കാലം കഴിഞ്ഞു സുഹൃത്തെ, വ്യാപാരസ്ഥാപനങ്ങൾ ഓരോന്നായി അടച്ചു പൂട്ടുകയാണ്.ഓൺലൈൻ കച്ചവടംപൊടി പൊടിക്കുമ്പോൾ.
@hamsa0123Ай бұрын
കാശു കൊടുത്തു വാങ്ങിക്കൊണ്ട് വരാം പക്ഷെ വില്പന നടക്കില്ല. ഇയാളുടെ മക്കൾക്ക് കൊടുത്താൽ പോലും ഈ ഡ്രസ്സ് ഇടില്ല
@kunjumon90Ай бұрын
ഇത്ര ബിസിനസ് നടക്കുന്ന ഒരു ഐഡിയ ആണെന്ന് ഉണ്ടെങ്കിൽ തനിക്കിത് സ്വന്തമായിട്ട് ചെയ്തൂടെ? താനെന്തിനാണ് ഈ രാജ്യം മുഴുവൻ കാണുന്നത് ഇങ്ങനെയൊക്കെയുള്ള പരിപാടികൾ കാണിക്കുന്നു തനിക്ക് കോടീശ്വരനായിക്കൂടെ
@badharAbdul14 күн бұрын
👍
@sabuniyas1449Ай бұрын
സുഹൃത്തേ ഇതൊക്കെ താങ്കൾ പറയുന്നതു പോലെ 250 ഉം 350 നും ഒന്നും വിൽക്കാൻ കഴിയില്ല നാട്ടിൽ തന്നെ ഇതൊക്കെ കടയിൽ 100 രൂപക്ക് വിൽക്കുന്നുണ്ട്
@angelstansilavas9970Ай бұрын
ഇവരുടെ 65രൂപ ഐറ്റം നാട്ടിൽ മിക്ക കടകളിലും 100രൂപയ്ക്ക് കിട്ടുന്നുണ്ട്
@shihabvandanam.alappey443Ай бұрын
മൂപ്പര് അല്ലേലും എല്ലാ വീഡിയോസിലും ഇങ്ങനെ തന്നെയാ പറയുന്നത്... തള്ളിയങ്ങ് മറിയിക്കുവാ..
@nazerali1089Ай бұрын
100രൂപക്ക് വിറ്റൽ ഭാഗ്യം 😅
@ayoobkhants579226 күн бұрын
Sathyam
@ayoobkhants579226 күн бұрын
Ivanmar okke enna thallanne
@Akl3199Ай бұрын
എന്തിനു താങ്കളുടെ വ്യൂവേഴ്സ്നെ ഇങ്ങനെ വഞ്ചിക്കുന്നു
ഇതൊക്കെ ആദ്യമായിട്ട് കാണുന്ന ചിലയാളുകൾ വിശ്വസിക്കും. നിങ്ങൾ ഇതൊക്കെ ആദ്യമായിട്ട് കാണുന്നതുകൊണ്ടാണ് ഭയങ്കരമായ അത്ഭുതത്തോടെ പറയുന്നത്. ആ ബനിയൻ ഒക്കെ കേരളത്തിൽ 100 രൂപയിൽ കൂടുതൽ വിൽക്കാൻ കഴിയുകയില്ല. 300നും 350 നും 500നും എല്ലാം വിൽക്കാൻ പറ്റുന്ന ഐറ്റം വേറെയാണ്. അതിന് അതിന്റെതായ ക്വാളിറ്റിയും ഉണ്ടാകും. കോട്ടക്കണക്കിന് റേറ്റ് ഇട്ട് വെച്ചാൽ വാങ്ങിക്കാൻ വരുന്ന കസ്റ്റമർ പൊട്ടന്മാർ അല്ല. അത് എന്ത് വില വരും എന്ന് ഐറ്റം തൊട്ടുനോക്കുമ്പോൾ തന്നെ ആളുകൾക്ക് അറിയാൻ കഴിയും...
@RetiredAgricultureEmployees25 күн бұрын
എന്തോന്ന് ബിസ്സിനസ്സ് ? തിരുപ്പൂരിലൊന്നും പോകണ്ട , കല്യാൺ സിൽക്കിൽ നിന്നും 390 രൂപയ്ക്ക് സാരി വാങ്ങി 3600 രൂപയ്ക്ക് കൊടുത്താൽ കോടികൾ ലാഭം കിട്ടും😂😂😂
@ZakariyaZakariya-g9p26 күн бұрын
Ee alke thanne cheythal pore ethra labamundengil utubum thookki nadakkano
@nazeeraluva82128 күн бұрын
ഇതൊക്കെ ഇങ്ങനെ പറയും പോലെ യൊന്നും കച്ചവടം നടക്കില്ല ലക്ഷങ്ങൾ മുടക്കി കടയുള്ള വർ ഇപ്പൊ വാടക കൊടുക്കാനുള്ള കച്ചവടം പോലും നടക്കാതെ ഇരിക്കുന്നു
@ShajiM-y3dАй бұрын
കച്ചവട കാർക്ക്🙂 ഉപകാരപ്രദമവീഡിയോ
@ZainSha-n5dАй бұрын
ഇതെല്ലാം തമിഴ് നാട് ഐറ്റംസ് ആണ് ഇവിടെ പോകില്ല
@anmmanjeri90Ай бұрын
ഇത് വാങ്ങാൻ നിന്നെപ്പോലെ കുറച്ചു മൊയന്തന്മാരെ കൂടി കിട്ടണ്ടെ ഇവിടെ 100 ന് വില്കുന്നുണ്ടെടോ ഇതൊക്കെ
@sgoldenline88Ай бұрын
5000 രൂപയ്ക്ക് എന്ന് പറഞ്ഞിട്ട് അവസാനം വന്നിട്ട് പത്തായിരം രൂപ എന്ന് പറയുന്നത് എന്താ സുഹൃത്തേ. 5000 രൂപയ്ക്ക് കിട്ടുമെങ്കിൽ 5000 രൂപയ്ക്ക് എടുത്തിട്ട് ഞങ്ങൾ അതിന്റെ ബിസിനസ് നോക്കിയിട്ട് പിന്നെ പത്തായിരം എടുക്കാം
@mastersowners6362Ай бұрын
എന്നാൽ പിന്നെ നിങ്ങൾക്ക് വിറ്റൂടെ മനുഷ്യാ...!
@nijampalakkad8402Ай бұрын
Athayo nannayi
@user-speakhindiwithbrahim2 күн бұрын
എൻ്റെ ഷോപ്പിൽ ഇതല്ലാം 100 അയ്ക്ക് വിൽക്കുന്നുണ്ട്
@SanthoshSanthosh-wv3qkАй бұрын
Ithu 2 ennam 100;rs highway vilkunnathe
@farhankhan-dm9qrАй бұрын
Verum udans video sell price ok but re sell not possible 250 .300 alliance 100 tanne adikm retail
@rafeekmrafeekmАй бұрын
എല്ലാരുടെയും വിചാരം പോയി ഇത് പോലെ കുറെ എടുത്തു വന്നാൽ പിന്നെ പണം വാരി കോരി ഉണ്ടാക്കാം എന്നാണ്, അതിലേക്കു ഒന്ന് ഇറങ്ങി നോക്കണം അപ്പൊ അറിയാം... 5000കൊണ്ട് കോടീശ്വരൻ ആകുന്ന കഥ......
@thomaskurian4845Ай бұрын
Why don't you starting your own business?
@usainm851319 күн бұрын
നല്ല അറിവ്
@Kajahussian4ivhm.Ай бұрын
45.ruba..ok...100.sale.🎉
@shafeequesabu2639Ай бұрын
ചേട്ടന് ഇതിനെ കുറിച്ചൊന്നും വലിയ ധാരണഇല്ലാലെ,,
@rino.k.kthankachanАй бұрын
Mosam vidiyooo ariyandu vidiyo chylloo bro
@naseemkoippallil5539Ай бұрын
ഇതൊക്കെ വെറും ലോക്കലാണ് ഒരാഴ്ചകഴിഞാൽ വാങ്ങിക്കൊണ്ട് പോയവർ തിരിച്ചു കൊണ്ട് വന്ന് എറിഞ്ഞുതരും 😂
@ridaraihan1885Ай бұрын
Ningal 120 parangad 100 rupees retail
@farhankhan-dm9qrАй бұрын
Agane onnum vikaan patila do 100 rupis tanne adikam
@nandhuk3609Ай бұрын
Veruthe cash kalayalle
@hiltonmenswear9026Ай бұрын
60 rs nu vilkkaem
@aldaarrak61723 күн бұрын
It looks each 50/- maximum.😅😅😅😅😅 Don't be fooled
@shoukathali7197Ай бұрын
350 rsവിൽക്കേ ഇതോ 😂😂😂
@jayanp.b8357Ай бұрын
Waste
@Elegance_101Ай бұрын
350രൂപക്ക് 😂😂😂😂😂
@abkrsiddq2831Ай бұрын
Mayra Idu 60 ropak vilkunnu
@BasheerBasheernkmАй бұрын
എന്ത് ബ്രാൻഡ് ഒന്ന് പോടെ 😂😂😂
@hiltonmenswear9026Ай бұрын
Oru 1500 roopakku vilkkam poda
@BabuJohn-ku3hj19 күн бұрын
👎👎👎🤣🤣😭😭😭
@IbrahimKutty-m2rАй бұрын
മൊയന്ത്
@SanthoshKumar-og2tj20 күн бұрын
😂😂😂😂😂പൊട്ടൻ
@kkchirammal2688Ай бұрын
നീ വല്ല ജോലിയും പോയ് ചെയ്യടാ,,,, 😅 അധ്വാനിച്ചു ജീവിക്കട,,,,,