കെടി ജലീലിൻ്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ചു അബ്ദുസ്സമദ് പൂക്കോട്ടൂർ

  Рет қаралды 26,309

ProMedia

ProMedia

Күн бұрын

Пікірлер: 69
@faizalfaizal4718
@faizalfaizal4718 18 сағат бұрын
ഈ സമയം തന്നെ അയാളുടെ വിഡ്ഢിത്തത്തിന് മറുപടി നൽകിയതതിന് നന്ദി.അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@Muhammadpk-yb8ez
@Muhammadpk-yb8ez 19 сағат бұрын
അള്ളാഹു ആഫിയ തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@MuhammadMuhammad-gj2bi
@MuhammadMuhammad-gj2bi Күн бұрын
ഇത് പറയാൻ ഇദ്ദേഹം തന്നെ വേണ്ടി വന്നു ഉസ്താദിന് അളളാഹു ദീർഘായുസ് നൽക്കട്ടെ
@fathimanajiya7044
@fathimanajiya7044 Күн бұрын
വല്യ കോളായി
@MubarakMk-u5r
@MubarakMk-u5r Күн бұрын
അത് താങ്കൾ മറ്റുള്ളവരുടെ സ്പിച് കേൾക്കാത്തത് കൊണ്ടാണ് വിഷൻ യുട്യൂബ് ചാനലിൽ യാസർ പൂകോട്ടും പാടം എന്നയാളുടെ ജലീലിനുള്ള മറുബടി ഇതിലും സ്ട്രോങ്ങാണ്
@sayidmakahmakkah2164
@sayidmakahmakkah2164 15 сағат бұрын
പലരും പറഞ്ഞു. അത് താങ്കൾ കേട്ടില്ല
@amko2010
@amko2010 13 сағат бұрын
നിനക്കും പറയാം... ആർക്കും പറയാം അറിവ് വേണം പിന്നെ റോഡിൽ പറയുന്ന കാര്യങ്ങൾ പറഞ്ഞു തീരുന്നതിനു മുമ്പ് അത് ഏറ്റടുത്താൽ പല പ്രശ്നങ്ങളും ഉണ്ടാകും....?
@abdullatheef9128
@abdullatheef9128 19 сағат бұрын
ഈ വാക്കുകൾ എല്ലാജലീലുമാർക്കും ഉപകരിക്കും. ഹിദായത് കിട്ടണം. പൂക്കോട്ടുർ സാഹിബിനു അള്ളാഹു ദീർഘായുസ്സും ആരോഗ്യവുംപ്രധാനം ചെയ്യട്ടെ. ആമീൻ
@RejaFathim-op9kw
@RejaFathim-op9kw 4 сағат бұрын
സമുദായത്തിൻറെ പടവാൾ ആയ പ്രഭാഷകൻ. നട്ടെല്ല് ആർക്ക് മുന്നിലും പണയം വെക്കാത്ത അനുഗ്രഹീത പ്രഭാഷകൻ. അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@mansoorahmedahmed7246
@mansoorahmedahmed7246 18 сағат бұрын
നന്മ ചെയ്യുന്നവർക്ക് ഈ ലോകത്തും പര ലോകത്തും പ്രതിഫലം ലഭിക്കും
@AyyoobCh-e2k
@AyyoobCh-e2k 5 сағат бұрын
മറുവടി കൊടുക്കാൻ താങ്കൾ തന്നെ വരേണ്ടി വന്നു. അതിനു് ധൈര്യം കാണിച്ച താങ്കൾക്ക് റബ്ബ്ഹൈറും ബർക്കത്തും. ആരോഗ്യവും. ദീർഘായുസ്സും തരട്ടേ ആമീൻ.
@suhailpgm7539
@suhailpgm7539 Күн бұрын
കൃത്യം വ്യക്തം സ്പഷ്ടം
@kadert1253
@kadert1253 8 сағат бұрын
ഇക്കാര്യം ജലീൽ പറഞത് വളരെ ശരിയാണ് കള്ള കടത്ത് എങ്ങനെ ഹലാലാവും
@yestrack6075
@yestrack6075 4 сағат бұрын
മാർക്സിസം തലക്ക് പിടിച്ചു AKG യേയും പിണറായിയേയും പടച്ചോനാക്കുന്ന ഇത്തരം ജലീൽ, ഷുക്കൂർ മാരും ജാമിദമാരും.... അവരുടെ വഴിക്ക് പോട്ടെ.... മതത്തിന്റെ കാര്യങ്ങൾ പണ്ഡിതൻ മാർ പറയട്ടെ.... കള്ളന്മാർ മൊട്ട് സൂചികട്ടാലും ഗവണ്മെന്റ്ൽ സ്വാധീനിച്ചു തന്റെ കുടുംബക്കാരെ സർക്കാർ ജോലിയിൽ പ്രവേശിപ്പിച്ചു പൊതു സ്വത്ത് അപഹാരിച്ചാലും അതും കള്ളക്കടത്ത് തന്നെ
@HarishThekkancherythekkthodily
@HarishThekkancherythekkthodily 13 сағат бұрын
Aameen
@Izlinnawal
@Izlinnawal Күн бұрын
പൂക്കോട്ടൂർ സാഹിബ്‌ 🌹🌹🌹
@amko2010
@amko2010 13 сағат бұрын
സാഹിബ് 😅😅😅😅അതെ... സാഹിബ് 🤣🤣🤣🤣🤣🤣പണ്ഡിതൻ ആണോ
@Izlinnawal
@Izlinnawal 4 сағат бұрын
@@amko2010 എന്താ സംശയം
@B.ASiddeeqArshadi
@B.ASiddeeqArshadi 3 сағат бұрын
❤❤❤🎉🎉
@KammuKammu-q9n
@KammuKammu-q9n 16 сағат бұрын
പടചവനേ ഭയപപട്ടുകജലീൽ
@ayeshaaboobacker1395
@ayeshaaboobacker1395 23 сағат бұрын
🌺🌸🌼🌹🌻💐
@hameedkk3633
@hameedkk3633 16 сағат бұрын
Jaleel evide ninnanu deen padichathu kapadan. Usthadinu Allahu deergayis nalkayte
@ushas-v2q
@ushas-v2q 20 сағат бұрын
@SharafudheenTV
@SharafudheenTV Күн бұрын
❤❤❤❤❤
@ashrafck
@ashrafck 12 сағат бұрын
ജലീൽ പറഞ്ഞു കുടുങ്ങിയതാ ഇനി രക്ഷപ്പെടാൻ എന്താ വഴി. മതം അറിയുന്നവർ അത് പറയട്ടെ രാഷ്ട്രീയ വിവരം ഉള്ളവർ അത് മാത്രം പറയട്ടെ 😄
@sabah1752
@sabah1752 Күн бұрын
Jaleelene pinaraiyuda swargamkittum
@വിത്തുംകൈക്കോട്ടും-ഛ5ര
@വിത്തുംകൈക്കോട്ടും-ഛ5ര 23 сағат бұрын
കേരളം കണ്ട ഏറ്റവും വലിയ യുക്തി വാദി ആയിരിക്കും kt ജലീൽ ഓർത്ത് വെച്ചോളി
@rasvly7795
@rasvly7795 13 сағат бұрын
ദീനി ഇലാഹി എന്ന് അക്ബർ ഉണ്ടാക്കിയ പോലെ ദീനി ജലീൽ എന്ന് ഉണ്ടാക്കാം.
@MoideenMohi-t5o
@MoideenMohi-t5o 20 сағат бұрын
ആട് ജലീലിന് ഇതൊന്നും മനസ്സിലാവില്ല
@nazarustad5229
@nazarustad5229 Күн бұрын
പിണറായി വാപ്പാ പലതും കൊടുകാം എന്ന് പറഞ്ഞു, ടിയാൻ സൂപ്പർ മദ്ദേദ,,, വാദിയാകാൻ കൊറേ നാളുകൊന്റ്റ് ശ്രമിക്കുന്നു
@yousafk6898
@yousafk6898 14 сағат бұрын
സമസ്ത മൂരികുട്ടന് പൊള്ളും. ഖുര്ഹാനിൽ ഗോൾഡ് കടത്തി എന്ന് പറഞ്ഞപ്പോൾ. എവിടെ ആയിരുന്നു.
@KammuKammu-q9n
@KammuKammu-q9n 17 сағат бұрын
اتقولهىجلىل
@AnvarvvAnvar
@AnvarvvAnvar 14 сағат бұрын
നല്ല. പ്രഭാഷണം, ഞാൻ. ഇത്തരം പ്രഭാഷണം, സാധാരണ. കേൾക്കാറുണ്ട്, മുജാഹിദ്, ജമാ :ത്ത് കാർ നടത്തുന്ന പ്രഭാഷണം പോലെ, ഈ വിഷയം അമ്പല കടവ് ഹമീദ് ഫൈസിയെ പോലെ, ഹുസൈൻ സലഫി, ഓരോ നിലപാട്, വെക്തമായി പറഞ്ഞു, പക്ഷെ!ജലീൽ...?.. എവിടെയോ പിഴച്ചു, തെറ്റുകൾ തിരുത്തി, വരണം, മറ്റുള്ളവർക്ക്, ഇസ്ലാം,അതിന്റെ കഴിച്ചപാട് പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു വെക്തി എന്ന നിലക്കും,, ജലീൽ കണക്ക് കൂട്ടുന്നതു, ആരും തെന്നെ, മതത്തിന്റെ ലേബലിൽ നിന്നു അതിനെ തന്റെ ആവിശ്യങ്ങൾക്ക് ഇസ്ലാമിനെ കരുവാക്കുന്നതൂമൂലം, ഞാൻ ഞാൻ, താൻ ഒന്നും മല്ല
@apnoorpang6384
@apnoorpang6384 12 сағат бұрын
കലിക്കറ്റ് എയർപോർടേ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു ആൾ എങ്ങിനെയാണ് അവിടെ നിന്നും യാത്ര ചെയ്യുക. ടിക്കറ്റ് എടുത്ത് പാസ്പോർട്ടും യാത്രാ രേഖകളും സഹിതം നിശ്ചിത സമയം അവിടെ എത്തണ്ടേ? ജലീൽ അല്ലെങ്കിൽ ജലീലിന്റെ പിതാക്കൾ വിശ്വസിക്കുന്ന സ്വർഗത്തിൽ ഗാന്ധിജി വിശ്വസിക്കുന്നേയില്ല പിന്നെ എങ്ങിനെയാണ് അവിടേക്ക് ഗാന്ധിജിയെ കൊണ്ടുപോവുക. ഗാന്ധിജിയുടെ ഒരു മകൻ മതം മാറി മുസ്ലിമാവുകയും അബ്ദുല്ല ഗാന്ധി എന്ന പേര് സ്വീകരിക്കുകയും ചെയ്തപ്പോൾ ഗാന്ധിജിക്ക് അത് സ്വീകാര്യമായില്ല. പല ശ്രമങ്ങളും നടത്തി അദ്ദേഹത്തെ പഴയ മതത്തിലേക്ക് തന്നെ ഘർ വാപസി ചെയ്തു .എന്തിനാണ് അങ്ങിനെ ചെയ്തത് ? ജലീലിന്റെ പൂർവീകർ പറയുന്ന സ്വർഗ നരകങ്ങളോടും , പരലോകത്തോടും ഒക്കെ ഗാന്ധിജിക്ക് വിശ്വാസമില്ല എന്ന് തന്നെയല്ലേ അതിനർത്ഥം.
@yestrack6075
@yestrack6075 5 сағат бұрын
മാർക്സിസം തലക്ക് പിടിച്ചാൽ എന്ത് പറയാനാ
@Koyamu-c3n
@Koyamu-c3n 5 сағат бұрын
K. T.. Jaleel. Padichathum. Vayichathum.. Quranallatha. Pusthakangalanu.. Manu. Smrthiyum.. Avan. Athiksra. Mohiyanu.
@pathralilpathralil
@pathralilpathralil 18 сағат бұрын
E..changaik...anth..madam
@noushadmv36
@noushadmv36 Күн бұрын
സമസ്തയുടെ ശത്രുക്കൾക്കെതിരെ ശക്തമായി എതിർത്ത പ്രഭാശകൻ
@ashrafpp6110
@ashrafpp6110 19 сағат бұрын
സമസ്തയുടെ കോളേജിൽ വഹാബികൾ പഠിപ്പിക്കുന്നു എന്നാണ് കാശിമി പറഞ്ഞത് അതിനു മറുപടി ഉണ്ടോ
@dinnerpoint-ov4wj
@dinnerpoint-ov4wj 18 сағат бұрын
Adheayo..kunjhaad..bayangaram..👅👅👅👅👅👅👎👎👎👎👎
@AbdurahimanPK-ye9ko
@AbdurahimanPK-ye9ko 15 сағат бұрын
സമസ്തയുടെ പണ്ഡിത മ്മാര് ഉൾകാഴ്ച ഉള്ളവരാണ്
@ashrafpp6110
@ashrafpp6110 11 сағат бұрын
പിന്നെ എങ്ങനെ ഇത് വന്നു
@dinnerpoint-ov4wj
@dinnerpoint-ov4wj 10 сағат бұрын
@@ashrafpp6110 Yeadhe..Vannu...
@abdulkhader-pq4ug
@abdulkhader-pq4ug 10 сағат бұрын
കാശിമി എന്ന ആ പൊട്ടന് എന്താ പറഞ്ഞു കൂട്ടാത്തത് .
@amko2010
@amko2010 13 сағат бұрын
സമദ് സാഹിബെ... നബി (സ) വരുന്നത്തിന്ന് മുമ്പ് ഇവിടെ ജീവിച്ചു മരിച്ചു പോയ നല്ല മനുഷ്യർ അവരുടെ കാലത്തെ പ്രവാചകർ കാണിച്ചു കൊടുത്ത മാർഗത്തിൽ ജീവിച്ചവർ സ്വർഗത്തിൽ പോകുമോ അന്ന് ഇസ്ലാം അവതരിച്ചിട്ടില്ലല്ലോ അവരുടെ വിധി എന്താണ്‌...?????
@sulaimanva1630
@sulaimanva1630 13 сағат бұрын
ഓരോരോ കാലഘട്ടത്തിലും ഓരോ സമുദായത്തിലേക്ക് ദൈവദൂതന്മാരെ അയച്ചിട്ടുണ്ട്. ഏത് സമുദായത്തെയാണ് ആ പ്രവാചകന്മാർ അഭിസംബോധനം ചെയ്തത്, അക്കൂട്ടർ ആ പ്രവാചകനിൽ വിശ്വസിച്ചാൽ മതി.
@anwarsadathanwar501
@anwarsadathanwar501 4 сағат бұрын
പ്രിയ സുഹൃത്തേ ഇസ്ലാം മുഹമ്മദ് നബി (സ ) തങ്ങൾ മുതൽക്ക് തുടങ്ങിയതല്ല .... ആദം നബി (അ ) മുതൽക്ക് ഇവിടെ വന്ന മുഴുവൻ പ്രവാചകൻമാരും പ്രബോധനം ചെയ്തത് ഇസ്ലാം മതമാണ്.... ആ പ്രവാചകൻമാരും അവരെ കൊണ്ട് വിശ്വസിച്ചവരും സ്വർഗ്ഗത്തിലാണ് എന്നതിൽ ആർക്കാണ് സംശയമുള്ളത്...???
@shabininsha
@shabininsha 16 сағат бұрын
ഇന്ന് സമസ്തയിൽ ചിലർക്ക് ഇത് പറയാൻ പേടി സമസ്തയുടെ പ്രസിഡന്റ്ന് വരെ
@badarudheenkunnath3312
@badarudheenkunnath3312 14 сағат бұрын
പ്രസിഡന്റ് ചിലപ്പോ ആ ജലീലിന്റെ പ്രസംഗം കേട്ടോളണമെന്നില്ല ഏതു മോശത്തരം കണ്ടാലും കേട്ടാലും അതിനെതിരെ പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം പണ്ഡിതന്മാരെ കുറിച്ച് ഇല്ലാത്തത് പറഞ്ഞ് അവരുടെ കുരുത്തക്കേട് വാങ്ങാൻ നിൽക്കേണ്ട അല്ലാഹു കാക്കട്ടെ
@abdurahmanK78633
@abdurahmanK78633 20 сағат бұрын
ആദ്യം സമസ്തയെ അംഗീകരിക്ക്
@AbdullaCH-pg9bk
@AbdullaCH-pg9bk 12 сағат бұрын
ജലീൽ മുർത്തദ്ദ് ആയോ?
@UsmanUsman-jk5eg
@UsmanUsman-jk5eg 18 сағат бұрын
പണ്ഡിത വേഷം കെട്ടിയ ഇബ്‌ലീസുകൾ
@bava5710
@bava5710 9 сағат бұрын
സദ്ദസ്സ് കാലി 😂😂😂😂 പഴയ പോലെ ആളില്ല പൂകോടൂർ നെ കേക്കാൻ
@jaleelpareed5320
@jaleelpareed5320 5 сағат бұрын
നിങ്ങൾ പ്രസംഗിക്കാൻ പോയാൽ ആള് നിറയും.
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 14 сағат бұрын
ജലീലിന്ന. ചിറ്റകേൾക്കണം.
@unneenkunnath2918
@unneenkunnath2918 11 сағат бұрын
എരപ്പൻ
@ShanavasHamzu-ip1eo
@ShanavasHamzu-ip1eo 21 сағат бұрын
ആട് ജലീൽ
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН