SFI ക്കാരോട് മേജർ രവിക്ക് പറയാനുള്ളത് l Major Ravi about SFI l Kerala Governor

  Рет қаралды 474,603

Marunadan Exclusive

Marunadan Exclusive

Күн бұрын

മക്കളെ ഗവർണ്ണറുടെ അടുത്ത് രക്ഷാ പ്രവർത്തനം നടത്തരുത്; സിആർപിഎഫ് കാർക്ക് മലയാളം അറിയില്ല; തുള വീഴുമേ….
#majorravi #arifmohammadkhan #pinarayivijayan #sfi #keralapolice
#keralagovernment #sfi #cpim #dyfi #crpf #kerala governor #me005 #mr001

Пікірлер
@samjohn9061
@samjohn9061 Жыл бұрын
വളരെ നല്ല ഉപേദശം. കാലം മാറി, ഗുണ്ടായിസം അതികം ഇനി നടപ്പില്ല. വിവരുവും, വിദ്യാഭ്യാസവും ഉള്ളവർ പറയുന്നത് മനസ്സിൽ ആക്കിയാൽ നല്ലതു.
@unni1525
@unni1525 Жыл бұрын
അതെ കാലം മാറി, ഭാരതം മാത്രം അല്ല ലോകവും മാറി.. കേരളം ഡൽഹി സുൽത്താന്റെ കോളനി അല്ല ഫെഡറൽ വ്യവസ്ഥ നിലവിൽ ഉള്ള ഒരു രാജ്യത്തെ സംസ്ഥാനം ആണ്. നിങ്ങളുടെ നികുതി പണം പിരിച്ചല്ല മറിച്ചു ഞങ്ങൾ കൊടുക്കുന്ന കോടികൾ, അതിന്ടെ ഒരംശം ആണ് കേന്ദ്ര ഫണ്ട്‌ ആയി തരുന്നത് ഓർക്കുക. അത് അവകാശം ആണ് ഔദാര്യം അല്ല.
@ajayanajayankili256
@ajayanajayankili256 Жыл бұрын
അതിനു sfi കാർക്ക് എവിടെയാണ് വിവരം ഉള്ളത്
@alexscaria7025
@alexscaria7025 Жыл бұрын
🤗
@annievarghese6
@annievarghese6 Жыл бұрын
CRPF ഇറങ്ങിയതും ആറു ഷോ മാളത്തിലൊളിച്ചു സാറെ അഛനമ്മമാരല്ലോ ഈ ഗുണ്ടകൾ ക്കു പ്രചോദനം കൊടുക്കുനതു പേരുതന്നെകേട്ടില്ലേ ആറുഷോ
@anirudhprakash3486
@anirudhprakash3486 Жыл бұрын
Vivaramudele avar e panik pokumo enthanu Governor President enonum avark ariyilla ​@@ajayanajayankili256
@SP-qg5lp
@SP-qg5lp Жыл бұрын
മേജർ സർ കർക്ട് പോയന്റ് മക്കളുടെ കണ്ണ് തുറക്കട്ടെ ❤❤❤
@gopalkasergod2700
@gopalkasergod2700 Жыл бұрын
ഇദ്ദേഹം പറയുന്നത് 100 % ശരിയാണ്.
@cicilyav8298
@cicilyav8298 Жыл бұрын
😅😅😅😊😊
@shijukiriyath1410
@shijukiriyath1410 Жыл бұрын
AVAN VAA THURAKKUNNATHU BHAKSHANAM THINNAANUM, VARGEEYATHA PARAYAANUM MAATHRAM
@AppukuttanNair-cd6ws
@AppukuttanNair-cd6ws Жыл бұрын
​@@shijukiriyath1410ഏതോ അറബിക്ക് ഉണ്ടായ വിഴുപ്പേ.
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@AppukuttanNair-cd6ws manassilaayi nee biritishkaar shoe nakkiya naayintey monu kaattarabiyil undaayavan aanennu shoe edukkattey nakki tharaamo
@abdulatheef2805
@abdulatheef2805 Жыл бұрын
​@@AppukuttanNair-cd6wsnee Shaka vadikkundayathalla 😂😂
@sasindranathan
@sasindranathan Жыл бұрын
മേജർ സാറ് പറഞ്ഞത് 💯 അനുസരിക്കണം മക്കളെ , ഇല്ലങ്കിൽ നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രം ആണ് . അമിത ആവേശം നിങ്ങളെ രക്തസാക്ഷി ആക്കും
@r4uvlog43
@r4uvlog43 Жыл бұрын
🔥❤️🇮🇳❤️🔥
@shijukiriyath1410
@shijukiriyath1410 Жыл бұрын
MAJOR NINTEY THALLAYE OOOKKIYITTUNDENKIL NEE KETTAA MATHI CHERUPPU NAKKEE
@shivbaba2672
@shivbaba2672 Жыл бұрын
The problem is he used English to communicate with the illiterates.
@shijukiriyath1410
@shijukiriyath1410 Жыл бұрын
@@shivbaba2672 HIS ENGLISH DOESN'T HAVE ANY STANDARD....THAT IS MANGLISH WHICH CAN EVEN UNDERSTAND BY SHAKHA CAPSULE MEMBERS SHOE LICKERS....SO NO WORRY
@easowpm5592
@easowpm5592 Жыл бұрын
U should English I colleges, instead obeying arson.He may get mla or mp post , if one of u can sacrifice ur life.
@madhum.s
@madhum.s Жыл бұрын
താങ്കൾ പറഞ്ഞത് 100 % സത്യം
@r4uvlog43
@r4uvlog43 Жыл бұрын
ഇതാണ് യഥാർത്ഥ രാജ്യ സേവകൻ 🔥❤️🇮🇳❤️🔥.. Congrats Shree Mejar🔥❤️🇮🇳❤️🔥....
@shijukiriyath1410
@shijukiriyath1410 Жыл бұрын
RAJYA SEVAKAN ALLA......PAADASEVAKAN........CHERUPPU NAKKI
@r4uvlog43
@r4uvlog43 Жыл бұрын
@@shijukiriyath1410 🙏
@junaidmoilakiriyath7193
@junaidmoilakiriyath7193 Жыл бұрын
Sangi aayal berum shoe
@Rajesh666
@Rajesh666 Жыл бұрын
Io..... Vellatha oru rajya snehakan
@sreerajlachucalicut7
@sreerajlachucalicut7 Жыл бұрын
​@@shijukiriyath1410അതു നിന്റെ അച്ഛൻ 😅😅
@mallumigrantsdiary
@mallumigrantsdiary Жыл бұрын
മന്ദ്രിമാരുട മക്കടെ കാര്യം പറഞ്ഞത് നന്നായി...🎉🎉
@bibinraj5305
@bibinraj5305 Жыл бұрын
pension kond paavam it company thudangi
@sudharmama4978
@sudharmama4978 Жыл бұрын
ഈ നല്ല വാക്കുകൾ ആരെങ്കിലുമൊക്കെ പാലിച്ചാൽ മതിയായിരുന്നു. 👌👍
@krishnadasraman6706
@krishnadasraman6706 Жыл бұрын
😀😀😀 നല്ല speech.. 👌👌👌 വാസ്തവം... എന്റെ അഭിപ്രായം കുട്ടികൾക്ക് രാഷ്ട്രീയം പാടില്ല എന്നാണ്...
@r4uvlog43
@r4uvlog43 Жыл бұрын
Venam. രാജ്യ സ്‌നേഹം ഉള്ള രാഷ്ട്രീയം ❤️🇮🇳❤️
@Raju-ft3qe
@Raju-ft3qe Жыл бұрын
@akhilmr6052
@akhilmr6052 Жыл бұрын
Colg politics nirthanam
@themanwithnoname9578
@themanwithnoname9578 Жыл бұрын
18 year olds can vote. So they should face the consequences of their actions
@varghesecjohn
@varghesecjohn 11 ай бұрын
@@r4uvlog43 😵‍💫tell me honestly sir, which one among the politicians of this day belong to the category you said who can lead the present young generation to the right direction, indifference of any political party? Frankly speaking the young people.are truly.confused as to whom to follow because every leader led by their own selfish ambition,.if they don't.get their idea worked out, then they form a new party. Is not the reason so many parties are there in India. Is there any other.country in the whole world that has so many party like India?😂😂😂😂😂😂😂😂😂😂😂😘😘😘😂😂
@savithriravi3038
@savithriravi3038 Жыл бұрын
വളരെ നല്ല സന്ദേശം. സ്വന്തം മക്കളോടു പറയുന്നതുപോലെ സ്നേഹത്തോടെ പറയുന്നു സർ താങ്കൾ പറയുന്നത് 100 ശതമാനം ശരി. കുട്ടികൾ മനസ്സിലാക്കട്ടെ സമാധാനം ഉണ്ടാവട്ടെ. അടികൊള്ളുന്ന കാണുമ്പോൾ സങ്കടമുണ്ട്. Pl follow
@binubhaskarankazhakuttom3231
@binubhaskarankazhakuttom3231 Жыл бұрын
ഇവിടെ പാർട്ടിക്കു വേണ്ടി രക്തസാക്ഷികളയിട്ടുള്ളത് ബഹുപൂരിപക്ഷവും, ഒളിതരാണ്. അവരുടെ കുടുംബങ്ങൾ ഇന്ന് ഗതികിട്ടാതെ അലയുന്നു. അതുപോലെയാണ് എച്ചപ്പൈയുടെ വാക്കുകേട്ട് ചാടുന്നത് പാവപ്പെട്ട വീട്ടിലെ കുട്ടികളാണ്. പഠനം കഴിയുമ്പോൾ അവരുടെ ജീവിതം കോഞ്ഞാട്ട ......! അവരെ ഇവൻ മാർ നിർബന്ധിച്ച് ചെയ്യിക്കുന്നതാണ്!
@r4uvlog43
@r4uvlog43 Жыл бұрын
ശ്രീ ബിനു ബഹുപൂരിപക്ഷം, കഴിഞ്ഞുള്ള ആദ്യം അക്ഷരം തെറ്റ് 🙏 പിന്നെ.. എല്ലാവരും ലോകസമസ്ഥ സുഖിനോ.... 🙏❤️🇮🇳❤️🙏
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
നിർബന്ധിച്ച് ചെയ്യിക്കുന്നത് അല്ല ഒരു ആവേശത്തിന് അവർ ചെയ്യുന്നതാണ് അതോടൊപ്പം 45 --60 കേസുകൾ അവരുടെ പേരിൽ ഉണ്ടാകും പിന്നെ കുരങ്ങ് തൊണ്ടിന് ഉണ്ടാക്കിയ ദ്വാരത്തിലൂടെ കയ്യടിച്ചു ഉള്ളിൽ കയറ്റിയത് പോലെയാണ് ... എടുക്കാൻ പറ്റില്ല...
@harikumark8520
@harikumark8520 Жыл бұрын
​@@r4uvlog43 ലോകാ 'സമസ്താ 'സുഖിനോ ഭവന്തു 🙏🙏🙏
@rajeevkalapurackel3694
@rajeevkalapurackel3694 Жыл бұрын
ചോവ്വന്മാരും
@r4uvlog43
@r4uvlog43 Жыл бұрын
@@rajeevkalapurackel3694 ശ്രീ രാജീവ്‌ ഞാനും vk ആണ് 🙏എന്റെ ശ്രീ മുത്തപ്പന്റെ നാട്ടുകാരൻ 🙏❤️🇮🇳❤️🙏
@thomasabraham6454
@thomasabraham6454 Жыл бұрын
"മക്കളേ ", സ്നേഹത്തോടെയുള്ള ഈ വിളി കേരളത്തിലെ കുട്ടികൾ കേൾക്കാതെ പോകരുത് . മന്ത്രിമാരുടെ ഒരു മക്കളും പോലീസിൻ്റെ അടി മേടിക്കാറില്ല. ഓർക്കുക, നഷ്ടപ്പെടുവാൻ സാധാരണക്കാരുടെ മക്കൾ മാത്രം . അതുകൊണ്ട് ഇവന്മാരുടെ പുറകെ പോകരുത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@varghesecjohn
@varghesecjohn Жыл бұрын
Aaru sookshikan, Avarkku.pratjikaranam "mutti" nikkukalle, prathikatichu medichu koottette😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ranjithflock8283
@ranjithflock8283 Жыл бұрын
👍👍👍
@aleyammarajan1428
@aleyammarajan1428 11 ай бұрын
Satyam
@varghesecjohn
@varghesecjohn 11 ай бұрын
What you said no is very true sir,.but the young blood bitten by the politics will not have the patience to listen to that call," makkale",when the "police lathi".fall on them only they will realize the matters,. please.use.your.btain before you vote the unruly politicians who has no good morality nor principles to show before the youngsters to follow whatsoever 😀😀😀😀😀😀😀😀😀😀😀😀😀😀
@joshychathoth4340
@joshychathoth4340 Жыл бұрын
മേജർ രവി ഒരു നല്ല മെസ്സേജ് കൊടുത്തു ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾ പറഞ്ഞു. തുറന്നു പറഞതിൽ ഒരു ബിഗ്‌ സല്യൂട്ട്.
@rajesharraj8724
@rajesharraj8724 Жыл бұрын
കുട്ടികളെ പണി കിട്ടുമ്പോൾ ഒരു കോയിന്ദനും ഉണ്ടാവില്ല അവർക്ക് കൂടുതൽ രക്ത സാക്ഷികളെ വേണം. നഷ്ട്ടം നിങ്ങൾക്കും, നിങ്ങളുടെ കുടുംബങ്ങൾക്കും മാത്രം. സൂക്ഷിച്ചു മുന്നോട്ട് പോവുക.
@varghesecjohn
@varghesecjohn Жыл бұрын
Koindan "Appam" kanikkum😂😂😂😂😂😂😂😂😂😂😂😂😂
@imprintsigns753
@imprintsigns753 Жыл бұрын
100% 👌
@gopikaranigr6111
@gopikaranigr6111 Жыл бұрын
⁷100 percent.correct
@ravivr3297
@ravivr3297 Жыл бұрын
Correct
@pradeepkumarrc5148
@pradeepkumarrc5148 Жыл бұрын
സത്വം ഇതാണ് നടക്കുന്നത്
@balachandranm.b3888
@balachandranm.b3888 Жыл бұрын
🙏നമസ്തേ രവി സർ🙏
@santhoshkumarms8217
@santhoshkumarms8217 Жыл бұрын
മേജർസാർ അങ്ങയെ പോലുള്ളവർ ജനങ്ങളെ നയിക്കാൻ മുന്നോട്ട് വരണം അങ്ങയുടെ നല്ലഉപദേശത്തിന് ഒരിക്കൽ കൂടി ബിഗ് ഡല്യൂട്ട്
@ambikapadmavati4218
@ambikapadmavati4218 Жыл бұрын
രവി സാർ പറഞ്ഞതെല്ലാം ശരിയാണ് 🙏 സാർ പറഞ്ഞതുപോലെ നേതാവിന്റെ മക്കൾ സ്വന്തം കമ്പനി, സ്വന്തം റിസോർട്ട്, എല്ലാം സുഖം ജീവിതം. അടി കൊണ്ട്നടക്കുന്നകുട്ടികളേ നേതാവിന് സുഖജീവിതം രവി സാർ താങ്കൾ ഗോവിന്ദൻ മതി മാഷ് വേണ്ട
@laljivasu8500
@laljivasu8500 Жыл бұрын
Major Ravi.....YOU SAID RIGHT
@rajantrivani3555
@rajantrivani3555 Жыл бұрын
ആരാൻ്റെ മക്കളെ പുഷ്പന്മാരാക്കുന്ന മഹത്തായ പ്രസ്ഥാനം?👺👺
@vijayangovindan6917
@vijayangovindan6917 Жыл бұрын
Excellent advice and explanation. Ravi sir. Go ahead.
@binumonp5603
@binumonp5603 Жыл бұрын
ജെട്ടി എന്തിനുള്ളതാണ് എന്നറിയാത്ത എച്ചപ്പയ്യി ക്കാർ CRPF കാരുടെ മുൻപിൽ ചെന്ന് പെട്ടാൽ ഉള്ള അവസ്‌ഥ ഓർത്തിട് എനിക്ക് ഹി ഹി ഹി ഹി ഹി ഹി ഹി.........😂😂😂😂😂😂😂😂😂😂😂😂
@anilakumary8414
@anilakumary8414 Жыл бұрын
😂😂
@sreeju560
@sreeju560 Жыл бұрын
😂😂😂
@ashin2252
@ashin2252 Жыл бұрын
Ho, bayangara comedy anallo
@Misslolu_ff
@Misslolu_ff 11 ай бұрын
😂😂😂
@rajendranviswanath1493
@rajendranviswanath1493 Жыл бұрын
സ്കൂളിലും കോളേജിലും രാഷ്ട്രീയം നിരോധികുക
@Ocamsrazor
@Ocamsrazor 11 ай бұрын
ആ എന്നിട്ട് ശാഖയിൽ പോയി കുണ്ടനടിക്കാം!
@varghesecjohn
@varghesecjohn 11 ай бұрын
Every parent should make it a point to convince their children that they have been sent to Shools and Colleges to studying not for playing politics, if the parents fail to do this, they have to live the consequence whatever it may be, almost 90 percent of Indian students are studying by their parents income, not like the foreign countries, so they have an obligation towards the parents to complete their course the best way possible or else they are cheating their parents and disloyal to them and not love them as parents 😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫👺👺👺😄😄😄😄😄
@gangadharanp.b3290
@gangadharanp.b3290 Жыл бұрын
ഇത്തരം ഒരു വിശദീകരണം ആവശ്യമായിരുന്നു . നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയിരിക്കനും, കാലം മാറുന്നത് അറിയാതിരിക്കുന്നവരെ അറിയിക്കാനും ഓർമ്മപ്പെടുതിന്നതിനും. അഭിനന്ദനങ്ങൾ... ഏത് പാർട്ടിയിലായാലും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നവർ പാർട്ടിക്ക് വേണ്ടി വേണ്ടിവന്നാൽ ജീവൻ പോലും ബലികഴിക്കും എന്നോക്കെയുള്ള വിശ്വാസം ജനിക്കുമ്പോൾ, അതിനായി ചിന്തിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ, വാസ്തവത്തിൽ അവർ ജനങ്ങളിൽ നിന്നകളുകയും ജനപ്രതിനിധി അല്ലാതായിത്തീരുകയും ചെയ്യുകയാണ്.
@girijabhai4388
@girijabhai4388 Жыл бұрын
കുരങ്ങിനെ കൊണ്ട് ചുട് ചോറ് വാരിക്കുക,,, എന്നൊരു ചൊല്ലുണ്ട്,,, അതാണ് ഈ വൃത്തികെട്ടവൻ ചെയ്യുന്നത്,,,,
@cicilyav8298
@cicilyav8298 Жыл бұрын
😂😂😂😮😮
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Жыл бұрын
ദുഷ്ടൻ
@pavasworld3954
@pavasworld3954 Жыл бұрын
അയാളുടെ മക്കൾ എല്ലാം കൊണ്ടും സുരക്ഷിതരാണ്.. പാർട്ടിക്ക് രക്തസാക്ഷികളെ കിട്ടിയാൽ അതിന്റെ പേരിൽ 4 വോട്ട് കൂടുതൽ കിട്ടിയല്ലോ 😓
@krishnaiyer5032
@krishnaiyer5032 Жыл бұрын
Well done you exposed the truth
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
👍🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼👍🎉❤️🌹♥️👍🙏🏼🙏🏼🙏🏼നന്ദി സാറെ 🙏🏼👍❤️🌹♥️
@Aneesh-s1x
@Aneesh-s1x Жыл бұрын
കമ്മ്യൂണിസം ഇപ്പോൾ icu ൽ കിടക്കുന്നു. ഉടനെ ഉണ്ടാകും അടക്കം
@arunakumartk4943
@arunakumartk4943 Жыл бұрын
ഇപ്പോഴുള്ളത് കമ്യൂണിസമോ? പരനാറിസമാണ് പരനാറിസം
@shibub5808
@shibub5808 Жыл бұрын
Vivarakedu parayate vivaradoshi
@pc3502
@pc3502 Жыл бұрын
Communism okke verum comedy aanu🤣🤣🤣.. Oru mandan mukhya manthriyum kore vivaram ketta aanikkalum.. Ee pillere oronnu paranj piri ketti vittu ivare bhaviyum koodi nashipikkan.. Vivaram ulla piller motham kootathode naad vittu povununath
@Mathew-oc7bf
@Mathew-oc7bf Жыл бұрын
​@@shibub5808 Ayyayyooo Shibubmonu athu kondu... Antham kammi zindabad...😂😂😂
@kaalan877
@kaalan877 Жыл бұрын
​@@shibub5808Jai konna naari🔥🔥
@jayasreereghunath55
@jayasreereghunath55 Жыл бұрын
Very good advise sir
@rajeevankp952
@rajeevankp952 Жыл бұрын
രവി ജി 14 ദിവസം റിമാൻഡ് എന്ന് പറയുന്നത് ജനാധിപത്യത്തിലെ ഏറ്റവും വലിയ നിയമമാണ്ശിക്ഷയാണ് സ്വാതന്ത്ര്യം അതൊരു അനുഭവമാണ് തന്നത്താൻ മാറും
@varghesecjohn
@varghesecjohn Жыл бұрын
But who listen anyway?? They will listen only when they get a "hole" in their body, then it will be "too late".for anything😂😂😂😂😂😂😂😂😂😂😂😂😂😂😂
@nalinimanohari2345
@nalinimanohari2345 Жыл бұрын
Yes... Absolutely right👍🏻
@saraswathishaji4726
@saraswathishaji4726 Жыл бұрын
സർ നമസ്തേ 🙏🙏💐
@mathewsthomas1354
@mathewsthomas1354 Жыл бұрын
Well explanation by sri Major Revi which is accurately correct. 👍👍👍
@somanadhankallayil3588
@somanadhankallayil3588 Жыл бұрын
Extremely good response by Major Ravi for disclosing the truth to goons such as SFI, DYFI etc.
@nvsworldchallenge9463
@nvsworldchallenge9463 Жыл бұрын
നല്ല സംസാരം മാന്യത .ഓർമ്മപ്പെടുത്തൽ. നേതാക്കന്മാരുടെ ആഹ്വാനം കേട്ട് ഇറങ്ങിപ്പുറപ്പെടേണ്ട ഏതെങ്കിലു രാഷ്ട്രീയ നേതാക്കളുടെ മക്കളുണ്ടോ നിങ്ങളുടെ ഒപ്പം
@antonyk.r8867
@antonyk.r8867 Жыл бұрын
അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട്. വിവരം ഉള്ളവർ അങ്ങു പറഞ്ഞ വാക്കുകൾ കേൾക്കാനും, അതിനനുസരിച്ച് പ്രവർത്തിക്കാനും ഉണ്ടാവും. അല്ലാത്തവർ അനുഭവിച്ചറിയും.
@unnikrishnanca8965
@unnikrishnanca8965 Жыл бұрын
ഇതിലും വലിയ ഒരു ഉപദേശം കൊടുക്കാനില്ല ഇത് പറഞ്ഞത് ഒരു സാധാരണ വ്യക്തിയല്ല നമ്മുടെ ഇന്ത്യയെ സംരക്ഷിക്കാൻ അതിർത്തി കാത്ത ഒരു ഓഫീസറാണ് മക്കളെ ഈ ഉപദേശം ദയവായി അനുസരിക്കുക... സർ ഒരു ബിഗ്സല്യൂട് 🙏🙏🙏
@satheeshbabu8144
@satheeshbabu8144 Жыл бұрын
Our governor great. Salute you sir.
@ഇന്ദീവരദലങ്ങൾ
@ഇന്ദീവരദലങ്ങൾ Жыл бұрын
മേജർ രവി 🙏🙏🙏 A Great Nationalist 🙏🙏🙏🌹🌹🌹❤
@josethomas2125
@josethomas2125 Жыл бұрын
Salute to Major Ravi what he is speaking ,advising to all these children's should go into their Brains and their Parents.
@sreejithmohan8396
@sreejithmohan8396 Жыл бұрын
ഒരുത്തൻ തീർന്നാൽ, തീരുന്ന പ്രശ്നമേ ഉള്ളു. തീർക്കാൻ മിനക്കെടരുത് 😊
@AbclkjM
@AbclkjM Жыл бұрын
MajorRavi.yousairight❤❤❤
@simongeorge3259
@simongeorge3259 Жыл бұрын
Salute major sir,
@syamalapsyamaalap1866
@syamalapsyamaalap1866 Жыл бұрын
ജയിലിൽ കിടന്നവർക്ക് മനസിലായിട്ടുണ്ടാവും എന്ന് കരുതാം അവർ മറ്റുള്ളവരെ കൂടി പറഞ്ഞ് മനസിലാക്കിച്ചാൽ നല്ലത്.
