കെമിസ്ട്രി സർ മയോന്നൈസ് ഇണ്ടാകാൻ പഠിപ്പിച്ച പോലെ അയിലോ ഇത് 😍😍😍 കൊള്ളാം 🔥🔥
@ShaanGeo4 жыл бұрын
😂🙏🏼
@statuscreator14134 жыл бұрын
Enikkm thonni 😂😂
@siyadnv25064 жыл бұрын
Anikkum thonni😀😀
@hennatk74864 жыл бұрын
Sathyam🤣🤣 Ennalum super
@jifiyajohnson36344 жыл бұрын
Satyam but it really helpful
@JebyJose-dg2ye4 жыл бұрын
യാതോരു വലിച്ചു നീട്ടലുമില്ലാത്ത കൃത്യമായ അവതരണം ,,, keep it up ,,♥️
@ShaanGeo4 жыл бұрын
Thank you so much 😊
@reshmachikku11974 жыл бұрын
Ath thanneyanu shan chettane vyathuyasthanakunnnathum😍
@sofiyavinod13223 жыл бұрын
ഓരോ food'ന്റെ എല്ലാ ഗുണങ്ങളും നല്ലതായി പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ ചങ്ക് ആണ്... ☺️
@ShaanGeo3 жыл бұрын
Thank you so much 😊
@Shajusivan2 жыл бұрын
സത്യം ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് 😋😋😋😋
@jiya-072 жыл бұрын
ഈ channel ൽ നിന്ന് try ചെയ്ത ഒരു recipe പോലും fail ആയിട്ടില്ല. Today I made kuboos & mayonnaise following your method, both came out perfectly. Thanks a lot 🥰
@ShaanGeo2 жыл бұрын
Thank you
@badbad-cat5 ай бұрын
@@ShaanGeo Olive oil ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?
@devanandas11885 ай бұрын
Yes, upayogikkan padilla@@badbad-cat
@badbad-cat5 ай бұрын
@@devanandas1188 refined oils unhealthy ആയതുകൊണ്ട് mayonnaise ഉണ്ടാക്കാൻ തോന്നുന്നില്ല 🌚
@geethagopi94244 жыл бұрын
ഷാന്റെ റെസിപ്പി വേറെ ലെവൽ ആണ്, അതുക്കും മേലെ വരാൻ ആർക്കും പറ്റുമെന്നു തന്നുന്നില്ല 👌👍🙏🙏
@ashiqueash29718 ай бұрын
Not Recipe... Presentation is Superb
@nabeeljamal11414 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മയോന്നൈസ് വീഡിയോ 😊
@ShaanGeo4 жыл бұрын
Thank you so much Nabeel😊
@sulaikareem69744 жыл бұрын
സത്യം
@nabeeljamal11414 жыл бұрын
@@sulaikareem6974 Mm
@moideenp78634 жыл бұрын
Shariyaan
@jeenamichael99804 жыл бұрын
True..
@nervesandminds4 жыл бұрын
He not only showed how to make mayonnaise, but also explained the science behind it. Kudos bro...
