മക്കളില്ലാത്ത ദമ്പദികൾക് പടച്ചോൻ സാലിഹത്തായ മക്കളെ കൊടുക്കട്ടെ ആമീൻ
@binushaa65264 сағат бұрын
Aameen Aameen ya Rabbul Aalameen 🤲
@MujeebrahilaMujeebrahila4 сағат бұрын
@@IchuIchu-y1d ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ഞങ്ങളെ കുടുംബത്തിൽ ഉണ്ട് പ്രെഗ്നന്റ് ആവാതെ കുട്ടികൾ 4'5'15ഒക്കെ ആയ്യകുട്ടികൾ 🤲😭
@mohammedmattathour88414 сағат бұрын
ആമീൻ 🤲
@NajlaAfana454 сағат бұрын
Aaameen
@raseenanizar39144 сағат бұрын
Ameen🤲🏻🤲🏻
@couplesmedia2.0couplesmedia2.06 сағат бұрын
അത് നിജസിന്റെ ഉമ്മ അച്ചാർ ഉണ്ടാക്കി ചക്കര ക്ക് കൊടുത്തയച്ചപ്പോൾ മനസ്സിലായി 😍🥰🥰
@JemshiMansoor2 сағат бұрын
Enikum
@JaseelaK-mg2yt2 сағат бұрын
Enikum rhinnikk ❤ mashaallah😂🎉
@sulikasulikaabdukakka29502 сағат бұрын
Enikum😂
@SafeedaFida3 сағат бұрын
Chakkara ഞാൻ 3 മാസം pregnet ആണ് എല്ലാരേയ്യും ദുഹായില് ഞങ്ങളെ ഉൾപെടുത്തണേ
@saudhasm7454Сағат бұрын
Inshaallah
@ramlathvellakkad98956 сағат бұрын
ചക്കരെ എന്നും നല്ലവണ്ണം ഖുർആൻ ഓതണേ മക്കൾ സ്വാലിഹ വാൻ അത് കാരണമായിര ക്കും മറിയംബീവിയുടെ പേരിൽ ഒരു യാസിനും ഖാസി വലിയുള്ള ഹിയുടെ പേരിൽ ഒരു യാസിന്യം പ്രസവം വരെ ഓതാൻ ശ്രമിക്കുക എന്നാൽ സുഖപ്രസവമായിരിക്കും അള്ളാഹു നിങ്ങൾക്ക് പൂർണ്ണവളർച്ചയുള്ള ബുദ്ധിയുള്ള ആഫിയത്തുള്ള രണ്ട് ലോകത്തും ഉപകരിക്കുന്ന സ്വാലിഹിയായ ഒരു സന്താനത്തെ പ്രധാനം ചെയ്യട്ടെ ആമീൻ
@rinuminuainuvlogs63985 сағат бұрын
Aameen
@farhananasrin17045 сағат бұрын
Njanum ith oothiyittund nallathann
@ramlathvellakkad98955 сағат бұрын
എനിക്ക് ചക്കരയെ കാണാൻ വളരെ ഇഷ്ടമുണ്ട് എന്ത് ചെയ്യും മലപ്പുറം ജില്ലയിൽ മമ്പുറം അടുത്ത് കൊടിഞ്ഞി എന്ന സ്ഥലത്താണ് വീട് ഇവിടെ നിന്നും അവിടെ ക്ക് വരണമെങ്കിൽ കൂടെ ഒരാൾ കൂടി വേണം ഇൻശാ അള്ളാ
@fathimashahana49055 сағат бұрын
പിന്നെ മറിയം സൂറത്ത് എന്നും odhanam ❤
@shz71625 сағат бұрын
Ameen❤️❤️❤️
@rajilafathima.k45483 сағат бұрын
നിജാസിന്റെ ക്യാരക്ടർ വളരെ ഇഷ്ടാണ് ഒരു നല്ല ഒരു മോനാണ് , 😍😍🤲🤲
@sajjugamingvideoСағат бұрын
Correct
@NishaSalam-zs5wz46 минут бұрын
Sathyam
@rasakmk98077 сағат бұрын
Alhamdulillah 🥰🥰🤲🏻nalla ആരോഗ്യമുള്ള ഒരു കുഞ്ഞു വാവയെ തരട്ടെ 🤲🏻
@rasiyaibrahim20363 сағат бұрын
അൽഹംദുലില്ലാഹ് സ്വാലിഹത്തായ കുഞ്ഞിനെ നൽകട്ടെ 🤲❤❤
@SaleemSaleemN6 сағат бұрын
ഞങ്ങൾക്ക് നിങ്ങൾ പറയാതെ തന്നെ മനസ്സിലായിട്ടുണ്ട് കാരണം ഇജാസ് കൊല്ലത്തോട്ട് പോയപ്പോൾ അവിടുത്തെ ഉമ്മ പലഹാരങ്ങൾ കൊടുത്തയച്ചപ്പോൾ മനസ്സിലായി പിന്നെ ചക്കരനെ കൊണ്ടുപോവാത്ത കാരണം അതായിരിക്കും
@shahadvlog91944 сағат бұрын
S
@AbdulKareem-un6io4 сағат бұрын
അതെ
@manumv804 сағат бұрын
💯
@ShahabasShabu-c6s4 сағат бұрын
അതെ ഇവരെ ഉടായിപ്പ് അറിയാലോ നിജാസ് മാറി നികുമോ അറിയാലോ
അൽഹംദുലില്ലാഹ്. അസുഖങ്ങളൊന്നും ഇല്ലാതെ പത്തു മാസം ആയി സുഖ പ്രസവം ആവട്ടെ. കുട്ടികൾ ഇല്ലാത്ത വർക് കുട്ടികളുണ്ടാവാൻ ദുആ ചെയ്യുക
@sarafunneesasarafunneesa37156 сағат бұрын
അൽഹംദുലില്ലാഹ് ഇത് അറിയുമ്പോൾ കൊല്ലത്തെ ഉപ്പയും ഉമ്മയും ആയിരിക്കും ഏറ്റവും സന്തോഷിക്കുന്നത് ഇവിടെ സന്തോഷം ഇല്ല എന്നല്ല അവിടെ പേര മക്കൾ ഇല്ലല്ലോ അവർക്ക് ഓടി വരാൻ പറ്റാത്തത് കൊണ്ട് ഉള്ള വെഷമം ആണ്
@MubinSha4 сағат бұрын
അൽഹംദുലില്ല അള്ളാഹു ബർക്കത്ത് ചെയ്യട്ടെ🤲🤲💝
@aneesamansoor96255 сағат бұрын
ഒരിടങ്ങാറ് കൂടാതെ നല്ലൊരു ബേബിയെ കിട്ടട്ടെ😍
@Jasiyaashiq7 сағат бұрын
ആൽഹംദുലില്ലഹ് ❤️
@ShahanaNijasVlogs7 сағат бұрын
❤️🥰
@riswanvlog73716 сағат бұрын
ഹലോ. ആഷി
@SHABANAKA-ym6ys6 сағат бұрын
❤❤
@AbidaBujair-yl8vg6 сағат бұрын
ആ ൽ ഹംദുലില്ലഹ് ❤️❤️
@JefferJaf2 сағат бұрын
❤️💜
@abudulazeezazee92755 сағат бұрын
ഇതറിഞ്ഞപ്പോൾ കൊല്ലം ഉമ്മയുടെയും ഉപ്പയുടെയും ഒരു എക്സ്പ്രസ്സ്‌ക്ഷൻ വീഡിയോ ക്ക് wigthing ആണ് നിർബന്ധം മായും ഇടണം
@kunjooos98112 сағат бұрын
എക്സ്പ്രഷൻ ഒക്കെ അദ്യം കഴിഞ്ഞിട്ടുണ്ടാകും
@faseeda.kmfase7223Сағат бұрын
അതെ
@sudhiasharaf28886 сағат бұрын
ഞങ്ങൾ കുറച്ചു മുന്പേ അറിഞ്ഞു... ചക്കരനെ കണ്ടാൽ മനസ്സിലാവും.
@mohammedshijaspalakkal52006 сағат бұрын
Athe
@muhammadrashid54215 сағат бұрын
അതെ
@ThasreejahanPk4 сағат бұрын
പുതിയവീട്ടിൽ ഫസ്റ്റ് കിളി മുട്ടയിട്ടു വിരിഞ്ഞു സെക്കന്റ് inshaallah ചക്കര പ്രസവിച്ചു kidakkal അൽഹംദുലില്ലാഹ് ellam റാ ഹത്താവട്ടെ
@abdurahmanabdurahman24453 сағат бұрын
Aameen 🤲🏻🤲🏻
@abidafarooq36693 сағат бұрын
Ameen 🤲🏻
@jaseenajs67676 сағат бұрын
അൽഹംദുലില്ലാഹ് നല്ല സ്വാലിഹത്തായ മക്കളെ തരട്ടെ
@sakkeenarafi54115 сағат бұрын
അല്ല ഹയറക്കി തരട്ടെ കുട്ടികൾ ഇല്ലാത്തവർക്കും എളും പ്പം കുട്ടികൾ ആകട്ടെ ആമീൻ
@ShahinaC-hg5vv4 сағат бұрын
ആമീൻ
@achuzz70433 сағат бұрын
Ameen
@ritasppspps77833 сағат бұрын
ആമീൻ 🤲🏻
@RubeenaRefeeque6 сағат бұрын
ചക്കാരനെ എങ്ങോട്ടും കൊണ്ടാവാത്തപ്പോ തന്നെ മനസ്സിലായീന്
@thasnithasni64246 сағат бұрын
Mm
@sajjugamingvideoСағат бұрын
Enikkum
@navasnavas53186 сағат бұрын
അൽഹംദുലില്ലാ സന്തോഷമായി ചക്കരൻ്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി നല്ല സ്വാലിഹത്തായ മക്കളെ അല്ലാഹു നൽകട്ടെ അതൊരു പെണ്ണായാൽ ഇരട്ടി സന്തേഷമായിരിക്കും അവിടെ ഉമ്മാക്ക് രണ്ട് ആ കുട്ടികളല്ലേ അപ്പോൾ ഒരു പെണ്ണായാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇനി ആണായാലും കുഴപ്പമില്ല അല്ലാഹു നിലനിർത്തി തരട്ടേ ചക്കരേ ലക്ഷ്യദ്വീപിലെ ഖാസിം വലിയുല്ലാഹിയുടെ പേരിൽ ദിവസവും ഒരു യാസീൻ ഓതുന്നത് നല്ലതാ അത് സുഖപ്രസവത്തിന് നല്ലതാണ് മറക്കാതെ ഓതണേ
ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആണോ കാണിക്കുന്നേ 🤲🏼ഏതാ ഡോക്ടർ da മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 😍🤲🏼സ്വാലിഹായ കുഞ്ഞുവാവ യെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏼മക്കൾ ഇല്ലാത്തവർക്ക് നിങ്ങളെ പോലെ ഈ സന്തോഷം എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ 🤲🏼
Chakarene കൊണ്ട് pokathe നിങൾ മൂന്ന് per mathram purchasenu poyappozhe nikk കത്തിയായിരുന്നു congratulations both of you 🎉
@faziraabbas86855 сағат бұрын
Masha allha.... Kolla the uma upa valare happy aayi kaanum.... Ellrkkum inde.. Bt avarke oru kunju vava witng aavum❤️❤️❤️🥰❤️❤️🥰❤️
@BinyashabeerBinya4 сағат бұрын
ഞാനും രണ്ടാമത് വിശേഷം ആയപ്പോ നല്ലോണം സന്തോഷിച്ചുbut മൂന്നുമാസം ആയപ്പോ അത് പോയി പിന്നെ പ്രേഗ്നെണ്ട് ആയപ്പോ ആരോടും പറഞ്ഞില്ല ഇപ്പൊ 6 മാസം അവനായി ഇപ്പോളാണ് റിലേറ്റീവ്സ് പോലും അറിയുന്നത്.. അൽഹംദുലില്ലാഹ് ഇപ്പൊ കൊഴപ്പം ഇല്ലാ. ഇങ്ങക്കും നല്ലൊരു കുഞ്ഞിനെ റബ്ബ് തരട്ടെ 🤲
@shaharbanarafeekh252827 минут бұрын
മാഷാ അള്ളാ❤❤❤
@MAX_1M_1.04 сағат бұрын
അൽഹംദുലില്ല സന്തോഷം അള്ളാഹു റാഹത്തിലാക്കട്ടെ ആമീൻ 🤲🏻🤲🏻
@sanavlog822441 минут бұрын
Alhamdulillah masha Allah ❤❤❤🥰🥰🥰
@MufeedaFaiz6 сағат бұрын
അൽഹംദുലില്ലാഹ് entho ഒരു സന്തോഷം കണ്ടപ്പോൾ ❤️
@muhammedsameer835613 минут бұрын
❤nijas❤❤ chakkara❤mashaallah
@Shamna-r8x7 сағат бұрын
Mashalllahh ❤❤❤ congrats bothhh❤❤❤
@santhi63656 сағат бұрын
നൗഫലിന്റെയും ചക്കരയുടെയും കല്യാണം കഴിഞ്ഞ് ആ വീട് നല്ല ബർക്കത്തുള്ള വീട് അവിടെനിന്ന് രണ്ടു കുഞ്ഞുങ്ങളെയും വീടും ഒക്കെ അല്ലാഹു നമുക്ക് തരുന്ന വലിയൊരു വരദാനമാണ് സന്താനങ്ങൾ അതിനൊരു ഭാഗ്യം തന്നെ വേണം സ്വാലിഹായ മക്കളെ തരട്ടെ മക്കളില്ലാത്തവർക്കും സന്താന സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🤲🤲🤲
@ZiyanZiyankp-u5x6 сағат бұрын
ആമീൻ 🤲🏻
@haseenajunaid48776 сағат бұрын
@@santhi6365 Ameeen
@jaseenajs67676 сағат бұрын
ആമീൻ
@Suhara8153 сағат бұрын
ആമീൻ
@SHABANAKA-ym6ys3 сағат бұрын
ആമീൻ
@shakiraashraf5947Сағат бұрын
അൽഹംദുലില്ലാഹ് ഹൈർ നിജാസ് ഒരു ഉപ്പ ആകാൻ പോകുന്നു മാഷാഅല്ലാഹ്
@shabeenasafeer50475 сағат бұрын
Alhamdulillah, MA sha Allah,13 year aay makkal illa dua ചെയ്യണേ ,എന്നെ പോലെ ഉള്ള ഒരുപാട് പേരുണ്ട് എല്ലാവർക്കും വേണ്ടി ദുഅ ചെയ്യ്
@raseenanizar39145 сағат бұрын
🤲🏻🤲🏻
@Sainakunjol5 сағат бұрын
എത്രയും പെട്ടന്ന് ഒരു കുഞ്ഞാവനെ തന്നു allha അനുഗ്രഹിക്കട്ടെ മക്കളില്ലാണ്ട് വേഷമിക്കുന്ന എല്ലാർക്കും allha മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@hanatk74365 сағат бұрын
Aameen@@Sainakunjol
@shammasyami54034 сағат бұрын
Aameen
@ShahinaC-hg5vv4 сағат бұрын
ആമീൻ
@jameelashahul84745 сағат бұрын
അൽഹംദുലില്ല മാഷാ അള്ളാ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നിങ്ങൾക്പടച്ചവൻ തരട്ടേ നീ നല്ലൊരു മോനാണ്
@Sabir-j6u5 сағат бұрын
Kanumbol thanne manassilakunnund
@shabnasherin42905 сағат бұрын
നിങ്ങൾ പറഞ്ഞില്ലെങ്കിലും കാണുന്ന ഞങ്ങൾക് മനസ്സിലായിട്ടുണ്ട് ഇപ്പോഴല്ലേ നിങ്ങൾ പറഞ്ഞത്