വളരെ മനോഹരം💛 അല്ലാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ😍
@jamsheedpadanakad Жыл бұрын
Ameen😘😘
@MisriyaMichi-n9d9 ай бұрын
Aameen😊
@kmmedia35543 жыл бұрын
ഷാഹിദലി മികച്ച ഒരു ഗായകനാണ്... യൂടൂബിൽ വളരെ കുറഞ്ഞ പാട്ടുകൾ പാടി... പാടിയ പാട്ടുകളെല്ലാം ഹിറ്റ്... വെറൈറ്റികൾക്ക് പ്രാമുഖ്യം നൽകുന്നു... മാസ്മരിക ശബ്ദം... അദ്ദേഹത്തെ മറ്റു ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇതൊക്കെ തന്നെയാണ്... നിങ്ങളിൽ നിന്ന് ഇനിയും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... ഷാഹിദലിക്ക് പകരം ഷാഹിദലി മാത്രം. ✍️ ഫർഹാൻ കരുവാരക്കുണ്ട്
@ManuManu-op7yn3 жыл бұрын
correct Bro....👍👍👍
@raihanavkrayeena10743 жыл бұрын
Crt bro
@shakirachaki32443 жыл бұрын
Q
@muhammedanees25953 жыл бұрын
Kvk evde correct place
@asnaasna10433 жыл бұрын
Crct 😍😍
@shihabkp49072 жыл бұрын
🥰🥰 ماشاء الله അകലെ അകലെ പതിരനേരം കണ്ടനിലാമഴയെ ഹൃദയത്തിൽ തട്ടിയ ആ മദ്ഹ് എനിയും പാടാൻ الله تعالى തൗഫീക്ക് നൽകട്ടെ .ആമീൻ🤲🥰🥰
@Jasirmampuram3 жыл бұрын
മദ്ഹ് ഗാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ശാഹിദിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....അത് തന്നെയാണ് മദ്ഹിന് വേണ്ടി നിരന്തരം പരിശ്രമിക്കാൻ ശാഹിദിന് പ്രചോദനമാവുന്നതും... എന്തായാലും, ശാഹിദ് പതിവ് തെറ്റിച്ചില്ല... ശ്രവണസുന്ദര ആലാപനം... മാദിഹീങ്ങളെ മദീനയിലേക്ക് കൊണ്ട് പോവാൻ മാത്രം ശേഷിയുള്ള രചനയും... വേറെ ലെവൽ... അല്ലാഹു ഉന്നതി പ്രദാനം ചെയ്യട്ടെ...❤️
@hinadiyanilambur16053 жыл бұрын
music ulla patt kettal iman kittathee marikkum...allahu namme kath rakshikkatte....Ameen ya rabbal alameen bibarakathi Rasoolullahi swalallahu alyhivasallam 😭😢😭😢😭😢😭😢
@thanzeelmohammed86553 жыл бұрын
Yes
@jabi__caxrod3 жыл бұрын
ഇതിൽ മ്യൂസിക് ഇണ്ട് ബ്രോ 😌
@mammooos97593 жыл бұрын
ഇത് true aano
@HannaVelliparamb3 жыл бұрын
@@jabi__caxrod bt ith music ilm pedula..athj musicum alla...ath duff mutt ahn..music allooy
@aslamkottakkal3 жыл бұрын
ഈ സോങ് ഇഷ്ട്ടപ്പെട്ടവർ ഒന്ന് ലൈക്കടിക്കൂ👍
@muneersanu81073 жыл бұрын
സോങ്‌സ് ഇഷ്ടപ്പെട്ടു but ഇ മ്യൂസിക് ഹബീബിന് പോലും ഇഷ്ടപ്പെടില്ല 🌹മ്യൂസിക് ഹറാം അല്ലെ,
@safeerv24543 жыл бұрын
ഒരു ലൈക് ബട്ടൻ already ണ്ടല്ലോ. പിന്നെ എന്തിനാ അനക്ക് like
@rashidmuhammed22183 жыл бұрын
Music 🎶 strictly disagrees 👎
@Ur._Saab3 жыл бұрын
@@rashidmuhammed2218 😤
@differentworld74073 жыл бұрын
@@muneersanu8107 Music ഹറാമാ..? പാടില്ലാന്നല്ലേ ഉള്ളൂ..,അതിനൊക്കെ വലിയ ശിക്ഷ ണ്ടോ., പൊറുത്തുതരൂലേ...?
