I tried and it turned out very well.. So happy that I could make something without much difficulty.. Thank you for sharing your wonderful wine recipe... 😊
@cookingathome-28726 күн бұрын
Delicious.nice recipe.❤❤
@thrijalp517725 күн бұрын
Beetroot cake undakki super aayi
@sivanparvathy811325 күн бұрын
Today we are trying the..same...let we see....❤❤❤
@dhivyagirish26 күн бұрын
Hello.....A few months ago,I was a regular follower of your videos......Now after a long gap back to your videos....Super recipe aunty...❤❤❤❤❤
@anniejosy348527 күн бұрын
Thank you Dear ❤
@keerthividhin15827 күн бұрын
Super😋
@DiyaSM-te7xj22 күн бұрын
Mango cake recipe with mango crush
@sudhasharma812127 күн бұрын
Adipoli😋😋😋😍😍
@ShenoyAuntie27 күн бұрын
Superb 👌👍❤
@amaldass114127 күн бұрын
Super chechi adipoli recipe 👌😋👍 Thankyou so much 🥰♥️🌲🌲🍰🍷😋👌👍
@chikkusdine27 күн бұрын
🥰
@swapnasangeetham73226 күн бұрын
Carrot cake undakki . Adipoli arunu. Next beetroot wine. Then x' mas nu oru plum cake . Thankuuuu dear
@rajeshb791214 күн бұрын
Chechi.. You should try using brewers yeast for making wine. You will love it
@Maadhavam-ye1hz26 күн бұрын
സൂപ്പർ
@donvargheseantony642927 күн бұрын
Suuper❤❤❤
@jomolsony351627 күн бұрын
അടിപൊളി 🥰🥰🥰🥰 ഈ ക്രിസ്തുമസ് ന് എന്തായാലും ബീറ്റ്റൂട്ട് വൈൻ aavatte💞💞💞💞💞Thank you ചേച്ചിക്കുട്ടി 🥰🥰🥰🥰🥰🥰🥰Love you😘😘😘😘😘😘
@chikkusdine27 күн бұрын
🥰🥰😘😘
@shereenjithesh929027 күн бұрын
Yippee 😁😁😁 I guessed it correct 💯
@ashifcakecafe116827 күн бұрын
Iam waiting this video 😊
@Kunhikkas27 күн бұрын
Awesome video😄. Super share my friend❤❤❤.
@salmafiros580727 күн бұрын
Chechi you are unbelievable...... where are you getting these top notch ideas... wonderful.....
@chikkusdine27 күн бұрын
🥰
@ashlysasi826221 күн бұрын
Chechi instant yeast allel entha cheya
@bindusaji-tv2de2 күн бұрын
Hai chechi
@anilaejose511823 күн бұрын
3 ദിവസത്തിൽ കൂടുതൽ ചിൽ കുപ്പിയിൽ വെച്ചാൽ കുഴപ്പം ഉണ്ടോ? Plum cake ഉണ്ടാക്കി സൂപ്പർ 👍🏻. Thank you chechi ❤
@vidyavs244422 күн бұрын
Hi i made ur 3 day grape wine..and it was mind blowing...it came out really well..But could you please tell how to store the wine for a prolonged period?should we refrigerate ??
@roshinisatheesan56227 күн бұрын
ഹായ് Super❤ ഇപ്പോ തന്നെ ഉണ്ടാക്കും തീർച്ച😊
@shamnasuresh376027 күн бұрын
സൂപ്പർ ചേച്ചി
@Leo-mg6pc25 күн бұрын
Ma'am Tiramisu undaakaavo?
@sherinlobo183927 күн бұрын
Can you share Christmas fruit cake
@saljatom918520 күн бұрын
Pls share yeast details
@sreeyaj25 күн бұрын
Chechi oru xmas tree model cake decoration kanichu tharamo
@vincyshibu249527 күн бұрын
Super❤. steel vessels use cheyyan pattumo chechi ❤❤
@SajinapSukesh27 күн бұрын
Super
@binumathew698827 күн бұрын
Yummi❤
@GeoSibi-w5w11 күн бұрын
പ്ലാസ്റ്റിക് കുപ്പിയിൽ, fermentation ചെയ്യാൻ ഒഴിച്ച് വക്കാൻ pattumo
@sinigeo623412 күн бұрын
Chechy extra boiled water cherkan pattumo after beetroot arichu kazhinju.. Kurachu thick feel ചെയുന്നു..
@baijumini810727 күн бұрын
ചേച്ചി കുട്ടി 🥰🥰🥰 സുഗായിരിക്കുന്നോ. വൈൻ കണ്ടിട്ടു കൊതിയാവുന്നു. വേണമെങ്കിൽ ഗോതമ്പ് ഇടാം എന്ന് പറഞ്ഞില്ലേ നോർമൽ ഗോതമ്പിനു പകരം സൂചി ഗോതമ്പു ഇടാമോ ചേച്ചി. ഈ വർഷത്തെ Xmasinu ബീറ്റ്റൂട്ട് വൈനും ബീറ്റ്റൂട്ട് കേക്കും ഞാൻ പൊളിക്കും. പിന്നെ ഹെൽത്തി ആയിട്ടൊരു cake കാണിക്കാമോ ചേച്ചി sugar less റാഗി പൊടി വച്ചു ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെ ചേച്ചി കാണിച്ചു തരുമ്പോൾ നമുക്ക് ധൈര്യമായി ചെയ്യാൻ കഴിയും അതാണ് 😊😊
@juliedenny560420 күн бұрын
How long we can keep this wine outside
@teenasrasoimasala27 күн бұрын
Wow yummy
@soughands452424 күн бұрын
Sugarinu pakaram vere substitute endhelum cheyamo.. Jaggeryo matto
@susansuzy4527 күн бұрын
What type of yeast is used? Active dry yeast? Or instant yeast?
@akhilaantony369715 күн бұрын
1kg beetroot nu water, yeast thudangya ingredients oke double cheyande?
Nyan e vine ettu but one day thanne pathanju nilkunnu anthu konda. Onnu reply tharamo pls
@neethusanoj230827 күн бұрын
ചേച്ചികുട്ടി ഈ ഗ്രേയ്‌റ്ററിന്റെ ലിങ്ക് ഒന്ന് തരുമോ പ്ലീസ്
@sreejam504227 күн бұрын
Superb 👍
@Thespices12327 күн бұрын
ഞാൻ രണ്ട് വർഷം ആയിട്ട് ഇത് ഉണ്ടാകുന്നുണ്ട്... ബീറ്റ്റൂട്ട് ആണെന്നെ പറയില്ല.. അടിപൊളി ആണ് ❤
@bewithalways14 күн бұрын
അരിച്ചെടുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കണോ? എത്ര നാൾ കേടു കൂടാതെയിരിക്കും? Please reply 🙏
@dennyjoseph703426 күн бұрын
👍
@princydavis5127 күн бұрын
👍🏻🥰😋
@LekshmiSaji-g9i18 күн бұрын
Hi
@venugopakumarvr14 күн бұрын
കട്ടിയുള്ള പ്ലാസ്റ്റിക് ബോട്ടിലിൽ വൈൻ ഒഴിച്ച് വെക്കാമൊ
@Sherinhafees27 күн бұрын
❤
@jollytomy494626 күн бұрын
ഇപ്പോൾ ഓൺലൈൻ purchase ഒന്നുമില്ലേ 😊 link ഒന്നുകാണുന്നില്ല 🥰
@treasastephen721521 күн бұрын
മൂന്ന് ദിവസം കൊണ്ട് ഉണ്ടാകുന്ന grape wine ethra naal store ചെയ്യാം, ithu sale ചെയ്യാമോ, please please give me the answer please
@SpiderMan-jv7oi23 күн бұрын
🎉
@soumyasoumya456727 күн бұрын
ചേച്ചീ ...വീട്ടിൽ തയ്യാറാക്കുന്ന plum cake എത്ര ദിവസം വരെ കേടാകാതിരിക്കും..കേടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം...reply തരാമോ പ്ലീസ്
@rajirajuraju140627 күн бұрын
Alcohol l souk cheythu cheyyuvanel 25 to 30 days vare shelf life undakum
@soumyasoumya456727 күн бұрын
Thanks @@rajirajuraju1406
@bhagyaramu679714 күн бұрын
Orange soak ethra days irikkum
@SmithaGopal-bq8qt24 күн бұрын
Wine undakki fridgeil store cheyyanoo
@unnisapien914323 күн бұрын
അരുതരുത്
@marybairajesh245324 күн бұрын
ഞാൻ കേ ക്ക് ഉണ്ടാക്കിയപ്പോൾ നടുഭാഗം സെറ്റാകത്തെ കുഴ്ഞുപോകുന്ന് പ്‌തഞ്ഞിരിക്കുന്നു എന്താണ്
@bindhusnair197527 күн бұрын
അഹ് ഉണ്ടാക്കി നോക്കണം അല്ലോ
@user3937118 күн бұрын
Simple and elegant. Thank you. ബ്രൌൺ ഷുഗർ ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ ?
@shylamathew182211 күн бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയി കിട്ടി. But 5-ാം ദിവസം ആണ് ഊറ്റിയത്. ചെറിയ ഒരു കയ്പ് വന്നു. ഗോതമ്പ് പേർത്തിരുന്നു എന്താ ചെയ്യുക.
@annmariashaji126822 күн бұрын
ഇത് എത്ര നാൾ ഇരിക്കും
@prameelaraghavan758527 күн бұрын
👍👌👌😋🙏😍❤️
@jollycibi539927 күн бұрын
പാത്രം സ്റ്റീൽ ആണോ എടുത്തത്?
@sreesyam734813 күн бұрын
ചേച്ചി ഞാൻ ഇതുപോലെ വൈൻ ഉണ്ടാക്കി. 3ദിവസം കഴിഞ്ഞു ടേസ്റ്റ് ചെയ്തപ്പോ മധുരം തീരെ ഇല്ല. ഇനി അതിൽ ഷുഗർ ആഡ് ചെയ്താൽ വൈൻ കേടാകുമോ. ഒന്ന് റിപ്ലൈ തരാമോ പ്ലീസ്.....
@chikkusdine13 күн бұрын
കുഴപ്പം ഇല്ല, ചേർക്കാം
@sreesyam73487 күн бұрын
❤@@chikkusdine
@shamnasuresh376027 күн бұрын
🥰🥰🥰🥰❤❤❤❤😘😘
@minisv978627 күн бұрын
ഫെബ്രുവരിയിൽ എൻ്റെ മോൻ്റെ കല്യാണമാണ് എനിക്ക് ഒരു വെറൈറ്റി കേക്ക് ഉണ്ടാക്കി കാണിച്ച് തരുമോ
@SreejaMohanan-yd7dz11 күн бұрын
ഞാൻ ചെയ്തു പക്ഷെ Colour ഉണ്ട് മണം ഉണ്ട് മധുരം ഉണ്ട്. ആ spirit കിട്ടുന്നില്ല എന്തു ചെയ്യുണം
@rasiyaasabu865627 күн бұрын
ഞാനും ഉണ്ടാക്കി വൈൻ എനിക്ക് ഇത്രയും കളർ കിട്ടിയില്ല
@Subhadrajagadeesh21 күн бұрын
എന്ത് പറ്റി ചേച്ചി വീഡിയോ ഒന്നും ഇടാത്തത് എന്ത് പറ്റി
@joshyjose162519 күн бұрын
വൈൻ നിർമ്മാണം അബ്കാരി ആയ്ട് അനുസരിച്ച് കുറ്റകരം പിന്നെ ചേച്ചി നിങ്ങു തന്നെ മദ്യപാനത്തിനു മാനം കൊടുക്കല്ലെ
@Indiatravelsviewsandcooking27 күн бұрын
കേരളത്തിൽ വൈൻ ഉണ്ടാക്കുന്നത് കുറ്റകരമാണ് ഗൂഗിൾ സേർച്ച് ചെയ്യുക, ജയിലിൽ പോകേണ്ടി വരും 😢