ഫോർട്ട്‌കൊച്ചിയെ പറ്റി ഇത്ര ഡീറ്റെയിൽസ് ആയി കാര്യങ്ങൾ പറഞ്ഞു വേറെ ഒരു വ്ലോഗും കണ്ടട്ടില്ല. Thanks your presention 👍
@ShaanGeoStories6 ай бұрын
Most Welcome😊
@shahidrafi6 ай бұрын
ഷാൻ ചേട്ടന്റെ പാചകവും, വാചകവും അടി പൊളി. ഒരു വലിച്ചു നീട്ടലുമില്ല, എന്നാലോ രണ്ടാമതൊന്ന് ചോദിക്കേണ്ടാത്ത വിധത്തിൽ വ്യക്തമായി വിവരിച്ചു തരുന്നു...❤ Super...
@ShaanGeoStories6 ай бұрын
Thanks a lot ❤️
@divyarajeev10106 ай бұрын
വളരെ നല്ല വിവരണമാണ് കിട്ടിയത്..ഇത്രയൊക്കെ fortkochi കാണാന്‍ ഉണ്ടെന്ന് ഇപ്പോള്‍ ആണ് മനസിലായത്...ഇതിന് മുമ്പ് പലതവണ പോയത് ആണെങ്കിലും ഇത്രേം സ്ഥലങ്ങളെ കുറിച്ച് അറിയാന്‍ പറ്റിയത് ഈ വീഡിയോ കണ്ടപ്പോള്‍ ആണ്..വളരെ സന്തോഷം...
@ShaanGeoStories6 ай бұрын
Happy to hear that, thanks a lot😊
@mdsalu76856 ай бұрын
പാചകത്തിൽ മാത്രമല്ല താങ്കൾക്ക് സഞ്ചാരത്തിലും മികവ്👍
@sobhanaunni28222 ай бұрын
Shan Geo, Super. ❤️❤️❤️
@jasnaajilan843415 күн бұрын
ഫോർട്ട്കൊച്ചിൽ താമസിക്കുന്ന ഞാൻ പോലും കാണാത്ത സ്ഥലങ്ങൾ ആണ് ഇതൊക്കെ thnks bro 👍🏻
@rajaneeshsnath65586 ай бұрын
കൊച്ചിയിൽ പല വട്ടം പോയിട്ടുണ്ടെങ്കിലും വളരെ കുറച്ചു സ്പോട്ടുകൾ മാത്രമേ കണ്ടിട്ടുള്ളു, താങ്ക് യു ഷാൻ ചേട്ടാ for sharing this ❤️🙏
@ShaanGeoStories6 ай бұрын
Most Welcome❤️
@nishadthariali60816 ай бұрын
എൻ്റെ നാടിനെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച താങ്കൾക്ക് നന്ദി.
@ShaanGeoStories6 ай бұрын
Most welcome Nishad❤️
@Sandra-ho5ir2 ай бұрын
Hii ..bro fort kochi nn marine drive lekk engane poovam enn parayamo..with public transport
@sreelethasalim48946 ай бұрын
Fort കൊച്ചിയിൽ പോകാറുണ്ട്. പക്ഷെ ഇത്രയും സ്ഥലങ്ങൾ കാണാനുണ്ടെന്ന് അറിയില്ലായിരുന്നു. Thank u shan
@ShaanGeoStories6 ай бұрын
Most Welcome❤️
@sidheeqpathari40506 ай бұрын
എറണാകുളം പോകുമ്പോള്‍ ഫോര്‍ട്ട്കൊച്ചി കാര്യമായി കാണാന്‍ ശ്രമിച്ചിട്ടില്ല,ഇനി കാണും❤
@ShaanGeoStories6 ай бұрын
❤️
@user-ejj20246 ай бұрын
*വാട്ടർ മെട്രോ കണ്ടില്ല എങ്കിൽ കൊച്ചി കണ്ടിട്ട് യാതൊരു കാര്യവും ഇല്ല... മനോഹരം ആയ വഴികൾ... പ്രകൃതി സുന്ദരം...😊😊!!!* #സ്നേഹം ❤
@ShaanGeoStories6 ай бұрын
❤️
@veenas94246 ай бұрын
Wow ! What a presentation..ഇപ്പോൾ തന്നെ അവിടെ പോയതു പോലെ..നമ്മൾ നേരിട്ട് പരിചയപ്പെട്ടു..അബ്ദുള്‍ കലാം മാര്‍ഗു eveng walk timeil ..ഒരു ഫോട്ടോയും എടുത്തു..ഓര്‍ക്കുന്നു എന്ന് വിചാരിക്കുന്നു 😊
@ShaanGeoStories6 ай бұрын
Yes I do, Thanks😊
@HelenTA18456 ай бұрын
Super Shan Chetta adipoliyaittundu onnum parayanillaa
@ShaanGeoStories6 ай бұрын
Thanks a lot, Helen😊
@jayamenon12796 ай бұрын
Nammude Swantham FORTKOCHI 🤗💙🤗Ennum Kanunna FORTKOCHI Ye Camera Kanniloode Kandappol Nalla Bhangiyund 👌🤗Thanks SHAN GEO 🙏🙏
@ShaanGeoStories6 ай бұрын
Most welcome Jaya😊
@saraswathiramani87406 ай бұрын
We cannot see such a beautiful garden in the world.
@shamnaafsal65493 ай бұрын
അടിപൊളി, 2 വര്ഷമായി കൊച്ചിയിൽ ഉണ്ട് ഇതൊന്നും കണ്ടിട്ടില്ല,.. ഇനി കാണണം..
@ShaanGeoStories2 ай бұрын
👍
@BindhuBinoy-mh6mo6 ай бұрын
എന്ത് കറി ഉണ്ടാക്കിയാലും ചേട്ടന്റെ പാചകവീഡിയോ എടുത്തു നോക്കും. ഇനി ഇതുപോലുള്ള യാത്രയും, വീഡിയോ ഇടണേ. ഒത്തിരി സന്തോഷം 🥰🥰
@ShaanGeoStories6 ай бұрын
Thanks a lot Bindhu😊
@fathimathmuna34522 ай бұрын
👍👍❤️ എനിക്ക് ഇഷ്ട്ടമായി വീഡിയോ
@ShaanGeoStories2 ай бұрын
Thanks Fathima😊
@priyasunil62076 ай бұрын
Valare upakarapeadam ee video tks bro
@ShaanGeoStories6 ай бұрын
You're welcome😊
@arshadaluvakkaran6756 ай бұрын
Loving from aluva
@ShaanGeoStories6 ай бұрын
❤️
@anjaliabhi87936 ай бұрын
ഉപകാരപ്പെടുന്ന അറിവുകൾ ❤️👏
@ShaanGeoStories6 ай бұрын
Thanks Anjali😊
@shylagurudasan71936 ай бұрын
Adipoli super 👌👌👌❤️❤️
@ShaanGeoStories6 ай бұрын
Thanks Shyla❤️
@DianaJustin4 ай бұрын
E video kandu places elam note chiythu njan enale poi... thankyou..kure vettam fort cochi poyenkilum eth onum kandit ela...just cheena vala and bilal house poi vannu..pine museum poyapol avar paranju malayalees oke arinju kettu varunathe ulu ennu..north indians and foreignrs annu varunath enn...njn paranj njanum video kanda vanath enn...Super experience arunu.. Thankyou ❤
@ShaanGeoStories4 ай бұрын
Glad to hear that❤️
@sanchari_broz5 ай бұрын
Adipoli നല്ല വിവരണം 👌
@ShaanGeoStories5 ай бұрын
Thank you😊
@pradeepkumarp.k72506 ай бұрын
Beautiful vlog.
@ShaanGeoStories6 ай бұрын
Thank you😊
@glennrgiri6 ай бұрын
Excellent....Introduce More Destinations...Thanks For Your Efforts
@ShaanGeoStories6 ай бұрын
It's my pleasure😊
@lailalail81056 ай бұрын
സൂപ്പർ എല്ലാ വിവരം കാണിച്ചു ത്ത ന്നതിന് നന്ദി
@ShaanGeoStories6 ай бұрын
Thanks Laila😊
@shinekrishnan77736 ай бұрын
yesudas house behind st. francischurch & the iconic mango tree kandille?
@shajibishajibi19726 ай бұрын
Super.vidio
@ShaanGeoStories6 ай бұрын
Thanks Shaji😊
@geobenny88446 ай бұрын
എത്ര നല്ല വിവരണം.. ഇനി പോകാം.. 🥰
@ShaanGeoStories6 ай бұрын
Thanks geo😊
@smithaprasad56 ай бұрын
Very nice to see all places
@ShaanGeoStories6 ай бұрын
❤️
@juliejoseph42586 ай бұрын
Hi 👋 how are you..? am going good. Ee video yil kanunna almost places um kanditund ❤️paragon lote poyitila athu pole cafe yilum ok one time poyi nokkam 🥰
@ShaanGeoStories6 ай бұрын
🥰👍🏻
@SerahsVibe4 ай бұрын
Uncle.. Super video 👏
@ShaanGeoStories4 ай бұрын
Thank you very much Serah😊
@SHYLAJANC-r5nАй бұрын
Super..nhan poitund
@ShaanGeoStoriesАй бұрын
Glad to hear that😊
@swaroops75053 ай бұрын
Super.. nalla vivaranam..great job
@ShaanGeoStories3 ай бұрын
Thanks😊
@adarshmohan97886 ай бұрын
Please put more videos on kochi tourist places
@ShaanGeoStories6 ай бұрын
Sure👍🏻
@NaushadHaniff6 ай бұрын
1817 ൽ സ്ഥാപിക്കപ്പെട്ടതും ഇപ്പോഴും പ്രവർത്തിച്ചു വരുന്നതുമായ സെൻറ് ഫ്രാൻസിസ് ചർച്ച് എൽ പി സ്കൂൾ കാണിക്കാതിരുന്നത് കഷ്ടമായിപ്പോയി. ഇന്ന് കേരളത്തിലുള്ള സ്കൂളുകളിൽ ഏറ്റവും പഴക്കമേറിയതാണിത്. തുടക്കം മുതൽ തന്നെ നാനാജാതി മതസ്ഥരായ കുട്ടികൾ ഇവിടെ പഠിച്ചു. ഫ്രീ സ്കൂൾ എന്നും അറിയപ്പെടുന്നു. ഫോർട്ടുകൊച്ചി മനോഹരിയാകുന്നത് സിസംബർ 24 മുതൽ ജനു.1 വരെ ദിനങ്ങളിലാണ്. പണ്ട് പുലി കളിയും പപ്പാഞ്ഞിക്കളിയും ഉണ്ടായിരുന്നു. ഇന്ന് ഈ സാംസ്കാരിക രൂപങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നു. ഇവ വീണ്ടും വന്നിരുന്നെങ്കിൽ!
@ShaanGeoStories6 ай бұрын
❤️
@ciyonabee501620 күн бұрын
ഞാനും ആലോചിച്ചു സ്കൂൾ എന്തെ കാണിക്കാതെ ഇരുന്നത് എന്ന്..കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ..ഇന്ത്യയിലെ രണ്ടാമത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ...❤❤❤
@vtc3116 ай бұрын
സൂപ്പര്‍ 🎉🎉🎉
@ShaanGeoStories6 ай бұрын
Thank you😊
@ashasam96025 ай бұрын
Yellam koodi crodiekarichu ottaframil kanichuthannathinu othiri nandhi😄👌🏻👍🏻♥️
Chettante Chicken Roast vachittu vishramikkumpo chumma check cheythatha putiya channel. Ithum kollallo. You are a good teacher/ explainer. Njanum kurachu travel vlogs / personal growth/ Christian videos cheythittindu. Pandu thottey back bench attitude ulla njn ellam pettennu cheythu theerkaanaa nokkunney. Ente videosilum athu kanaanundu😅. All the best. Thank you and God bless you and your family for all the Recipes.
@ShaanGeoStories6 ай бұрын
You're welcome😊
@thefasajuke2 ай бұрын
Very useful, bro...thank you.
@ShaanGeoStories2 ай бұрын
You are welcome😊
@Gracer-nl7oh4mu6q6 ай бұрын
Ente nadine ethra banghiyayee, vivarichu parancha thangalkku thanks.. always welcome to Fortkochi
കഴിഞ്ഞ വർഷം ഞാൻ ഈ സ്ഥലത്തെല്ലാം പോയിരുന്നു. കൃത്യമായി പ്ലാൻ ചെയ്താൽ 4-5 മണിക്കൂർ കൊണ്ട് കണ്ട് തീർക്കാം. അതുകഴിഞ്ഞ് നേരെ മട്ടാഞ്ചേരിക്ക് വിട്ടാൽ ബാക്കി സമയം കൊണ്ട് അതും തീർക്കാം. കൊറച്ച് അധികം നടക്കണമെന്ന് മാത്രം.
@ShaanGeoStories3 ай бұрын
👍🏻
@shandrykj63656 ай бұрын
ഞാനും വരുന്നുണ്ട്
@salamabdul14326 ай бұрын
Very nice
@ShaanGeoStories6 ай бұрын
Thanks😊
@rickyjes6 ай бұрын
Really useful info. Thanks. Why not do captions like your cooking videos? These videos will genuinely benefit travellers and visitors from outside Kerala and India. Thanks
@ShaanGeoStories5 ай бұрын
Thanks for the tip!
@jomyjose476 ай бұрын
Excellent....Introduce More Destinations...Thanks For Your Efforts, Which Camera used for this Video?
@ShaanGeoStories6 ай бұрын
You're Welcome, iphone
@farook7904 ай бұрын
I had the luck for visit all these except Paragon
@ShaanGeoStories4 ай бұрын
Great👍🏻
@Shibikp-sf7hh6 ай бұрын
👌👌👌♥️
@shandrykj63656 ай бұрын
രുചികൾക്കപ്പുറം, ഫോർട്ട് കൊച്ചിയിലെ സൗന്ദര്യവൽക്കരണവും എല്ലാം ഭംഗിയായി പരിചയപ്പെടുത്തി തന്ന ആസ്വാദന കാഴ്ചകൾക്ക് നന്ദി പ്രിയ സുഹ്യത്തിന്. Thanks❤️ dear shan Br👍👍🙏🙏
@ShaanGeoStories6 ай бұрын
Happy to hear this❤️, Thanks a lot Shandry😊
@peterjoseyyesudasan74226 ай бұрын
ന്നാൽ പിന്നെ ഒന്നു കാണണം ല്ലോ
@aswathy52455 ай бұрын
ഇതുപോലെ വേറെ സ്ഥലങ്ങൾ ചെയ്യാമോ. എറണാകുളം ജില്ലയിലെ
@ShaanGeoStories5 ай бұрын
Sure👍🏻
@anilamathew97226 ай бұрын
Beautiful....
@ShaanGeoStories6 ай бұрын
Thanks Anila😊
@Casablankasss6 ай бұрын
Beautiful content as always ❤😊.
@ShaanGeoStories6 ай бұрын
Thank you so much 😀❤️
@joythattil9104 ай бұрын
👏🏼👏🏼💐💐💐
@sobhamenon74796 ай бұрын
👌👍
@varghesekkkannai65502 ай бұрын
👍👍👍👍💯
@arjun43942 ай бұрын
👍👍👍
@vsunil31186 ай бұрын
🥰🥰🥰🥰🥰
@minibinoy19644 ай бұрын
😍👌👍
@ShaanGeoStories4 ай бұрын
❤️🥰
@sibinmd30206 ай бұрын
😍
@sincythejus51946 ай бұрын
👍❤
@BeerankoyaBkoya4 ай бұрын
Supet
@ShaanGeoStories4 ай бұрын
Thank you😊
@BeerankoyaBkoya4 ай бұрын
@@ShaanGeoStories sorry super👌
@ManojManoj-iw6qw6 ай бұрын
Njan orikkale fort kochi kanditullu ,eppol onnu pokanamennu thonni
@ShaanGeoStories6 ай бұрын
Please visit😊
@ullasgopinath91116 ай бұрын
7:45 അള്ളാ ബിലാലിക്ക
@ShinuPurushothaman6 ай бұрын
🙋🏼♂️
@minidilipkumar2896 ай бұрын
😊
@humirabeevi63596 ай бұрын
👍🏻
@deenakn43606 ай бұрын
❤
@ajayaghoshkk40956 ай бұрын
❤️
@ShaanGeoStories6 ай бұрын
❤️
@Joe_World0316 ай бұрын
Paradesi Synagogue fort Kochi allew
@ShaanGeoStories6 ай бұрын
Yes 👍🏻
@sanilnn17036 ай бұрын
🎉❤
@kiranpadmanabhandev80666 ай бұрын
കേരളത്തിൽ ഓരോ ജില്ലയിലും പോകാൻ കഴിയുന്ന tourist സ്ഥലങ്ങൾ ഓരോ episode ആയി ചെയ്യാമോ സാർ.
@ShaanGeoStories6 ай бұрын
Sure will try👍🏻
@RoseMary-sr5gw6 ай бұрын
👍
@arithottamneelakandan43644 ай бұрын
❤❤❤❤❤❤❤
@ShaanGeoStories4 ай бұрын
❤️
@JuliepaulChakkiath-fr6sf6 ай бұрын
🙏👍😀
@alexjosephpkd6 ай бұрын
🎉
@switchoncreations55096 ай бұрын
ഇന്ത്യയിലെആദ്യത്തെ യൂറോപ്യൻ കോട്ട പള്ളിപ്പുറം കോട്ടയാണ്
@ShaanGeoStories6 ай бұрын
👍🏻
@vanue.b35926 ай бұрын
Hai
@SahadevanUSA6 ай бұрын
ഏറ്റവും ആദ്യം , തുടക്കത്തിലേ പറയണ്ടിയ കാര്യം ഫോർട്ട് കൊച്ചി എന്ന് വിളിക്കപ്പെടാനുള്ള കാരണവും അതിന്റെ വിഷുവൽസും ആണ് .