വീണ്ടും വളാഞ്ചേരി പോവേണ്ട അവസ്ഥ ആണ്🥺//താത്ത വിരുന്നു നിക്കാൻ വന്ന വിശേഷം

  Рет қаралды 29,140

Cool times With me

Cool times With me

Күн бұрын

#cooltimeswithme
#familyvlog
subscribe!!!
for collaboration, business enquires 👇
mail me at:sulaikhashameer2015@gmail.com
Instagram :👇
• Video
...
New CSC Registration? Start Here
cool times with me

Пікірлер: 477
@asmasalim9957
@asmasalim9957 24 минут бұрын
നിങ്ങളുടെ വ്ലോഗ്സ് കാണുമ്പോൾ ഒരുപാട് ജാഡക്കാരികൾ (ഷഹി, നജി ഒഴിച്ച് )എന്ന് തോന്നിയിരുന്നു... ഇപ്പോൾ നിങ്ങളെ കാണുമ്പോൾ സങ്കടം തോന്നുന്നു.. ഒരു പെണ്ണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എത്ര വേദനയോടെ ആയിരിക്കും... ഹാപ്പി ആയിരിക്കു❤❤️ ❤️.
@JishanaJibin
@JishanaJibin 40 минут бұрын
നമ്മുടെ sisters നമുക്ക് ഒരു തണൽ ആണ് ലെ. ഉമ്മാനോട് share ചെയ്യുന്നതിലും കൂടുതൽ നമ്മളെ മനസ്സ് തുറക്കുന്നത് നമ്മടെ sistersinte അടുത്താവും. 🥰🥰🥰
@salamtkn389
@salamtkn389 25 минут бұрын
ഒരുപാട് വേദന തിന്ന് ജീവിക്കുമ്പോൾ ഇത്ത പറഞ്ഞതുപോലെ തന്നെ ഹൃദയം നുറുങ്ങുന്ന വേദനക്ക് അങ്ങ് പോകും പിന്നെ ഉള്ള അവസരം തരണം ചെയ്യാൻ നമ്മൾ സ്വയം പഠിക്കും ഇതുതന്നെയാണ് ജീവിതം പഴയത് ഓർത്തു വിഷമിച്ചിട്ട് കാര്യമില്ല മുന്നോട്ടു നല്ലതു വരാൻ പ്രാർത്ഥിക്കുക അതിനു വേണ്ടി പ്രവർത്തിക്കുക ആരോഗ്യ മാഫിയത്തും അല്ലാഹു തരട്ടെ
@ShanvaFathima
@ShanvaFathima Сағат бұрын
ഈ najithane എനിക്ക് ഭയങ്കര ഇഷ്ടം ആണ് നല്ലൊരു ഇത്ത
@shareefacv2050
@shareefacv2050 Сағат бұрын
എനിക്കും 🥰
@Fathimafida.cFida.c
@Fathimafida.cFida.c 24 минут бұрын
Najittha നിങ്ങൾ 👍🏻
@ShanvaFathima
@ShanvaFathima Сағат бұрын
Najitha ഇടക്ക് സുലുന്റെ വീട്ടിലേക്കു വരണം ട്ടോ അതൊരു സമാധാനം ആവും സുലു ഇത്താക്ക്
@Sidrathulmunthaha-wf9kb
@Sidrathulmunthaha-wf9kb Сағат бұрын
Sulu aara
@shafeena7676
@shafeena7676 14 минут бұрын
തളരാതെ മുന്നോട്ട് പോവാണ് വേണ്ടത് 👍👍♥️♥️♥️♥️
@nusrasuni3029
@nusrasuni3029 20 минут бұрын
സുലുവിനെ ഒറ്റപ്പെടുത്തരുത്. നിങ്ങൾ സിസ്റ്റേഴ്സ് ഇടയ്ക്കൊക്കെ വരണം❤❤❤
@jasnairshad5999
@jasnairshad5999 Сағат бұрын
ഇത്ത പറഞ്ഞത് ശെരിയാണ് ഒരു ആൺകുട്ടിക് മാത്രമല്ല കുടുംബം നോക്കാൻ പറ്റ പെൺകുട്ടികൾക്കും കഴിയും ഇന്നുമോൾ നല്ല മോളാണ്
@Fathimafida.cFida.c
@Fathimafida.cFida.c 18 минут бұрын
ഹായ് സുലു എനിക്ക് ഉമ്മയും ഉപ്പയും ഇല്ല ട്ടോ bt ന്റെ ഇക്ക ന്നെ മക്കളെ പൊന്നു പോലെ നോക്കുന്നുണ്ട് ഹല്ഹമ്ദുരില്ല സുലു നെ വിഷമിപ്പിക്കാൻ പറഞത് അല്ലാട്ടോ നമുക്ക് സ്നേഹം കിട്ടേണ്ട ടത് നിന്ന് കിട്ടണം ഇല്ലെങ്കിൽ ഒഴിഞ്ഞു പോരണം സുലു ഈ തീരുമാനം നേരത്തെ എടുക്കണമായിരുന്നു ❤️by fousi
@jamashithanks5237
@jamashithanks5237 26 минут бұрын
എല്ലാർക്കും പ്രശ്നങ്ങൾ ആണ് സ്വന്തം തീരുമാനം എടുക്കാൻ പേടി അതാണ്
@HibaAshrik
@HibaAshrik Сағат бұрын
സിസ്റ്റേഴ്സ്ന്റെ കൂട്ടത്തിൽ സുലു നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് നജി ത്ത ആണ് 😍😍
@FathimaSuhra-u6l
@FathimaSuhra-u6l 44 минут бұрын
Enikum thoneekn Huss inga alle sulune Cheruthai kanunnath pole Other sisters. pavam sulu❤😢
@hafeedathasni
@hafeedathasni 33 минут бұрын
Correct
@safnasherin2429
@safnasherin2429 2 сағат бұрын
ഇത്ത നിങ്ങൾ സന്തോഷമായിട്ടിരിക്കൂ... നമ്മൾ ആരുടെയും അടിമയൊന്നുമല്ല ഭർത്താവും അവരുടെ വീട്ടുകാരും നമ്മളെ ഭരിക്കുകയാണെങ്കിൽ അവർ വേലക്കാരിയായി നമ്മളെ കാണുകയാണെങ്കിൽ അവരുടെ ആവശ്യത്തിനുവേണ്ടി മാത്രം നമ്മളെ ഉപയോഗിക്കുകയാണെങ്കിൽ എന്തിന് അവിടെ തുടരണം നമ്മൾ ഇത് നിങ്ങൾ എത്രയോ മുമ്പ് എടുക്കേണ്ട തീരുമാനമായിരുന്നു നിങ്ങൾ സ്വയം അധ്വാനിച്ച് സന്തോഷത്തോടെ ജീവിച്ചു കാണിച്ചുകൊടുക്കുക കാണിച്ചുകൊടുക്ക് പറയുന്നവർ എന്തും പറയട്ടെ ഇത് നിങ്ങളുടെ ജീവിതമാണ് ജീവിതമാണ് അത് നിങ്ങളാണ് ജീവിച്ചു തീർക്കാൻ അത് എന്നും സന്തോഷത്തോടെ ജീവിക്കുക എന്നും ഹാപ്പി ആയി ഇരിക്കൂ... മക്കളെ എന്നും നല്ല രീതിയിൽ വളർത്തു എന്ന് ഇത്തയുടെ സ്വന്തം അനിയത്തി🥰🥰🥰🌹😘😘😘👍🏻👍🏻👍🏻👍🏻
@Sibin4x
@Sibin4x 7 минут бұрын
ഞാനും അങ്ങനെ ഒരു തീരുമാനം എടുത്തു ഇപ്പൊ ഡിവോഴ്സ് ആയി ഒരു മകൻ ണ്ട് സ്വന്തം വീടും ആയി അൽഹംദുലില്ലാഹ് ഇപ്പൊ സുഖമായി കഴിയുന്നു ആണുങ്ങൾ ഇല്ലങ്കിലും ജീവിക്കാൻ കഴിയും സുലു ത്താ ങ്ങൾ ധൈര്യമായി മുമ്പോട്ട് പോവുക പടച്ചോൻ നമ്മുടെ കൂടെ ഉണ്ട്
@FayisaPv
@FayisaPv 13 минут бұрын
Enk suluthante hus ummaneyum uppaneyum kanumbol enik feel cheythitund endo problem unddnnu.....ente ex hus veetukare pole thonnum sulutha hus familynte attitude 😢😢 But ivaru hus and wife skit video cheyyumbil njan vijarikum ath ente manasinte thonnal aanenni......oru makan ulla veetile problems sulutha parayathe thanne enik manasilakum....8years munp njanum ith anubavichadan....but njan aa veetil ninnu irangi vannitilla.....physicsl torture undayit polum madyasthar paranju athoke lifel sadaranayanennum athoke adjust cheyth hus homel nilkuvan......njan orupad sahichinu..... Enk aa timel 4 age ulla molum 2age ulla monum aanu undayirunnad.....monu sukamillathadan....njan sukamillatha kuttik janmam koduth avark financial badyada varuthi vech ennoke paranju insult cheyyalum adikalumayirunnu.....ex hus aa veetil oru makanum 4sisters aanu ayalk ullad....avdullavark ishtamilla ex hus njangale snehikunnad...ex hus makkale snehikathirikuvan vendi maximum makkale ayalil ninnum veetukaru akatti...ath kond makkalod ayalk snehamilla.... Enik sthree danam kuranju poyennum kalyanam kayikunmbol ayalk car gift aayi koduthullennum paranju ayalde ummak bayankara deshyam aayirunnu...2016il enne avdunnu avaru iraki vittu...2years njan maximum wait cheyth manasu maruvan... Pinne courtil case koduthu counseling koduth ayale nannaki edukan...but courtil oru counselingilum ayal vannilla...gulfil poyi 6months idavittu 3twalakum cholli enne.....ente 100pavan goldum ayal thannilla...eduthjlla ennu paranju vadichu....makkalkum ayal chilavinu thannillla..... 3years munp ayal vere marriage cheythu....avalk oru sthreedanam polum avalde veetukaru koduthilla....avalde 2girlsineyum ex hus sweekarichu... Pishukan aaya ayalk swantham makkale chilav vahikan ishtamilla...but vere oralufe makkale ayal nokunni....ex mother in law ayalde ippoyathe wifente servantum....ippo aa veetil avalde baranam aanu....4sistersum avale pedich aa veetil varunnilla...aa veetile ella joliyum cheyth ammayi amma avale adjust cheyyunnu....😂 8years njan allahnte anugraham kond oru budhimuttum illathe makkaleyum kond happy aayum samadanamsyum jeevikunni...masha allah😊 Enk 3brothers aanu...avarude wifemarum nallad aayad kond oru problemsum illathe pokunnu....3brothers aanu ente mone nalla reethiyil treatment chryth normsl kuttinte mathiri aakiyad....ente peril avaru enik flat vangich thannu...ath rentinu koduth athinte varumsbam kond njan jeevich pokunnu.... 8 years aayit swantham makkale thirimju nokathe ex hus 2months munpe ivde vannu ayalk makkale venam ennu parayunni....ippo ente molk 12..monu 10...makkal paranju njangalk vapane venda ennu...... Ippo psychological aayi makkale manas matanulla drama nadathunni....ayalde suicide drama kandit ente makkalk oru alivum thonniyilla..avaru chirich kaliyaki entedutgek vannu.... Ayalde 2nd wifenu ini presavikan pattilla enna kettad... May be athaayirikam ippo ayal makkale thedi vannad..... Ente brother 8 years munp ayalde kalil veeni paranjadan 2makkale vijarich divorce cheyyaruthrnni.... Annu ex hus paranja dialogue "ummayim pengalum raktha bandam aanu ....avare njan oyivakiyal enk lifel pinne kittilla....but ath poleyalla wifeum makkalum....wife poyal 100ennam kittum...makkalu poyal vereyum makkale undaksmrnni"..... Ippo ayalk allahu kodutha vidhi aanu 2nd wife presavikathad😊...ummayum penganmarum 2nd wifene kond nannayi anubacikunnind.....2nd wifenu para purusha bandam undennum natukaru parayunnund😊 Sukamillatha ente mone upekshich enne twalak cheytha ayslkum kudumbathinum allah thahala pareekshanam koduth thudangi😊ente goldinte case ente advocatene swaadeenivh proof nashipicha ayalde moothapa ippo 2years aayi stroke vannu kidathathilan..... Avaru ippo anubavikunnadoke ente monteyum moludeyim manasu vedanipichadintedthaan😊 Zihr cheyyunna family aanu......enik orupad zihr avaru cheythinu.....allahnte anugram kond athil ninnoke njan rakshapetti.....ippo happy and peaceful life😊 Ath pole thanne suluthakum nallad varum....avarkullad allah thahala koduthirikum...ath varshangal kayinjitanenkilum suluthak kanan pattum😊nammal thettu cheyyathirikuka...appo allahnte anugraham nammalil chorinju konde nilkum.... 2kidsineyum kond allahnte anugraham kond njan financial budhimutt anubavichitills....masha allah😊😊😊makkalu kurachoode valuthayal ente flatilek njan marum...ini 2nd marriage not interested 😊 Life long makkalu mathi😊pinne parentsum 3brothersum😊
@Ramshiskitchen
@Ramshiskitchen 6 минут бұрын
Ellam shariyavum negative parayan otupaad per undavum pakshe thangan nammale uppaym ummayum avark nammal eppozhum kuttyal aayitikkum. Inshaallah
@JourneycookWithme
@JourneycookWithme 14 минут бұрын
Nalla sahodhari sneham uppumav Eluppamayallo
@Rosdailyfoods
@Rosdailyfoods 12 минут бұрын
വളാഞ്ചേരിയിൽ വിഡിയോ kanumbhokke നല്ല shanthohathilannn വിചാരിച്ചത്
@FousiyaSiya-b7t
@FousiyaSiya-b7t Сағат бұрын
എന്തു പറയണം എന്ന് അറിയില്ല ഈ സമയവും കടന്ന് പോകും ❤️❤️❤️👍🏻👍🏻ഫുൾ സപ്പോർട്ട് ആണ് 👍🏻
@MasterSahlu
@MasterSahlu 40 минут бұрын
ഏതായാലും ഇന്നത്തോടെ കാരണം മനസ്സിലായി...❤ Partner ന്റെ അടുത്ത് നിന്ന് കിട്ടേണ്ട സംരക്ഷണ ബോധം കിട്ടുന്നില്ലെങ്കിൽ പിന്നെ അവിടെ നിന്ന് വേറെന്ത് കിട്ടിയിട്ടും കാര്യമില്ല.. നിങ്ങൾ നല്ല വണ്ണം hard work ചെയ്യുന്ന ആളാണ്‌ ഇപ്പൊ നിങ്ങൾക്ക് സ്വസ്ഥയും സമാദാനവും working ഫ്രീഡവും കിട്ടുന്നുണ്ടെന്ന് കാണുന്നു.... ദീർഘ കാലത്തെ ആലോചനക്ക് ശേഷം നിങ്ങൾ എടുത്ത തീരുമാനം അത്ര പെട്ടെന്ന് തെറ്റില്ല.. മറ്റുള്ളവരെ കുറിച് കുറ്റം പറയാത്തതും + പോയിന്റ് ആണ്.. നിങ്ങൾ പോയത് കൊണ്ട് അവർക്ക് ആയിരിക്കും ബുദ്ധിമുട്ട്... വൈകാതെ അവിടെ നിന്നൊരു കല്യാണ വാർത്തയും കേൾക്കും..
@Jaslasabirniyas
@Jaslasabirniyas 12 минут бұрын
പഴയ പോലെ ഇപ്പോ പെണ്ണൊന്നും കിട്ടില്ല.. കുറച്ചു അധികം ബുദ്ധിമുട്ട് ആവുമ്പോ മനസിലായിക്കോളും അവര്ക്
@JasmineMedammal
@JasmineMedammal 2 сағат бұрын
സുലുപറഞ്ഞത് ശരിയാണ് വീട്ടിനകത്തുള്ള കാര്യങ്ങൾ പബ്ലിക്കിൽ പറയാതിരിക്കുന്നതാ നല്ലത് രണ്ടുകൂട്ടർകും മക്കളുടെ ഭാവി സുലുവിന്റെ കൈകളിലാണ്
@minsharecipe-lx8vy
@minsharecipe-lx8vy Сағат бұрын
ഞാനും ഇതേപോലെ കുറെ അനുഭവിച്ചതാണ് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു നീ കാട്ടിയ ധൈര്യത്തിന് മുന്നോട്ട് പോവുക പടച്ചവൻ തുണക്കട്ടെ
@Sakeena-p6j
@Sakeena-p6j Сағат бұрын
സത്യം പറഞ്ഞ ഇപ്പോയാണ് സുലു ന്റെ വീഡിയോ കാണാൻ തുടങ്ങിയത് ആദ്യം ishtamallayirunnu👍🏻👍🏻👍🏻👍🏻
@Rafeeha
@Rafeeha Сағат бұрын
ഞാനും അതെ 🥰🥰
@shamsushareefa6017
@shamsushareefa6017 2 сағат бұрын
സുലു എല്ലാം നല്ലതിനായി വരട്ടെ ഇക്കയായിട്ട് നിങ്ങൾക് പ്രശ്നം ഇല്ലല്ലോ ഇത്രയും മനസ്സിൽ ഉണ്ടായിട്ടും ചിരിച്ചു കളിച്ചു നടക്കാൻ പറ്റുന്നമെങ്കിൽ ജീവിതത്തിൽ നല്ലത് വരും നമ്മൾ ആരെയും ദ്രോഹിച്ചില്ലെങ്കിൽ ഒരിക്കലും റബ്ബ് കൈവിടില്ല 🤲🤲🤲🤲
@feminarazak77
@feminarazak77 19 минут бұрын
Don't think past and Don't blame anyone ,,,,Go ahead and look forward ,,,,Think positively and always pray to Allah ,,,,❤❤❤❤
@alhamdulillah622
@alhamdulillah622 Сағат бұрын
ഞാനൊക്കെ എത്ര അനുഭവിച്ചതാ do ഓർക്കുമ്പോൾ സങ്കടം വരും ഇപ്പോൾ എല്ലാം അതിജീവിച്ചു അൽഹംദുലില്ലാഹ് സുഖമായി പോണ് സ്വന്തം വീട് ആയി ഇക്ക കൂടെ നിന്നത് കൊണ്ട് രക്ഷപെട്ടു
@ThasniNajeeb-l2y
@ThasniNajeeb-l2y 46 минут бұрын
Same
@shaworld557
@shaworld557 Сағат бұрын
ഹായ് സുലുത്ത നിങ്ങളുടെ വീഡിയോസ് ആദ്യം മുതലേ കാണുമ്പോൾ തന്നെ എനിക്ക് തോന്നിയിട്ടുണ്ട് നിങ്ങൾക്ക് എന്തോ ഒരു വലിയ ടെൻഷൻ ഉണ്ട് എന്ന് ചില വീഡിയോസിൽ നിങ്ങളുടെ മുഖം അത് വിളിച്ചു പറയുന്നുമുണ്ട് ഇനിയുള്ള ജീവിതം അല്ലാഹു ഹയർ ആക്കി തരട്ടെ. ഇന്നു നല്ല കുട്ടിയാണ് അവളിലെ ആ പ്രതീക്ഷ അല്ലാഹു കൈവിടാതിരിക്കട്ടെ🤲🤲
@RajiMol-z1p
@RajiMol-z1p 17 минут бұрын
പട്ടാമ്പിലെ ബാക്കി 4 മരുമക്കളും എന്തോരു ആക്ടിവാൻ
@ShamnanaserShamnanaser
@ShamnanaserShamnanaser Сағат бұрын
ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@kunjipathumma4201
@kunjipathumma4201 45 секунд бұрын
U r best....🎉🎉🎉🎉. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത്
@arifabisru551VLOG
@arifabisru551VLOG 2 сағат бұрын
Shabna vilikkarundo എല്ലാടത്തുംവി രുന്ന് പോയി നിക്കന് കാണുമ്പോൾ തന്നെ മനസ്സിലാവും എന്താ അവരൊക്കെ അവിടെ നിക്കാൻ വരാത്തതെന്ന് ഇനി അവരൊക്കെ വരുന്ന വിഡിയോ കാണാലോ ❤
@ayshaasya7826
@ayshaasya7826 Сағат бұрын
ഭർത്താവിന്റെ ഫാമിലിയുടെ കൂടെ നിൽക്കുമ്പോൾ അങ്ങിനെയാരും നിൽക്കാൻ പോവില്ലല്ലോ
@farsanajasmine3487
@farsanajasmine3487 Сағат бұрын
കുറച്ച് ദിവസങ്ങളായുള്ള videos ചെറിയൊരു വിങ്ങലോടെയാണ് കണ്ടിരുന്നത് എന്താണെന്ന് അറിയണമെന്നില്ല ന്നാലും എന്ത് പറ്റിഎന്നോർത്ത് ഒരു വിഷമം തോന്നുന്നുണ്ട്... ഈ സമയവും കടന്നുപോകും, എല്ലാത്തിനെയും overcome ചെയ്യാനുള്ള മനഃശക്തി തരട്ടെ റബ്ബ്... എന്തിനും ഏതിനും സഹായമായി ഉപ്പയും ഉമ്മയും 4സഹോദരിമാരും പിന്നെ ഞങ്ങളെപ്പോലെ നിങ്ങളെയൊക്കെ സ്നേഹിക്കുന്ന കൊറേ subscribers ഉം കൂടെയുണ്ട് എന്ന ധൈര്യത്തിൽ മുന്നോട്ട് പോകൂ 👍 ഇന്നുമോൾ പക്വതയുള്ള കുട്ടിയാണ് അവളുണ്ടാകും മമ്മക്ക് ധൈര്യം തരാൻ എന്നും കൂടെ.. സായ്കുട്ടിയും ❤️
@thasleenanasheeth4060
@thasleenanasheeth4060 14 минут бұрын
നല്ല രസമാ നിങ്ങളുടെ vediyo കാണാൻ.. Witing ആയിരുന്നു 🥰🥰
@jaseelafasil4607
@jaseelafasil4607 47 секунд бұрын
Sulu cash aya mate room touble bed thanne vagicho gest vanna nalladhalle😊
@Fellah502
@Fellah502 38 минут бұрын
എന്നെയും 17 വയസ്സിലാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. ഇപ്പൊ 16 വർഷായി. രണ്ട് മക്കളും ഉണ്ട്. ഇതുപോലെ തറവാട് വീട്ടിലായിരുന്നു. ചെറിയ. മകനാണ്. ഇപ്പൊ പുതിയ veed വെക്കാനായി തറവാട് മൊത്തം പൊളിച്ചു. അതിനാൽ വാടക വീട്ടിലാണ്. ഉമ്മയും ഉപ്പയും എന്റെ കൂടെയുണ്ട്. പക്ഷെ ഇപ്പൊ സന്തോഷായിട്ട് ജീവിക്കുന്നു. കാരണം മറ്റുമക്കൾ ഉണ്ടായിട്ടും വാടകക്ക് ഞങ്ങളുടെ കൂടെ നിൽക്കേണ്ടി വന്നപ്പോ ഇനി ഞങ്ങളോടായിട്ട് ഒന്നും പറയാൻ കഴിയില്ല. ഇപ്പൊ ഞാൻ നല്ലവളാണ്. അതുകൊണ്ട് പ്രശ്നങ്ങളും ഇല്ല
@jamashithanks5237
@jamashithanks5237 27 минут бұрын
ഞാൻ തുടക്കത്തിൽ വിഡിയോ കാണുമായിരുന്നു ഇപ്പോൾ വീട്ടും കാണാൻ തുടങ്ങി
@AnsilShan-jq4wt
@AnsilShan-jq4wt Сағат бұрын
ഇക്ക വീഡിയോസിൽ എല്ലാം സപ്പോർട് ആയിരുന്നല്ലോ പിന്നെന്ത് പറ്റി
@Shamsi234
@Shamsi234 Сағат бұрын
നിങ്ങൾ അഞ്ചുപേരിൽ എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളെയായിരുന്നു. കാണാനും സുന്ദരി. ക്യാരക്ടറും അടിപൊളി
@moidukomath786
@moidukomath786 Сағат бұрын
നിങ്ങളുടെ വീടിയോ കാണാൻ തുടങ്ങിയത് മുതൽ നിങ്ങളുടെ ലൈഫിൽ.എഥോഒരു.സൊരചേർച്ചപോലെ.തോനിരുന്നു.മറ്റ്.നാല്.പേരും.അടിച്ച്പൊളിച്ച്.ജീവികുബോൾ.നിങ്ങൾഒരുപാവം😢
@nashuallyehan635
@nashuallyehan635 2 сағат бұрын
ഞാനും ഇതിലും ഇതിലപ്പുറവും അനുഭവിച്ചിട്ടുണ്ട് ഇതു പോലെ മാറാൻ ഉള്ള സാഹചര്യം എനിക്കില്ല സാമ്പത്തികം കുറവാണെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാൻ പറ്റും എന്നു വിശ്വാസം ഉണ്ട് പക്ഷെ എന്റെ കുടുംബത്തിന്റെയും, മക്കളുടെ പോലും സപ്പോർട് ഉണ്ടാവില്ല അവരൊന്നും എന്നെ മനസ്സിൽ ആക്കുന്നില്ല ഞാൻ അനുഭവിക്കുന്നതൊക്കെ അവർക്ക് നോർമൽ കാര്യങ്ങൾ ആണ്
@RafeeqRafeeq-ni1pu
@RafeeqRafeeq-ni1pu Сағат бұрын
Enteyum avastha. Makkal koode ndavum. Oru pakshe ikkayum undavumayirikum. Ennalum adinmathram manas sammadikunilla. Igne onn iragikitiyal njan happy yavum. Pkshe enda Ariyilla. Adinulla oru ith ella
@RamlaAbbas-ur5zo
@RamlaAbbas-ur5zo Сағат бұрын
എനിക്ക് നെജിതയെ ഒരുപാട് ഇഷ്ടമാണ് ഒരു ജാഡയും ഒന്നുമില്ലാത്ത ഒരു ഇത്തയാണ് നെജിതയോട് എന്റെ സലാം പറയണേ അസ്സലാമു അലൈക്കും❤❤❤❤❤🥰🥰🥰❤
@mufeedamufi1389
@mufeedamufi1389 2 сағат бұрын
Enik ngale areyim videos ishttallayirunnu.. Ipoo suluthante video orupadishttanu.. Videos kanumbo manassinu oru samadanam anu.. Njanum ottamakanulla vtle marumakalanu. Kure okke enikum manassilavum.. Jeevithathil nammal agrahikumpole nalla karyangal thanne nadakanamennillalo. Manassinu padachon samadanam tharatte. 21 varshamayittum nammale manassilakkathavare eni koottipidikkanda.koottipidichalum avaru nammalodoppam nilkula. Padachon ellathilum hyrum barkathum tharatte😊❤
@aboobackerveloor
@aboobackerveloor 5 минут бұрын
Najita dress sttich cheyta video idumoo
@jasminarashid7314
@jasminarashid7314 29 минут бұрын
ഇത്താനോട് എനിക്ക് ഒന്നുമാത്രേ പറയാനുള്ളു.. i love you 💗
@pepsanaan8622
@pepsanaan8622 2 сағат бұрын
നിങ്ങൾ അല്ലാഹുവിലേക്ക്. ഏറ്റവും കൂടുതൽ. അടുകണം.അല്ലാഹ്.കൂടെ. ഉണ്ടെങ്കിൽ ഒന്നിനെയും.ഭയപ്പെടേണ്ട.അല്ലാഹ്.നിങ്ങളെയും.കുടുംബത്തെയും.കത്ത്.രക്ഷിക്കും
@sumayyamuhammad373
@sumayyamuhammad373 Сағат бұрын
ഇത്താടെ ഹസ്ബന്റും ഉമ്മയുമാണ് പ്രേശ്നക്കാർ ഉപ്പയും നാത്തൂനുമായി വല്യ കുഴപ്പം ഇല്ല ഇതയെപ്പോലെ ഒരുതീരുമാനം എടുക്കാൻ സ്വന്തമായി ഒരു വരുമാനം ഇല്ലാത്തത് കൊണ്ടാണ് ഇന്ന് പലരും എല്ലാം സഹിച്ചു എല്ലാം കേട്ട് അവിടെ അടുക്കള പണിയെടുത്തു ജീവിക്കുന്നത് പിന്നെ സപ്പോട്ട് ചെയ്യാൻ നമ്മുടെ വീട്ടുകാരും വേണം ആങ്ങളമാരെ യാണ് ഉദ്ദേശിച്ച ത് ഞാനുൾപ്പെടെ നിന്ന് പോരുന്നത് അങിനെയാണ് നമ്മുടെ മരണത്തോടെ എല്ലാം ശെരിയാകും
@crazyabdulla7198
@crazyabdulla7198 Сағат бұрын
Evarude husband support illale
@FidhaNidha-l5k
@FidhaNidha-l5k 24 минут бұрын
പേടികൊണ്ടാവാം ചിലപ്പോ 😢
@ansarinajmi7217
@ansarinajmi7217 2 сағат бұрын
ഇത്രയും നാളും ഒരു കുറ്റം പോലും പറയാതെ വിഡിയോ ചെയ്തു good സഹോദരങ്ങൾ കൂടെ ഉണ്ടല്ലോ അല്ലാഹു ഹൈറു നൽകട്ടെ
@FSP557
@FSP557 53 минут бұрын
സുലു ധൈര്യ ത്തോടെ മുന്നോട്ട് പോവുക 💪💪💪💪
@hasnashabeer8809
@hasnashabeer8809 Сағат бұрын
Onnum parayaadhe thanne suluvinte problem enikku manassilaakaan saadhikkunnu..njanum cheriya marumakalaanu.. Orumichu jeevikkumpozhalla akannu jeevikkumpozhaanu oruma undaavunnad😢. Areyum kuttam parayanda aavishyamilla.husband inu oru standillenkil life konjaattayaavum
@ShifaShada
@ShifaShada 22 минут бұрын
Thantte payaya video elllaaammm thaan nalla happy aanallooo.potteee elllamm shariyaavummmm
@muneermuneerahammed2725
@muneermuneerahammed2725 36 минут бұрын
ഇങ്ങളെ വ്ലോഗ് ഒക്കെ കാണുമ്പോ ഇങ്ങള് നല്ല ഹാപ്പി ആയിട്ട് ആണ് ജീവിക്കുന്നത് എന്നാണ് കരുതിയത് സാരല്യ ഒക്കെ ശരിയാവും
@shalihjaseena1942
@shalihjaseena1942 9 минут бұрын
😮😢
@FathimaNishad-ij9bq
@FathimaNishad-ij9bq 25 минут бұрын
Valaanjeriyil kanjipura enna sthalath aano veed...kanjipurayil ente oru causine und
@mehnnazworld3475
@mehnnazworld3475 Сағат бұрын
Ingalde ലൈഫ് ൽ വല്ലാത്തൊരു കോൺഫിഷൻ ആയിട്ടുണ്ട്... ഇത്രീം കാലം പിന്നേ എങ്ങനേ അവരൊക്കെ ഇത്രീം support ചെയ്യുന്നു.. Mmaneem uppaneem ഇടക്കീ കാണാറുള്ളൂ.. എങ്കിലും hus, നാത്തൂൻ ഇവരൊക്കെ കട്ട support ആയിരുന്നല്ലോ...
@RizaZainab-k1q
@RizaZainab-k1q 15 минут бұрын
Tt padi evdeyan veed ningalude. Ente veed i r hss schoolnte backl anu
@jafarvv2734
@jafarvv2734 36 минут бұрын
ദിവസവും വീഡിയോ ഇടാൻ ശ്രമിക്കൂ. ഇൻഷാ അള്ളാ എല്ലാം ശരിയാകും🤲
@Cutycraftfebifemi
@Cutycraftfebifemi 2 сағат бұрын
സാരമില്ല ഇത്ത ഇനിയും കൂടുതൽ പറഞ്ഞു ഞങ്ങളെ വിഷമിപ്പിക്കല്ല എല്ലാം ശരിയാവും ഇൻശാഅല്ലഹ് 😢
@Milanaah
@Milanaah Сағат бұрын
പണ്ടേ എല്ലാവരും പറയും.... Hus patambik വരൂല. Patamibitholu ഇങ്ങളോട്കും വരൂല ന്നൊക്കെ anningal ഓരോന്ന് പറയും..... കാണുന്നോർക്കൊക്കെ മനസ്സിൽ ആയിരുന്നു... ബാക്കി നാലുപേരെ പോലെ അല്ല ഇങ്ങളെ ലൈഫ് ന്ന് ഇന്നാലും ഷബ്‌ന വളരെ കമ്പനി ആയിരുന്നു llo.... അതോ അവരും u ട്യൂബിൽ വന്നിനത് ക്യാഷ് പിടിച്ചു പറിക്കാൻ ആയിരുന്നോ... ഇക്ക കണ്ടാലേ അറിയാം.... വശ പിശക് 😢... Skit ഉണ്ടാക്കി അഭി നയിച്ചപ്പോ... അതിലെ കഥ യിലെ.... Yevde ക്കെയോ ഒരു ഭാഗം ഇങ്ങളെ ലൈഫ് തന്നെ ആയിരുന്നു ന്ന് ഇപ്പോ മനസ്സിൽ ആവുന്നു ... അഭിനയിക്കാൻ മൂപ്പരെ കിട്ടിത്.. ...പൈസ കൊടുത്തു ട്ട് ആവും ലെ 😢😢.. ഇനീപ്പോ വേറെ പെണ്ണ്........ കെട്ടി യോ 🥹🥹
@santhipremkumar4907
@santhipremkumar4907 2 сағат бұрын
നല്ല തീരുമാനമാണ്. stiching Unit -ൽ ജോലി നോക്കൂ. ഇങ്ങനെ ഒരുപാട് സ്ത്രീകൾ കേട്ട് മടുത്ത് ജീവിക്കാറുണ്ട്. എൻ്റെ Like എന്നും ഉണ്ട്.
@muhammedadhil.k5398
@muhammedadhil.k5398 8 минут бұрын
നിങ്ങൾ ജൂബിലി എവിടെയാണ് താമസം എന്റെ വീട് ജൂബിലി റോഡ് ആണ്
@nasunidu
@nasunidu 10 минут бұрын
Husbant കുഴപ്പമില്ലെങ്കിൽ നിങ്ങളെ ഒപ്പം എന്തെ പോരാഞ്ഞത്.ഉപ്പായില്ലായിട്ട് കുട്ടികൾക്കും കുഴപ്പമൊന്നുമില്ലേ
@Rafna-l7w
@Rafna-l7w 10 минут бұрын
najithante hus എവിടെ. ഒരുവിടിയോയിലുംkandillalo
@DODGESRT007-di5zl
@DODGESRT007-di5zl 3 минут бұрын
Thrissur dental medical College il palle ketal cheriya chilave ullu.
@abdulnihad5745
@abdulnihad5745 2 сағат бұрын
Sulu mskkalum happy aay irikku. Padachavan koode undallo. ❤
@Mufeedha-wv3vl
@Mufeedha-wv3vl 2 сағат бұрын
എന്നു വീഡിയോ ഇടണം 🎉🎉 കട്ട സപ്പോർട്ട് ആയിട്ടുണ്ടാവും ❤❤❤
@Naseera879
@Naseera879 25 минут бұрын
Nigale video eshttapettu ❤
@Jaslasabirniyas
@Jaslasabirniyas 7 минут бұрын
Hus ന്റെ സിസ് നിങ്ങൾക് സപ്പോർട്ട് ഉണ്ടോ
@ShereenaShereena-n2t
@ShereenaShereena-n2t Минут бұрын
Najithaa ഇഷ്ട്ടം 😍😍
@shameenashami5916
@shameenashami5916 23 минут бұрын
Chila videos il parayunnunttallo ummayum njanum aanu kitchen dutti okke cheyyan umma sahaayikkum .pinne monte karyangal okke uppa aanum nikkar.Ningalum Husband um tale philims okke cheidirunnallo
@RajiMol-z1p
@RajiMol-z1p 18 минут бұрын
സുലു നിന്റെ ഇക്കാനെ വിഡിയോയിൽ കാണുമ്പോ തന്നെ അറിയാം അയാൾക് എന്തോ കുഴപ്പം ഉണ്ടന്ന്
@FarsanaSaleemSaleem
@FarsanaSaleemSaleem 49 минут бұрын
സൂപ്പർ തീരുമാനം👌 ഇതു അനുഭവിക്കുന്നവെകെ മനസ്സിലാവൂ
@faseelanizar2388
@faseelanizar2388 2 сағат бұрын
സുലുനെയും മക്കളെയും ഇഷ്ട്ടമാണ് ഇപ്പോ ഒന്നുകൂടി കൂടുതൽ ഇഷ്ട്ടമായി കാരണം മറ്റു വേണ്ടാത്ത രീതിയിൽ പോകാതെ പ്രയാസങ്ങൾ അതിജീവിച്ചു മക്കളെ കൂടെ കൂട്ടിയപ്പോൾ അവർക്കും ഹാപ്പിനസ് കൊടുക്കാൻ ശ്രമിച്ചു സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്നു. അള്ളാഹു കുടുംബത്തുo ജോലിയിലും എല്ലാം ബർക്കത്ത് നൽകട്ടെ, മനസ്സിന് സമാദാനം നൽകട്ടെ 🤲🏻🥰🥰🥰🥰❤❤. എന്നും video വേണം കാത്തിരിക്കുന്ന ഞങ്ങളെ ക്ഷമ കളയരുത് ❤❤ ഈ സിസ്റ്റർ നും മക്കൾക്കും നല്ലതുവരട്ടെ 😍
@UmmuQulsu
@UmmuQulsu Сағат бұрын
Enik ellam മനസിലാവുന്നുണ്ട് നിങ്ങൾ ചെയ്തതാ ശരി വേറെ ഒന്നും ചിന്ദിക്കണ്ട നിങ്ങൾ paranna aa മോഹങ്ങളൊക്കെ നടക്കട്ടെ വീട്ടുകാർ വിളിച്ചു പരിപാടി ഒക്കെ നടത്തല്ലോ 😍🥰
@Nidhaa-r3e
@Nidhaa-r3e 2 сағат бұрын
നമ്മുടെ ജീവിതത്തിൽ പ്രയാസങ്ങൾ വരുമ്പോൾ നമ്മുടെ കൂടെ നിൽക്കാൻ സ്വന്തമായിട്ട് കൂടപ്പിറപ്പുകൾ ഉണ്ടാവുമ്പോൾ അത് വല്ലാത്തൊരു ആശ്വാസമാണ് സ്വന്തമായിട്ട് ഒരു ജേഷ്ഠത്തിയോ ഒരു അനിയത്തിയോ എങ്കിലും വേണം എനിക്ക് ഒരുപാട് വിഷമം ഉണ്ടായ ആരോടും പറയാൻ പറ്റാത്തതിൽ അപ്പോൾ കരുതും ഇങ്ങനെ ഒരു ജ്യേഷ്ഠത്തിയോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ മനസ്സിന്റെ കുറെ ഭാരങ്ങൾ ഒന്നിറക്കി വെക്കാമായിരുന്നു നിങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടാവട്ടെ ദുഹാ യിൽ ഉൾപ്പെടുത്താം ഉണ്ടായിരുന്നെങ്കിൽ
@raziizu4527
@raziizu4527 Сағат бұрын
എനിക്കും രണ്ട് ആങ്ങളമാർ ആണ് ..ഞാനും ആഗ്രഹിക്കും ഒരു ജേഷ്ടതിയും അനിയത്തിയോ ഉണ്ടെങ്കിൽ എന്ന്
@soujathm4150
@soujathm4150 Сағат бұрын
Yanikkum illla
@Danizmreal
@Danizmreal 2 сағат бұрын
ദിവസങ്ങൾക്കു മുന്നേ യുള്ള വീഡിയോ യിൽ നിങ്ങൾ ഫാമിലി ഫുൾ ഒന്നിച്ചു കണ്ടല്ലോ... അപ്പൊ ഒരു ദിവസം കൊണ്ട് വീട് മാറാൻ മാത്രം ഉള്ള പ്രശ്നം ഉണ്ടായോ... ഹസ് വീട്ടുകാർ ഉള്ള പല വീഡിയോ യും കണ്ടു... അതിലൊക്കെ ഒരു പ്രശ്നം ഉള്ളതായി തോന്നിയില്ല ല്ലോ... അപ്പോൾ അത് അഭിനയം ആണോ... അല്ലെങ്കിൽ ഇപ്പോൾ ഉള്ള വീഡിയോ ആണോ അഭിനയം.... കുടുംബ കലഹം വീഡിയോ ആക്കിയാൽ മില്യൺ അടിക്കും... അതാണോ പ്ലാനിങ്..ഇപ്പോ തന്നെ വ്യൂസ് കൂടിയില്ലേ... എന്തായാലും ഇത് ആരും അനുകരിക്കാതിരിക്കട്ടെ...
@jas-k9g
@jas-k9g 2 сағат бұрын
Investment നെ കുറിച്ച് ഒരു വീഡിയോ cheyyo? എത്ര invest ചെയ്യണം,, എത്ര income വരും? Etc
@laijujose9697
@laijujose9697 Сағат бұрын
U said it right.....🎉 go ahead 4a bright n colorful life.....🎉🎉❤
@ugptech1741
@ugptech1741 2 сағат бұрын
അപ്പൊ വീഡിയോയിയിലും സ്കിറ്റിലും ഒക്കെ ഇക്കയും നാത്തൂനും ഒക്കെ ഫുൾ support ആയിരുന്നല്ലോ
@abcd1233s
@abcd1233s 2 сағат бұрын
അതെ
@rasi726
@rasi726 2 сағат бұрын
athe
@Madheena786
@Madheena786 Сағат бұрын
ചിലപ്പോ views kitan aarikum ingne 😂
@mehnnazworld3475
@mehnnazworld3475 Сағат бұрын
അതൊക്കെ എനിക്ക് തോന്നാറുണ്ട്... Full support ഉള്ളതോണ്ടല്ലേ സ്കിട്ടിലൊക്കെ അഭിനയിക്കാൻ time ചിലവാക്കുന്നെ
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila Сағат бұрын
മലപ്പുറം താത്തന്റെ പോലെ ​@@Madheena786
@JishanaJibin
@JishanaJibin 37 минут бұрын
എല്ലാരുടെ മുന്നിലും ജീവിച്ചു കാണിക്ക് ഇത്താ. കട്ട സപ്പോർട്ടയിട്ട് ഞങ്ങൾ viewers ഇണ്ട് കൂടെ 🥰🥰🥰🥰🥰🥰🥰
@mashidariyas6929
@mashidariyas6929 3 минут бұрын
prashnagal purth parayruth
@fousiyam9468
@fousiyam9468 Сағат бұрын
എല്ലാം ശെരിയാവും പടച്ചോൻ കൂടേണ്ട്
@roshanzameerzameer3762
@roshanzameerzameer3762 2 сағат бұрын
എല്ലാം ശരിയാവും ഇൻശാഅല്ലാഹ്‌
@OLIVERTWIST-g6n
@OLIVERTWIST-g6n 23 минут бұрын
Divasam vedio edu naghal koodeyund vishamikkanda
@RajeenaNasar
@RajeenaNasar Сағат бұрын
പടച്ചോൻ ഉണ്ടാവും കൂടെ ദായിര്യമായിഇരിക്ക് സിലു 👍👍👍👍❤❤❤
@ishqerasoolhubburasool3608
@ishqerasoolhubburasool3608 Сағат бұрын
ഞങ്ങളെ വയനാട്ടിലെ കൽപ്പറ്റയിലും ഉണ്ട് jaamjoom😊
@muhammedmidlaj6963
@muhammedmidlaj6963 2 сағат бұрын
ഞാനും ഇത്തയെപ്പോലെ ഒരുപാട് അനുഭവിച്ചതാണ് വീഡിയോ കാണുമ്പോൾ ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് ഓർമ്മ വന്നു ഇപ്പോൾ അൽഹംദുലില്ലാ ഒരു വീടായി എന്തിനും ഏതിനും കുറ്റമായിരുന്നു എന്റെ ഇക്ക എന്നെ സപ്പോർട്ട് ചെയ്യുമായിരുന്നു ഭക്ഷണം കഴിക്കാൻ ഇഷ്ടം മാതിരി ഉണ്ടാവും പക്ഷേ കഴിക്കാൻ ഒരു സമാധാനം ഉണ്ടാവില്ല ഇപ്പോൾ അൽഹംദുലില്ലാഹ്
@hdsahdsa1380
@hdsahdsa1380 38 минут бұрын
Njanum e vazhiye kadann pokunnu .Thinnanund .panamund .but samadhanam illa .ikka yenne snehikkunnu .yente koode an yenna oru thonnal an avarkku.
@shamnasvh2450
@shamnasvh2450 53 минут бұрын
Sulu aottakaryamparannukond bakkiullakaryagal manassilakkan pattum sulunte vila avarariyum
@museeramuseera5433
@museeramuseera5433 Сағат бұрын
Nigade family varunnadh ikkante veetukark ishtamillale...aganaya avar othu koodunnath kanathadh...ini aareyum pedikand jeevikam😊
@famin6964
@famin6964 53 минут бұрын
എന്തിനാണ് സുലൂ പേടിച്ച് ജീവിക്കുന്നത് പടച്ചവൻ തന്ന രണ്ടു മക്കളില്ല അവർക്ക് ആയുസ്സ് ആരോഗ്യവും ഉണ്ടാകട്ടെ ഇന്നുമോ സൂപ്പർ മോളാണ് എന്തിനാണ് ഇത്ര ബുദ്ധിമുട്ടി അവിടുന്ന് ഇത്ര കൊല്ല സുലു പിടിച്ചു നിന്നില്ലേ ഇനി ധൈര്യമായി ജീവിച്ചു കാണിച്ചു കൊടുക്ക്
@YuhanaC.p
@YuhanaC.p 50 минут бұрын
@@famin6964 ഒരാൾ വിചാരിച്ചാൽ mathram മക്കളുണ്ടാവുമോ,,, ആരെയും ന്യായീകരിക്കുകയല്ല,,, ആരുടെ ഭാഗത്താണ് തെറ്റ് വിഡിയോ കാണുന്ന നമുക്കാർക്കും അറിയില്ല.. Pinne,, suluvinu ullathu പോലെയുള്ള അവകാശം മക്കളുടെ കാര്യത്തിൽ,, അവരുടെ ഭർത്താവിനും ഉണ്ട്
@NehasDreams
@NehasDreams Сағат бұрын
Enik suluthane orupad eshttam annu sulutha happy ayii kaanan enik eshttam 🥰ente ethaane poleya njan kanunne 🥰🥰🥰
@sajeenap
@sajeenap Сағат бұрын
ഇത്താ നാത്തൂന് ഷബ്‌ന വന്നിരുന്നോ. നിങ്ങൾ രണ്ടു പേരും നല്ല ഫ്രൻസ് ആയിരുന്നല്ലോ. എനിക്ക് നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ അതായിരുന്നു തോന്നിയത്. അത്കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. നിങ്ങൾ പോരുന്നത് അറിഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞില്ലെ. ഉമ്മയും ഉപ്പയും ഷബ്‌ന പറഞ്ഞൽ അനുസരിക്കില്ലേ. ഞാൻ ഇങ്ങനെ ചോദിച്ചത് കൊണ്ട്ഇത്തക്ക് എന്നോട് വെറുപ്പ് ഒന്നും തോന്നരുത്.ഇത്തനെയും മക്കളെയും ഇഷ്ടം ഉള്ളത് കൊണ്ടാണ് ചോദിച്ചത്.. ഇതാക്ക് നല്ലത് മാത്രം വരട്ടെ 🤲🤲
@shihabudheenkareekunnan8924
@shihabudheenkareekunnan8924 Сағат бұрын
ഇത് തന്നെയാ എന്റെ സംശയം
@AjnasVp-ci2xb
@AjnasVp-ci2xb Сағат бұрын
ഇത് പോലെ ഞാനും വിചാരിച്ചിരുന്നു. ഷബ്‌നയും നിങ്ങളും എന്ത് ഫ്രണ്ട്‌ലി ആയ്യിരുന്നു എന്ന് 👍
@hasiraihan9914
@hasiraihan9914 Сағат бұрын
എന്റയും സംശയം ആണിത്
@nashuallyehan635
@nashuallyehan635 Сағат бұрын
അവർ എല്ലാം ഉപേക്ഷിച്ചു പോന്നതാണ് അവിടെ ഉള്ളവരുമായി ബന്ധം വെക്കില്ല
@FunnyBanjo-ht5bo
@FunnyBanjo-ht5bo Сағат бұрын
അത് നിങ്ങൾക് എങ്ങനെ അറിയാം അവർ എല്ലാം മറന്നു ഒന്നാവട്ടേ ​@@nashuallyehan635
@SakeenaSidheeq-v8g
@SakeenaSidheeq-v8g Сағат бұрын
സന്തോഷത്തോടെ മുന്നോട്ട് പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@AyishaKk-h4b
@AyishaKk-h4b 2 сағат бұрын
നല്ല theeru മാനം.. നമ്മളെ jeevithathile sandhosham നമ്മള് തന്നേ ഉണ്ടാ ക്കണം. നമ്മളെ വിവാഹം കഴിച്ചു കൊണ്ട് പോയവന് നമ്മളെ. Manassilaakki koode nilkkanam.. അല്ലേ ആ jeevitham പരാജയം ആണു.
@fousiyafousi9184
@fousiyafousi9184 2 сағат бұрын
Nigale kanumbol manassinoru dairam thonnunnu.❤
@RahilaAshik
@RahilaAshik Сағат бұрын
Nejitha enthoru cute aanu, ningal 5 makkalil mukha bangi nejithayaanu
@shabnashabna4251
@shabnashabna4251 42 минут бұрын
അഞ്ചു പെൺമക്കളിൽ നിങ്ങൾക്കു മാത്രമാണ് കഷ്ടപ്പാടുള്ളത് നാലുപേരും നല്ല നിലയിലാണ് ജീവിക്കുന്നത്
@rayanrahman1283
@rayanrahman1283 29 минут бұрын
Aynn?
@fasmilameelu3203
@fasmilameelu3203 2 сағат бұрын
ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
@kunjooos9811
@kunjooos9811 2 сағат бұрын
Sulu athrayum ബുദ്ധിമുട്ടിയായിരിക്കും ആ വീട്ടിൽ നിന്ന് ഇറങ്ങി യിട്ടുണ്ടാകുക നമ്മക്ക് എല്ലാം ഉണ്ടായിട്ടും കാര്യമില്ല മനസ്സമാധാനം കൂടി വേണം ഈ ഇറങ്ങി പൊ രൽ എല്ലാം നല്ലതിനാവട്ടെ
@mariyathshaji-sw5uj
@mariyathshaji-sw5uj 2 сағат бұрын
ഇടക്കിടക്ക് വന്നു നോക്കും ഞാൻ വീഡിയോ ഇട്ടോ എന്ന് 😁... ❤❤❤
@cooltimeswithme
@cooltimeswithme 2 сағат бұрын
ഒന്നിടവിട്ട ദിവസം 1pm നു video ഇടും ❤️
@semeenasemi9340
@semeenasemi9340 2 сағат бұрын
ഞാനും നോക്കും അര മണിക്കൂർ മുന്നേ നോകിയെ ഉള്ളൂ
@SIR-IS-HERE
@SIR-IS-HERE 2 сағат бұрын
Njanum noakum ningade videos eshtama epozha kanan thudangiyath veed mariya muthal
@najeebaaslamnajee4122
@najeebaaslamnajee4122 2 сағат бұрын
Nanum nokum
@Roy11.33
@Roy11.33 2 сағат бұрын
Janum
@hafsatho.t3561
@hafsatho.t3561 Сағат бұрын
ഇത്ത ഒരു കാര്യം ചോദിച്ചോട്ടെ പറയാൻ pattanagil parajal മതി നിങ്ങളുടെ ഇക്കയും സപ്പോർട് ഇല്ലേ atho ഇക്ക എപ്പോഴാകിലും വന്നിനോ
@naseerahusain9511
@naseerahusain9511 Сағат бұрын
Thalarthan orupaad perunadavum athonnum kandit thalararuth 😊super aayit jeevichukaanichu kodukkanam❤❤❤
@jamsherafeek4921
@jamsherafeek4921 Сағат бұрын
Sulu itha edutha thirumanam 👍pinne ellavarudem sandhosham nokki mathram nammal jeevichal namuk oru happiness undavoola😊
@m.m.n6642
@m.m.n6642 Сағат бұрын
നല്ല തീരുമാനമാണ് ഞാനും ഇതേ പോലെ അനുഭവിച്ചതാണ് കേസ് കൊടുക്കേണ്ടി വന്നു ഇപ്പോൾ എല്ലാം ശെരിയായി 😌
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
Mom had to stand up for the whole family!❤️😍😁
00:39
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН