താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്. മറ്റ് പല വീഡിയോകളിലും വാഗമണ്‍ കണ്ടിട്ടുണ്ടെങ്കിലും അവയ്്‌കൊന്നുമില്ലാത്ത ഒരു മാസ്മരികത താങ്കളുടെ വീഡിയോകള്‍ക്കുണ്ട്. വീഡിയോ നാളം കുറച്ചുകൂടി കൂട്ടാം.
വീഡിയോ പൊളി.. ഒരു ഫീൽ തന്നെ 👍 ബെൽ അമർത്തിയിട്ടുണ്ട് 😎
@ShaanGeoStories11 ай бұрын
Thank you Riyas 😊
@NTechmediaIND5 ай бұрын
വാഗമണ്ണ് പേടിക്കുന്നവനെ സമ്മതിക്കണം 😂
@ramankutty637510 ай бұрын
Vagamon calling you to visit once in your Life. It is a Heaven .
@Prami-t8d7 ай бұрын
ഇതൊക്കെ കാണുമ്പോ അവിടെ പോകാൻ പറ്റാത്ത ഒരു സങ്കടം ബാക്കി നിൽക്കുന്നു.😢😢😢😢😢 പക്ഷെ നേരിട്ട് പോയില്ലെങ്കിലും പോയി കണ്ട അനുഭവം ആണ് കിട്ടിയത്. ഷാൻ ചേട്ടന്റെ സംസാരം ആണ് പൊളി 👍🏻👍🏻👍🏻👍🏻
@ShaanGeoStories7 ай бұрын
Thank you ❤️
@philominajoseph553410 ай бұрын
വളരെ നല്ല അവതരണം. നമ്മുടെ നാട്ടിലുള്ളതെങ്കിലും, പോയി കാണാൻ എന്നെപ്പോലുള്ളവരെകൊണ്ട് സാധിച്ചു എന്ന് വരില്ല. പോയി കണ്ടു അനുഭവിച്ചത് പോലുള്ള, ഒരു ഫീൽ അനുഭവപ്പെടുന്നുണ്ട്. വളരെ നന്ദി.
@ShaanGeoStories10 ай бұрын
Thanks a lot philomina😊
@rashidkololamb9 ай бұрын
അടിപൊളി റിസോർട്ട്.. അതിലും സൂപ്പർ വിവരണവും കാഴ്ചകളും.. 👍🏻
@ShaanGeoStories9 ай бұрын
Thks 😊
@fuhadpk58849 ай бұрын
സത്യം പറഞ്ഞാൽ ഞാൻ താങ്കളുടെ കട്ട ഫാനാണ് 'രണ്ട് ചാനലും വളരെ മികച്ചതാണ്❤❤❤
@ShaanGeoStories9 ай бұрын
Thanks a lot❤️
@abhilashabhi506511 ай бұрын
😁നമ്മൾ നേരിൽ കണ്ട സ്ഥലങ്ങളാണെങ്കിലും താങ്കളുടെ വിവരണത്തിലൂടെ കാണുമ്പോൾ കിട്ടുന്ന അനുഭവം വേറെ ലെവൽആണ്... 👍😍😍❤️🙏💯
@ShaanGeoStories11 ай бұрын
Thank you so much Abhilash
@alizabethgeorge88478 ай бұрын
വാഗമണ്ണിൻ്റെ വിവരണം സ്ഥലം റിസോർട്ട് ദൃശ്യങ്ങൾ എല്ലാം സുന്ദരം .നന്ദി..
@ShaanGeoStories8 ай бұрын
Thank you Alizabeth, keep watching❤️
@sunilambika32220 күн бұрын
Woww താങ്കളുടെ യാത്രാവിവരണവും വീഡിയോ വളരെ മികച്ചതാണ് എഡിറ്റിങ്ങും വളരെ നന്നായിട്ടുണ്ട് 💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎
@ShaanGeoStories19 күн бұрын
Thanks a lot Sunil😊
@abm777vlog311 ай бұрын
നല്ല ഭംഗിയുള്ള സ്ഥലമാണ് . മഞ്ഞ് കേറുന്ന മലനിരകൾ 👍.
@ShaanGeoStories11 ай бұрын
😊
@amina362912 күн бұрын
സൂപ്പറായിട്ടുണ്ട്. വാഗമൺ ഇതുവരെ കാണാത്ത എനിക്ക് പോയി കണ്ട അനുഭവമായി Thank you❤
@ShaanGeoStories10 күн бұрын
Most welcome Amina😊
@rahulkg474311 ай бұрын
താങ്കളുടെ യാത്രാവിവരണവും വീഡിയോ റെക്കോർഡിങ്ങും എഡിറ്റിങ്ങും വളരെ നന്നായിട്ടുണ്ട്.
@ShaanGeoStories10 ай бұрын
Thanks a lot Rahul😊
@ShobanaAshokan-i5v8 ай бұрын
താങ്ക് യു. എത്ര മനോഹരമായ കാഴ്ചകൾ പോയികണ്ടിട്ടില്ല പക്ഷേ ഇങ്ങനെയെങ്കിലും കാണാൻപറ്റിയതിൽ വീണ്ടും താങ്ക് യു. 🥰🥰🥰 👍👍👍🥰🥰🥰
@ShaanGeoStories8 ай бұрын
Most welcome🥰
@gigoignatius11 ай бұрын
Rooms variety ആണ് പക്ഷെ കിടന്നുറങ്ങാനുള്ള mood തോന്നില്ല പേടി തോന്നി, എന്റെ മാത്രം തോന്നലാവും, anyway its different 👌🥰
@ShaanGeoStories11 ай бұрын
😂
@SreedeviMadhu-xm3lj6 ай бұрын
Sathyam..... Brooo
@AjwadAju-dv4md4 ай бұрын
Njammal poyittund അടിപൊളി view
@mercyjacobc69827 ай бұрын
വിവരണം അറിവ് പകരുന്നതാണ്, പിന്നെ സേഫ്റ്റി മുന്നറിയിപ്പുകളും നന്നായിരുന്നു. പക്ഷെ ഒരു പ്രകൃതി ഭംഗി ആസ്വധിക്കാൻ അത്ര പോര, ഫുഡ് വീഡിയോസ് ആണ് എനിക്കിഷ്ടപ്പെട്ടപ്പെട്ടത്. 🥰🙏🏼🥰
@neerajas7053 ай бұрын
1.Vagamon meadows 2. Vagamon pine forest 3. Vagamon adventure park 4. Thangalpara 5. Thavalapara
@josheesweddingstudio300011 ай бұрын
വാഗമണ്ണിലെ സുന്ദരമായ കാഴ്ചകൾക്കൊപ്പം നല്ലൊരു റിസോർട്ട് കൂടി പരിചയപ്പെടുത്തി.... താങ്സ് ഷാൻ😊
@ShaanGeoStories11 ай бұрын
❤️
@Masaladosha3287 ай бұрын
Resort ethanu
@abrahamthomas83427 ай бұрын
നല്ല resort name ഇടുമോ
@josheesweddingstudio30007 ай бұрын
Foggy Knolls
@mollythomas593611 ай бұрын
I did not know we had a lot of beautiful places in kerala. It is so soothing to see the water falls and small rivers. I will not sleep inside the cave. It is a matter of personality. Very informative. The food is mouth watering.
@bijumolp.a148611 ай бұрын
👍👌❤️
@ShaanGeoStories11 ай бұрын
Thanks for the feedback 😊❤️
@treasapaul96147 ай бұрын
Beautiful place
@geethakrishnan219710 ай бұрын
Thank u shaan👍 വാഗമണ്ണിലെ കാഴ്ചകൾ കാണിച്ചുതന്നതിന്.. Super place
@ShaanGeoStories10 ай бұрын
My pleasure Geetha😊
@Anilkumar.Cpillai11 ай бұрын
സൗദിയിൽ ഇരുന്ന് നാട്ടിലെ പച്ചപ്പ് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സുഖം❤
@ShaanGeoStories11 ай бұрын
😍
@seethals927229 күн бұрын
എനിക്ക് ഒരിക്കൽപോലും പോകാൻ പറ്റിയിട്ടില്ല ഇനിയും പോകുമെന്നും അറിയില്ല എങ്കിലും താങ്കളുടെ വിവരണത്തിലൂടെ വാഗമൺ മുഴുവൻ നേരിട്ട് കണ്ടതുപോലെ ഫീൽ ചെയ്തു 🙂🙂കൊള്ളാം 👌സൂപ്പർബ്..താങ്ക്സ്
@charuvlog1267 ай бұрын
ഞങ്ങൾ പോയിട്ടുണ്ട് പക്ഷേ താങ്കളുടെ വിവരണം വളരെ ഹൃദ്യമായിരിക്കുന്നു രസകരമായിരിക്കുന്നു
@ShaanGeoStories7 ай бұрын
Thank you 😊
@sureshmeledath6027 ай бұрын
വാഗമൺ ഇത്രമനോഹരമാണെന്ന് വിചാരിച്ചില്ല...!!താങ്ങളുടെ വീഡിയോ യിലൂടെയുംവിവരണത്തിൽനിന്നും വാഗമൺ ഏറെ ആകർഷകമായ place യാണെന്നു മനസിലായി...!! Good vedio...👍 Thank you....🙏
@ShaanGeoStories7 ай бұрын
Thanks a lot, Suresh😊
@sureshkumar-be7re11 ай бұрын
വിവരണം വളരെ നല്ലത്. താങ്ക്സ്. പോയി താമസിക്കാൻ ആഗ്രഹിക്കുന്നു.
@ShaanGeoStories11 ай бұрын
👍
@malathigovindan30397 ай бұрын
വളരെ നല്ല വീഡിയോ👍 വലിച്ചു നീട്ടാതെ നല്ല അവതരണം. വാഗമൺ കണ്ടു വന്ന പ്രതീതി🎉❤ Thanks for sharing👍🙏🌹
@ShaanGeoStories7 ай бұрын
Most welcome❤️
@GeethaS-rq3py11 ай бұрын
നല്ല കാഴ്ചകളും, നല്ല അവതരണവും - ഇടുക്കി കാരി
@ShaanGeoStories11 ай бұрын
Thanks a lot 😊
@rajaneeshsnath655811 ай бұрын
ഞാൻ വാഗമൺ പോയിട്ടുണ്ട്, പക്ഷേ ഈ വിഡിയോയിൽ കാണുന്ന ഭംഗി ഉണ്ടായിരുന്നില്ലെന്നാണ് എന്റെ വിലയിരുത്തൽ. There is something to learn from Shaan Geo's views ❤
@Queen1245711 ай бұрын
Athe
@ShaanGeoStories10 ай бұрын
Thanks a lot❤️
@ManiKandan-ee3bf11 ай бұрын
വിവരണം സൂപ്പർ
@ShaanGeoStories11 ай бұрын
Thank you Manikandan 😊
@MathewThomas-qy5re2 ай бұрын
വിദേശത്തു പോകാതെ തന്നെ വലിയൊരു വിനോദസഞ്ചാരം നമ്മുടെ വാഗമണ്ണിൽ !
@ShaanGeoStories2 ай бұрын
Yes😊
@musthafamusthu95304 ай бұрын
വളരെ നല്ല വിശദീകരണം വാഗമൺ എല്ലാം ഉൾപ്പെടുത്തി❤
@ShaanGeoStories4 ай бұрын
Thanks❤️
@Seenathsulthan4 ай бұрын
ഞങ്ങൾ പോയതാണ് കഴിഞ്ഞവർഷം അടിപൊളിയായിരുന്നു നല്ല കോട ഇറങ്ങിയ സമയം ആയിരുന്നു കുട്ടികളൊക്കെ ആടിപ്പാടി വീഡിയോ ഒക്കെ എടുത്തു സൂപ്പർ ആയിരുന്നു
@ShaanGeoStories4 ай бұрын
Glad to hear that 😊
@lethikar336610 ай бұрын
ഹായ് എന്തോര് ഭംഗി സൂപ്പർ ❤❤❤
@ShaanGeoStories10 ай бұрын
Thanks Lethika❤️
@abdullakuttykv81535 ай бұрын
വീഡിയോ ശ്രദ്ധയോടെ കണ്ടു നല്ല ഒരു അനുഭവ യാത്രയാണ് ജഗതീശ്വരാ നമോസ്തുതേ
@ShaanGeoStories5 ай бұрын
Thank you😊
@lovelyzachariah97513 ай бұрын
Thank you Shan. Presentation is super. 👌അവിടെ പോയി കണ്ട്, എൻജോയ് ചെയ്ത ഒരു ഫീൽ ഉണ്ടായിരുന്നു shan clear ആയി പറഞ്ഞു തരുമ്പോൾ. ഒത്തിരി ഇഷ്ടം ആയി. അവിടെ ഒന്ന് പോകണം എന്ന് കുറേ നാളായി ആഗ്രഹിക്കുന്നു. God bless you 🙏🙏
@ShaanGeoStories3 ай бұрын
Thanks a lot Lovely, keep watching😊
@lovelyzachariah97513 ай бұрын
@@ShaanGeoStoriesഈ ചാനൽ കാണാൻ എന്നോട് പറഞ്ഞത് എന്റെ മോനാണ്. നല്ല അവതരണം ആണ് അമ്മക്ക് ഇഷ്ടം ആവും എന്ന്. പറയുന്നത് ഒക്കെ നല്ല വ്യക്തമായ ഭാഷയിൽ ആണ്. ഒത്തിരി നല്ലതാണ് മകനെ. ഞാൻ ഒരു സഞ്ചാരപ്രിയ ആണ്. God bless you. 🙏🙏
@binnyjohn89628 ай бұрын
Super 👌Shan💐
@ShaanGeoStories8 ай бұрын
Thanks Binny😊
@ajithas8366 ай бұрын
One day tour ആയിരുന്നു. യാത്ര നന്നായി ആസ്വദിച്ചു. പ്രത്യേകിച്ച് കുട്ടിതാനത് evening പെട്ടെന്നുണ്ടായ കോടമഞ്ഞ്. വെരി beautiful and amazing.
@ShaanGeoStories6 ай бұрын
Glad you enjoyed the trip❤️
@sobhanakumari.s788711 ай бұрын
Shaan... beautiful place . tempted to visit t place once but then sleeping inside cave beyond my imagination ..❤❤
ഷാൻ ജിയോ അടിപൊളി..... നിങ്ങളുടെ പ്രസന്റേഷൻ സൂപ്പർ...
@ShaanGeoStories7 ай бұрын
Thanks Rinoj😊
@muhamedshadil5 ай бұрын
വിവരണം സൂപ്പർ കൂടെ ഓരോന്നിന്റേയും പ്രൈസും കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഉപകാരമാവും
@ShaanGeoStories4 ай бұрын
👍🏻
@sakhirv7326 ай бұрын
എന്തു രസം Wonderfull
@ShaanGeoStories6 ай бұрын
Thanku😊
@GirijaradhakrishnanGiriga9 ай бұрын
വളരെ നല്ല അവതരണം സൂപ്പർ വീഡിയൊ ♥️♥️👌👌👌👌
@ShaanGeoStories9 ай бұрын
Thank You ❤️
@TomyPoochalil2 ай бұрын
വളരെ നല്ല വിവരണം. ആക്കും പോയി കാണാൻ തോന്നും താങ്ക് യു.
@ShaanGeoStories2 ай бұрын
Most welcome😊
@Usha-rb9no7 ай бұрын
super 😍😍😍 eniyum nala videos edannam 🥰🥰🥰🥰 super annual video thank you 🥰🥰🥰🥰
@ShaanGeoStories7 ай бұрын
Most welcome🥰, thanks for watching 😊
@Anu-ly9eh4se1f9 ай бұрын
എന്റെ നാടാണ് വാഗമൺ,, kottamala,, എന്റെ വീടിനുമുമ്പ്പിലൂടാണ് ഓഫ്‌റോഡ് ട്രക്കിങ് വണ്ടികൾ പോകുന്നത്, ഈ ഡ്രൈവരെയും എനിക്കറിയാം മൈ husbunds'ഫ്രണ്ട് ,കുട്ടൻ ചേട്ടൻ ......😊😊😊😊😊😊😊ഷാൻചേട്ടന്റെ കുക്കിംഗ് വീഡിയോസ് എല്ലാം കാണാറുണ്ട് , , ചിലതൊക്കെ ട്രൈ ചെയ്യാറുണ്ട് 👍👌👌👌❤️❤️❤️❤️
@ShaanGeoStories9 ай бұрын
Thank you❤️
@sahirafasal16208 ай бұрын
,,,,,, , ,, L , l Ll, lllllll,@@ShaanGeoStories😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Anu-ly9eh4se1f8 ай бұрын
@@mohammedsiyas ഞാൻ നാട്ടിലില്ല . ദുബായിൽ ആണ്.. വാഗമണ്ണിൽ വന്നുകഴിഞ്ഞാൽ ഒരുപാട് ട്രക്കിങ് ജീപ്പുകൾ ഉണ്ടാവും.. അവരോട് പറഞ്ഞാൽ അവർ എല്ലായിടവും കൊണ്ടുപോയി കാണിക്കും. ഈ വീഡിയോയിൽ ഉള്ളറൂട്ടിൽ (വാഗമൺ to kottamala) മാത്രമേ കാർ പോകാത്തതുള്ളൂ.. ബാക്കി സ്ഥലങ്ങളിൽ (മൊട്ടക്കുന്നു, pinevalley, suiside point , glaass bridge സ്വന്തം വണ്ടിയിൽ pokaam
@aswinitv11147 ай бұрын
ചേട്ടാ ഞാൻ അടുത്ത ആഴ്ച്ച പോകുന്നുണ്ട് ചേട്ടൻ്റെ വീഡിയോ വളരെ ഉപകാരമായി .... വാഗമണ്ണിൽ എവിടെ പോകണം എന്നൊക്കെ മനസ്സിലാക്കാൻ പറ്റി..
@indravelyadhan38786 ай бұрын
സുപ്പർ താങ്കളുടെ വിവരണം നല്ല വിവരണം👌👌.👌👌❤️
@ShaanGeoStories6 ай бұрын
Thanks Indra😊
@shijovarghese228111 ай бұрын
ഹൃദ്യമായ വിവരണം
@ShaanGeoStories10 ай бұрын
Tks Shijo😊
@nihadmuhammednoohu970711 ай бұрын
ഫുഡ് ആയാലും ട്രാവൽ ആയാലും അണ്ണൻ പൊളി ❤
@ShaanGeoStories11 ай бұрын
❤️
@Karthuzmagics.vlog20248 ай бұрын
ചേട്ടാ ശരിക്കും വാഗമണ്ണിൽ യാത്ര ചെയ്ത ഒരു ഫീൽ😍
@ShaanGeoStories8 ай бұрын
Thanks a lot🥰
@RoshanRoshan-om6tz9 күн бұрын
Vagaman ithrayum manoharamayirunno❤
@ShaanGeoStories9 күн бұрын
Glad you liked it❤️
@shinykonghot42332 ай бұрын
Good morning brother. Superrrrrr❤
@ShaanGeoStories2 ай бұрын
Thank you so much❤️
@vibineshbabu523810 ай бұрын
Thank you very much much 🙏 nalla presentation nu njangal pokan itikuvanu
@ShaanGeoStories10 ай бұрын
You're welcome Vibinesh😊
@SushamaWilson9 ай бұрын
തങ്ങളുടെ വാഗമണിനെ കുറിച്ചുള്ള വിശദികരണം സുപ്പർ
@ShaanGeoStories9 ай бұрын
Thanks Sushama😊
@ShajiskitchenShaji10 ай бұрын
പറഞ്ഞു തരുന്നത് കേൾക്കാൻ നല്ല രസം കാഴ്ചകളും അതുപോലെ തന്നെ
@ShaanGeoStories10 ай бұрын
Thanks a lot😊
@rekhavipinksd78518 ай бұрын
Shaan bro.. Nice video❤️
@ShaanGeoStories8 ай бұрын
Thank you so much ❤️
@anilKumar-if8up11 ай бұрын
കൊള്ളാം സാർ അടിപൊളി ആയിട്ടുണ്ട്. എന്റെ ഭാര്യ നാടാണ്... അവിടെ ഇഷ്ടപ്പെട്ടു അല്ലെ..
Great Very super Thanks for your good presentation
@ShaanGeoStories10 ай бұрын
You're welcome Steephen😊
@futtuberfuttuber7827 ай бұрын
Thank you Sir. such a beautiful explanation for this place & Hotel.
@ShaanGeoStories7 ай бұрын
Glad you liked the vedio😊
@febzztalezz989 ай бұрын
Cheta vagamon Meadows zipline cost?
@juliejoseph425811 ай бұрын
Tooooo late Dear❤❤❤❤❤ vagamon poyitund but ,last poya aa place lote poyillayirunnu 😢😢 aa next time 😂😂 Yathra oru craze aanu 🫶🫶🫶🫶🫶 Anyway adipoly aayitund like it 😊😊
@ShaanGeoStories10 ай бұрын
Thks Julie❤️
@alfiiazeez4 сағат бұрын
Pine forestil kerunne ticket charge ethrayanuu?
@beenas668010 ай бұрын
പോകാതെ. വാഗമൺ. കാണാൻ പറ്റി സൂപ്പർ
@ShaanGeoStories10 ай бұрын
Thanks a lot Beena❤️
@ks.george69825 ай бұрын
Very. Interesting. Thanku. For vagamon review
@ShaanGeoStories5 ай бұрын
You're welcome😊
@Shahina-ko4jl10 ай бұрын
എത്ര days എടുക്കും pls ripplay
@2310raj18 ай бұрын
v. informative.. and crisp. thanks
@ShaanGeoStories8 ай бұрын
You are most welcome❤️
@kanakavenugopal74748 ай бұрын
മനോഹരം.
@ShaanGeoStories8 ай бұрын
Thank you😊
@maryjoseph83777 ай бұрын
U have explaining everything v 😊we'll nice to hear from you again
@ShaanGeoStories7 ай бұрын
Thanks a lot 😊
@Gayathrisunil3717 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅
@beevimuhammed28911 ай бұрын
Adipoli vedeo shan super
@ShaanGeoStories11 ай бұрын
Thank you
@AKtrueface11 ай бұрын
I did not know wagmon has s lot of things to see. Off road drive is arranged by the resort or ourself??
@ShaanGeoStories11 ай бұрын
It is arranged by the resort. But other options are there 😊
@AKtrueface11 ай бұрын
@@ShaanGeoStories thank you 😊
@AbhijithS-u3c7 ай бұрын
നല്ല അവതരണംവളരെ ഇഷ്ട്ടമായി
@ShaanGeoStories7 ай бұрын
Thanks a lot😊
@marysheela90078 ай бұрын
വളരെ നല്ല അവതരണ൦. ❤ ഞങ്ങൾ കണ്ടു തൃപ്തിപ്പെട്ടു നല്ല പ്രകൃതി ഭംഗിയുള്ള കാഴ്ച 🎉 സൂപ്പർ, 🎉
@ShaanGeoStories8 ай бұрын
Thank you Mary😊
@sicilyjoseph104310 ай бұрын
Very beautiful place,very good narration. A must visit place....😊
@ShaanGeoStories10 ай бұрын
Thanks a lot Sicily😊
@selinakj286010 ай бұрын
Super shan nalla vivaranam 👍
@ShaanGeoStories10 ай бұрын
Thanks a lot Selin👍🏻
@shinimanu833010 ай бұрын
Shaan ..its 👍
@StorytimewithSai11 ай бұрын
Wow ❤ very beautiful scenery! Thank you 🥰
@ShaanGeoStories11 ай бұрын
Thank you too 😊
@shinimanu833010 ай бұрын
Am seeing dis first time..very beautifull
@ShaanGeoStories10 ай бұрын
Thanks a lot Shini😊
@ABDULMUNEER11 ай бұрын
അടിപൊളി
@ShaanGeoStories11 ай бұрын
Thank you
@sulochanajagannadh488227 күн бұрын
എന്റെ സ്വന്തം നാടാണ് കെട്ടോ വാഗമൺ. വാഗൺ സ്കൂളിലാണ് ഞാൻ പഠിച്ചത്. വർഷങ്ങൾക് മുൻപായിരുന്നു. ഇപ്പോ ൾ അവിടെയല്ല. ഇടക്കൊക്കെ എന്റെ വീട്ടിൽ പോകാറുണ്ട് വിവരണം കൊള്ളാം
@ShaanGeoStories27 күн бұрын
happy to hear that, keep watching 😊
@mariyaraju833211 ай бұрын
വളരെ നന്നായിരിക്കുന്നു വാഗമൺ പോയിട്ടുണ്ട് പക്ഷേ ഇത്രയും അറിവുകൾ ഇല്ലായിരുന്നു ഈ മെത്തേഡിൽ ഒന്ന് പോകണം താങ്ക്യൂ താങ്ക്യൂ ഗോഡ് ബ്ലെസ് യു
@ShaanGeoStories11 ай бұрын
Santhosham Mariya 😊
@mariyaraju833211 ай бұрын
@@ShaanGeoStories 👌🏻👌🏻👌🏻
@vincentsakhai89366 ай бұрын
Vagamanne supper undu👍👍👍
@ShaanGeoStories6 ай бұрын
Thank you Vincent😊
@RamanibhaiBhai-b8i5 ай бұрын
സൂപ്പർ👍🏻👍🏻👍🏻
@ShaanGeoStories5 ай бұрын
Thanks😊
@jamesmk184111 ай бұрын
Very attractive tourist place. Vidio good. The place needs to be improved much more to attain European standards. Let us hope it will materialize soon. Vagamon should be advertised abroad. Our governments and sincere, efficient private parties should promote tourist potential of Kerala, because Indian as well as foreign visitors will get and enjoy a different experience in our Keralam .
@thelastgs-pian996511 ай бұрын
Responsible tourism i s the need of the hour, rather than matching someone elses standard we should create our own standard, i visited just last christmas and the huge rush of tourists and traffic jam was a big turnoff. The place now looks like some other state hillstation with hundreds of lodges mushroomed all over . every view point that i stopped , had foodplates and plastic bottles thrown into the gorge. We malayalis as a whole need to change our behaviour .