എഗ്ഗ് റൈസ് | മുട്ട ചോറ് | Egg Rice Recipe | Mutta Choru

  Рет қаралды 1,712,462

Shaan Geo

Shaan Geo

Күн бұрын

Пікірлер: 1 400
@sathyakumarv7935
@sathyakumarv7935 2 жыл бұрын
അനാവശ്യമായി വളവളാ വാജകമടി ഇല്ലാതെ സിമ്പിലായി ആർക്കും ചെയ്യാവുന്ന വിധത്തിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@rasiyavipin7170
@rasiyavipin7170 2 жыл бұрын
ഞാൻ സാറിന്റെ ഈ കുക്കിംഗ്‌ ചാനൽ നോക്കിയാണ് പാചകം ചെയ്യുന്നത്..എനിക്ക് ഇഷ്ട്ടപ്പെട്ട കാര്യം ഈ വലിച്ചു നീട്ടി പറയാതെ simple ആയി പറയുന്നത്, വളരെ വേഗം മനസ്സിലാകുന്ന രീതി, സംസാരം... Thanks sir.. മറ്റു ചാനലുകളെക്കാൾ ആളുകൾ ഇഷ്ട്ടപ്പെടുന്ന അവതരണം 👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rasiya
@aseemjaseem9568
@aseemjaseem9568 2 жыл бұрын
റെസിപ്പി നേക്കാളും എനിക് ഇഷ്ട്ട മായത് നിങ്ങളുടെ അവതരണമാണ് കാരണം വലിച്ചു നീട്ടാതെ സിബ്ളായി ട്ടുള്ള അവതരണം 👍👍👍👍
@lailalaila2668
@lailalaila2668 Жыл бұрын
എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണം എന്ന് തോന്നിയാൽ ഞാൻ നോക്കുന്നത് നിങ്ങളുടെ റെസിപ്പി ആണ്. അവതരണം 👌🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you laila
@sulochanakunhikannanmc2102
@sulochanakunhikannanmc2102 3 ай бұрын
നന്നായിട്ടുണ്ട് ഷാൻജിയോ ഇനി ഒന്ന് ഉണ്ടാക്കി നോക്കണം താങ്ക് യു നല്ല റെസിപ്പ്പി thannathinu👌😄👍
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
മുട്ട ചോറ് ഇതുവരെ ഞാൻ കഴിച്ചിട്ടില്ല കൊള്ളാം ഇതൊരു വെറൈറ്റി റെസിപ്പി തന്നെ ട്രൈ ചെയ്തു നോക്കണം
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
യാത്രയിൽ എല്ലാം കൊണ്ടു പോകാൻ പറ്റിയ സിമ്പിൾ റെസിപ്പി ആണ് ഈ എഗ്ഗ് റൈസ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു വളരെ അധികം നന്ദിയുണ്ട്❤
@ShaanGeo
@ShaanGeo Жыл бұрын
😌🙏
@preethips1989
@preethips1989 2 жыл бұрын
എനിക്ക് ഇത് കണ്ടിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ഉണ്ടാകും പെട്ടന് ഉണ്ടാകാം പറ്റുന്നതാണ് . thank You 🙏 ഇങ്ങനെ ഒരു video ഇട്ടതിനെ .
@kichuvlogger4457
@kichuvlogger4457 Жыл бұрын
Adipoli recipe, njan try cheythu
@fathimamisri6235
@fathimamisri6235 2 жыл бұрын
തീർച്ചയായും എന്നെ പോലുള്ളവർക്ക് പറ്റിയ റെസിപ്പി. രാവിലെ എപ്പോഴും കുട്ടികളുമായി വഴക്കായിരുന്നു.. എപ്പോഴും ഒരേ ഭക്ഷണം തന്നെ എന്ന് പറഞ്ഞു.താങ്ക്സ് ഷാൻ.
@fivestarfivestar4047
@fivestarfivestar4047 2 жыл бұрын
സൂപ്പർ..കുട്ടികൾക്ക് സ്കൂളിൽ ഉച്ചക്ക് കഴിക്കാൻ കൊടുത്തു വിടാൻ പറ്റിയ അയ്റ്റം 👍 . അവർക്കിത് ഇഷ്ടാവുകയും ചെയ്യും 😊 താങ്ക്സ് bro 👍
@ismailkuttan6612
@ismailkuttan6612 Жыл бұрын
മുട്ട വേവുന്നതിന് ശതമാന കണക്കു വരെ പറയുന്ന ഷാനേട്ട നിങ്ങൾ പൊളി ❤️👌
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️
@entevadakaveedu7500
@entevadakaveedu7500 2 жыл бұрын
ചേട്ടാ 👌👌ഒത്തിരി ഇഷ്ട്ടായി ഞാൻ ഉണ്ടാക്കി നോക്കും നല്ല എളുപ്പം ഉള്ളതാണ് എന്ന് മനസിലായി 🥰
@joachimjohn8759
@joachimjohn8759 2 жыл бұрын
Pepper chicken ഉണ്ടാക്കി. Super ആയിരുന്നു 👍
@priyamohandas1239
@priyamohandas1239 2 жыл бұрын
Egg roll undakki kazhichu nannayirunu👌
@anithajayanjayan2673
@anithajayanjayan2673 2 жыл бұрын
Shaan എപ്പോഴും ശ്രദ്ധിക്കാറ് അവതരണം ആണ് നല്ല വ്യക്തമായി പറയുന്നു.... എളുപ്പത്തിൽ തയാറാകാനും പറ്റും 👍super
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Anitha
@mohammadali-pf5ru
@mohammadali-pf5ru 2 жыл бұрын
Ee chettante recipe onninonn mecham aan very gud presentation
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Mohammad ali
@Rahulkailath
@Rahulkailath 2 жыл бұрын
സൂപ്പർ ഉണ്ടാക്കി നോക്കണം 👍🏻
@remyasobase346
@remyasobase346 Жыл бұрын
Ettavum nalla recipes ,kuraranja timeil ellam paranju tharunnu.ladies aanenkil pongacham muzhvan paranju aanu undakkunnadu.avar kandu padikkatte chettante videos .
@linsaniya
@linsaniya 2 жыл бұрын
ഇതൊക്കെയാണ് നമ്മൾക്ക് വേണ്ടത് ഷാൻ ചേട്ടാ👌👌👌 വളരെ നന്നായിട്ടുണ്ട് അവതരണം.👍👍👍 ഇതൊക്കെ എല്ലാവരും ഇഷ്ട്ടപ്പെടു പോവും ഇങ്ങനെ ഉണ്ടാക്കി എടുക്കുന്നത് കണ്ടാൽ തന്നെ.😋😋 ഇതിലെ മസാല കൂട്ടുകൾ ഇഷ്ട്ടപ്പെട്ടു: : എഗ്ഗ് ഒഴിച്ച് അതിനെ വേവിച്ചെടുക്കുന്ന കാര്യം പറഞ്ഞു തന്നത് നന്നായി : ഇതൊക്കെ ചെയ്തു നോക്കാതിരിക്കാൻ പറ്റുമോ .. സൂപ്പർ ഡ്യൂപ്പർ എഗ്ഗ് റൈസ് വളരെ ഇഷ്ട്ടപ്പെട്ടു.😋😋🥰🥰🥰🙏🙏🙏
@keerthiprakash5666
@keerthiprakash5666 2 жыл бұрын
Super recipe. Njan veettil try cheythu. Ellavarkkum valare adhikam ishtapettu. Ith polathe recipes iniyum idanam.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much Keerthi
@divyarajeev1010
@divyarajeev1010 2 жыл бұрын
തീര്‍ച്ചയായും try ചെയ്യും..👍👍
@rejanikj9353
@rejanikj9353 2 жыл бұрын
കുറഞ്ഞ സമയം കൊണ്ട് നല്ല രുജിയുള്ള ഭക്ഷണം ഉണ്ടാക്കുന്ന ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rejani
@rajeswarichandrasekharan732
@rajeswarichandrasekharan732 2 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി ,നല്ല സൂപ്പർ ആയി കിട്ടി. Thank you 🙏
@praveenatr4651
@praveenatr4651 2 жыл бұрын
Innu egg rice undakkanam enu vicharichathu ullu..appozhanu sirinte Ee video kandathu.... Thank youuuuu Sooo muchhh...🙏👍
@ayishariyasvlog4201
@ayishariyasvlog4201 2 жыл бұрын
😍😍എഗ്ഗ് റൈസ് റെസിപ്പി സൂപ്പറായിട്ടുണ്ട് 😋😋😋poli presentation 👌👌👌👌👌🌹🌹🌹🌹
@Sumayya-ws1ro
@Sumayya-ws1ro 2 жыл бұрын
Eshtapettu urappayum unfakki nokum Nalla avtharanam👍👍👍
@m4muthutalks
@m4muthutalks 2 жыл бұрын
കടുക് ഇട്ടാൽ ഒരു ടേസ്റ്റ് ഉണ്ടാവില്ല അണ്ണന്മാരുടെ എഗ്ഗ് റൈസ് ആണ് പൊളി 👍🏻👍🏻
@thusharathushara8229
@thusharathushara8229 Жыл бұрын
സൂപ്പർ ഞാൻ എഗ്ഗ് ബിരിയാണി റെഡിയാക്കി
@ShaanGeo
@ShaanGeo Жыл бұрын
Thank you thushara
@abidack7671
@abidack7671 Жыл бұрын
Lunch boxil easy aayi koduth vidanulla recipes cheyyumo?
@junglebookjithu5545
@junglebookjithu5545 2 жыл бұрын
എന്നിലെ പാചകക്കാരനെ പുറത്തു കൊണ്ട് വന്ന പാചക സിംഹമേ അങ്ങേക്ക് നമോവാകം ❤️❤️(അവതരണം പൊളി )
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@sarathsankar3666
@sarathsankar3666 2 жыл бұрын
ഇത്രയും സിമ്പിൾ ആയി അവതരിപ്പിക്കാൻ വേറെ ആരെക്കൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല...👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sarath
@saralavc3400
@saralavc3400 2 жыл бұрын
Super റെസിപ്പി ... Super Presentation:
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sarala
@ashifa4602
@ashifa4602 2 жыл бұрын
Kuranja timil adipoli recipes athanu nigalude vijayam👍👍
@noorullapn6050
@noorullapn6050 2 жыл бұрын
Super kuttikallke ishttapedum.......😋😋😋
@zainshan8795
@zainshan8795 2 жыл бұрын
ഷാൻ ചേട്ടാ അടിപൊളി 😍ഞാനേ ത് റെസിപ്പി ഉണ്ടാക്കാണെങ്കിലും ചേട്ടന്റെ നോക്കിയാണ് ഉണ്ടാക്കാറ്👌.... Thanks chettaayi😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you zain
@zainshan8795
@zainshan8795 2 жыл бұрын
@@ShaanGeo ❤️
@sameerbabu2500
@sameerbabu2500 2 жыл бұрын
Kaanumbo thanne kothiyavunnu...kidu
@ShaanGeo
@ShaanGeo Жыл бұрын
Thank you Sameer
@savoleo
@savoleo 2 жыл бұрын
Definitely going to try this!! Ithu pole bachelors nu oke petennu easy aayi undakkan patunna recipes iniyum venam ✌🏻✌🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you savo
@cocomeloncoco3174
@cocomeloncoco3174 Жыл бұрын
Nth rasathila alla kartagalum parayunnath super
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@safiyasebi9398
@safiyasebi9398 2 жыл бұрын
നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ട്ടായി 👌👌💖💖💖
@alphashibu5948
@alphashibu5948 Жыл бұрын
Thak you for your recipe, hospitalil lunch nu pettennu ready aki kondokan pattia recipe❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Anna
@georgemathew5716
@georgemathew5716 2 жыл бұрын
Egg raise super ഇത്‌ ഞാൻ ഇന്നുണ്ടാക്കും 👌
@sreejilapksreejilashajipk4998
@sreejilapksreejilashajipk4998 2 жыл бұрын
Ini njan ente kuttikalk schoolil povumbo undakki kodukkum🥰🥰🥰🥰
@prajigireesh5544
@prajigireesh5544 5 ай бұрын
Super bro👍undaki noki.adipoli
@minidavid656
@minidavid656 2 жыл бұрын
Thank you Shan ജി, tomoto and ലെമൺ റൈസ് മാറിമാറി ഉണ്ടാക്കി കൊണ്ടിരിക്കുവായിരുന്നു, അപ്പോൾ ഇതാ അടുത്ത ഐറ്റം, എന്റെ മോനും ഓഫീസിലെ കൂട്ടുകാർക്കും ഒത്തിരി ഇഷ്ടമാണ് താങ്കളുടെ റെസിപ്പി ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ ഫുഡും.. 🙏❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you mini
@adarshksa2876
@adarshksa2876 Жыл бұрын
Roomil ottak nikunna bachlorsin ningalude video nalla upakaram aan karym crct aayi paryuka video nirthuka athaan poli😍
@ShaanGeo
@ShaanGeo Жыл бұрын
😊
@anithak2322
@anithak2322 2 жыл бұрын
Try cheyyam enrhayalum super aayirikkum👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anitha
@myangels503
@myangels503 2 жыл бұрын
I tried it yesterday. It was awesome 😋😋😋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you🙏🙏
@fathimajahufar
@fathimajahufar Жыл бұрын
Hi 😊 njan ippol ani ee video kandath ennit ippol thanne undakki nooki adipoli taste aayirunnu ellavarkkum othiri ishtam aai super❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Fathima
@shaliniandrews2573
@shaliniandrews2573 2 жыл бұрын
I make it with only egg. This is more delicious and healthy with veggies added. Looks tempting. Not only children but also adults will enjoy. Thanks for this recipe.
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
അടിപൊളി. ഞാൻ ഉണ്ടാക്കാറുണ്ട് 🌹🌹
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sreelatha
@maluzzmalu3434
@maluzzmalu3434 2 жыл бұрын
Bro.... Paneer butter masala video cheyamo 🙂🙂
@nishapurushothaman2472
@nishapurushothaman2472 10 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്‌ 👍🏻
@sajisaju981
@sajisaju981 2 жыл бұрын
Super 👍🏻👍🏻 chetta ഇനി മക്കൾക്ക് സ്കൂളിൽ കൊടുത്തയക്കാൻ പറ്റിയ ലഞ്ച് റെസിപ്പിസ് ചെയ്യുമോ 😊😊 അഞ്ചു ദിവസം അഞ്ചു വെറൈറ്റി ഡിഷസ് വേണം 😊😊
@rohiths1983
@rohiths1983 2 жыл бұрын
Tomato rice, lemon rice, puli saadam, thenga chor, veg fried rice.( സാമ്പാർ സദാം) ഇതിനൊക്കെ കോമൺ ആയി എരിവുള്ള തേങ്ങാ ചമ്മന്തി, ഡേറ്റെസ് അച്ചാർ കൊള്ളാം. ഇതൊക്കെ വീട്ടമ്മമാർക്ക് ധാരാളം സമയം ലാഭിക്കാം കറി വെയിപ്പ്‌ കുറയും. മക്കളേ എല്ലാം ചെറു പ്രായത്തിൽ പഠിപ്പിക്കുക. ഉള്ളത് കൊണ്ട് ഓണം പോലെ. അങ്ങനെ ജീവിച്ചാൽ പകുതി ടെൻഷൻ കുറയും.
@sajisaju981
@sajisaju981 2 жыл бұрын
@@rohiths1983 നിങ്ങൾ പറഞ്ഞോതെക്കേ കറക്റ്റ് ആണ് 😊 പക്ഷെ ഇതൊക്ക ഞാൻ സാധാരണയായി ഉണ്ടാക്കാറുള്ളതാണ് 😊
@nichufaizy3632
@nichufaizy3632 2 жыл бұрын
Adipoly
@daisyjoseph1322
@daisyjoseph1322 2 жыл бұрын
Super
@tastyfood1248
@tastyfood1248 2 жыл бұрын
Engilum venam six recipe six days school undu
@learnpsc326
@learnpsc326 Жыл бұрын
Mutta choru undakkanm enn thonniyappo njn ingu vannu 😌❤
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@learnpsc326
@learnpsc326 Жыл бұрын
@@ShaanGeo 😁🫂
@vrindavrinda2631
@vrindavrinda2631 Жыл бұрын
വീട്ടിൽ കോഴിമുട്ട കൂടിയപ്പോൾ റെസിപ്പിക്കായി ഷാൻ ചേട്ടനെ തപ്പി വന്ന ഞാൻ 😄😄😄😄😄😄😄😄😄😄😟
@ShaanGeo
@ShaanGeo Жыл бұрын
Thank you vrinda
@ShahanaShekkeer-c3o
@ShahanaShekkeer-c3o 3 ай бұрын
Njnum😅😅
@PambadyRajan-s8w
@PambadyRajan-s8w 2 ай бұрын
ഞാനും 😊
@salinisasi5904
@salinisasi5904 Жыл бұрын
Njan undakki. Super aayirunnu😍😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you salini
@simipmathew
@simipmathew Жыл бұрын
Nice.. clear explanation
@ShaanGeo
@ShaanGeo Жыл бұрын
Keep watching 😍
@vinilaanila6906
@vinilaanila6906 2 жыл бұрын
സൂപ്പർ sir നല്ല ടേസ്റ്റ് ആയിരുന്നു ഞാന്‍ ഉണ്ടാക്കി നോക്കി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you vinila
@dilna.cchalil4114
@dilna.cchalil4114 2 жыл бұрын
I prepared egg rice by following your recipe. Really nice and tasty. .. Thank you for your simple recipe. I always following your recipes to preparing some dishes.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you dilna
@sangeetharemesh725
@sangeetharemesh725 2 жыл бұрын
Uchakki kuttikalkku kazhikkan super aaye ... thank you ji
@ShaanGeo
@ShaanGeo 2 жыл бұрын
Thank you😊
@ranibabu4175
@ranibabu4175 2 жыл бұрын
👍👍 ഉണ്ടാക്കി നോക്കാം
@pavithranpallavi
@pavithranpallavi 2 жыл бұрын
Innu bakki vanna chor vachu njnagal egg rice undakki. Nice bro 👍 Last il ichiri ghee koodi ozhichal kidu
@ShaanGeo
@ShaanGeo 2 жыл бұрын
👍👍
@BenandLinjuForeverfamily
@BenandLinjuForeverfamily Жыл бұрын
Yummy 😋, expecting more lunch recipes
@ShaanGeo
@ShaanGeo Жыл бұрын
Thank you😍🙏
@shynithomas7234
@shynithomas7234 2 жыл бұрын
Sir njan thankalude ella recipies um cook chaiyyarunde.ellam onnine onne suuupppeeerrrr.👍👍👍👍👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shyni
@vahidasuju8409
@vahidasuju8409 2 жыл бұрын
വലിച്ചു നീട്ടാതെ ഉള്ള അവതരണം ... 👍😍
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@MartynK82
@MartynK82 Жыл бұрын
Thats the specialty of Shan...much appreciated... We can listen the content instead of loose talks😄
@nazareensha1388
@nazareensha1388 Жыл бұрын
I tried it. Turned out really good. Thankyou so kuch for sharing there recipes.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@jishajayesh3859
@jishajayesh3859 2 жыл бұрын
Engantge. Video Anu vende. Kunjugaku. Tiffin. Box. Kodukam pattunna dish ini edane
@priyasunil6207
@priyasunil6207 2 жыл бұрын
Egg rice adipoli enikk othiri eshtayi👌👌😋😋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you priya
@MalluIndian95
@MalluIndian95 Жыл бұрын
ഞാൻ എന്താ ഇത്രേം നാൾ ഈ ചാനെൽ കാണാതിരുന്നത് 😅.. ചേട്ടൻ വിശദമായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ❤. സംഭവം ഞാൻ ട്രൈ ചെയ്തു അടിപൊളി ❤😍 keep going
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@ponnusa3237
@ponnusa3237 2 жыл бұрын
അടിപൊളി ബ്രോ വളരെ പെട്ടെന്ന് തയ്യാർ ആക്കാൻ പറ്റിയ ഒരു ഫുഡ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു തീർച്ചയായും ഉണ്ടാക്കി നോക്കും താങ്ക്സ് ബ്രോ 🌹🌹
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ponnus
@annu2365
@annu2365 2 жыл бұрын
Super....chettante ella videos um skip cheyyathe kaanarund.. Ottum boradippikkilla👍iniyum nalla nalla vedios pratheekshikkunnu......❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@ajcreation3521
@ajcreation3521 2 жыл бұрын
Ente makanu Shan parauna,chop cheytatu Ena word kelkan valiya ishtamanu. Avanum oppam paraum
@anjaliprasad2088
@anjaliprasad2088 2 жыл бұрын
Ur receipes are super shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anjali
@dykmalayalam9096
@dykmalayalam9096 2 жыл бұрын
Evide endhum okey 😍 wonddddderrr full channel
@Linsonmathews
@Linsonmathews 2 жыл бұрын
തികച്ചും വ്യത്യസ്തമായത് 😍 Egg rice 😋 അടിപൊളി, ഷാൻ ചേട്ടോയ് 🤗👌👌👌
@ahanapradheep4797
@ahanapradheep4797 2 жыл бұрын
Njan evidepoyalum thankaleyum kanam...😃😃😃
@himapriyaps2524
@himapriyaps2524 2 жыл бұрын
@@ahanapradheep4797 ഞാനും 😂😂
@habiafsal7041
@habiafsal7041 3 ай бұрын
Thanks ചേട്ടാ... മോൾക് സ്കൂളിൽ കൊടുത്തു വിടാൻ എളുപ്പം ഉള്ളതും വ്യത്യസ്തമായതും ആയ റെസിപി തപ്പി നടക്കേർന്നു.....❤❤❤❤
@shylagurudasan7193
@shylagurudasan7193 2 жыл бұрын
Thanks shaan adipoli egg rice 👍👍👍👍
@thomasthomasalex1841
@thomasthomasalex1841 2 жыл бұрын
ഇഷ്ടപ്പെട്ടു ഇനിയും പോരട്ടെ പുതിയ ഐറ്റംസ്
@ShaanGeo
@ShaanGeo 2 жыл бұрын
Thank you thomas
@mubeenanoordeen
@mubeenanoordeen 2 жыл бұрын
അടിപൊളി..... Thanks♥
@ShaanGeo
@ShaanGeo 2 жыл бұрын
Thank you adam
@mariammageorge3339
@mariammageorge3339 Жыл бұрын
Shaante recipies aanu njan ellaam follow cheyunnath. Ellaam ishtamaanu. Kunjungalk ishtapedum.
@lizzysebi5426
@lizzysebi5426 2 жыл бұрын
Thank you Shaan for this easy & tasty recipe
@hafsafaisalkolanhath9467
@hafsafaisalkolanhath9467 2 жыл бұрын
സൂപ്പർ ഇന്നു try ചെയ്യണം for ഡിന്നർ 😍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@sabupj8898
@sabupj8898 2 жыл бұрын
Pathiri recipe edamo
@appzzz7958
@appzzz7958 2 жыл бұрын
Njn try cheythu. Nice arunu
@ShaanGeo
@ShaanGeo 2 жыл бұрын
😍
@Simpletalksbydeepti
@Simpletalksbydeepti 2 жыл бұрын
Hii Sir, I tried this recipe today,I also added 1 maggie veg masala cube in it and the taste was amazing. Thank you so much 😊Your videos are very brief and clear for beginners. 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much adwi
@Amaladasipgilo
@Amaladasipgilo 5 ай бұрын
ഞാൻ വച്ചു നോക്കി സൂപ്പർ ആയിരിന്നു 👌👌👌👌👌👌
@ShaanGeo
@ShaanGeo 5 ай бұрын
Thanks Amala😊
@niyassurmi4982
@niyassurmi4982 2 жыл бұрын
Please mutta biriyani allavum kude parayannam
@ashlyshibu4779
@ashlyshibu4779 2 жыл бұрын
Njn mikka recipesum try cheyarund,, ithum try cheythu,, ellam supperrr,, and also verygood presentation👍
@MalluFasi
@MalluFasi 2 жыл бұрын
എന്റെ favorite ആണ്. ഞാൻ ബീഫ് കഴിക്കില്ല. വീട്ടിൽ ബീഫ് ഉള്ള ദിവസം ഞാൻ ഇത് ഉണ്ടാക്കും. എനിക്ക് capusikkam must ആണ് 👌👌👌👌
@haleemahameed8402
@haleemahameed8402 10 ай бұрын
ഇന്ന് ഉണ്ടാക്കി.... അടിപൊളി ആയിരുന്നു. I am beginner and prefer all beginners to watch this channel... ❤️❤️🥰
@bipnbipin3863
@bipnbipin3863 2 жыл бұрын
💕♥️എന്നെങ്കിലും ഒരിക്കൽ ഫാമിലിയെ കൂടി കാണിക്കാമോ 😊
@ShaanGeo
@ShaanGeo 2 жыл бұрын
👍
@aavani6275
@aavani6275 2 жыл бұрын
Nombanu chettayiiiiii....kazhinjit undakkinokkamto...Vaayil vellamorunnuuu😋😋😋😋😋😋😋😋😋😋😋😋😋😋
@ShelbyJohn1
@ShelbyJohn1 2 жыл бұрын
Tasty & easy recipe..Thank u Shaan..God bless u..👍🙏
@kshivadas8319
@kshivadas8319 2 жыл бұрын
Very good .ഞാൻ ഇന്ന് രാവിലെ ലമൻ റൈസ് ഉണ്ടാക്കിയിരുന്നു .ടെസ്റ്റിന് വേണ്ടി ഒരു ഉഴുന്ന് വട പാർസൽ വാങ്ങി ചഡ്നിയും സാമ്പാറും കൂടെ കിട്ടും 20/-
@anupamashajikumar7096
@anupamashajikumar7096 2 жыл бұрын
Good presentation as always dear 😍😍👍😋
@GdycDf
@GdycDf Жыл бұрын
Schoolil koduthuvidan pattiya recepie super
@shaijuthomas6691
@shaijuthomas6691 2 жыл бұрын
You made me a chef at home...brother thanks a ton
@athulyarahul7379
@athulyarahul7379 2 жыл бұрын
സൂപ്പർബ്സാർ നിങ്ങളുടെ റെസിപ്സ് എല്ലാം ഞൻ വീട്ടിൽ ട്രൈ ചെയ്യാറുണ്ട് മറ്റുള്ളവരെ പോലെ കൂടുതൽ പറഞ്ഞു നിങ്ങൾ ബോർ അടിപ്പിക്കാറില്ല താങ്ക് യു ഫോർ യുവർ classes
@ShaanGeo
@ShaanGeo 2 жыл бұрын
Thank you athulya
@saniam9243
@saniam9243 2 жыл бұрын
👌🏻👌🏻👌🏻😋
@sruthypraveeth8448
@sruthypraveeth8448 6 ай бұрын
Molkku choru kazhikkaan valare madiyaanu ithenthaayaalum adipoli thanne
@ShaanGeo
@ShaanGeo 6 ай бұрын
Thanks Sruthy😊
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 447 М.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН