കൽക്കട്ട, ബംഗാൾ എന്നിവടങ്ങളിൽനിന്നും ഫ്രൂട്ട് ഉള്ള വലിയ ചെടികൾ ലോറിക്ക് കൊണ്ടുവന്നു എക്സിബിഷൻ നടത്താം. വീട്ടിൽ വാങ്ങി വച്ചിട്ട് എന്താണ് കാര്യം. അടുത്ത കൊല്ലം കായ്ക്കണമെങ്കിൽ ബംഗാളിൽ തന്നെ കൊണ്ടുപോകണം. കായ ആയാൽ തിരിച്ചു വീട്ടിൽ കൊണ്ടുവരാം. All the best.
@shafeerofficial5 ай бұрын
😲😲😲🙄
@ravindranthathambath99934 ай бұрын
ചെടി പരിചയപ്പെടുത്തുമ്പോൾ വില കൂടി പറയാനുള്ള മനസ്കത കാണിക്കണം
@shafeerofficial4 ай бұрын
Sure . ethu ente kuzhappamalla . video yil vila parayan chila garden owners sammadikkarilla . athanu
@dolphinstudio7922 ай бұрын
ചോറ് തിന്നിട്ട് പോകാമെന്ന് ഒരു വാക്ക് ....... nilavaaram
@shafeerofficial2 ай бұрын
🤪🤪🤪😀😀😀🙏🙏
@anwarta2565 ай бұрын
Razz garden superanu❤
@shafeerofficial5 ай бұрын
Thanks ❤❤🙏
@saeedmuhammad22454 ай бұрын
റസാഖ് ഭായ് നിങ്ങളുടെ ഗാർഡൻ വരാനുള്ള ഒരു വഴി tirur railway stationil നിന്നും എത്ര ദൂരം ഉണ്ട് ഞാൻ കാസറഗോഡ് ആണ്
@shafeerofficial4 ай бұрын
Please call . number video ddescriptionl undu. Thanks ❤❤🙏
@Nidhinkannur4724 ай бұрын
ഏറ്റവും നല്ല മധുരം ഉള്ള മുസമ്പി അല്ലെങ്കിൽ ഓറഞ്ച് ഏത് ഇനം ആണ്?
@shafeerofficial3 ай бұрын
Please call . number video description l undu. Thanks ❤❤🙏
@GIREESHKUMARTP5 ай бұрын
Video super Raz garden super
@shafeerofficial5 ай бұрын
Thank you so much for your feedback 🙏🙏
@SubaireSubaire-q6zАй бұрын
ഇതിൽ കാണുന്ന മുന്തിരി തൈ ഇപ്പോഴും അവിടെയുണ്ടോ എനിക്ക് വേണമായിരുന്നു
@shafeerofficialАй бұрын
aa number l onnu vilikku. Thanks ❤❤🙏
@SajanibinuBinuxavier4 ай бұрын
Sir njan trivandrum annu anikkivide chedikal athichu tharaan pattumo rate koodi paranjirunnengil valiya upakaaramaayene
@shafeerofficial4 ай бұрын
Sure. high way delivery undu . please call . number video description l undu. Thanks 🙏
@bincyjoby10095 ай бұрын
Dekopon തൃശ്ശൂർ ഭാഗത്തു fruit പിടിക്കോ,തണുപ്പു ഉള്ള region ആണോ വേണ്ടത്
@shafeerofficial5 ай бұрын
Undakum. please call for more details . number video yil undu. Thanks
@shahid64753 ай бұрын
Online delivery undoo
@shafeerofficial3 ай бұрын
Ella. highway delivery undu. please call . number video description l undu. Thanks 🙏
@vijithasanthosh36015 ай бұрын
Ika sariku ningalude place evideyaa onnu parayo
@shafeerofficial5 ай бұрын
Tirur aduthanu. Alathiyur ninnum pokanam. video full kandal athil details full parayunnundu
@zeenathabdu75804 ай бұрын
Indian musambi ethra varsham edukkum kaaykkan?
@shafeerofficial4 ай бұрын
2 years
@aboobakermt5 ай бұрын
വില കൂടുതൽ കൊടുത്താലും 💯 വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു നഴ്സറി ആണ്
@moideenkaruveppil98705 ай бұрын
എല്ലാ നഴ്സറി ക്കാരും പ്ലാന്റ് എടുക്കുന്നത് കൊൽക്കത്ത യിലെ ഒരേ നഴ്സറി യിൽ നിന്നാണ്.
@sudheeshsreehari90145 ай бұрын
വിൽക്കാൻ കഴിവുള്ളവർക്ക് കൊൽക്കത്ത ആയാലും കുന്നംകുളം ആയാലും കുഴപ്പം ഇല്ല
@@vkjkj3227 അയാൾ കൊറിയർ അയക്കാറില്ല ബ്രോ പെണ്ണെ എങ്ങനെ താങ്ങും???
@suseels1955 ай бұрын
അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്
@shafeerofficial5 ай бұрын
Thank you so much 🙏🙏
@shabeebmuthushabeeb2145 ай бұрын
ഞാൻ പോയി പ്ലാന്റ് വാങ്ങിയിരുന്നു good പ്ലാന്റ്
@shafeerofficial5 ай бұрын
Thank you so much for your feedback 🙏🙏
@NPGARDEN-PETS5 ай бұрын
❤super
@shafeerofficial5 ай бұрын
Thanks ❤❤❤🙏
@ftvlog1135 ай бұрын
❤
@shafeerofficial5 ай бұрын
🙏
@ShamnadN-k5z5 ай бұрын
Kinnu entha vila
@shafeerofficial5 ай бұрын
Please call . number video yil undu
@samseertirur90105 ай бұрын
🌱🤍🌱🤍🌱🤍🌱
@shafeerofficial5 ай бұрын
❤❤❤🙏
@nowfalaboobackarnowfal14465 ай бұрын
Price koodi parayu
@shafeerofficial5 ай бұрын
😲😲🙏
@thahiraalummoodus17785 ай бұрын
എത്ര കളക്ഷൻസ് ആണ് mashaallah. എപ്പോഴെങ്കിലും അവിടെ poknm എന്നുണ്ട്
@shafeerofficial5 ай бұрын
Thanks ❤❤❤🙏
@Ishannursery77293 ай бұрын
Hi
@bevokbharath5 ай бұрын
Super
@shafeerofficial5 ай бұрын
Thanks ❤❤🙏
@malikkm786kkm75 ай бұрын
പ്രൈസ് മാത്രം പറയില്ല
@shafeerofficial4 ай бұрын
🙄🙄😲🙏
@abdurahimanm48145 ай бұрын
ഇവിടെ ഇതൊന്നും കായിച്ചാൽ മധുരം കിട്ടില്ല ഓറഞ്ച്
@shafeerofficial5 ай бұрын
Oru vidham madhuram undakum. nalla maduram kittilla.
@roshanpulickal52545 ай бұрын
ഭയങ്കര പറ്റിക്കൽ ആണ് 😂😂10 ഇരട്ടി വിലയാണ് 😂😂 ഒടുക്കത്തെ അഹങ്കാരവും 😂😂 വാഗിച്ച്ചിട്ട് ഡൌട്ട് ചോദിച്ചാൽ ബ്ലോക്ക് ആക്കും 😂😂
@prajeeshkp26295 ай бұрын
ഞാൻ ഇതുവരെ ആളുടെ അടുത്ത് നിന്നും ഒരു പ്ലാന്റും വാങ്ങിച്ചിട്ടില്ല.. പക്ഷെ മണ്ണുത്തിയിൽ പുതിയ ഇനം മാവ് കാണുമ്പോൾ റസാഖ് ഭായ് നെ വിളിച്ചു സംശയങ്ങൾ ചോദിക്കുമ്പോൾ ആള് ഒരു മടിയും കൂടാതെ കാര്യങ്ങൾ പറഞ്ഞു തരാറുണ്ട് 😊... അപ്പൊ താങ്കൾ പറഞ്ഞത് വിശ്വാസനീയം അല്ല 🙏🏻🙏🏻
@tj.babujoseph51105 ай бұрын
@@prajeeshkp2629correct..ente അനുഭവവും അതുതന്നെ
@vkjkj32275 ай бұрын
@@prajeeshkp2629 താങ്കൾ വാങ്ങി നോക്ക് ഞാൻ വാങ്ങിയത് ആണ്. ഉടായിപ്പ് ആണ്
@shyleshkakkuni5 ай бұрын
@@prajeeshkp2629നമ്മൾ ഒരാളോട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ ആവും തിരിച്ചു ..ഞാൻ ഇക്കയോട് സംശയങ്ങൾ ചോദിച്ചാൽ അതിന്റെ മറുപടി എനിക്ക് കൃത്യമായി കിട്ടാറുണ്ട് ..
@suseels1955 ай бұрын
ചെടികളെ സംബന്ധിച്ച് എന്ത് സംശയങ്ങളും തീർത്തു തരുന്ന ആളാണ് ശ്രീമാൻ റസാക്ക്. സംശയം ചോദിച്ച ആൾ ആരാണെന്ന് പോലും അദ്ദേഹം തിരക്കാതെയാണ് അദ്ദേഹം മറുപടി നൽകുന്നത്