എത്രയും പെട്ടെന്ന് അല്ലാഹു എല്ലാവർക്കും ഷിഫാ നൽകട്ടെ 🤲
@arifamv49852 ай бұрын
വയ്യെങ്കിൽ ഉമ്മാടെയും ഉപ്പാടെയും അടുത്തേക്ക് പോകൂ അതല്ലേ ഏറ്റവും നല്ലത് ഇവിടെ ഇപ്പോൾ ആരാണ് ഉള്ളത് കാരണം നിനക്ക് പനി വിട്ടുമാറാതെ ആകുമ്പോൾ ഒരുപാട് പ്രശ്നങ്ങളാണ് വളരെയധികം ശ്രദ്ധിക്കണം
@rayyanmuhammed9452 ай бұрын
മഞ്ഞ പിത്തവും നിപ്പയും ഒകെ ഉണ്ട് 😮😮നല്ലോണം സ്രദ്ധിക്ക എല്ലാരും
@raseena31102 ай бұрын
അല്ലാഹു പെട്ടെന്ന് ഷിഫയാക്കി തരട്ടെ
@rashafabin82782 ай бұрын
എത്രയും പെട്ടന്ന് ശിഫനൽകണേ അള്ളഹാ 🤲🤲🤲🤲
@saleenabeegum9132 ай бұрын
മഴയത്തു ബാത്റൂമിൽ വെള്ളം നിറഞ്ഞു എന്ന് നൗഫൽ പറഞ്ഞല്ലോ, അത് കിണർ വെള്ളത്തിൽ കളരും അത് മഞ്ഞപ്പിത്തതിന് ചാൻസ് ഉണ്ട് ടെസ്റ്റ് ചെയ്തനോക്ക് നിനക്ക് നാട്ടിൽ പൊക്കോ ചക്കര എവിടെ നിക്കട്ടെ
@shezaeminanu2 ай бұрын
കൊല്ലത്തേക് പോവാൻ നോക്കു. സ്വന്തം വീട്ടിൽ പോയി നിന്നാൽ തന്നെ പനി എല്ലാം കുറയും. പിന്നെ നന്നായി റസ്റ്റ് ചെയ്യൂ. എല്ലാം ശരിയാവും 😊
@sajirarafeeksajirarafeek54292 ай бұрын
എത്രയും പെട്ടന്ന് രോഗം ശിഫയാകികൊടുകളളാ ❤❤
@AfnaAppi-lo4uy2 ай бұрын
🤲🤲🤲🤲
@PachusvlogsPachusvlogs2 ай бұрын
അയ്യോ ഇത് കാണാനാണോ ഞാൻ ഇന്നലെ ഒരു sowpnam കണ്ടു ചക്കര പ്രസവിച്ചു കിടക്കുവാ എന്നിട്ട് ഞാൻ കുട്ടിയെ കാണാൻ വരുന്ന സ്വപ്നം
@PachusvlogsPachusvlogs2 ай бұрын
സ്വപ്നത്തിലെ വീട് എന്റെ വീടിനടുത്ത് എനിക്ക് സന്തോഷായി രാവിലെ എണീറ്റ് നോക്കുമ്പോൾ ഒന്നുമില്ല അപ്പൊ ആലോചിക്കുന്നു എങ്ങനെ ആ നൗഫലിന്റെ വീട്ടിലെ എത്താം രാവിലെ ഭയങ്കര ടെൻഷൻ
@muhammedrafeekkkrafeek3512 ай бұрын
Chtakee thanupeech water mathra Kudeeekuka
@suhararahiman33552 ай бұрын
എല്ലാവരോടും സലാം പറയണം അസ്സലാമു അലൈകും
@KairunneesahusnaKanjuuchu2 ай бұрын
വീട്ടുകാര്ക് ഇല്ലാത്ത പ്രശ്നം ഈ കമന്റ് ഇടുന്നെ വർക്ക് എന്തിനാണ് അവനെ പറഞ്ഞി ആട്ടി ഓടിക്കാൻ നിൽക്കുന്നത് എന്തിനാണ് നിങ്ങൾ ഇങ്ങനെ ഉള്ള മരുമക്കളെ കിട്ടണമെങ്കിൽ എത്ര വലിയ ഭാഗ്യം ഉണ്ട് സന്തോഷത്തിന്നും ദുഖം ത്തിനു കൂട്ടി നിൽക്കുന്ന മരുമക്ക ളെ😊👍🔥
@Jabbarmalakkaran2 ай бұрын
ചക്കരനോടും ഉമ്മനോട്ടും സലാം പറയണെ അസ്സലാമു അലൈക്കും . മറുപടി പറയണെ ഒരു സന്തോഷത്തിനാ
@hai16682 ай бұрын
പടച്ചവൻ എല്ലാവരുടെയും അസുഖം ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲 ഉപ്പയുടെ ഖബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲
Oru kuzhappavum illa nijas nee vishamikanda Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen
@maimoonae43152 ай бұрын
നിജാസെ ചക്കരയുടെ ഉമ്മാനോട് സെലാം പറയണെ മറക്കരുത് എല്ലാ അസുഖവും അള്ളാഹു പെട്ടെന്ന് മാറ്റി തരട്ടെ
@hafsac21312 ай бұрын
Chakkarante ummanoad slam parayane
@Acnisoacniso2 ай бұрын
❤❤❤❤❤
@naseemanaseema95172 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
@safiyasadiq4612 ай бұрын
Karivepila kashaayam kudikko petenn sugavum
@Sulailkha20232 ай бұрын
എത്രയും പ്പെട്ട ന്ന് മാറട്ടെ ശരീരം ക്ഷണിച്ചം നല്ലണം വൊള്ളം കുടിക്കണം❤❤❤❤❤❤
@AbdulWaheed-tv6lx2 ай бұрын
നിജസ്മോനെ ക്കൂവപ്പൊടിയും നല്ലവണ്ണം വെള്ളം കലക്കി കുടി പിന്നെ നല്ലോണംകടുപ്പത്തിൽ ആരാഗ്ലാസ് കട്ടൻചായയും ഒരുനാരങ്ങാഫുള്ളും പിഴിഞ്ഞ് അറസ്പൂൺ പഞ്ചസാരയും ഉപ്പും ചേർത്ത് ചുടോടെകുടിക്കു മോനെ എല്ലാം ശിഫ യാക്കിത്തരട്ടെ 🤲🏻🤲🏻🤲🏻
കുവപൊടി ഉണ്ടെങ്കിൽ തിളപ്പിച്ചുകുടിച്ചാൽമതി രണ്ടുമൂന്ന്പ്രാവശ്യംകുടിച്ചാൽമതി
@Shamlahussain2 ай бұрын
വീടിന്റെ അവിടെയും ഇവിടെ യും ഉപ്പ നിക്കുന്ന പോലെ വല്ലാത്ത വിഷമം തോന്നുന്നു 😢
@Souda-j6z2 ай бұрын
എല്ലാവർക്കും പടച്ചോൻ ശിഫ ആക്കിത്തരട്ടെ
@faisalk36962 ай бұрын
വെള്ളം നന്നായി കുടിക്കുക അസുഖം എത്രയും പെട്ടെന്ന് ശിഫാ നൽകട്ടെ ആമീൻ ❤❤❤
@nasiyamol62642 ай бұрын
Ameean Ameean Ameean mashallash
@pottanyt1172 ай бұрын
കണ്ണേറ് പറ്റിയിട്ടുണ്ടാകും.എല്ലാരും നല്ല മരുമോൻ എന്ന് പറഞ്ഞ് പറഞ്ഞ് അതാണ് അസുഖം വിട്ട് മാറാത്തത്.dhikrukalum സലാത്തുകളും അധികരിപ്പിക്കുക
@latheefat77282 ай бұрын
മുസമ്പി ജ്യൂസ് അടിച്ചു കുടിച്ചാൽ മതി എളുപ്പം മാറും
@XCR77Editx2 ай бұрын
സിട്രാലിക്ക മരുന്ന് വാങ്ങിവെള്ളത്തിൽ ഒഴിച്ച്കുടിക്ക്
@abdadaan18042 ай бұрын
Nijas ne nite nattil poy ummantadith nikk umma nalonam parijarikum
@WHITEGAMING-r2d2 ай бұрын
മഞ്ഞപ്പിത്തം എല്ലായിടത്തും ഉണ്ട്, ശ്രദ്ധിക്കുക
@ShamilaShemeer2 ай бұрын
ഉപ്പാടെ മരണശേഷം ചക്കരേ ഒരു വീഡിയോ കാണുന്നില്ലല്ലോ
@ShafeenaAzeez-rx1yg2 ай бұрын
❤🤲eathrayum petten Shifa nalkatee allah❤🤲
@ShahanaJamal-j3j2 ай бұрын
Vegam shifa nalkaney padachoney🤲
@mpkhadar74202 ай бұрын
എത്രയും വോഗം സുഖം ആയി വരട്ടെ ശ്രദ്ധിക്കണം
@IrfanKm-o6t2 ай бұрын
🤲🤲alla asukavum padacharabb Matti tharatte ckkarakum ummakum assalamu alaikum parayuka
@akbarakku77922 ай бұрын
ഇയാൾ കുറച്ചു ദിവസം നന്നായിട്ട് ഒന്ന് റസ്റ്റ് എടുക്ക് .ഇല്ലങ്കിൽ ശരീരം നന്നായിട്ട് ക്ഷീണിക്കും
@surumimol14802 ай бұрын
കിഡ്നി സ്റ്റോൺ ആണെങ്കിൽ ഞെരിഞ്ഞിൽ വാങ്ങി തിളപ്പിച്ച് കുടിക്ക്. ആയുർവേദ ഷോപ്പ് ഇൽ ഉണ്ടാകും.( മുള്ള് പോലെ ആണ്. അത് നിലത്തൊന്നും ഇടാതെ സൂക്ഷിച്ചു ഉപയോഗിക്ക് )
@fanufilufilu75362 ай бұрын
ജാതിക്കയുടെ കുരു പൊടിച്ച് തേനിൽ ചാലിച്ച് കുടിക്കൂ നിജാസെ. ഇവിടെ എല്ലാവരും പനിയും വയറിളക്കവും ആണ്. ഞങ്ങൾ ഈ മരുന്ന് കുടിച്ചപ്പോൾ വയറിളക്കം മാറീട്ടുണ്ട്. ഏതായാലും ജാതിക്കയുടെ കുരു തേനും ഉണ്ടാക്കി കഴിക്കൂ☺☺☺☺
@shailanasar38242 ай бұрын
Allahu pettannu shifa nalkatta.. 🤲🤲
@ShahinaShaji-lq5co2 ай бұрын
Asugam pettn shifa aakate🤲🤲
@RahmathU-go8gv2 ай бұрын
എല്ലാവരി കണ്ടും ചക്കര എവിടെ കണ്ടില്ല
@JameeJMP2 ай бұрын
ചക്കര അവിടെ ഒരു ഭാഗത്ത് നിന്നോട്ടെ മരണം നടന്ന വീടെല്ലേ
@Thanooja-gj3bs2 ай бұрын
Allahu ethrayum pettenn shifa nalkatte Aameen
@Rafeek1-hf9pk2 ай бұрын
Asugam.pettn.shifa.aakate🤲🤲🤲
@MubashiraMubashira-ge4ev2 ай бұрын
ഇപ്പോൾ എല്ലായിടത്തും മഞ്ഞപ്പിത്തം ഉണ്ട്. അത് ചെക്ക് ചെയ്യുക.?