He is the great chef who values others time at the same time our chechimar will say a whole story about mango tree and even mango nut
@sadikpk7465 Жыл бұрын
Crct
@ShaanGeo Жыл бұрын
❤️🙏
@vaishnavimuthalakulangaras4659 Жыл бұрын
😂😂 correct
@Fara45689 Жыл бұрын
Correct 😂
@tintushanil7714 Жыл бұрын
മാമ്പഴം പെറുക്കി വെച്ചിട്ട് യൂട്യൂബിൽ നോക്കാമെന്നു കരുതിയ ഞാൻ happy👍🥰.. Thsnk uuu bro
@ShaanGeo Жыл бұрын
Thank you Tintu
@kamalav.s6566 Жыл бұрын
ഞാൻ നാളെ ഉണ്ടാക്കും , മാങ്ങാപ്പഴം ഇരുപ്പുണ്ട് ,
@saleenayousuf5078 Жыл бұрын
ഞാനും.....,,😂
@anithasarath3699 Жыл бұрын
ഞാനും 😂
@sujasuja4744 Жыл бұрын
ഞാനും
@cpadmapriya23838 ай бұрын
നന്നായി ഉണ്ടാക്കി . എല്ലാവരും നല്ലത് പറഞ്ഞു. Thank you
@chandranr2152 Жыл бұрын
നാളെ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കാനാണ് യൂട്യൂബിൽ പരതിയത്. താങ്കളുടെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. കാരണം, ലളിതമായ രീതിയിലാണ് താങ്കളുടെ പാചകവിധികൾ. ഇനി മറ്റൊന്നും നോക്കുന്നില്ല. നാളെ ഈ രീതിയിൽ തന്നെ എന്നു തീരുമാനിച്ചു.
@ShaanGeo Жыл бұрын
Thank you❤️
@binduaravind5675 Жыл бұрын
ആദ്യമായിട്ടാണ് കമന്റ് ഇടുന്നതു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറി ആണ് മാമ്പഴ പുളിശ്ശേരി ഞങ്ങൾ വെളുത്തുള്ളിയും ചെറിയ ഉള്ളിയും അരയ്ക്കാനോ കറിയിൽ ചേർക്കാനോ ഉപയോഗിക്കാറില്ല ഒരു മോര് കറിക്കും ഉപയോഗിക്കില്ല കേട്ടോ ഓരോ സ്ഥലത്തു ഓരോ രീതിയിൽ അല്ലെ വയ്ക്കുക പക്ഷെ എനിക്ക് ഷാൻ ന്റെ എല്ലാ വീഡിയോ യും ഇഷ്ടമാണ് കാണാറുണ്ട് സമയത്തിന്റെ വില നന്നായി അറിയുന്ന ഒരു വ്യക്തി. ഇനിയും ഒരുപാട് വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു നന്ദി
@ShaanGeo Жыл бұрын
Thank you Bindu
@beenaprakash8430 Жыл бұрын
My favourite recipe.. well explained all things thank u for sharing this method.. awaiting more videos
@ShaanGeo Жыл бұрын
Thank you Beena
@Annz-g2f Жыл бұрын
Super tasty n delicious mambazha pullisseri recipe one of my favourite
@ShaanGeo Жыл бұрын
Thank you Ann
@athirapvasan27639 ай бұрын
വളരെയധികം തന്നെ നന്നായിട്ടുണ്ട്.
@ancyrmohan5637 Жыл бұрын
ഞാൻ ഉണ്ടാക്കി thanks നല്ല taste ആയെരുന്നു thank yu brow 👍
@MyDreamsMyHappiness Жыл бұрын
മാമ്പഴ പുളിശ്ശേരി വയ്ക്കാൻ നോക്കിയപ്പോൾ ആണ് ചേട്ടന്റെ വീഡിയോ കാണുന്നത് ഇപ്പോൾ തയ്യാറാക്കി കൊണ്ടിരിക്കുന്നു താങ്ക്സ് ചേട്ടാ 🌹🌹🌹🌹
@ShaanGeo Жыл бұрын
❤️🙏
@ambikamohan5255 Жыл бұрын
Veluthully and cheriya Ellis cherkkatheyum Kaduguvarakkumbol uluvayum cherthal ethinekkal nannayirikkum
@lathabhaskaran244 Жыл бұрын
മാമ്പഴപുളിശ്ശേരി ഇതുപോലെതന്നെയാണ് ഞാനും ഉണ്ടാക്കുന്നത്. മഞ്ഞനിറം ലേശം കുടിയതുപോലെ. ബാക്കിയെല്ലാം അടിപൊളി, വളരെ നല്ല അവതരണവും 👍🌹
@ShaanGeo Жыл бұрын
Thank you Latha
@bindhuajithkumar3447 Жыл бұрын
മാമ്പഴ പുളിശ്ശേരി അടിപൊളി shan ൻ്റെ അവതരണം സൂപ്പർ
@ShaanGeo Жыл бұрын
Thank you Bindhu
@rajasreejoshy5275 Жыл бұрын
ഞാൻ മുൻപ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്ന വിധം ചോദിച്ചിരുന്നു. പറഞ്ഞ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ❤🎉
@ShaanGeo Жыл бұрын
Thank you rajashree
@remadevipv9120 Жыл бұрын
എത്ര easy ആയിട്ടാണ് താങ്കൾ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയത്, ഞാൻ വെജിറ്റേറിയനാണ് താങ്കളുടെ വെജിറ്റേറിയൻ വിഭവങ്ങൾ വളരെ എളുപ്പമാണ് പാചകം ചെയ്യാൻ, thank you so much, 👌👌👌👍🙏
@ShaanGeo Жыл бұрын
Thank you remadevi
@remadevipv9120 Жыл бұрын
@@ShaanGeo 😊👌👍
@jyothikj8703 Жыл бұрын
കുറച്ചു ദിവസം ആയി ഉണ്ടാക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. ഉണ്ടാക്കാൻ അറിയില്ല അപ്പോൾ ആണ് സർ ന്റെ പുതിയ വീഡിയോ വന്നത്. Spr..... തീർച്ചയായും ഉണ്ടാക്കും 🙏
@ShaanGeo Жыл бұрын
Thank you jyothi
@dreamgirl3475 Жыл бұрын
ഞാനിതു വരെ മാമ്പഴപുളിശ്ശേരി കഴിച്ചിട്ടില്ല... ഒരുപാട് ആഗ്രഹമുണ്ട് കഴിക്കാൻ. ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്യണം
@ShaanGeo Жыл бұрын
❤️🙏
@lalithaabraham9490 Жыл бұрын
Exactly What l make I had Chandrakkaran in Aluva Kerala Here in Vellore l use big mangoes Thank yo so much for clear explanation Thank you specially for the last part l started learning to cook after 70 now l am 84 and in Vellore Dr Lalita Vellore
@ShaanGeo Жыл бұрын
Thank you Lalitha
@shifanakoya4286 Жыл бұрын
Your videos are very useful for us, the students abroad; we started cooking with your videos. Thank you very much!
@ShaanGeo Жыл бұрын
Thank you shifana
@sajishsajish8203 Жыл бұрын
കാണുമ്പോൾ തന്നെ അറിയാം രുചി ഒരു രക്ഷയുമില്ല 😋😋😋
@ShaanGeo Жыл бұрын
😊❤️
@aadhisankar8469 Жыл бұрын
Cooking nte ABCD അറിയില്ലയിരുന്ന്... പക്ഷേ. ഇപ്പൊൾ യാതൊരു ടെൻഷനും ഇല്ല... എന്ത് മനസ്സിൽ വന്നാലും റെസിപി നോക്കാൻ ഞാൻ ആദ്യം ഓടി വരുന്നത് ഇങ്ങോട്ട് ആണ്... നല്ല result മാത്രം ഇത് വരെ കിട്ടിയിട്ടുള്ളത്..keep goings ചേട്ടാ....
@ShaanGeo Жыл бұрын
Thank you very much
@jaimol5198 Жыл бұрын
ഞാനും അങ്ങനെ തന്നെ 😊😊
@aseenayunuss2991 Жыл бұрын
Thank u for correct measurement of each ingredients.
@ShaanGeo Жыл бұрын
👍🙏
@dineshav1002 Жыл бұрын
ഉണ്ടാക്കി. അടിപൊളി. Thank you so much
@ShaanGeo Жыл бұрын
Thank you Dinesh
@thresiammaantony4769 Жыл бұрын
ഞാൻ ഈ വീഡിയോ നോക്കി ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ടം പെ ട്ടു thankubro🙏
കടുക് വറുക്കുമ്പോ ഉലുവ കൂടി വറുത്തു ചേർത്താൽ കുറച്ചുകൂടി ടേസ്റ്റ് ഉണ്ടാകും. കുറച്ചു തണുത്ത ശേഷം തൈര് ഒഴിച്ചാൽ പെട്ടെന്ന് കേടാകാതെ ഇരിക്കും. പഞ്ചസാരയ്ക്ക് പകരം ശർക്കരയും ഉപയോഗിക്കാം. പിന്നെ തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും മാത്രമേ ഇവിടെ ചേർക്കൂ. ഇനി ഇങ്ങനെ ട്രൈ ചെയ്തുനോക്കാം. എന്തായാലും ട്രൈ ചെയ്തത് എല്ലാം സൂപ്പർ ആണ് 🙂
@ShaanGeo Жыл бұрын
Thank you 👍👍
@muhsinamansoor6483 Жыл бұрын
ഞാൻ തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ വേറെ സ്റ്റൈൽ. Shan ചേട്ടന്റെ റെസിപ്പി വേറെ ലെവൽ ടേസ്റ്റി ആണ്. എന്തായാലും ഉണ്ടാക്കും. പിന്നെ ഇതു വരെ ഉള്ളത് ഒക്കെ ഉണ്ടാക്കി. ഇപ്പോൾ എന്റെ brother follow ചെയ്യാൻ തുടങ്ങി. അവൻ ഉം ചേട്ടൻ ന്റെ റെസിപ്പി ഓരോന്നായി try ചെയ്യുന്നു. Cooking നന്നായി ചെയ്യാൻ പറ്റുന്നു എന്ന് പറഞ്ഞു. Thanks bro ഇനിയും ഇതുപോലുള്ള ചെലവ് കുറഞ്ഞതും എളുപ്പത്തിലും ഉള്ള കൂടുതൽ വിഭവങ്ങൾ നിങ്ങളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നു.
@ShaanGeo Жыл бұрын
Thank you very much muhsina
@saifykumar Жыл бұрын
Super 👌👍👍 my favorite dish 😋🥰🥰🥰
@ShaanGeo Жыл бұрын
Thank you saify
@beenajose8128 ай бұрын
ഞാൻ 2 പ്രാവശ്യം ഉണ്ടാക്കി. അടിപൊളി. Thank u Shan
@ShaanGeo8 ай бұрын
Most welcome Beena😊
@chinnammus3257 Жыл бұрын
ന്റെ പൊന്നു സാറേ ഇന്നെനിക്കു നാടൻ മാമ്പഴം കിട്ടി..... അപ്പൊ തന്നെ റെസിപി എത്തി 🙏🙏🙏🙏🙏🙏
@ShaanGeo Жыл бұрын
Thank you so much
@keerthanapradeep85908 ай бұрын
As always a very mess free and no nonsense video ❤❤ Thank you Shan , also adding few of my 80 yr old grand mother's tips here...mango boil cheyybol oru kaal tbs mulak podi cherthaal nannaakum, kaduk taalikumbol oru kaal tbs uluva koodi cherthaal nalla manam undaakum, with a dash of mulak podi for that color against yellow background of mambazhapulisherri!
@alishajoshik Жыл бұрын
Thank you for this much needed seasonal recipe 👍
@molammarajappan1122 Жыл бұрын
❤
@battyphilip506 Жыл бұрын
Supper ktto
@deepthyps6980 Жыл бұрын
👌🏻. ചേട്ടന്റെ വീഡിയോസ് കണ്ടാൽ ഇഷ്ടമില്ലാത്ത കറിയാണെങ്കിൽ പോലും ഒന്ന് ഉണ്ടാക്കി കഴിക്കാൻ തോന്നും. 😊
Yes..Thrissur,Ernakulam region , onion is not at all added
@ShaanGeo Жыл бұрын
👍👍
@fahademmem_ Жыл бұрын
Thank you shan chettaaa... ❤️ Love from the bottom of my heart... ❤️ Thanks for showing the easiest way and clarity in all your videos ❤️ May your beautiful smile always remain ❤️❤️ Thank you so much ❤️❤️❤️❤️❤️❤️
@ShaanGeo Жыл бұрын
Thank you so much 😀
@shylagurudasan7193 Жыл бұрын
Njn ithu pole undakirunnu shaan super anu 👌👌👌👌
@ShaanGeo Жыл бұрын
Thank you Shyla
@gouri-gayathrivlogz291 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. മിക്ക റെസിപ്പിയും ഉണ്ടാക്കിയിട്ടുണ്ട്. പറയുന്ന അതെ അളവിൽ ചേർത്തുണ്ടാക്കി. ഉണ്ടാക്കിയതെല്ലാം അടിപൊളി . 👌👌👌👌👌
@sajithakalesh2445 Жыл бұрын
👌👌👌
@ShaanGeo Жыл бұрын
❤️🙏
@sujaramesh58 Жыл бұрын
Yummy dish. I have been planning to cook this. You presented it!!! Best wishes
@ShaanGeo Жыл бұрын
Thank you suja
@LifeTone112114 Жыл бұрын
👍
@shabeebashareef Жыл бұрын
Nthenkilum ഫുഡ് ഉണ്ടാക്കാൻ തോന്നിയാൽ ഓടി വന്ന് aetante വീഡിയോ കാണും Perfect recipeis
@ShaanGeo Жыл бұрын
Thank you shabeeba
@sruthypraveeth8448 Жыл бұрын
My favourite 😋😋 innu thanne undaakkaam Shaan chetta cookingil ningalu super aanetto
Thank you shaan... Undakki noki nalla taste ayirunu👌
@ShaanGeo Жыл бұрын
Thank you Anuja
@ShelbyJohn1 Жыл бұрын
Simple, tasty and just super as usual.👍😋 Thank u Shaan..
@ShaanGeo Жыл бұрын
Thank you Shelby
@prasanakumary Жыл бұрын
@@ShaanGeo pi
@tonygeor16 ай бұрын
Super.... എപ്പോഴും താങ്കളുടെ Recipe നോക്കി Prapare ചെയ്യുന്നു 🙏🏼 God Bless 🙏🏼😊
@ShaanGeo6 ай бұрын
Thanks Tony 😊
@arshanarafeeq6469 Жыл бұрын
അടിപൊളി റെസിപി 😋👌👌
@ShaanGeo Жыл бұрын
Thank you arshana
@AnusSimplyBeauty Жыл бұрын
അടിപൊളി....👌മാമ്പഴം ഒരുപാട് എന്റെ വീട്ടിലുണ്ട്. But, ഇങ്ങനെ മോരൊഴിച്ചിട്ട് ഉണ്ടാക്കിട്ടില്ല... ഇനി ഇങ്ങനെ വെച്ചുനോക്കണം 😍കണ്ടിട്ട് തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുവാ...😋😋😋
Oru video polum kanathe pokan thonnilla.athrayum perfect videos 👏
@ShaanGeo Жыл бұрын
🙏🙏
@anushyamvarrier3005 Жыл бұрын
👏🏻👏🏻👌🏻.താകളുടെ പറഞ്ഞു തരുന്ന രീതി പറയാതെ വയ്യ നന്നായി മനസിൽ ആകുവാൻ സാധിക്കുന്നു,.. തൃശ്ശൂരിൽ മാമ്പഴ പുളിശ്ശേരരിൽ, ഉള്ളിൽ, വെളുത്തുള്ളി ഒന്നും ചേർക്കാറിലില്യ.. ഓരോഭാഗത്തു ഓരോ പാചക രീതിയിൽ വ്യത്യസമുണ്ടാവുമലോ 😊.
@ShaanGeo Жыл бұрын
👍🙏
@latharajesh6174 Жыл бұрын
Super my favorite thank you so much ❤❤
@ShaanGeo Жыл бұрын
Thank you Latha
@Binjo1 Жыл бұрын
ഞങ്ങൾ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Thank you
@ShaanGeo Жыл бұрын
Thank you Bindu
@beenafrancis4706 Жыл бұрын
I cut the mangoes into big slice and make instead of putting it whole...😍
Ee recipe njan try cheythu adipowli annu ellarum try cheythu nokkuka.
@ShaanGeo8 ай бұрын
Thank you Sruthi 😊
@jyothyrajesh8759 Жыл бұрын
ഉണ്ടായിരുന്ന മാമ്പഴം കഴിച്ച ശേഷം ഇതു കാണുന്ന ഞാൻ 😁😁😁 Shan bro👌☺️👍
@ShaanGeo Жыл бұрын
Thank you jyothy
@homekitchen6.0 Жыл бұрын
ഞാനും 😢
@mathewsonia7555 Жыл бұрын
അത് ഇന്ന് തന്നെ പരീക്ഷിക്കാം., നന്ദി 👍.
@ShaanGeo Жыл бұрын
👍
@ksatheedevisatheedevi2399 Жыл бұрын
ഉലുവ കൂടി ചേർക്കണം കടുക് വറക്കുന്നതിന്റ കൂടെ
@kumariissac26346 ай бұрын
ചിലർക്ക് ഉലുവ ഇഷ്ടമല്ല❤
@shandrykj6365 Жыл бұрын
മാമ്പഴ പുളിശ്ശേരി അടി പൊളിയാന്നല്ലോ?❤️❤️👍👍
@ShaanGeo Жыл бұрын
🙏
@reshmabalan2893 Жыл бұрын
ഞങ്ങൾ ഉണ്ടാക്കുന്ന അതെ രീതി തന്നെ 👍👍👍👍 കടുക് താളിച്ചതിന്റെ കൂടെ ഇത്തിരി മുളകുപൊടി കൂടി ചേർക്കും അപ്പോൾ ഒരു നല്ല കളർ ഉണ്ടാകും കറി കാണാൻ
@lalithaeapen1603 Жыл бұрын
Correct
@ShaanGeo Жыл бұрын
🙏👍
@sheebamathew6732 Жыл бұрын
Iam becoming a very hard fan of you... All your recipes are awsome. I make all your dishes and it comes out very well. The highlight is "guys my name is shaan geo welcome to the video" so cute to see you saying this by shaking your head
@ShaanGeo Жыл бұрын
Thank you sheeba
@jessyjose5324 Жыл бұрын
Super recipe😋😋
@ShaanGeo Жыл бұрын
Thank you Jessy
@anupaanupa5956 Жыл бұрын
The way you explain beautiful....
@raseenaka9285 Жыл бұрын
I am in my first trimester and I badly had the craving to have this curryyyyy😋thank you for this Simple Recipe 👍
@ShaanGeo Жыл бұрын
🙏👍
@valantineuthuppan8591 Жыл бұрын
Really tasty and easy cook thank you Sir
@ShaanGeo Жыл бұрын
Thank you😍😍
@Songvilla444 Жыл бұрын
ഞാൻ ഉണ്ടാക്കി 🥰🥰🥰🥰🥰🥰സൂപ്പർ ടേസ്റ്റ് thank you ഇക്ക 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shameenaansari5634 Жыл бұрын
സൂപ്പർ 🌹. താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്.
@ShaanGeo Жыл бұрын
Thank you Sherin
@jobinkvarghese996 Жыл бұрын
ഇക്ക 😄😄😄
@sreyanaveen9274 Жыл бұрын
Njan undakki adipoli Thankyou bro😍
@ShaanGeo Жыл бұрын
Thank you sreya
@kmohanan980 Жыл бұрын
How simple and precise your presentation shaa Geo!l like to watch your each and every recipie.May God bless you.
@ShaanGeo Жыл бұрын
Thank you
@bavithabavi791 Жыл бұрын
Ippol undakkkan povaarnnu....appozha video kaanunnae...innathe njngalude lunch shan chetante recipe❤thank you
@ShaanGeo Жыл бұрын
Thank you bavitha
@padmakumarc8055 Жыл бұрын
Super recipe ❤
@ShaanGeo Жыл бұрын
Thank you
@rejanirajan4126 Жыл бұрын
ഓർമയിൽ എന്നും ഈ മാമ്പഴം മഴയത്തും കാറ്റത്തു o വീഴുമ്പോൾ ഓടി പോയി പെറുക്കിയതും പിന്നെ ഇത് വച്ച് മാമ്പഴാ പുളിശ്ശേരി കഴിച്ചതും ഇന്നലെ പോലെ ഓർക്കുന്നു q🥰