@MuhammedAli-um6cm3 жыл бұрын
Watsp sts കണ്ട് വന്നവരുണ്ടോ എന്നെ പോലെ. നിങ്ങളെ songs ഭയങ്കര ഇഷ്ടാണ്. Njn sts കണ്ട് ഓടി വന്നത് full കേൾക്കാൻ 💗❤️❤️❤️❤️❤️
@Ur._Saab3 жыл бұрын
Shahidkka fans like addi💗
@riyasmnriyasmn76003 жыл бұрын
Sanu fans👍🤙😍 Like
@safwancsr54293 жыл бұрын
💔
@zaku8673 жыл бұрын
❤
@asvlogs33223 жыл бұрын
👍adichu
@cvloglikeshare57143 жыл бұрын
വെറുതെ ഒന്ന് വീഡിയോ കണ്ടപ്പോ play ചെയ്തതാണ്.ഒന്നും പറയാനില്ല മധുരം അധി മധുരം സോങ്ങ്..കാണാതെ പോയെങ്കിൽ എന്തൊരു നഷ്ടം ആയെന്നെ. ..സൂപ്പർ❤️
@thasleemthalappil3 жыл бұрын
നിങ്ങളുടെ സ്വീകരണ മുറിയിലേക്കു അണിഞ്ഞൊരുങ്ങി ഷാഹിദ്....💗💗 നിങ്ങൾ ഏറ്റെടുക്കില്ലേ..?!
@irfanaibrahim45653 жыл бұрын
Urappaayum
@Ur._Saab3 жыл бұрын
Pinnalaa pinnethinnaa njammal🤗🤗shahidkka qalb an💗
@anasmohamed39373 жыл бұрын
pinnellah
@fidashirin66203 жыл бұрын
Pinnellah✌️shahidkka muthalleee😍😍
@sufiyank52283 жыл бұрын
ഓക്കേ സെറ്റ് 👍👍👍😊
@zb29753 жыл бұрын
അടിപൊളി 😍😍😍. മ്യൂസിക് ഒഴിവാക്കി ഒരു പാട്ട് പ്രദീക്ഷിക്കുന്നൂ...
@nooreyamanmedia55273 жыл бұрын
എഴുത്ത്, സംഗീതം, ആലാപനം, ദൃശ്യാവിഷ്‌കാരം എല്ലാം ഒന്നിനൊന്നു മെച്ചപെട്ട ഈ ഗാനത്തിന് എല്ലാവിധ നന്മകളും നേരുന്നു സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@thasluhadi29413 жыл бұрын
U frm wich dweep?
@shakirshazzz7583 жыл бұрын
സംഗീതം🙄🙄🙄ഹരാമല്ലെ
@nooreyamanmedia55273 жыл бұрын
@@thasluhadi2941 കൽപേനി
@nkfashary85903 жыл бұрын
ഈ സുസ്വരാഗ ശ്രുതി പ്രവാചകപ്രേമികൾക്കുള്ള നിലക്കാത്ത തേൻമഴയായി, നന്മയുടെ കോൾമയീർ കൊള്ളിക്കുന്ന കുളിര്മയായി നിലനിൽക്കട്ടെ, ആമീൻ യാ അല്ലാഹ്
@salmanrasheed45693 жыл бұрын
Loved it very much ❤️ Lyrics and singing are extremely awesome, deserve applause 👏👏 Totally a work more than an ordinary one... 🔥🔥🔥🔥 اللهم صل على سيدنا محمد وعلى آل سيدنا محمد ❤️❤️❤️
@Ur._Saab3 жыл бұрын
💗
@abdhulrahman16033 жыл бұрын
Salman..😀🤗😍
@pesmaster71863 жыл бұрын
Salmanka,🥰
@najiyanasri8483 жыл бұрын
SALMANKKA 😘😍
@muhammadummark18973 жыл бұрын
💖
@ashiq57773 жыл бұрын
ഒരു രക്ഷീല്ല ആ അകലെ കേൾകുമ്പോൾ മനസ്സ് മദീനയോടടുക്കുന്നു❤️
