എനിക്ക് എന്നും അത്ഭുതമാണ് ലക്ഷ്മി ചേച്ചി....പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന അവതരണരീതി ആ കഴിവ് ചേച്ചിക്ക് മാത്രേ ഞാൻ കണ്ടിട്ടുള്ളു.... കൈരളിയിൽ മാജിക്ക് ഓവൻ തുടങ്ങി യ കാലം മുതൽ ഇന്നുവരെയും ഞാൻ ചേച്ചിയെ വളരെയേറെ ഇഷ്ട്ടപെടുന്നു.. കാണാൻ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ കൊച്ചിയിൽ ലുലുവിൽ വച്ചു കാണാൻ സാധിച്ചു....
@sunithasreekumar97352 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി .👍 ഇത് വലിയ പാടുള്ള പണിയായിട്ടായിരുന്നു കരുതിയത്.. വളരെ എളുപ്പം തോന്നി... Thanks Mam...🤝
@varadaraj149 ай бұрын
ഞാനും ഉണ്ടാക്കി .. ഒരു രക്ഷയുമില്ല.. Excellent ടേസ്റ്റ്. എല്ലാം കറക്റ്റ് ആയിരുന്നു...thank you mam for this wonderful receipe❤❤❤❤
@treesajoy35416 күн бұрын
ഞാൻ ഇതുപോലെ തന്നെ ചെയ്തു നോക്കി നന്നായിരുന്നു👍👍
@athulyatheju32823 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ കൊറോണക്കാലത്ത് കുട്ടികൾക്ക് കഴിക്കാൻ ഉത്തമം. Thank you'
@valsalam4605Ай бұрын
സൂപ്പർ ചേച്ചി ❤️❤️❤️
@noorjahanvc33022 ай бұрын
ഞാനിത് രണ്ടു തവണ ഉണ്ടാക്കി... എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു... Thnks.. 👍👍
@JayaChippi-ft3dt3 ай бұрын
Nale thirchayayum undakum chechi 🥰 അവൽ 😂
@PadminiP-r7w Жыл бұрын
Super aval 👍താങ്ക്സ് നല്ല പോലെ വിളയിച്ചത് വായിൽ വെള്ളം uruñu👍👍
@vijayanpillai64234 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം പ്പെട്ട പലഹാരമാണ് അവിളയിച്ചത് പണ്ട് ഏതു ടീപ്പാർട്ടിക്കും അവില് വിളയിച്ചമുഖ്യമായിരുന്നു...നല്ല പോഷകാഹാരം മാണ് അവില്..
@nazeerabdulazeez88963 жыл бұрын
അവൽ, മിക്സ്ചർ, ഒരു പീസ് ഹൽവ ഒരു മോറിസ് പഴം രണ്ട് ബ്രിട്ടനിയ ബിസ്‌ക്കറ്റ് ഒപ്പം നല്ല ഒന്നാം തരം ചായ, ഇത് കഴിച്ചു കല്യാണ തലേന്നും പുര വസ്ത്ബലിക്കും പന്തലിൽ മേശയിട്ട് ഇരിക്കുന്ന ആളിന്റെ കയ്യിൽ ഒരു സംഭവന കൊടുതത് പേരും എഴുതിച്ചു ഒരു ചെറുനാരങ്ങയും മേടിച്ചു പോകുന്ന ആ കാലം 🙏
@amminikuttygeorge16603 жыл бұрын
@@nazeerabdulazeez8896 qqqqqqqqqqq
@muhammadalithekkuveetil96445 ай бұрын
ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ് സൂപ്പറാ 👍👌
@sathianilkumar16643 жыл бұрын
ഞാനിപ്പോൾ പല തവണ ഉണ്ടാക്കി. ഞങ്ങളുടെ ഫാമിലിയിൽ ഇതിപ്പോൾ സൂപ്പർ ഹിറ്റ് ആണ്.
@presannat.k9177 Жыл бұрын
ഹോ... ഒരു രക്ഷയുമില്ല. എന്തൊരു സുന്ദരിയാ.
@lymacyriac39544 жыл бұрын
നല്ല അവതരണം.ഏതു കുഞ്ഞിനും കേട്ടു ചെയ്യാൻ സാധിക്കും.ഇതു പോലുള്ള പാചകം ക്ളാസ് പുതു തലമുറക്ക് വളരെ ഉപകാരപ്രദമാണ്👍
@happysoul20453 жыл бұрын
ഇത് കൈരളി ചാനലിൽ വന്നത് കണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു..... എല്ലാർക്കും ഇഷ്ടായി 💕💕💕💕💕💕
@mannuminnu2854 жыл бұрын
കണ്ടപ്പോൾ കഴിച്ച feel വന്നു ഞാൻ തീർച്ചയായും ഉണ്ടാക്കും
@Sreekumari-zm5bqАй бұрын
ഇതു കണ്ടപ്പോൾ കൊതിയായി ഞാൻ ഉടനെ അവലു വിളയിക്കാൻ പോകുവാ Thanks mam❤️❤️❤️❤️❤️
@sarithasaritha59002 жыл бұрын
നന്നായിട്ടുണ്ട് ആർക്കും തയ്യാറാക്കാൻ തോന്നുന്ന രീതിയിലുള്ള അവതരണം.☘️
സ്വദിഷ്ടമായ ഒരു വിഭവം :ചെറുപ്പകാലം ഓർമ്മ വന്നു നന്ദി മാഡം
@jayajose331513 күн бұрын
Suuuper ayitund
@shanisharaf95424 жыл бұрын
My fav 😍😍 തേങ്ങ ചിരകേണ്ട കാര്യം ഓർക്കുമ്പോഴാ മടി 😑😑
@hasnafathima71914 жыл бұрын
Shani Kakkuusil pokenda karyam orthu kazhikkathirunnal mathi.
@jjvlogyoutubedreamer30823 жыл бұрын
😅😅
@anuami33 жыл бұрын
@@hasnafathima7191 😀😀😀😀
@jasjo_world2 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു ❤❤
@bijisanthosh69254 жыл бұрын
Thank you mam. ഇപ്പോഴാണ് മനസിലായത് ശർക്കരപ്പാനി നൂൽ പരുവമാക്കി അവില് വിളയിച്ചതുകൊണ്ടാണ് ഞാൻ ഉണ്ടാക്കിയപ്പോൾ മുറുകിപ്പോയതെന്ന്. ഇനി ഉടനെ ഇതുപോലെ ഉണ്ടാക്കാം.
@ranibabu11132 жыл бұрын
Njanum try cheythu chechi. 😋
@Shari_1434 жыл бұрын
My favourite.. nostalgia thonnunnu😋😍
@christinarodriguez61034 жыл бұрын
Correct day to see this preparation. According to our tradition, (Catholic) tomorrow is Puthari, Mother Mary's Birthday and we have to make aval vilayichathu and erisheri curry on 8th September every year. All your preparations are very tasty. May the Almighty continue to shower his blessings on you.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് അവൽ വിളയിച്ചത് 'Thanku ചേച്ചീ love you so much.
@geethamohan33402 жыл бұрын
Adhayalum uddakki nokkum 😍👏👏🤝🤝🤝🥰👍👍
@jessypathak23142 жыл бұрын
I made it right now. Amazing taste. One of my favorite ❤
@aysha87212 жыл бұрын
Super.....
@jacobjoicy42322 ай бұрын
'ഹഹ എന്താ മണം' 👍🏼
@dashing014 жыл бұрын
This is a common and authentic sweet of konkani gsbs.. you can find this in their every function from naming ceremony to marriages.
@minimol1133 жыл бұрын
വളരെ നന്നായിട്ടുണ്ട്
@shiny19674 жыл бұрын
Lovely 😊. A complete woman. Most Respect 🙏🏻🙏🏻
@bhanumathiamma35782 жыл бұрын
Very good presentation.
@savlogs67224 жыл бұрын
ഇപ്പോഴാ കണ്ടേ ലക്ഷ്മി ചേച്ചി , എളുപ്പമാണോ എന്ന് ചെയ്തു നോക്കണം, ഇവിടെ എല്ലാവർക്കും ഇഷ്ടമായ ഒരു വിഭവമാണ്, anyways thank you chechi For me....tis receipe,🙏🙏🙏🙏👌❤️
@rejimolchakupurakal28034 жыл бұрын
What you are preparing, everything good explained and tasty
@shylamohan41543 жыл бұрын
Thank you mam
@ashlyp78043 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി...സൂപ്പറാരുന്നു
@betsyjoshy72934 жыл бұрын
This is my husband's favourite and am definitely going to try this today. Thank you Ma'am😍
@anoobisajeev48584 жыл бұрын
Y
@mohanann53234 жыл бұрын
P
@rasheed13254 жыл бұрын
TV
@vidhyasunilsuper44574 жыл бұрын
Super
@chandrann24093 жыл бұрын
Njan uttakki.nalla taste undu.🙏🙏👍👍👌👌🥰
@elsyjohn77134 жыл бұрын
Ma'am I prepared. It was good. Thanks for the recipe.
@fidhafathimaa8d7813 жыл бұрын
Super aayittund chechi😍😍
@sheenasasi70073 жыл бұрын
Chechi I tried... it came out tasty. Thank you so much for this recipe 😘💗💕💖
@BincyMathew-y8g Жыл бұрын
Supper lekshminair
@arunmenon55834 жыл бұрын
That’s superb really I was waiting to watch this receipt thanks for this favourite sweet dish 👌
@komalakumary20474 жыл бұрын
U
@anilashuhaib61024 жыл бұрын
Super chechi
@bindulakshman12553 жыл бұрын
Hai ലക്ഷ്മി ച്ചേച്ചി കണ്ടിട്ട് വായിൽ വെള്ളം വരുന്നു. ഉടനെ ട്രൈ ചെയ്യണം😘😘😘😘😘😘
@priyal2242 жыл бұрын
Adipoly aval villachadh👌👌👌👌✌✌✌✌✌✌✌✌
@syamviswanathan32224 жыл бұрын
ഒരു രക്ഷയും ഇല്ല ❤️👌
@AshaGanga-i6c5 ай бұрын
നന്നായിട്ടുണ്ടുചേച്ചി നല്ല അവതരണം 🥰👌
@shiny95613 жыл бұрын
This is easy & tasty. My husband likes your Sambar too.
Thank you Lakshmi Ma’am . I tried this recipe today.. simply superb taste👌👌🙏🙏
@adventuresjourneysanuthara64653 жыл бұрын
Very simple method undeee ..Eante channel..avaluvilaichathee
@ddrocky75722 жыл бұрын
Chechi nannayittund.. 👍🏻👍🏻😍😍
@jaisejose62294 жыл бұрын
Aval velayichathe looking good mam, definitely I will try
@josemonpudussery80832 жыл бұрын
മാഡത്തിന്റെ you tube എപ്പിസോഡ് ആദ്യമായി കാണുന്നതാണ്. അവൽ വിളയിച്ചത് ഉടനെ പരീക്ഷിക്കാൻ പോകുന്നു 👍
@somasekarankg74542 жыл бұрын
9
@ushanarayanan55012 жыл бұрын
ലക്ഷ്മി ചേച്ചീ.....ചക്കര...മിടുക്കി..ഒത്തിരി ഇഷ്ടമായി...
@saleenakayab69372 жыл бұрын
Ii
@renipradeep58303 жыл бұрын
Thank you so much for the receipe, I tried it's so nice. Once again thank you chechi
@ft.leo33 Жыл бұрын
Super awesome. I will try 👍👍
@thomaspsamuel4 жыл бұрын
ചേച്ചി ഇങ്ങനെ ഉള്ള headings ഒഴിവാക്കിക്കൂടെ, like ഇത്ര എളുപ്പമാരുന്നോ, ഇങ്ങനെ ചെയ്തു നോക്കൂ, ഇത് കണ്ട് നോക്കൂ etc etc, നിങ്ങളെ പോലുള്ള ചില vloggers ന്റെ like Veena's Curry world, Tech travel eat, Route Records, Sabari the traveller etc. അവതരണ ശൈലിയും ക്വാളിറ്റിയും മാത്രം മതി വീഡിയോസ് reach ആകാൻ...
@cochinjiofi52632 жыл бұрын
Oo
@ushaprakash95972 жыл бұрын
Enikke othiri santhosham
@beenaknair46664 жыл бұрын
Aval എനിക്കെന്നും എന്റെ കുട്ടികാലം ഓർമാവരും. കറിയുടെ എരിവ് ഇഷ്ടമില്ലാഞ്ഞിട്ടു മൂന്നു നേരവും aval കഴിച്ചിട്ടുണ്ട്.
@ancyjoseph4164 жыл бұрын
I prepared as you showed. It was fentastic.
@ansinoushad40654 жыл бұрын
Chechi avil vilayichad super👌👌
@ansinoushad40654 жыл бұрын
Chechi avil vilayichad super👌👌
@SandraAbhiadhi10 ай бұрын
സൂപ്പർ 👌👌👌👌👌
@aswathyvisweswaran21333 жыл бұрын
Today I made it , adipoli ❤️ സൂപ്പർ റെസിപി 🥰
@georgekuttyp.v.96362 жыл бұрын
ജീരകം ചേർക്കണോ, ചേച്ചി.
