പണ്ടത്തെ കല്യാണ വീടുകളിൽ തലേന്ന് ഇതുപോലത്തെ അവൽ, mixture, biscuit, ഞങ്ങളുടെ സ്വന്തം കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം പിന്നെ പഴം അലുവ അതിന്റെയൊക്കെ taste സൂപ്പർ Shan ചേട്ടന്റെ പാചകം അതിലും സൂപ്പർ ദേ വന്നു ദാ പോയി
@ShaanGeo2 жыл бұрын
Thank you Rohini
@nishamolkgmail2 жыл бұрын
കിരണിന്റെ പെങ്ങൾ കീർത്തി ano🙏(
@sowdhaminijayaprakash4799 Жыл бұрын
എന്റെ ചെറുപ്പകാലത്തു അച്ഛൻ ഉണ്ടാക്കിത്തരുന്ന ഒരു സ്വീറ്റ്സ് ആണ്. അച്ഛനെ ഓർമവന്നു. ഇന്ന് ഞാനും ഇതു ഉണ്ടാക്കാൻ പോവാണ്. നല്ല അവതരണം
@ShaanGeo Жыл бұрын
Thank you sowdhamini
@kasinadsathish58202 жыл бұрын
ഞാൻ തേങ്ങ ഇല്ലാതെ ഉണ്ടാക്കിയിട്ടുണ്ട്, ഇനി ഇങ്ങനെ ചെയ്യാം 👍👍👍
@sudheeshkrishnan9475 Жыл бұрын
ഷാൻ chetta നിങ്ങളുടെ വീഡിയോ ഒറ്റപെട്ടു പോകുന്നവര്ക്ക് വളരെ ഉപഹാരം ആണ് thanks💕🙏
@ShaanGeo Жыл бұрын
Thank you sudheesh
@shineyninan6009 Жыл бұрын
വളരെ നല്ല രീതിയാണ്. വളരെ ഉപകാരപ്രദം.
@Appulu38682 жыл бұрын
Easy steps മോനെ ഒരു രക്ഷയുമില്ല.... ഞാന്‍ ഇത്രയും നാള്‍ എങ്ങനെ ഒക്കെ യോ ഉണ്ടാക്കി.. ഇപ്പൊ പഠിച്ചു ☺️
@ShaanGeo2 жыл бұрын
Thank you so much 😊😊
@mariyamary975Ай бұрын
തലയാട്ടിയുള്ള സംസാരം ലാസ്റ്റ് സൂപ്പർ . ഇന്ന് അവൽ വിളയിക്കുവാണ്. സൂപ്പറാക്കണേ ഈശോയേ
@Linsonmathews2 жыл бұрын
സ്കൂൾ വിട്ട് വരുമ്പോൾ, കട്ടൻ ചായക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുക്കാരൻ, ഈ അവൽ വിളയിച്ചത് 😍 ഷാൻ ചേട്ടോയ്, nostu feel തന്ന recipe 👌❣️❣️❣️
@sujanpunnakuzhiyil7372 жыл бұрын
അന്നുകിട്ടിയ അവൽ ഇത് ഇത്രേം decoration ഇല്ലായിരുന്നു അവലും ശർക്കര തേങ്ങാ യും കുടി ഒരു തിരുമൽ അത്രയേ ഉള്ളു
ഞാൻ താങ്കളുടെ ഓരോ റെസുപ്പിയും നോക്കി ചെയ്യാറുണ്ട് എല്ലാം അടിപൊളി. എല്ലാം സേവ് ചെയ്ത് വെക്കും. 👌👌👌👌👌
@ShaanGeo Жыл бұрын
Santhosham 😊
@tgreghunathen81462 жыл бұрын
അവൽ വിളയിച്ചത് . അടിപൊളി.. വളരേ എളുപ്പത്തിലും. ഏറ്റവുംന് ടേസ്റ്റി ആയിട്ടും . ഉണ്ടാക്കി എടുക്കാൻ സാധിക്കും എന്ന് പറഞ്ഞു തന്ന . ചേട്ടന് . അഭിനന്ദനങ്ങൾ . 👍👍👍👍👍👍.
@ShaanGeo2 жыл бұрын
🙏
@Jancy_rejeesh2 жыл бұрын
ഷാനിക്കാ അടിപൊളി ❤️❤️ഇതൊക്കെ കഴിക്കാൻ ഒരുപാടിഷ്ടാ ഉണ്ടാക്കാൻ മടിയും പക്ഷെ ഷാനിക്കാ സിമ്പിൾ ആയി ഉണ്ടാക്കി കാണിച്ചു 😘
@ShaanGeo2 жыл бұрын
Thank you Kalyani
@editorsdesk1712 жыл бұрын
കുട്ടിക്കാലത്തെ ഓർമ്മകൾ എന്നും പ്രിയപ്പെട്ടതാണ്. വീണ്ടും ആ ബാല്യകാലത്തിലെ രുചിക്കൂട്ട്... നാവിൽ രുചി പകരും രസകൂട്ട്😃😃😃
@ShaanGeo2 жыл бұрын
Thank you sunu
@daisya.w4792 жыл бұрын
Wait cheythirunna item🥰🥰😋😋😋
@Sk-pf1kr2 жыл бұрын
Yes വിരുന്നു കാർ വന്നാൽ പെട്ടന്ന് കൊടുക്കാൻ പറ്റിയത് അവൽ നനച്ച് പഞ്ചസാരയും തേങ്ങയും ചിരകിയിട്ടത് പഞ്ചസാരക്കു പകരം ശർക്കരയായാലും . ഇതെല്ലാം പണ്ട്
@sunimolshiji28382 жыл бұрын
ഒത്തിരി ഇഷ്ടമാണ് അവൽ വിളയിച്ചത്.but ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇനി ഉണ്ടാക്കാം
@ShaanGeo2 жыл бұрын
Thank you sunimol
@ambilisanthosh34659 күн бұрын
Anikum😂
@ranijerone6259 Жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്. ഞാൻ മുൻപ് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ തേങ്ങയുടെയും, ശർക്കര യുടെയും അളവ് ഒന്നും അറിയില്ലായിരുന്നു. പിന്നെ ശർക്കര പാനി ആക്കുന്ന സമയവും. അതുകൊണ്ട് തന്നെ ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ഓരോ ടേസ്റ്റ് ആയിരുന്നു. ഇപ്പോൾ ശരിയായി വന്നു. Thank u 🙏🏻
@ShaanGeo Жыл бұрын
Thank you Rani
@amaanashraf9444 Жыл бұрын
അവൽ വിളയിച്ചത് എനിക്ക് ഇഷ്ടമല്ലാരുന്നു പക്ഷെ ഈ വീഡിയോ കണ്ടു ഒന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് മക്കൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു thanks♥️♥️♥️
@ShaanGeo Жыл бұрын
Thank you so much
@mathewsonia75552 жыл бұрын
ഷാൻ ഭായിയുടെ ഓരോ വിഭാഗത്തിലും പഴമയുടെ, രുചിയാൽ സമ്പുഷ്ടമാണ്, എല്ലാ വിധ ആശംസകളും നേരുന്നു.
@ShaanGeo2 жыл бұрын
Thank you mathew
@sajithathambu85672 жыл бұрын
എല്ലാ റെസിപ്പിക്കും കൃത്യമായി സമയം പറയുന്നത് കൊണ്ട് എല്ലാവർക്കും പേടിക്കാതെ എല്ലാം ചെയ്തു നോക്കാം കരിഞ്ഞു പോകില്ല🥰... Thanku bro 👍🏼❤️❤️❤️
@ShaanGeo2 жыл бұрын
Thank you Sajitha
@phoenixworld62702 жыл бұрын
Your explanations are crystal clear .Nobody can explain this recipe with this much simplicity
@ShaanGeo2 жыл бұрын
❤️👍
@khadijaabdulsalam9710 Жыл бұрын
ഇവിടെ അവൽ വറുത്തു ( നേരിയ തീയിൽ വറുത്ത് Crispy ആക്കണം ) ചേർത്താൽ കൂടുതൽ tasty ആയിരിക്കും. കൂടുതൽ കാലം കേടുകൂടാതെയിരിക്കും. കൂടാതെ ഏലക്കായൊടൊപ്പം കുറച്ച് ജീരകവും, ചുക്കും കൂടി ചേർത്തു നോക്കൂ. കൂടുതൽ taste ഉണ്ടാകും.എല്ലാർക്കും ഇഷ്ടമാകുമെന്നാണ് എന്റെ അനുഭവം. Thank you for your recipe
@ShaanGeo Жыл бұрын
Thank you Khadija
@chandumohan23422 жыл бұрын
ഓഹ് ഇത് ഇങ്ങനെ ആരുന്നോ ഉണ്ടാകുന്നത് ❤️❤️
@sijimolsunny56752 жыл бұрын
My favorite 😍 every Sunday ente amma ith undaki tharum sunday school kazhinju varumbol Oru pazhavumkooti kazhichal super 😋😋
@ShaanGeo2 жыл бұрын
Thank you sijimol
@jboby34202 жыл бұрын
ചുക്കുപൊടിയും, ജീരകപ്പൊടിയും, അല്പം വാനില എസ്സൻസും, കിസ്മിസും കൊപ്ര അരിഞ്ഞതും ചേർക്കുന്നത് നന്നായിരിക്കും. വിളയിച്ച അവൽ ചൂടോടെ ഫ്രഷ് തേക്കിലയിൽ പൊതികെട്ടി വച്ച ശേഷം 8 -10 മണിക്കൂർ കഴിഞ്ഞു കഴിച്ചാൽ രുചി വളരെ അസാദ്യകരം തന്നെ.
@krishnakumari57572 жыл бұрын
എന്റെ മക്കൾക്കു ഞാൻ ഗൾഫിലേക്ക് കൊടുത്തുവിടുന്നാ ഇത് ചേട്ടൻ സൂപ്പറായി ഉണ്ടാക്കി 👍👍അടിപൊളി
@ShaanGeo2 жыл бұрын
Thank you Krishna
@krishnakumari57572 жыл бұрын
@@ShaanGeo welcome
@rejithaajith86082 жыл бұрын
Super enik orupadu isttamanu aval, ithupole try cheyam ini, thanks
@ShaanGeo2 жыл бұрын
Thank you allus
@maryjosphinjosphin400623 күн бұрын
വളരെ നന്നായിട്ടുണ്ട്. ഉണ്ടാകാൻ എളുപ്പവും. കാര്യം മാത്രം പറഞ്ഞു റെസിപ്പി ചെയ്യുന്നത് കൊണ്ട് ഞാൻ ഷാന്റെ വീഡിയോസ് ആണ് കുടുതലും ഇഷ്ടപെടുന്നത്.
@jishaharisbiji4391Ай бұрын
ഞാൻ ഇങ്ങനെ തന്നെ ഉണ്ടാക്കി പക്ഷെ എള്ള് ഇല്ലായിരുന്നു എങ്കിലും പറഞ്ഞറിയിക്കാൻ വയ്യ സൂപ്പർ ❤❤
@ponnusa32372 жыл бұрын
അടിപൊളി കാണാൻ തന്നെ നല്ല ഭംഗി അപ്പോൾ കഴിക്കാനും സൂപ്പർ ആയിരിക്കും. തീർച്ചയായും ഞാൻ try ചെയ്യും ചേട്ടാ 🥰🥰👍👍
@ShaanGeo2 жыл бұрын
Thank you ponnus
@all_in_one_398_2 жыл бұрын
ഞാൻ ഉണ്ടാക്കി. എല്ലാം ചേട്ടൻ പറഞ്ഞ അളവിൽ സൂപ്പർ ആയി വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി.
@ShaanGeo2 жыл бұрын
Thank you very much❤️
@raveendrentheruvath55442 жыл бұрын
അവില്‍ വിളയിച്ചത് ഉണ്ടാക്കി.. സംഭവം അതിഗംഭീരം ക്ഷേത്രങ്ങളിലെ അവില്‍പ്രസാദത്തെപ്പോലും കടത്തിവെട്ടും..നന്ദി ഷാന്‍ജിയോ.
@ShaanGeo2 жыл бұрын
Thank you raveendran
@geevargheselukose7444 Жыл бұрын
ലളിതമായ അവതരണം അതാണ് എല്ലാ ചാനലിൽ നിന്നും ഉള്ള പ്രതേകത ❤️ love you & your dishes🌹
@ShaanGeo Жыл бұрын
Thank you Geevarghese
@rosemary94902 жыл бұрын
വെറുതെ വാരി തിന്നാൻ തോന്നുന്ന പലഹാരം.... Easy and tasty... Super.. 🌷
@ShaanGeo2 жыл бұрын
Thank you rosemary
@hamzav19862 жыл бұрын
ഇതുവരെ അവൽ വിളയിച്ച വീഡിയോ സൊക്കെ അര മണിക്കൂർ അല്ലേൽ 15 മിനുട്ട് length ഉള്ളതാണ് കണ്ടിട്ടുള്ളത്..... പക്ഷെ വെറും 4 മിനുട്ടിനുള്ളിൽ എല്ലാം ക്ലിയറായി പറഞ്ഞ് തു..... Simply super
@ShaanGeo2 жыл бұрын
❤️🙏
@vijayakumarithulasidharan98592 жыл бұрын
എനിക്ക് അവൽ വിളയിച്ചത് ഇഷ്ടം അതിലും ഇഷ്ടം ഷാൻ അവതരിപ്പിക്കുന്ന രീതിയും പാചകവും. ഒത്തിരി ഒത്തിരി ഇഷ്ടം
@ShaanGeo2 жыл бұрын
Thank you vijayakumari
@anithananu61332 жыл бұрын
ഇത് കഴിച്ചിട്ടുണ്ട്, ഇപ്പോൾ ഉണ്ടാക്കാനും പഠിച്ചു Thank you shaan 😊 ❤
@ShaanGeo2 жыл бұрын
Thank you Anitha
@Anithastastycorner2 жыл бұрын
അവിൽ റെസിപി ഇഷ്ട്ടായി dear 😍🙏
@ShaanGeo2 жыл бұрын
Thank you anithas
@nesisarchives2 жыл бұрын
ഇന്ന് ഫുഡിന്റെ ഒരു ക്ലാസ്സിൽ shan ഇന്റെ 2 വീഡിയോ play ചെയ്തു, സെയിം റെസിപ്പി ആണ്, ഞങ്ങൾ ഉണ്ടാക്കി പഠിച്ചത് ശെരിക്കും സന്തോഷം തോന്നി, ❤️❤️കോഴിക്കോട് ഹോസ്പിറ്റലിറ്റി മാനേജ്‍മെന്റ് കോളേജ്
@ShaanGeo2 жыл бұрын
😊🙏
@DaisyBabu-pu6bw4 ай бұрын
ഞാൻ എപ്പോഴും ഉണ്ടാക്കുന്നത് കുക്കർ ഷോ നോക്കുന്ന എനിക്ക് വലിയ ഇഷ്ടമാണ് ഏത് റെസിപ്പി ഉണ്ടാക്കുന്നതിലും ഞാൻ നോക്കും അത് പറയുന്നത് കേൾക്കാൻ തന്നെ നല്ലതാണ്❤❤❤❤
@ShaanGeo4 ай бұрын
Glad to hear that😊
@tanmayjampala91782 жыл бұрын
അടിപൊളി 👌🏻👌🏻👌🏻😍😍😍 എന്റെ fav ആണ്, definitely try ചെയ്യും
@ShaanGeo2 жыл бұрын
Thank you tanmay
@adnoosplanet Жыл бұрын
Hi, I tried this recipe, eventhoug I couldn't add cardamom powder and seasam seeds .It came out delicious Thanks a lot
@ShaanGeo Жыл бұрын
Glad you liked it 😊
@lawrenciyashoji34522 жыл бұрын
കട്ടൻ ചായ അവൽ വിളയിച്ചത് Super ആയിരിക്കും😋😋
@ShaanGeo2 жыл бұрын
😊
@lawrenciyashoji34522 жыл бұрын
@@ShaanGeo ❤️
@anthonyanthony6020 Жыл бұрын
മോൾക്ക് അംഗനവാടി നിന്നും കിട്ടി അവൽ... അതുകൊണ്ട് ഞാനും ഉണ്ടാക്കി...ഷാൻ ചേട്ടാ. സൂപ്പർ..
@ShaanGeo Жыл бұрын
😍🙏
@indurajeev31762 жыл бұрын
I make this regularly. One of my favorite snacks. Your presentation is awesome 😋😋😊😊
@ShaanGeo2 жыл бұрын
Thank you indu
@rameshv3431 Жыл бұрын
ഷാൻ ചേട്ടാ, ഞാൻ താങ്കളുടെ ഒരു fan ആണ്. താങ്കളുടെ videosന്റെ quality വളരെ അഭിനന്ദാർഹമാണ്. കിറുകൃത്യമായി ചേരുവകൾ അളന്ന്, പാചകത്തിൽ ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് പോലും തെറ്റ് വരാത്ത രീതിയിൽ വളരെ methodical ആയി ഉള്ള അവതരണം താങ്കളെ മറ്റ് പല KZbinrsൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു. Asianet Newsന് താങ്കൾ കൊടുത്ത ഒരു അഭിമുഖം ഈയിടെ കാണാനിടയായി. നാല് മാസത്തെ പഠനത്തിനും മുന്നൊരുക്കത്തിനും ശേഷമാണ് താങ്കൾ KZbin Channel തുടങ്ങിയത് എന്ന് അതിൽ പറഞ്ഞിരുന്നല്ലോ. ആ പരിശ്രമത്തിന്റെ ഫലം താങ്കളുടെ videosൽ വളരെ സ്പഷ്ടമാണ്. Germanyൽ PG ചെയ്യുന്ന ഞാൻ നാട്ടിൽ വെച്ച് അടുക്കളയിൽ കയറിയിരുന്നത് ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു. താങ്കളുടെ videos കണ്ട് പഠിച്ച് പാചകം ചെയ്ത് തുടങ്ങിയ ഞാൻ ഇന്നത് ശരിക്കും ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു. താങ്കൾ ഈ comment വായിക്കുകയാണെങ്കിൽ എന്റെ ഒരു സംശയത്തിന് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. International ആയി പലപ്പോഴും 1 Cup ആയി കണക്കാക്കുന്നത് American standard cup ആയ 236.6ml ആണെന്ന് വായിക്കാനിടയായി. ഞാൻ ഇവിടെ ഒരു Measuring cups set വാങ്ങിയപ്പോഴും അതേ അളവാണ് അതിൽ 1 Cup ആയി കണക്കാക്കിയിരിക്കുന്നത്. എന്നാൽ താങ്കളുടെ videosൽ 1 Cup (250ml) എന്ന് കാണുന്നു. 13.4ml വ്യത്യാസമേ ഉള്ളൂ എങ്കിലും ഇതിൽ ഒരു വ്യക്തത കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും.
@ShaanGeo Жыл бұрын
Ramesh, thank you so much for such a great feedback 😊 The metric cup is defined as 250 milliliters. One United States customary cup is equal to 236.58milliliters. that's the difference 😊
@rameshv3431 Жыл бұрын
@@ShaanGeo Thank you! 😊
@shakeelathajudheen70272 жыл бұрын
എന്റെ favourite റെസിപ്പി താങ്ക്സ് ഷാൻ ജിയോ ചേട്ടാ 👍👍👍👍👌👌👌
@ShaanGeo2 жыл бұрын
Thank you shakeela
@nechupaatthu63512 жыл бұрын
നാടൻ m നാലുമണി പലഹാരം.. 🤩🤩അടിപൊളി
@ShaanGeo2 жыл бұрын
Thank you nechu
@rahmathmajeed19822 жыл бұрын
അവൽ ഇരിപോണ്ട് ഇന്ന് തന്നെ try ചെയ്ത് നോക്കണം 👌
@ShaanGeo2 жыл бұрын
Thanks
@rahmathmajeed19822 жыл бұрын
@@ShaanGeo try ചെയ്യ്തു അടിപൊളി നാളെ കഴിക്കും
@goodwish4u12 жыл бұрын
വ്യക്തതയുള്ള വിവരണം. അനാവശ്യ വലിച്ചു നീട്ടൽ ഇല്ല. Tnx a lot 🌹
@ShaanGeo2 жыл бұрын
Thank you🙏🙏
@jayalachujayalachu29942 жыл бұрын
Ellavarkkum priyappetta oru recipe aanu innu chettan kond vannath. Pand ammumma undakkithannathokke orth pokunnu... Thanks for the video shaan chetta🙂😃
@ShaanGeo2 жыл бұрын
Thank you so much
@preethyjoseph98122 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ.... അടിപൊളി. അതുപോലെ വെളുത്തുള്ളി അച്ചാർ, രസം ഇതു ഉണ്ടാക്കി. എല്ലാവർക്കും ഭയങ്കര ഇഷ്ടം ആയി. 👍👍👍
@ShaanGeo2 жыл бұрын
Thank you preethy
@smithaks44572 жыл бұрын
ഈ റെസിപ്പി കണ്ടപ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വന്നു... ഒരുപാടു നന്ദി, ഷാൻ ചേട്ടാ.. ഇങ്ങനെ ഒരു റെസിപ്പി ഞങ്ങൾക്കായി പങ്കുവെച്ചതിന് ❣️❣️❣️
@ShaanGeo2 жыл бұрын
Thank you Smitha
@BeenaBabu-h6q2 ай бұрын
ഷാജി ചേട്ടൻ്റെ വീഡിയോ കണ്ട് ഞാൻ അവിൽ റെഡി ആക്കി...സൂപ്പർ....
@ShaanGeo2 ай бұрын
Happy to hear that, thanks beena😊
@jitheshn.s.5802 жыл бұрын
The best and easy 4 O'clock snacks... Feels soo simple as you present it . Actually motivated to make it coming days.... Thanks Dear
@ShaanGeo2 жыл бұрын
🙏
@bijujanardhanan77112 жыл бұрын
ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ആദ്യ കമൻ്റ്ണ് അധികം ബോറടിപ്പിക്കാതെ റെസിപ്പിയിലേക്ക് കടക്കുകയും കൃത്യമായ ചേരുവകളുടെ അളവുകൾ പറയാറുമുണ്ട് ഒരുപാടിഷ്ടം അവതരണ ശൈലിയും മികച്ച താണ്
@ShaanGeo2 жыл бұрын
❤️🙏
@ashalizzy95732 жыл бұрын
Your presentation is the best. Minimum talking but clear instructions. I refer to your recipes and not even once they have failed. Keep going 🥰🥰
കേരള സ്റ്റൈൽ അവൽ വിളയിച്ചത് വളരെ നന്നായിട്ടുണ്ട് 👌
@ShaanGeo2 жыл бұрын
🙏🙏
@parusworld8872 жыл бұрын
ഷാൻ ചേട്ടാ ഞാൻ അവൽ വിളയിച്ചത് ഉണ്ടാക്കി ട്ടോ.ഭർത്താവിനും അമ്മയ്ക്കും അനിയനും കുഞ്ഞിനും നല്ല ഇഷ്ടമായി. Thanks for ur simple recipes
@ShaanGeo2 жыл бұрын
Thank you so much❤️
@geethasanthosh10822 жыл бұрын
Shan. Thanku so much ... Ente Amma Eppolum undakkumayirunuu . Ippol Amma illa. .kure ormakal vannu. ...u made it so easily ...😢😢🙏🙏🙏
@ShaanGeo2 жыл бұрын
Thank you Geetha
@vishnupadmakumar2 жыл бұрын
വർഷങ്ങളായി അവൽ കഴിക്കുന്നുണ്ടെങ്കിലും ഇത്രയും ശാസ്ത്രീയമായി അവൽ വിളയിക്കുന്നത് ആദ്യമായി കാണുകയാണ്.. 👌👌
@ShaanGeo2 жыл бұрын
😊
@saraswathikuttipurath30812 жыл бұрын
ലളിതമായിട്ടുള്ള അവതരണം, thank u shan👍
@ShaanGeo2 жыл бұрын
Thank you Saraswati
@aneeshp80062 жыл бұрын
@@ShaanGeo m Hy na
@shynijayaprakash14642 жыл бұрын
Very good receipe.... അവിൽ വിളിയ്ച്ചത് 👌👌👌👌👌👌👌👌👌
@ShaanGeo2 жыл бұрын
Thank you Shyni
@anithamohan91822 жыл бұрын
Nyan ippol undakki Shan chayakku adipoli👌🤝
@ShaanGeo2 жыл бұрын
Thank you Anitha
@bijumolp.a14862 жыл бұрын
അറിയാം,എന്നാലും അളവുകൾ പറഞ്ഞത്ന്നു ഒത്തിരി thanks......., grape wine recepie pls
@ShaanGeo2 жыл бұрын
Thank you bijumol
@KSN5802 жыл бұрын
One of my favorites! Have not had a good one since 1996. Tried couple of times since, but never came out good. I trust your recipe, so I am going to make this during Christmas holidays. Thank you !
@ShaanGeo2 жыл бұрын
🙏🙏
@shylajavcshylajavc2385 Жыл бұрын
അവിൽ വിളയിച്ചത് നന്നായിട്ടുണ്ട് ഞാനും ചെയ്തു നോക്കി വളരെ ഇഷ്ടമായി👌👌👌
@ShaanGeo Жыл бұрын
Thank you Shylaja
@appuzz8672 жыл бұрын
നല്ല മഴയുള്ള സമയത്ത് വൈകുന്നേരം കട്ടനോടൊപ്പം കഴിക്കാൻ വല്ലാത്ത ഇഷ്ടം ആണ് എനിക്കിത് 😋😋😋 ഈ റെസിപി ഞാൻ ട്രൈ ചെയ്തു നോക്കും 👍
@ShaanGeo2 жыл бұрын
Thank you very much appuz
@Leelabai-fm4gr Жыл бұрын
Ppl0😅0😊😊 3:22
@Leelabai-fm4gr Жыл бұрын
P0😊😊😊
@helenroserajesh9125 Жыл бұрын
Hai Shan Geo, l have made many of your recipes and all of them came out well. Most favourite is fried rice and chilli chicken which is done many times. I like your presentation -not too lengthy but meaningful. Ingredients are less but healthy and tasty. Next I will be trying 'aval vilayichathu'.
@ShaanGeo Жыл бұрын
Thank you Helen
@anurahim562 жыл бұрын
അത്ഭുതമായിരിക്കുന്നു... ഇന്നലെ രാത്രിയിൽ വെറുതെ ആലോചിച്ചുള്ളൂ കുട്ടികാലത്തു വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ അമ്മ ഇതു ഉണ്ടാക്കി തരുന്നത്... വീണ്ടും അതു കഴിക്കാൻ ഒരു ആഗ്രഹം... അപ്പോഴയ്ക്കും റെസിപ്പി ഇങ്ങെത്തി 😍
@ShaanGeo2 жыл бұрын
Thank you very much
@rkurian Жыл бұрын
Hi Shaan. I've been watching you for a bit now and I have to say that you give measurements for ingredients like no one else does. Thank you🙏 you patiently explain to every category of cooks😊 great going!! And thanks again.
Cheta I am ur great fan from Ireland . Thanks for all your recipes, I got intrest in cooking (especially after my wedding )after watching your videos 😊.. I do keep referring your page for my friends as well. Kindly do Duck roast for this XMas 🎉.. Keep going, all the very best for your future endeavors 🎉❤
@ShaanGeo2 жыл бұрын
❤️🙏
@manjujomonkanavil12jomon92 жыл бұрын
Jaada ellatha aa chiriyum samsaravum...oppam super pachakakkaraum....othiri estaanu .... brother eny ym uyarangalil ethatte.....
@ShaanGeo2 жыл бұрын
Thank you Manju
@shamlaiqbal34772 жыл бұрын
Yummmyyyy...😋😋 Nice presentation as usual.. Thank you so much dear bro..❤
@deepthys69722 жыл бұрын
Hiii Avil vilayichath okke kanumbol hostel life orma varunnu. Ammayude oru signature dish anu. Njn enthayalum try cheyyum.tnx bro
@jollypaul91662 жыл бұрын
Excellent snack 🥨 Enjoying cooking almost all your recipes Grandchildren relishing the same
@ShaanGeo2 жыл бұрын
🙏🙏
@mayathomas585 Жыл бұрын
👌
@jayamenon12792 жыл бұрын
Nannayittund 👌 DEEPAVALI Samayathu Main Vibhavamanu AVALVILAYCHATHU
അവൽ വിളയിച്ചത് ഫ്രിഡ്ജിൽ വെച്ച് തണുപ്പോടെ കഴിക്കാൻ ഇഷ്ട്ടമാണ് ♥️
@gamemaster00752 жыл бұрын
മുത്തേ പൊളിച്ചു 🥰👍👌
@rohu.g67212 жыл бұрын
Wow adipowli... 😋 ini aval vilayikumbo inghane cheyyam.. 👌
@ShaanGeo2 жыл бұрын
Thank you rohu
@anjanamenon2862 жыл бұрын
Hi Shaan, My Husband is your fan and try most of your recipes and the fun thing is that he is not a Malayalee and still follow your recipes quite well. if you dont mind could you please add sub title to your videos, it will help your non Malayalee followers to understand the tips that you give in between.
@ShaanGeo2 жыл бұрын
Thank you anjana
@anusreesreejith1532 жыл бұрын
നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നാലുമണി സ്നാക്സ് ഇടണേ. 👍👌🙏🙏❤️❤️
@ShaanGeo2 жыл бұрын
Thank you anusree
@reethutheresageorge7322 жыл бұрын
I tried your Alfredo pasta recipe and it was so delicious. Can you please post Spaghetti recipe if you know. Thank you!
@bladerunner64912 жыл бұрын
Only 4 mnts mathram 👍 Super tasty aval recipe 😋👌👌👌👌
@ShaanGeo2 жыл бұрын
Thank you
@anupillaik23462 жыл бұрын
അവൽ വിളയിച്ചത് ഇഷ്ടമില്ലാഞ്ഞിട്ടും ഷാൻ ചേട്ടന്റെ വീഡിയോ ആയതു കൊണ്ട് കാണുന്നവർ ഉണ്ടോ
@MyCutties-f6h2 жыл бұрын
Eshtanllo🙄❤️❤️❤️❤️
@adhidevvlogs23782 жыл бұрын
ഇഷ്ടാണ്
@drawingmedia26792 жыл бұрын
Mm
@NONAME-hh1uc2 жыл бұрын
അവിൽ വിളയിച്ചത് എനിക്ക് ഇഷ്ടമായത് കൊണ്ടും ഇത് ഷാൻ ചേട്ടന്റെ വീഡിയോ ആയത് കൊണ്ടും വീഡിയോ മുഴുവനായും കണ്ടു.
@ShaanGeo2 жыл бұрын
Thank you so much all❤️❤️
@shinykonghot4233 Жыл бұрын
Good Morning Brother Avale othiri ishattamannu superrr
@ShaanGeo Жыл бұрын
Thank you shiny
@ammuv2 жыл бұрын
What to say awesome taste thank you ❤️
@ShaanGeo2 жыл бұрын
Thank you Ammu
@marymathew7101 Жыл бұрын
ഞാൻ ഉണ്ടാക്കി ഒത്തിരി നല്ലതാണ് നല്ല അവതരണം ഷാൻ ഒത്തിരി നന്ദി
@ShaanGeo Жыл бұрын
Thank you Mary
@sarithak67602 жыл бұрын
സൂപ്പർ 👍👍👍😋
@ShaanGeo2 жыл бұрын
Thank you saritha
@beenapp78292 жыл бұрын
Shan broiii...ithoru variety anallo..njanundakunnadil ninnum thikachum vyathyastam ...thanks for ur recipe..lub u lot bro