കോടികൾ ചെലവഴിച്ചുള്ള പ്രചരണ ബോർഡുകൾ ഇല്ലായിരുന്നു കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല തൊഴിലുറപ്പ് തൊഴിലാളികൾക്കും ഭീഷണികൾ ഇല്ല സ്കൂൾ കുട്ടികൾക്കും ഭീഷണികൾ ഇല്ല ഈ ഭീഷണികളെല്ലാം ഉണ്ടായിരുന്ന വിജയൻ നടത്തിയ പരിപാടിയുടെ പത്തിരട്ടി ആളുകളാണ് വടകരയിൽ കണ്ടത് ആകെ ഉണ്ടായിരുന്നത് ഒരു വികാരം മാത്രം ഷാഫി പറമ്പിൽ എന്ന സ്നേഹവികാരം...💛❤️🌹
@Shafeer-zn2gh8 ай бұрын
Thanks ബ്രോ ❤❤❤❤❤
@manojkumar-kl1zs10 ай бұрын
ഷാഫി ഉറപ്പിച്ചു 👍🙏🥰😍അഭിവാദ്യങ്ങൾ 👍🥰👌👌😄❤️
@shanmd493010 ай бұрын
ഷാഫിക്കാ ഇങ്ങള് ജയിച്ചുട്ടോ 🥹❤️😍
@Rdz_dream10 ай бұрын
Social media യിൽ ജയിക്കുമായിരിക്കും. ഇലക്ഷന് വോട്ട് എണ്ണുമ്പോ ഷാഫി Safe ആയി തോറ്റോളും
@prakashv641610 ай бұрын
ഓരോ വാക്കും കൃത്യം, OCയെ ഓർമ്മിപ്പിക്കുന്നു.
@Shafeer-zn2gh8 ай бұрын
ജൂനിയർ ഉമ്മൻചാണ്ടി സാർ ❤❤❤❤❤❤
@bavavm714710 ай бұрын
നീതിബോധം ഉള്ള. നേതാവ്. ഷാഫി. ജയം ഉറപ്പ്... 👍
@pravi.255810 ай бұрын
ഉമ്മൻ ചാണ്ടിയുടെ വിനയം . സത്യ സന്തത ഷാഫി ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കും ഉമ്മൻ ചാണ്ടിയുടെ മനസാണ് ഷാഫി വിജയം ഉറപ്പ്💪❤️👍
@Shafeer-zn2gh8 ай бұрын
തീർച്ചയായും ❤❤❤❤
@sos129910 ай бұрын
കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കിയതായിരുന്നു.... പാളി പോയി
@anoopalex737510 ай бұрын
വടകരയിൽ ഷാഫി വസന്തം..
@abdulsalamka351710 ай бұрын
എല്ലാ കാലത്തും ഇത് പറഞ് കൊണ്ടെ ഇരിക്കണം❤💪
@Shafeer-zn2gh8 ай бұрын
51 വെട്ട് വെട്ടിയില്ലേ... Masha Allah സ്റ്റിക്കർ ഒട്ടിച്ച്ല്ലേ...
@donejuniordonedone766810 ай бұрын
Vadakarayil puli eranghi❤❤❤❤❤❤
@afsalvlm10 ай бұрын
2 ലക്ഷം + ഭൂരിപക്ഷത്തിൽ ഷാഫി ജയിക്കും ടീച്ചർ ഒരു എതിരാളി അല്ല ഷാഫിക്ക്
@roshi255110 ай бұрын
വടകര യിൽ പുലിയിറങ്ങി
@praveenkp477910 ай бұрын
ജനങ്ങൾക്ക് ദോഷമുണ്ടാക്കുന്ന പുലികളെയെല്ലാം മയക്ക് വെടി വെച് കാട്ടിലേക്ക് തന്നെ പറഞ്ഞ് വിടണം😅
@AbdurahimanPP1110 ай бұрын
അഗ്നി പോലെ വരുന്നു.... അലകടൽ പോലെ വരുന്നു.... ആഞ്ഞു വീശും കൊടുങ്കാറ്റായ് ഞാൻ വരുന്നു.... ജയിക്കാനായ് ജനിച്ചവൻ ഞാൻ, എതിർക്കാനായ് വളർന്നവൻ ഞാൻ ...... കാലത്തിൽ കോവിലിൽ പൂജാരി , ഞാൻ കള്ളൻ്റെ മുൻപിൽധിക്കാരി...
@ramakrishnann731710 ай бұрын
No doubt about he is good humanbeing
@അഞ്ചങ്ങാടിക്കാരൻ10 ай бұрын
ഇതേ സമയം അപ്പുറത്ത് Le ടീച്ചറമ്മ : ഇയാള് ഞമ്മളെ കൊയപ്പത്തിലാക്കോ? 😂
@rasheedkottakkal...173310 ай бұрын
UDF 20/20 LDF 20/00
@subscriberschannel908110 ай бұрын
ടി പി യെ ഭയക്കാതെ CPM ന് വടകരയിൽ നിലനില്കാൻ കഴിയില്ല പാറക്കൽ അബദുള്ള എന്ന പുലിയും വേണുവേട്ടനും രമ ചേച്ചിയും രണ്ടു പുപ്പുലികളും നമ്മൾ ജയിക്കും നമ്മളേ ജയിക്കു
@SCBoss12310 ай бұрын
Tp വധക്കേസ് പ്രതി കുഞ്ഞനന്ദൻ മരിച്ചപ്പോ അങ്ങേരെ പൊക്കി post ഇട്ടതിലൂടെ തന്നെ ശൈലജ ടെ രാഷ്ട്രീയം വ്യക്തമായി... അത് അക്രമത്തിന്റെ രാഷ്ട്രീയം ആണ്... അതിനെ ഒരുക്കലും ഇവിടുത്തെ ജനങ്ങൾ ജയിപ്പിക്കില്ല.. Tp ഈ തിരഞ്ഞെടുപ്പിലെന്നല്ല എല്ലാ തിരഞ്ഞെടുപ്പിലും വിഷയം ആണ്... അത് cpm ന്റെ അക്രമരാഷ്ട്രീയത്തിന്റെ അടയാളമാണ്... അതിനെ എതിർക്കും തോല്പ്പിക്കും... Shafi ❣️❣️❣️
@BijuAbraham-kx2qy10 ай бұрын
T p Great leader ❤❤❤❤❤❤❤❤❤❤T p Great leader Oc sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anoopalex737510 ай бұрын
Shafi pulikkutty
@kulsubeevi-nw3de9 ай бұрын
കേരള സമാധാന വേണഅതിനെ UDF വളരണ
@BijuAbraham-kx2qy10 ай бұрын
S p Great man 🎉🎉🎉❤❤❤🎉🎉🎉🎉
@muhammedrafi447910 ай бұрын
തിരഞ്ഞെടുപ്പ് ഉണ്ടാകുമ്പോൾ മാത്രം ടിപി ടിപി ടിപി😂😂😂😂
ഇതൊന്നും വില പോവില്ല bro....... കഴിഞ്ഞ 5 വർഷത്തെ കാര്യം പറഞ്ഞ് വോട്ട് പിടിക്ക്...
@loooo590310 ай бұрын
കഴിഞ്ഞ 7 വർഷത്തെ വികസനം പറഞ്ഞിട്ട് സിപിഎം എന്ന പാർട്ടിക്ക് ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് വോട്ട് ചോദിക്കാനുള്ള ചങ്കൂറ്റം ഉണ്ടോ കേരളത്തിൽ എല്ലാത്തിനും വിലക്കയറ്റം വർദ്ധിച്ചു നികുതിയും308 നികുതിയും വർധിപ്പിച്ചു കേരളത്തിലെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ട കേരള സർക്കാർ
@rafeeqp135210 ай бұрын
അഞ്ചു വർഷം ചെയ്ത കാര്യാ പറഞ്ഞിട്ടാണോ ജയം ഉറപ്പല്ലേ. പെൻഷൻ 7 മാസം ആയി ഇല്ല. കെട്ടിട നികുതി വർധന. ഇതൊക്കെ പോരെ. അതൊക്കെ ആവശ്യം വരുമ്പോൾ എടുത്ത് കീച്ചി കോളും 😂
@arungeorge11310 ай бұрын
@@rafeeqp1352 മുരളി മാമന്റെ അഞ്ച് വർഷത്തെ കാര്യം പറയണ്ടായോ....ഇതു ലോക്സഭാ ഇലക്ഷനാണ്...... സൗകര്യ പൂർവ്വം മറന്നു കളയാമല്ലോ.... നാട്ടുകാർ മറക്കില്ല
@AbdurahimanPP1110 ай бұрын
ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം Tp യുടെ ഓർമ്മകൾ Cpm നെ വേട്ടയാടിക്കൊണ്ടിരിക്കും!
@TheRealWay78610 ай бұрын
🆘എല്ലാ കാലത്തും ഇത് പറഞ് കൊണ്ടെ ഇരിക്കണം🆘 ഇനി മേലിൽ ഒരു രാഷ്ട്രീയക്കാരൻ്റെയും കൈ അത്തരം അക്രമത്തിന് വേണ്ടി പൊന്തരുത്. ഇനി അറിയാതെ പോലും CPM ന് ഇത്തരം ചിന്ത മനസ്സിൽ തോന്നരുത് , ആ തരത്തിൽ നിരന്തരം പറഞ്ഞ് കൊണ്ടെ ഇരിക്കണം , കൊലപാത രാഷ്ട്രീയത്തിലൂടെ ജന സ്വീകാര്യത നഷ്ടപ്പെടും എന്ന പേടി കൊണ്ട് ഒരുത്തനും ഇതിന് മുതിരരുത്.
@bijudevasia441610 ай бұрын
ടിപിക്കപ്പുറം നിങ്ങൾക് വിഷയങ്ങൾ ഇല്ലേ.. എത്ര കാലമായി ആ പേര് നിങ്ങൾ വോട്ടാക്കി മാറ്റുന്നു..കഷ്ടം.
@muhammedrafi447910 ай бұрын
വേറെന്ത് പറയാൻ
@vishnuemd510110 ай бұрын
മാറ്റി പിടിക്കടെ. കൊല്ലം കൊറേ ആയില്ലേ. തെരഞ്ഞെടുപ്പ് വരുമ്പോ മാത്രം അല്ല ആ മനുഷ്യനോട് ആദരവ് ഇണ്ടാവേണ്ടത്.
@sudhakarank166210 ай бұрын
Pavamrama
@opedsk10 ай бұрын
എസ്ഡിപിഐ നേതാവ് ഷാഫിക്ക 😂
@SunilKumar-ry4ce10 ай бұрын
Ninta ba
@കാരക്കൂട്ടിൽദാസൻ-മ2സ10 ай бұрын
എന്ന് ഒരു sdpi ക്കാരൻ
@sarathchandran275310 ай бұрын
Aaano changhi sudaappi chaghaaveee
@koyanmundackal41228 ай бұрын
BJP പിണു
@mallikamenon379710 ай бұрын
What about howmany sfi and cpm murderd.
@antonysequeira197910 ай бұрын
വീഡിയോ ഇട്ടോളൂ...
@abdulmusthaq489110 ай бұрын
Konnvany party ennum kollyalli party
@blueworldcartoongame914910 ай бұрын
ഞങ്ങൾക്ക് പേടിയില്ല.... ശൈലജ നിയമ സഭയിൽ തന്നെയുണ്ടാകും... ഷൈലു ഇല്ലാത്ത നിയമ സഭ ഓർക്കാൻ പ്രയാസം 😘😘ചേച്ചിക്ക് ഇംഗ്ലീഷ് പ്രവീണ്യം കുറവാണ്.. അതു കൊണ്ട് നിങ്ങൾക്കു റഹീമിനെ തള്ളുമ്പോലെ ട്രോളാൻ ടീച്ചറമ്മയെ ഞങ്ങൾ ഡൽഹിയിലേക്ക് വിട്ടുതരില്ല 💖💖.. വടകരക്കാരായ ഞങ്ങൾ വോട്ടു ചെയ്തു ടീച്ചറെ ഇവിടെതന്നെ പിടിച്ചു നിർത്തും