നരകത്തെ ഞങ്ങൾക്ക് പേടിയില്ല സ്വർഗ്ഗത്തെ ഞങ്ങൾക്ക് ആവശ്യമില്ല റബ്ബിൻ പൊരുത്തത്തെ തേടുന്ന ഞങ്ങൾക്ക് റബ്ബിന്റെ പൊരുത്തം മാത്രം മതി
@shuhaibop24823 жыл бұрын
സൂഫിയായ അലി ഷഹബാസ് കലന്ദർ ശക്തമായ തണുപ്പിൽ തീ കായാനായി തന്റെ ശിഷ്യനോട് നരഗത്തിൽ നിന്ന് തീയ്യ് കൊണ്ടുവരാനായി പറഞ്ഞയക്കുന്നു. എന്നാൽ ഏറെ വഴുകി തിരിച്ചുവന്ന ശിഷ്യൻ പറഞ്ഞത് നരഗത്തിൽ എവിടെയും തീയില്ല എന്നാണ്. നരഗത്തിലേക്കുള്ള തീയ്യ് മനുഷ്യൻ ഭൂമിയിൽ നിന്നാണ് കൊണ്ടുപോകുന്നത്.(മനുഷ്യ പ്രവർത്തനങ്ങളുടെ അനന്തരഫലമായാണിത്) അമീർ ഖുസ്രു രചിച്ച് ധാരാളം പേർ സംഗീതം നൽകിയ 'ദമാ ദം മസ്ത് കലന്ദര്‍' എന്ന പ്രശസ്തമായ ഗാനം/ഖവ്വാലി ഇദ്ദേഹത്തെ കുറിച്ചാണ്. ലാൽ ഷഹബാസ് കലന്ദർ എന്നും അറിയപ്പെടുന്നു. ഹൃദ്യമായ വരികൾ...💝 ഹൃദയഹാരിയായ ശബ്ദം...💝 "എല്ലാം നിന്റെയുള്ളിൽ"
@sunshinesunshine41503 жыл бұрын
This comment should be pinned ❤️❤️
@chitramvimal67792 жыл бұрын
Thank God
@aswathyvincent55842 жыл бұрын
👍❤️
@chinnu.b56402 жыл бұрын
🙏🙏🙏
@afsalkanhangad54672 жыл бұрын
🥰
@KattappaMahishmathiКүн бұрын
നമ്മടെ മലയാളനാട് എത്ര ശ്രെഷ്ടം. ശ്രീനാരായണ ഗുരു പിറന്ന ഈ മണ്ണിൽ തന്നെ ആണ് ഗുരു എന്ന സിനിമയും, ടിയാൻ എന്ന സിനിമയും, ഷാബാസിക്കയുടെ ഈ ഗാനവും പിറന്നത്. ഞാൻ ഈ പറഞ്ഞവർ എല്ലാം പിറന്നുവീണത് നമ്മടെ മനസ്സിൽ അദ്വൈതത്തിനു വിത്തിടാൻ പിറന്നവർ ആയിരുന്നു. ❤️(തത്വമസി - അഹം ബ്രഹ്മാസ്മി - അനൽ ഹഖ്)❤️
@ajuajzal1527 Жыл бұрын
സ്വർഗത്തെ നരകത്തിലിട്ട് കത്തിക്കണം ശേഷം നരകവും നശിപ്പിക്കപ്പെടണം എങ്കിലേ മനുഷ്യർ നിരുപാധികം അല്ലാഹുവിനെ സ്നേഹിക്കൂ🌼 The Fourty Rules of Love🦋
@Muthu-m8c5 ай бұрын
😁🥰
@jithubalex3 жыл бұрын
ബി.ed കോളേജിൽ ഹ്യൂമനിസം എന്ന ടോപിക് സെമിനാർ എടുക്കുവാൻ. Introduction നു ഞാൻ ഉപയോഗിച്ചത് ഈ പാട്ടിലെ ആദ്യത്തെ വരികൾ ആയിരുന്നു. All time fav എന്നു പറഞ്ഞാൽ തീരില്ല ഇക്ക😘
@newanishagencies209410 ай бұрын
Shahabaz, amaizing feeling & voice. സ്വർഗ്ഗവും, നരകവും എല്ലാം ഇന്ന് നമ്മൾ ജീവിക്കുന്ന ഭൂമിയിൽ തന്നെയാണ്. കർമങ്ങൾ തന്നെ ആണ്, സർഗത്തിന്റെയും, നരകത്തിന്റെയും അളവുകോൽ.
@hamidrahman42536 ай бұрын
നാഥാ നീ എനിക്ക് നൽകുന്നത് റഹ്മത്ത് ആയാലും അസാബ് ആയാലും എല്ലാ അവസ്ഥയിൽ നിന്റെ ഈ അടിമ അത് അടിമതന്നെയായിരിക്കും 💆🏼♂️
@Shoukathali_3 ай бұрын
തഥാത.
@AliHassan-ud1td3 жыл бұрын
നാഥാ, നിന്റെ സ്വർഗമല്ല ലക്ഷ്യം. നരകമല്ല പ്രധാനം. നീ തന്നെ ജീവിതം, നീ തന്നെ താളം -റാബിയ ബസ്രി(റ)
@saifudheennazer46692 жыл бұрын
Ingane paranjittundo
@abdurahimanmp59032 жыл бұрын
@@saifudheennazer4669 റാബിയ,നഫീസത്ത് ഉൾപ്പെടെ സൂഫി മാർഗത്തിൽ ഉള്ളവർ അങ്ങനെ പറയും. അതൊക്കെ ഫിഖ്ഹ് വീക്ഷണത്തിൽ വിലയിരുത്താൻ പറ്റില്ല. അത് ബിരിയാണിക്ക് മധുരമില്ല എന്നോ പായസത്തിന് എരിവില്ല എന്നോ പറയുന്ന പോലെ മണ്ടത്തരം ആണ്.
@thoybavision1262 жыл бұрын
@@saifudheennazer4669 und
@sharonsebastian49782 жыл бұрын
Great
@AliHassan-ud1td2 жыл бұрын
@@saifudheennazer4669 ഉണ്ട്
@learnit15643 жыл бұрын
" മദിനാവില്‍ ചുക ചുകന്നതാ മൊരു പനിനീര്‍ മുത്ത് നാമം മുഹമ്മദ് ഇസ്മുഹു അഹമദ് " ❤️😍 ഇഷ്ടപ്പെട്ട വരി ❤️
@arfasakbar90632 жыл бұрын
💞
@eternallove38672 жыл бұрын
നിങ്ങൾ എവിടെ
@sheelabhaskar83782 жыл бұрын
പ്രിയ ഷഹബാസ് , എത്ര മനസിനെയാണ് നിങ്ങൾ തണുപ്പിക്കുന്നത് .... പെരുത്ത ഇഷ്ടമാണ് നിങ്ങളോട്♥️
@sajinas69312 ай бұрын
തിരിയേണ്ടവന് തിരിയും 🥰 അല്ലാത്തവൻ നട്ടം തിരിയും 🥰🥰🥰 ഒരേ ഒരു കലിമ അത് ലാം 😘😘😘😘😘😘
@munnifathima78853 жыл бұрын
ഷഹബാസ്ക്കാൻ്റെ ഗസലിനായി കാത്തിരിക്കുന്നു: കുറെ നാളായി നിങ്ങളഗസൽ കേട്ടിട്ട്!
@chinmaycreations72013 жыл бұрын
ഉള്ളിലുള്ള തീ സംഗീതതിന്റെ മഴപെയ്ത് അണക്കുന്ന ഇക്ക....ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു......❤️❤️❤️