@ShaanGeo4 жыл бұрын
Thank you so much 😊
@kiranamal4923 ай бұрын
@@ShaanGeococonut oil ചേർത്താൽ എന്താ കുഴപ്പം bro 😁
@Kdramabingy2 ай бұрын
Yea, ❤, but, don't repeat it. I don't have the patience to hear it. Cuz, just getting straight to the point is what I like about his video.😂
@handyman714711 ай бұрын
വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് കൃത്യമായ എളുപ്പത്തിൽ ചെയ്യാവുന്ന പാചകവിധികൾ പരിചയപ്പെടുത്തുന്നതിന് നന്ദി🎉
@SimishFoodStudio4 жыл бұрын
ഇതാണ് ശെരിക്കും മയോണിസ്. ശാസ്ത്രീയ വശം ആദ്യായിട്ട് കേൾക്കുവ. സൂപ്പർ
ഒരു athletic body ആയിരുന്നു എന്റെ...ഞാൻ അങ്ങനെ arabian dishes ഒന്നും കഴിക്കാത്ത ആൾ ആയിരുന്നു.. പക്ഷെ ഈ mionise വളരെ ഇഷ്ടമായിരുന്നു....ഇതു കടയിൽ മാത്രം ലഭിച്ചുകൊണ്ടിരുന്നപ്പോൾ youtube ഇൽ recipes വരാൻ തുടങ്ങി അങ്ങനെ ആഴ്ചയിൽ 2 ദിവസം എങ്കിലും mionise ഉണ്ടാക്കാൻ തുടങ്ങി....പക്ഷെ 1 മാസം തികയുന്നതിനു മുന്നേ തന്നെ എനിക്ക് നല്ല രീതിക്ക കൊഴുപ്പ് അടിഞ്ഞു് love handles ഉണ്ടായി...നല്ല രീതിക് dress ചെയ്യാൻ പോലും പറ്റാണ്ടായി....എത്ര workout ചെയ്തിട്ടും ഇത് കുറയുന്നില്ല....പിന്നെ insane workout ഉം supersets ഉം ഒരു compramise ഇല്ലാതെ ഉള്ള joging ഉം അതിനു ശേഷം gym workout ഉം അതു കഴിഞ്ഞു വൈകിട്ട് വീണ്ടും gym workout ഉം ചെയ്തിട്ടാണ് ഒരു പരിധി വരെ കുറഞ്ഞത്.....എന്നാലും ഇപ്പോഴും പൂർണമായും മാറിയിട്ടില്ല....ഇത് എന്റെ own experience ആണ്....ഞാൻ അനുഭവിച്ചതാണ്...ദയവു ചെയ്ത് അളവിൽ കൂടുതൽ ഇത് കഴിക്കല് കഴിവതും 2,3 മാസത്തിൽ ഒരിക്കലേ കഴിക്കാവൂ..... ഒരുപാട് പെടാപ്പാടു പെട്ടിട്ട പഴേ പോലെ അയെ..അതുകൊണ്ട് ദോഷം മനസിലാക്കുക.... നല്ല ദിവസം ❤
@molymathew64003 жыл бұрын
If it feels Chemistry or online class, whatever, you go on same way. Precise, valuable and time saving explanation. Feels like cooking is so simple and easy. Hats off.
@ShaanGeo3 жыл бұрын
Thank you moly
@Sun-f5w4 жыл бұрын
ഓരോ വിഭങ്ങളുടേയും കൂടിചേരലുകൾക്ക് ഇങ്ങനെയൊക്കെ ശാസ്ത്രീയ വശങ്ങളുണ്ടെന്ന് ഒറ്റയിരപ്പിന് വെട്ടി വിഴുങ്ങുമ്പോൾ ചിന്തിച്ചിരുന്നില്ല😆 രണ്ടും കോർത്തിണക്കിയ അവതരണം സൂപ്പർ.ഷാൻജി
@ShaanGeo4 жыл бұрын
Thank you so much Sunil 😊
@joseverkey37354 жыл бұрын
തങ്ങളുടെ അവതരണം സൂപ്പർ കേട്ടാൽ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും കീപ് it up
@ShaanGeo4 жыл бұрын
Thank you so much 😊
@anumolsebastian58364 жыл бұрын
Hai
@devuttydevuzz99334 жыл бұрын
എല്ലാ വീഡിയോ സും ഒന്നിനൊന്നു നല്ലത് ആണ്.... വാചകം അടിച്ചു ബോറക്കാതെ കാര്യം മാത്രം പറയുന്നു...great.👍👍
@ShaanGeo4 жыл бұрын
Thank you so much 😊
@sherin61328 күн бұрын
2025 yil kanunnavar undo
@Navaneeth9347 күн бұрын
Yss🙏
@prabitharajeendran35112 күн бұрын
Yss
@-90s564 жыл бұрын
ചിക്കൻ ഫ്രൈ കൊറച്ചു പിച്ചി മയോനൈസിൽ മുക്കി കഴിക്കണം ആഹാ അന്തസ്സ് 😋🤩
@divyapk32004 жыл бұрын
Dhe veendum Koshi Chettan😍
@renisajan4874 жыл бұрын
കോശി ഞാനും അങ്ങനെ കഴിക്കും
@aliyarc.a1504 жыл бұрын
കോശി കുര്യൻ 90's വാണം 😂
@rencythomas62684 жыл бұрын
ഏത് കുക്കിംങ് ചാനലിലും കോശി ഉണ്ടാകും😃
@sanojmachery84984 жыл бұрын
Koshi chettan
@vipin40604 жыл бұрын
താങ്കൾ ഒരു മിടുമിടുക്കാനായ പാചകക്കാരനാണെന്നു കണ്ടപ്പഴേ മനസിലായി. മറ്റു ചില ബിസിനസ് മൈൻഡ് പാചകക്കാരെപ്പോലെ ഒട്ടും വലിച്ചു നീട്ടലില്ലാതെ വളരെ വ്യക്തതയോടും വെടിപ്പോടും കൂടിയ അവതരണം. ഒരു യൂട്യൂബ് വീഡിയോ വിജയിക്കണമെങ്കിൽ അതിൽ ആളുകൾക്ക് മുഷിപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുവാൻ സ്വാധീനിക്കുന്ന ചില വസ്തുതകൾ അല്ലെങ്കിൽ കണ്ടന്റ് ആണ് പ്രധാനം. കാണുന്ന ആൾക്ക് ആദ്യനോട്ടത്തിൽ തന്നെ അത് കണ്ടന്റ് ഉള്ളതാണോ അല്ലയോ എന്ന് മനസ്സിലാക്കുവാനും സാധിക്കും. താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു. Subscribed🤗😍🤝
@ShaanGeo4 жыл бұрын
Thank you so much Vipin😊
@sevenstars12294 жыл бұрын
ഒരു റെസിപ്പി പല തവണ കാണേണ്ടി വരാറുണ്ട് പാചകം ചെയ്യുമ്പോൾ, താങ്കളുടെ വീഡിയോയിൽ പാചക സംബന്ധമായ കാര്യങ്ങൾ മാത്രമുള്ളതിനാൽ വളരെ സൗകര്യമുണ്ട്! കാച്ചി കുറുക്കിയ അവതരണം എന്ന് പറയുന്നത് ഇതാണ്! Keep up the amazing work!
@ShaanGeo4 жыл бұрын
Thank you so much 😊
@aneetacicil23554 жыл бұрын
True😍
@aneetacicil23554 жыл бұрын
@@lathikabhuvanan295 🙄🙄🙄
@SumaStanley2 күн бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു താങ്ക്സ് ബ്രോ ❤❤
@ShaanGeoКүн бұрын
Happy to hear that❤️
@mariajain77064 жыл бұрын
Thank you Shawn.you are very simple, humble&pleasing.No over talking.Clear explanation.These are your plus points.
@ShaanGeo4 жыл бұрын
Thank you so much 😊
@bhuvaneswaripg9514 жыл бұрын
You are reading our mind & posting what everyone is eagerly looking forward..keep up good work..Thankyou
@ShaanGeo4 жыл бұрын
Thank you so much for your support😊
@bhuvaneswaripg9514 жыл бұрын
Shaan Geo I am thankful to you ..because of you now I can say with out fear that “I Can Cook “ & cook delicious
@jjeditzz77773 жыл бұрын
Puthiya സാൻവിച്ച് വീഡിയോ കണ്ട മയോണിസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാൻ വന്ന എത്ര പേരുണ്ട് 💕
@anil75593 жыл бұрын
😅
@chakki57923 жыл бұрын
Njan
@jjeditzz77773 жыл бұрын
@@anil7559 😜
@jjeditzz77773 жыл бұрын
@@chakki5792 🥰
@divyaramadas44123 жыл бұрын
Njaan😆
@toxiNtidEАй бұрын
detailing in every steps and straight-forward without unwanted talking....... keep it up brother....
