SFI പ്രവർത്തകൻ ഭൗതികവാദത്തിൽ നിന്ന് ഇസ്‌ലാമിലേക്ക്..! | Interview with Ex Atheist | Ep 5 | Communism

  Рет қаралды 49,591

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 295
@muhammediyas2475
@muhammediyas2475 13 күн бұрын
എന്റെ അമ്മായിയുടെ മകൻ ആണ് 😍ഇസ്ലാമിക ഫാമിലി ആയ ഞങ്ങളുടെ കുടുംബത്തിൽ ഒരുപാട് ചർച്ച വിഷയം ഉണ്ടാക്കിയതാണ് saheed ന്റെ പ്രവർത്തനങ്ങൾ എന്നാൽ ഒരുപാട് പേരുടെ പ്രാർത്ഥന മൂലം ഇന്ന് നല്ല ഇസ്ലാമിക കയ്ച്ചപ്പാടുള്ള വ്യക്തിയായി സന്തോഷത്തോടെ മുന്നോട്ടു പോകുന്നു ❤️മരണം വരെ ഈമാനോട്‌ കൂടെ ജീവിക്കാൻ എല്ലാവർക്കും റബ്ബ് തൗഫീഖ് ചെയ്യട്ടെ😍❤
@Shamreenna.tShamreenna.t
@Shamreenna.tShamreenna.t 13 күн бұрын
Aa ummantea dua ayirukum
@AbdulRasheed-ll4hl
@AbdulRasheed-ll4hl 13 күн бұрын
آمين آمين آمين
@aburihan5401
@aburihan5401 13 күн бұрын
Aameen
@Xcxc-kf8wl
@Xcxc-kf8wl 13 күн бұрын
ആമീൻ
@shakkirtvm8662
@shakkirtvm8662 13 күн бұрын
Ameen
@Broplan
@Broplan 13 күн бұрын
ഞാനും കോളേജിൽ ഉള്ളപ്പോൾ starting time ൽ കട്ട SFI ആയിരുന്നു. പക്ഷെ അതിന്റെ അപകടം എനിക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ട്, കൂടുതൽ കുഴപ്പത്തിലേക്ക് വീണില്ല... അൽഹംദുലില്ലാഹ്.. ❤️
@nikhilt4391
@nikhilt4391 13 күн бұрын
@@Broplan endhayirunnu apakadam?
@codebottle7195
@codebottle7195 12 күн бұрын
@@nikhilt4391 വഴിതെറ്റും
@abduljaleel7542
@abduljaleel7542 3 күн бұрын
@@nikhilt4391 ദൈവ നിഷേധം അതുവഴി ധാർമ്മിക തകർച്ച
@FreedomFighter007
@FreedomFighter007 11 күн бұрын
ഞാൻ ഒരു ചെഗുവേര fan ആയിരുന്നു.. ഇപ്പോ വർഷങ്ങളായി കമ്മ്യൂണിസ്റ്റ് ചിന്ത ഉപേക്ഷിച്ചു... അൽഹംദുലില്ലാഹ്❤
@shaijua4067
@shaijua4067 10 күн бұрын
@elager-r8f ഉറപ്പായിട്ടും
@HussainLubaina
@HussainLubaina 13 күн бұрын
ഈ പ്രോഗ്രാം അനുയോജ്യമായ സമയത്ത് ആണ് തുടങ്ങിയത്. അല്ലാഹു വിജയിപ്പിക്കട്ടെ.. ♥️♥️
@rashiii1362
@rashiii1362 13 күн бұрын
🎉ഞാനും 🙌🏿 ഇത് പോലെ കമ്മ്യൂണിസമാണ് പുരോഗമനം എന്ന് വിശ്വസിച്ചു, നിലവിലുള്ള വ്യവസ്ഥകളെ തള്ളിപറഞ്ഞാലെ പുരോഗമനവാദി ആകുകയുള്ളൂ എന്ന് വിശ്വസിച്ചു അങ്ങനെ മതേതരനാകാൻ ഇടതുപക്ഷം പിടിച്ചു.... അങ്ങനെ പോകെ പോകെ ആ പ്രത്യയ ശാസ്ത്രം തലയില്ലാത്ത തെങ്ങിൽ കയറുന്നപോലെയാണ് എന്നത് തിരിച്ചറിയുന്നു.... പൊതിഞ്ഞു തരുന്നതല്ലാം പുരോഗമനമല്ല എന്നും തിരിച്ചറിയുന്നു... ഇന്ന് എൻ്റെ തിരിച്ചറിവ്:- നല്ല സാമൂഹ്യജീവിതം മുന്നോട്ട് നയിക്കാനും ധാർമിക ജീവിതം മുന്നോട്ട് നയിക്കാനും ഇസ്ലാം തന്നെ ധാരാളം .....
@RamlaMoideenkutty-c1x
@RamlaMoideenkutty-c1x 13 күн бұрын
👍👍👍
@SHAMSHAZASH
@SHAMSHAZASH 13 күн бұрын
നല്ല ദീനിയായിട്ട് ജീവിച്ചിരുന്ന എന്റെ സഹോദരൻ ഇപ്പോൾ നിരീശ്വര വാദി ആണ്. അവനു ഹിദയത്ത് കിട്ടാൻ ഉമ്മ ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ ഉമ്മ ഇല്ല 😢. ഒരേഒരു മകന്റെ പ്രാർത്ഥന ലഭിക്കാൻ പോലും എന്റെ ഉമ്മാക്ക് ഭാഗ്യമില്ലാതെ പോയി. അവനു ഹിദയത്ത് കിട്ടാൻ ഇപ്പോഴും ഞാൻ പ്രാർത്ഥിച്ചു കൊണ്ടേ ഇരിക്കുന്നു. അല്ലാഹ് സ്വീകരിക്കട്ടെ. ആമീൻ
@SeenathP-x8d
@SeenathP-x8d 13 күн бұрын
@@SHAMSHAZASH ameen
@rashiii1362
@rashiii1362 13 күн бұрын
@@SHAMSHAZASH ഫോർസ് ചെയ്ത് "നീ അതാണ്" എന്ന് മുദ്രകുത്തി വിടാതെ ഇരിക്കുക".... തിരിച്ച് വരും തീർച്ചയാണ്.... കാരണം ഇസ്ലാമിക ജീവിതത്തോളം ആനന്ദം തരുന്ന ഒന്നും ഇല്ല.... പോകെ പോകെ അവിടെ ഒന്നും ഇല്ല എന്ന് മനസ്സിലാകും.... നമ്മൾ ജനിച്ച് വീണമതത്തേക്കാൾ വലിയ ഫിലോസഫിയും സൈക്കോളജിയും തിയറികളും ഒന്നും ലോകത്ത് ഇല്ല എന്ന് മനസ്സിലാക്കും....
@sajinbadarudeen3511
@sajinbadarudeen3511 13 күн бұрын
@@SHAMSHAZASH aameen
@Adam786-c4y
@Adam786-c4y 14 күн бұрын
നല്ലതാനു മുൻ നിരീശ്വരവാദി പരമ്പരയുമായുള്ള അഭിമുഖം❤👍
@alabilal5483
@alabilal5483 8 күн бұрын
കണ്ണ് കാണാത്ത സഹോദരനായിട്ടും അദ്ധേഹം വളരെ വ്യക്തമായി പറഞ്ഞ് തന്നു ഇത് കണ്ണുള്ള കാഴ്ച ഉള്ളവർക്ക് ഒരു ഉപകാരമാകട്ടെ
@seeatdesk
@seeatdesk 13 күн бұрын
അന്ധകാരത്തിലേക്ക് പെടാതിരിക്കാൻ നമ്മുടെ യുവതലമുറക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@saeedkumaramputhour1368
@saeedkumaramputhour1368 13 күн бұрын
റബ്ബ് ദീനിൽ ഉറച്ചു നിർത്തട്ടെ.... اهدنا الصراط المستقيم.....🤲
@lachuzzzlachu9762
@lachuzzzlachu9762 13 күн бұрын
എന്റെ കുടുംബവും സിനിമ കാണാറില്ല. ഇനിയും അങ്ങനെ തന്നെ തുടരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
@Biju-y8f
@Biju-y8f 13 күн бұрын
Ohh😮
@cyberlog4647
@cyberlog4647 13 күн бұрын
@@lachuzzzlachu9762 സിനിമ കാണാതിരിക്കുക പത്രം വായിക്കാതിരിക്കുക നാട്ടിലൊന്നും യാത്ര ചെയ്യാതിരിക്കുക അങ്ങനെ ഒരു അന്തവും കുന്തവുമില്ലാത്ത "നല്ല മുസ്ലിമായി " 😁😁😁.
@AbdulMajeed-pd5fu
@AbdulMajeed-pd5fu 13 күн бұрын
ആമീൻ ആമീൻആമീൻ ആമീൻ ആമീൻ
@sanmargamjannah6786
@sanmargamjannah6786 13 күн бұрын
Ende kudumbavum
@Binthzinab
@Binthzinab 12 күн бұрын
آمين... ende kudumbavum kaanarilla...alhamdulillah
@yestrack6075
@yestrack6075 13 күн бұрын
മാപ്പിള സഖാക്കൾക്ക് ഇതൊന്ന് ഷെയർ ചെയ്യൂ
@sajukasaju6248
@sajukasaju6248 13 күн бұрын
Dr. ബാസിൽ നിങ്ങൾ കാരണം ഒരുപാട് പേർക്ക് സത്യത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കുന്നുണ്ട്... സത്യത്തിലേക്കുള്ള ദൗത്യയാത്ര തളരാതെ മുന്നോട്ട് പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ...❤
@Suhailvazhikkadav
@Suhailvazhikkadav 13 күн бұрын
ക്യാമ്പസുകളിൽ എന്താണ് നടക്കുന്നത് എന്ന് ബോധ്യപ്പെടുന്ന അഭിമുഖം. വളരെ ജാഗ്രത കാണിക്കേണ്ട ഇടം.