@girijas6694 Жыл бұрын
Super avell nanachethu
@beautyvibesacrosstheworld72874 жыл бұрын
Chechi..my ever time favourite..thanks for this recipe..ll def try..I like to bite raisins also in this
@ishaparvin86604 жыл бұрын
.നന്നായിട്ടുണ്ട് ഞാൻ കഴിച്ചിട്ടുണ്ട് എങ്ങിനെ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തന്നില്ല താങ്ക്യു maadam
Superb. U explain the receipes so well. Its a pleasure watching yr videos. Have tried many of yr receipes and they hv all been a hit. Thanks for sharing. Stay blessed 🙏
@ss-ib8gmАй бұрын
You are very talented ,humble and natural at heart who likes to dress well.some people think you are very ashpoosh but seeing you working at home with your amazing skills and simple talk shows your kind heart
@raniroy37164 жыл бұрын
This is my favourite ❤️
@reenamolreenamol2053 жыл бұрын
Super
@remyasanthosh66864 жыл бұрын
Super njan traye chayethu....
@bhargavaniv13594 жыл бұрын
A mouth watering recepie. Modulated demonstration. Understood very nicely. Planning to experiment this preparation .Thank u
@vijayalakshmilakshmi35952 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@jesus-sheeple3 жыл бұрын
Thank you so much ammamme!!!! May God bless you in abundance!!!!!
@avteach89903 жыл бұрын
ചേച്ചി ഉണ്ടാക്കിയ എല്ലാം പോളിയാണ് 😜😜😜
@aliceoommen91344 жыл бұрын
Thank you ma'am, I use to prepare different way but I think this is the correct way
@safiyasaidu16634 жыл бұрын
Super
@soumyag77897 ай бұрын
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ആയിരുന്നു
@dulquersalman19774 жыл бұрын
Madam hard working apaaram ende pole madichikal kanunnundho
@radhamonyamma69942 жыл бұрын
മാം , വളരെ എളുപ്പം. Thank You.
@sheebadharan.s40014 жыл бұрын
Thanks. നൈസ് presentation. എന്റെ favourite ആണിത്. ഒരു doubt. ശർക്കര ഉരുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ളത് ഉപയോഗിക്കാമോ.
@ourtastebysujanasreejith85123 жыл бұрын
ചൂടാക്കി ഉപയോഗിക്കാം അല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും നേരത്തെ പുറത്ത് എടുത്തു വച്ച് follow the same recipe.
@chellamagopi35222 жыл бұрын
ഞാൻ നെയ്യ് ലാണ് തേങ്ങ വറ കുന്നു 🙏👍👍👍
@MegaChinnu4 жыл бұрын
I tried it Ma'm. It came out well... Thank you...❤️
@sujapanicker7179 Жыл бұрын
കണ്ടാൽ. ത്തന്നെ അറിയാം സൂപ്പറാണെന്ന്.
@akshayas49354 жыл бұрын
This is my favourite 😍
@trendworld84433 жыл бұрын
ഞങ്ങൾ ഉണ്ടാക്കി സൂപ്പർ👍👍👍👍
@deepuponnappans95274 жыл бұрын
I tried it. Turned out really good😋
@moneyradha99944 жыл бұрын
மாம் நேற்று அவல் விளையிச்சது இன்று செய்தேன்.. சூப்பராக வந்தது.. நன்றி மேடம்.. மேடத்தின் எல்லா ஐட்டமும் நான் செய்வதுண்டு எல்லாமே சூப்பராக வரும் எனக்கு மலையாளம் எழுதுத் தெரியாது மேடம் தமிழ் மாத்திரமே எழுத வரும் Tq mam..🤩🤩👌👌👌👍
@_salma_94814 жыл бұрын
Ma'am Pani Puri recipe kaanikko❤
@ve79934 жыл бұрын
Njanum orthu Ajay Stephente episode kanditt vannathe ullu
husband kure naal aayit undakkan parayunnu, youtube il pala recipes kandu onnum angot satisfy ayilla ,enthaayalum chechi yude recipe vechu dhairyamayit undakkam, definitely I will try NishaBinu
@aparnams840811 ай бұрын
Jan chaytu nokki.Super chachi. Ellavarkkum istapettu. Thanks
@deepika26584 жыл бұрын
Just tried this today. It was nice!!!...thank you for the recipient 😊
@marygracegrace50202 жыл бұрын
മാം, അവൽ ഞാനുണ്ടാക്കി സൂപ്പർ ആരുന്നു.മാമിന്റെPreparation അടിപൊളി, പറയുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്.
@ushaharidas10814 жыл бұрын
🙏🙏 Firstly I love your presentation of the recipe. Secondly, method is simple with almost available ingredients. Me & my daughter refer to your vlogs for most of the culinary specials. Thank you so much for the sincere effort!!
@fahadansab81174 жыл бұрын
Chechi njan annu thanne undaki nalla testaayirunnu. Ellavarum paranjath aravana payasan kazhikunnathu pole. Ennu. Ellavarkum nalla ishtaayi . Thank you chechi