@ShaanGeoАй бұрын
Glad you liked it 👍
@noushadkd87274 жыл бұрын
അവിയൽ ഉണ്ടാക്കി നോക്കി പൊളി. ഗൾഫിലുള്ള ഞങ്ങൾക്കൊക്കെ വളരെ ഉപഗരപ്പെടുന്ന വീഡിയോ tx
@ShaanGeo4 жыл бұрын
Thank you so much Noushad😊
@julysdiary58384 жыл бұрын
Oru recipe mathramalle othiri arivu koodi pakarnnu tarunna shanjikku big tnx
@ShaanGeo4 жыл бұрын
Thank you so much 😊
@nahas92524 жыл бұрын
വിദേശത്ത് കഴിയുന്ന ഞങ്ങളെപ്പോലുള്ളവർക്കു നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. ലളിതമായ അവതരണം ഈ ചാനലിനെ വ്യത്യസ്തമാക്കുന്നു
@ShaanGeo4 жыл бұрын
Thank you so much Nahas😊
@mayaabbas4302 жыл бұрын
കുറച്ചു സമയം കൊണ്ട് വളരെ വ്യക്തമായി പറഞ്ഞു തന്നു. Very simpl and tasty. Biriyani also super👍 Thank you
@ShaanGeo2 жыл бұрын
Thank you Maya
@kojoseph50554 жыл бұрын
ഹായ് വളരെ നല്ല മയോനൈസ് വീഡിയോ എന്ന് പറയാതെ വയ്യ .നല്ല വ്യക്തതയുള്ള ..ശബ്ദം നല്ലതിനെ നല്ലതായി പറയുന്നു ..ആസ്വദിച്ചു താങ്ക്യൂ ..ഒരു നെയ്യപ്പ ത്തിൻറെ വീഡിയോ പ്രതീക്ഷിക്കുന്നു...💐🌺🌿☘️🍀...👍
@ShaanGeo4 жыл бұрын
Thank you so much 😊
@josephkurian26974 жыл бұрын
Presentation is awesome. Utensils & crockery used are squeaky-clean which makes his channel impressive than any other Mallu cookery shows !! Keep going !!
@ShaanGeo4 жыл бұрын
Thank you so much 😊
@sumasamsung31884 жыл бұрын
Hai shaan, the main attraction of your videos is, it's very clear and neet.. and helpful to know the science behind it. Thank you so much.
@ShaanGeo4 жыл бұрын
Thank you so much Suma😊
@achuachuz-oc1hk11 ай бұрын
ചേട്ടന്റെ recipe's ഒക്കെ പൊളി ആണ് ഞാൻ ഇന്നു വരെ മയോണൈസ് ഉണ്ടാക്കിട്ട് ശെരിയായിട്ടില്ല ഈ വീഡിയോ കണ്ടിട്ട് ഇന്ന് ഞാൻ ഉണ്ടാക്കി 1st time ഞാൻ ഉണ്ടാക്കിയ മയോണൈസ് ശെരിയായി കിട്ടി thank you
@aswathycvijayan13074 жыл бұрын
നല്ലൊരു പാചകക്കാരൻ അതിലുപരി നല്ലൊരു ടീച്ചർ... ഒട്ടും ബോർ അടിപ്പിക്കത്ത സംസാര ശൈലിയും.. keep it up
@ShaanGeo4 жыл бұрын
Thank you so much Aswathy 😊
@jithinchackochen50203 жыл бұрын
ഇത്രയും നല്ല ചാനൽ കണ്ടെത്താൻ താമസിച്ചു പോയി 👍
@smile-dl8mt4 жыл бұрын
നന്നായി...ഇതുവരെ ആരും ഇത്തരത്തിൽ പറഞ്ഞ് തന്നിട്ടില്ല.... താങ്ക്സ്
@renjiniratheesh17073 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി എല്ലാർക്കും ഇഷ്ട്ടമായി.... താങ്ക്സ് 🥰👍👌
@ShaanGeo3 жыл бұрын
Sandhosham
@bejoykarumathy3 жыл бұрын
Detailed and mentioned the specific reason for adding each ingredients. These kind of briefings are expected for all your videos. Thank you once more.
@ShaanGeo3 жыл бұрын
Thanks Bejoy
@ganeshhhmg4 жыл бұрын
The differents between this man and other food recipie channel.. This channel provides the complete sense of a food veriety. Including thats scientific sided. I m soo glad to suscribe this channel and one more thing that clearcut presentation its awsome bro keep doing... wish you all my lucks... keep supporting you🙌✌️
@ShaanGeo4 жыл бұрын
Thank you so much Ganesh 😊
@hindujabhuvanendran99754 жыл бұрын
I love the way you say "thanks for watching"😅 It is so nice that you are saying the science behind the dishes.... Keep going man..
@ShaanGeo4 жыл бұрын
Thank you so much 😊
@handyman714710 ай бұрын
ഞാൻ ആദ്യം ഉണ്ടാക്കിയത് ശരിയായില്ല. മുട്ട ഫ്രിഡ്ജിൽ നിന്നും എടുത്ത് ആയിരുന്നു. വിനിഗർ ഒരു ടീസ്പൂണിന് പകരം ടേബിൾ സ്പൂൺ ആയി പോയി. ഇന്ന് വീണ്ടും ശ്രമിച്ചു. വിജയകരം. ടൂണാ സാൻവിച്ച് എനിക്ക് പ്രിയപ്പെട്ടതാണ്. ഇതുവരെ വാങ്ങിയ മയണൈസ് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ഇനി മുതൽ ഫ്രഷ് ഹൊം മേഡ് . റസിപ്പിക്ക് നന്ദി ❤
@ShaanGeo10 ай бұрын
Happy to hear this, thank you 😊
@soumyakanishka4140 Жыл бұрын
Mayonnaise Fans like adi🔥🔥 ഇത്രപേർക്ക് ഇഷ്ടമാണെന്ന് നോക്കട്ടെ...😇
@elzablessyraju49543 жыл бұрын
I tried and it turned out really as needed... Your recipies are fool proof😊
@vipinpv33454 жыл бұрын
200k subscribers Your Chanel is one of the best cooking in malayalam. Keep going bro👌 good luck
@ShaanGeo4 жыл бұрын
Thank you so much Vipin😊
@naseebpkpk7011 Жыл бұрын
നല്ല സൂപ്പർ അവതരണം ഓരോന്നും എന്തിനാണ് ചേർക്കുന്നത് എന്ന് മനസ്സിലാക്കി പറഞ്ഞു തന്ന താങ്കൾ ഒരുപാട് നന്ദി
@ShaanGeo Жыл бұрын
Thank you naseeb
@anees38764 жыл бұрын
Best 👍 cooking Channel, presentation is the highlight, no channel is better than u rs😍
@ShaanGeo4 жыл бұрын
Thank you so much 😊
@ShaanGeo4 жыл бұрын
Thank you so much 😊
@sathik5448 Жыл бұрын
Sir, I tried it just now for a great mayonnaise lover (my brother😜).... It turned out to be super yummy & I'm sure he'll love it !! Thankyou Sir for this amazing recipe ❤️🔥
@ShaanGeo Жыл бұрын
Thank you
@priyaabraham74453 жыл бұрын
Was searching for this all over Utube . You are really upto the point and perfect . Only person who added minimum ingredients and made it well . More importantly no unwanted talks. Crisp and clear . I'm gonna make this now! . 😍😇
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@rincysstudyroom52062 жыл бұрын
Super
@RashidaRashi-xf5ve7 ай бұрын
ഞാൻ മയോനൈസ് എങ്ങനെ ഉണ്ടാക്കാം എന്ന് ടൈപ് ചെയ്യാൻ വന്നതേ ഉള്ളൂ താഴേക്ക് ചുമ്മാ രണ്ട് സെക്കന്റ് സ്ക്രോൾ ചെയ്തതേയുള്ളൂ ഷാൻ ബ്രോയുടെ വീഡിയോ കണ്ടു. ടൈപ് ചെയ്യാതെ തന്നെ എനിക്ക് വീഡിയോ കിട്ടി. കെമിസ്ട്രി രീതി ഉണ്ടായിരുന്നേലും മനസ്സിലായി This is very easy to make waw Thanx alot for the recipe 🤗❤
@ShaanGeo7 ай бұрын
Most welcome❤️
@anjalyparthas81524 жыл бұрын
Chettaa ningal rand typ information aanu tharunnath.. 1. Cooking 2. Gk 🥰🥰
@ShaanGeo4 жыл бұрын
Thank you so much for your feedback, Anjaly 😊
@babubmc31974 жыл бұрын
അതെ
@sahanarai51414 жыл бұрын
Yes😊
@aparnavramachandran94174 жыл бұрын
Its science 😄
@lakshmisagrikitchen29857 ай бұрын
Ethu ethrasamayam vare upayogikam ennu parayamo, super ayitunde
@vishnuh10414 жыл бұрын
ഒരുപാട് കുക്കിംഗ് ചാനൽസ് ഉണ്ടെങ്കിലും താങ്കളുടെ ചാനൽ ഞാൻ ഇഷ്ടപെടാനുള്ള പ്രധാന കാരണം, താങ്കൾ വളരെ വ്യക്തമായിട്ടാണ് ഓരോന്നും വിവരിക്കുന്നത്, എത്ര സമയം വെക്കണമെന്നും, അളവുകളുമൊക്കെ ഒരു കൊച്ചു കുട്ടിക്ക് മനസിലാകുന്നത് പോലെ പറഞ്ഞു തരുന്ന്, ഇത് കണ്ടു കഴിഞ്ഞ് ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഒരു സംശയവും ഉണ്ടാകില്ല, അതിൽ പറയുന്നത് പോലെ അങ്ങ് ചെയ്താൽ മതി, എല്ലാവരും പച്ചക്കരത്‌നങ്ങൾ ആകും.
@ShaanGeo4 жыл бұрын
Thank you so much 😊
@deepsJins3 жыл бұрын
My son's most favorite thing 😀 due to hygeine reasons I wouldn't allow from outside. Thank you. Can you give a good nonveg sandwich recipe? Thank you in advance 👍
@ShaanGeo3 жыл бұрын
Thank you so much 😊 I'll try to post it
@lekhas_pet_Maxo2 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏🏻
@ShaanGeo2 жыл бұрын
😍🙏
@Sharlet_Rajan4 жыл бұрын
Simplest presentation i have ever seen 👌👌👌
@ShaanGeo4 жыл бұрын
Thank you so much 😊
@Sharlet_Rajan4 жыл бұрын
@@ShaanGeo 👍👍👍
@TravelOnRoadsPraveenJose4 жыл бұрын
ഇങ്ങേരുടെ poratta വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു തുടങ്ങീതാ 🥰😜👍
@ShaanGeo4 жыл бұрын
Thank you so much 😊
@alphingeorge1053 жыл бұрын
@@ShaanGeo Super 👍👌
@prajilmt84413 жыл бұрын
കാച്ചികുറുക്കിയ വീഡിയോസ് ഇടുന്ന ഒരു നല്ല ചാനെൽ ആണ് ഇത് 👌👌
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@CharaDreemurr-dw7cf7 сағат бұрын
Scientific food making... scene aayittund sirrr❤❤
@rinziya65583 жыл бұрын
ഒരു chemistry class കേട്ട feel 😅നല്ല explanation ആണ് നല്ലോണം മനസ്സിലായി 👍😍
@ShaanGeo3 жыл бұрын
Thank you so much 😊
@charleymathew24024 жыл бұрын
Video's coming up like how everyone needs it......nice presentation...keep up the good work man.
@ShaanGeo4 жыл бұрын
Thank you so much Charley😊
@sajipattambi7403 Жыл бұрын
വളരെ വ്യക്തമായി. അവതരിപ്പിച്ചു..
@ShaanGeo Жыл бұрын
😊🙏
@shebeeeeeeiii7 күн бұрын
ഉണ്ടാക്കി നോക്കി 🥰👍🏻 കുറച്ചു വെളുത്തുള്ളി കൂടിപ്പോയി 😂... അടുത്ത തവണ സെറ്റ് ടേസ്റ്റ് ഉണ്ടായിരുന്നു.... Thankyouhh☺️💗
@ammuandakku94614 жыл бұрын
Wow... super... ഞാൻ മുട്ടയുടെ മഞ്ഞ കരു ചേർക്കാതെയാണ് ithrayum നാൾ ഉണ്ടാക്കിയിരുന്നത്...
@ShaanGeo4 жыл бұрын
Try this recipe next time and let me know how it was.😊
@ammuandakku94614 жыл бұрын
@@ShaanGeo sure... will try soon.
@annecherian15163 жыл бұрын
I tried for Easter and it came out superb. Kids and adults liked it equally.All you videos are superb with right explanation. Keep going. Thank you very much
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@nas_074 жыл бұрын
തികച്ചും സിംപിളായ അവതരണം 💕💗💐
@ShaanGeo4 жыл бұрын
Thank you so much 😊
@shameerkutteetheruvu9707 Жыл бұрын
അവതരണം അടിപൊളി, നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍👍👍
@ashak.v90273 жыл бұрын
🌹shan നല്ല അവതരണം പാചകത്തിന് ഒപ്പം ഇത്തിരി അറിവും 🌹
@jesnasherief39244 жыл бұрын
Superr....scientific cooking...really very interesting ...waiting for more recipe
@ShaanGeo4 жыл бұрын
Thank you so much Jesna😊
@swathy61933 жыл бұрын
ഇതിലെ scientific രീതി പറഞ്ഞു തന്നതിന് thanks
@sheenamohan7868 ай бұрын
എന്റെ അടുക്കളയുടെ ഐശ്വര്യം ഷാൻ ജിയോ 🙏👍♥️ഇത്രയും കൃത്യമായി അളവുകൾ പറയുന്ന വേറെ ആരെയും എനിക്കറിയില്ല 🙏
@ShaanGeo8 ай бұрын
Thanks a lot ❤️❤️
@asiyaaliyar7629 Жыл бұрын
My favorite cooking channel ❤️
@ShaanGeo Жыл бұрын
Thank you Asiya
@alanantosebastian4 жыл бұрын
Simple, Brief but Complete presentation. Also explains background process. Way to go bro 👍
@ShaanGeo4 жыл бұрын
Thank you so much Alan😊
@fathimafathima43914 жыл бұрын
H
@pathus51303 жыл бұрын
ഓൺലൈൻ ക്ലാസ്സ് മടുത്തു കുക്കിങ് പഠിക്കാമെന്നു വിചാരിച്ചപ്പോൾ.. അവിടെയും കെമിസ്ട്രി ക്ലാസ്സ് ആണല്ലോ..😣😣🙏😁
@ShaanGeo3 жыл бұрын
😂😂😂
@soumyakvijayan96853 жыл бұрын
😀😀😀😀😀
@Faazcookandvlog3 жыл бұрын
😄
@jaibinjaimon65533 жыл бұрын
😂
@sabareeshtbalram88533 жыл бұрын
😁😁😁
@Anna-bz7vg6 ай бұрын
I have tried many mayo recipes but failed. Tried this recipe today, turned out really well, and it was delicious.🔥🔥🔥
@ShaanGeo6 ай бұрын
Glad to hear that❤️
@vismayajames35044 жыл бұрын
Waiting for Noodles and pasta recipe 🤗🤗
@divyaskitchen79943 жыл бұрын
Support cheyamo please
@ashithadsouza83864 жыл бұрын
Loved the detailed explanation about emulsion 😍
@ShaanGeo4 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@munavaralishihabshihab11673 жыл бұрын
ഇതുവരെ കേൾക്കാത്ത വിധത്തിൽ, അറിയാത്ത kareangal.... പൊളിച്ചു 👍👍
@ShaanGeo3 жыл бұрын
Thank you so much 😊
@seekfindshare13 күн бұрын
എൻ്റെ ബ്രോ..... ഇത്രയും പെർഫെക്റ്റ് ആയി മയോ ഉണ്ടാക്കാനുള്ള റെസിപ്പി ഇവിടെ കിടന്നിട്ടാണല്ലോ ഞാൻ രുചി ഒപ്പിക്കാൻ ഇത്രയും നാൾ പാടുപെട്ടത്..... ഹൊ! ആദ്യമേ ഈ ചാനൽ കാണേണ്ടതായിരുന്നു.......
@statushub43343 жыл бұрын
Poli ഞാൻ try cheythu pakshe മുട്ട യുടെ മഞ്ഞ ഇട്ടില്ല പക്ഷെ കൊള്ളാം മായിരുന്നു 💕
@sujeeshpaul97274 жыл бұрын
Hats Off!!! Geo. You does your videos from your heart. Good Job. Really love this Mayonnaise recipe. Never thought it was this easy. It seems like bulk manufacturers add harmful chemicals to it to preserve it for long time. It would have highly appreciable if you could have mentioned some natural ingredients which could have made it last a bit longer than 4 days. It is only a request.
@ShaanGeo4 жыл бұрын
Thank you so much for your feedback, Sujeesh 😊 Infact, it's better to finish it off as soon as possible. Due to the addition of uncooked eggs, it's better not to keep it for long. It's so easy that we can make it in a jiffy when it's needed.😊
@sujeeshpaul97274 жыл бұрын
@@ShaanGeo Got the point. Appreciate your quick and prompt response. I can imagine the amount of comments you might be getting on a daily basis and thank you again for finding time to reply to our queries. Will post the pictures of cooked recipes in Face Book. Thanks.
@shainivarghese26073 жыл бұрын
You are not only a chef but also a teacher ❤️❤️
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@minnalmuyal2.0383 жыл бұрын
😂
@sha23052 жыл бұрын
ഒട്ടും ജാഡ ഇല്ലാതെ നല്ല രീതിയിൽ എല്ലാം പറഞ്ഞു tarunnu😍.. ഗ്രീൻ പീസ് മസാല ഞാൻ ട്രൈ ചെയ്തു ട്ടോ പൊളിച്ചു 🤝
@sunithabijubiju59344 жыл бұрын
Woww... പെട്ടന്ന് ഉണ്ടാക്കി യല്ലോ bro 👏👏👏👏👏
@amalkrishnan89483 жыл бұрын
മയോണൈസിനോട് ഒരു ബഹുമാനം തോന്നിയത് ഇപ്പഴാ..
@ShaanGeo3 жыл бұрын
😊😊😊
@prokilladi8453 жыл бұрын
Commend kettu chirichu kappi...
@arifajafar71313 жыл бұрын
😄
@craveart54773 жыл бұрын
Hath shariya😁
@vijayalekshmimalavika43943 жыл бұрын
😄😄😄
@shakkeelarowly25484 жыл бұрын
വല്ലാത്ത ജാതി ക്ലാസ് ആയി പോയി ബ്രോ...😜 Gud job♥
@ShaanGeo4 жыл бұрын
Thank you so much 😊
@shani95172 жыл бұрын
Sir super aayirunnu. njan try cheythu.mayonise undakiyitt thheere seriyavathavar e receipe kandal mathy👍👍
@ShaanGeo2 жыл бұрын
🙏🙏
@susanleena20173 жыл бұрын
I tried it yesterday and it turned out really well. Thanks for sharing this video
@ShaanGeo3 жыл бұрын
Thank you so much 😊
@simimoothedath61424 жыл бұрын
Your explanation is always outstanding Shaan👍🏼
@ShaanGeo4 жыл бұрын
Thank you so much Simi😊
@jimsoner30942 жыл бұрын
Egg എങ്ങനെ ആണ് pasturize ചെയ്യുക എന്നതിൻ്റെ ഒരു വീഡിയോ കൂടെ ചെയ്താൽ നന്നാവും..
@stinasujith96433 жыл бұрын
Chemistry classil cooking padicha oru feell. Superb
@ShaanGeo3 жыл бұрын
😂😂
@Hadi.Hadiya4 жыл бұрын
ഒരാൾക്ക് കെമിസ്ട്രി ഒരാൾക്ക് ഫിസിക്സ് എനിക്ക് മലയാളം പറയുന്നതായിട്ടാണ് തോന്നിയത് 😂😂😂😂 ഞാൻ ചുമ്മാ പറഞ്ഞതാട്ടോ സൂപ്പർ 👍👍👍
@ShaanGeo4 жыл бұрын
😂😂😂😂
@meenakshi.70363 жыл бұрын
Thank you sir.. Pettann online cls orma vann ❤️😂
@ShaanGeo3 жыл бұрын
😂😂😂
@umbaipscpscperwad4013 жыл бұрын
താങ്കളുടെ അവതരണം ഒരു,,ഒരു,,,വേറെ ലെവലാ,,,,അറിവിനോടപ്പം ഒരം കുകിംഗ് പാഠം ,,thanks bro
@ShaanGeo3 жыл бұрын
Thank you so much 😊
@arunharikumar8516 Жыл бұрын
Thankalude Mika recepium try cheyarund.super ayi vararum ond.ninglude preparations try cheyan thanne confidence anu namuk