@kad123adi4561
@kad123adi4561 14 күн бұрын
കമ്മ്യൂണിസം എന്താണ് എന്ന് നമ്മക്ക് മനസിലാക്കാൻ ഇ പ്രോഗ്രാം മതിയാകും
@hasanpp8646
@hasanpp8646 14 күн бұрын
Yes correct 💯
@AbdulNaseer-v6u
@AbdulNaseer-v6u 13 күн бұрын
And understand the mysterious and dangerous difference between cpm and sfi
@jith1491
@jith1491 13 күн бұрын
Thanks UA team... I have to share this link to many of my muslim sakhakkal 😇
@Rafeeque.e976
@Rafeeque.e976 13 күн бұрын
Very good vedio..ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരമാകും..👌
@yestrack6075
@yestrack6075 13 күн бұрын
ജലീൽ പിഴപ്പിച്ച എത്രപേരുണ്ട് റബ്ബേ
@Hassan.A.M-h9v
@Hassan.A.M-h9v 13 күн бұрын
റബ്ബേ ജലീലിന് അതിനുള്ള പ്രതിഫലം ഇഹത്തിലും പരത്തിലും നൽകണമേ
@onelifeforalldreams
@onelifeforalldreams 12 күн бұрын
@@Hassan.A.M-h9v റബ്ബ് ഈ കമന്റ്റ് കാണണെ റബ്ബേ
@faisalkaithayil9512
@faisalkaithayil9512 13 күн бұрын
There is lot to learn from this interview… excellent interview. Even better replies..
@hisham4214
@hisham4214 12 күн бұрын
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ എന്റെ സഹപാടിയായിരുന്നു... ❤️
@ahammedshibil916
@ahammedshibil916 13 күн бұрын
So like somany, the reason for his change is also UA channel بارك الله فيك
@yestrack6075
@yestrack6075 13 күн бұрын
നല്ല വിജ്ഞാനപ്രദമായ അഭിമുഖം
@ABDULMUNEER
@ABDULMUNEER 8 күн бұрын
ഉമ്മർ മുക്കത്തിനും അനുയായികൾക്കും സമർപ്പിക്കുന്നു
@sahad9023
@sahad9023 13 күн бұрын
Ad ഇല്ലാതെ കാണാൻ പറ്റുന്ന ഇഷ്ടപ്പെട്ട ചാനൽ ❤
@Broplan
@Broplan 13 күн бұрын
@@sahad9023 അതെന്താ ad ഇല്ലാത്തത്?
@shihabvision8706
@shihabvision8706 13 күн бұрын
ചാനൽ monitized അല്ലാത്തത് കൊണ്ട്.. ഈ ചാനലിൽ നിന്ന് ഇൻകം കിട്ടില്ല.
@malayali_here
@malayali_here 12 күн бұрын
​@@shihabvision8706എന്നാലും ad വരും
@mokkans2598
@mokkans2598 13 күн бұрын
K m ഷാജി എത്രയോ മുൻപ് പറഞ്ഞിട്ടുണ്ട് നിങ്ങളുടെ മക്കൾ SFI ആയൊ അവർ ദീനിൽ നിന്ന് ആണ് പോവുന്നത് എന്ന്
@SaleemKt-k9c
@SaleemKt-k9c 8 күн бұрын
@@mokkans2598 KMShajiyilOruPadIslamVirudhadaSfiLmanasilakanKazhiyum
@saleemvlr9712
@saleemvlr9712 6 күн бұрын
@@mokkans2598 km ഇഞ്ചി ഷാജി മുസ്ലിം നാമധാരി മാത്രമാണ്... കള്ള വഹാബി.. 🥴
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 13 күн бұрын
ഞാനും sfi ആയിരുന്നു. അവരുടെ ആശയം അറിഞ്ഞപ്പോൾ വിട്ടു
@kad123adi4561
@kad123adi4561 14 күн бұрын
മതവിശ്വാസികളെ എങ്ങനെയാണ് കമ്മ്യൂണിസം യുക്തിവാദികളാക്കി മാറ്റുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും
@sweetmaanu
@sweetmaanu 14 күн бұрын
കമ്മ്യൂണിസം എന്ത് തന്നു എന്ന് ഈസ്റ്റേൺ യൂറോപ്പിലെ ജനതയോട് ചോദിച്ചാൽ അറിയാൻ പറ്റും അതിന്ന് പറ്റാത്തവർ "gulags" സെർച്ച് ചെയ്താൽ കിട്ടും 🙂
@ajmalalhikamivnb9396
@ajmalalhikamivnb9396 13 күн бұрын
അല്ലാഹു ദീനിൽ ഉറച്ച് നിർത്തുമാറാകട്ടെ
@manithan9485
@manithan9485 13 күн бұрын
@@ajmalalhikamivnb9396 ആമീൻ
@onelifeforalldreams
@onelifeforalldreams 12 күн бұрын
സിമന്റ് ഇട്ട് ഉറപ്പിച്ച് നിർത്തി തരുമാറാകട്ടെ
@yestrack6075
@yestrack6075 13 күн бұрын
ഇനിയും ഇത് പോലെയുള്ള വീഡിയോകൾ ചെയ്യണം
@yestrack6075
@yestrack6075 13 күн бұрын
മാർക്ക്സിസവും ഇസ്‌ലാം വിരുദ്ധതയും ഇനിയും തുടർന്നെതിർ ക്കണം
@mahmoodkalai9024
@mahmoodkalai9024 12 күн бұрын
@@yestrack6075 ജലീൽ അല്ല ap വിഭാഗം കാരണമാണ് ഇദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക് എത്തിപ്പെടുന്നത്
@Gurujiis-p7q
@Gurujiis-p7q 7 күн бұрын
തീർച്ചയായും ലീഗ് വിരുദ്ധത ആണ് എന്നെയും ഇതിലേക്ക് എത്തിച്ചത് അൽഹംദുലില്ലാഹ് ഇപ്പോൾ തിരിച്ച് നടക്കുന്നു..ദുആയിൽ ഉൾപ്പെടുത്തണം...എല്ലാവരും ഇപ്പോൾ കുറച്ച മാനസിക സങ്കർഷവും അനുഭവിക്കുന്നു...
@MohdAnas-xi6tq
@MohdAnas-xi6tq 7 күн бұрын
@@Gurujiis-p7q ഇന്ഷാ അല്ലാഹ്..ഇതേ അവസ്ഥ അനുഭവിച്ചിട്ടുള്ള ആളെന്ന നിലക്ക് പറയട്ടെ... സഹോദര സത്യത്തിന്റെ പാതയിൽ നമ്മൾ ഒന്നിനെക്കുറിച്ചും ആവലാതിപ്പെടേണ്ടതില്ലല്ലോ..
@majeedkm1325
@majeedkm1325 14 күн бұрын
Eagerly awaiting
@justonetime8939
@justonetime8939 13 күн бұрын
മികച്ച പ്രോഗ്രാം ♥️♥️
@p.skochumohammed3312
@p.skochumohammed3312 13 күн бұрын
Very good program. ❤❤❤
@RamlaMoideenkutty-c1x
@RamlaMoideenkutty-c1x 13 күн бұрын
Alhamdulillha👍👍👍
@Thoufeeque-vh6qs
@Thoufeeque-vh6qs 13 күн бұрын
Masha allah❤🎉
@nasernellichode3832
@nasernellichode3832 11 күн бұрын
Km ഷാജി പറഞ്ഞത് എത്ര സത്യം
@basheerkung-fu8787
@basheerkung-fu8787 14 күн бұрын
Al Hamdu Lillah 🎉❤🎉
@musthafatharanyangal5335
@musthafatharanyangal5335 8 күн бұрын
ലീഗ് വിരോധം കാരണം എത്രയോ ചെറുപ്പക്കാർ നിര ശ്വരവാദത്തിലേക്ക് പോയിട്ടുണ്ട് അള്ളാഹു കാക്കട്ടെ നമ്മുടെ മക്കളെ
@yestrack6075
@yestrack6075 13 күн бұрын
UA ഇനിയും മാർക്സിസത്തിന്റെയും നിരീശ്വരത്വത്തെയും തുറന്നു പറയുന്നവരുമായി ഇനിയും അഭിമുഖം നടത്തണം
@Shamreenna.tShamreenna.t
@Shamreenna.tShamreenna.t 13 күн бұрын
Addeahathintea ummayude dua ayirikkum allahu nammalea deenil urapich nirthattea ameen
@hussainsayyid775
@hussainsayyid775 8 күн бұрын
ലീഗിനോടുള്ള വിരോധം ക്രമേണ ദീനിനോടുള്ള വിരോധമായി മാറുന്ന വിധം....
@_Voiceofnourin._
@_Voiceofnourin._ 14 күн бұрын
Good programme
@muhammed2185
@muhammed2185 10 күн бұрын
നവലിബറലിസ്റ്റ് മ്യഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം 'മനഷ്യത്വത്തിലേക്ക് തിരിച്ച് വന്നതിൽ താങ്കൾക്ക് അഭിമാനിക്കാം
@muhammed6248
@muhammed6248 13 күн бұрын
Adipoli video ❤
@yestrack6075
@yestrack6075 13 күн бұрын
കടമയും കടപ്പാടുമില്ലാത്ത ദയയും കാരുണ്യവുമില്ലാത്ത അവനവനിസത്തിന്റെ സ്വാർത്ഥത നിറഞ്ഞ ലിബറൽ നിരീശ്വര നിർ മത പ്രസ്ഥാനങ്ങളുടെ ദുസ്വാധീനത്തിൽ അകപ്പെടുന്ന എത്ര സഹോദരങ്ങൾ റബ്ബേ ജലീലും ജബ്ബാറും ആരിഫും ലിയാഖത്തുമൊക്കെ എത്രപേരുടെ പരലോകമാണ് നശിപ്പിച്ചത് റബ്ബേ
@OlympEston
@OlympEston 12 күн бұрын
വളരെ നന്നായി മകനേ.. നിനക്ക് പറ്റിയത് ഇസ്ലാം മതം തന്നെ ❤
@CoolWater-v8c
@CoolWater-v8c 13 күн бұрын
37:17 Liberalism നാശം തന്നെ 💯
@saleemmoyikal6021
@saleemmoyikal6021 10 күн бұрын
ഞാൻ അറിയുന്ന കുടുംബത്തിലും ഉണ്ട് ഇതുപോലെത്തെ ആളുകൾ അവരും എപി സുന്നികളാണ് മുസ്‌ലിയാർ കുടുംബമാണ് പക്ഷേ മക്കളെല്ലാം എസ്എഫ്ഐ പ്രവർത്തിക്കുന്നു ഏകദേശം നിരീശ്വരവാദ വഴികളിലൂടെയാണ് അവരുടെ സഞ്ചാരവും
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 14 күн бұрын
സിപിഎം, ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവർത്തകരുടെ കമ്മറ്റികൾ സാധാരണ കൂടുന്നത് വെള്ളിയാഴ്ച ജുമാ സമയത്താണ്. സംഘടനയിൽ മുസ്ലിം യുവാക്കളുടെ സംഘടനാ കൂറ് മനസ്സിലാക്കാൻ ആണത്രേ 🙄
@muneeshmuni5758
@muneeshmuni5758 13 күн бұрын
Very correct
@dr_mohammed_ameen4128
@dr_mohammed_ameen4128 11 күн бұрын
അത് പുതിയ അറിവാണല്ലോ... ഞാൻ യൂണിറ്റ് സെക്ടരട്ടറി, പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി മെമ്പർ ആയ ആളാണ്‌
@c.rgopalan2889
@c.rgopalan2889 10 күн бұрын
​@@dr_mohammed_ameen4128ബ്രാഞ്ച് കമ്മിറ്റി വെള്ളിയാഴ്ച ഉച്ചക്കാണ് കൂടാറ്. മാപ്ലാവുകൾ പള്ളിയിൽ പോവുന്നത് തടയാനാണിത്.
@NasihPk
@NasihPk 7 күн бұрын
@@AbdulKhaliq-ff6tg eath jillayile committeeyaan anghane koodunnath onnu parnj tharumo aghane oru committee Kozhikode jillayil aahnenkil parayu Njaan district committeeyip inform cheyyam pls replay 🤝
@saleemyousaf7394
@saleemyousaf7394 13 күн бұрын
ഒരു നാൾ Arif Hussain നും UA യിൽ.
@OO7L7-w7x
@OO7L7-w7x 12 күн бұрын
@@saleemyousaf7394 നടക്കാത്ത സ്വപ്‍നം
@saleemayyyy
@saleemayyyy 11 күн бұрын
@@saleemyousaf7394 ayoo venda
@Fazilali-m1k
@Fazilali-m1k 14 күн бұрын
ഒരുപാട് short video ചെയ്യാൻ പറ്റിയ video ആണ്...
@sadiquekri
@sadiquekri 13 күн бұрын
Useful interview ❤
@musthafakamalmusthafakamal428
@musthafakamalmusthafakamal428 13 күн бұрын
Alhamdulillah ❤❤❤❤❤
@Sabiathazhakunnu
@Sabiathazhakunnu 13 күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@sapp1983
@sapp1983 13 күн бұрын
wonderful to listen to him !!! "PARSPARAM OONNU VADIYAKAM" --kure chirichu 😀 !!! Well done brothers!
@shaludreams9328
@shaludreams9328 12 күн бұрын
പരമാവധി എല്ലാവരും കേൾക്കുക ഈ അവസ്ഥ ഒഴിവാക്കാൻ രണ്ടു വഴികളേയുള്ളൂ. മക്കൾക്ക് മതം പഠിപ്പിച്ചു കൊടുക്കുക എന്നത് ഒന്നാമത്തെ കാര്യമാണെങ്കിൽ പഠിക്കാൻ പോകുന്ന മക്കൾ sfi യിലൂടെ ഇസ്‌ലാമിക വിരുദ്ധരുടെ കൈകളിലേക്ക് എത്തുന്നത് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ജാഗ്രതൈ.
@synapsemalayalam7490
@synapsemalayalam7490 13 күн бұрын
Alhamdulillah
@ramshadk5693
@ramshadk5693 13 күн бұрын
Masha allah
@AbdulMajeed-pd5fu
@AbdulMajeed-pd5fu 13 күн бұрын
കമ്മൃൂണിസത്തിൻെറ ചതി മനസ്സിലാക്കാത്ത സാധാരണക്കാർക്ക് ഈ അനുഭവങ്ങൾ പാഠമാകു०
@unaisibrahim663
@unaisibrahim663 8 күн бұрын
സംഘടനാ വിരോധത്തിന്റെ പേരിൽ സമൂഹത്തെ സിപിഎം ലേക് കൊണ്ടുപോകുന്നവർ കേൾക്കേണ്ട പ്രോഗ്രാം .നമ്മുടെ കുട്ടികൾ എങ്ങിനെ യാണ് sfi മതത്തിന്റെ പുറത്തേക്കു പോകുന്നത് എന്ന്
@AbdulAzeez-yy6dz
@AbdulAzeez-yy6dz 13 күн бұрын
എല്ലാവർക്കും share ചെയ്യണം 👍👍👍
@ummerthattayil762
@ummerthattayil762 11 күн бұрын
ഇസ്ലാമിനെയും കമ്മ്യൂണിസത്തെയും മനസിലാക്കി പഠിക്കാതെ SFI വഴി നിരിശ്വരവാദികളായ ഒരു പാട് ഒരു പാട് ആളുകൾ ഇസ്ലാമിലേക്ക് തിരിച്ച് വരുന്ന കാലം വിദൂരമല്ല ഇൻശാ അല്ലാഹ് അവരുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് അവർ ചിന്തിക്കാൻ തുടങ്ങും
@bahshakalayath637
@bahshakalayath637 13 күн бұрын
Mashallah 💯
@shibus8999
@shibus8999 8 күн бұрын
Great 👍🏻
@4dhnan.
@4dhnan. 13 күн бұрын
UA team📈
@sajinbadarudeen3511
@sajinbadarudeen3511 13 күн бұрын
ua team please publish podcasts also, by any podcast channel
@abdulazeezsajeev961
@abdulazeezsajeev961 13 күн бұрын
Jazakallah khair
@Kks15888
@Kks15888 13 күн бұрын
Very good program... I was waiting
@cyberlog4647
@cyberlog4647 13 күн бұрын
39:00 ബാസിൽ നല്ല ഒരു ഇൻ്റർവ്യൂവർ ആണ്..
@shibilp9798
@shibilp9798 11 күн бұрын
@@cyberlog4647 exactly 💯.. I had that question..
@Yahooth_obg3
@Yahooth_obg3 13 күн бұрын
ഇപ്പോഴും കുട്ടികൾക്ക് നല്ലപോലെ അറിയില്ല sfi എന്താണെന്ന്.ഓരോ വീടിലെ കുട്ടികളോടും ഓർമ്മ പെടുത്തി കൊടുകുക sfi verum നശിച്ചത് ആണെന്ന്
@aslee369
@aslee369 13 күн бұрын
Liberalism side effect ellavarum kett manasilaakatte😊
@samsumjr
@samsumjr 13 күн бұрын
❤ماشاء الله الحمد لله
@hexxor2695
@hexxor2695 13 күн бұрын
keepgoing ❤️
@jamsheerksa2504
@jamsheerksa2504 13 күн бұрын
❤️❤️❤️🌹 Love islam....
@Shihabkaruvarakundu
@Shihabkaruvarakundu 14 күн бұрын
UA❤❤❤❤
@anasmac6751
@anasmac6751 13 күн бұрын
മുസ്ലി league കാരണം ഒരു കാലത്ത് ഒരുപാടു ആളുകൾ CPM ne support ചെയ്തിരുന്നു.. ഞാനും. 😊
@muneeshmuni5758
@muneeshmuni5758 13 күн бұрын
Vaayikkuka
@galaxynotekl1426
@galaxynotekl1426 9 күн бұрын
جزاك الله خير
@Abuissa1
@Abuissa1 13 күн бұрын
മാഷാ അല്ലാഹ്
@Adam786-c4y
@Adam786-c4y 14 күн бұрын
👍 ❤❤❤
@rashidahmed4815
@rashidahmed4815 14 күн бұрын
@AttaKoyathangal-l2p
@AttaKoyathangal-l2p 11 күн бұрын
അൽ അംഭം ലില്ല സൂപ്പർ
@sadik.kpsadiktanur2796
@sadik.kpsadiktanur2796 12 күн бұрын
ആമീൻ🤲🤲🤲
@rasheeduk4326
@rasheeduk4326 9 күн бұрын
Great ❤❤
@sajidkuniyil8768
@sajidkuniyil8768 11 күн бұрын
ഇന്നത്തെ പല ലിബറൽ ആയിട്ടുള്ള sfi കാർക്കും വഴി ഒരുക്കി കൊടുത്തത് കാന്തപുരം സമസ്തയുടെ വിദ്യാർത്ഥി sangdanayaya ssf ആണ് എന്നുള്ളതാണ് സത്യം...
@saidhaidrosseyammal9941
@saidhaidrosseyammal9941 11 күн бұрын
എന്നാലും ബിദ് ഈ പ്രസ്ഥാന ങ്ങളിൽ പെട്ടില്ലല്ലോ 😊
@SyedifyArt
@SyedifyArt 11 күн бұрын
Ssf ൽ സജീവമായി പ്രവർത്തിക്കുന്നവരാണെങ്കിൽ ഒരിക്കലും SFI ൽ പോവില്ല. ചിലപ്പോൾ കോൺഗ്രസിലോ മറ്റോ പോയാലും SFI ൽ പോകില്ല. കണ്ണൂരിൽ സഖാക്കൾ കൊന്നു കളഞ്ഞ ശുഹൈബ് അത്തരം ആളായിരുന്നു. അതേസമയം അധികമൊന്നും മതം പഠിക്കാതെ ssf കാരുടെ കൂടെ നടന്ന ചില ആളുകൾ SFI ൽ പോയിട്ടുണ്ടാകാം.
@saleemmoyikal6021
@saleemmoyikal6021 10 күн бұрын
നിരീശ്വരവാദം പവിത്രമാണെന്ന് താങ്കൾ കാണുന്നത്@@saidhaidrosseyammal9941
@saleemmoyikal6021
@saleemmoyikal6021 10 күн бұрын
​@@saidhaidrosseyammal9941ഇസ്ലാമിൻറെ ഇടയിലുള്ള ഇത്തരം ആഴത്തിലുള്ള ഭിന്നതകൾ തന്നെയാണ് മുസ്ലീങ്ങളെ നിരീശ്വരവാദ ഇലേക്ക് എത്തിക്കുന്നത് ഇന്ന് നിരീശ്വരവാദത്തിൽ എത്തിപ്പെടാൻ എപി ഉസ്താദ് ഒരു പരിധിവരെ കാരണമായിട്ടുണ്ട് ഇല്ല എന്ന് താങ്കൾ എത്ര പറഞ്ഞിട്ടും കാര്യമില്ല നാളെ റബ്ബിനെ കോടതിയിൽ അദ്ദേഹം അതിനു മറുപടി പറയേണ്ടിവരും
@ramshizahdan8529
@ramshizahdan8529 9 күн бұрын
@@sajidkuniyil8768 മുജാഹിദ് കേഡർ പ്രവർത്തകൻ താനൂർ നിയോജക മണ്ഡലത്തിലെ ഇട്ടിലാക്കൽ എന്ന് പറയുന്ന സ്ഥലത്തുള്ള k മുഹമ്മദ്‌ സനദ് അവനെ കാണുമ്പോയൊക്കെ msm ന്റെ ഒരു കവർ okke കാണാം പക്കാ മുജാഹിദ് ഐഡന്റിറ്റി അവൻ ഇപ്പോൾ മരണ sfi ആണ് അന്വേഷിച്ചപ്പോ ക്യാമ്പസ്സിലൂടെ ഹരം കേറിയതാണ് രാഷ്ട്രീയ പാർട്ടികൾ എല്ലാം ഭൗതിക താല്പര്യങ്ങൾ കേന്ദ്രീകൃതമാണ് അത് എല്ലാ മത സങ്കടനകളോടും പറയാനുള്ളത് ഇലക്ഷന് വരുമ്പോൾ വോട്ടിലൂടെ നിലപാട് അറിയിക്കുക അതിന് അപ്പുറം പോയാൽ പിന്നെ പ്രവർത്തകനെ കിട്ടൂല
@MoideenThayyil-f1r
@MoideenThayyil-f1r 13 күн бұрын
ഇടത് പക്ഷം ലോക ഉഡായിപ്പാണെന്ന് അറിയാത്തവരുണ്ടോ? ഒളിഞ്ഞും തെളിഞ്ഞും വർഗീയ കളി നടത്തുന്നവർ മറ്റുള്ളവർ തുറന്ന് പറയും ഇവർ സൂത്രത്തിൽ ഒപ്പിക്കും
@naushadsait
@naushadsait 11 күн бұрын
പ്ലീസ് ബൈബിളിലെ സ്വർഗത്തെ കുറിച്ച് ഉരു വീഡിയോ പങ്കു വെക്കുമോ
@shahidali-f8p1q
@shahidali-f8p1q 8 күн бұрын
good interview
@Antiathiesm
@Antiathiesm 14 күн бұрын
Eye???
@Abuaydin
@Abuaydin 14 күн бұрын
കാഴ്ച്ച പരിമിതിയുള്ള ആളാണ്
@AbdulNaseer-v6u
@AbdulNaseer-v6u 13 күн бұрын
But, not at all...
@libahanoon7847
@libahanoon7847 13 күн бұрын
എന്നാലിപ്പോൾ അല്ലാഹു അയാൾക്ക്‌ യഥാർത്ഥ കാഴ്ച്ച നൽകി അനുഗ്രഹിച്ചിരിക്കുന്നു.... 🤲🏻 ഇതുപോലെ വഴിതെറ്റിപോയിട്ടുള്ള എല്ലാവർക്കും അല്ലാഹു ഹിദായത് നൽകട്ടെ...
@abdulshukoor4880
@abdulshukoor4880 13 күн бұрын
mashaAllah.....❤
@ShimnaE
@ShimnaE 14 күн бұрын
👍👍👍
@Nishad027
@Nishad027 11 күн бұрын
SFI നാടിന് ആപത്ത്
@UmmarFarooq-fr6ze
@UmmarFarooq-fr6ze 14 күн бұрын
❤❤❤❤❤❤❤
@DRARF
@DRARF 14 күн бұрын
🎉
@ameeraliameer6586
@ameeraliameer6586 11 күн бұрын
കൂടുതൽ sfi യെ അറിയാൻ കഴിഞ്ഞു
@shameeralibeeran8667
@shameeralibeeran8667 11 күн бұрын
നിങ്ങൾ അവസാനം പറഞ്ഞു നോർമലൈസ് ചെയ്ത വിഭാഗം sfi യിൽ പ്രവർത്തിച്ചു മതനിരാസം കുറച്ചോ കൂടിയ നിലയിലോ കൊണ്ടു നടന്നു പിന്നീട് പൊതുസമൂഹത്തിൽ ലയിച്ചവരുടെ അവരിൽ നിന്ന് ഉൽപാദിപ്പിച്ചവരുടെതടക്കം അവർ ചെയ്യുന്ന പ്രവൃത്തികൾ ഇസ്ലാംമിൻ്റെ തലയിലാണ് വരവ് വെക്കുന്നത് മാത്രമല്ല വോട്ട് പാർട്ടി ഏത് വേണമെങ്കിലും ഏതാശയവും സ്വീകരിക്കാം അത് നമ്മുടെ സ്വത്തത്തെ ബാധിക്കില്ല എന്നതും തെറ്റാണ് എന്നു കൂടി മനസ്സിലാക്കണം പകുതി വെന്തത് പകുതി വെന്തത്തന്നെയാണ് അതിനെ ഈ വേവ് മതിയെന്നു പറയുന്നത് പോലെയാണ് ആ നിലപാട്
@pluspositive-pv6zi
@pluspositive-pv6zi 13 күн бұрын
മുസ്ലിം മത സംഘടനകൾ തമ്മിലുള്ള അടി ഒരു കാരണമാണ്. എന്നിട്ടും ഇന്നും സകല സംഘടനകളും തമ്മിൽ ചളി വാരി എറിയൽ തുടരുന്നു. Shame.. ജലീലോക്കെ എത്ര ലാ ഇലാഹ ഇല്ലല്ലാഹു എന്ന് താരാട്ട് പാടിയിട്ട് എന്ത് കാര്യം.... ഇസ്ലാമിനെ തകർത്തതിൻ്റെ തീർത്താൽ തീരാത്ത കറ ജലീൽ ചോദ്യം ചെയ്യപ്പെട്ടെ പോവൂ... 30:11 അഭിമുഖത്തിലെ ആള് പോലും തിരിച്ചറിഞ്ഞത് പണ്ട് ഇസ്ലാം പഠിച്ചത് കൊണ്ടാണ്. അല്ലാത്ത നിഷ്കളങ്കരായ എത്ര പേരെ മത വിശ്വാസത്തിൽ നിന്നും കളഞ്ഞ്...
@Nishad027
@Nishad027 11 күн бұрын
🔥🔥🔥
@abdhulnazarpp4493
@abdhulnazarpp4493 10 күн бұрын
ഇടത് പക്ഷത്തുള്ള സമസ്തക്കാരും മുജാഹിദും ഉണ്ട് രണ്ടിലും മമ്പർഷിപ്പ് ഉള്ളവർ, കൊടുക്കില്ലന്ന് പറയുമോ
@kareemmeelad7258
@kareemmeelad7258 7 күн бұрын
കമ്മ്യൂണിസം ഇസ്ലാമിന് പറ്റിയതല്ല
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 529 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН