പെട്ടെന്ന് തീര്‍ന്നപ്പോle തോന്നി, പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, Thank യു.
@ShaanGeoStories Жыл бұрын
Thank you too 😊
@rishu.muthutyvlog7429 Жыл бұрын
Wow super polichu
@ShaanGeoStories Жыл бұрын
Thank you rishu
@riyamaryabraham8343 Жыл бұрын
Again, very short and complete! Thanks for reminding - Simplification is the ultimate sophistication!
@ShaanGeoStories Жыл бұрын
Glad you liked it!
@mathewsonia7555 Жыл бұрын
കൊല്ലങ്ങൾക്ക് ശേഷവും കൊല്ലങ്കോട് കണ്ണിനും,കരളിനും, കൗതുകമായി കാത്ത് സൂക്ഷിക്കുന്നു പ്രകൃതിശ്വരി നിനക്ക് നന്ദി.
@ShaanGeoStories Жыл бұрын
Thank you mathew
@nijajacob6659 Жыл бұрын
വീഡിയോ പെട്ടെന്ന് തീർന്നു പോയി, എങ്കിലും മനോഹരമായ കാഴ്ചകൾ തന്നതിന് നന്ദി 🙏🥰
@ShaanGeoStories Жыл бұрын
🙏🙏
@muktagaikwad86316 ай бұрын
Lots of love from Maharashtra I'm pure Marathi from Pune I like Malyalam people, culture & kerala... U r lucky guy's to born in such a beautiful state ❤
@ShaanGeoStories6 ай бұрын
Glad to hear that😊
@jerinvkm7643 Жыл бұрын
അടിപൊളി സ്ഥലം നേരിൽ വന്നുകണ്ടിട്ടില്ല എന്നെങ്കിലും ഒരിക്കൽ വന്നു കാണണം കൊല്ലംകോട് 💚💚💚💚🌹🌹🌻🌻
@ShaanGeoStories Жыл бұрын
👍👍
@thasleemthasli7263 Жыл бұрын
വന്നോളൂ എന്റെ നാട kollengode 🥰🥰
@kavitham14633 ай бұрын
എനിക്കും ഒന്ന് കൊല്ല കോട് കാണ ണം
@jerinvkm76433 ай бұрын
@@kavitham1463 🥰🥰
@sasikalagopalan1202 Жыл бұрын
സൂപ്പർ വീഡിയോ👍
@ShaanGeoStories Жыл бұрын
😍👍
@orupravasi9922 Жыл бұрын
കൊല്ലങ്കോട്ന്റെ റെസിപ്പി കിട്ടി ഞാൻ ഉറപ്പായും ടെസ്റ്റ് ചെയ്ത് നോക്കും
@manukp455 Жыл бұрын
സഞ്ചാരം പ്രോഗ്രാം പോലെയുണ്ട് കേൾക്കുമ്പോൾ 😍
@ShaanGeoStories Жыл бұрын
😍
@sheelaviswam9845 Жыл бұрын
Super nalla pachappu
@asvlogalwayssmilebyanasvar6030 Жыл бұрын
കുക്കിംഗ് വീഡിയോസ് ചെയ്യുമ്പോഴുള്ള ആ അച്ചടക്കം ഇവിടെയും ഉണ്ട്... അടിപൊളി ഷോട്ടുകൾ ❤️
@ShaanGeoStories Жыл бұрын
😍👍
@mollyjose1212 Жыл бұрын
കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ...beautiful. Thank you Shaan for sharing.
@ShaanGeoStories Жыл бұрын
Thank you molly
@MeenuDass Жыл бұрын
എനിക്കും ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ ആണ് ഇഷ്ടം. പ്രത്യേകിച്ച് കാടുകളും മലകളും താഴ്‌വാരങ്ങളും 🎉
@Dragon_lilly22 Жыл бұрын
എനിക്കും 😍😍പിന്നെ waterfall, പുഴ, തോട് ഒക്കെ.... Greeny places
@MeenuDass Жыл бұрын
Water falls, ponds, shallow rivers, and collecting rare plants that are not in our areas
@ShaanGeoStories Жыл бұрын
😊🙏
@lindajacob6741 Жыл бұрын
Nice presentation....wish to visit this place once
@ShaanGeoStories Жыл бұрын
Always welcome
@ഒറ്റയാൻ-solo Жыл бұрын
ക്ഷേത്രവും ആ നെൽ കളവും ഒക്കെ ഒരു സിനിമ സെറ്റ് ഇട്ടത് പോലെ അതി മനോഹരം.... ഒന്ന് പോയി കാണണം.
@ShaanGeoStories Жыл бұрын
❤️👍
@sheeja536711 ай бұрын
പ്രകൃതി കനിഞ്ഞരുളിയ കൊച്ചു ഗ്രാമം.മനോഹരം👌👌👌🥰🥰
@ShaanGeoStories11 ай бұрын
Thks Sheeja🥰
@lethar5804 Жыл бұрын
നല്ല ഭംഗി പ്രകൃതി
@ShaanGeoStories Жыл бұрын
Thank you letha
@ousephmp6743 Жыл бұрын
നല്ല വിവരണം നല്ല ഭംഗി ചെ റിയമഴ യും ഉണ്ടാ യൽ സൂപ്പർആകു० 🌹👌
@ShaanGeoStories Жыл бұрын
Thank you ouseph
@ousephmp6743 Жыл бұрын
👍🌹
@mohanrajtk1780 Жыл бұрын
ഷാനിക്കാ എന്റെ ഗ്രാമം... അഭിമാനം കൊല്ലങ്ങോട്... വെൽക്കം to my വില്ലജ്
@ShaanGeoStories Жыл бұрын
Thank you Mohan
@jobinkvarghese996 Жыл бұрын
ഇക്ക 😄😄😄
@ntj3913 Жыл бұрын
@@jobinkvarghese996ഇക്ക ഏട്ടൻ ചേട്ടൻ wots the difference pls don't spread negativity.
ഷാൻ,,,. നല്ല ഭംഗി യുള്ള സ്ഥലം . സൂപ്പർ വിവരണം വീഡിയോ നല്ല ക്ലിയർ.... പെട്ടെന്നു തീർന്നുപോയത് പോലെ . ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു പറ്റുമെങ്കിൽ നെല്ലിയാമ്പതി പോവു . അവിടെയൊക്കെ കാണാമല്ലോ ഞങ്ങൾക്കും.. പറ്റിയാൽ ഞങ്ങൾക്കും പോകാമല്ലോ 👌👌👌 താങ്ക്സ് വെരി മച്ച് 🙏🙏🙏🙏
@ShaanGeoStories Жыл бұрын
Thank you Geetha
@arun8623 Жыл бұрын
Looks very similar to my hometown Nagercoil. and there is a Kollengode too.
NICE DESCRIPTION... SUPER VIEW. COOKING MATHRAM ALLALLE... 😀SUPER
@ShaanGeoStories Жыл бұрын
❤️🙏
@myworld8741 Жыл бұрын
Nice presentation
@ShaanGeoStories Жыл бұрын
Thanks a lot
@anujasathyan3601 Жыл бұрын
വളരെ മനോഹരം 👌👌👌
@ShaanGeoStories Жыл бұрын
😍
@rajmenon573 Жыл бұрын
Kollengode the Princely Kingdom of Vengunad Namdis was the most Prosperous Place of British Malabar It's mixture of all cultures .Kollengode Enshrines the Pristine Beauty of Rural Palakkad.Itsvthe favorite place of Historians and ports because of its enchanting natural beauty
@lillycholiyil4606 Жыл бұрын
എന്തൊരു മനസ്സ് കുളിർപ്പിക്കുന്ന പച്ചപ്പ്. നേൽപ്പാടങ്ങൾ കാണാൻ എപ്പോളും നല്ല ഭംഗി ആണ്..
@ShaanGeoStories Жыл бұрын
Thank you lilly
@saraswathikuttipurath3081 Жыл бұрын
നല്ല ഭംഗിയുള്ള ഗ്രാമം 👌👌
@ShaanGeoStories Жыл бұрын
Thank you
@Saji325-12 Жыл бұрын
ഗംഭീരം അതി മനോഹരം. 👍👍
@ShaanGeoStories Жыл бұрын
Thank you saji
@divyavinoj8032 Жыл бұрын
അവിടെ പോയി വന്ന ഒരു feel....
@ShaanGeoStories Жыл бұрын
Thank you Divya
@anilamathew97228 ай бұрын
Awesome.....
@ShaanGeoStories8 ай бұрын
Many many thanks
@shameena5638 Жыл бұрын
Palakkad vannu Kanda pratheethi super 💗❤❤
@ShaanGeoStories Жыл бұрын
😊🙏
@aleyammarenjiv7978 Жыл бұрын
Every village in Kerala is beautiful My home in meenadom kottayam is also like a tourist spot. Full of greenery, river, small water channels in monsoon Wha. My son always talk about it. All the villages are beautiful and the love we get from our new can't be described
@aleyammarenjiv7978 Жыл бұрын
Neighbors
@HRAlJood Жыл бұрын
But the people are good at Palakkad. That is the difference between your place and palakkad.
@proudbharatheeyan23 Жыл бұрын
എന്ത് ഭംഗിയുള്ള സ്ഥലം
@ShaanGeoStories Жыл бұрын
😊👍
@lekshmilechu7685 Жыл бұрын
എന്ത് മനോഹരം ❤️❤️❤️❤️❤️
@ShaanGeoStories Жыл бұрын
❤️🙏
@lekharani680 Жыл бұрын
Amazing 🙏🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@ShaanGeoStories Жыл бұрын
Thank you Lekha
@caanoop333 Жыл бұрын
Super👌 Eagerly waiting for the next video....
@ShaanGeoStories Жыл бұрын
Thank you so much 😀
@rajmenon5738 ай бұрын
Proud to ne born this beautiful Land scape Missing Kollengode while in Pune
നല്ല വീഡിയോ ❤..പപ്പായ പേരക്ക തുടങ്ങിയ കൃഷികൾ പെരിങ്ങോട്ടുശേരി കളത്തിന്റെ അടുത്ത് കാണാം .. അജോഷ് എന്ന യുവ കർഷകന്റെ ഫാം ആണ് അത് ഞാൻ പോയപ്പോൾ വീഡിയോ ചെയ്തിരുന്നു മണ്ണിൽ പൊരുതുന്ന അജോഷ് ഒരു മുൻ പ്രവാസി കൂടിയാണ്
@ShaanGeoStories Жыл бұрын
🙏👍
@subhashrajendran6433 Жыл бұрын
superb video
@ShaanGeoStories Жыл бұрын
Thank you so much 😀
@mdali1866 Жыл бұрын
Ur presentation is very intersting
@ShaanGeoStories Жыл бұрын
Thank you so much 😊
@julietsonia10 Жыл бұрын
Amazing place, mesmerising views. Short but excellent presentation. 👏👏👌
@ShaanGeoStories Жыл бұрын
Glad you liked it
@haijulal Жыл бұрын
nice selection of Location....very Good
@ShaanGeoStories Жыл бұрын
Thanks a lot
@anoosharenjith1928 Жыл бұрын
അതിമനോഹരി കൊല്ലംകോട്........ 👍👍
@ShaanGeoStories Жыл бұрын
😍👍
@ssss-g6q6d Жыл бұрын
Super super ellaam details ayittu paranju.adutha tour engottu pokaam enalojikukaya
@ShaanGeoStories Жыл бұрын
❤️🙏
@roja7426 Жыл бұрын
I have idea what you are saying. English subtitle would be nice. You would get a wider audience. I love the view and mountains.
@ShaanGeoStories Жыл бұрын
I will try to add it
@shatavanur77925 ай бұрын
ഞാൻ പോയിരുന്നു സൂപ്പർ 👌👌🎉🎉❤❤
@ShaanGeoStories5 ай бұрын
Great😊
@-._._._.- Жыл бұрын
ശാന്തം മനോഹരം🌾🌾🌾🌾🌾
@ShaanGeoStories Жыл бұрын
😍
@mohamedsafadsafad86066 ай бұрын
Nice presentation bro
@ShaanGeoStories6 ай бұрын
Thanks a lot😊
@Sharu20110 ай бұрын
ഗായകൻ ജയചന്ദ്രൻ സാർ പാടിയത് പോലെ കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗി. 👍👍👍👍👍👍👍
ഇതിന്റെ പേരിൽ റിസോർട് ടുറിസം എന്ന് പറഞ്ഞു ഗവണ്മെന്റ്.. കുത്തക മുതലാളിമാർ.. വരരുത്.. പാവപെട്ടവരുടെ വിയർപ്പിന്റെയും അദ്വാനത്തിന്ടെയും.. ഫലമാണ് ഈ പ്രകൃതി സൗന്ദര്യം