സെയിൽസിലെ സിമ്പിൾ ഐഡിയ! വമ്പൻ SUCCESS! |Simple Sales Idea, Massive Results

  Рет қаралды 2,009

Mindtuner CA Rezakh

Mindtuner CA Rezakh

Күн бұрын

Пікірлер: 12
@iSHOWENTERTAINMENT-wn7ix
@iSHOWENTERTAINMENT-wn7ix 6 ай бұрын
എൻ്റെ father അരണ്യയുടെ Production ൽ ജോലി ചെയ്തിരുന്ന ആളായിരുന്നു. വളരെ ഗുണമേന്മയുള്ള പ്രൊഡക്ടും തൊഴിലാളികളോടുള്ള അങ്ങേരുടെ മനോഭാവവും വളരെ മഹത്തരമാണ്.
@timeworld2640
@timeworld2640 6 ай бұрын
സാർ ഇനിയും മെച്ചപ്പെടാൻ ഉണ്ട്. മറ്റു പലരുടെയുംഅനു കരണം ആവരുത്. ഈ കമ്പനി അവരുടെ നാട്ടിൽ പോലും (കൊയിലാണ്ടി )ആർക്കും അത്ര പരിചയം ഇല്ല.വിദേശ രാജ്യങ്ങളിൽ കഷ്ട്ടപ്പെട്ട് വലിയ നിലയിൽ എത്തിയവരുണ്ട് അവര പരിചയപ്പെടുത്തി യാൽ നല്ലത് ❤️
@DrCARezakh
@DrCARezakh 6 ай бұрын
താങ്കളറിയുന്ന നല്ല ബ്രാൻറുകളെ പരിചയപ്പെടുത്തു.. Brand Stories ൽ കൊണ്ടുവരാം Please WhatsApp 755 800 2000
@sir7373
@sir7373 6 ай бұрын
Razak Sir, Biz interview രീതി ഒന്ന് മാറ്റണം. ഒരു പാറ്റേൺ ഉണ്ട് biz interview ന്. അപ്പൊൾ Brand Stories കുറച്ച് കൂടി effect ആവും.
@JabirCk-sw7ke
@JabirCk-sw7ke 6 ай бұрын
എന്താ ചെയ്യാ Nigalude payayaparopadi ok
@DrCARezakh
@DrCARezakh 6 ай бұрын
ക്ഷമിക്കൂ..😊ഉടനെ വരും
@Fiveten105
@Fiveten105 6 ай бұрын
😮😮
@ynstha
@ynstha 6 ай бұрын
Great effort Jabirka🎉😊
@charithrapaatha3893
@charithrapaatha3893 6 ай бұрын
ഇന്റർവ്യൂ നടത്തുന്ന ആള് വളരെ സംക്ഷിപ്തമായി ചോദിക്കുക. അദ്ദേഹത്തിന് മറുപടി പറയാനുള്ള അവകാശം കൊടുക്കുക. ആ സമയത്ത് ചോദ്യം ചോദിക്കുന്ന ആൾ നിശബ്ദത പാലിക്കുക.. അദ്ദേഹം മറുപടി പറയുമ്പോൾ ഇടക്കിടക്ക് ഇടപെടാതിരിക്കുക ,
@AbdulNazar-mt1hi
@AbdulNazar-mt1hi 6 ай бұрын
Impossible anu.
@AbdulNazar-mt1hi
@AbdulNazar-mt1hi 6 ай бұрын
Oru avesham undakum
@Trading682
@Trading682 6 ай бұрын
ആദ്യം ആളെ ഒന്ന് പരിചയപ്പെടുത്തി start ചെയ്യൂ, ഒന്ന് കൂടി വീഡിയോ reach ആവും
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН