നല്ലൊരു ചിക്കൻ ഫ്രൈ തയ്യാറാക്കാം | Easy Chicken Fry Recipe - Kerala Style Malayalam Recipe

  Рет қаралды 3,139,947

Shaan Geo

Shaan Geo

3 жыл бұрын

Amongst all the varieties of Chicken recipes, Kerala Style Chicken Fry has a different fan base. Its yummy, simple, yet tricky to get that amazing flavour and consistency. Here is a perfect Chicken Fry recipe for you. Hope you enjoy!
#chickenfry
🍲 SERVES: 5
🧺 INGREDIENTS
Chicken (ചിക്കൻ) - 1200 gm (cleaned)
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 4 Tablespoons
Chilli Powder (മുളകുപൊടി) - 1 Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 3 Tablespoons
Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Black Pepper Powder (കുരുമുളക് പൊടി) - 1 Teaspoon
Fennel Seeds (പെരുംജീരകം) - 1 Teaspoon
Salt (ഉപ്പ്) - 1½ Teaspoon
Vinegar (വിനാഗിരി) - 2 Tablespoons
Corn Flour (ചോളം പൊടി) - 3 Tablespoons
Cooking Oil (എണ്ണ) - For deep frying
Curry Leaves (കറിവേപ്പില) - 4 Sprigs
Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 700
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sinafsinaf1336
@sinafsinaf1336 3 жыл бұрын
Link
@uniformmusicbandmusicbandintl.
@uniformmusicbandmusicbandintl. 3 жыл бұрын
photo ഇടാം . link വേണം
@pramodarumugam4114
@pramodarumugam4114 3 жыл бұрын
BDF nan video noki try cheythu super ayirunu . Thank u
@vikramannairg8346
@vikramannairg8346 3 жыл бұрын
🙏🙏🙏🙏🙏🙏👍👍👍👍🌹🌹🌹👌👌👌
@mujeebrahman1495
@mujeebrahman1495 3 жыл бұрын
Ppp
@user-vg9it9fv4j
@user-vg9it9fv4j 2 жыл бұрын
ഈ റെസിപ്പി ഇപ്പൊ കണ്ടു കൊണ്ട് chicken fry ചെയ്യാൻ തുടങ്ങുന്ന ആരെങ്കിലുo ഉണ്ടോ എന്നെ പോലെ.....??
@vinodchodan3182
@vinodchodan3182 7 ай бұрын
Chicken എപ്പോഴും വീട്ടിൽ stock ആണോ
@jaleelnk4539
@jaleelnk4539 7 ай бұрын
Njan☺️
@mehumehu1316
@mehumehu1316 7 ай бұрын
Marinate chythu vechu😂
@mehumehu1316
@mehumehu1316 7 ай бұрын
Njan undakki.. Super taste
@abhirdgo5939
@abhirdgo5939 7 ай бұрын
Und
@shamsadca8004
@shamsadca8004 3 жыл бұрын
"ഉപ്പ് പാകത്തിന്" എന്നാണ് വായിച്ചിട്ടുളളതും കേട്ടിട്ടുള്ളതും. ആ പാകം എത്രയാണെന്ന് പറഞ്ഞ്‌ തന്ന ഷാൻ ചേട്ടന് ആയിരമായിരം അഭിവാദ്യങ്ങൾ...❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@loveoverload397
@loveoverload397 3 жыл бұрын
സത്യം 😍😍😍
@renisajan487
@renisajan487 3 жыл бұрын
പാകം എത്രയാണന്നറിയാതെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്
@lilaasok3267
@lilaasok3267 3 жыл бұрын
Sathyam👌
@bennythogmail
@bennythogmail 3 жыл бұрын
Verily true 🙏
@sheebakr4648
@sheebakr4648 2 жыл бұрын
