കല്യാണത്തിന് ചക്കരയുടെ വീട്ടിൽനിന്ന് കിട്ടിയത് ഇതൊക്കെയാണ്😍എല്ലാവർക്കും പങ്കുവെച്ചു കൊടുത്തു🥰

  Рет қаралды 434,385

Shahana Nijas Vlogs

Shahana Nijas Vlogs

25 күн бұрын

#kerala #couplegoals #familyvlog #mallu #keralawedding #hometour #farming #wedding #love #malayalamhomily
@noufalftkd2822
@ummayummonum2.032

Пікірлер: 533
@ZaighusVlog
@ZaighusVlog 24 күн бұрын
നിജാസിന്റെ ഉമ്മ endhoru ഭംഗി 😍😍😍
@kadeejakp2445
@kadeejakp2445 24 күн бұрын
ചക്കരണ പൊന്നു പോലെ നോക്കാൻ പറഞ്ഞത് പോലെ ചക്കര ഭർത്താവിൻടെ വീട്ടുകാരെയും പൊന്നു പോലെ നോക്കി കോ നല്ലവരാണ്
@user-te1pc9wp8b
@user-te1pc9wp8b 24 күн бұрын
നിജാസ് നിൻറെ ഉമ്മാനെ കാണാൻ നല്ല ഭംഗിയുണ്ട്
@vavasworld8898
@vavasworld8898 24 күн бұрын
ചക്കരെ ആരുടെ foodinum കുറ്റം പറയരുത് ട്ടൊ അതും പബ്ലിക് ആയിട്ട്. അത് അവർക്ക് ഒരു വിഷമം ആവും. അവരോട് സ്വകാര്യം ആയിട്ട് പറയാം കുറച്ചു എരിവ് കൂടി എന്ന്. But ഇനി പറയരുത് ട്ടൊ pls...നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നതാ
@richad6242
@richad6242 24 күн бұрын
വ്ലോഗ് ആവുമ്പോ പല നെഗറ്റീവ് കമൻസും ഉണ്ടാവും ഉമ്മ അങ്ങോട്ട് തിരിഞ്ഞു ചകര ഇങ്ങോട്ട് തിരിഞ്ഞു അങ്ങനെ പോകും കമൻസ് അതൊന്നും നിങ്ങൾ മെയ്ന്റാക്കണ്ട 😍🥰
@salhudeenmhsalahudeenmh874
@salhudeenmhsalahudeenmh874 23 күн бұрын
ചക്കരടെ ടോപ് ഒന്നും കൂടെ ഇറങ്ങാമായിരുന്നു ഇത് ബോറ് തോനുന്നു
@shifasworld8625
@shifasworld8625 24 күн бұрын
എന്തൊരു മനുഷ്യന്മാരാ ഇതൊക്കെ 🙆‍♀️കൂടിയാലും കുറഞ്ഞാലും കൊടുത്താലും ഇല്ലേലും കുഴപ്പം 😳ഒന്നിന്റെയും എണ്ണത്തിലും വലുപ്പത്തിലുമൊന്നുമല്ല കൊടുക്കാനുള്ള മനസ്സിലാണ് കഷ്ട്ടം
@sainabasainba952
@sainabasainba952 23 күн бұрын
Ac company syper aanu അടിപൊളി cooling
@rishanarichu7751
@rishanarichu7751 24 күн бұрын
Njanale Vadakara oru kula pazham.kaaja.mandda.halva.pinne fruits . backery 😊
@SubaidaHabeeb-sb4my
@SubaidaHabeeb-sb4my 24 күн бұрын
Njanum vadakara
@inshazainab1165
@inshazainab1165 24 күн бұрын
ചക്കരന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന എല്ലാ സാധനങ്ങളും .. കോളിറ്റി യുള്ളതാണ്...👍🏻👍🏻👍🏻👌🏻👌🏻👌🏻....
@kappadkitchen
@kappadkitchen 24 күн бұрын
ചക്കര ഒരുപാട് മാറി പൊയി അൽഹംദുലില്ല 👍💚
@loveshore9024
@loveshore9024 24 күн бұрын
അൽഹുദുലില്ല മാഷാ അള്ളാഹ്. ചക്കര ഉഷാർ ആയിട്ടുണ്ട്. ഉമ്മാക്ക് എങനെ ഒണ്ട്.
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 23 күн бұрын
ചക്കരേ നിജാസിനെ നോക്കുന്നത് പോലെ ഇക്ക നൗഫൽകയെ നല്ലവണ്ണം നോക്കണം 👍🏼👍🏼🥰
@AnishAzees
@AnishAzees 24 күн бұрын
Ummanta pain kurav ayooo engine ind ippo ok ano?chakkara happy' analloo😊😊😊ennum randalum onnich happy' ayt nalla life ayt jeevikkan allah hair akkatty aameen
@user-ct7jj9fk4j
@user-ct7jj9fk4j 24 күн бұрын
Acവയ്ക്കുമ്പോയേക് മയ പെയ്യും.ചക്കരേ hajaraummmak orupadd sangadamund...
@rayyanmuhammed945
@rayyanmuhammed945 24 күн бұрын
റൂമിലെ ഫ്ലവർ അടിപൊളിഎന്റെ fewarait ആണ് മസാല ബിസ്കറ്റ്
@sanshazvlogs8182
@sanshazvlogs8182 23 күн бұрын
Chakkaraik purath povumbil nalla dress ittoode? Athyayi povunnathalle
@muhammadrayan1129
@muhammadrayan1129 24 күн бұрын
Chakkara vannappol subscriber koodiyath
@irfana528
@irfana528 24 күн бұрын
Chakkara inn nalla bhanghi indallo😊❤
@thahirthayu5544
@thahirthayu5544 24 күн бұрын
Hii... Wyting aayirunnu videokk.. Chakkara super aayitt und.. Ummaak kuravaayo😘🥰
@royalbabu8214
@royalbabu8214 24 күн бұрын
Nijas nallaoru മോനാണ്... അളിയന്റെ prank ഒരു തമാശയായിട്ടു എടുത്ത മതിട്ടോ.. തിരിച്ചു കൊടുക്കാം അവസരം നോക്കിയിരുന്നോ 👍
@shabeebashebi1986
@shabeebashebi1986 24 күн бұрын
സ്പോഞ്ച് പോലത്തെ കേക്ക് അല്ല ബനെ മയ്യത്ത് കേക്ക് 🤣🤣 അങ്ങനെ പറയ്ണെ ആരേലും ണ്ടോ ഇവടെ
@jubairiyairshad8355
@jubairiyairshad8355 24 күн бұрын
Undeyyy😁
@shabeebashebi1986
@shabeebashebi1986 24 күн бұрын
@@jubairiyairshad8355 മലപ്പുറം ആണോ 😁
@mehashappyworld4574
@mehashappyworld4574 24 күн бұрын
😂
@shabnaashker8731
@shabnaashker8731 24 күн бұрын
Und
@jaseenajasi8426
@jaseenajasi8426 24 күн бұрын
Und
@safiyabeevikvk
@safiyabeevikvk 24 күн бұрын
സൂപ്പർ വീഡിയോ ഒരു കമെന്റ് കണ്ടു പലഹാരം കൊടുക്കുന്നത് എന്തിനാ ലോകം മൊത്തം അറീക്കുന്നെ എന്നൊക്കെ. വ്ലോഗ് ചെയ്യുന്നവർ അവരെ കാര്യങ്ങൾ എല്ലാം അറീക്കും ഇഷ്ടമുള്ളവർ കണ്ടാൽ മതി എനിക്ക് എന്തായാലും ഇഷ്ടായി. അടിപൊളി 😍🥰🥰❤️❤️❤️
@user-wz5tp5di3b
@user-wz5tp5di3b 24 күн бұрын
Corect
@MufiAni-yy2jb
@MufiAni-yy2jb 24 күн бұрын
black shirt payyan എത്തി നോക്കുന്നുണ്ട്...ijas ക്ക മറഞ്ഞ് നിൽക്കാതെ, അവനെയും കാണട്ടെ
@ayisha8777
@ayisha8777 22 күн бұрын
inganeyoke pokumbol nalla dress ittuday chakkare
@user-fz6ey4ho4d
@user-fz6ey4ho4d 23 күн бұрын
Mashaalllaah nufalin aniyum tharanum allareyum . Ride pole snehikanum allah thufeege nalgatte😂😢
@sharivaigasharivaiga4477
@sharivaigasharivaiga4477 24 күн бұрын
എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഞാൻ കുവൈറ്റിൽ ആണ്. ഞാൻ സ്ഥിരം ആയി വീഡിയോ കാണാറുണ്ട്. 🥰🥰. എല്ലാ വീഡിയോ യും സൂപ്പർ ആണ്. ഫസ്റ്റ് 👍
@NkManzil
@NkManzil 24 күн бұрын
എന്നെ സപ്പോർട്ട് ചെയ്യോഒരുപാവംഉമ്മച്ചി❤
@sharivaigasharivaiga4477
@sharivaigasharivaiga4477 24 күн бұрын
Ok ചെയ്യാമല്ലോ
@NafiyaNapi-sw3wm
@NafiyaNapi-sw3wm 24 күн бұрын
chakkarayude. veetilninkonduvamnna. palaharamadipoli❤❤
@user-gf3kf8ic6n
@user-gf3kf8ic6n 24 күн бұрын
Ummante kollam special food recepies cheyyuo
@sameerap9445
@sameerap9445 24 күн бұрын
എല്ലാവരെയും എനിക്ക് ഇഷ്ടമാണ്
@AshuChappy-wq6ff
@AshuChappy-wq6ff 24 күн бұрын
Intro superayi ummayum koodi undavumpola poornamavunnathu
@rgthoughts7075
@rgthoughts7075 24 күн бұрын
പലഹാരങ്ങൾ ഗൾഫിൽ ഇരുന്ന് കാണുന്ന ഞാൻ 🥲😋😋😋, പൂതിയാവുന്നു നാട്ടിലെ പലഹാരങ്ങൾ കാണാൻ
@shibishibi3112
@shibishibi3112 22 күн бұрын
Chakkarea dreass pora kurach erakkam veanam
@user-jt8xe7zf3l
@user-jt8xe7zf3l 24 күн бұрын
Video ennum kanarund chakkarane orupad eshttamanu
@shibishameermedia2127
@shibishameermedia2127 23 күн бұрын
Kollath evidaan chakkaraye kettichath
@mohammedhaadi898
@mohammedhaadi898 24 күн бұрын
Nalla happy aya famly
@shafitp3754
@shafitp3754 24 күн бұрын
പ്രാങ്ക് കിട്ടില്ലേ കരത്ത പോൾ വിഷമമായി അത് പ്രാകിയിട്ട് എടുക്കുക. ഇൻറ്റർവ്വൂകാർക്ക് അതൊക്കെ തമാശയാ...... നിങ്ങൾ best coupls ആണ് മരണം വരെ ഈ സന്തോഷം നിൽകട്ടെ. ആരേയും കണ്ണേറ് തട്ടാതിരിക്കട്ടെ❤❤❤❤❤❤❤❤❤❤❤ God bless you dear
@zahransworld7992
@zahransworld7992 24 күн бұрын
അടിപൊളി AC ആണോന്ന് ഉപയോഗിചലല്ലേ അറിയൂ. പേസ്ബോർഡിന് വെളിയിൽ നിന്ന് കണ്ടാൽ എങ്ങനാ അറിയാം
@sinan-sx4wp
@sinan-sx4wp 24 күн бұрын
നാളെ നാട്ടിൽ കാജ മണ്ട അലുവ വാഴക്കുല ഇതൊക്കെയാണ് കൊണ്ടു വരൽ
@zeenathiqbal6423
@zeenathiqbal6423 24 күн бұрын
Vadagara 👍🏻
@pesgamer7903
@pesgamer7903 24 күн бұрын
Kannur aano
@salmathselu5190
@salmathselu5190 24 күн бұрын
ഉമ്മാന്റെ അസുഖമൊക്കെ മാറിയോ സാധനങ്ങളൊക്കെ കണ്ടു സന്തോഷമായി ACവേഗം ഫിറ്റ് ചെയ്തോളും ചൂട് സമയമല്ലേ ഈയൊരു മാസം കൂടി ആവശ്യം ഉണ്ടാകുള്ളൂ അടുത്തമാസം മഴ തുടങ്ങും അത് നല്ല കാര്യമാണ് പലഹാരം കുടുംബത്തിൽ ഒക്കെ ചിരിച്ച് കൊടുക്കുന്നത് 👍👍
@9747904
@9747904 24 күн бұрын
Inganlu enthoru karachila karanjath.noufalinte video kandirinnu.chirich oru vazhikkayi😂
@sinmuhsimohd388
@sinmuhsimohd388 24 күн бұрын
Idakidaku Cheruthanannu paranhu avale kochaakkalle👍
@AnuAni-wx2qb
@AnuAni-wx2qb 24 күн бұрын
Shariyan purath kanikkunnillealum ullil sangadam undavum same situation ink undhavarundh
@thaslima5210
@thaslima5210 24 күн бұрын
കുഞ്ഞ്ഞുമ്മക്ക് മൂന്നു മക്കൾ അന്നോ നിജസേ എല്ലാരും അടിപൊളി സൂപ്പർ 👍👍
@user-jb5ik2sb8e
@user-jb5ik2sb8e 24 күн бұрын
Chakkarak gold ethreya
@user-rp1yd8xg7k
@user-rp1yd8xg7k 24 күн бұрын
Prank kitty th8richum kodkka muttan pani😂 Settalleee ...chakkareee🎉 Mmakk power aakkaa😊😊
@nasmaea4488
@nasmaea4488 24 күн бұрын
നിജാസിന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്
@MajidaSiju
@MajidaSiju 24 күн бұрын
അള്ളാഹ് ഇതൊക്കെ കണ്ടാപ്പോ ഇനിക്ക് ബേക്കറി ക്ക് പോവാൻ തോന്നുന്നു 😣😄😄😄😄 ആ ടേബിൾ ന്റെ താഴെ ഉള്ള കല്ല് കണ്ടപ്പോ ഞാൻ കരുതി ജംസ് മിട്ടായി ആണെന്ന് കരുതി 🤣🤣🤣
@NajlasherinKp
@NajlasherinKp 24 күн бұрын
1st kaanicha backery ivde kattaayi enn parayum
@bushrarafeeque7389
@bushrarafeeque7389 24 күн бұрын
ചക്കര ഹെയർ സ്റ്റൈൽ സൂപ്പർ 🥰🥰🥰❤❤❤
@ayishasafreena6444
@ayishasafreena6444 24 күн бұрын
Ma sha allah🥰🥰👌
@ummushaadulishifa8710
@ummushaadulishifa8710 24 күн бұрын
Nijasinte samsaram nalla rasamund kelkan .nalla shudhamaya malayalam samsarikkunnu
@sheejasharafudeen6676
@sheejasharafudeen6676 24 күн бұрын
athanukollam
@user-cm6ug5zj4t
@user-cm6ug5zj4t 23 күн бұрын
Nalla ummaum Anujanum snehamullath❤
@user-gm5om2wn6r
@user-gm5om2wn6r 24 күн бұрын
Masha Allah adipoli ❤❤❤❤❤
@sabishamol7971
@sabishamol7971 24 күн бұрын
എന്റെ മോന്റെ 40 ആണ് മെയ്‌ 19 വരണം രണ്ട് ആളും കൊല്ലം parippally ആണ് place
@njanumyentejeevithavum
@njanumyentejeevithavum 24 күн бұрын
നിങ്ങൾ പോവണം ട്ടോ 👍
@sajilaseju8113
@sajilaseju8113 24 күн бұрын
Nannaayitund ellaavarum njan kannoor aanu
@FayisaMwthe
@FayisaMwthe 24 күн бұрын
Home tour cheyy
@ss-im4xt
@ss-im4xt 24 күн бұрын
നിജസിന്റെ കൊടുത്ത പ്രാങ്ക് അടിപൊളിയായി
@zainvlogs3375
@zainvlogs3375 24 күн бұрын
Prank video yavide
@user-bb5pz7fb9x
@user-bb5pz7fb9x 24 күн бұрын
Ummine bayankara ishttam❤❤
@musthafam4906
@musthafam4906 24 күн бұрын
Masha Allah❤️🥰
@user-ns9st7zy2n
@user-ns9st7zy2n 24 күн бұрын
അടിപൊളി ❤️❤️
@saira6090
@saira6090 24 күн бұрын
slang war challenge venam chakkara vs nijas
@sainaZameer
@sainaZameer 24 күн бұрын
അടിപൊളി
@user-ed9uh9jr5n
@user-ed9uh9jr5n 23 күн бұрын
Ummyum aniyanum susupper
@Rasheedat-mo2is
@Rasheedat-mo2is 23 күн бұрын
അൽഹംദുലില്ലാഹ് 🤲🏼🤲🏼❤️
@user-om7oy5sq4n
@user-om7oy5sq4n 23 күн бұрын
Masha allah....cute family...❤❤❤
@Shameena-zz3yh
@Shameena-zz3yh 24 күн бұрын
സൂപ്പർ ഫാമിലി 👍🏻👍🏻👍🏻👍🏻
@fanufilufilu7536
@fanufilufilu7536 24 күн бұрын
മ്മളെ നാട്ടിൽ ഓരിവെച്ച് കൊടുക്കുക എന്നാണ് പറയുന്നത്..കട്ടിബിസ്ക്കറ്റ്.ചക്കപ്പൊരീ.അവിൽമിച്ചർ😋😋😋😋😋😋😋😋😋😋😋😋
@subaidasubu8743
@subaidasubu8743 24 күн бұрын
ഞങ്ങൾ കോഴിക്കോടാണ് ഞങ്ങൾ സൽക്കാരത്തിന് പോകുമ്പോൾ മണ്ട ചട്ടിപത്തിരി സമോസ കോഴിനിറച്ചത് പത്തിരി ഇതൊക്കെയാണ് കൊണ്ടുപോകാറ്
@nadiyanoufal3859
@nadiyanoufal3859 24 күн бұрын
Njngal kollam karkk main halwa .. banana okky anu
@thasniaboobucker8326
@thasniaboobucker8326 24 күн бұрын
Nmmal malppurttum kondupovum....but id dooram alle
@AbdulRazak-jc9bh
@AbdulRazak-jc9bh 24 күн бұрын
Alhamdulillah super
@sivapriya7433
@sivapriya7433 24 күн бұрын
Masha allah ❤️
@rasmeenaali3920
@rasmeenaali3920 24 күн бұрын
prank egane undayirunu kakka prank kndapo sangadayi
@Naseemafaisal
@Naseemafaisal 24 күн бұрын
Alla videos m kanarund masha allah super allavarayoum orupad ishttamaan
@yuaanees
@yuaanees 24 күн бұрын
Ingott vaangalalluu...angott onnum kariyayitt kodkknnnillee
@Jinujannah
@Jinujannah 24 күн бұрын
mashaallah
@arshuarshu9532
@arshuarshu9532 24 күн бұрын
Nijas ummakun uppakum ac vengikodukkanam
@ahsanihsaanihsaan5967
@ahsanihsaanihsaan5967 24 күн бұрын
Kollathu evida veedu
@user-pi2px2tj5m
@user-pi2px2tj5m 24 күн бұрын
ഞ ങ്ങ ളും ഇ ങ്ങ നെ ഓ തി വെ ച്ചു കൊ ടു ക്കും ❤️
@zahraahmad7348
@zahraahmad7348 24 күн бұрын
എന്റെ വിട്ക്കോഴികോട്
@sainabaat9563
@sainabaat9563 24 күн бұрын
Nalla ac yan. Ente veettil ithan
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 24 күн бұрын
സന്തോഷം ❤❤
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 23 күн бұрын
ഫസ്റ്റ് കാണിച്ച ബിസ്ക്കറ്റിനു കോഴിക്കോട് മസാല ബിസ്ക്കറ്റ് എന്ന് പറയും.... 👍👍👍 പലഹാരങ്ങൾ ഇഷ്ടമുള്ളവർ ഒരു ലൈക്‌ അടിക്കൂ.... 👍👍👍
@HairuSiddique
@HairuSiddique 22 күн бұрын
Sathyam parayaloo idu kanumbol deshiyam varum prasavam vayaru pidichu nilkendea pettennu
@asnamohammed1772
@asnamohammed1772 23 күн бұрын
User enn thudangunna name il comment idunnath motham fake accounts aanu , kure negative comments idum Athinte idel onn Rand Nalla comments um idum doubt Onnum thonnaathe irikaan, Chakkarayude dressingnum oru kuzhapamilla, nijasinte samsaaram adipoliyum aanu ,Nalla adipoli family aanu 🥰 allaahu khair aaya oru life thann anugrahikatte
@ShahanaNijasVlogs
@ShahanaNijasVlogs 23 күн бұрын
🥰🥰
@uvaismuhammed3301
@uvaismuhammed3301 24 күн бұрын
Thanks 👍👍
@MumthasshajuShaju
@MumthasshajuShaju 24 күн бұрын
മാഷാഅല്ലാഹ്‌ ❤️‍🔥😍❤
@Aishus__Creations
@Aishus__Creations 22 күн бұрын
ചക്കരക് കൊടുക്കുന്ന support ആണ് ee followers 💯💯💯💯💯
@needunida6556
@needunida6556 22 күн бұрын
Valaykumusalam
@Fathimaskitchen313
@Fathimaskitchen313 24 күн бұрын
Mashaallah
@rashidarashida997
@rashidarashida997 24 күн бұрын
Mahar kanikkuo❤️😍
@lailam3461
@lailam3461 23 күн бұрын
Nalla dress idu chakkare kalyanm kazhijathalle illu kurach madam kayju ingathathokke ittolu
@banupulikkal9387
@banupulikkal9387 23 күн бұрын
അവളെ ഡ്രെസ്സിനു എന്ത് കുഴപ്പം 🤦🏽‍♀️
@Fathima-wt4gd
@Fathima-wt4gd 24 күн бұрын
നമ്മൾ നിങ്ങളെ കാണാൻ വരുന്നു
@jamalsamiya9222
@jamalsamiya9222 24 күн бұрын
ചക്കരേ സുഖമാണോ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ അടിപൊളി❤❤❤❤❤
@fathimahamna6257
@fathimahamna6257 23 күн бұрын
പേപ്പറിൽ പൊതിഞ്ഞ സ്പോന്ജ് പോലെ ഉള്ള കേക്ക് ന് എന്റെ നാട്ടിൽ( മയ്യിത്തും കേക്ക്) ന്ന പറയൽ 😄
@user-hr6zq5yl8z
@user-hr6zq5yl8z 23 күн бұрын
🤣🤣ഇങ്ങള് മലപ്പുറം അല്ലെ
@FathimaP-zx1iv
@FathimaP-zx1iv 23 күн бұрын
😂😂
@fathimahamna6257
@fathimahamna6257 22 күн бұрын
@@user-hr6zq5yl8z യെസ് എങ്ങനെ മനസ്സിലായി
@famivlogs5701
@famivlogs5701 22 күн бұрын
😂😂😂
@anfasabdulla7288
@anfasabdulla7288 23 күн бұрын
ചക്കര ചക്കര ചക്കര ഈ വിളി മാറ്റി പേര് വിളിച്ചാൽ
@bishertv5517
@bishertv5517 24 күн бұрын
Nammal Malappuram th kaya varth
@shahanashanu6812
@shahanashanu6812 24 күн бұрын
Ellarkum sugalle 😍😍😍😍
@sajlack8722
@sajlack8722 24 күн бұрын
നിജാസ് ചക്കര 👍🏻👍🏻❤️
@user-fj8zn2qn2u
@user-fj8zn2qn2u 24 күн бұрын
Masha Allah adi powli ❤❤❤❤
@naseemanaseema8096
@naseemanaseema8096 23 күн бұрын
അടിപൊളി വീഡിയോ ആയിട്ടുണ്ട് ❤️👍🏻👍🏻👍🏻
@fathimathsabana2493
@fathimathsabana2493 24 күн бұрын
Mashallha
когда достали одноклассники!
00:49
БРУНО
Рет қаралды 3,2 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 7 МЛН
കല്യാണ പെണ്ണ്
8:46
farooq malappuram vlog
Рет қаралды 873 М.
когда достали одноклассники!
00:49
БРУНО
Рет қаралды 3,2 МЛН