ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@dradarshgr4 жыл бұрын
❤️👍🏻
@priyadominic15794 жыл бұрын
Are you a chemistry teacher?? 😎
@bibinbos8684 жыл бұрын
Made almost but photos missed Ningal super aanu tta , i am big fan of u
@Pulchadi11074 жыл бұрын
Can you do us a Christmas cake video? 🙂
@amelraghavan4 жыл бұрын
missed some cool photos..
@sobhavrgs81904 жыл бұрын
ഒരു വേള ഞാൻ ഒരു സ്റ്റുഡന്റ് ആയി മാറിയോ എന്നു സംശയിച്ചു പോയി. വൈൻ ഉണ്ടാക്കിയതിനേക്കാളും ഓരോ കാര്യവും എന്തിനു ചെയ്ത ന്നും അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും പറഞ്ഞത് ഒരു പാടിഷ്ടമായി. ശരിക്കും ഒരു എൻസൈക്ലോപീഡിയ തന്നെ. സമ്മതിച്ചു മാഷേ❤️😀
@ShaanGeo4 жыл бұрын
Thank you so much Sobha😊 Humbled 😊🙏🏼
@sujasebin78234 жыл бұрын
പൊറോട്ട എന്ന മഹാസാഗരം നിങ്ങൾ ഒരാൾ കാരണം എനിക്കിപ്പോൾ എത്ര ഈസി ആണെന്നോ.. ഒരിക്കൽ കൂടി നന്ദി 🙏
@ShaanGeo4 жыл бұрын
Thank you so much 😊 Ishtamayi ennarinjathil othiri santhosham
@roopeshthomas45323 жыл бұрын
വൈൻ നിർമ്മാണത്തിന്റെ നിരവധി വീഡിയോസ് KZbin-ൽ കണ്ടിട്ടുണ്ട്. എന്നാൽ വൈൻ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനൊപ്പം നമ്മൾ ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് എങ്ങനെ വൈൻ ആയി മാറുന്നു എന്ന ശാസ്ത്രീയമായ അറിവ് കൂടി നൽകുന്ന മികച്ച അവതരണം. അഭിനന്ദനങ്ങൾ Bro...👏👌
@ShaanGeo3 жыл бұрын
Thank you so much 😊
@radhakrishnanpm4273Ай бұрын
വൈൻ ഉണ്ടാക്കുന്നത് ഏതൊരാൾക്കും മനസ്സിലാവുന്നത് പോലെ വളരെ വ്യക്തവും ലളിതമായ ഭാഷയിലും വിവരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ എല്ലാ കാര്യങ്ങളുംവളരെ കൃത്യതയോടെ കൂടി പറഞ്ഞു എന്നുള്ളതാണ് താങ്കളുടെ പ്രത്യേകത
@vinodvipanchika4879 Жыл бұрын
അവതരണം വളരെ ഇഷ്ടമായി. ഒട്ടും വലിച്ചുനീട്ടാതെ എന്നാൽ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ന് അഭിനന്ദനങ്ങൾ..
@ShaanGeo Жыл бұрын
Thank you vinod
@ajeeshazakariya80684 жыл бұрын
Thangalude vdo skip cheith കാണേണ്ട ആവശ്യമേ ഇല്ല.. അതാണ് പ്ലസ് point... short vdeo...
@ShaanGeo4 жыл бұрын
Thank you so much 😊
@reejamurali22243 жыл бұрын
Correct 🙏
@flipaclipedition78204 жыл бұрын
ഒരു പ്രത്യേക motivation പോലെയാണ് താങ്കളുടെ ശബ്ദം. നല്ല അവതരണം👑
@shonimavc30294 жыл бұрын
Very true... 😊
@badarudheen_464 жыл бұрын
Sathym
@ShaanGeo4 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sirajvallappuzha97984 жыл бұрын
Theerchayaayum
@nishaa16224 жыл бұрын
ഹോ.. ഞാനിതെവിടെയാ 🙄🙄.. ഇടക്ക് ഓർഗാനിക് കെമിസ്ട്രി ക്ലാസിൽ പോയി വന്ന പോലെ.. പഠിക്കുന്ന കാലത്ത് ഇത് പോലെ ഫുഡ് ഐറ്റംസ് നെ ഒക്കെ റിലേറ്റ് ചെയ്ത് ക്ലാസ്സ് എടുത്തു തന്നിരുന്നേൽ ഞാൻ ഒക്കെ ഇപ്പോ എവടെ എത്തിയേനെ 😌😌.. ബൈ ദുബായ് വീഡിയോ കാണാൻ നല്ല രസം ണ്ടായിരുന്നു.. പഞ്ചസാര മിക്സ് ചെയ്ത് കഴിഞ്ഞപ്പോ ഉള്ള ആ കളർ.. Ooff..😋😋.. 21 ദിവസം കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് ആരേലും ഉണ്ടാക്കിയത് കൊണ്ട് തരുന്നതും കാത്തിരിക്കണ ഞാൻ 😌
@ShaanGeo4 жыл бұрын
😂😂😂
@paulvallentine42254 жыл бұрын
🤣🤣😀
@SabuXL3 жыл бұрын
@Jesna jemsheer ഹഹഹാാ ചങ്ങാതീ 👌🍷
@thoughtprocess23262 жыл бұрын
താങ്കളുടെ മുഖ ഭാവവും ശബ്ദവും ഒട്ടും അഹങ്കാരം ഇല്ലാത്ത ഭാവമാണല്ലോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യൂട്യൂബ് കാണുന്നത്. Keep it up. Good luck bro.
@ShaanGeo2 жыл бұрын
Thank you
@sinijohny67704 жыл бұрын
സൂപ്പർ വീഡിയോ. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. സ്റ്റീൽ പാത്രം ഉപയോഗിക്കാൻ പറ്റും എന്നത് ഒരു പുതിയ അറിവ് ആണ്. Thanku
@sinijohny67704 жыл бұрын
ഒരു ഡൌട്ട്. വെള്ളം 1/2 kg ക്കു 2 ലിറ്റർ അല്ലെ 1 kg ക്കു 4 ലിറ്റർ വെള്ളം വേണോ pls റിപ്ലൈ
@ShaanGeo4 жыл бұрын
For every recipe, ingredients must be calculated according to our usage. So ethra undaakkiyaalum aa ratio vechhu koottiyaal mathi.😊
@jsanthosh14494 жыл бұрын
ഷാന്റെ വീഡിയോ കണ്ടപ്പോൾ കെമിസ്ട്രി class ഓർത്തു പോയി gd പ്രസന്റേഷൻ
@ShaanGeo4 жыл бұрын
Thank you so much 😊
@Subaidasalia4 жыл бұрын
Wine pathanju vannal pinne enthu cheyyu cheyyum
@ഇടുക്കിക്കാരി3 жыл бұрын
സത്യം ഞാനും😃👍❤
@nuhamariyam19563 жыл бұрын
Njaanum🤣
@vivshivresh17443 жыл бұрын
Sathyam
@tintumolthomas61024 жыл бұрын
Thank you very much ഓണം recipes തുടങ്ങിയപ്പോൾ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു ക്രിസ്മസിന് വൈൻ വേണമെന്ന്. ഏതായാലും ഈസിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും Happy Christmas in advance ☃️🎄
@ShaanGeo4 жыл бұрын
Thank you so much 😊 Wishes to you too
@statuesdude66314 жыл бұрын
മുന്തിരി വൈൻ വേണം എന്നുള്ളവർ ❤
@josephyjolly67814 жыл бұрын
Grape wine
@alicevincent55084 жыл бұрын
Yes
@JK-rg5wx4 жыл бұрын
@@josephyjolly6781 ഞാൻ അതു കഴിഞ്ഞ തവണ പറഞ്ഞു... അപ്പോൾ എന്തോ യുട്യൂബ് പ്രോബ്ലം എന്ന് പറഞ്ഞു...
@ShaanGeo4 жыл бұрын
I'll try. Please do try this recipe too. It's really simple
@neenuthomas1034 жыл бұрын
We need
@rjrajmon4101 Жыл бұрын
ചുരുങ്ങിയ സമയത്തിനുള്ളിൽ എത്രത്തോളം വ്യക്തതയോടെ ആണ് പറഞ്ഞുതരുന്നത്❤❤❤❤
@ShaanGeo Жыл бұрын
❤️🙏
@vsincereseeker8371 Жыл бұрын
വളരെ ഭംഗിയായി കാര്യങ്ങള് പറഞ്ഞു തന്നു. നന്നായിട്ടുണ്ട്. ഒട്ടും വലിച്ചു നീട്ടാതെ കൃത്യമായ വിശദീകരണം. 👍👍👍👍
@ShaanGeo Жыл бұрын
Thank you so much❤️😍
@JOHNSPAL623 жыл бұрын
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഈ വൈനിട്ടു. ബീവറേജസ് വാങ്ങി വച്ചിരുന്നത് തീർന്നപ്പോൾ വൈനും പാകമായി ! ആഹാ !! Superb Shangeo !! Thank you !!😀🙏
@ShaanGeo3 жыл бұрын
😊😊😊
@latamenon67462 жыл бұрын
Crystal clear... much appreciations...could also have explained its benefit.
@ShaanGeo2 жыл бұрын
Thank you Lata
@shantakarolath4 жыл бұрын
അടിപൊളി - thanks for the recipe - ഉണ്ടാക്കാൻ പറ്റിയമെന്നു തോന്നുന്നില്ല - പക്ഷെ താങ്കളുടെ recipe narration കേൾക്കുവാൻ വളെരെ രസമുണ്ട് - at least അത് കേൾക്കുവാനായി താങ്കളുടെ വിഡിയോവിനു വേണ്ടി കാത്തിരിക്കും its wonderful - God bless you Shan mone
@ShaanGeo4 жыл бұрын
So happy to hear that. Thank you so much for your feedback😊
@lissyjose67853 жыл бұрын
Porotta undakki enth easy ayirunnu and tasty also this wine will try to next Christmas
@കണ്ണൂര്കാരൻ-യ8ഷ3 жыл бұрын
ഞാൻ ഉണ്ടാക്കി ഇതുപോലെ,ഇതേ അളവിൽ.കുടിക്കാൻ കാണുമ്പോൾ ഉള്ള ടേസ്റ്റൊന്നുമില്ല പക്ഷെ നല്ല തരിപ്പുണ്ട്.കണ്ണും പൂട്ടി കുടിക്കണം സൂപ്പർ..പഴകുംതോറും വീര്യം കൂടും.
@archanajs57344 жыл бұрын
എൻ്റെ പൊന്നോ എജ്ജാതി വിവരണം. കിടുക്കി . തിമിർത്തു. പൊളിച്ചു.🙏🙏🙏🙏
@ShaanGeo4 жыл бұрын
Thank you so much 😊
@jikcyjikku44234 жыл бұрын
Ejjathi explanation. Serikkum cooking class.
@ShaanGeo4 жыл бұрын
Thank you so much 😊
@mollysam13594 жыл бұрын
Grape wine പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണയും ഓരോ taste ആയിരിക്കും. ഈ chemistry class attend ചെയ്തപ്പോഴല്ലെ തെറ്റുപറ്റിയത് എവിടെയാെണെന്ന് മനസ്സിലായത്. 👍❤️😂
@ShaanGeo4 жыл бұрын
😂😂😂
@SaajanAdoor4 жыл бұрын
വൈൻ ഉണ്ടാക്കുന്നത് എത്ര simple ആയിട്ടാണ് പറഞ്ഞു തന്നത്.. thank u Shan bro😊
@ShaanGeo4 жыл бұрын
Thank you so much 😊
@geethamadhu16822 жыл бұрын
Etra manoharamayittanu samsarikunnathu super
@ShaanGeo2 жыл бұрын
Thank you geetha
@jobypmon114 жыл бұрын
Super.... " Easy പൊറോട്ട " എന്ന ഒറ്റ video കണ്ട ശേഷം മുടങ്ങാതെ കാണാറുള്ള ചാനൽ...
@flipaclipedition78204 жыл бұрын
😂
@rachelmathew27984 жыл бұрын
Njanum
@JK-rg5wx4 жыл бұрын
ഞാനും....
@Sonia-gq5dj4 жыл бұрын
Yes.... Me also
@soniapaul76294 жыл бұрын
സത്യം
@steenakstephen52654 жыл бұрын
Ithrem detailed xplanation shaan geo il mathram....excellent 😊😊waiting for plum cake recipe
@ShaanGeo4 жыл бұрын
Thank you so much Steena😊
@Vinitha7884 жыл бұрын
ഈ ക്രിസ്തുമസിന് ഏതു വൈൻ ഉണ്ടാക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു ഇത് കണ്ടപ്പോൾ അത് മാറി. എന്തായാലും ട്രൈ ചെയ്യും🤩👍👍TQ🔥
@ShaanGeo4 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@shezonefashionhub46823 жыл бұрын
Njan grapes wine undakkarundu Yeast edarilla Bakki Ellam cherkum poovan pazhavum cherkum Super avarundu You are super👍👍
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@nargeesmuthaleeb36242 жыл бұрын
ഒരു സംശയവും ബാക്കി ഉണ്ടാവില്ല വീഡിയോ കണ്ടു തീരുമ്പോഴേക്കും... Sir, your really great....😍😍👍🏻
@ShaanGeo2 жыл бұрын
Thank you
@nargeesmuthaleeb36242 жыл бұрын
@@ShaanGeo ☺️❤️
@SafnasRecords4 жыл бұрын
good recipe, will try it for sure
@ShaanGeo4 жыл бұрын
Thank you so much 😊
@_prasoon_4 жыл бұрын
എല്ലാ വെള്ളിയാഴ്ച്ചയും മറക്കാതെ ഉച്ചക്ക് ഇന്ത്യൻ സമയം 1 മണിക്ക് വീഡിയോ അയക്കുന്ന ഷാൻ ജിയോക്ക് എല്ലാ ഭാവുകങ്ങളും ! 😀👍
@ShaanGeo4 жыл бұрын
Thank you so much 😊
@srivkr4 жыл бұрын
Shaan...innale ente wine nte secondary fermentation kayinju...adipoli aanuto...I had to add two and half tablespoon sugar after the primary fermentation for a light sweetness...loved it....ur recipes are just amazing...
@ShaanGeo4 жыл бұрын
Thank you so much for your feedback😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@eldhosekm10392 жыл бұрын
super അവതരണം അപാരം തന്നെ
@sangeethababusangeethababu95293 жыл бұрын
ചേട്ടൻ സൂപ്പർ ആണ്. എന്തെല്ലാം കാര്യങ്ങൾ കൂടി പറഞ്ഞു തരുന്നത്
@ShaanGeo3 жыл бұрын
Thanks😊
@mariyavarghese80924 жыл бұрын
Wine poli anuttoo....❤️❤️❤️ellavarkkum istamayiii.....kadayil ninnu medikkunnatilum more better aya wine❤️❤️❤️Thankyou shann geo for this........❤️❤️❤️❤️
@ShaanGeo4 жыл бұрын
Thank you so much 😊
@johnyvalakkattu3333 жыл бұрын
ഏങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല. ! God bless you .
Super 👌👌verity ആണല്ലോ ❤️. Thanks Dear Shaan Geo Jii ur awesome Wine.👌👍👍
@ShaanGeo4 жыл бұрын
Thank you so much Paul😊 Undaakkane...
@paulvallentine42254 жыл бұрын
@@ShaanGeo തൃച്ചയായും 👍❤️
@sujasebin78234 жыл бұрын
ഷാൻ bro.. U r amazing 🤝.. മറ്റുള്ള ഏതൊരു വീഡിയോസ് കാണുന്നതിലും എപ്പോഴും ഒരു പ്രേത്യേകത താങ്കളുടെ എല്ലാ വീഡിയോസിലും ഉണ്ടാവും.. Grt bro.. ഞാനിതു തീർച്ചയായും ചെയ്തു നോക്കും.. അഭിപ്രായം അറിയിക്കാം.. ഒരു grape വൈൻ കൂടി ചെയ്യണം.. Thank u.. Thank u so much bro 🤝
@ShaanGeo4 жыл бұрын
Thank you so much 😊
@subinchacko50374 жыл бұрын
ഇത്രയും സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല 👌🌹🌹🌹🌹😍
@ShaanGeo4 жыл бұрын
Thank you so much 😊 Ishtamayi ennarinjathil othiri santhosham
@roymathew56424 жыл бұрын
The best cooking channel. Crisp and clear 👌
@ShaanGeo4 жыл бұрын
Thank you so much 😊
@sanyakallingal55274 жыл бұрын
സംസാരശൈലി ആണ് ഷാൻ മാഷ്ടെ വലിയൊരു ഗുണം 🥳🌈🦄🎭😁🌸🌸🌸😊
@ShaanGeo4 жыл бұрын
Thank you so much 😊
@joshnijohn19884 жыл бұрын
Hi Shaan, Your recipes are absolutely amazing. Some of your recipes bring that long lost taste from childhood. I made Rava dosa and tomato chutney yesterday and my husband went "his recipes are a treat to our tastebuds"! I think I already tried more than half of your recipes, so please keep posting! Good Luck!
@ShaanGeo4 жыл бұрын
So happy to hear that you liked it. Thank you so much for your great words of appreciation😊
@arunimadeepu67753 жыл бұрын
Super👌 wine estamilla... bt video full kandu.. beetroot esta.. chettante videos kanda cooking okke cheyarullathu.. all videos super 👌
@lecturestudio46402 жыл бұрын
First time a cooking channel sounds like my industrial biotech lecture.... Crisp and precise. My kinda presentation.... Thankkkkkk uuuu
@ShaanGeo2 жыл бұрын
Thank you very much🙏🙏
@kevandraper48294 жыл бұрын
Thank you very much for sharing such a wonderful recipe on beet root wine. Lovely presentation and made so simple. Thanks once again.
@ShaanGeo4 жыл бұрын
Thank you so much 😊
@kevandraper48294 жыл бұрын
@@ShaanGeo much appreciated and looking forward to a grape red wine recipe. Cheers!
@rajeevkannur97164 жыл бұрын
ഈ വീഡിയോ മൂന്നാല് മാസം മുന്നേ ആയിരുന്നെങ്കിൽ 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് വളരെ ഉപകാരമായേനെ ക്വറന്റൈൻ കഴിയുമ്പോഴേക്കും സാധനം റെഡി to ഡ്രിങ്ക് 😜😜😜😜
@ShaanGeo4 жыл бұрын
😂
@maheshrenju4 жыл бұрын
Bro oru സംഭവം തന്നെ 👏👏👍♥️
@ShaanGeo4 жыл бұрын
Thank you so much Mahesh😊
@sebi73924 жыл бұрын
ഇത്രയും ബാംഗിയായി ഡീറ്റൈൽ ആയി ഒരാളും വൈൻ റെസിപി ചെയ്തതായി ഞാൻ kaditila. ഗുഡ് job
@ShaanGeo4 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@nirmalajoy82343 жыл бұрын
No words chetta....ee video kandappozhanu wine mechanism sherikkum manasilayath 🥰
@ShaanGeo3 жыл бұрын
Thank you nirmala
@subashkailash23734 жыл бұрын
Hi bro pls ven pongal recipe onnnu cheyamo
@ShaanGeo4 жыл бұрын
I'll try
@Dave_en3 жыл бұрын
I'm into winemaking for the last 4-5 years and loved your recipe.
@ShaanGeo3 жыл бұрын
So happy to hear that you liked it. Humbled 😊🙏🏼
@indujerry7634 жыл бұрын
You are simply awesome...I tried almost all your recipes...It was so delicious...Great work Bro
@ShaanGeo4 жыл бұрын
Thank you so much 😊
@alphiyabovas46453 жыл бұрын
വ്യക്തതയും ശുദ്ധതയും ചേർന്ന ഈ നല്ല അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💗💗💗💕💕💕💪💪💪🥰🥰🥰
@ShaanGeo3 жыл бұрын
Ishtamayi ennarinjathil othiri santhosham 😊
@tuttuanns75954 жыл бұрын
Wow super aayittu explain cheythu
@ShaanGeo4 жыл бұрын
Thank you so much 😊
@srivkr4 жыл бұрын
Thanks a lot for the recipe Shaan.great way of explanation..ill be making it this weekend hopefully... Also plum cake onnu idane... waiting for u to upload it ...
@ShaanGeo4 жыл бұрын
Thank you so much 😊 I'll try to post it
@rajichacko84164 жыл бұрын
മുന്തിരിവൈൻ ഉണ്ടാക്കുന്ന രീതി ഇപ്പോൾ തരുമോ. ക്രിസ്തുമസ്സിന് വേണ്ടിയാണ്. 👌
@ShaanGeo4 жыл бұрын
I'll try to post it. Please do try this recipe too. It's really simple
Bit too late, real red wine needs a minimum tenure of 42 days to mature and give you that feel good feel... But, go ahead, you will have a great new year with your home brewed red wine 🤩🤩🤩🤩🤩
@fathimarauf53774 жыл бұрын
Roseapple chambakka wine recipe post cheyyamo
@jyothiganesh9673 жыл бұрын
@@amithsunilkumar6063 😂😂
@jijithomas55804 жыл бұрын
വൈൻ കെട്ടി വെച്ചു ഇത് വരെ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കിട്ടില്ല റെഡി ആയിട്ടു നോക്കട്ടെ 👍
Dear brother, Vedio kandathinu shesham Nalla confidence.. try cheyythu nokkum sure.. first time njan wine undakaan pokuvaneee....
@ShaanGeo4 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@christinariju98254 жыл бұрын
@@ShaanGeo Sure👍😀
@evsreejith47743 жыл бұрын
അഭിനന്ദനങ്ങൾ, ഞാൻ സ്ഥിരമായി വൈൻ ഉണ്ടാക്കുന്ന ആളാണ്, എങ്കിലും എന്തിനാണ് എന്നും ഇളക്കുന്നത്, പഞ്ചസാര കുടുമ്പോൾ ആൽക്കഹോൾ കണ്ടൻ്റ് കൂടി, യീസ്റ്റ് ഇല്ലാതാവും തുടങ്ങിയ അറിവുകൾ താങ്കളുടെ വീഡിയോയിൽ നിന്നുമാണ് മനസിലായത്.നന്ദി.(ഞാൻ തന്നെയാണ് മാങ്ങാപഴം എന്ന കമന്റ് സ്മൂത്തിയിൽ ഇട്ടത് 😅)
@ShaanGeo3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sandramalutty30754 жыл бұрын
Grape wine recepie vegam idane
@ShaanGeo4 жыл бұрын
Please do try this recipe too. It's really simple
@seenateresa11904 жыл бұрын
Neatly explained. Thank you for telling why we do certain steps and why we add the things we add... Also need to know if we need to mix it everyday for secondary fermentation? Thank u in advance. Love all your videos
@ShaanGeo4 жыл бұрын
No. Thank you so much 😊
@dionaannjoseph53664 жыл бұрын
I tried this one... And it came out so well. Thanks bro for the recipe👍
@ShaanGeo4 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@നരസിംഹമന്നാടിയാർ-ട2ജ2 жыл бұрын
ടെസ്റ്റ് നങനെ
@geenapeter31874 жыл бұрын
Wine super. Athinekal eshtapettath athinte pinnile science anu. Enganeyoke anu fermentation ennu pidikitti. Thank you so much.
@ShaanGeo4 жыл бұрын
Thank you so much 😊
@sminuolickal30604 жыл бұрын
Shan... എന്റെ wine bottle ഇന്ന് open ചെയ്തു. Super ആയിരുന്നു. Thanks. Happy Christmas 💐💐
@ShaanGeo4 жыл бұрын
Thank you so much...
@hbkrishnan4 жыл бұрын
ഷാൻ ബ്രോ, Secondary fermentation സമയത്ത് ഇളക്കി കൊടുക്കണോ??
@ShaanGeo4 жыл бұрын
Venda
@joycejacob19854 жыл бұрын
Wonderful explanation Shaan Geo.. you said the cooking process and the science behind it.. super..👍👍👍
@ShaanGeo4 жыл бұрын
Thank you so much 😊
@smithamol74674 жыл бұрын
Grape wine cheyyamo
@ShaanGeo4 жыл бұрын
I'll try to post it. Please do try this recipe too. It's really simple
@clementmv38753 жыл бұрын
Good. എല്ലാം വിശദമായി പറഞ്ഞു, ഉണ്ടാക്കണം.
@asianbuilders55514 жыл бұрын
നന്നായി എല്ലാം പറഞ്ഞു തരുന്നു . നല്ലൊരു സലൂട്ട്
@ShaanGeo4 жыл бұрын
Thank you so much 😊
@layamolsajeev60474 жыл бұрын
Ketti vachu innu Christmas nu ready aavo.?? 😍😍😍
@ShaanGeo4 жыл бұрын
21 days😊
@angelaclarepaul3 жыл бұрын
My mum makes Beetroot wine.. But so far it turned out to be vinegar taste if kept more than 2 months(even if it was kept inside fridge). I'll try this recipe.. Thanks Shaan, your simplicity in presentation is making you unique.. Keep sharing your knowledge - Your biggest fan❤️
@ShaanGeo3 жыл бұрын
🙏🙏
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
😀
@radhuvimoj13444 жыл бұрын
Was waiting for something new from you..Thanks a lot..I have tried some of your recipes and all came out well...Waiting for some cake recipes 😊😊
@ShaanGeo4 жыл бұрын
Thank you so much 😊
@M-elwin_99 Жыл бұрын
വൈൻ ഉണ്ടാക്കാൻ ഇത്രക്കും കാര്യങ്ങൾ ശ്രദ്ധിക്കണം അല്ലെ 👌👌👌👌👌👌