Shafi Parambil|ഷാഫി ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കും ?

  Рет қаралды 324,123

i2i News

i2i News

Күн бұрын

Пікірлер: 477
@AbduSamad-nr3xw
@AbduSamad-nr3xw 10 ай бұрын
വാക്കുകൾ കൊണ്ടും പ്രവർത്തനകൾ കൊണ്ടും ശക്തനായ ജനപ്രിയ യൂവ നേതാവ് ഷാഫി പറമ്പിൽ വടകരയിൽ വൻ ഭൂരിപക്ഷത്തിന് വടകരയിൽ വിജയിക്കും🎉 ഷാഫി+രാഹുൽ 🔥💪
@bennythomas2789
@bennythomas2789 10 ай бұрын
ടീച്ചർ നല്ലൊരു നേതാവാണ് സമ്മതിക്കുന്നു. പക്ഷേ ഷാഫിയെ ഞാൻ സപ്പോർട്ട് ചെയ്യുന്നു. ചങ്കുറപ്പുള്ള നേതാവാണ് ഷാഫി. ഭാവിയിൽ കേരളത്തിന്റെ ക്യാപ്റ്റൻ ആയിരിക്കും ഷാഫി ❤
@rajan3338
@rajan3338 8 ай бұрын
❤❤🎉
@thomaskovoor2751
@thomaskovoor2751 10 ай бұрын
ഉമ്മൻ ചാണ്ടിയെ മാതൃക ആക്കിയ ജനകീയ നേതാവ് ഷാഫി പറമ്പിൽ ജയിക്കണം എന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ 💕💕💕💕💕💕💕💕💕
@ShafirKunat
@ShafirKunat 10 ай бұрын
Theercyayum
@AsmabiKochu
@AsmabiKochu 10 ай бұрын
ഞാനും
@retheeshgopalakrishnan8365
@retheeshgopalakrishnan8365 10 ай бұрын
​@@ShafirKunat❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ %
@rajan3338
@rajan3338 9 ай бұрын
❤❤
@MashoodZiyan
@MashoodZiyan 9 ай бұрын
Ji AA​@@AsmabiKochu
@RathySKumar
@RathySKumar 10 ай бұрын
അഭിവാദ്യങ്ങൾ mr. ഷാഫി പറമ്പിൽ
@somathomas6488
@somathomas6488 10 ай бұрын
ശെരിക്കും നമ്മുടെ പുതുപ്പള്ളി കുഞ്ചായന്റെ അതെ കരുതൽ തന്നെ ❤️❤️❤️BEST OF LUCK SHAFFI MONE 🙏🙏🙏🙏GOD BLESS YOU🙏🙏
@narayanankp7805
@narayanankp7805 10 ай бұрын
ഷാഫിയെ പോലെയുള്ള നേതാക്കളാണ് ഇന്ന് കോൺഗ്രസ്സിന് ആവശ്യം ഷാഫിയെ നേരിട്ട് കാണണമെന്ന് വിചാരിക്കുന്നു
@GBU432
@GBU432 10 ай бұрын
നല്ല ഒരു മനുഷ്യന്റെ ഉടമ 🙏🏻❤️ പാർട്ടി നോക്കാതെ നമ്മുക്ക് പറയാൻ പറ്റും ❤️❤️🥰💞🙏🏻ഷാഫി സർ ❤️🙏🏻
@binucherian502
@binucherian502 10 ай бұрын
ഇയാൾ ജയിക്കണം, നല്ല യുവ നേതാവ്, പ്രതീക്ഷ എല്ലാവർക്കും. 👍🏻
@sophysebastian3275
@sophysebastian3275 10 ай бұрын
ഷാഫിക്ക് എല്ലാവിധ ആശംസകൾ ളും അഭിനന്ദനങ്ങൾ ളും 👍👍👍❤️❤️❤️🙏🙏🙏
@ramank8715
@ramank8715 10 ай бұрын
🎉Raman
@josecj949
@josecj949 10 ай бұрын
ഷാഫി ജയിച്ചേ തീരു ശൈലജടീച്ചർ പരാജയപ്പെടേണ്ട ആളല്ല, പക്ഷെ ടീച്ചർ വടകരയിൽ തോറ്റിരിക്കും, പാർട്ടിക്ക് ഒരു തോൽവി സമ്മാനിക്കും ടീച്ചർ..... 👍
@shebaabraham687
@shebaabraham687 10 ай бұрын
പിണറായിയുടെ ആഗ്രഹം നടക്കും😊
@San-or5vz
@San-or5vz 10 ай бұрын
Teachrum shafiyum tholkkan agrahikkunu .avar Kerala niyamasabhayil thudaran aanu agrahikkunnsthu. Partytude baliyadukal
@bijoyjohn2781
@bijoyjohn2781 10 ай бұрын
ഊവ്വോ 😏😏
@truthisrightandrightistruth
@truthisrightandrightistruth 10 ай бұрын
ദാ വീണ്ടും സ്ഥാനാർഥി, പടു കിളവൻ ആയാലും വീണ്ടും വീണ്ടും മലസരിക്കണം, മരിക്കും വരെയും എംപി, mla ആകണം, ഇതൊന്നും നാട്ടുകാരെ സ്നേഹിക്കാൻ അല്ല, കിട്ടുന്ന സുഖ സൗകര്യം ഓർത്തു മാത്രം, ഇവിടെ ഷാഫി വേർന്നിട്ട് നിൽക്കുന്നു, ജാതി മത വ്യത്യാസം ഇല്ലാതെ ഷാഫി ക്ക് വേണ്ടി പൊടിഞ്ഞു വീണ കണ്ണീർ തന്നെ ഷാഫിയുടെ certificate.
@thejuscsumesh
@thejuscsumesh 10 ай бұрын
⁠@@truthisrightandrightistruthകരഞ്ഞത് ശരിയായില്ല. കുറച്ചുകൂടെ originality വേണമായിരുന്നു. Next time ശ്രധിക്കണം
@zeenathahmadkutty5462
@zeenathahmadkutty5462 10 ай бұрын
സ്നേഹ സമ്പന്നനായ ഉമ്മൻ ചാണ്ടി സാറിന്റെ അരുമ ശിഷ്യൻ ജനപ്രീതിനേടിയതിനൽ ത്ഭുതമില്ല.. അദ്ദേഹത്തിന് പകരം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് നൽകണം.
@LaymanUniversal
@LaymanUniversal 10 ай бұрын
100%, ഷാഫി വൻ ഭൂരിപക്ഷത്തിൽ ജയിക്കും.
@PK-xe4ji
@PK-xe4ji 10 ай бұрын
രാഹുലൊക്കെ അടുത്ത കേരള മന്ത്രി ആക്കണം
@peeterpeeter5845
@peeterpeeter5845 10 ай бұрын
4:07 4:07 4:07 4:07 4:07
@rashidkammili334
@rashidkammili334 10 ай бұрын
VT ബൽറാം വരും
@roykalam
@roykalam 10 ай бұрын
പദ്മജയുടെ തന്ത ക്കു വിളിച്ചത് കൊണ്ടായിരിക്കും
@shybijohn2710
@shybijohn2710 10 ай бұрын
ഷാഫി ഞങ്ങളുടെ മുത്ത് ആണ്
@ALWANIGROCERY
@ALWANIGROCERY 10 ай бұрын
ഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും നല്ല രാഷ്ട്രീയകാരനും യുവ നേതാവും I love him very much
@RathySKumar
@RathySKumar 10 ай бұрын
ഷാഫിയെ പോലെ ഉള്ള നേതാക്കളാണ് നമ്മുടെ ഇപ്പോഴത്തെ സാഹചര്യം ത്തിൽ നമുക്ക് ആവശ്യം
@rajanm5543
@rajanm5543 10 ай бұрын
ഷാഫി മാത്രമല്ല, മുഹമ്മദ്‌ റിയാസ്, ഷംസീർ, ആരിഫ് ഇവരൊക്കെയാണ് കേരളത്തിൽ വേണ്ടത്...
@satishnarekkat613
@satishnarekkat613 10 ай бұрын
​​@@rajanm5543😂😂😂Corrrrrrrrrect😂😂😂
@georgenj2566
@georgenj2566 10 ай бұрын
​@@rajanm5543ട്രോളിയത് ആയിക്കുംഅല്ലെ?
@sunithaa.n.5028
@sunithaa.n.5028 10 ай бұрын
അതെ,പകൽ കോൺഗ്രസ്സ്,കമ്മ്യൂണിസ്റ്റ് രാത്രി PFI kaar തന്നെയാണ് കേരളത്തിൽ വരേണ്ടത്.ആട്ടിൻ തോളിട്ട ചെന്നായ്ക്കൾ! മൗലവിമാരുടെ ഭരണത്തിൽ ദിവസവും പള്ളിയിൽ പോകാൻ തയ്യാറാണെങ്കിൽ ഇവർക്ക് ചെയ്തു കൊള്ളുക.ഇല്ലെങ്കിൽ നേപ്പാളിലേക്ക് ഓടാൻ തയ്യാർ ആവുക.
@rajan3338
@rajan3338 8 ай бұрын
❤❤🎉
@LalSalam-y5r
@LalSalam-y5r 10 ай бұрын
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് ഞാനൊരു ഹിന്ദു യുവാവ് കൂടിയാണ് എന്നാൽ ഇന്ന് ഈ ലോകത്തിനു മുമ്പിൽ ലജ്ജിച്ചു തല താഴ്ത്തുകയാണ് " ഇന്ന് ഞാൻ അമിതമായി ആഗ്രഹിക്കുന്നു എന്റെ ഇസ്ലാം ന്യൂനപക്ഷമായ സഹോദരൻ ഷാഫി പറമ്പിൽ തന്നെ അവിടെ ജയിക്കണം " ഇസ്ലാം ന്യൂനപക്ഷങ്ങളായ സഹോദരങ്ങൾ വളരേണ്ടത് അനിവാര്യം തന്നെയാണ് കാരണം അവരിലൂടെ തന്നെയാണ് ഇനി നമ്മുടെ നാടിന്റെ രക്ഷ നേടാൻ കഴിയുക " ശൈലജ ടീച്ചറെ എനിക്കിഷ്ടമാണ് എന്നാൽ ഇപ്പോൾ അവർ വീട്ടിലിരിക്കട്ടെ " അടുത്ത ഇലക്ഷൻ വരുമ്പോൾ അവർക്ക് പറ്റിയ ഒരു സീറ്റ് കൊടുക്കുക ഹിന്ദുത്വ ശക്തികളുടെ കോട്ടയിൽ തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ " അവർ അവിടെ ജയിക്കട്ടെ അതിന് ഞങ്ങളുടെയും സപ്പോർട്ട് ഉണ്ട് " വിപ്ലവ സൂര്യൻ ഷാഫി പറമ്പിൽ നീണാൾ വാഴട്ടെ
@georgenj2566
@georgenj2566 10 ай бұрын
കമെന്റ് വായിച്ചപ്പോൾ മനസിലായി താങ്കൾ ഹിന്ദുവും കമ്മ്യൂണിസ്റ്റും ആണെന്ന്.
@sibylukose4466
@sibylukose4466 10 ай бұрын
പക്ഷെ ഷാഫി വടകരയിൽ ജയിച്ചാൽ പാലക്കാട്‌ ബിജെപി ജയിക്കും. അതുകൊണ്ട് ഷാഫി MLA ആയി തുടരണം.
@JoyMekkattil
@JoyMekkattil 10 ай бұрын
😊
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn 10 ай бұрын
മണ്ടൻ കോൺഗ്രസ്സ് RSS കാർ!!
@FaisalFaru
@FaisalFaru 9 ай бұрын
ഞ്ഞാനൊരു സുഡാപ്പിയാണെന്ന് പറ മലരെ
@anoopvargheseabraham1356
@anoopvargheseabraham1356 10 ай бұрын
ഷാഫി ഇക്ക 🔥🔥🔥💙💙💙🔥🔥🔥
@thejassurya2913
@thejassurya2913 10 ай бұрын
ഉറപ്പായും പറയാം ഏറ്റവും ചുരുങ്ങിയ പക്ഷം ഈ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫിക്ക് കിട്ടിയത് പോലെയൊരു സ്വീകരണം മറ്റൊരു നിയോജക മണ്ഡലത്തിലും ഒരു സ്ഥാനാർത്ഥിക്കും കിട്ടിയിട്ടില്ല. ഷാഫി വടകരയിൽ നടത്തിയ ആ പ്രസംഗം, പാലക്കാട്ട് അദ്ദേഹത്തിന് കിട്ടിയ യാത്രയയപ്പ്....ഷാഫിയാണ് കേരളത്തിൽ വിജയം ഉറപ്പിച്ച ആദ്യത്തെ സ്ഥാനാർത്ഥി. ❤
@philipvarghese5258
@philipvarghese5258 10 ай бұрын
ഷാഫി പറംബിൽ ജയിക്കണം
@ravanraja8079
@ravanraja8079 10 ай бұрын
ഷാഫി കഴിവും പക്വതയും ഉള്ള യുവ നേതാവ്. 👍
@user-mb9ur1jh7l
@user-mb9ur1jh7l 10 ай бұрын
ഷാഫിയെ പോലെ ഒരു 10 എണ്ണം മതി കേരളം ❤️❤️ ആവും
@leelammap9687
@leelammap9687 10 ай бұрын
ഷൈലജ ടീച്ചർ ഒരു കുഴപ്പം. അവരുട ക്രിമിനൽ support.
@hello10089
@hello10089 10 ай бұрын
എന്തൊരു. സന്തോഷം അള്ളോഹ് ❤❤❤
@UssanarUssanar-k9t
@UssanarUssanar-k9t 10 ай бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും👍🇧🇴
@marycs8318
@marycs8318 10 ай бұрын
Hallelujah! God bless Shafi Parampil. He will win. India needs young men such as Shafi Parampil, Rahul Manmkootathil , young men who are bold, loyal and patriotic. I. N. D. I. A .will win. God bless India.
@sureshbabus8448
@sureshbabus8448 10 ай бұрын
Rahul മങ്ങൂട്ടത്തിൽ.... പാലക്കാട്.. MLA.... ആകണം.... Please.... താങ്കൾക്ക്.... കേരളത്തിൽ... എവിടെ... നിന്നാലും.... ജയിക്കാനാവും..... ഇത്.... കേരളജനതയുടെ..... അപേക്ഷയാണ്.... 🙏🙏🙏🙏
@kajahussain6680
@kajahussain6680 10 ай бұрын
Palakad. M. L. A. Mankutamavate. Avum. Urap
@DhidhyPK
@DhidhyPK 10 ай бұрын
Pathmaja paranjathu ethra sathyam
@ThahirBalla
@ThahirBalla 10 ай бұрын
ഷാഫിയെ നന്നായി അറിയാവുന്ന ഒരാളെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയാം ഷാഫിയെ വിജയപ്പിച്ചാലുള്ള നേട്ടം എന്തായിരിക്കുമെന്നത് കണ്ട് വടകരയുടെ കണ്ണ് തള്ളിപ്പോകും തീർച്ച ഇനി മറിച്ചാണെങ്കിൽ നഷ്ടം വടകരക്ക് മാത്രമായിരിക്കും കാരണം അത്രത്തോളം സ്മാർട്ട്‌ ആയിട്ടുള്ള എഫീഷ്യൻന്റ് ആയിട്ടുള്ള കേരളത്തിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും തലയെടുപ്പുള്ള ജനങ്ങളുമായി ഏറ്റവും നല്ല ആത്മബന്ധമുള്ള ഒരു നേതാവാണ് അദ്ദേഹം ♥️
@josetj1269
@josetj1269 10 ай бұрын
പാർലിമെന്റിലും shine ചെയ്യാൻ കഴിയട്ടെ, മോദിയെ ഉത്തരം മുട്ടിക്കുന്ന പെർഫോമൻസ് കാഴ്ച്ചവെക്കട്ടെ.
@IshaqueppIshaquepp
@IshaqueppIshaquepp 10 ай бұрын
All the beste shafi പറബ്ബിൽ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 😥😥🤲🤲👍👍💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️🥰🥰🌹
@muhammedshahinsharaf2099
@muhammedshahinsharaf2099 10 ай бұрын
Aameen
@hello10089
@hello10089 10 ай бұрын
എല്ലാ ജില്ലയിലും. കോൺഗ്രസ്.. തന്നെ വിജയിക്കട്ടെ 🤲🏻🤲🏻🤲🏻❤🌹
@jivanprakash1569
@jivanprakash1569 10 ай бұрын
ഷാഫി കേരള നിയസഭ്ക്കൊരു നഷ്ട്ടമാണ്.
@sudeeshv9863
@sudeeshv9863 10 ай бұрын
Nashtam akilla urappe
@sibylukose4466
@sibylukose4466 10 ай бұрын
ഷാഫി പാലക്കാട്‌ തന്നെ തുടരും ❤️
@sonukuriakose
@sonukuriakose 10 ай бұрын
വടകരയുടെ മണ്ണിൽ ഷാഫി പറമ്പിൽ ൻ്റെ പേര് തങ്കലിപികളിൽ എഴുതിച്ചേർക്കും ❤❤❤❤
@sudhakarankb2643
@sudhakarankb2643 10 ай бұрын
പാലക്കാടിന്റെ പ്രസിദ്ധിയും ശക്തിയും കറയറ്റ സ്നേഹവാത്സ ല്ല്യോർജവും ആർജിച്ച ഷാഫി പറമ്പിൽ വടകര നാട്ടിലും വെന്നിക്കൊടി പറത്തും
@hehehahahazaaaaa
@hehehahahazaaaaa 10 ай бұрын
നല്ല ഒരു ജന സേവകൻ ഇതാണ് ആ കണ്ടത് ❤👍👍
@mottythomas1621
@mottythomas1621 10 ай бұрын
Shaafi is a true congress man
@abdulazeez2351
@abdulazeez2351 10 ай бұрын
S s sssssssssssssssssss🎉🎉🎉🎉🎉
@VilasiniRajeev
@VilasiniRajeev 10 ай бұрын
Shaffi✋✋✋✋💙💙💙
@shymamathew9579
@shymamathew9579 10 ай бұрын
അതെ ഷാഫി യെ കണ്ടുപഠി ക്കണം നല്ല വിവേകം ഉള്ള മനുഷ്യൻ
@safiyasafiya.m246
@safiyasafiya.m246 9 ай бұрын
അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻
@VincentPaul-jh5zt
@VincentPaul-jh5zt 10 ай бұрын
Shafi is the real leader he knows the pulse of the common man ...He is ready to sacrifice his life for the common people .
@rafithillery6563
@rafithillery6563 10 ай бұрын
ഷാഫി ഉറപ്പായി ജയിക്കും 💕💕💕💕
@kgwilson4102
@kgwilson4102 10 ай бұрын
Good presentation about Mr Shafi
@ashrafneyyathoor999
@ashrafneyyathoor999 10 ай бұрын
ഇതാണ് നേദാവ്💚💚💚
@mardonamessi68
@mardonamessi68 10 ай бұрын
Shafi parambil uyir 💙💙💙💙💙
@jayakumarharrisharris1296
@jayakumarharrisharris1296 10 ай бұрын
ഷാഫി പറമ്പിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@JosephRaju-dn7cs
@JosephRaju-dn7cs 10 ай бұрын
ഷാഫി നന്മയുള്ള മനുഷ്യൻ
@sunithaa.n.5028
@sunithaa.n.5028 10 ай бұрын
ഭരണം കിട്ടട്ടെ,ആട്ടിൻ തോലിനടിയിൽ ഉള്ള PFI kkaarane പുറത്ത് കാണാം.മുസ്ലിം ലീഗ് കാരൻ.
@kanambabu
@kanambabu 10 ай бұрын
ഉമ്മൻചാണ്ടി എന്നാ ജനനായകന്റെ കാൽപ്പാടുകൾ പിന്തുടരുന്ന യഥാർത്ഥ ശിക്ഷ്യൻ
@prajithchombala3598
@prajithchombala3598 10 ай бұрын
ഷാഫിക്ക് വടകര ഉജ്വലമായ വിജയം സമ്മാനിക്കും ❤❤
@marlinjoesph9538
@marlinjoesph9538 7 ай бұрын
സത്യം പറഞ്ഞാൽ ഷാഫിയുടെ ആ യാത്രയയപ്പ് ഞങ്ങളെ youtube ചാനലിലൂടെ കണ്ടപ്പോൾ ഞങ്ങളുടെ എല്ലാ ഹൃദയം തകർന്നു അപ്പോൾ ഈ ഷാഫി എന്താണെന്നും മനുഷ്യസ്നേഹിയാണെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം മനുഷ്യനോട് എങ്ങനെ ഇടപെടണം ജനങ്ങളെ സേവിച്ചും സ്നേഹിച്ചും കഴിയുന്ന മനുഷ്യർക്ക് എവിടെയും ഉന്നത ഉന്നതങ്ങൾ ഉണ്ടാകും ഇങ്ങനെ തന്നെയായിരിക്കണം ഷാഫി ഇനിയുള്ള കാലം മുഴുക്കെ ജനങ്ങളെ സേവിച്ചു അവരെ സ്നേഹിച്ചും അവരുടെ കാര്യങ്ങൾ പരിഹരിച്ചു ഒരുപാട് ഒരുപാട് ഉയർച്ചകളും നന്മകളും ഉണ്ടാകും ഈ ജനങ്ങളെല്ലാം ഷാഫിയെ ഷാഫിയുടെ ആശ്രയത്തോടാണ് ഷാഫിയുടെ കാണിക്കുന്ന സ്നേഹം അതുപോലെ എല്ലാം മനുഷ്യരോട് ഇതുപോലെ തന്നെയായിരിക്കണം എല്ലാ കാര്യങ്ങളും പരിഹരിക്കാൻ സാധിക്കും ഷാഫിക്ക് പറ്റും അതാണ് ജനങ്ങളും മനസ്സിലാക്കുന്നത്
@ememmaajo2920
@ememmaajo2920 10 ай бұрын
രാഹുൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണം...രാഹുലിന് വിജയം ഉറപ്പ്...ധൈര്യമുണ്ടെങ്കിൽ പദ്മജ മത്സരിക്കണം..
@hello10089
@hello10089 10 ай бұрын
എല്ലാ നാട്ടിലും. നമ്മൾ നമ്മൾ തന്നെയല്ലേ 👍👍👍😄😄😄👏👏👏
@anupajoseph9868
@anupajoseph9868 10 ай бұрын
Very good
@anilkesavan456
@anilkesavan456 10 ай бұрын
Shaafi.....nigale enikkushtam aanu.
@latheef1165
@latheef1165 10 ай бұрын
ഷാഫി മുത്താണ് ❤❤❤🎉
@noushadma6678
@noushadma6678 10 ай бұрын
20 എംപിമാർക്കുള്ള മത്സരത്തിൽ, ഏറ്റവും മികച്ച സ്ഥാനാർത്ഥി.
@pareedmppkadvathur
@pareedmppkadvathur 9 ай бұрын
BH BH BH BH
@lillyjoseph4344
@lillyjoseph4344 10 ай бұрын
സുനിൽ, headline പൊളി👏👏👏👏
@rijasriju-br7yc
@rijasriju-br7yc 10 ай бұрын
ഷാഫിക്ക 👍👍👍💪💪💪
@ShabeelKe
@ShabeelKe 9 ай бұрын
Shafika തന്നെ വടകരയിൽ ജയിക്കും❤
@hello10089
@hello10089 10 ай бұрын
അതല്ലേ. നമ്മുടെ പാർട്ടി 👏👏👏
@Neutral_tms
@Neutral_tms 10 ай бұрын
He is a winner among 20 UDF candidates.
@marykjabraham5402
@marykjabraham5402 10 ай бұрын
Shafi👍👍👍❤️❤️❤️
@iamhere8140
@iamhere8140 10 ай бұрын
God Bless you ,Shafi
@eternallove3867
@eternallove3867 10 ай бұрын
ഞാൻ കോൺഗ്രസ്‌ അനുഭാവി അല്ല... പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടം ഷാഫിയെ 🥰🔥
@rajanl738
@rajanl738 10 ай бұрын
ഷാഫി ജയിക്കും ❤️❤️❤️❤️❤️❤️❤️ടീച്ചർ തോൽക്കും ഉറപ്പ്
@mangosaladtreat4681
@mangosaladtreat4681 10 ай бұрын
ഷാഫി ജയിക്കണം!👍💖💝💕💞👌✍🏼
@FaisalFaisal-tv4pf
@FaisalFaisal-tv4pf 10 ай бұрын
മുസ്ലിം ലീഗ് പാർട്ടിയുടെ സംഘടനാ കരുത്ത് അത്ര ഭദ്രമാണ്. വിജയം സുനിശ്ചിതം 💚👌🏻
@leelamathew4681
@leelamathew4681 10 ай бұрын
Love Rahul and Shafi. ❤️🙏
@prokannan1339
@prokannan1339 10 ай бұрын
ടീച്ചർ തോൽക്കട്ടെ ഷാഫി ജയിക്കട്ടെ
@muralikongalath3575
@muralikongalath3575 10 ай бұрын
What a candidate? Very popular indeed. His way of presentation in assembly is remarkable. Wishing him all the best
@somathomas6488
@somathomas6488 10 ай бұрын
Woow.. Rahul❤️❤️pulikkutten.. 🙋‍♀️🙋‍♀️🙋‍♀️perfectly correct.. Hat's of you mone ❤️❤️❤️
@Ansaakka
@Ansaakka 10 ай бұрын
പാലക്കാട്ട് കാർ നല്ല സ്നേഹമുള്ളവർ ആണ്
@jobycherian8952
@jobycherian8952 10 ай бұрын
Shafi❤❤
@radhag1140
@radhag1140 10 ай бұрын
ഷാഫിപറബ്ൽജയ്ക്കു.ഷാഫിആകണംഅടുത്തമുഖൃമഞേി❤❤❤❤❤
@chinnu9249
@chinnu9249 10 ай бұрын
Paladu RAHUL nilkkatte🔥🔥🔥🔥🔥💪💪💪💪
@kaderchoori7733
@kaderchoori7733 10 ай бұрын
Good
@haneefaktni6915
@haneefaktni6915 10 ай бұрын
ജാതി മത ഭേത മന്യേ എല്ലാവർക്കും ഇഷ്ട്ട എല്ലാവർക്കും ഇഷ്ടമുള്ള നേതാവ് ആർക്കും വെറുപ്പില്ലാത്ത മനുഷ്യൻ
@sinanmohammed9780
@sinanmohammed9780 10 ай бұрын
പാലക്കാട്ടുകാർക്ക് പ്രിയപ്പെട്ടവൻ
@faisalmanu4450
@faisalmanu4450 10 ай бұрын
തലകുനിച്ചുഎവിടെയും സംസാരിക്കുന്ന മുത്ത് അതാണ് ഷാഫി
@hello10089
@hello10089 10 ай бұрын
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
@johnsongeorge9189
@johnsongeorge9189 10 ай бұрын
ഷാഫി ഉന്നത വിജയം നേടും
@ashrafneyyathoor999
@ashrafneyyathoor999 10 ай бұрын
ഷാഫി പറമ്പിൽ ജയിക്കട്ടെ രുത്തുറ്റ സാരതി ❤❤
@pksuma9207
@pksuma9207 10 ай бұрын
ഷാഫി❤❤❤ രാഹുൽ നിയമസഭയിൽ വരട്ടെ
@sibylukose4466
@sibylukose4466 10 ай бұрын
പാലക്കാട്‌ ഷാഫി മതി. രാഹുൽ ആൾ ശരിയല്ല
@johge02
@johge02 10 ай бұрын
All the very best for Mr.Shafi, wishing good.
@koshythomas2020
@koshythomas2020 10 ай бұрын
Young and great leadership to be followed.
@jacobchacko8945
@jacobchacko8945 10 ай бұрын
Very nice. God bless Shaffi
@releasemovie4886
@releasemovie4886 10 ай бұрын
Shafi ikka 🔥
@sajithanellikkat8308
@sajithanellikkat8308 10 ай бұрын
വിജയിച്ചു വരൂ ബ്രൊ ❤❤
@unnikrishnanc6610
@unnikrishnanc6610 10 ай бұрын
സമാദാനമായി ❤
@ajilappu5840
@ajilappu5840 10 ай бұрын
രാഷ്ട്രീയ നേതാക്കൾ ഷാഫി യെ കണ്ടുപിടിക്കണം ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നു
@skariahop4842
@skariahop4842 10 ай бұрын
കാപട്യം ഇല്ലാത്ത യഥാർത്ഥ മതേതരവാദി.
@skariaa.v2835
@skariaa.v2835 10 ай бұрын
TEACHER........ELLAVARUDEYUM TEACHER.
@kozhikkodebeach5084
@kozhikkodebeach5084 10 ай бұрын
​@@skariaa.v2835തേങ്ങ ആണ് 😂😂😂
@kgwilson4102
@kgwilson4102 10 ай бұрын
Shafi Parambil keralathite swantham puthran
@hello10089
@hello10089 10 ай бұрын
സിപിഎം. അതേ പറയും.. പിജെപി.. ജയിച്ചാലല്ലേ.. സിപിഎം. വേളയാൻ പറ്റു. അല്ലാഹുവേ. എല്ലാ ജില്ലയിലും.. ഞങ്ങളുടെ. നേതാവ്.. രാഹുൽ ഗാന്ധി ജയിക്കണം 🙏🙏🙏
@annakuttyulahannan2714
@annakuttyulahannan2714 10 ай бұрын
Mr Shafi parambilYou will be Come first my prayer always with you.Jai jai Congress Jai jai U D F
@mariammapothen1090
@mariammapothen1090 10 ай бұрын
Let young candidates be leaders and bring Kerala up from this poverty..all the best Shafi.
@susanjose5933
@susanjose5933 10 ай бұрын
👍👍👍👍👍
@suchitrakm3136
@suchitrakm3136 10 ай бұрын
Shafi parambil 💪❤❤😍
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic 10 ай бұрын
So good more more expectations ❤ dear sir Shafi❤🎉
@anilakshay6895
@anilakshay6895 10 ай бұрын
ഷാഫി ഉറപ്പാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babyjose4165
@babyjose4165 10 ай бұрын
Shsfi🎉🎉❤❤❤
@musthafamannethodi1036
@musthafamannethodi1036 10 ай бұрын
ടീചറെ ഉടനെ വടകരയിൽ നിന്ന് മാറ്റി എവിടെ യെ ങ്കിലും നിർത്തണം ടീച്ചർ തോൽക്കേണ്ടവർ അല്ല ജയിക്കണം ഇന്നത്തെ സാഹചര്യത്തിൽ വടകര കിട്ടില്ല.
@MadhuMadhu-kq5rs
@MadhuMadhu-kq5rs 10 ай бұрын
വടകരയുടെ നിയുക്ത MP ഷാഫി പറമ്പിലിന് അഭിവാദ്യങ്ങൾ ❤❤
@shermmiladasa8848
@shermmiladasa8848 10 ай бұрын
ഷാഫി 👍👍👍👍
@abdulrazakrazak3491
@abdulrazakrazak3491 7 ай бұрын
സാഫീക്കാ ഞാൻ ഒരു സി.പി.യ അനുഭാവി ആയിരുന്നു പക്ഷേ അവരുടെ നിലപാട് ഷരിയല്ല എന്ന് എനിക്ക് മനസിലായി. ഞാൻ. മുത്താമ്പി ക്കാരനാണ്