നല്ല വരികൾ. പദയാത്രയും ഒരുപാടിഷ്ടമാണ്. ഇവർ രണ്ടു പേരും ചേരുമ്പോൾ ഒരു മാജിക്ക് ഉണ്ടാകുന്നു. ❤
@Kairalisahithyam Жыл бұрын
❤️❤️
@sreerajbhasuran2036 Жыл бұрын
❤
@SaratChandranKV Жыл бұрын
Deeply touched ❤
@sandeepsudha9907 Жыл бұрын
🤍
@jobkurian1760 Жыл бұрын
happy tears😅..thank you all for the love and support❤🙏
@rahulmohandas2510 Жыл бұрын
Amazing @job. Love to watch you singing since super star days.
@lijinjose640 Жыл бұрын
Thanks to you!!!
@Kairalisahithyam Жыл бұрын
❤️❤️❤️❤️❤️
@rahulmohandas2510 Жыл бұрын
@@Kairalisahithyam no comments to lyrics… superb as always !!!
@sylanad Жыл бұрын
❤
@subinmzr5884 Жыл бұрын
ദൂരേ.... അരുണാചലിൽ ഒരു മലമുകളിൽ ഇരുന്ന് ഈ പാട്ട് കേൾക്കുന്ന ഞാൻ❤🥰
@amalraj4243 Жыл бұрын
Wow😍
@vishnudas7370 Жыл бұрын
Ooo...scene ...❤
@nibingeorge738811 ай бұрын
Adipolee ...vibe different
@akhilrajc33929 ай бұрын
Soldier ano
@olive95577 ай бұрын
നിന്റെ അടുത്ത് തവങ്കിൽ ഞാനും ഉണ്ട് ❤️
@dreamscomes293 Жыл бұрын
'Kaalam' song കണ്ടപ്പോ degree 1st year ആയിരുന്നു.. അതിനു ശേഷം 36 പേപ്പറിൽ 24supply അടിച്ചു... കോളേജ് drop ഔട്ട് ആയി ഒരു വർഷത്തിന് ശേഷം re-admission എടുത്തു ബാക്കി pappers എല്ലാം എഴുതി എടുത്തു കഴിഞ്ഞ ആഴ്ച degree last supply result വന്നു എല്ലാ പേപ്പറും ക്ലിയർ ചെയ്ത് ഇപ്പൊ.. ധാ അങ്ങനെ ഇരിക്കുമ്പോ നിങ്ങളുടെ ഈ പാട്ട് കേൾക്കാൻ ഇടയായി..നിങ്ങടെ വോയിസ് കേട്ടപ്പോ പണ്ടത്തെ ഓർമ്മകൾ മനസ്സിൽ വന്നു...ഞാൻ last നിങ്ങടെ കണ്ട സോങ് KAALAM ആയിരുന്നു...ഒരുപാട് ദിവസം നല്ല തരണം ചെയ്തു.. ജീവിതത്തിൽ... എല്ലാം ഇങ്ങനെ പെട്ടന്ന് ഓർമയിൽ കേറി 😊
@jobkurian1760 Жыл бұрын
thank you and well done brother! all the best for your future!
വമ്പന്മാർ നമ്മളിലുണ്ടേ വമ്പത്തരമേറെ കണ്ടേ അവരെ കണ്ടൂറ്റം കൊള്ളാം ഞാനെന്ന ഭാവം മാറ്റാം 🎶❤
@harinarayanan3287 Жыл бұрын
The best part ❤️❤️❤️
@nithishv6479 Жыл бұрын
Does it mean we should kill our ego.? Is that correct?
@nithishv6479 Жыл бұрын
Does it mean we should kill our ego.? Is that correct?
@ArunSNarayanan Жыл бұрын
@@nithishv6479yes, I think. ഞാൻ = അഹംഭാവം
@nandux586 Жыл бұрын
കണ്ടൂട്ടം എന്നാൽ? കണ്ട് മനസ്സിലാക്കണം എന്നാണോ?
@surabiranjith143211 ай бұрын
സൂപ്പർ സ്റ്റാർ കാണുന്ന കാലത്തേ അറിയാമായിരുന്നു , sms കളുടെ കുറവു കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് മാറിയാലും ഭാവിയിൽ ഇങ്ങനെ കാണാൻ പറ്റുമെന്ന്. Proud of you Job❤
@krishfilms Жыл бұрын
I am 41 now. Following Job from Amrutha TV days to date. Somehow, he translated my emotional journey throughout these years through his music in every significant maturity milestones of my life. Today, at my age I can completely feel and absorb this song. Thanks Job❤ Please continue expressing your inner voice with the blessed music.
@akshainm Жыл бұрын
Me too ❤️ since rose bowl
@sks4hpd Жыл бұрын
I can’t believe you made this comment. Exactly what wanted to say about Job.. even the age is same. 😊
@MuralidarSRamachandran7789 Жыл бұрын
🫶🏾🫶🏾🫶🏾
@shanmathewgeorge Жыл бұрын
You said it…
@athulbenny6636 Жыл бұрын
Me too…❤❤
@ra.japanfrcs4274 Жыл бұрын
Lyrics : മുടിയാട്ടം കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ട് ഞാനെന്ന ഭാവം മാഞ്ഞേ (2) മേലെ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ആടിക്കാർ ഇളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ നാടകെ നടനം കണ്ടേ(2) ചാരത്തൊരു മഴവിലുണ്ടേ(2) ചേലൊത്ത നിറങ്ങൾ തന്നെ കാണാത്തൊരു കനവും കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടം കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ട് ഞാനെന്ന ഭാവം മാഞ്ഞേ ഞാനാരെന്നറിവു ഞൊറിഞ്ഞേ. കാലത്തിര ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ പാരാകെ തേടി നടന്നേ(2) വമ്പന്മാർ, നമ്മളിലുണ്ടേ... (2) വമ്പത്തരം ഏറെ കണ്ടേ അവരെ കണ്ടൂറ്റം കൊള്ളാം ഞാനെന്ന ഭാവം മാറ്റാം ((മുടിയാട്ടം കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ട് ഞാനെന്ന ഭാവം മാഞ്ഞേ മേലെ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ(chorus 2) 😊
@sreejithkv897011 ай бұрын
Mudiyattam alla mudiyattum kadalum kande..
@veeresh.kadale826611 ай бұрын
Can i get this lyrics in English pls
@umadevan8210 ай бұрын
❤
@YedhuKrizz9 ай бұрын
❤
@Kairalisahithyam8 ай бұрын
❤️
@RoyaleCamera Жыл бұрын
Thank you for the opportunity to contribute as the production controller with Royale Camera to this steller project. It's been an absolute delight working with Akhil, whose mastery in cinematography, editing, and color grading is unmatched. Meeting Jobettan in person has been a highlight; his humility and authenticity shine through his music and in every aspect of his life. 'Bhaavam' has been a personal favorite, resonating beyond language barriers. Its melody lingers, creating a vibe that's universally enjoyable. Proud to see it reaching a wider audience where it can be appreciated in all its glory, from casual drives to gatherings with friends. Music truly unites us."
The music, singing, cinematography everything very very nice. Thank you.
@akhilnair4917 Жыл бұрын
വീണ്ടും വീണ്ടും കേട്ടു...എവിടെയോ ഒരു ബോധോദയം കിട്ടിയ ഫീൽ😇
@rahulvreghu1 Жыл бұрын
നമ്മൾ ഒരു തേങ്ങയും അല്ല എന്ന് വളരെ മനോഹരമായി പാടിയിരിക്കുന്നു!!! Thank you Job Kurian
@cravatenoire3269 Жыл бұрын
Appo njan #JacksonAlleda ? 😂
@joeldaniel372910 ай бұрын
😅
@Eternal_Introvert10 ай бұрын
Job's voice had been my favourite sound since his Amrutha Superstar days. I had just given birth to my first child at that time and she turned 18 last month. What a journey he had been on music wise! Padayathra was my all time favourite until now, but Bhavam has outdone his all other songs..just so beautifully rendered..and the lyrics and visuals are just wow!! ❤❤❤
@kishanmican Жыл бұрын
നന്ദി ജോബ്, ഈ ഓർമപ്പെടുത്തലിന്. ഗുരുക്കന്മാർ മുകളിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും. ഇനിയും വളർന്നു വളർന്നു ചെറുതാവുന്തോറും വലുതാവട്ടെ!
@abilashk.v7339 Жыл бұрын
Awesome comments ❤
@neerajkale Жыл бұрын
I came across this song in a random youtube suggestion couple of days back. I am from Maharashtra and I don't understand a single word in this song. But it is stuck in my head, and I understand the gist of this song, and it makes me feel so calm and peaceful. They say music has no language barriers, and this is a prime example of it. Madly in love with this song. Cheers. ❤
@iamworstgamer9 ай бұрын
i also dont understand the lyrics i was searching for good malayalam songs because i hear regularly.
@praveenmundakkal9966 Жыл бұрын
"ഞാനെന്ന ഭാവം മാഞ്ഞേ" ഈ വരി പെരുത്ത് അങ്ങ് ഇഷ്ടായി ❤️
@ChetanIndoorkar Жыл бұрын
I hope this video becomes the most viewed on KZbin, fostering a renewed sense of connection with nature and rekindling the lost appreciation for the beauty it holds. #SaveSoil
@ajeeshrijo Жыл бұрын
നിങ്ങള് മലയാള ഗാനരംഗത്തെ ഒരു മുതൽക്കൂട്ടാണ്... മനോഹരമായ പാട്ട്. ഇതുപോലെ സമയം എടുത്ത് ഓരോ പാട്ട് ആയി ഇറക്കിയാൽ മതി. കാലം കഴിഞ്ഞു നില നിൽക്കണം അത്തരം പാട്ടുകൾ ആണ് job നിങ്ങളുടെ പാട്ടുകൾ. ❤❤❤
@truejustices24 күн бұрын
Tamilian here, This humbles me, grounds me, grinds me, tells me that I'm just a tiny speck in the cosmos. Vamban maar nammalil unde... Aaaha aaha
എനിക്ക് ഈ ചേട്ടന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടം ആണ് 😊👌യിന്നു തൃശൂരിൽ വെച്ചു നേരിട്ട് കാണുവാൻ കഴിഞ്ഞു ☺️കുട ഓക്കേ ചൂടി വേറെ ഒരു ചേട്ടനും ആയി നടന്നു പോകുന്നത് കണ്ടു ☺️ഞാൻ വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ. കൈ വീശി കാണിച്ചു 🖐️ഒരു ജാഡയും ഇല്ലാത്ത ഒരു മനുഷ്യൻ 🙏
@beenavarma58412 ай бұрын
👍🙏
@vaishnavck6006 Жыл бұрын
On the way after watching your episode in #intelerkspodcast. #bhaavam lyrics 👌 Loved hearing what you said about the lyrics in the podcast 
മനോഹര വരികൾ, ആലാപന സൗന്ദര്യം, ജീവനുള്ള ഫ്രെയിമുകൾ Kudos team❤❤
@rajeeshvg4359 Жыл бұрын
ചുമ്മാ പോളി❤. ഇനി ആ തിരയുടെ ഒരു കവിത പാട്ടായി വരും എന്ന് പ്രതീക്ഷിക്കുന്നു.
@uniflux007 Жыл бұрын
Woke up at 430 to get on with my workout. Came upon this gem from Job and team as I wanted to hit some music to accompany. Got to say, this song and the music transport me to my past. The journey that led me to now all being played out in sequence to the lyrics and rhythm.
@Nolo264 Жыл бұрын
Beautiful cinematography... Special mention to the editor also... Love from Tamilnadu ❤ and thank you for for showing us the beauty of the God's own country.. again
@lakshmiadarsh64599 күн бұрын
Job Kurian, carved his own niche in the world of music! Hats off to this Amazing Musician!!
@vijujohn9 Жыл бұрын
I cant write my opinion...amazing in all aspects....visual,direction,sounds,orchestration...special thanks to sound engineer and bass guitarists
@haseeb_nbr Жыл бұрын
Inger nthoru nishkalangalaanenn ariyuoo oru ahangaran illatha manushyanaaa 😘😘😘😘😘😘 ente nilamburile kazhinja pattulsavn ingerde prgrm indaaarnnu vere level manushyan 2 hour non stop solo performance 🔥🔥🔥🔥🔥🔥
@deepakrnair1489 Жыл бұрын
Brother 🤗❤ No words to express. Great lyrics and music. Besides, so many great visuals which I’ve seen in my childhood days and doesn’t exist anymore in most parts of Kerala. Take a bow 🙇🏻♂️
@tinydreams1044 Жыл бұрын
I am from West Bengal.... I can't stop listening to his all songs...what a melody...btw there are lots of similarities between malayalis and bengalis....long live good music....💖💖💖💖
@KL_44 Жыл бұрын
Oh Man! Ningalde creation vere feel thanneyanu. Ith describe cheyyan vaakkukal illa.Ithinte camera editing pinne job sir nte voice ellam vere level 👌 👏 Hats of the whole team of "Bhaavam".Ithinte lyrics ezhuthiya aalkk oru special ❤
@aruntw32365 ай бұрын
Job Chetta, Arun here. Had attended yesterday's concert at Nexus Shantiniketan mall, Bengaluru. Just a word : Loved it and thank you for making it memorable ❤️. Best wishes for your upcoming ventures 🎉😁
@SoorajMechery Жыл бұрын
This song felt like a cool breeze on my mind. Beautiful visuals. The lyrics are like therapy. Also made me homesick watching Thrissur sitting in a faraway land..
@varunmummigatti10189 ай бұрын
Being from Karnataka & living abroad in the middle east after experiencing this video always makes me miss home. The music, the lyrics, the cinematography truly amazing ! You guys have done a bang up job, pls make more content like this. Im obsessed with this video from 2 weeks now 😂
@advsajinair8661 Жыл бұрын
അർത്ഥവത്തായ വരികൾ, ഹൃദ്യമായ ആലാപനം......❤❤❤
@mscreation6328 Жыл бұрын
മുടിയാട്ടും കടലും കണ്ടെ കലിയാടന കാടും കണ്ടെ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാൻ എന്ന ഭാവംമഞ്ഞെ മേലെ വേണ്മുകിലും കണ്ടെ ഒരത്തൊരുമലരും നിൽപ്പെ കളിപ്പാടും കിളിയെകണ്ടെ ഞാൻ എന്ന ഭാവംമഞ്ഞെ അടിക്കാർഇളക്കിവരുന്നേ അരയാലില്ല ആടിഉലഞ്ഞെ കുഴലൂതണനാദം കേട്ടെ നാടാകെ നടനംകണ്ടെ (2) ചാരത്തൊരു മഴവില്ലുണ്ടെ(2) ചെലോത്തനിറങ്ങൾ തന്നെ കാണാത്തൊരുകനവും കണ്ടെ ഞാനെന്ന ഭാവം മാഞ്ഞെ (മുടിയാട്ടും) ഞാൻ ആരെന്നറിവ് ഞൊറിഞ്ഞേ കാലത്തിരഇളകി മറിച്ചേ നേരെത്തോ വഴികൾ അലഞ്ഞെ പാരാകെ തേടി നടന്നേ (2) വമ്പന്മാർ നമ്മളിലുണ്ടെ(2) വമ്പതരം ഏറെകണ്ടെ അവരെ കണ്ടുറ്റം കൊള്ളാം ഞാനെന്ന ഭാവം മാറ്റാം (മുടിയാട്ടും)
@anujithnandakumar6075 Жыл бұрын
Awesome frames and editing...... great work Akhil Cam!!!😍😍😍😍😍 Job Kurian's voice is so so geat as always!!! 😍😍😍😍🔥🔥🔥🔥
@camakhil3612 Жыл бұрын
thank you brother
@susmithachakkungal Жыл бұрын
The Nadhaswaram absolutely enhances this beautiful composition to another level of divinity!
@flickbliss-m5 ай бұрын
ഈ പാട്ടിൻ്റെ ജീവനുള്ള വരികൾ ഒരിക്കലും അവസാനിക്കില്ല .still 2024
@arjuns4325 Жыл бұрын
The song, Lyrics, singing and cinematography... everything about the song is just pure bliss. Great work Team BHAVAM.
@haripayyavoor Жыл бұрын
The song directly made a connection to my soul. The song just left a few drops of tears in my eyes. That's the best thing a musician can do. Hats off to the entire team.❤
@SundaramV4 ай бұрын
"The realization to stay humble, to explore and get to know more of nature ‘the ultimate force’, to co-exist in this world which has greater meanings" These words caught me in the right moment.......I am sure there will be changes in me. Thank you Job.
@bharathmenon4739 Жыл бұрын
Job Kurian is hands downs the most prolific indie artist,possibly the entire indie scene in India has ever seen❤️
@ramakrishnannagarajan2100 Жыл бұрын
Athulyam! I chanced upon this song while waiting for a very, very long flight back home. This song changed my mood 100% in 5 minutes. Kudos to the entire team.
@mrtraveler1603 Жыл бұрын
ഒരു നാൾ ആളുകൾ ഇതും തപ്പി ഇവിടെ വരും ❤️🔥
@harikuttan71149 ай бұрын
Thappi vannathaa....
@SrikkanthG Жыл бұрын
Fan of Job since his thaalam days. ❤❤. I remember waiting for the release of Thaalam CD. It was and still is the only CD I purchased twice. Remember, the cost was not small in comparison to what we pay today. Love you Job ❤
@sreehari_pr Жыл бұрын
വളരെ നല്ലത്. Podcast കേട്ടു വന്നതാണേ ഞാൻ 💟
@kishorvakathanam63374 ай бұрын
ആദ്യമായും അവസാനമായും കണ്ട ഒരു റിയാലിറ്റി ഷോ അമൃത സൂപ്പർ സ്റ്റാർസ് ....ഞാൻ ഒരാൾക്കേ വോട്ട് ചെയ്തുള്ളു അയാൾ ഷോയിൽ ഒന്നാമൻ ആയില്ല അയാൾ ഒന്നാമൻ ആയി എന്റെ മനസ്സിൽ കുടികൊള്ളട്ടെ ❤ ആ മൊതല് ആണ് ഈ മൊതല് ❤JOB
എൻ്റെ പോന്നു ജോബേട്ടാ ഒന്നും പറയാനില്ല.വരികളും,ചേട്ടൻ്റെ ശബ്ദവും bass വായിച്ച ചേട്ടനും എല്ലാവരും കൂടി തകർത്തണ്ട്.videography editing എല്ലാം കൂടി ജാതി ഫീൽ ❤
@tejasmusic5457 Жыл бұрын
Captivating music and lyrics accompanied by lovely visuals. പാട്ട് കേട്ട് ഞാനെന്ന ഭാവം കുറച്ച് മാറിക്കിട്ടി😊
♥♥ നല്ല വരികൾ..... ഈണവും വരികളും നന്നായി ചേർന്ന് ഒരു നല്ല ഫീൽ ♥.. Visuals ഉം അടിപൊളി.. 🥰 lyrics കൂടി ഉള്ളതുകൊണ്ട് കുറച്ചൂടി ആസ്വാദ്യമായി.. ♥ loved 👍🏼
@IndShabal Жыл бұрын
Nice one Job. Starting resembled "melle innen nenchil" of Vaarikuzhi.... Orchestration and your open voice as usual made it immensely listenable. Simple yet bold lyrics. 👌👍🙏
@joelthampithomas3348 Жыл бұрын
Job kurian : The guarenteed musician...ചെയ്യുന്ന എല്ലാ work നും അതിന്റെതായ quality ഉറപ്പ് ആണ്...❤❤
@Garden_tales_ Жыл бұрын
Great song….. reach the zenith soon. Thank you for the wonderful lyrics, rendition and BGM & visuals…❤❤
@anoopanu5133 Жыл бұрын
മലയാളത്തിലെ മുൻനിര മ്യൂസിക്ക് ഡയറക്ടറേറ്റ്സിൻ്റെ ഒപ്പം എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ജോബ് ചേട്ടൻ ❤️ വിദ്യാസാഗർനെ പോലെ നല്ല ക്വാളിറ്റി ഉള്ള പെർഫെക്റ്റ് beats ആണ് ചേട്ടൻ്റെ highlights !
@Vaisakh_ Жыл бұрын
പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ചിത്രീകരിചിരിക്കുന്ന അതി മനോഹരമായ ഓരോ ഫ്രെയിംസും, അഴകുള്ള വരികളും, അതിലുബരി അദ്ദേഹത്തിന്റെ ശബ്ദവും ❤️ #This song is pure malayali material ❤️
@alankarvijay3828 Жыл бұрын
The best version of Job kurian comes out when he sings about nature, just simply raw... And touching... Love you brother..
രാവിലെ ഈ ഒരു പാട്ട് കേട്ടാൽ മതി ഈ നാട്ടിലെ എല്ലാ പ്രശനങ്ങളും തീർന്ന് കിട്ടും. ശാന്തിയും സമാധാനവും ലഭിക്കും. God speed. Thanks to Job Kurian & Team
@abhimanyurajendran3121 Жыл бұрын
Lyrics❤ Cinematography ❤ Voice❤
@yakshikavustories Жыл бұрын
ഈറൻ മണ്ണിൽ കളിയാടിയ പൈതലിനെ പോലെ കേട്ടിരുന്ന ശബ്ദ വിസ്മയത്തിനും, ദൃശ്യ അലങ്കാരങ്ങളും സമ്മാനിച്ച ഈ വീഡിയോയ്ക്ക് ഒരുപാടു നന്ദി. ഒരു നിമിഷം പുറകിലേക്ക് അറിയാതെ ഓർമ്മകൾ വഴുതിപോയ പോലൊരു..........
@anjalikrishnan5028 Жыл бұрын
Both singing and lyrics are Awesome ❤ The song giving beautiful nature vibe
@nithin137711 ай бұрын
Thank you Job kurian for this song....Lyricist Chandrasekharan sir deserves special mention 🙏
@shameera18626 ай бұрын
അഹങ്കാരം ഇല്ലാത്ത ഒരു നല്ല പാട്ടുകാരൻ
@sharathchandrannair723814 күн бұрын
Evert time you feel you are something special just listen to this you get to a different world of appreciating everything around you.
@mindmaster4187 Жыл бұрын
പാലക്കാടൻ പ്രകൃതി ഭംഗി❤
@Blackswanalien3 ай бұрын
O my god , it is not song it is like a experience which is being said in words. This who apply this song in their life actually understand the value of it. Eventually south language has sanskrit connection that make them for more divine . Love you guys for making such a experience ful song. Keep blessing yourself as well as us. Thank you love you .
@seyon4404 ай бұрын
പറയാൻ വാക്കുകളില്ല.. പറയാൻ ഞാൻ ആളല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@njangalumkuttyolum.772111 ай бұрын
അടുത്തറിയാൻ അവസരം കിട്ടിയിട്ടില്ലെങ്കിലും, അറിഞ്ഞിടത്തോളം ഞാനെന്ന ഭാവം ഇല്ലാത്ത ഗായകൻ. എന്നും ഒരുപാടിഷ്ടം...ഒരുപാടൊരുപാടിഷ്ടം..💙💙💙
@Sandy_SJ Жыл бұрын
Visually beautiful Musically Extraordinary Loved it ❤🥰😍
@wilie1986 Жыл бұрын
Sangeet and Job, favorites since the days of amrita tv reality show. ഒത്തിരി ആഗ്രഹിച്ചിരുന്നു അന്നു മുതൽ തന്നെ അവരൊക്കെ അർഹിച്ച നിലയിൽ എത്തണം എന്നു, be it independent music or movie.. ജോബിന്റെ പാട്ടുകളോട് ഒരു വല്ലാത്ത അടുപ്പമാണ്. പ്രത്യേകിച്ച് നാടൻ പാട്ടു ശൈലി..but, Miss sangeet a lot also.. Happy that now he does covers also.. Best wishes Job nd God bless😊
@aneeshrp77598 ай бұрын
എല്ലായിടത്തും ഞാൻ കണ്ടത് എന്നെത്തന്നെ ആയിരുന്നു...❤
@yathidas40872 ай бұрын
Music has deeply influenced every one life, shaping emotions and experiences in ways that words often can't. It lifts spirits, soothes soul, and provides clarity during tough times. More than just background noise, music is a constant companion through life's ups and downs, offering comfort, inspiration, and joy. The emotion u draw in this song ❤ … have been traveling with your songs last few years through ups and downs
@dulquersalmaan11 Жыл бұрын
Here after interleks podcast
@sarathimanoj92245 ай бұрын
പ്രകൃതി ആവുന്ന അമ്മയേക്കാൾ ശക്തിശാലി വേറെ ആരും ഇല്ല. Godly musial lines♥️ എന്നും എന്തായാലും കേൾക്കാൻ തോന്നും 💯💯♥️
@vineethakuruvilla8670 Жыл бұрын
Everything about this song is beautiful. The lyrics just hit some right bhaavams❤ ❤
@madhavih765026 күн бұрын
Beautiful and great words written by your father.....reading the subtitles of song....i did immediately thought of the lyricist....who wrote these words....those who can have the same feel only can resinate with those lines.....good work
@jyothi404 Жыл бұрын
Beautiful singing,camera everything superb
@evermorecurious91 Жыл бұрын
Soulful, as always! Jobachayan and Engandiyoor Sir!! I was always your fan since the Amrita Superstar days. I was a school boy then. Job Kurian was my hero.
@muhammedjinan4082 Жыл бұрын
From interleks podcast litt and soulful song
@veeramahidhara39999 ай бұрын
The beautiful, mesmerizing, and serene Ananda Bhairavi. Great music and rhythm- the beauty lies in its simplicity. 🙏 blessed to be from a Bharatavarsha that produces such talent and culture. ❤️
@wishakhpk253 Жыл бұрын
Nice...This type missing in movie songs nowadays.. ❤
@latheesh_lohi Жыл бұрын
ഓരോ വാക്കും അവ കോർത്തുവെക്കുന്ന രീതിയും, ,,,അത് ഞങ്ങൾക്ക് തരുന്ന ഊർജവും ജോബിന്റെ പാട്ടുകളുടെ മാത്രം പ്രത്യേകതയാണ് ആ നിരയിലേക്ക് ഈ ഭാവവും ❤️❤️
@anilthecool Жыл бұрын
Gives the old Avial vibes .. beautiful song ❤
@guruprasath694511 ай бұрын
வாழ்க்கை என்னவென்ற ஒரு முடிவில்லாத தேடலில் அலைந்தேன் முடிவு வரை 🙌 Great Compose ❤
@mrdaemon97074 ай бұрын
ഈ പാട്ടുതേടി മലയാളികൾ ഒരുനാൾ ഇവിടെ വരും ❤
@gopikrishnan88125 ай бұрын
Star Singer 1 thott manasil thangiya oru veritta shabdam... enno eppozho ente manasil ninnum cheruthayit ente thettu kondu thanne manjupoyirunnu... now he is back... and I will make sure you stay forever in my mind...Thank you Job...
@akhiii3758 Жыл бұрын
This man never disappointed us✨🌼
@SujithaSanju Жыл бұрын
Wordless.... മനസ്സിലൊരു കുളിർമ തരുന്ന വരികളും സംഗീതവും ഗാംഭീര്യം നിറഞ്ഞ ശബ്ദവും എന്തെല്ലാമോ... ഒരുപാട് ഓർമകൾ മനസ്സിലേക്ക് വരുന്നു. നന്ദി...
@sinanmufeed5938 Жыл бұрын
After Interlerks Podcast 👍🏽
@maheshkalkar210110 ай бұрын
With English sub-titles, I could follow the song to the fullest. At the end I am confused whether I have liked the song better or captivating Kerala at its best captured by the excellent video. Great, liked it thoroughly
Another awesome, heartfelt and touching song my dear man. Thank you! Chayan ennu Bhaavam maanjye! ❤ ME/I - the feeling that does not allow us to transcend. Nature drives that out of you - if you listen close and watch intently.
Awesome piece. Loved the way music is blended. Sound of motor, natural sounds..great soothing visuals.this is really an experience not just a song. Thanks Job n team