@habeebm.hsadthu8785
@habeebm.hsadthu8785 Жыл бұрын
മേജർ സർ, അങ്ങ് ഇപ്പൊ പറഞ്ഞത് വളരെ ശെരിയാണ്, അങ്ങയെ പോലുള്ളവർ ജനങ്ങളെ നയിക്കാൻ മുന്നോട്ടു വരണം പാർട്ടി നോക്കി പാർട്ടി കുളിലെ കോമാളി വേഷം ഇടാനല്ല സർ ജനങ്ങൾക്കു വേണ്ടി ജനാതിപത്യം നിലനിർത്തി കാണിക്കാൻ സർ A big സെല്യൂട്ട് sir ❤❤
@maxypereira8961
@maxypereira8961 Жыл бұрын
Good information കുട്ടികളുടെ മതാപിതാക്കൾ പ്രേത്യക o ശ്രദ്ധിക്കുക വലയന്മാർക്ക് ഒന്നും പോകാനില്ല അവർ കല്പിക്കുക മാത്രം അവരുടെ മക്കളുംsafe ആണ്
@ByjuA-b9f
@ByjuA-b9f Жыл бұрын
സല്യൂട് സാർ 🙏💞🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@sunilrupali337
@sunilrupali337 Жыл бұрын
ഇങ്ങനെ പോയാൽ ക്ലിഫ്ഹൗസിലെ പശുവിന് പാല് കുറഞ്ഞാൽ അതിനും അപ്പം പ്രതികരിക്കാൻ തുടങ്ങും...
@MuhammadBilal-b7c3q
@MuhammadBilal-b7c3q 11 ай бұрын
💯🔥🔥
@shinekar4550
@shinekar4550 Жыл бұрын
Correct
@nambullyramachandran5411
@nambullyramachandran5411 Жыл бұрын
CRPF is well disciplined force, highly dutyfull
@johnsonnj3629
@johnsonnj3629 Жыл бұрын
പോർക്ക്ഷോയ്ക്ക് ധൈര്യമുണ്ടെങ്കിൽ മുന്നിൽ നിന്ന് നയിക്കട്ടെ 😂
@varghesecjohn
@varghesecjohn 11 ай бұрын
People like "Porksho" may be needed for the party's survival but surely not for students who go for education, parents need to take necessary steps that their children not be influenced by this type of fellows during their study time because the loss is always for you financially and otherwise too. "Prevention is always better than cure"😂😂😂😂😂😂😂😂😂😂😂
@RajanM-eh7fr
@RajanM-eh7fr Жыл бұрын
Major ravi sir paranjadhu very correct
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 Жыл бұрын
മക്കളെ പഠിക്കാൻ വിട്ടാൽ ഏത് പാർട്ടിയിൽ ആണ് പ്രവർത്തനം എന്ന് തിരക്കിയാൽ നന്ന് നേതാക്കളുടെ മക്കൾ ഒന്നിലും പെടില്ല അവർ ഇങ്ങനെ ഉള്ള കോളേജിൽ പഠിക്കുന്നുമില്ല
@ambikaambika6875
@ambikaambika6875 Жыл бұрын
മക്കളെ പാർട്ടിക്ക് വിടാതെ ശ്രദ്ധിക്കുക. പഠിച്ചു ജോലിയെല്ലാം വാങ്ങി ബുദ്ധി വരുന്ന കാലത്ത് അർക്ക് ഇഷ്ടപ്പെട്ട പാർട്ടിയിൽ പോകട്ടെ
@aswinachu9592
@aswinachu9592 Жыл бұрын
മേജർ സാറു ടെ വാക്ക് കേട്ടിട്ടെങ്കിലും നിങ്ങളെ മക്കളെ രക്ഷിച്ചു അമ്മ മാരേ
@ppgeorge5963
@ppgeorge5963 Жыл бұрын
സെൻട്രൽ ഫോഴ്സിനു എന്ത് ഡിവൈഎഫ്ഐ എന്ത് എസ് എഫ്ഐ ഓടടാ ഇല്ലെങ്കിൽ ഈ ആയുസ്സിൽ പിന്നെ നേരെ ചൊവ്വേ നടക്കാൻ പറ്റിയെന്നുവരില്ല
@josemenachery8172
@josemenachery8172 Жыл бұрын
വേണ്ടസാറെഉപദേശംവേണ്ടതലച്ചോർദ്രവിച്ചതലമുറതന്തമാരുംമനസിലാക്കില്ലമക്കളെകയറൂരിവിട്ടമാതാപിതാക്കൾമക്കൾനഷ്ടപ്പെട്ടിട്ട്നെഞ്ജത്തിടിച്ച്കരഞ്ഞാൽപോയവർതിരിച്ചുവരില്ലെന്നോർക്കണംആരുംതിരിഞ്ഞുനോക്കില്ലമേജർസാറിന്റെവിലയേറിയവാക്കുകൾകേൾക്കുകരാഷ്ട്രീയംഒരുതരംമയക്കുമരുന്നാണെന്നറിയുക
@SkrSkr-cb8oe
@SkrSkr-cb8oe Жыл бұрын
​@@josemenachery8172❤❤❤👍👍👍👍👍🙏🙏🙏❤️❤️❤️
@chandrababus2259
@chandrababus2259 Жыл бұрын
100% CORRECT 👍👍👍👍🙏🙏
@somanpk5004
@somanpk5004 Жыл бұрын
Absolutely correct Sir❤…This is valuable advise……
@satheeshnair3053
@satheeshnair3053 Жыл бұрын
Absolutely Rightly said Major Ravi. I am sure the Children will understand the consequences and will not provoke hereafter. The parents of these children have to be more careful as your expectations about the children are very high and dont let them to be victims for someone else . Wish all the students the very best .
@jimmyjoseph3249
@jimmyjoseph3249 Жыл бұрын
❤🌹🙏👍🔥Great
@noanxious4jesuscan568
@noanxious4jesuscan568 Жыл бұрын
Well Spoken 💐
@gopalkrishna2440
@gopalkrishna2440 Жыл бұрын
അടിപൊളി സർ ഇങ്ങെനെ വേണം ഉപദേശിക്കാൻ വിവരം ഉള്ളവന്മാർ മനസ്സിലാക്കിക്കോളും എല്ലാത്തവന്മാർ സാർ പറഞ്ഞതുപോലെയാവും ജയ് ഹിന്ദ്
@lijothomas6271
@lijothomas6271 Жыл бұрын
സത്യസന്ദമായ വാക്കുകൾ 👍👍
@alexcleetus6771
@alexcleetus6771 Жыл бұрын
Ravi welcome very good 👍
@abhiramrajesh8161
@abhiramrajesh8161 Жыл бұрын
സർ. പറഞ്ഞത്. വളരെ. ശരിയാണ്....
@ktprabhakaran7062
@ktprabhakaran7062 Жыл бұрын
Best advice by Major Ravi Sir.
@mariajosy8528
@mariajosy8528 Жыл бұрын
Super said Major
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
മേജർ 💪🏻👌🏻👍🏻🙏🏻
@sajeevraman2790
@sajeevraman2790 Жыл бұрын
One million times absolutely correct ........
@JAYARAJKA
@JAYARAJKA Жыл бұрын
രവിസർ ഞാനും കാശ്മീരിലുണ്ടായിരുന്നു. മക്കളുടെ രക്ഷിതാക്കൾ കേൾക്കാൻ ഇടവരട്ടെ ഈ സഗൗരവമുള്ള ഉപദേശം' ഒടുവിൽ ഒരു പാർട്ടിയും മണ്ണാങ്കട്ടയും ഉണ്ടാവില്ല പ്രിയപ്പെട്ട നിഷ്കളങ്കരായ മക്കൾക്കൊപ്പം 'അനുഭവം സാക്ഷി😂
@ajithkeerthi6991
@ajithkeerthi6991 Жыл бұрын
🙏 ഞാനും ഒരു എക്സ് ആണ് 100% പറഞ്ഞത് ശരിയാണ്
@satheeshkollam8281
@satheeshkollam8281 Жыл бұрын
വളരെ കൃത്യം
@shafijalal5619
@shafijalal5619 Жыл бұрын
Exactly 💯 sir
@meenusanjath9963
@meenusanjath9963 Жыл бұрын
Nice to see you Peeyush.👍👍👍❤🌹🙏
@jomykurianthundathil5357
@jomykurianthundathil5357 Жыл бұрын
I like major Ravi,good advice
@sandhyanair613
@sandhyanair613 Жыл бұрын
Jai Hind! Vande Matharam Major Sir❤
@LeelakrishnanKp
@LeelakrishnanKp Жыл бұрын
ശരിയായ പ്രതികരണം
@johge02
@johge02 Жыл бұрын
Major.Ravi, Sir you are absolutely 💯% correct. All parents in kerala, they should teach & make them understand SFI children's about Law.
@mohanchandran7750
@mohanchandran7750 Жыл бұрын
പഠിക്കാതെ ഡിഗ്രി കൊടുക്കുന്ന സർക്കരല്ലേ. നേതാക്കന്മാരുടെ സ്ഥിതി എന്താണ്, പുറം രാജ്യങ്ങളിൽ സുഖമായി കഴിയുന്നു.
@unnikrishnan2541
@unnikrishnan2541 Жыл бұрын
അതാണല്ലോ മോദിയുടെ ഡിഗ്രി ഒന്നു പോ സാറേ
@sarathks1986
@sarathks1986 Жыл бұрын
​@@unnikrishnan2541അടിമ spotted😅
@BinuIJK
@BinuIJK Жыл бұрын
​@@unnikrishnan2541 PAranariyude makan londonil...adimakal auto odichu nadakkunnu
@pradeepkumarrc5148
@pradeepkumarrc5148 Жыл бұрын
​@@unnikrishnan25414:5 കോളജിൽ പോകാതെയും ഡിഗ്രി എടുകാം അറിവ് ഇല്ലാത്തവർക്കു എന്തും പറയാം 9:01 ഇപ്പോഴുള്ള നതാക്കളേകാൾ ബുദ്ധിയും അറിവും മോദിജി ഉണ്ട്
@ashin2252
@ashin2252 Жыл бұрын
Better than udf govt
@tastytips-binduthomas1080
@tastytips-binduthomas1080 Жыл бұрын
Wonderful message 💚✅
@susivarghese9708
@susivarghese9708 Жыл бұрын
നല്ല കാര്യം ഇനിയെങ്കിലും വിവരം ഉള്ളവർ പറഞ്ഞു മനസ്സിൽ ആക്കുക
@yjklmnop_z167z
@yjklmnop_z167z Жыл бұрын
Sir salute
@haridasanm280
@haridasanm280 Жыл бұрын
Great message to all students and parents
@madhusoodhanansukumaran5392
@madhusoodhanansukumaran5392 Жыл бұрын
Excellent explanation 👌
@gopinadhankj9906
@gopinadhankj9906 Жыл бұрын
Very good. Congratulations
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
Super👌
@vishnus7314
@vishnus7314 Жыл бұрын
വളരെ നല്ല ഒരു പ്രവവൃത്തിയാണ് സാർ ചെയ്തത്
@sanjaynv8316
@sanjaynv8316 Жыл бұрын
Ravi ettaa.. You said it.. ❤❤
@joykm5362
@joykm5362 Жыл бұрын
Verygood sir❤❤❤❤❤❤❤❤❤❤
@vikramannairvikramannair5128
@vikramannairvikramannair5128 Жыл бұрын
പിണറായിയുടെ എച്ചിൽ തിന്നു വളരുന്ന പിള്ളർക്ക് യാഥാർത്യം അറിയില് കാരണം അവർ ശിശു ആണ് പാവം
@gopalakrishnnangopalakrish1833
@gopalakrishnnangopalakrish1833 Жыл бұрын
Well explanation by major ravi sir
@syamkishore694
@syamkishore694 Жыл бұрын
Good
@user-ec5fu9xs9f
@user-ec5fu9xs9f Жыл бұрын
Respect this Major Ravi. Very sensible, clear & good advise to everyone. Hope young generation will take his advise. The sad issue is only students from financially poor family backgrounds gets involved in this and as he pointed out have we ever seen any political leader’s children involved in these party strikes ?
@jinajames8562
@jinajames8562 Жыл бұрын
ഇത് പ്രേതീഷേധ മല്ല. വിവരമില്ലായിമയും അഹംഗരവുമാണ്.
@sudheer287
@sudheer287 Жыл бұрын
Sir, You said it.....Very happy to see you here after a long time
@rafiantony
@rafiantony Жыл бұрын
അടി കിട്ടുമ്പോൾ അച്ഛാ എന്ന് വിളിക്കരുതേ 6ഷോയുടെ മക്കളെ. ഹിന്ദിയിൽ അച്ഛാ എന്നതിന്റെ അർത്ഥം അറിയാലോ അല്ലെ. CRPF രണ്ടെണ്ണം അതികം തരും.
@arunakumartk4943
@arunakumartk4943 Жыл бұрын
😂😂
@BINDUDILIP-c5n
@BINDUDILIP-c5n Жыл бұрын
😅😅
@Voco_Man
@Voco_Man Жыл бұрын
😂
@Sreerag_G
@Sreerag_G Жыл бұрын
😂😂
@sarathlspdsarathlspd5694
@sarathlspdsarathlspd5694 Жыл бұрын
😂😂😂😂
@vijayakrishnannair5769
@vijayakrishnannair5769 Жыл бұрын
Well said sir, we appreciate your correct message to the poor children doesn't know the protection given by the CRPF, Jai Hind
@julibiju1357
@julibiju1357 Жыл бұрын
Major Ravi sir 👍👍👍
@kvmani155
@kvmani155 Жыл бұрын
Good advice for students and Parents❤
@thankachanchinnappan8153
@thankachanchinnappan8153 Жыл бұрын
സർ, കേരളരാഷ്ട്രീയത്തിൽ നടക്കുന്ന ആനുകാലിക വിഷയങ്ങൾ വെള്ളം ചേർക്കാതെ പ്രമേയമാക്കി ഒരു സിനിമ ചെയ്യാമോ?
@subishn.p9473
@subishn.p9473 Жыл бұрын
😂
@sathiavathidharman8189
@sathiavathidharman8189 Жыл бұрын
ഉണ്ടല്ലോ? ONE
@maheshravi3144
@maheshravi3144 Жыл бұрын
Yes.....sir...you said it right.....
@pandathnarayanan3387
@pandathnarayanan3387 Жыл бұрын
എങ്ങിനെ എങ്കിലും ഒരു രക്തസാക്ഷി യെ ഒപ്പിച്ച് അടുത്തു ഭരണം കൂടി ഉറപ്പാക്കാന്‍ ഉള്ള തത്ര പാടിലാണ്
@harithabnair7831
@harithabnair7831 Жыл бұрын
Great.sir.god.blessyou
@GaneshKumar-xq5bp
@GaneshKumar-xq5bp Жыл бұрын
ജീവൻ കളഞ്ഞാൽ പാർട്ടി നോക്കിക്കോളും കുറേ ഫണ്ട്‌ പിരിക്കും കുറച്ച് കുടുംബത്തിന് കൊടുക്കും അതിലും കുറേ പാർട്ടിക്ക് ലഭിക്കും അപ്പോഴും പാർട്ടിക്ക് ലാഭംതന്നെ അതുകൊണ്ട് മേജർ രവി ഉപദേശിച്ചാലൊന്നും പാർട്ടി നന്നാവില്ല
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
Делаем с Никой слово LOVE !
00:43
Привет, Я Ника!
Рет қаралды 4,5 МЛН
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН
T J Jacob 06| Charithram Enniloode 1733 | SafariTV
24:44
Safari
Рет қаралды 355 М.
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН