ട്രക്കിംഗ് ആരംഭിക്കേണ്ടതിൻ്റെയും, കുടജാദ്രിയിലെ rest house ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾ പറയാമോ?
@SobhanaTR-c8q19 күн бұрын
Amme❤bhaghavathi❤❤❤
@harilalreghunathan4873Ай бұрын
🙏👍
@PrasannaPrasanna-zj6mf17 күн бұрын
അമ്മേ നരയണ ദേവി നരയണ
@Rajprasad-hc1yzАй бұрын
കൊല്ലൂരിൽ അധികം പോകുന്നത് മലയാളികൾ. ശബരിമലയിൽ വരുന്നത് കർണാടകക്കാർ. മുറ്റത്തെ മുല്ലക്ക് മണമില്ല.
@SunithaSunil-k5j24 күн бұрын
ഭാഗവദി🙏🙏🙏🙏🙏🌹❤️
@sobhanakrishnan35394 күн бұрын
നല്ല അവതരണം. 👌🏻 പക്ഷെ, പിന്നിൽ കേൾക്കുന്ന സൗണ്ട് വളരെ അരോചകം. കേൾക്കാൻ സുഖമുള്ള വാദ്യസംഗീതം കൊണ്ടുവരൂ. Pls.
@SunithaSunil-k5j24 күн бұрын
മ നേഗാ രം🙏❤️🌹
@SunithaSunil-k5j24 күн бұрын
അമ്മേ മഹ മായേ🙏🙏🙏
@SunithaSunil-k5j24 күн бұрын
നല്ല സിനറി സുപ്പർ
@sujathavinod5261Ай бұрын
Nice vedio
@Rajprasad-hc1yzАй бұрын
ഇത്രയും വാഹനങ്ങളും യാത്രക്കാരും പോകുന്ന വഴി ആണ്. അതൊന്നു ടാർ ചെയ്യുകയോ കോൺക്രീറ്റു ചെയ്യുകയോ ചെയ്താൽ എന്താണ് നഷ്ടം. ഇത് പോലുള്ള ഓഫ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പൊല്യൂഷൻ കുറയ്ക്കാനും പറ്റും.
@radhakrishnanks9835Ай бұрын
ഇപ്പോൾ തന്നെ അവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്.അപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ് അങ്ങോട്ട് വഴികളൊന്നുമില്ലാത്ത ഘോരവനമായിരിക്കണം.പിന്നെ അവിടെ ആദിശങ്കരൻ എങ്ങിനെ എത്തി.ആദിവാസികൾ മാത്രമാണ് ആ വനത്തിൽ ഉണ്ടായിരുന്നത്.അവർ ആയിരിക്കണം ഈ അമ്പലം കല്ലുകൾ കൊണ്ട് നിർമ്മിച്ചത് പിൽക്കാലത്ത് വണ്ടി ചെല്ലാൻ പറ്റിയ വഴിയുണ്ടായപ്പോൾ നാടുകളിൽ നിന്ന് ആൾക്കാർ ചെല്ലുകയും അമ്പലം ഏറ്റെടുക്കുകയും പുതിയ കഥകൾ മെനഞ്ഞെടുക്കുകയും ചെയ്തതായിരിക്കും.