നൗഫൽ ക്കയുടെ അനിയൻ ആണ് nijass mashaalla അൽഹംദുലില്ലാഹ് 👍👍👍
@ShajusuluShajusulu4 күн бұрын
അങ്ങനെ തന്നെ ആവണം നിജസേ നീ suppara🥰🥰🥰
@ayishaat75064 күн бұрын
നല്ലമനുഷ്യൻ റബ് നനക്കട്ടെ
@suharasulu96604 күн бұрын
മോനെ നീ ആണ് ശെരി അല്ലാഹു പൊന്ന് മോന് ആഭ്യതുള്ള dirgayussu നൽകട്ടെ ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ സ്നേഹത്തോടെ ഒരു ഉമ്മാ ആണ് duaa ചെയ്യണം മോനെ
@Afi.minnu-annu3 күн бұрын
നല്ലൊരു മനസ്സിനൊരു ഉടമയും ഭാര്യവീട്ടുകാരെ സ്വന്തം വീട്ടുകാരായി കാണുന്ന നിജാസിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🏻
@Jamshi96334 күн бұрын
പെൺകുട്ടികൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടില് പോയി അവിടുത്തെ ആളുകളെ സ്നേഹിക്കുന്നു അവിടുത്തെ ജോലി ചെയ്യുന്നു .അതുപോലെ ഭാര്യവീട്ടുകാരെയും സ്നേഹിക്കുന്നതും എന്തെങ്കിലും ജോലി ചെയ്യുന്നതും നല്ലൊരു മനസ്സ് ഉള്ളത് കൊണ്ടാണ്.
@faisalk36964 күн бұрын
നിജാസ് നല്ല മനസിന് ഉടമ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲❤❤❤❤❤
@MansoorK-w9d3 күн бұрын
നിജാസിന് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️🥰
@rasiyaibrahim20364 күн бұрын
നിജസിന്റെ സ്വഭാവം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤
@minhahameed14234 күн бұрын
നിജാസിന് പോലത്തെ ഒരു മരുമകനെ എനിക്ക് കിട്ടൻ ഞാൻ ആഗ്രഹിക്കുന്നു
@snjbj4 күн бұрын
🤣
@MusthafaManu-c3o4 күн бұрын
@@snjbjReel Alla Real
@nafeesa786vp4 күн бұрын
അസൂയ !മനസ്സ് നന്നാക്ക് എന്നാൽ കിട്ടും😮
@sharafushafnas45884 күн бұрын
Nijas സൂപ്പർ ആണ് 👍🥰🥰🥰
@safiyabeevikvk4 күн бұрын
ആര് എന്ത് വേണമെങ്കിലും പറയട്ടെ നമ്മൾക്ക് നല്ലത് എന്താ തോന്നുന്നത് അത് നമ്മൾ ചെയ്യുക വീഡിയോ സൂപ്പർ 😍🥰🥰🥰
@khadeejasalam76484 күн бұрын
Ma Sha Allah Ma Sha Allah Ma Sha Allah Well said.
@ZiyanZiyankp-u5x4 күн бұрын
നല്ല സ്വ ഭാ വ ത്തി ന്റെ ഉ ടമ യാ ണ് നി ജാ സ് നി ജാ സി നെ പ്പൊ ല ത്തെ മനുഷ്യ മ്മാ രൊ ന്നും ഇ പ്പോ ൾ ഉ ണ്ടാ കി ല്ല അ ത്ര യും നല്ല മനുഷ്യ ൻ ❤❤
@jusijusikareem1494 күн бұрын
Ingane oru husband chakkarade bagyam
@shada12194 күн бұрын
നൗഫൽ പോലെ തന്നെ നല്ല അളിയാ ൻ മാഷല്ലാഹ് ദിര്ഘതരട്ടെ
@rayyanmuhammed9454 күн бұрын
നിജാസ് നല്ലൊരു മനസിന്റെ ഉടമ യാണ്
@jasminjasmin454 күн бұрын
അടിപൊളിനിജാസ്👍🏻👍🏻👍🏻👍🏻❤️
@fousiyakunjippa57934 күн бұрын
നിജസ്പരഞ്ഞതാണ് ശെരി 👍🏻👍🏻
@nihalnihal31274 күн бұрын
പറയുന്നവർ പറയട്ടെ നിജാസ് അന്യനാണ് വേണ്ടത് ഭാര്യവീട് വേറെ സ്വന്തം വീട് വേറെ അങ്ങനെ ഒന്നുമില്ല എല്ലാം നമ്മുടെ വീടാണ് നൗഫൽ ഒറ്റക്കല്ലേ ഉള്ളൂ നീയൊരു സഹോദരൻ ആണ് ഒരു മരുമകനെ പോലെയല്ല നല്ലൊരു മകനും കൂടിയാണ്
@febinroshm77654 күн бұрын
Ummakku nijas mona.
@AbdullaAris-x2e4 күн бұрын
എന്നെ കുടുംബം അല്ലെങ്കിൽ പോലും നമ്മൾ ചെയ്യുന്ന സഹായം ഞങ്ങൾക്ക് വേറെ ആൾ ഇതേ സഹായം ചെയ്യാൻ കാണും
Nijase ninne pole oru marumakane enikkum kittette.
@sirajbinmoosa4 күн бұрын
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤❤❤
@SuharaC-v9o4 күн бұрын
Aammeen
@barbiegamerz4 күн бұрын
Alhamdulilah nijas nalla mon masha allah nalla aalkar parayatte endh ningal bejarakanda ok
@BismiBismi-zu6rl4 күн бұрын
👍നിജു ആരായാലും കിണറിന്റെ തൊട്ട് നിൽക്കുമ്പോൾ ശ്രദ്ധിക്കണം പുതിയ കിണറല്ലേ ഒന്ന് സെറ്റാകുംവരെ നടുമുറ്റത്തെ ചെടിയും 👍ഫങ്ഷനൊക്കെ അലങ്കരിക്കുമ്പോൾ ബൾബ് ഒക്കെ ഇടാം നിജു സഹോദങ്ങളായി കണ്ടാൽ തിരിച്ചും ഇങ്ങോട്ടും അങ്ങിനെയ ആരും പറയുന്നത് മൈന്റ് വെക്കേണ്ട
ആ ചെടികൾക് ഇങ്ങനേം വെള്ളം ഒഴിക്കരുത്. അതിന്റെ വേരിൽ അനക്കം തട്ടിയാൽ അത് പോകും. വെള്ളം സ്പ്രേ ചെയ്യിക്കയെ ആകാവു. ഇങ്ങനെ ഒഴിച്ചാൽ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും
@muhammedbasith-c2v4 күн бұрын
അടിപൊളി 👌🏼👌🏼
@ramseenagafoor99804 күн бұрын
Mashaallah... nalla manasu tarate.... Ameen yarabal alameen dua yill upedutanam🤲🏻🤲🏻🤲🏻
Uppayilla athinu pakaramayi padachavan thannathanu nijasine mattullavarude kuttam noki nadakunnavarkariyila ororutharude anubavangal ath face cheyyanam appo ariyum
@ramlaramla49754 күн бұрын
പറയുന്നവർ പറയട്ടെ ചില ഞരമ്പ് രോഗികൾ പറയും പറയുന്നവർ പറയട്ടെ ഉപ്പ വരെ ഇല്ല നൗഫലിന് 'Pന്നെ അളിയൻ അല്ലാതെ Pന്നെ ആരാ സഹായിക്കുക
@balkeesshakkeer24994 күн бұрын
@@Ameena-l9fകഷ്ട്ടം
@ShahanaNijasVlogs4 күн бұрын
@@Ameena-l9f നിന്നെ ഉണ്ടാക്കിയ തന്തയെ വേണം പറയാൻ...നിന്നെ പറഞ്ഞിട്ട് കാര്യമില്ല...നിന്റെ വീട്ടിലെ പ്രിയപ്പെട്ടവർ മരിച്ചാലും നീ പടക്കം പൊട്ടിച്ചു ആഘോഷിക്കും...കാരണം നിനക്ക് അതൊക്കെ ഒരു ആനന്ദമാണ്
@balkeesshakkeer24994 күн бұрын
@@ShahanaNijasVlogs നഷ്ടപ്പെട്ടവർക്കെ അതിന്റെ വേദന മനസ്സിലാവൂ 😰
@KkMammu4 күн бұрын
@@Ameena-l9fഏതാ ഈ കുരിപ്പ് ആ മീന 😂ആ മീൻ അല്ല ഈ മീൻ
@faisalk36964 күн бұрын
@@Ameena-l9fനിങ്ങൾക്ക് അള്ളാഹു നൻമയും നല്ല വിവേകവും നൽകട്ടെ ഉപ്പ ഇല്ലാത്തതിന്റെ വേദന സ്നേഹവും കാരുണ്യവും ഉള്ളവർക്കും ഉപ്പ നഷ്ടപെട്ട വർക്കും ഉപ്പയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം അള്ളാഹു എല്ലാവർക്കും നൻമ വരുത്തട്ടെ ആമീൻ 🤲🤲🤲❤❤❤❤
@Razia-u5i4 күн бұрын
സ്നേഹം നിലനിർത്തി കൊണ്ട് പോകാൻ ശ്രമികുക 🤍 അതിനെ കുറിച്ചൊന്നും അറിയാത്തവർ പറയട്ടെ. ഇതൊക്കെ കണ്ട് പഠിക്കട്ടെ അവർ 😅👍🏻
alukal paladhum parayum adhu onnum kariyakkandatto nijaskka adi poliyan video ❤
@misbashafi25214 күн бұрын
Nijas enghane തന്നെ വേണം
@MumthasshajuShaju3 күн бұрын
നിജാസ് പൊളി 😍😍👌🏻🫶🏻
@ayshasaifuayshasaifu51854 күн бұрын
Nijas👍👍
@YoosafKannoli4 күн бұрын
അടിപൊളി ❤❤
@RukkiyaMp-v1b2 күн бұрын
അസ്സലാമു അലൈക്കും നല്ല പടമൊന്നും നല്ല ഉമ്മാടെ മോനും ആയതുകൊണ്ട് നല്ല മനസ്സുള്ള മകനായി ജനിച്ചു ആ ഒരു ഗുണമാണ് കാണിക്കുന്നത് ജനങ്ങളുടെ വായടക്കാൻ പറ്റില്ലല്ലോ വല്ലാത്ത ജാതി മോനാ അതൊന്നും മൈൻഡ് ചെയ്യണ്ട