മനുഷ്യന്റെ സമയത്തിന് വില കല്പിക്കുന്ന മനുഷ്യൻ....... 👌👌👌👍👍👍👍
@smithaa1078
@smithaa1078 3 жыл бұрын
ഷാൻജി ഞങ്ങൾ വീട്ടമ്മമാർക്ക്‌ കുക്കിംഗ് ചാനലുകൾ നോക്കി കുക്ക് ചെയ്യുമ്പോൾ ഉള്ള പ്രശ്നം വ്ലോഗ്ഗെര്മാരുടെ വള വള സംസാരം ആണ്. Fast forward ചെയ്താൽ കുറച്ചു മിസ് ആകും അവരുടെ വീട്ടുകാര്യം മുഴുവൻ കേൾക്കാൻ നേരവുമില്ല. ഷാൻജി ആണ് ഞങ്ങളുടെ life saviour. The perfect narration in minimum time. Thanks!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@somnasunil6312
@somnasunil6312 3 жыл бұрын
Valare seriyanu👍🏻 repetition sahikkan pattilla anganeyum cheyyam athillenkil inganeyum cheyyam, athumillenkil.....maduthu🤦🏻‍♀️
@sreerajmh4290
@sreerajmh4290 3 жыл бұрын
സത്യമായ കാര്യം
@_-_177
@_-_177 3 жыл бұрын
Exactly true.shan tae video on ചെയ്തു വെച്ച് പാചകം ചെയ്താൽ skip cheyyenda ആവശ്യം ഇല്ല
@cicimolsebastian2893
@cicimolsebastian2893 2 жыл бұрын
Agreed, Smitha. It's true
@Shanilputhanchery
@Shanilputhanchery 3 жыл бұрын
1.കുറഞ്ഞ സമയം 2.നല്ല വീഡിയോ&ഓഡിയോ ക്ലാരിറ്റി. 3.അധികം മായം ചേരാത്ത മസാല ചേരുവകൾ. 4. വലിച്ചു നീട്ടൽ ഇല്ലാത്ത,നല്ല നീറ്റ്‌ ആയ അവതരണം. ഇതെല്ലാമാണ് മറ്റു യൂട്യൂബറിൽ നിന്നു മച്ചാനെ വ്യതസ്തനാക്കുന്നത്. പിന്നെ ആ ചിരിയും.😉 All the best.😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of appreciation😊 Humbled 😊🙏🏼
@Shanilputhanchery
@Shanilputhanchery 3 жыл бұрын
@@ShaanGeo ❤️
@suharaafnana1750
@suharaafnana1750 3 жыл бұрын
🥳🥳
@Shanilputhanchery
@Shanilputhanchery 3 жыл бұрын
@@ShaanGeo ❤️
@thankamaantony8916
@thankamaantony8916 2 жыл бұрын
@@Shanilputhanchery no
@user-ly1cv9fj4x
@user-ly1cv9fj4x 3 жыл бұрын
ചിലർ അരമണിക്കൂർ എടുത്തുചെയ്യുന്ന വീഡിയോ നിങ്ങൾ സൊറ പറച്ചലും വായിതാളവുമില്ലാതെ അഞ്ചുമിനുട്ടിനുള്ളിൽ വളരെ കൃത്യമായി ചെയ്ത് തീർത്തു.ഇങ്ങനെയുള്ള വീഡിയോയാണ് ഞങ്ങൾക്കിഷ്ടം.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@muneerabdulmajeed6376
@muneerabdulmajeed6376 3 жыл бұрын
👍
@gracemathew6886
@gracemathew6886 2 жыл бұрын
correct
@sinijashareef569
@sinijashareef569 2 жыл бұрын
Enikkum ❤
@sobhasatheeshbabu6742
@sobhasatheeshbabu6742 2 жыл бұрын
സിമ്പിൾ അവതരണം 👌👌👌
@mohammedharsh2304
@mohammedharsh2304 3 жыл бұрын
0% വാചകം, 100% പാചകം 👏👏👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shibilanwarshibi6428
@shibilanwarshibi6428 Жыл бұрын
Adhoke veena's curry world...75% vachakam 25% pachakam...adh vech velladhum undakkan nokkiyal dialogue adi karanam njan maattum...but this is superb...inganeyanu vendadh...cooking channelil cooking mathram aayirikanam...allenkil pinne family vlog channel cheydha pore...
@keerthik1829
@keerthik1829 Жыл бұрын
​@@shibilanwarshibi6428 😂😂
@anithasajeev5140
@anithasajeev5140 Жыл бұрын
Yes
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 8 ай бұрын
​@@shibilanwarshibi6428currect
@rajimol5331
@rajimol5331 4 ай бұрын
ഒരുപാട് കുക്കിംഗ്‌ ചാനലുകൾ ഉണ്ടങ്കിലും ചേട്ടന്റെ ഇ ചാനൽ ആണ് ഏറ്റവും ഇഷ്ടം,👍🏻👍🏻👍🏻, എല്ലാരും വലിച്ചു നീട്ടി ഉണ്ടാകാൻ ഉള്ള ഇഷ്ടം പോലും കളയും, നിങ്ങൾ simple ആയിട്ടു പറഞ്ഞ് തരും ❤️🥰
@jsanthosh1449
@jsanthosh1449 3 жыл бұрын
ഷാനിന്റെ മാസ്റ്റർപീസ് ടേബിൾസ്പൂൺ ആൻഡ് ടീസ്പൂൺ ഉപയോഗിക്കുമ്പോൾ മാറി പോകാതെ സൂക്ഷിക്കുക... 👌👌സിംപിൾ but അടിപൊളി presentation....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@jsanthosh1449
@jsanthosh1449 3 жыл бұрын
🙏🙏
@rajeevkannur9716
@rajeevkannur9716 3 жыл бұрын
മൂന്ന് ടീസ്പൂൺ ആണ് ഒരു ടേബിൾസ്പൂൺ 😀😀🙏🙏
@sreeshma_suresh
@sreeshma_suresh 3 жыл бұрын
Normally salt idumbolaanu..pulli ormippikkunnad..ittavana cheriya maatam ind..manual podi aayipoyi...😅
@anaghaarun9758
@anaghaarun9758 Жыл бұрын
Tried this recipe and it turned out to be a super hit!! Honestly when in doubt as to what dish to cook for the family, switch to your channel and voila!!! Keep spreading your love through these amazing recipes dear Shaan❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you anagha
@kuttymalu01
@kuttymalu01 Жыл бұрын
same here♥
@girijasukumaran3081
@girijasukumaran3081 Жыл бұрын
ഒട്ടും വലിച്ചു നീട്ടാതെ എന്നാൽ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു. അഭിനന്ദനങ്ങൾ 😊
@loveoverload397
@loveoverload397 3 жыл бұрын
വളരെ കുറച്ചു സമയം കൊണ്ട് വളരെ കൃത്യമായി, ഉപ്പിന്റ അളവ്, തീയുടെ അളവ് etc... ഇതുപൊല ചെറിയ കാര്യം വരെ, എല്ലാം ഇതുപോലെ പറഞ്ഞു തരുന്ന വേറെ കുക്കിംഗ്‌ ചാനൽ ഉണ്ടാവില്ല.... 😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@reemsfashionvibes
@reemsfashionvibes 3 жыл бұрын
Satyam..love this channel❤️
@shaheemaimthiaz4008
@shaheemaimthiaz4008 3 жыл бұрын
Fry super perinjeerakam podichu cherthal kooduthal nannayene
@lekshmis1690
@lekshmis1690 3 жыл бұрын
പൊളി .. ഉപ്പിന്റെ അളവ് ചോദിച്ചാൽ അമ്മ പോലും ഇന്നേ വരെ correct ആയി പറഞ്ഞു തന്നിട്ടില്ല.... അതിനുള്ള credit ഈ ലോകത്തു ചേട്ടന് മാത്രം അവകാശപ്പെട്ടതാണ്....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@yuyuyu5590
@yuyuyu5590 3 жыл бұрын
@@ShaanGeo മേളിൽ പറഞ്ഞത് അക്ഷരം പ്രതി സത്യം ❤️
@shabeelak1727
@shabeelak1727 3 жыл бұрын
💯സത്യം
@muhsinamohammed4670
@muhsinamohammed4670 2 жыл бұрын
Evideya uppinte pakam parayunne..??
@myallah8620
@myallah8620 2 жыл бұрын
Sathyamanu
@binduprakash1831
@binduprakash1831 2 жыл бұрын
ചിക്കൻ ബോക്സിൽ സൂക്ഷിക്കേണ്ട വിധം പറഞ്ഞു തന്നതിന് താങ്ക്സ്, താങ്കൾ tips പറയുന്നതാണ് കൂ ടുത്തൽ ഇഷ്ടം.
@namithachandy6838
@namithachandy6838 2 жыл бұрын
Tried this today. Came out as super tasty crispy chicken. Thank you so much for the recipe. Will recommend this recipe and all your recipes to my friends. Good going 🙂
@vipin4060
@vipin4060 3 жыл бұрын
ഇതാണ് പെര്ഫെക്ട്.. ഇങ്ങനെ വേണം കൊടുക്കാൻ. കാഴ്ചയിലെയും അവതരണത്തിലെയും വ്യത്യസ്തത പ്രശംസനീയമാണ്. പ്രേക്ഷകരുടെ സമയത്തിന് വില നൽകുന്ന ഞാൻ കണ്ട ഒരേയൊരു യുട്യൂബർ...!!!😊😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Vipin😊
@Sharlet_Rajan
@Sharlet_Rajan 3 жыл бұрын
ചിക്കൻ ആരാധകർ ഇങ്ങ് പോരെ....😁✌️✌️ Recipe superb💯
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@mohammeda3077
@mohammeda3077 7 ай бұрын
പല cooking വീഡിയോസ് ഇതിന് മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ ആദ്യായിട്ടാണ് ഒരു cooking video കണ്ടിട്ട് ഇത് വരെ cook ചെയ്യാത്ത ഞാൻ channel subscribe ചെയ്യുന്നത്. ❤
@jamalmuhsin9410
@jamalmuhsin9410 3 жыл бұрын
I like your presentation and cooking style... You are really good in presenting and very precise in content description. No single minute wasted to narrate it.. Directly to the point, crystal clear narration and highly confident in your job.
@ShaanGeo
@ShaanGeo 3 жыл бұрын
Thanks Jamal
@shynicv8977
@shynicv8977 3 жыл бұрын
പെർഫെക്ട് ആയിട്ട് പറഞ്ഞു തരുന്ന ഷാൻ ചേട്ടന് ബിഗ് സല്യൂട് 👍👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lekharani680
@lekharani680 3 жыл бұрын
ടീസ്പൂൺ ഉം ടേബിൾ സ്പൂൺ ഉം മാറി പോകരുത് 👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂🙏🏼
@darkfc4776
@darkfc4776 3 жыл бұрын
Sheriya
@noushadc9508
@noushadc9508 7 ай бұрын
ഇദ്ദേഹത്തിന്റെ ഏത് റെസിപ്പി ഉണ്ടാക്കിയാലും വളരെ നാന്നാവുന്നുണ്ട് ഞാൻ ഷാനിന്റെ വല്ല്യ ഒരു ഫാൻ ആണ് 🥰 നല്ല ടേസ്റ്റി ഫുഡ് ആണ് ഞ്ഞിങ്ങൾ പറയുന്നത് കേട്ട് ഉണ്ടാക്കിയാൽ കിട്ടുന്നത് താങ്ക്സ് ഡിയർ 🥰🫂
@theresemartin31
@theresemartin31 Жыл бұрын
Once I see Shaan Geo’s video for a recipe, I don’t have to watch any other videos. I am fully confident that it will be perfect
@hjeVentura
@hjeVentura 3 жыл бұрын
സാധാരണക്കാരെ ഷെഫ് ആകാൻ പഠിപ്പിച്ച ആൾ 🌹
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@sakeenasalam8565
@sakeenasalam8565 3 жыл бұрын
Athe
@mollyjoseph4182
@mollyjoseph4182 3 жыл бұрын
ഇത്ര നന്നായി കുറച്ച് സമയത്തിനുള്ളിൽ ഒരു സംശയവും ബാക്കി വയ്ക്കാതെ അവതരിപ്പിക്കുന്നതിന് ഒരു സ്പെഷ്യൽ thanks
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ayu12641
@ayu12641 2 жыл бұрын
Do you recommend adding a whole egg to this recipe as well? Did you substitute it with anything else? I have seen many fry recipes add egg to it.
@Ragh186
@Ragh186 Жыл бұрын
Today I made this recipe it was really good.. when I finish it littly touch 6/7 garlic chopped 2 green chilli crosly cuted sout with 1tpsn it will amazing taste I really enjoyed it tq bro Raghu from Karnataka ❤
@satheeshkumarmanayil2415
@satheeshkumarmanayil2415 3 жыл бұрын
Hi ഷാൻ sir ഏതു റെസിപിയും അവതരിപ്പിക്കുന്ന രീതി, അതൊന്ന് വേറെ തന്നെ.. കൃത്യമായ അളവുകൾ.... ആരും പറയാത്ത ഓരോന്നും വേവാൻ എടുക്കുന്ന സമയം... ഏറ്റവും പ്രധാനപ്പെട്ടത്... You are the real you tuber king
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sojinithomasofficial8552
@sojinithomasofficial8552 3 жыл бұрын
Thank you Shaan, for the useful tips cautions in between!! Ur recipes are always rock!!👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@YouTuber44.8
@YouTuber44.8 3 жыл бұрын
നല്ല വൃത്തിക്ക് നല്ല രീതിയിൽ ഫുഡ് വിളമ്പിയാൽ അവിടെ നല്ല കച്ചവടം കിട്ടും ചേട്ടാ .... ചേട്ടൻ പൊളിയാണ്, പെട്ടെന്ന് തന്നെ 1 million അടിക്കട്ടെ👏👏👏👏👍👍👍👌👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sudhagnair3824
@sudhagnair3824 2 жыл бұрын
ഞാൻ താങ്കളുടെ പാചകം മാത്രമേ നോക്കാറുള്ളു. താങ്കൾ വേറെ ലെവൽ ആണ്.
@manojmahadevan999
@manojmahadevan999 3 жыл бұрын
Ingredients nte quantity and measuring spoons nteyum cup nteyum details okke valare kruthyathayode paranjutharunna vere oru KZbin channel um njn kanditilla...Shaan chettante Ella recipes adipoli aanu...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Manoj😊
@beenajoseph4964
@beenajoseph4964 3 жыл бұрын
ഹായ് ഷാൻ സുഖമല്ലേ !! കൃത്യതയുള്ള അവതരണവും പാചകവും അഭിനന്ദനങ്ങൾ👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Beena😊 I'm good. Hope you are doing well.
@saleenachatheri5294
@saleenachatheri5294 3 жыл бұрын
Yes
@saleenachatheri5294
@saleenachatheri5294 3 жыл бұрын
Hallo a big fan of shan
@fujoshiraikantopeini717
@fujoshiraikantopeini717 2 жыл бұрын
It came out perfect.. Thank you so much chetta.First time today I made this... Just like hotel style. It's perfect delicious 😋😋😋😋
@ajmalroshan5437
@ajmalroshan5437 Жыл бұрын
ഞാൻ ഇന്ന് ചിക്കൻ ഫ്രൈ ഉണ്ടാകാൻ നിങ്ങളുടെ വിഡിയോ ആണ്‌ തിരഞ്ഞെടുത്തത് .. ഉണ്ടാക്കി . 👍👍👍👍👍👍
@jjthattacherry
@jjthattacherry 3 жыл бұрын
Tried this recipe today... was very tasty.. super recipe. I added corn flour and maida 50:50. And also a bit of soy sauce. Came out to crispy ...Thanks for sharing
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@soorajlal7268
@soorajlal7268 3 жыл бұрын
ചേട്ടൻ പറഞ്ഞ പോലെ ഇന്ന് ഈ ഫ്രൈ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു. ഞങ്ങളെപ്പോലുള്ള തുടക്കകാർക്ക് പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലാണ് എല്ലാ വീഡിയോസ് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@soorajlal7268
@soorajlal7268 3 жыл бұрын
@@ShaanGeo Okay done
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@bachanscasacheraibeach3833
@bachanscasacheraibeach3833 3 жыл бұрын
എല്ലാ കാര്യങ്ങളും വളരെ വ്യക്തമായും ലളിതമായും വലിച്ചു നീട്ടാതെ പറഞ്ഞു തന്ന സഹോദരനൊരു ബിഗ് സല്യൂട്ട് 🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@akhiljohn8986
@akhiljohn8986 4 күн бұрын
@shaanGeo Leg piece alle fry cheyan kurachoode nallath
@anhimapn6408
@anhimapn6408 3 жыл бұрын
മികച്ച അവതരണം, ലളിതവും. വ്യത്യസ്തൻ. അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@monishamanmadan3223
@monishamanmadan3223 3 жыл бұрын
I made it today and it’s damn good! Thank you soooo much @Shaan geo for wonderful recipe.Keep sharing more and more recipes 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@days45
@days45 2 жыл бұрын
Brother I am always watching your recipes and trying. Simple and so tasty. Thank you for the recipes👍👍👌
@fousiyakasim5473
@fousiyakasim5473 3 жыл бұрын
Tried this today.... nalla taste und.. thanks Shanji for such a good recipe...♥️😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lekshmig8170
@lekshmig8170 3 жыл бұрын
Hi shaan, super recepie..👍it would be really useful..if some quick and easy recepies for breakfast or dinner could be shown..that can be made amid busy work life..thank you🙂
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 I'll try to post more recipes
@shijulaaghil1983
@shijulaaghil1983 3 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൽ നന്നായി പറഞ്ഞു തരുന്ന നിങ്ങളാണ് ചേട്ടാ അടിപൊളി .. ഇപ്പൊൾ ഞങ്ങൾ ഉണ്ടാക്കി നോക്കുന്നത് നിങ്ങളുടെ recipe ആണ് ഭായ്....keep going...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Sudheeshdpra
@Sudheeshdpra 2 жыл бұрын
ഉണ്ടാക്കി നോക്കി.... നല്ല taste ഉണ്ടായിരുന്നു... Thank you bro.. ❤
@remanireghunath1888
@remanireghunath1888 2 жыл бұрын
I tried this today. For the last several years I have been cooking all veg. & non veg. Items. But after following your channel now only I became a good cook especially in non veg.items such as chicken biriyani, Chicken fry etc.Thank You for your easy & tasty recipies
@ShaanGeo
@ShaanGeo 2 жыл бұрын
Thank you remani
@nelbasankaran4425
@nelbasankaran4425 3 жыл бұрын
Your presentation builds an interest towards cooking. Gives a feeling that cooking is simple for those who don't like cooking . I have tried your kadala curry n pulao recipe they were superb.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of appreciation 😊
@susharamachandran6554
@susharamachandran6554 3 жыл бұрын
Perfect, Shan's kerala style chicken , and the details that go with it are worth watching. Thankyou
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@rahmanisar5103
@rahmanisar5103 Жыл бұрын
Thank you so much for all the videos... My cooking is very bad.. But following your steps it all went right.. Even from the teaspoon to table spoon.... The measures of all powders... Every details... That's making your videos perfect... Thanks a lot
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@sujithms191
@sujithms191 3 жыл бұрын
Shaan bro, chicken fry try cheyan marinate cheyth vechittind.. apol oru doubt. Njan korach korach containeril aaki vekkananu plan.. apol corn flour cherth freezeril vekano? Atho edukumbol cherth kodthal mathiyo?? Please advise me.
@ShaanGeo
@ShaanGeo 3 жыл бұрын
Cornflour can be added before frying. 😊🙏🏼
@shantytoms5559
@shantytoms5559 3 жыл бұрын
വന്നലോ നമ്മുടെ geo recepie... Thank u shangeo 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@allushruthinichulallu9301
@allushruthinichulallu9301 3 жыл бұрын
Chettaayiiiyude vedios clarity, clear, perfect, place, black tee-shirt,glas, All is perfect exelent, Shoot cheyunath evideya?🤔 good place, very clean,ethrem perfect ayitulla KZbinr njan vere kadditilla. Super performance 😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@IniyaRocks
@IniyaRocks 4 ай бұрын
താങ്കളുടെ പാചക വിഡിയോ എല്ലാം Super
@OMCtechtravelcookbyajaysaimon
@OMCtechtravelcookbyajaysaimon 8 ай бұрын
ഇപ്പോൾ കണ്ടു, ഉണ്ടാക്കി Super,simple and tasty ❤
@divyaraj5629
@divyaraj5629 3 жыл бұрын
I found your channel by accident while looking for simple chicken recipes. So glad I found this. I tried a few of your recipes and all of them came out really well. Thank you for the simple to follow steps and simple ingredients. Cooking was never my thing but after trying out your recipes I am now motivated to do more cooking. I will be excited to see more recipes.
@ShaanGeo
@ShaanGeo 3 жыл бұрын
Thanks a lot, Divya
@sumisharaf4122
@sumisharaf4122 2 жыл бұрын
Njan undakki. Super. Ellarum nalla abhiprayam paranju. Thanks for this tasty recipe
@murshidarahoof1803
@murshidarahoof1803 Жыл бұрын
നിങ്ങളെ എല്ലാ പാചകവും എപ്പോഴും ഞാൻ പരീക്ഷിക്കാറുണ്ട്.. വളരെ സൂപ്പറായിരിക്കും. ഒരുപാട് ഇഷ്ടമാവും എല്ലാവർക്കും.. 👍👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much🙏🙏
@athira151292
@athira151292 2 жыл бұрын
Made this today. Was really tasty. Thanks for the recipe!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Athira
@sajikumar2874
@sajikumar2874 3 жыл бұрын
ബുദ്ധിപരമായി എല്ലാ ട്രക്ക് കളും ആദ്യമായി Cook ചെയ്യുന്നവർക്കും പഠിപ്പിചുതരുന്ന' Masterന്ന് വളരെ നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ramyaarnav4373
@ramyaarnav4373 8 ай бұрын
നല്ല അവതരണം. നല്ല ചിക്കൻ ഫ്രൈ റെസിപ്പി. Next ടൈം തീർച്ചയായും ട്രൈ ചെയ്യും. Best of luck 🙌
@manjusham498
@manjusham498 3 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി... നന്നായിട്ടുണ്ടായിരുന്നു..thank you 😊
@littleprince8436
@littleprince8436 3 жыл бұрын
"Cooking padichu varunnavar teaspoon table spoon maaripoovathe nokkuka" ☝😍
@ShaanGeo
@ShaanGeo 3 жыл бұрын
😂🙏🏼
@sulthanai7681
@sulthanai7681 3 жыл бұрын
I made this for iftar today..everyone liked it...it was so good..waiting for more of your recipes💗
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@geethakrishnan2378
@geethakrishnan2378 2 жыл бұрын
Superb bro njaan ee paranjathu pole undaakki ,God bless you dear for your mouth watering recepies 👌👍👌👍❤️❤️💯💯
@indujavnair6247
@indujavnair6247 8 ай бұрын
Shaan ചേട്ടൻ്റെ cooking video കണ്ടാൽ ബോറഡിക്കില്ല അനാവശ്യ സംസാരം ഇല്ല കാര്യങ്ങൽ തുറന്നു നല്ല രീതിയിൽ പറയും ❤
@shefsya.s7235
@shefsya.s7235 3 жыл бұрын
Superb receipe.. I tried this and it came out really well.. Thank you for sharing 💞
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@cakeitout
@cakeitout 3 жыл бұрын
I really love the way you explain each and everything. Thank you. Superb recipe 👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@abuhurairavlogs789
@abuhurairavlogs789 2 жыл бұрын
Njan cheythu first time arunnu.super arunnu nalla soft arunnu
@rajalakshmivs1810
@rajalakshmivs1810 3 жыл бұрын
ഞാൻ ഇതുപോലെ ചെയ്തു....its really superb....simple ആണ് but it's so tasty ....thankyou shan 🥰🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sangeethasasi1793
@sangeethasasi1793 3 жыл бұрын
സത്യത്തിൽ ഇപ്പോ ആണ് ടീസ്പൂൺ, ടേബിൾ സ്പൂൺ വ്യത്യാസം അറിഞ്ഞത്......❤❤❤❤ഉപ്പിന്റെ അളവ് ആര് പറയും ഇത്രേം കൃത്യമായി ❤❤❤
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@bincymathew5757
@bincymathew5757 2 жыл бұрын
Nice shan cheta
@bincymathew5757
@bincymathew5757 2 жыл бұрын
Njan shan chettatnte videos nokki. Coking padiu. Taq
@devikadileep8057
@devikadileep8057 3 жыл бұрын
Ur recipes are perfect. It wont fail. We can try it with confidence.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@rekhapshenoy1986
@rekhapshenoy1986 3 жыл бұрын
Shaan chetta, can you share link of utensils you use plz 🙏
@BGR2024
@BGR2024 Ай бұрын
Tried this recipe...super aayirunnu. Everyone loved it. Your description is too good and to the point. There won't be any confusion for the viewer!
@simymaryjohn5073
@simymaryjohn5073 3 жыл бұрын
I tried this recipie.. It was awsome.... Thanks for the recipie.... Keep going... All the best 👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@muhammedfarooq7219
@muhammedfarooq7219 3 жыл бұрын
Ee chicken fry vere oru channelil aayirunnenkil 21 min avar min edukkum , Great work 🎉
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aboobackersiddik1994
@aboobackersiddik1994 2 жыл бұрын
വലിച്ചു നിട്ട്ല്ലാത്ത നല്ല അവതത്തരണം good messege 👍👍👍
@Sisiravijinvlogs183
@Sisiravijinvlogs183 2 жыл бұрын
Thanku bro, i tried this receipe today, super aanu, 👍👍👍👍
@neethudivakar7104
@neethudivakar7104 3 жыл бұрын
Hii shan..innu lunch nu shezwan fried rice aan..shezwan noodles and fried rice recipe mix cheyth undaki..both ur recipies
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much 😊
@Kunjuuuu__
@Kunjuuuu__ Жыл бұрын
I prepare this recipe yesterday. The tasy was amazing 🔥. Thank you shaan etta
@ShaanGeo
@ShaanGeo Жыл бұрын
Thank you Anu
@S8a8i
@S8a8i Жыл бұрын
എല്ലാം കൃത്യമായി പറഞ്ഞ് തരുന്ന വീഡിയോസിന് നന്ദി.
@sherminaramsheed4028
@sherminaramsheed4028 2 жыл бұрын
Hai cheta njn 1 st time aan kanunnad
@abhiramiajithkumar9289
@abhiramiajithkumar9289 3 жыл бұрын
Tried this recipe today ,turned out amazing ,everyone liked it,thanks Shaan chetta!!!! ❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@kiranj7840
@kiranj7840 3 жыл бұрын
ബ്രോ, അവിലുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന breakfast ഐറ്റംസ് suggest ചെയ്യാമോ/ വിഡിയോ ചെയ്യാമോ..?(Australia)
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post more recipes like that
@shandrykj6365
@shandrykj6365 3 жыл бұрын
താങ്ക്യൂ
@nirmaladas6218
@nirmaladas6218 2 жыл бұрын
Ithra perfect aayitt paranh therunna ore oru aal shaan👌👌
@kavithams2894
@kavithams2894 7 ай бұрын
First time chicken fry undakiyath ee vdeo reference ittanu... Ellarkkum ishttayii... Thankyou 🤍
@smukkudan
@smukkudan 2 жыл бұрын
I tried this receipe and it came out very good 👍
@smithabenny9302
@smithabenny9302 3 жыл бұрын
Tried it today. It was soo simple and tasty. Thanks Shaan❤️👍
@ShaanGeo
@ShaanGeo 3 жыл бұрын
Glad you liked it
@SabooraKB-xr3mx
@SabooraKB-xr3mx Жыл бұрын
അടിപൊളി 👍🏻. ഞാനുണ്ടാക്കി. സൂപ്പറായിരുന്നു
@lakshmiarun1513
@lakshmiarun1513 3 жыл бұрын
I am a big fan of your cooking & tried all most items. The result was absolutely amazing. Thank you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ansiyaramseen5680
@ansiyaramseen5680 Жыл бұрын
I tried this chicken fry .....it was yummy 😋 thank you brother for this video
@ShaanGeo
@ShaanGeo Жыл бұрын
Thank you ansiya
@bennythogmail
@bennythogmail 3 жыл бұрын
So far I tried 5 of your dishes and all came out superb :) (2 of them were perfectly perfect ;) Chanceee illa awesome you are. Hugs n loves.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Benny😊
@bennythogmail
@bennythogmail 3 жыл бұрын
@@ShaanGeo Please could you upload mattanga pulisery or eriserry? I'm so addicted to follow only your way. I don't want to waste my time browsing all other videos. Cuz I like to see it repeatedly while cooking and I noticed yours is so damn easy to follow for me :)
@vincythomas2159
@vincythomas2159 3 жыл бұрын
Bro.. Am a big fan of your recipes and your way of presentation.. Your's is The best cooking channel i've ever seen in Malayalam.. Keep going👍♥ ഈസ്റ്ററിനു മുൻപ് ഒരു prawn ബിരിയാണി റെസിപ്പി ഇടാവോ??
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@arathysudheesh1500
@arathysudheesh1500 3 жыл бұрын
Chetta oru doubt chodichotte..pachakathinu upayogikkunna vessels ethu typani. Stainless steel ano?
@nooname4395
@nooname4395 Жыл бұрын
I tried this recipe today...and its comes oozum taste ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you
@aradhyar6781
@aradhyar6781 3 жыл бұрын
നല്ല അവതരണം, പുതിയ ഐറ്റെംസ് പ്രതീഷിക്കുന്നു
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 I'll try to post more recipes
@kunjolkunju281
@kunjolkunju281 2 жыл бұрын
Thanku
@vipindas4696
@vipindas4696 3 жыл бұрын
Excellent voice quality ...bro could you please tell me what type and brand microphone you are using for voice over
@sandeepshanmughan9795
@sandeepshanmughan9795 Жыл бұрын
അച്ഛാ നിങ്ങള് പൊളിയാണ് 😍🥰🥰😘😘😘
Little girl's dream of a giant teddy bear is about to come true #shorts
00:32
Fabiosa Animated
Рет қаралды 4,7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
ДОМИК ИЗ АРБУЗА #юмор #cat #топ
0:40
Лайки Like
Рет қаралды 855 М.
My Hero Brother‼️ How to Survive Swimming Pool😎 Like a Boss💕❤️😘 | JJaiPan #Shorts
0:49
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 52 МЛН
ОРЕЛ который 20 ЛЕТ летал с GPS трекером 😱 #Shorts
0:28
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,7 МЛН
Когда вода попадает в нос при плавании
0:35
Silver Swim - Школа плавания
Рет қаралды 2,1 МЛН