ഒരു കുട്ടനാടൻ ചെത്ത് കഥ - കുട്ടനാട്ടിലെ തനി നാടൻ കാഴ്ച്ചകൾ | Discovering Kuttanadu - Alappuzha

  Рет қаралды 98,029

Shaan Geo Stories

Shaan Geo Stories

Күн бұрын

Welcome to our exciting KZbin travel video, where we're taking you on a captivating journey through Kuttanadu in Alappuzha! Our adventure begins with a special encounter with Mr. Manikkuttan, a skilled craftsman who creates toddy from coconut trees. He graciously shared the fascinating process of toddy making, giving us insights into the tools he uses and the traditional methods involved. As we continued our exploration, we navigated through the charming narrow canals and serene backwaters of Kainakary. Along the way, we immersed ourselves in the local way of life, gaining a deeper understanding of the people and their daily routines. No trip to Kuttanadu is complete without savoring the local flavors, and that's exactly what we did next! We dropped by the Rajapuram Toddy Shop, a delightful culinary haven. From mouthwatering dishes to heartwarming hospitality, our taste buds were in for a treat. Join us on this incredible voyage as we uncover the hidden gems of Kuttanadu - Alappuzha. Don't forget to hit the like button, subscribe to our channel, and join the adventure-seeking community! Stay tuned for more exciting travel tales coming your way. See you in the video!
#kuttanad #alappuzha #kerala #keralatourism
📍LOCATIONS 📍
Rajapuram Toddy Shop: goo.gl/maps/6k...

Пікірлер: 366
@jayeshkundukulam7420
@jayeshkundukulam7420 Жыл бұрын
മറ്റുള്ളവർ ഒരു മണിക്കൂറിൽ അവതരിപ്പിക്കുന്നത് വെറും 11 മിനിറ്റിൽ അവതരിപ്പിച്ച ഷാൻ ജിയോ👏👏👏👏👏💪💪💪💪🙏🙏🙏🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@mathewnd2420
@mathewnd2420 Жыл бұрын
@q
@mathewnd2420
@mathewnd2420 Жыл бұрын
Q
@ClintCharles-k5m
@ClintCharles-k5m Жыл бұрын
​@@ShaanGeoStoriesഇത് എത് സ്ഥലഠ?
@ClintCharles-k5m
@ClintCharles-k5m Жыл бұрын
ചേട്ടാ കൊല്ലം വീഡിയോ ചെയ്യുമോ?
@Linsonmathews
@Linsonmathews Жыл бұрын
കുട്ടനാടിന്റെ ഇങ്ങനെയുള്ള vibe നൽകാൻ ഷാൻ ചേട്ടന് മാത്രമേ കഴിയൂ... എന്താ ഒരു vibe സൂപ്പർ... ❣️❣️❣️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Linson
@merlythomas1447
@merlythomas1447 Жыл бұрын
സ്ഥിരം ട്രാവൽ സ്റ്റോറി ചെയ്യുന്നവർ പോലും ഇത്രയും ഭംഗിയായി ചെയ്യുന്നില്ല എന്ന് നിസംശയം പറയാം.. പുതിയ ചാനലിന് എല്ലാവിധ ആശംസകളും..
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you merly
@arunramesh384
@arunramesh384 Жыл бұрын
ഞാൻ ഒരു കുടനാട്ടുക്കാരനാണ് …ഈ വീഡിയോ ഇപ്പോ കുവൈറ്റിൽ ഇരുന്ന് കണ്ടിട്ട് നല്ലപ്പോലെ മിസ്സ് ചെയ്യണു ഷാൻ ബ്രോ....നല്ല അവതരണം ആണ് ബ്രോയുടെ …
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks bro 😊
@esmu-800-z-x
@esmu-800-z-x Жыл бұрын
Shan ഈ ചാനൽ മറ്റു എല്ലാ travel ചാനലുകളെയും കവച്ചു വെക്കും, no 1ആകും കാരണം ഒരുപാട് മണിക്കൂറുകൾ കൊണ്ട് കാണേണ്ട കാര്യങ്ങൾ വളരെ ചുരുക്കി എന്നാൽ തനിമ കൈവിടാതെ കൊണ്ട് പോകുന്നു 👍♥️👍♥️
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@rasiyak.s8188
@rasiyak.s8188 Жыл бұрын
കണ്ണിനു കുളിർമ ഉള്ള കാഴ്ചകൾ ഒത്തിരി സന്തോഷം ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤👍🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Rasiya
@sreekumarkssreekumar1073
@sreekumarkssreekumar1073 Жыл бұрын
Hi Bro അങ്ങനെ ഞങ്ങടെ നമ്മുടെ സ്വന്തം ആലപ്പുഴയിൽ എത്തി അല്ലെ .... Thanks
@bindugeorge9064
@bindugeorge9064 Жыл бұрын
ഈ വീഡിയോ കണ്ട് അവിടെ ചെല്ലുമ്പോൾ ഇത്രയും ഭംഗി കാണുവോ എന്നുള്ളതാ 👍👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
👍🙏
@gowreesankar1930
@gowreesankar1930 Жыл бұрын
ഇത്രയും ക്ലാരിറ്റി വീഡിയോ, എന്താ ഭംഗി. താങ്ക്സ് ചേട്ടാ 🥰🥰🥰🥰👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mollyjose1212
@mollyjose1212 Жыл бұрын
കണ്ണിനു കുളിർമ ഏകുന്ന ഈ കാഴ്ച share ചെയ്തതിനു ഒത്തിരി നന്ദി.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you molly
@infinitekerala
@infinitekerala Жыл бұрын
vibe സൂപ്പർ... ❣❣❣ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@appusalvin5721
@appusalvin5721 Жыл бұрын
എത്ര ഭംഗി ആയി ആണ് അവതരിപ്പിച്ചത്... Great good luck..... എന്റെ favourite ചാനൽ ആണ് ഇതും food യും
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Appu
@fouziyafarooq9533
@fouziyafarooq9533 Жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കുട്ടനാട് കാണുക എന്നത്. ഈ വിഡിയോ കാണുമ്പോൾ അവിടെ എത്തിയപോലെ തോന്നി. അതിമനോഹരമായ കുട്ടനാടൻ കാഴ്ചകൾ.👍👍👍💐💐💐
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much
@DreamComeTrue24
@DreamComeTrue24 Жыл бұрын
മികച്ച അവതരണം❤️😍, ദൃശ്യ മനോഹരം👍👍❤️
@Pikolins
@Pikolins Жыл бұрын
കുട്ടനാടിന്റെ ഭംഗിയുള്ള ഗ്രാമക്കാഴ്ച.. ✌🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
😊😊
@akhiljose9396
@akhiljose9396 Жыл бұрын
ആവർത്തിച്ച് വരുന്ന background music അലോസരപ്പെടുത്തിയെങ്കിലും, അവതരണവും ദ്രിശ്യങ്ങളും മികച്ചതായിരുന്നു. മനോഹരം.
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@sheelarajan2970
@sheelarajan2970 Жыл бұрын
Suprr travel ntha ഒരു happy ജേർണി.. കൊതിയാകുന്നു താങ്ക്സ് jeo ബ്രോgod bless u bro
@rajinirahul5444
@rajinirahul5444 Жыл бұрын
താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. മികച്ച video ക്വാളിറ്റി, എഡിറ്റിംഗ്, explanations അങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം. 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@sabastiancj672
@sabastiancj672 Жыл бұрын
ഓരോ വിഡിയോയും പോരായ്മകൾ പരിഹരിച്ചു വരുന്നുണ്ട്.... ചെത്തുകാരൻ അടിപൊളി...
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@joys-zg2hc
@joys-zg2hc Жыл бұрын
മനോഹരമായ കാഴ്ച്ചകളും സൗമ്യമായ അവതരണവും അതിമനോഹരം
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍🙏
@maggiethomas6836
@maggiethomas6836 Жыл бұрын
This video is spectacular with great drone footage and excellent narration. You must start a column with some reputed travel magazine. Your style is inimitable. Keep up the brilliant work, Shaan!
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@lillycholiyil4606
@lillycholiyil4606 Жыл бұрын
കുട്ടനാടൻ പാടശേകരങ്ങളും കായലുകളും, കണ്ണിനു കുളിർമ്മ നൽകുന്ന മനോഹരമായ കാഴ്ച്ച. അതിന്റെ കൂടെ വായിൽ വെള്ളമുറുന്ന ഷാപ്പ് വിഭവങ്ങൾ, അവരുടെ cooking, എല്ലാം വളരെ കുറഞ്ഞ സമയത്തിൽ മനോഹരമായ ഫോട്ടോഗ്രാഫിയിൽ ചെയ്തിരിക്കുന്നു. ഇനി അപൂർവമാകാൻ പോകുന്ന ചെത്തു തൊഴിലാളികൾ. Thank you.
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@priyasunil6207
@priyasunil6207 Жыл бұрын
Kuttanadan vlog adipoli anuto kurachu puthiya arivukalum athiloode kittito TKS shaan bro
@Anilkumar.Cpillai
@Anilkumar.Cpillai Жыл бұрын
നല്ല ഭംഗിയുള്ള കാഴ്ചകൾ വീഡിയോ ക്ലാരിറ്റി സൂപ്പർ 😍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you❤️🙏
@ambilisudharsan8939
@ambilisudharsan8939 Жыл бұрын
എനിക്കും വളരെയധികം ഇഷ്ട്ടപ്പെട്ടു
@maziyamisvlog
@maziyamisvlog Жыл бұрын
Shan ചേട്ടാ പൊളിച്ചു 👌👌👌❤ കുട്ടനാടൻ കാഴ്ചകളും അവിടത്തെ രുചിയൂറും വിഭവങ്ങളും superb. കള്ള് ചെത്തുന്നത് എങ്ങനെ എന്ന് വ്യക്തമായി കാണിച്ചു തന്നു. ചേട്ടന്റെ വിവരണം... 🥰🥰🥰 ആഹാ അത് അടിപൊളി ആണ് ❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you❤️❤️
@balantvbalantv4890
@balantvbalantv4890 Жыл бұрын
സഞ്ചാരം കാണുന്ന feel shanuuu adipoli
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@StorytimewithSai
@StorytimewithSai Жыл бұрын
Beautiful place and video ❤ greenery 💚Thank you 🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you too
@tomythomas01
@tomythomas01 Жыл бұрын
Shaan Geo, a unique blogger in Malayalam, crisp content and excellent video quality and great narration! Many Others are making it too personal mostly showing the food they eat , where they take bath and defecate! Without much real content. Good that after the success of your cooking channel you started a travel blogging channel! Great going. Slava’s Russian plus / coolvision are my reference vblogger / channel for the armchair travellers..
@ShaanGeoStories
@ShaanGeoStories Жыл бұрын
👍👍🤝
@Lalygeorge-mi8dv
@Lalygeorge-mi8dv Жыл бұрын
Super video. Thank you mon. Oru ammachi
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@Ambinuvs
@Ambinuvs Жыл бұрын
Awesome 👏🏻 Same as cooking channel, you did a good job in cutting the video to be very crisp but included every information 👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@ManiKandan-ee3bf
@ManiKandan-ee3bf 11 ай бұрын
Vedio സൂപ്പർ clarity
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
First time watching ur travel vlog..l have watched ur cooking videos...nice❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@minigeorge4673
@minigeorge4673 Жыл бұрын
Super video good presentation waiting for new videos
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks and sure
@nijajacob6659
@nijajacob6659 Жыл бұрын
മനോഹരമായ ഒരു വീഡിയോ 🥰🥰താങ്ക്സ്
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you nija
@julietsonia10
@julietsonia10 Жыл бұрын
Beautiful beautiful.. Please keep posting. 👍👏👌
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you, I will
@marathsivadasansivadasan
@marathsivadasansivadasan Жыл бұрын
നന്ദി ഇത് വരെയും ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ അത് കൊണ്ട് കുട്ടനാടൻ കാഴ്ചകൾ കുറച്ചെങ്കിലും കാണാൻ സാധിച്ചു ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻ മാരാത്ത് ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@steffyvarghese9495
@steffyvarghese9495 Жыл бұрын
Beautiful✨ keep going. Congratulations🎉 and May God bless
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🤗
@jomycool
@jomycool Жыл бұрын
the background score was awesome.. really matching to the location
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot 😊
@josephignasious7768
@josephignasious7768 Жыл бұрын
Super പ്രസന്റേഷൻ...
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍
@syamuzz3243
@syamuzz3243 Жыл бұрын
🔥super Nic to see presenting food recipie including travel vlog🎉 Its appreciating 😋 Keep going Expecting more to come🙌🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@shylagurudasan7193
@shylagurudasan7193 Жыл бұрын
Adipoli shaan👍👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@pkbabu108
@pkbabu108 Жыл бұрын
മുലപ്പാൽ കഴിഞ്ഞാൽ കുല പാൽ എന്നാണ് മലബാറിൽ കള്ളിനെ കുറിച്ച് പറയുന്നത് പക്ഷേ ഇപ്പോ എല്ലാം മായമാണ് സർവ്വത്ര മായം താങ്കളുടെ വീഡിയോ കലക്കി ദൃശ്യ വിരുന്ന് അത് വേറെ ലെവൽ
@ShaanGeoStories
@ShaanGeoStories Жыл бұрын
👍🙏
@gpjoseph9807
@gpjoseph9807 Жыл бұрын
Excellent presentation.
@sreerajg1984
@sreerajg1984 Жыл бұрын
Beautiful video and excellent narration 👏👏😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you very much!
@vidhyadevi2370
@vidhyadevi2370 Жыл бұрын
സ്വന്തം നാട് ഇങ്ങനെ കാണുമ്പോൾ സന്തോഷം
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you vidhya
@mathewsebastian1225
@mathewsebastian1225 Жыл бұрын
Good work Shan bro Narration is excellent
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@villagevisionvloges2022
@villagevisionvloges2022 Жыл бұрын
Super ചേട്ടാ... ക്യാമറ ഏതാ use ചെയ്യുന്നത്. And എഡിറ്റിംഗ് also super
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍🙏
@villagevisionvloges2022
@villagevisionvloges2022 Жыл бұрын
@@ShaanGeoStories എന്താണെന്നു പറഞ്ഞില്ല
@scariavarghese5042
@scariavarghese5042 Жыл бұрын
Excellent narration.Thank you very much for your informative and helpful short video.❤❤❤👌👌👌👍
@ShaanGeoStories
@ShaanGeoStories Жыл бұрын
You are most welcome
@Plakkadubinu
@Plakkadubinu Жыл бұрын
അടിപൊളി വിഷ്യൽസ്
@ShaanGeoStories
@ShaanGeoStories Жыл бұрын
😍🙏
@valsabright1665
@valsabright1665 Жыл бұрын
പാചകം പോലെ തന്നെ മനോഹരം
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@surendradas8782
@surendradas8782 Жыл бұрын
yes ... Entee Nadu Kuttanadu.... Soooo Beautiful
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you very much
@ashasam9602
@ashasam9602 Жыл бұрын
Exalente presentation:::::pandokke aduthadutha parambukalil ishttampole chethunna panaum, thengum okke undayirunnu .ravile unernnu varumbol ivareyokke nadannum cyclelum, chethan pokunnathum kallu vangikkan nilkkunnathum okke ormmavarunnu nosthu😅👌👌👌👍
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@pp-od2ht
@pp-od2ht Жыл бұрын
Idokka aporvam panitaanu Meen pidikkunna polayalla Dint talk foolushness
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
സൂപ്പർ.... വ്ലോഗിങ്.... പരമാവധി കാഴ്ചകൾ ഒപ്പി എടുത്തു... 👍 കഥ പ്രസംഗം കൊണ്ട് വെറുപ്പിച്ചു ചെയ്യുന്നവർ ഇത് ഒക്കെ കാണണം
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@geethasanthosh1082
@geethasanthosh1082 Жыл бұрын
ഷാൻ പതിവ് പോലെ സൂപ്പർ വീഡിയോ നന്നായി എടുത്തിട്ടുണ്ട് വിവരണം സൂപ്പറ് ഇനിയും വീഡിയോസ് നു വേണ്ടി കട്ട വെയ്റ്റിംഗ്👍👍👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Geetha
@ratheeshratheesh1548
@ratheeshratheesh1548 Жыл бұрын
ഹായ് എന്താ മാഷേ വീഡിയോ സൂപ്പർ😊😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Ratheesh
@rhk199
@rhk199 Жыл бұрын
Sir expenses kudi descriptionil cherthal trip plan cheyunavark helpful akum
@ShaanGeoStories
@ShaanGeoStories Жыл бұрын
😊🙏
@vimalrajtr7507
@vimalrajtr7507 8 ай бұрын
എല്ലാം നന്നായിട്ടുണ്ട് ചേട്ടാ..... 👌
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks Vimal😊
@SaajanAdoor
@SaajanAdoor Жыл бұрын
അവതരണം മനോഹരം, ദൃശ്യങ്ങൾ അതിമനോഹരം.. ഷാൻ ചേട്ടാ 😍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you saajan
@Rajeshmohankuttanadu
@Rajeshmohankuttanadu Жыл бұрын
കുട്ടനാട് അല്ലെ പൊളി ആയിരിക്കും 🥳🥳
@ShaanGeoStories
@ShaanGeoStories Жыл бұрын
👍🙂
@mollythomas5936
@mollythomas5936 Жыл бұрын
I am originally from Alleppey . My brother is still there. It is a beautiful place. We used to go to Edayaranmulla by ferry boat, before they build the small bridges. It brought back a lot of memories. Kall video was very informational.
@ShaanGeoStories
@ShaanGeoStories Жыл бұрын
Wow nice.. thank you
@prematp1688
@prematp1688 7 ай бұрын
Super ,pacha nell vayelum nala bhangi🎉🎉🎉
@ShaanGeoStories
@ShaanGeoStories 7 ай бұрын
Thank you Prema❤️
@yasminmk4660
@yasminmk4660 Жыл бұрын
Shan ..ur vlog is like a poem..So.. beautiful ❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@teashopnews
@teashopnews Жыл бұрын
Nice vlog..👍I have become a fan of Manikuttan Chettan🥰😎
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@ClintCharles-k5m
@ClintCharles-k5m Жыл бұрын
​@@ShaanGeoStoriesഞാൻ ആലപ്പുഴ ഇതു വരെ വന്നിട്ടില്ല ?
@seenathmajeed8942
@seenathmajeed8942 Жыл бұрын
Kannin kulirmayulla nalla sthalangal..nalla avatharanam thanks shangeo ❤😍
@ShaanGeoStories
@ShaanGeoStories Жыл бұрын
😍👍
@yeakeyadot4284
@yeakeyadot4284 Жыл бұрын
നല്ല വ്യൂ. ..ഏതാ cam
@jyothikj8703
@jyothikj8703 Жыл бұрын
സർ spr.....അവതരണം..... അടിപൊളി
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you jyothi
@jaiku99
@jaiku99 Жыл бұрын
Good job with the improved presentation style
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks!
@rajasree1976
@rajasree1976 Жыл бұрын
👏👏👏😍വളരെ നന്നായിട്ടുണ്ട് ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you rajasree
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
🙏പൊളിച്ചു ബ്രൊ ♥️
@divyahmaller9282
@divyahmaller9282 Жыл бұрын
Adipoli video
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Divya
@Zekkirishu
@Zekkirishu Жыл бұрын
njan poit banna feel😄👍✌️
@Sreelekshmi-p2u
@Sreelekshmi-p2u Жыл бұрын
ഇതൊക്കെ ആണ് vlog 😯
@vjtalkies8002
@vjtalkies8002 Жыл бұрын
Muscat il irunnu ithokke kanumbol manssinu oru sugam 😊😊😊😊😊
@ShaanGeoStories
@ShaanGeoStories Жыл бұрын
😀🙏
@roshinicantony1821
@roshinicantony1821 Жыл бұрын
Thank you . 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you too!
@ShalomSherin
@ShalomSherin Жыл бұрын
Super camera work ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot 😊
@josesouthil5292
@josesouthil5292 Жыл бұрын
Very good information
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks
@aleenajoshy8860
@aleenajoshy8860 Жыл бұрын
വളരെ നന്നായിട്ട് ഉണ്ട് 🎉🎉
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Aleena
@agnesjoseph1368
@agnesjoseph1368 Жыл бұрын
Beautiful presentation..
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@renoyabraham4781
@renoyabraham4781 Жыл бұрын
അടിപൊളി 🥰🥰😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@anvarpk305
@anvarpk305 Жыл бұрын
കുട്ടനാട് കണ്ടു ഇഷ്ടപ്പെട്ടു ♥️
@sreenadhvlogz
@sreenadhvlogz Жыл бұрын
Nys shots, edit, narration👌 ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@bijeshbabu9150
@bijeshbabu9150 Жыл бұрын
woww
@josephkunnan6689
@josephkunnan6689 Жыл бұрын
Nice visual effect 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you! Cheers!
@sangeetharemesh725
@sangeetharemesh725 Жыл бұрын
Padam kandappol ente nattilepole... Njan oru palakkadkariya.... Endhayalum kuttanadu 👌👌👌👌👌🙏🙏🙏🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
👍😊
@anoopjaiju
@anoopjaiju Жыл бұрын
How simply you did a Video Man. Amazing . Rest Vlogs they will simply do with useless fun words and video will be atleast 30 mins as boring. Well keep doing all places ❤ full power ON
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@t.p.ramesh9021
@t.p.ramesh9021 Жыл бұрын
Superb photography
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot 😊
@ananthusr924
@ananthusr924 Жыл бұрын
Adipoli bro 🔥🔥🔥🔥🔥
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@manishmathew9818
@manishmathew9818 Жыл бұрын
സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ സ്റ്റോറി ബോർഡും വീഡിയോയും നന്നായിരിക്കുന്നു.😊👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
അങ്ങനെ sir ഞങ്ങടെ നാട്ടിൽ വന്നു. ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ....❤❤❤
@shynicv8977
@shynicv8977 Жыл бұрын
മനോഹരം 👍🏻👍🏻👍🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you shyni
@Mallus_View
@Mallus_View Жыл бұрын
Kuttanattiloode yathra cheytha oru feel❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
🤝🙏
@sreeharid5491
@sreeharid5491 Жыл бұрын
എന്റെ നാട് ❤❤❤
@jonmoniboruah499
@jonmoniboruah499 3 ай бұрын
So beautiful.full of natural beauty.love from Assam
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks a ton😊
@arunodaya175
@arunodaya175 3 ай бұрын
Hii plz support me,then I will support you #arunodaya175
@ninothomas6289
@ninothomas6289 Жыл бұрын
Very good presentation💞💞
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@jerryjacob5050
@jerryjacob5050 Жыл бұрын
❤ from Chicago
@veddoctor
@veddoctor Жыл бұрын
കാച്ചി കുറുക്കിയ പാല് പോലെ എന്ന് ഒരു ചൊല്ല് ഉണ്ട് .അത് പോലെ ആണ് ഷാൻ അണ്ണൻ .കുറച്ചു മതി ...തൃപ്തി ആകും ✨✨
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@liyakadavhsegar
@liyakadavhsegar Жыл бұрын
നല്ല ഭംഗി
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@evanaazhupuravlog8298
@evanaazhupuravlog8298 Жыл бұрын
Good
@JacobTJ1
@JacobTJ1 Жыл бұрын
Absolutely beautiful ❤️❤️❤️ thank you dear
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you! Cheers!
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН