ആരാടാ പറഞ്ഞേ ഇക്ക ബുദ്ധിജീവി ചമയാൻ ശ്രമിക്കുവാണെന്നു..!! ഇയാൾ ഇങ്ങനെയാണ്. ആ ചിരിയിൽപ്പോലുമുണ്ട് അദ്ദേഹത്തിന്റ നിഷ്കളങ്കത
@raaginrahesh82766 жыл бұрын
മനുഷ്യരൂപം ഉണ്ടെന്നേയുള്ളു ...ഇതൊരു ജിന്നാണ്...
@ss-vk7wt6 жыл бұрын
Poda chunkine parnjandallo
@90s-e3t4 жыл бұрын
Ys
@mallugamer3574 жыл бұрын
തീർച്ചയായും
@jamshishahad88814 жыл бұрын
SHi
@magichillswayanad27854 жыл бұрын
ha ha...
@പേടിക്കണ്ടഓടിക്കോ4 жыл бұрын
ചെലോര്ക്ക് മനസ്സിലാകും ചെലോര്ക്ക് മനസ്സിലാകൂല 😍😍😍
@sandrats89634 жыл бұрын
Enik manasilayilla
@പേടിക്കണ്ടഓടിക്കോ4 жыл бұрын
@@sandrats8963 ന്ന ഒരു കൊയിപ്പില്ല്യ 😍😍
@cmamuhammedyasir36714 жыл бұрын
😂
@devadasmr57004 жыл бұрын
Sathyam
@soorajabraham55524 жыл бұрын
😂😂😂😂
@khanmbk13704 жыл бұрын
തിരക്കൊണ്ടോ എന്ന് ചോദിച്ചത് മാത്രം ഓർമയുണ്ട്... പിന്നെ പുള്ളിക്കാരതീടെ കിളി പാറി... 😇😇
@NoName-ql2lf4 жыл бұрын
സത്യം 😄
@ds-architect-studio4 жыл бұрын
😇😇😇
@jobindm24444 жыл бұрын
Sathyam
@muhsinmomi66404 жыл бұрын
All the dreams like twingle stars 😂
@SanaNazier4 жыл бұрын
Valare sathyam
@arthurluke38574 жыл бұрын
ആ ശബ്ദത്തിലും വാക്കുകളിലും ചിരിയിലും ഒരു പോലെ ലഹരിയുണ്ട്. അദ്ദേഹം ആസ്വദിക്കുകയാണ്... ഓരോ നിമിഷവും അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചറിയുകയാണ്...
@jaseemvkjaseem9834 жыл бұрын
വിനായകൻ, ഷെയ്ൻ, ഷഹബാസ് എല്ലാവർക്കും ഒരേ ശൈലി. മനസ്സിലാക്കാൻ പാടാ
@സുധീർബാബുഅബ്ദുൽറസാഖ്4 жыл бұрын
കറക്റ്റ് ആണ് ശരിക്കും ശരിയാ... ഈ മൂന്നെണ്ണത്തിനേം പിടികിട്ടാൻ വല്യ പാടാ... മൂന്നും അസ്സല് ജിന്നാണ്...❤❤❤❤
@achuthansreekumar45963 жыл бұрын
Shain vendarn
@dhewincarlose18163 жыл бұрын
100%... 👍
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
@Antony Philip 🅥 കഞ്ചാവോ അതെന്താ
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
@Antony Philip 🅥 ആ അങ്ങന പണ 😂😂😂😂
@rashidkanmani4 жыл бұрын
ഇത് തുടക്കം മുതൽ അവസാനം വരെ ഞാൻ കണ്ടു സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല 🤣🤣🤣🤣
@navasnava54333 жыл бұрын
Use pauf vaach വിഡിയോ ഫീൽ ഗുഡ് e ജിന്നിനെ അങ്ങനെ ഒന്നും പിടി കിട്ടില്ല
@fathimarasheed99633 жыл бұрын
😂
@anithaani26966 жыл бұрын
ഇങ്ങിനെയും ആളുകൾ ഉണ്ടെന്നറിയുന്നതു തന്നെ സന്തോഷം... എന്റെ കേൾവി മനോഹരമാക്കുന്ന വാക്കുകളും വരികളും..
@anwarmuhsink4 жыл бұрын
@anamika binil സത്യം പറചേച്ചിയാണോ ആ അനാമിക🤣🤣🤣
@PREMJITHNATESAN4 жыл бұрын
😲😲😲ങ്ങളാണോ ആ അനാമിക ???
@anithaani26964 жыл бұрын
@@PREMJITHNATESAN what?
@HALA_MADRID074 жыл бұрын
Yyo ingal aaano aa anamika🙄
@anithaani26964 жыл бұрын
@@anwarmuhsink ചേച്ചിയല്ല അനാമിക.. ചേച്ചിയുടെ ചെറിയ മകൾ അനാമിക ആണ്.. പാവത്തിന് ഓൺലൈൻ ക്ലാസിനു വേണ്ടി എന്റെ ഗൂഗിൾ അക്കൗണ്ട് ഒന്ന് കൊടുത്തു പോയതാ.. ക്ഷമിക്കണം
@jaseeljazz97834 жыл бұрын
ലെ അവതാരിക : അതെ എനിക്ക് എല്ലാം മനസിലായി.. ഞാനെന്താ ഇവിടെ..? 🤣🤣
@dailylight4754 жыл бұрын
Chirich uuppad vanna comment
@falcon54114 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@binzidiq74624 жыл бұрын
😄😄😄
@binzidiq74624 жыл бұрын
😄😄😄
@lukmanhakeem22114 жыл бұрын
🤣
@noushadcp65656 жыл бұрын
ഈ പെണ്ണിന്റെ ചിരി ഓളെ മനസിന്റെ ഭംഗിയാണ്
@Kpally6 жыл бұрын
സ്നേഹത്തോടെ ഞാൻ ഇക്കാന്ന് വിളിച്ചോട്ടെ... നിഷ്കളങ്കത തുളുമ്പുന്ന വാക്കുകളും ചിരികളും ശബ്ദവും വസ്ത്രധാരണവും സൗന്ദര്യവും.. ഇക്കാ അടങ്ങാത്ത സ്നേഹമാണ് നിങ്ങളുടെ ശബ്ദത്തോട്...
@aifaakbr4 жыл бұрын
Enikum ende. Bro aanu
@sobhitha.k1074 Жыл бұрын
Love.
@NavneethMelath7 жыл бұрын
ഇയാളെ ഇന്റർവ്യൂ ചെയ്യാൻ പണിയാണ്.. ഷഹബാസിന്റ ഒരുമാതിരിപ്പെട്ട എല്ലാ intervewsum ഞാൻ കണ്ടിട്ടുണ്ട്.. വർത്താനം പറഞ്ഞിരിക്കുമ്പോൾ ചോദിക്കാൻ വെച്ച ചോദ്യങ്ങൾ ഒക്കെ മറന്നുപോയി ഒടുക്കം ആങ്കർ അയാളെ ചുമ്മാ കേട്ടോണ്ടിരിക്കേണ്ടി വരുന്ന അവസ്ഥ :-D any way.. Keep it up danya.. Shahabaz ikkaaa ഇഷ്ടം ഒരുപാട് !!
@aflahsha33444 жыл бұрын
*’2020 October maasathin shesham kaanunnavar undo..’* enna comment vanno 😂🤣
@fasalleo54214 жыл бұрын
😅
@nadanvlogs51034 жыл бұрын
Ippo dha kandondirikkuaa
@aflahsha33444 жыл бұрын
@@nadanvlogs5103 😂
@farshadp62554 жыл бұрын
@@aflahsha3344 💯💯 Simple charecter
@mr.b22364 жыл бұрын
😂
@toretheesh6 жыл бұрын
ആദ്യമായാണ് ഒരു ഇന്റർവ്യൂ കണ്ടു പെട്ടന്ന് തീർന്നല്ലോ എന്ന് തോന്നിയത്... അത് പോലെ തന്നെ ആദ്യമണ്യന് എന്ന് തോന്നുന്നു അവതാരികക്കു അധികം ഒന്നും ചോദിയ്ക്കാൻ അവസരം നൽകാതെ അല്ലേൽ ചോദിയ്ക്കാൻ മറന്നു പോയ ഒരു അവസ്ഥ. ഷഹബാസ് ഇക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ്, വെറുതെ ഇങ്ങനെ കേട്ടിരിക്കാൻ തോന്നുന്നു...
@ashikkodakkad4 жыл бұрын
നമ്മുടെ ജീവിതം മറ്റുള്ളവരെ പോലെ അനുകരിക്കാതെ .നമ്മുടെ മനസ്സിലെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കണേൽ നമ്മളും ഇങ്ങേരെപോലെ ആയിരിക്കും ..
@snehalatha564 жыл бұрын
Valarae currect ane
@sadhikasandosh32042 жыл бұрын
👍🏻
@illyasmm87394 жыл бұрын
അലയുന്ന ഫക്കീറിന് നാം കൊടുത്തു നീട്ടിയ നാണയ തുട്ടുകൾ കൊണ്ട് സ്വയം ഞാൻ ഉദാരനാണെന്നു ധരിച്ചു പൊന്തുമ്പോൾ ഫകീറിന്റെ കണ്ണുകൾ നോക്കിയാൽ നാം അവരിൽ നിന്നാണ് വാങ്ങേണ്ടത് എന്നാ വാക്കുകൾ എത്ര നിഷ്കളങ്കം
@henanchenath52624 жыл бұрын
Yes
@muhammedjavad75164 жыл бұрын
Good message
@navasnavas84974 жыл бұрын
ചക്കാന്ന് ചോദിക്കുമ്പോൾ മാങ്ങാണ്ടി എന്ന് പറയുന്ന മനുഷ്യൻ 😂😀 എന്നാലും മൂപ്പരെ പെരുത്ത് ഇഷ്ടം❤️
@jamsheed5304 жыл бұрын
പക്ഷെ ആ മാങ്ങാണ്ടിയിൽ ചക്കക്ക് ഉള്ള ഉത്തരവും ഉണ്ടാവും...അ:താണ്
@adhilibrahimwayanad50644 жыл бұрын
സത്യം 🤣
@Muhammed-ck4qy3 жыл бұрын
@@jamsheed530 m
@fenu78613 жыл бұрын
Athu correct
@vyshnavik86213 жыл бұрын
😂🔥
@shyamedamana4 жыл бұрын
ഷഹബാസിക്കയെ പോലുള്ള ജിന്നുകളെ സംസാരിക്കാൻ വിടുക എന്നതാണ് ഒരു ഇന്റർവ്യൂവർ ചെയ്യേണ്ട ഒരേ ഒരു കാര്യം... അങ്ങനെ നോക്കിയാൽ വൻ വിജയമായ ഇന്റർവ്യൂ.. ❤️ The happiness project❤️
@adarshc58716 жыл бұрын
Kappa tv യുടെ ഇൗ അഭിമുഖങ്ങൾ എല്ലാം കിടു ആണ് 👌 ഷഹബാസ് ഇക്ക 😘😘 good man 👌
@bharathbeenhere4 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ മിഴിയിൽ നിന്നും മിഴിയിലേക്ക് സോങ് ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും അതിന്റെ അർഥം മനസിലായത് ദേ ഇപ്പോളാണ്.... മായനദി 😍
@muhammedfahim59275 жыл бұрын
ഒന്നും മനസ്സിലായി്ലെങ്കിലും കേട്ടൊണ്ടിരികാൻ നല്ല രസം.
@വവ്വാൽമേനോൻ5 жыл бұрын
😂
@bindhumurali35713 жыл бұрын
🤣🤣🤣
@nareinparameswaran30423 жыл бұрын
Ya..😂
@Muhabbathinte_sulaimani6 жыл бұрын
ഗായകരിൽ ശബ്ദം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരേയൊരു മനുഷ്യൻ , അതിങ്ങള് മാത്രമാണ് ഭായ്..... പെരുത്തു പെരുത്തിഷ്ടം ഇക്കാ 😍
@sanjaygm25064 жыл бұрын
No jasi gift
@Muhabbathinte_sulaimani4 жыл бұрын
ഓരോരുത്തർക്ക് ഓരോ ഇഷ്ട്ടങ്ങൾ 😊😊😄
@mayhen19994 жыл бұрын
Voice mathramalla everything is different
@saifparammal47074 жыл бұрын
ഇത് മനുഷ്യൻ തന്നെയാണോ ? കുറച്ചു കൂടെ ആ സംസാരം നീട്ടാമായിരുന്നു... Genious!!!
@midharnarippatta1984 жыл бұрын
ഇദ്ദേഹത്തെ interview kk vilicha dhanya യുടെ ധൈര്യം സമ്മതിക്കണം.
@afsaliqbal9994 жыл бұрын
വൈഫ് എന്ന വാക്കിനേക്കുറിച്ച് പറഞ്ഞത് സത്യമാണ്.. ഇനിമുതൽ ഞാനും ഇണ എന്നെ ഉപയോഗിക്കുന്നുള്ളൂ
@divinemagic7772 жыл бұрын
Arabiyil inayanu. Malayalathilanu bharikkappedunnaval. Ee vakku mattathe nammal purogamikkilla
@sainulabid.k.p.m76913 жыл бұрын
നമ്മുടെ സ്വന്തം ഷഹബാസ്...നന്നായി അവതരിപ്പിച്ചു..രണ്ടുപേർക്കും അഭിനന്ദനങൾ!
@ktshajeer5 жыл бұрын
ഒന്ന് പുകച്ചിട്ട് കേൾക്കാൻ പറ്റിയ ഇന്റർവ്യൂ
@വവ്വാൽമേനോൻ5 жыл бұрын
😂😂😂
@amalshan9094 жыл бұрын
സത്യം ബ്രോ.... ഫുൾ ഓണിൽ കേൾക്കാൻ പറ്റിയ ഐറ്റം 🍁🍁
@mahsoomthottivalapil17544 жыл бұрын
പുകഞ്ഞു പൊങ്ങാൻ പറ്റണം
@vaisakhrs70464 жыл бұрын
Don't do drugs😪
@devadasmr57004 жыл бұрын
😂😂😂😂🤣🤣🤣🤣
@sijugopinath17 жыл бұрын
an awaken being..!!! ധന്യേടെ കിളി പോയി...!
@armaddy54 жыл бұрын
നമ്മുടെ ഷെയിൻ നിഗത്തിന്റെ ആശാനാണെന്നു തോന്നുന്നു 😍😍
@mohammadbacker2254 жыл бұрын
Iyal parayunathu onnum manassilavunilla
@escochan90614 жыл бұрын
😂😂😂
@nihcasfloyd1573 жыл бұрын
💯
@hadhimedia5283 жыл бұрын
അത് പൊളിച് ...
@muhammedsabah55454 жыл бұрын
Dhanya’s struggle to maintain the frequency with him is clearly visible! True Legend ❤️
@sunithaks64893 жыл бұрын
Really
@sreejust6 жыл бұрын
interview ചെയ്യപ്പെടുന്നവരെകാളും പ്രാധാന്യം ഇന്റർവ്യൂ ചെയ്യുന്നവർക്കുണ്ട്. ധന്യ ഭംഗിയായാണ് ഇതിലെ മിക്ക അഭിമുഖങ്ങളും നിർവഹിക്കുന്നത്. ഷഹബാസിനെ, ബാലേട്ടനെ ...ഒക്കെ സംസാരിക്കാൻ വിടുക എന്നത് തന്നെയാണ് വലിയ കാര്യം. ഒഴുക്കിലെ തോണിപോലെ അതങ്ങു പോവും..ഇടയ്ക്കു ആവശ്യമെങ്കിൽ ദിശ മാറ്റാനോ മറ്റോ ഇടതതോ വലത്തോ ഒന്ന് തുഴ എറിഞ്ഞാൽ മതി. പതിയെ അല്പം കൂടി സമയം വർധിപ്പിക്കണം. ഇത്തരം സംസാരങ്ങളിൽ ചെവി കൊടുത്തിരിക്കാൻ അത്ര ചെറുതല്ലാത്ത ഒരു കൂട്ടത്തെ ലഭിക്കുന്നു എന്നത് തന്നെ സന്തോഷം തരുന്ന ഒന്നാണ്.
@monishsharaf51216 жыл бұрын
very correct
@Agathiayan995 жыл бұрын
Wow... soulful comment
@rashiatroad86584 жыл бұрын
Very true
@ushajoseph20694 жыл бұрын
Kurachu koodi samayam undayirunnegil kurachukoodi addehathe ariyaan kazhjnjene.well done Danya. You let him speak out.
his point on being busy and spending your time. smiled and laughed along ...
@afduuu4 жыл бұрын
Christopher nolan script chytha interview😂😆
@sid77094 жыл бұрын
😂😂😂
@abhinn67614 жыл бұрын
😂😂😂
@ifashgamer70464 жыл бұрын
Allha pinne 😂
@sukrutha2019 Жыл бұрын
Before starting the interview, I saw this cmnt and I didn't get it ... After 3 minutes I realized u r right..😂
@thisispoojaaaaa Жыл бұрын
@@sukrutha2019 so true 😅😅😅
@abhijithpulikkottil7 жыл бұрын
എന്ത് മനുഷ്യനാണ്... അങ്ങനെ കേട്ടോണ്ടേയിരുന്നു പോവും.. ❤
@വവ്വാൽമേനോൻ5 жыл бұрын
ആഹാ ഒരു ചോദ്യത്തിനും ഞാൻ മരിയാദക്ക് ഉത്തരം പറഞ്ഞിട്ടില്ല പറയുകയും ഇല്ല 😀
@അൻസാർഎടപ്പാൾ6 жыл бұрын
ഷഹ്ബാസ് അമൻ ! പേരിലെ വിചിത്രം രൂപത്തിലും ഭാവത്തിലും സംസാരത്തിലും അമാനുഷികത ! ഇദ്ദേഹത്തിന് സ്വാന്തം ....
@sajidkhalid8037 жыл бұрын
ഇ പ്രോഗ്രാം എത്ര കണ്ടാലും മതി വരില്ല. കാരണം ഇ അവതരികയുടെ മുഖത്തു കാണുന്ന ചിരി ആണ്.
@annuanitt4 жыл бұрын
The way he talks is soo nice (I feel like I am reading a novel)
@aswathik47094 жыл бұрын
age is not at all a boundary for voice...... His voice is still young and beautiful as he is
@sabeercad6 жыл бұрын
Super Interview ... 👌 Really Liked .. 👍 Shahabazz ji .. Love your insights and Style of Singing 😍
@jkbony3 жыл бұрын
നിങ്ങ പൂസണല്ലെ
@noushadcp65656 жыл бұрын
ങ്ങക്ക് പിരാന്താ... പക്ഷെ ആ പിരാന്താണ് ഇന്ക്കിഷ്ട്ടം
@mahroofmanu64816 жыл бұрын
വളരെ ചുരുങ്ങിയ ഒരു സമയക്രമത്തിലേക്ക് ഇദ്ദേഹത്തെപ്പോലെ ഡെപ്തുള്ള ഒരാളെ കൊണ്ടുവരിക എന്നത് തന്നെ ശ്രമകരമാണ്... ചോദ്യോത്തരങ്ങൾ മാത്രം നിറഞ്ഞുനിൽക്കാറുള്ള ഇന്റർവ്യൂ എന്ന പതിവ് കാഴ്ചയുടെ പൊളിച്ചെഴുത്ത്... ആരെയും ആകർഷിക്കുന്ന ഷഹബാസിന്റെ വാക്ചാരുതി... ഷഹബാസ് ഇക്കാ... ഇഷ്ടങ്ങൾ...
@shibilshareef57696 жыл бұрын
Interview ചെയ്യാൻ ധന്യ ചേച്ചിയോളം ആരും ഇല്ല... shahabaz ഇക്ക പൊളിച്ചു
@kishoreknair16 жыл бұрын
Never seen an interview like this!!! Happiness Project.
@vijithomr40804 жыл бұрын
വാക്കുകളുടെ മഴവിൽ ചിറകിലേറി പറക്കുന്ന ജിന്ന്... 🥰
@anniejesma73916 жыл бұрын
Ee adut kandatil vech eettavum soulful interview...a great man
@skottali4 жыл бұрын
ധന്യ : ഞാൻ എന്താ ഇവിടെ ? ആരാ പടക്കം പൊട്ടിച്ചെ 😂
@akhilva14756 жыл бұрын
wow.... ധന്യ ചേച്ചീടെ അവസ്ഥ തന്നെ കണ്ടുകൊണ്ട് ഇരിക്കുന്നവർക്കും. ലയിച്ച് ഇരുന്ന് പോയി...
@akhils18504 жыл бұрын
സംഗീതം ശരീരത്തിലേക്ക് ആവാഹിച്ച് മരിച്ചുപോയ ഒരു പച്ച മനുഷ്യന്റെ ആത്മാവാണ് ആ ഇരിക്കുന്നത്. അമൻ 💖
@alphonsaap83194 жыл бұрын
സത്യം......
@ea93444 жыл бұрын
എന്റെ മോനെ ഇയാളിത് എന്തോന്നെടെയ് ലഹരിയേക്കാളും ലഹരി കൂടിയ item 💥💥
@anoopanuo94524 жыл бұрын
പത്താമത്തെ പ്രാവശ്യം ❤️
@mymelody32424 жыл бұрын
Such a soulful singer😍
@bonnychandy98382 жыл бұрын
He didn't allow the interview to go above earth
@ismylife93654 жыл бұрын
Joint അടിച്ചു കണ്ടപ്പോള് പറഞ്ഞതൊക്കെ മനസ്സിലായി ..!!!
@salimkuttyadi29434 жыл бұрын
😂😂😂
@psybros86684 жыл бұрын
Sathyam😂
@sid77094 жыл бұрын
😂😂😂😂
@anasz37184 жыл бұрын
Nnal oru stuckin ingu thanaa😇
@jaimonjoseph10824 жыл бұрын
Adichitt erikumbozha kandathe 🤑
@Abhiram-gx8si4 жыл бұрын
ഇക്കായ്ക്ക് തിരക്കുണ്ടോ..? പിന്നെ നടന്നത് ചരിത്രം
@adhilibrahimwayanad50644 жыл бұрын
🤣🤣
@safoorasali8374 жыл бұрын
😇😇😇
@niyashuzain68824 жыл бұрын
പൊളി 😍
@shinikn55833 жыл бұрын
😂😂
@anoopab85703 жыл бұрын
😂
@kichukrish72266 жыл бұрын
പടച്ചോനെ എന്തൊരു മനുഷ്യൻ
@YahyaYahya-eo6kd4 жыл бұрын
ഇതാണ് ഇന്റർവ്യൂ രണ്ടും പേരും ഭംഗിയാക്കി 👌👌👌👌👌👌👌👌
@manuwilson28677 жыл бұрын
Shabazikka samsarikumbo vare voice l olla kind of feel😍😍..Ikka soopera
@reachgreen90857 жыл бұрын
Anamika u r so lucky.... 😍
@spiritofart25964 жыл бұрын
"കിനാ കുഞ്ഞുങ്ങളെ വരിക തെച്ചിയും, തുമ്പയും നിന്നെ കാത്തിരിക്കുന്നു" .. വല്ലതും പിടികിട്ടിയോ ഇല്ലങ്കിൽ ഓർമ്മകളിൽ നിന്ന് ഓർമകളിലെക്ക് പോവുക ആ നാഗൂർ പാട്ടിൻ്റെ കാലത്തെക്ക് . ഷഹബാസ് ജി അല്ലങ്കിൽ വേണ്ട റഫീക്കാ ഞാൻ മുഴുവനും കണ്ടു.,👍👍
@shahidbinpareethu72296 жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും നദി ഒഴുകുന്ന പോലെ .....ഷഹബാസിക്ക. ഒരു നിശബ്ദതയാണ് അനുഭവപ്പെടുന്നത്. ഒരു പാട് സ്വപ്നങ്ങൾ കാണുന്നു ആ നിമിഷങ്ങളിലാക്കെ... പ്രണയവും മരണവും എത്ര മാധുര്യത്തിലാണ് തിരിച്ചറിയുന്നത്...
@jayarajp83883 жыл бұрын
ഇ പുള്ളി കാരി ഇത് എന്തു മനസിലായിട്ട ചിരിക്കുന്നത്.... 🤔🤔🤩🤩🤦♀️
@ameenmaliyekal37657 жыл бұрын
പലരുടെയും ഇന്റർവ്യൂ കണ്ടിട്ടുണ്ട്. ഷഹബാസ് അമന്റെ യും ഒരുപാടു ഇന്റർവ്യൂ കണ്ടിട്ടുണ്ട്. മറ്റു പലരിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ഇന്റർവ്യൂ ആണു ഷഹബാസിന്റെത്. മറ്റേതോ തലത്തിലേക്കു പോകുന്ന ഒരു മുസാഫിറിനെ പറയുന്ന പോലെയുള്ള വാക്കുകൾ. എപ്പഴും കടന്നു വരുന്ന പഴയ കാലത്തെ ഓർമ്മകൾ, പള്ളിയിൽ ബാങ്ക് കൊടുത്ത ഓർമ്മകൾ അങ്ങനെ പല വിധ ഓർമ്മകൾ. നാടനായിട്ടുള്ള ഒരു മനുഷ്യൻ. ഇനിയും മൊഞ്ചുള്ള പാട്ടുകൾ ആ ഹൃദയ സംഗീതത്തിൽ നിന്നും ജന്മമെടുക്കട്ടെ .
@07thanu6 жыл бұрын
👍👍👌
@nikhilshadow14 жыл бұрын
ഇതൊരു ജിന്നാണ്. നല്ല നിഷ്കളങ്കൻ ആയ ജിന്ന് ❤️
@vajiblakshadweep98602 жыл бұрын
ആദ്യമായിട്ട് ബോറടി ഇല്ലാതെ ഒരു ഇന്റർവ്യൂ കണ്ട് തീർത്തു...ഷഹബാസ് ഇക്ക.... ഇഷ്ടം....
@uvaisc32184 жыл бұрын
ജിന്ന് മാത്രം അല്ല phyco കൂടി ആണ് 😊
@sanalvshaju4 жыл бұрын
Phyco alla....Al psychoooo..
@chanthur37703 жыл бұрын
100% വ്യത്യസ്തനായ മനുഷ്യൻ, സംഗീതമാണ് മുടിമുതൽ നഖം വരെ പുള്ളിക്കാരന്റെ ഒരു റേഞ്ചിൽ പോയി പറയുന്നത് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ് പക്ഷെ ഒരുപാട് ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമ..
@shamsadca80044 жыл бұрын
അനാമിക പെട്ടി പീടിക.. 😁❤️❤️
@RajanPerumpullyThrissur5 жыл бұрын
ധന്ന്യയുടെ ചിരിച്ചുകൊണ്ടുള്ള സംസാരവും അതിനുള്ള ഷഹബാസിന്‍റെ മറുപടിയും രസകരം തന്നെ .........മറുപടി പറയുമ്പോള്‍ ചെവി കൂര്‍പ്പിച്ചിരിക്കണം......എങ്കിലേ മുഴുവന്‍ കേള്‍ക്കൂ ........രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍
@jasirjasi48987 жыл бұрын
കേട്ടോണ്ടിരിക്കുമ്പോ വേറെഎങ്ങോട്ടോ കൂട്ടിക്കൊണ്ട് പോണ "ജിന്ന്" അതാണ് ഷഹബാസ് അമൻ
@JoSh-JoCaR5 жыл бұрын
Soophi & Gazal’ne janakeeyamakiya prathibha
@mohamednoufal.t3448 Жыл бұрын
മൂപരുടെ concert കണ്ടിട്ടുള്ളവർക്കറിയാം പുള്ളി ഇങ്ങനെയാണ് സംസാരിക്കുക. ആ പറയുന്നത് ഉൾക്കൊണ്ട് ഒപ്പം കണ്ണടച്ച് ആ പാട്ടും കൂടി ആവുമ്പോ.... സ്വർഗം ❤
@thehash41294 жыл бұрын
ഭ്രാന്തിന്റെ അങ്ങേയറ്റം ആസ്വതിക്കുന്ന ഒരാൾ. അത്പോലെ നമ്മെ പോലും ഭ്രാന്തമായി അഴിഞ്ഞാടാൻ പ്രേരിപ്പിക്കുന്ന ഒരു ജിന്ന്
@ceeyes2 жыл бұрын
നീ ഹാഷ് അല്ല ഹാഷിഷ് ആന്ന്
@jijo22406 жыл бұрын
ഹോ ഒരു രക്ഷയും ഇല്ല ഷഹബാസ് ഇക്ക പൊളിച്ചു ,പല പ്രോഗ്രാംസ് ഞാൻ കണ്ടിട്ടുണ്ട് ഏലാം വളരെ ഇഷ്ട്ടം ആയി ,ഇത്രയും മനോഹരം ആയ ഗാനം തന്നതിന് നന്ദി ഒരു പാട് ഒരു പാട് നന്ദി .കാണണം പരിജയെപ്പെടണം ഏന് ഉണ്ട് പക്ഷെ നടക്കില ഏന് അറിയാം എന്നാലും ആഗ്രഹങ്ങൾ എന്ന നദി അല്ലെ നമ്മൾ അത് ഒഴുകി കൊണ്ടിരിക്കും ....
@jabi22227 жыл бұрын
Getting more close with your personality dear person❤️ Speachless Conversation😘
@AbdulAzeez-mz2su2 жыл бұрын
ഇയാൾ ഒരു ജീനിയസ് തന്നെ വാക്കുകൾ വളരെ ആഴത്തിലുള്ളതാണ് ഇത്തരം ആളുകളെ ഇന്ത്യയിൽ കാണാൻ പ്രയാസമാണ്
@saiju4u15 жыл бұрын
9:49 ഞാൻ ഹരിയാനയിലെ ഒരു ഗുഹയിലായിരുന്നു ,,,hahahah
@sreeraj41834 жыл бұрын
😂🤚
@mylifetravelvlogs8883 жыл бұрын
കുട്ടിക്കാലത്തു വാതിൽക്കൽ ദഫും പാട്ടുംമായി വരുന്ന... നാഗുർ പാട്ടുകാർ ഓർമയിലേക്ക് വന്നു അദ്ദേഹം പറഞ്ഞത് ശരിയാണ് പണത്തിനു വേണ്ടി മാത്രമായിരുന്നില്ല അവർ യാത്രികരായിരുന്നു ഒരു പച്ച ഷാളും ഉണ്ടാവും അവരുടെ ചുമലിൽ..അവർ സൂഫിസം നയിക്കുന്നവരായിരിക്കണം...👍
@AmjithPS6 жыл бұрын
ഷഹബാസ് അമൻ ഇന്നെ വരെ ഒരു ചോദ്യത്തിനു കൃത്യമായി ഉത്തരം പറയുന്നതു കേട്ടിട്ടില്ല. ഒരു ചോദ്യം ചോദിച്ചാൽ എന്തൊക്കെയോ കുറെ കാര്യങ്ങൾ ഒരു ബന്ധവുമില്ലാതെ പറഞ്ഞ ശേഷം ഉത്തരം പോലെ എന്തൊക്കെയോ പറഞ്ഞ് വിശ്വസിപ്പിച്ച് അടുത്ത ചോദ്യത്തിലേക്ക് കടക്കും. രണ്ട് പേരോടും ഇഷ്ടം!
ഇങ്ങള് എന്ത് മനുഷ്യൻ ആണ് ഭായി.....🤯🤪 ഇങ്ങേരോട് ധന്യ Happinessനെ കുറിച്ചുള്ള ഫിലോസഫി മനപ്പൂർവം ചോദിക്കാതിരുന്നതാണന്ന്തോ ചേദിച്ചുരുന്നേ ഒരു 4 എപ്പിസോഡ് കൂടെ വേണ്ടി വരുമായിരുന്നു..🤪
@mayhen19994 жыл бұрын
Njanum alochich😂
@ceeyes2 жыл бұрын
പുള്ളിടെ പാട്ട് എല്ലാം ഇഷ്ടമാണ് പക്ഷേ ഒരു സമൂഹത്തിൽ ഒറ്റപ്പെട്ട് പോകാൻ സാധ്യതയുള്ള സ്വഭാവമാണ് ഷബാസ് അമാന്റെ. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാം പൊരുത്തപ്പെട്ടു കാണും. പൊതു സദസ്സിൽ പെരുമാറാൻ ബുദ്ധിമുട്ടുവർക്ക് മുന്നോട്ട് പോകാൻ പറ്റില്ല, പ്രത്യേകിച്ച് കൂട്ടായ് പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ. ചില പ്രത്യേക തരം പാട്ടുകളിൽ വളരെ പ്രാവീണ്യം ഉണ്ട്.
@fm-xp4hs4 жыл бұрын
എന്റെ പൊന്നോ ഞാൻ മരിച്ചു വീണു ആദ്യം ആയി ആയിരിക്കും ഒരുപക്ഷെ ഒരു ഇന്റർവ്യൂ മുഴുവൻ ആയി കാണുന്നത് സുഫി സംഗീതം ♥ whirling ചെയ്യുന്ന സമയം അപ്പൊൾ അനുഭവിക്കുന്ന ഫീൽ ♥ വാക്കുകൾക്ക് അതീതമായി എന്തോ ഒന്ന് ♥
@nithinkrishna40266 жыл бұрын
Ithippo aara interviewer ? ❤️ Shahbazikka ❤️
@akshayaakshyavrindh2 жыл бұрын
Iyyaaale paaat Vere samsaaram Vere.... 🔥🔥🔥🔥
@drvpalathara2 жыл бұрын
Ikka you made my day night everything ☺️☺️☺️
@ashokkrishna86374 жыл бұрын
The moment when he sings 'mizhiyil ninnum' ❤️❤️
@sahadphamsa93505 жыл бұрын
ആശാൻ പറയുന്നത് മനസ്സിലാകണേൽ നമ്മളും ഏതോ തലത്തിൽ നിൽക്കണം
ഇക്ക ഇങ്ങളാണ് യഥാർതെ ഗസൽ ഗായകൻ ജിന്ന് 😍😍 മനസ്സിലാവാത്തവർക് മനസ്സിലാവില്ല ഇരുത്തി നോക്കിയാൽ കാണാം ഇക്കാന്റെ മനസ്സ് ചോതിച്ചതിൽ ഇക്ക പോവുന്നത് ആത്യത്തിലേക്കാണ് മനസ്സും ഓർമകളും യഥാർത്ഥ സൂഫിസത്തിൽ ആയ മനുഷ്യൻ 😍😍😍