ഇനിയും പണ്ടത്തെപ്പോലെ electoral bond വഴി വരുമാനം കിട്ടുമെന്ന് തോന്നുന്നില്ല........ അപ്പോൾപ്പിന്നെ നാട്ടുകാരുടെ കുടുംബസ്വത്തിൽ കയ്യിട്ടുവാരിയാലല്ലേ paid നുണ പ്രചരണം, paid promotion.... ഇതിനൊക്കെയുള്ള വക കണ്ടെത്താൻ പറ്റുകയുള്ളൂ.....
@abrahammathew18013 күн бұрын
What's the debate.?????
@ashin97263 күн бұрын
അറിയാത്തകാര്യത്തെക്കുറിച്ചുസംസാരിക്കല്ലേ സ്നേഹിതാ
@AKSShanavas3 күн бұрын
എന്നതാടാ പറഞ്ഞത് സത്യമല്ലേ?
@SubramannyanKT3 күн бұрын
നിങ്ങൾക്കു ഒന്ന് മര്യാദക്ക് ഇരിക്കാൻ പാടില്ലേ, ഇരിപ്പു ശരിയല്ല
@AishwaryaVipin-t5e3 күн бұрын
Negative energy mandan
@user-zo8gu4sz2b3 күн бұрын
Attention shifting strategy - കുറേ ദിവസമായി മോദിജി യുടെ തോളിൽ കയ്യിട്ടു നടക്കുന്നയാളായി ട്രമ്പേട്ടനെ പുകഴ്ത്തിക്കൊണ്ടിരുന്നവരെല്ലാം പെട്ടെന്ന് പാകിസ്താനിലേക്കും Saif Ali Khan - ന്റെ വീട്ടിലേക്കും തിരിഞ്ഞു ! What a timing! അമേരിക്ക ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുടെ numbers പുറത്തുവിട്ടപ്പോൾ India ലോകത്തിനുമുന്നിൽ നാണംകെട്ടു....... തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയായി! തല്ക്കാലം ഒന്നു ശ്രദ്ധ തിരിക്കാനുള്ള വഴി കണ്ടെത്തി!