പോൾ തന്നെ പോകും ..ഒരു തൃപ്തിയും നങ്ങൾക്ക് കിട്ടുന്നില്ല വിവാഹം കഴിഞ്ഞിട്ട് 1 മാസം കഴിഞ്ഞതേ ഉള്ളു 😮 ഭയങ്കര നിരാശനാണ് ഞാൻ എനിക്ക് വയസ് 36 കഴിഞ്ഞു . ഇതിനെ ഏത് ഡോക് ട്ട റെ കാണിക്കണം പറഞ്ഞു തരണം sir please help.. 😢
@dr.bishurulhafi837510 ай бұрын
Sexologist/psychologist/psychiatrist
@Gogreen7days8 ай бұрын
Very good information Doctor 🧑⚕️. Keppra medicine കഴിക്കുന്നു last 5 years. ഇത് ED ഉണ്ടാക്കുമോ ? I have the issues for last 5 years. Had neuro problems. Seizure etc. ആരെ കാണിക്കണം which doctor?
@dr.bishurulhafi83758 ай бұрын
Hi. Urologist will be better
@Gogreen7days8 ай бұрын
@@dr.bishurulhafi8375 thanks dr. Aster Medicity prefers ചെയ്യാമോ ??
@arfaskhan3 жыл бұрын
Really informative
@shafikalathingal3 жыл бұрын
Very important & relevent topic
@AnjuSudhakaran-rv1lq9 ай бұрын
Sir ente hus nu udarana sheshi chila timil undavunnilla.... Athinu eath docterine kananam
@dr.bishurulhafi83759 ай бұрын
Sexologist or urologist
@Thaslu65Ай бұрын
Hi doctor.. എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി. രണ്ട് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്. ഞാനും ഭർത്താവും പരസ്പരം ഇഷ്ട്ടപ്പെട്ടു തന്നെയാണ് കല്യാണം കഴിച്ചതും. പക്ഷെ.. കല്യാണം കഴിഞ്ഞ ആദ്യ ആഴ്ചകളിൽ ഒന്നും തന്നെ ഉദ്ധരണം ഉണ്ടായിട്ടില്ല. അന്ന് എന്നിൽ ഉടലെടുത്ത സംശയം ആണ്.. ഭർത്താവ്നു എന്നിൽ നിന്നും ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ലേ എന്ന്. അത് കഴിഞ്ഞു പിന്നീട് പ്രശ്നമൊന്നും ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ് ആകെ ഒരു മാസം മാത്രമാണ് എനിക്ക് മെൻസസ് ആയത്. അത് കഴിഞ്ഞപ്പോഴേക്ക് ഞാൻ പ്രെഗ്നന്റ് ആയിരുന്നു. പക്ഷെ... ഇന്നും എന്നിൽ ആ തോന്നൽ ഉണ്ടാവാറുണ്ട്. ഭർത്താവിന് എന്നിൽ നിന്ന് പൂർണ്ണ തൃപ്തി കിട്ടുന്നില്ലേ എന്ന്. അത് കാരണം പലപ്പോഴും അദ്ദേഹത്തോട് ചോദിക്കാറുണ്ട്.. നിങ്ങൾ എന്നിൽ happy ആണോ എന്ന്. അപ്പോഴൊക്കെയും മറുപടി പറയുന്നത്.. Happy അല്ലായൊരുന്നെങ്കി ഞാൻ വീണ്ടും നിന്റെയടുത് വരുമായിരുന്നോ... എന്നാണ്. സത്യത്തിൽ ഈ തോന്നൽ കാരണം sex ൽ നിന്ന് ആഗ്രഹം ഉണ്ടായിട്ട് പോലും ഞാൻ മെല്ലെ ഉൾവലിയുന്നതായി തോന്നുന്നുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്?? ഏതെങ്കിലും ഡോക്ടർനെ കാണിക്കേണ്ടതുണ്ടോ?
@ZainKkt28 күн бұрын
Sheriyavum
@dr.bishurulhafi837528 күн бұрын
There may be some psychological elements. We can confirm that only through proper couple counseling. If you wish you can consult our psychologist. 9567962696
@CarloCarlo-v4f11 ай бұрын
സർ എനിക്ക് 22 വയസ് ഞാൻ UAE ആണ് ഉള്ളത് എനിക്ക് ലിംഗം ഒരുപാടു നേരം ഉദ്ധരിച്ചു നിൽക്കുബോൾ വൃഷ്ണസഞ്ചി കുള്ളിലെ നിരബുകൾ തടിച്ചുവരുന്നു അത് സഹിക്കാൻ പറ്റാത്ത പൈൻ ഉണ്ടാക്കുന്നു ഇതു കുറച്ചു കാലം ആയി ഇവടെ ഡോക്ടറെ കണ്ടു ബട്ട് ഇങനെ ആണ് വേതന വരുന്നത് എന്ന് പറന്നിട്ടില്ല (വിഷ്ണ സഞ്ചി ultrasound scan-blood test-urine test)ഇതിൽ ഒന്നും ഒരുകുഴപ്പവും ഇല്ല please reply🙏
@dr.bishurulhafi837511 ай бұрын
Better to consult with a urologist
@bannaniyas3 жыл бұрын
Great initiative 👍👍
@vishakzzz4740 Жыл бұрын
Sir lingathil vella colouril pazhu pole varunu mootharam ozhikkumbol vedhanayum unde maran valla vazhiyum undo
@dr.bishurulhafi8375 Жыл бұрын
Depends on the cause. Will have to see and investigate. 9995606163
@latahsantahsan7311 Жыл бұрын
Same problem undayirunnu ippo maarikitti
@Zahidhdidhddi5455Ай бұрын
@@latahsantahsan7311 yed medicin yedthad
@Zahidhdidhddi5455Ай бұрын
@@latahsantahsan7311yenda cheyde
@akhilneethu-e1u11 ай бұрын
Thanku sir,
@dr.bishurulhafi837510 ай бұрын
Welcome 🙏
@sreejithunnithodeekklam2262 жыл бұрын
Sir vagainamas ന് ഏത് ഡോക്ടറെ കാണണം. ഒന്ന് പറഞ്ഞു തരാമോ
@dr.bishurulhafi83752 жыл бұрын
I do treat it. Please take an appointment 9995606163
@geoajoseph8517 Жыл бұрын
Please consult a Qualified Clinical Psychologist..Make sure about RCI license and KSMHA registration..
@riyariyas94207 ай бұрын
സർ മാര്യേജ് കഴിഞ്ഞിട്ട് 3മന്ത് ആയി എന്റെ പാർട്ണയർ തീരെ ഇന്റർസ്റ് ഇല്ലാ. ഇന്റർ കോർസ് പേടി ആണ് ടച്ച് ഫീലിംഗ്മ് കിട്ടുന്നില്ല എന്താ ചെയ്യാ
@dr.bishurulhafi83757 ай бұрын
Sexual Pain Disorders in Women: Dr Bishurul Hafi MD kzbin.info/www/bejne/aYibiY15prpqf7c
@dr.bishurulhafi83757 ай бұрын
Unconsummated marriages and Vaginismus | Malayalam | Dr. Bishurul Hafi kzbin.info/www/bejne/a6vNe2N3iqx8na8
@binujoseph0 Жыл бұрын
Good guidance thx
@dr.bishurulhafi8375 Жыл бұрын
Thank you 🙏
@LeemaM-q8b Жыл бұрын
Sir nte marrige kazinj 4 years ayi eth vare phisicaly relation indayitilla husband nu ottum interest ella ayal open ayit parayunnumilla areyan njn consult cheyyandath pls
@dr.bishurulhafi8375 Жыл бұрын
Psychologist or sexologist. Couple therapy will be better.
@UsmanF-gm9udАй бұрын
എനിക്ക് 59 വയസ്സുണ്ട് പ്രശ്നം ശുക്ലത്തിൽ കൂടി രക്‌തം കൂടി പോകുന്നതായി കാണുന്നു ഇതിന് ഏത് ടോക്ട്ടറെയാണ് കാണിക്കേണ്ടത് ? ഹെർണിയ ഉണ്ട് ഓപറേഷൻ ചെയ്തിട്ടില്ല
@dr.bishurulhafi8375Ай бұрын
Urologist
@shabukuttan4782 Жыл бұрын
Hell Doctor, I am suffering from Peyronie's disease. I consulted with couple of Urologists and under medications. But still no progress or the condition is not improved. Please advise, which doctor I should consult?
@dr.bishurulhafi8375 Жыл бұрын
It is a difficult to treat condition. Primarily treated by urologist only..
@VivekVivek-kv9eb11 ай бұрын
Dr phymosis undonnu nokan urologist aano kanendathu?
@dr.bishurulhafi837511 ай бұрын
Undo enn ariyan Eth doctoreyum kanikkam. For treatment urologist is the choice
@sarathkumar7689 Жыл бұрын
Sir njan 35 sge aanu. Masterbationil ejaculation undu. Bandhappedumbol feelingum ejaculationum illa Lab test ellam normal aanu Enthanu karanam eathu dr re Kanikkanam
@dr.bishurulhafi8375 Жыл бұрын
Best option will be a sexologist
@tvgjobs Жыл бұрын
കണ്ണൂരിൽ ഏതാണ് നല്ല ഡോക്ടർ ടൗണിൽ ഒന്ന് പറയുമോ
@dr.bishurulhafi8375 Жыл бұрын
Kannuril ariyilla. Our clinic is at Kozhikode. 9995606163
@nikhilsiva5081 Жыл бұрын
Organic ayitulla ED curable ano doctor? Dr clinic evdeya treatment undo
@dr.bishurulhafi8375 Жыл бұрын
Depends on the cause. For organic reasons urologists are the primary care provider. My clinic is at nadakkave Kozhikode 9995606163
@abhilashb79222 жыл бұрын
42 years old male PE,ED realised till 15 years old.Took cunsultation from various urologists.no progress. Married two kids but95% failure while sexual relation.
@dr.bishurulhafi83752 жыл бұрын
Proper work up required
@shezanshezu8756 Жыл бұрын
Sapna ska lanam are kanikkana m
@dr.bishurulhafi8375 Жыл бұрын
It can be normal
@visakhkrishnan6107Ай бұрын
ഡോക്ടർ എനിക്ക് സ്വയംഭോഗം ചെയ്യുമ്പോൾ ലിംഗം ഉദ്ധാരണം ഉണ്ട് ശുക്ലവും പോവുന്നുണ്ട് പക്ഷെ സെക്സ് ചെയ്യാൻ നേരത്ത് ഉദ്ദരിക്കുന്നില്ല
@dr.bishurulhafi8375Ай бұрын
Might be psychological. Please consult. 9995606163
@athirasumesh5538 Жыл бұрын
Sir ente cousinu 32 vayassund marriage aayittilla. Avanu relationship und. Avanu skhalanam kazhinjal udan thanne bhayangara erichalum discomfort aanu. Athinu eathu docatare aanu kanikkendath. Avan aayurvedham kanichu 1 masam marunnu kazhichu pakshe karyamaya maattangal onnumilla eathu department aanu eathu doctare aanu kanikkendath pls reply me
@dr.bishurulhafi8375 Жыл бұрын
Please consult with urologist first. If not improving he can consult us. 9995606163
@abdulrayees92310 ай бұрын
Hi ഫ്രെണ്ട്സ് കോഴിക്കോട് മികച്ച ലൈകിക ചിക്കത്സ കിട്ടുന്ന ഹോസ്പിറ്റലുകൾ ഏതാണെന്നു പറയാമോ
@dr.bishurulhafi837510 ай бұрын
We do have basic treatments. 9995606163. ISRM is another option
@AbdulMajeed-xv9yz2 ай бұрын
ഈ ഡോക്ടറെ ഞാൻ കാണിച്ചിരുന്നു. ഒരു പ്രയോജനവും കിട്ടിയില്ല. കുറെ പൈസ പോയികിട്ടി
@ShivadKtk6 ай бұрын
Sir എന്റെ age 17 രാവിലെ ecrection തീരെ ഇല്ല പിന്നെ ഉദ്ധാരണക്കുറവും ഇപ്പോ ഒരു 1month aayi ee preshnam ഏത് ഡോക്ടറെ കാണണം
@dr.bishurulhafi83756 ай бұрын
Sexologist
@jesiyajalal3133 жыл бұрын
Great information 👍
@shezanshezu8756 Жыл бұрын
Night fall are kanikkanam
@dr.bishurulhafi8375 Жыл бұрын
It is a normal phenomenon for many people. Avarkk treatment avashyamundakilla
@sandhyamolsabu33569 ай бұрын
എന്റെ ഹസ്ബന്റിന് Sex ചെയുമ്പോൾ bp കൂടുന്നു. തലയുടെ ഒരു സൈഡിൽ വേദന എടുക്കുന്നു. ഏത് ഡോക്ടറെയാണ് കാണേണ്ടത്
@dr.bishurulhafi83759 ай бұрын
General medicine/urology will be better
@RenjithKumarR-f7n Жыл бұрын
Sr എനിക്ക് കുറച്ചു ദിവസം ആയി ബലക്കുറവ് എനിക്ക് colosotrol ഉണ്ട് ഞാൻ ഏതു dr കാണിക്കും
@dr.bishurulhafi8375 Жыл бұрын
Urologist or sexologist will be better
@shibinraj2921 Жыл бұрын
Hi doctor ente penis nte over skinil oru white infection und. Skin pirakilekk aakkan kazhiyunnilla chilappol cheriya murivu undaakarund. Chorichilonnum undaakarilla white color aan
@dr.bishurulhafi8375 Жыл бұрын
Candidal baloposthitis akaam. Please consult for the treatment. 9995606163
@illyasmanakkatt51111 ай бұрын
താല്പര്യക്കുറവ് ആരെയാണ് കാണിക്കേണ്ടത്?
@dr.bishurulhafi837511 ай бұрын
Sexologist or psychologist
@vigneshm2246 Жыл бұрын
Sexolagost government level undo private ano undaghil Malappuram bagath evdeaghilum undo please replay
@dr.bishurulhafi8375 Жыл бұрын
Urologist, psychiatrist, psychologists ivarokke government hospitalukalil undakum
@AmeerAli-uv5sw Жыл бұрын
58 year old ഉദ്ധാരണ ശേഷി ഇല്ല മറുപടി പ്രതീഷിക്കുന്നു suger ന് tab കഴിക്കുന്നു ഇപ്പോൾ normal ആണ് hba1c 6.5 മറ്റ് അസുഖങള്‍ ഒന്നും ഇല്ല
@dr.bishurulhafi8375 Жыл бұрын
May be psychogenic or part of diabetic complication..
@AmeerAli-uv5sw Жыл бұрын
Where is your clinic Pls booking No or contact no
@dr.bishurulhafi8375 Жыл бұрын
Calicut nadakkav 9995606163
@ganesanganesan66443 ай бұрын
ഡോക്ടർ എനിക്ക് 56 വയസ്.പ്രമേത്തിനു മരുന്ന് കഴിക്കുന്നു. നിയന്ത്രണത്തിലാണ്. എന്നാൽ വികാരമോ ഉദ്ദാരണമോ ഇല്ല. ഡോക്ടറിൽ നിന്നും ചികിത്സ ലഭ്യമാണോ? മറുപടി തന്നാലും.
@dr.bishurulhafi83753 ай бұрын
Please consult. 9995606163
@dilshadp78972 ай бұрын
Doctor എവടെ ഇരിക്കുന്നത്...? Consulting? Time please
@dr.bishurulhafi83752 ай бұрын
9995606163 please contact
@Vinuoos__Arts Жыл бұрын
Sir.. ശീഗ്രസ്കലനം.. പിന്നെ ലിംഗം ഉദ്ദരിച്ച അപ്പോ തന്നെ ചുരുങ്ങി പോകുന്ന അവസ്ഥ.. ആകെ ടെൻഷൻ ല ആത്മഹത്യാ ചയിതാലോ ന്നാ വരെ ആലോചിച്ചു പോവാ... ഏത് ഡോക്ടർ നെ കാണണം ഇതൊന്നു പരിഹാരം കാണാൻ ദയവായി പറഞ്ഞ തരോ 🙏🏾🙏🏾🙏🏾🙏🏾
@dr.bishurulhafi8375 Жыл бұрын
Primary disorder sheegra skalanam akam. Psychiatristineyo sexologistineyo kanikkam. To consult us 9995606163
@Vinuoos__Arts Жыл бұрын
@@dr.bishurulhafi8375 🙏🏾🙏🏾🙏🏾I will be contacting you soon.. Thank you for teking the time to find me.... ❤️
@mansoorsmr65010 ай бұрын
Asalamualaikkum sir psychological problems undengil penis balakuravu undakumo please reply
@dr.bishurulhafi837510 ай бұрын
Yes. Undakam
@dilshadp78972 ай бұрын
Doctor kaanan എവടെ വരണം??
@dr.bishurulhafi83752 ай бұрын
Calicut 9995606163
@mansoorsmr650 Жыл бұрын
Sir tedafil tab kazhichu nirthiyal erection problem undagumo please reply
@dr.bishurulhafi8375 Жыл бұрын
Erection problem reason anusarich..
@mansoorsmr650 Жыл бұрын
Sir scrotum vericocele undengil erectile Dyfuntion undagumo please reply
എന്റെ ഫ്രണ്ട് പൊങ്ങി നില്കുന്നു എപ്പോൾ തരുന്നില്ല വഴി അത് കാര്യം
@dr.bishurulhafi8375 Жыл бұрын
?
@AjmalAjmal.-Ajmal Жыл бұрын
പ്രശ്നം ഉണ്ട് y
@swathisita4756Ай бұрын
Doctor എൻ്റെ husband nu തുടക്കത്തിൽ തന്നെ ഉദ്ദാരണ കുറവ് ഉണ്ടായിരുന്നു... ആൾക്ക് ഉദ്ധരിക്കുമ്പോൾ വേദന വരുന്നുണ്ട്. ആള് നല്ല പോലെ ടെൻഷൻ അടിക്കും. Bp കൂടുതൽ ആണ്. കഴുത്ത് ആൾക്ക് ഒരു സൈഡിലേക്ക് complete തിരിക്കാനും ആവില്ല...ചില സമയം shoulder ന്നു കൈ വരെ അന്നേരം തരിപ്പ് ഉണ്ടാകും. ആൾക്ക്ക് താൽപര്യം ഉണ്ടെങ്കിലും ചെയ്യാൻ കഴിയുന്നില്ല. ഇത് ethokke doctor മാരെ കണിക്കേണ്ടി വരും? ആൾക്ക് 32 വയസ്സാണ്.
@dr.bishurulhafi8375Ай бұрын
Please consult a urologist first
@swathisita4756Ай бұрын
Okay dr@@dr.bishurulhafi8375
@Empuran-o3m Жыл бұрын
Sir എനിക്ക് ഇപ്പോൾ penis ന്റെ ന്റെ അടിയിൽ ഉള്ള ബോൾസ് ന് ഇടക്ക് ഒരു വേദന തൊടുമ്പോൾ അത് എന്തുകൊണ്ടാകും പിന്നെ വയറിന്റെ താഴെ ഭാഗത്തും ചെറിയ ആസ്വസ്ഥതകൾ ഞാൻ എന്താ ചെയ്യുക സർ എന്റെ sexual ലൈഫിൽ പ്രോബ്ലം ഉണ്ടാവുമോ sir
@dr.bishurulhafi8375 Жыл бұрын
Might not have any bad effects on your sexual life. No worries. If pain persist do consult a specialist
@priyeshp22613 жыл бұрын
👌👌👌👌👌
@Rahulprabhakar-b8t4 ай бұрын
പെനിസ് സ്കിൻ ഇൻഫെക്ഷൻ ആരെ ആണ് കാണിക്കേണ്ടത് pls റിപ്ലേ
@dr.bishurulhafi83754 ай бұрын
Please consult. 9995606163
@mallu-s7r Жыл бұрын
Hloo sir എൻ്റെ fdnu ആണ് 29 വയസ്സ് അവനു രാവിലെ ecrection തീരെ ഉണ്ടാവാറില്ല ബാക്കി സമയങ്ങൾ ഉണ്ടാകാറുണ്ട് പക്ഷേ മാസ്റ്റർ bation cheyumpol പെട്ടെന്ന് skalanm ഉണ്ടാകുന്നു skalanam ഉണ്ടായാൽ ഉദ്ദേശിക്കുന്ന feelings കിട്ടുന്നില്ല ചില സമയം പുകച്ചിൽ ഉണ്ടാകുന്നു ഉത്തേജകം ഉണ്ടായാൽ പെട്ടെന്ന് skakanm ഉണ്ടാകുന്നു അവനു കല്ല്യാണം നോക്കുന്നു ഈ ഇഷ്യൂ കാരണം അവൻ ടെൻഷൻ ആണ് എന്ത് കൊണ്ട് ഇങ്ങനെ ഏതു ഡോക്ടർ റേ കാണണം
@dr.bishurulhafi8375 Жыл бұрын
Psychiatrist or sexologist
@anuk91792 жыл бұрын
Doctor lucide dreams oru preshnano enik weekly multiple tymes ejalucation sambavikarond rathri samayengalil.... kazhinja dhivasam uchek njn orenguna samayath ithe pole swapna sankalanam varune thott munne njan onarnu pakshe appol thott thaniye sankalanam sambavikum enn oru thonala oru tendency onum cheyan patanila padikan patanila clgil povan patanila aage oru irritation ithinu entha cheyande please reply???
@dr.bishurulhafi83752 жыл бұрын
Please take a detailed counseling for addressing this. As such night emission is not harmful.
@anuk91792 жыл бұрын
@@dr.bishurulhafi8375 ee preshnam onnu vilich samsarikan patiya ethelum doctorinte number indo??
@nasertc97297 ай бұрын
ഹലോ എനിക്ക് പ്രശ്നം ഉദ്ധാരണം തന്നെ എനിക്ക് ഉദ്ധരിക്കുന്നുണ്ട് പക്ഷെ പെട്ടെന്ന് നഷ്ടപ്പെടുന്നു ബന്ധത്തിൽ ഏർപെടാൻ നേരം പിന്നെ ഉദ്ധാരണം നഷ്ടപ്പെട്ട് ഒന്നിനും പറ്റാതെയാകുന്നു തുർക്കി ജാം ഉപയൊഗിച്ചപ്പോൾ ബന്ധത്തിന് സാദിക്കുന്നുണെണ്ടെങ്കിലും സ്പേം വരുന്നില്ല .. മൂലക്കുരു ഉണ്ടായിരുന്നു അത്കൊണ്ട് ഉദ്ധാരണം നഷ്ട്ടപെടുമെന്നൊരു വീഡിയോ കണ്ട് എന്താണിതിനൊരു പരിഹാരം ഒരു കുഞ്ഞ് വേണമെന്ന് പാർട്ണറും ആഗ്രഹിക്കുന്നു എന്താണിതിനൊരു പരിഹാരം
@dr.bishurulhafi83757 ай бұрын
Please consult. 9995606163
@AshkarKv-wd5lk Жыл бұрын
എനിക്ക് 36 yr ആയി എനിക്ക് ed ആണ് Dr കാണിച്ചു വാകം പാമ്പാണ് sujest ചെയ്തത് വയാഗ്ര ഗുളികയും തന്നു ഗുളിക കയി ക്കുമ്പോൾ ഇറക്ഷൻ ഉണ്ട് ഗുളിക നിർത്തുമ്പോൾ വീണ്ടും പയേ പോലെ ഇറക്ഷൻ പ്രോബ്ലം. ആണ് ഇതിന് ശെരിക്കും ഏത് dr ആണ് കാണിക്കേണ്ടത്
@dr.bishurulhafi8375 Жыл бұрын
Seems psychological etiology. Proper evaluation and psycho+medical support might help. You can book appointment through 9995606163 if from nearby place
@AshkarKv-wd5lk Жыл бұрын
റിപ്ലൈ മലയാളത്തിൽ അല്ലെങ്കിൽ മംഗ്ലീഷ് അയക്കുമോ
@rajasreea.m10506 ай бұрын
Vaginismis നു നോർമൽ ആയി എല്ലാം ചികിൽസിക്കുന്ന സൈക്കോളജിസ്റ് നെ കാണിക്കാമോ
@dr.bishurulhafi83756 ай бұрын
Athil expertise ullavarkke kazhiyoo. Treatment available at our clinic 9995606163
@RuksanaBegam-bx8kt6 ай бұрын
Sir enikk sex cheyyumbol shareeram thalarnnu pokunnu...oru divasam thalrnn thala chutti veenu ....njan eth doctoreyaan kanikkendath?pls reply
@dr.bishurulhafi83756 ай бұрын
Sexologist or psychologist will be better first
@gkm345 Жыл бұрын
Doctor, Vericocele problem unde athe konde erection problem undakumoo, sex cheyyan interest thonnunnu illa athe treatable anno ethe doctor anne kanandee
@dr.bishurulhafi8375 Жыл бұрын
Varicocele kond Sexual dysfunctions rare aan. Varicocelin urologist kanikkam. But sexual problethin sexual medicine expert aakum nannavuka
@gk1500 Жыл бұрын
Married lifil ettavum koodithal importance enthinanu?sex nu orupaad importance undo?
@dr.bishurulhafi8375 Жыл бұрын
Depends on each individual. Different priorities for different people
@shanmukhankk34192 жыл бұрын
പ്രായമായവരുടെ പ്രശ്നങ്ങൾ കൂടി പറഞ്ഞാൽ കൊള്ളാം.
@dr.bishurulhafi83752 жыл бұрын
Will do that in future, thanks for the suggestion👍
@rincy178410 ай бұрын
Doctor doctor ne kanan booking number undo
@dr.bishurulhafi837510 ай бұрын
9995606163
@krishnapriya14052 жыл бұрын
Sir mind deviation anu ente prblm concentrate cheyyan kazhiyunnilla. Orgasam and lubrication nadakkunnilla.. Ithinokke chikilsa undo dr.. Enthanu margam.. Eath dr e aanu kaanendath. Plz reply
@dr.bishurulhafi83752 жыл бұрын
It is a common case. You can consult any Psychologists/psychiatrists trained in sexual medicine. If you want to consult our clinic please contact 9995606163
@jinumolnaveen23785 ай бұрын
Ith sir nte number ano atho appointment edukanulathano
@dr.bishurulhafi83755 ай бұрын
Clinic number. 9995606163
@Arunandrews32 Жыл бұрын
ഡോക്ടർ എനിക്ക് 2 കൊല്ലം മുൻപ് ( 2021 ൽ ) ഒരു സെക്സ് വർക്കർ ആയിട്ട് കോൺടാക്ട് ഉണ്ടായി . അതിനു ശേഷം ഞാൻ 2022 ഒക്ടോബർ മാസത്തിലും , വീണ്ടും 2023 മേയ് മാസത്തിലും ഹോസ്പിറ്റലിൽ പോയി ഞാൻ ബ്ലഡ് ഡോണെഷൻ ചെയ്തു . ഈ 2 പ്രാവശ്യം കൊടുത്തപ്പോഴും ഹോസ്പിറ്റലിൽ നിന്നും അവർ വിളിച്ചില്ല . ഇനി ഞാൻ പേടിക്കേണ്ട കാര്യം ഉണ്ടോ ? അതോ വേറെ ഏതെങ്കിലും ടെസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടോ ? 2 കൊല്ലം ആയി ഇത് കഴിഞ്ഞിട്ട് ഡോക്ടർ പ്ളീസ് ഹെൽപ്
@dr.bishurulhafi8375 Жыл бұрын
No need to retest and no need to worry
@Arunandrews32 Жыл бұрын
@@dr.bishurulhafi8375 thankyou so much doctor
@Arunandrews32 Жыл бұрын
@@dr.bishurulhafi8375ഇനി ബോഡിയിൽ കുറെ നാൾ കഴിയുമ്പോൾ ലക്ഷണങ്ങൾ ഒന്നും വരില്ലല്ലോ . ഇനി ഇതിന്റെ പേരിൽ ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ലാലോ ?
@harit6208 Жыл бұрын
Pls don't donate blood if u think u had unprotected activities. Sometimes u r in window period then unable to detect from test still can transmit to others. 🙏
@BadarudeenPm17 күн бұрын
തൃശൂർ ഉള്ള നല്ല ഡോക്ടർ ആരാണ്
@dr.bishurulhafi837517 күн бұрын
No idea in Thrissur. At Eranakulam dr Pramod’s clinic is a good option
@dr.bishurulhafi837517 күн бұрын
Our clinic is at Calicut. 9995606163
@etk83363 жыл бұрын
⚡👍🏻
@spsworld252811 ай бұрын
Sir hospital address tharumo
@dr.bishurulhafi837511 ай бұрын
Revive skin clinic nadakkav 9995606163
@Keeleriachu123-u3o Жыл бұрын
തുടർച്ചയായി സ്വയംഭോഗം ചെയ്താൽ ഉള്ള പ്രശ്നങ്ങൾ.......?
@dr.bishurulhafi8375 Жыл бұрын
Will make another video about it👍
@ThouseefThouse-ep8ue3 ай бұрын
സെക്സ് സമയത്തെ വേദനയും neetalum വന്ദ്യ തക് കാരണമാകുമോ 😪😪.. സ്കാനിങ്ങിൽ പ്രശ്നം ഇല്ല എനിക്ക്...
@dr.bishurulhafi83753 ай бұрын
No chance
@ajeeshjose71473 жыл бұрын
Seman pettann kuranj vellam pole aayi athinte karanam enthanu?
@hassanpv4726 Жыл бұрын
ALIM has decided against
@shameenasemi73022 жыл бұрын
Sir viginsmus problm areya kanande
@dr.bishurulhafi83752 жыл бұрын
I do treat vaginismus. Please consult 9995606163
@muzammilmuzu8731 Жыл бұрын
23 വയസ്സിനൊത്ത ലിംഗ വലിപ്പം ഇല്ല പരിഹാരം ഉണ്ടോ dr pls replay
@dr.bishurulhafi8375 Жыл бұрын
Weight kooduthalanenkil kurakkunnath nallathakum
@hippilemon44892 жыл бұрын
Psychiatric medicine edutha shesham no sexual intrest which Dr i consult
@dr.bishurulhafi83752 жыл бұрын
Better to consult the psychiatrist again for change in medicine. If not possible visit a sexologist for other treatment options
@hippilemon44892 жыл бұрын
@@dr.bishurulhafi8375 sir wtsp number tharumo
@akkuakbar9618 Жыл бұрын
Hello sir
@dr.bishurulhafi8375 Жыл бұрын
Hello. 9995606163
@chikumon96658 ай бұрын
എനിക്ക് രാവിലെ ഉദ്ധാരണം ഇല്ല.ഇടക്ക് ഉണ്ടാകുന്ന ഉദ്ധാരണം അതും ഇല്ല. ഭാര്യയുമായി ബന്ധപെടാൻ നോക്കിയാൽ വേണ്ട അത്ര ബലം ഇല്ല. ബദ്ധപ്പെടുന്നതിനു മുൻപ് ആയി ഉള്ള ബലവും നഷ്ടപെടുന്നു. താല്പര്യം വളരെ കുറവ് ആണ്. താല്പര്യം വന്നാൽ തന്നെ വേണ്ട ബലവും ഇല്ല. ഏതു ഡോക്ടർ കാണണം.
@dr.bishurulhafi83758 ай бұрын
Sexologist will be ideal. 📞 9995606163 for appointment
@shihasshamz405811 ай бұрын
Sir, online consultation undo?
@dr.bishurulhafi837511 ай бұрын
Yes. 9995606163
@KPM944 Жыл бұрын
സാർ വിഷാദ രോഗത്തിന് മരുന്ന് കഴിച്ചാൽ ഉദ്ദാരണം കുറയുമോ ? ഇനി മരുന്ന് നിർത്തിയാൽ പഴയ ഉദ്ദാരണം തിരിച്ച് കിട്ടുമോ ? Please Reply
@dr.bishurulhafi8375 Жыл бұрын
It is a well established side effect. Please discuss with your psychiatrist for any alternatives if possible
@mansoorsmr650 Жыл бұрын
Sir enikku erectile Dyfuntion problem undu semen hormone test normal aanu please reply ethu doctor kanikkanam
@dr.bishurulhafi8375 Жыл бұрын
If you are from near Kozhikode you can consult here if you like, 9995606163
@achuachu2089 Жыл бұрын
Kochiyil clinic undo doctor de
@dr.bishurulhafi8375 Жыл бұрын
No..
@navazs2472 Жыл бұрын
ഏതു ഹോസ്പിറ്റൽ ആണ് സാർ
@dr.bishurulhafi8375 Жыл бұрын
Revive clinic, Kozhikode, 9995606163
@Keeleriachu123-u3o Жыл бұрын
വിഗാരം വരുമ്പോൾ പഷ പോലെ വരുന്നതിന്റെ കാരണം ഇത് നല്ലതാണോ....?
@dr.bishurulhafi8375 Жыл бұрын
Chilarkk normal akaam
@IAm-gl7xh7 ай бұрын
Sir ent lingathinu താഴെ ഞരമ്പിന്റ കുറച്ചു ഭാഗം തടിച്ചു നിൽക്കുന്നു എന്തോ liquid നിറഞ്ഞു നിൽക്കുന്നത് പോലെ ഞെക്കുമ്പോൾ pain ഇണ്ട് ആരെയാണ് കാണിക്കേണ്ടത്
@dr.bishurulhafi83757 ай бұрын
Urologist will be better choice
@IAm-gl7xh7 ай бұрын
@@dr.bishurulhafi8375 Thankyou യൂറോളജി ഡോക്ടറേ കണ്ടു മരുന്ന് തന്നു common aayitt വരാറുള്ള issue aanu vella complicated onnummalla 🤟
@ishakpv67275 ай бұрын
സാർ മലപ്പുറത്ത് നല്ല ഡോക്ടർ ആരാണ്
@dr.bishurulhafi83755 ай бұрын
Depends on the problem. There are many experts..We are at Calicut 9995606163
@ayishuajmal Жыл бұрын
Doctor ജനുവരി 1നാളെ ലീവ് ആണോ? വന്നാൽ ഉണ്ടാവോ
@dr.bishurulhafi8375 Жыл бұрын
Yes undakum. 9995606163
@ismailkv6388 Жыл бұрын
I'm 32 years old. Sheegra skalanamanu ente problem. Whom to consult
@dr.bishurulhafi8375 Жыл бұрын
We do treat for it. Please contact 9995606163
@achuachu2089 Жыл бұрын
Can I get doctor's mail id for personal consultation
@dr.bishurulhafi8375 Жыл бұрын
Please contact 9995606163 or drhafiskinclinic@gmail.com
@thalangaraabdulla1995 Жыл бұрын
സാർ 68 വയസ്സായ ആൾക്ക് ഉദ്ധാരണ ശേഷി വീണ്ടെടുക്കാൻ സാധിക്കുമോ സാർ
@dr.bishurulhafi8375 Жыл бұрын
Depends on medical conditions. We can try
@AbdulMajeed-xv9yz2 ай бұрын
ഇതിന് ഏ ത് ഡോക്ടറെ യാണ് കാണിക്കേണ്ടത്
@LatheefPa-mz8uh Жыл бұрын
Wads upp
@dr.bishurulhafi8375 Жыл бұрын
9995606163 clinic number
@aadyabiju8579 Жыл бұрын
Sir ente hus nu 35 years aanu.3 years avar gulf il aayirunnu.Then naattil vannu Hernia surgery cheythu.Ippol 7 months kazhinju.but avarkku ippol sex cheyyan ottum interest illa.njan enthu cheyyanam?Ethu Dr ne consult cheyyanam.please reply
@dr.bishurulhafi8375 Жыл бұрын
Might be psychological. You can consult us for assessment. 9995606163
@aadyabiju8579Ай бұрын
Calicut evideyanu clinic location plz
@prageeshkpkottupoyilil5213 жыл бұрын
👌👌👌👌👌👌👌👌👌👌👌👌
@Ganeshvettackal2 жыл бұрын
One of the biggest problems I face is that semen always comes out. It comes out without sexual thoughts. What is the solution?
@dr.bishurulhafi83752 жыл бұрын
Please consult for correcting specific problems.
@dr.bishurulhafi83752 жыл бұрын
You can book appointment by contacting 9995606163
@FaisalFaisal-ve3vd Жыл бұрын
@@dr.bishurulhafi837515:49
@ayishuajmal Жыл бұрын
Doctor.......ഒന്ന് സംസാരിക്കാൻ പറ്റോ....... പുറത്താണ് ഉള്ളത് വരാൻ കഴിയില്ല....
സർ, എൻ്റെ ഫ്രൈഡ് അവനു മാരീഡ് allla അവനു കല്ല്യാണം നോക്കുന്നുണ്ട് പക്ഷേ ഉദ്ധാരണം തീരെ കിട്ടുന്നില്ല മാസ്റ്റർ bation cheyithal തന്നെ സംതൃപ്തി കിട്ടുന്നില്ല, ഇടക്ക് അവിടെ നീറ്റലും പുകച്ചിലും അനുഭവപെടുന്നുണ്ട് എന്നാണ് അവൻ പറയുന്നത് ഇത് എന്ത് കൊണ്ട് , ഏതു ഡോക്ടറെ കാണണം
@@dr.bishurulhafi8375 tqq ഡോക്ടർ vere കുഴപ്പം undavilallo കണ്ടാൽ marille
@Sudhe758 Жыл бұрын
sexual medicine expert enna doctorude degree? സൈക്കോളജിസ്റ് ആണോ?
@dr.bishurulhafi8375 Жыл бұрын
London diploma in psychosexual and rehabilitation therapy (UK), fellowship by European committee of sexual medicine (FECSM)☺️
@dr.bishurulhafi8375 Жыл бұрын
Basically any medical or mental health professional trained specifically in sexual health in authorised platforms..
@anumichael9925 Жыл бұрын
@@dr.bishurulhafi8375 could a sexologist without an MBBS degree prescribe medicine like tadalafil?
@naseeback66603 жыл бұрын
,👍👍👍👍👍👍👍🌹
@AbdulKareem-wf5ds3 жыл бұрын
സ്വപ്ന സ്കലനം ആരെ കാണിക്കണം ഒരു മാസത്തിൽ 10കൂടുതൽ തവണ സ്വപ്ന സ്കലനം സംബവികുന്നു ഇത് രോഗമല്ലേ
@dr.bishurulhafi83753 жыл бұрын
Swapna skalanam und ennath kond mathram ningal rogiyakunnilla. Kooduthal evaluation cheyyanayi oru sexual medicine expertumayi consult cheythal mathi
@zakeriyazakeriya31802 жыл бұрын
രാത്രി ഭക്ഷണം മുന്തിരി കഴിച്ചാൽ മതി ഉറക്കം ഒഴിക്കരുത് രാത്രി ശരീരം കഴുകാം രാത്രി 8 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുക എരിവും പുളിയും കുറക്കുക ശരീരത്തിന് തണുപ്പ് നൽകുന്ന കക്കുംബർ മുന്തിരി പോലുള്ള ഭക്ഷണം കൂടുതൽ കഴിക്കുക ശരീരം ചൂട് കൂട്ടുന്ന ഭക്ഷണം ഒഴിവാക്കുക ആവശ്യത്തിന് വെള്ളം കുടിക്കുക അനാവശ്യ ചിന്തകള് ഉണ്ടെങ്കിൽ ഒഴിവാക്കുക കുറച്ച് സമയം വ്യായാമം ചെയ്യുക
@Keeleriachu123-u3o Жыл бұрын
അറിയാതെ മൂത്രം ഉറ്റി പോവുന്നു...... വിഗാരം വരുമ്പോൾ പഷ പോലത്തെ വെള്ളം വരുന്നു......? എന്തെങ്കിലും പ്രശ്നം....?
@dr.bishurulhafi8375 Жыл бұрын
Chilarkk normal akaam
@Keeleriachu123-u3o Жыл бұрын
ചിലർ എന്നു പറയുമ്പോൾ
@Keeleriachu123-u3o Жыл бұрын
Daily സ്വയംഭോകം ചെയ്താൽ ഇങ്ങനെ വരുമോ..?
@Keeleriachu123-u3o Жыл бұрын
ഇത് നിൽക്കാൻ എന്തെങ്കിലും മെഡിസിൻ....?
@Keeleriachu123-u3o Жыл бұрын
എന്തുചെയ്തലാ ഇത് നില്കാ
@raghavanpp110411 ай бұрын
ഉദ്ധാരണം കുറവാണ്. മോണിങ്ങിൽ ഉണ്ട്. ലിംഗ ചർമ്മത്തിൽ സ്പർശന സുഖം തീരെ ഇല്ല. ക്രമേണെ കുറഞ്ഞ് കുറഞ്ഞ് വന്നതാണ്.കൗമാരത്തിൽ സ്പർശന സുഖം നല്ലവണ്ണം ഉണ്ടായിരുന്നു. ബന്ധപ്പെട്ടാൽ സ്ഖലനം നടക്കുന്നുണ്ട്. സുഖം തീരെ തോന്നാറില്ല. ശുക്ലം കുറവുമാണ്. Marriead 56 years old.
@dr.bishurulhafi837511 ай бұрын
Might be psychological. Best to consult a psychologist or a sexologist
@rosevally54686 ай бұрын
I am also same problem, 46 old
@Rasheed.98334 ай бұрын
56 ആയില്ലേ ഇനി ഇത് ലേറെ ഒരു മുന്നേറ്റം ഒന്നും ഉണ്ടാവില്ല കാക്ക ഇപ്പോൾ കിട്ടുന്ന സുഖം അത് തന്നെ നിങ്ങളുട ഭാഗ്യം