@azharckd44343 жыл бұрын
ആസ്പ്രളിത കിടുവേ...ജിമ്പർലക്ക പൊളിയേ... ഒരേ പൊളി ഒരേ ലെവൽ 💥💥💥💥💫 Mashaallah ❣️❣️
Ma sha allah 🥰👍വരികൾ മനോഹരം....ആലാപനം അതി മനോഹരം....😍
@adnanm3573 жыл бұрын
Masha allah ,💖ingale paatt allah madinath എത്തിക്കും Masha aallahh......❤️❤️❤️❤️
@_Mt_Nasl_Kavanoor3 жыл бұрын
ശാഹിക്ക പെരുത്ത് ഇഷ്ട്ടായ്ക്ക് ഒന്നും പറയാനില്ല പെർഫെക്ട് ഒക്കെ 👌👌💕💕
@yassirpattambi10193 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നവർ 👍 അകലെ അകലെ 👌
@irfanaibrahim56453 жыл бұрын
Shahidkka nice song😊👍👍
@ZameenMedia3 жыл бұрын
ഇത് ഒരു വെരററ്റി itam ആണല്ലോ ❣️ പെര്ത്ത് ഇഷ്ട്ടായി
@Ur._Saab3 жыл бұрын
Shahidkka uyirr 💗💗
@riyasmnriyasmn76003 жыл бұрын
Sanu uyirr 🥰🥰
@suharashameer34523 жыл бұрын
ഷാഹിദിക്കാ ..... കട്ട ഫാൻ... 😍😍😍😍😍 Song ushaar🌹🌹🌹🌹🌹🌹
@hyderalikhan7943 жыл бұрын
ഓരോ വരികളിലും വിസ്മയം തീർത്ത മുത്തേ ഇനിയും ഇത് പോലെ എഴുതി പാടാൻ കഴിയട്ടെ നാഥാ
@safuwankaasi60433 жыл бұрын
Hyder
@aminathowfeekaminathowfeek21333 жыл бұрын
Maashaallah, ഒരുപാട് ഒരുപാട് ishttayi 🥰🥰🥰🥰ഇനിയും pratheekdhikkunnu, അങ്ങേ കാണാത്ത കണ്ണ് എന്റെ kannoram എന്തിന് ഈ വരികൾ ishttayavar like അടിച്ചോ, Angin നിശ്വാസം illathee മണ്ണെന്റെ ormayo, മാഷാഅല്ലാഹ് ♥️♥️♥️♥️♥️♥️
@mubarakmubu47223 жыл бұрын
Shahidoone ishtapedunnavar🔥❤️❤️❤️🥰🥰🥰👍👍
@shibilasherin59373 жыл бұрын
Masha Allah 😍
@afnithabinthsalam27843 жыл бұрын
Masha allah👍👍
@MadhMedia_3 жыл бұрын
Njn ithu 13 Vetam kannun athrekum ishtapetu shahid ikka 😍😍😍😍😍❤
@SajasMedia3 жыл бұрын
Ma sha allah... 💞മധുര മനോഹര വരികൾ... വശ്യ സ്വര മാസ്മരികതയിൽ ഹൃദയം കവർന്നെടുത്ത ഗായകൻ ഷാഹിദലി... ഇനിയും ഒരുപാട് മദ്ഹുകൾ പിറവിയെടുക്കട്ടെ...😍😍
@mhdmuhsinckp87633 жыл бұрын
മകര രാവിൽ പൂക്കണം അവിടം തൊട്ട് പാട്ടിനു മൊഞ്ചു കൂടി.... ഒത്തിരി തവണ re taikke ചെയ്തു കേട്ടു.... 😘😘😘😘
@ashkarhussain53273 жыл бұрын
Poli....song.....Shahid...fans..ullavr indakill like adikk
@Ur._Saab3 жыл бұрын
Athee olli💪uyirr💗
@anzarahmadofficial54963 жыл бұрын
ഇവന്റെ എല്ലാ പാട്ടും ഇങ്ങനെയാണെല്ലോ...💯💯💯💯 Poli...
@ayshao.a99023 жыл бұрын
Polich....✨✨❤️❤️
@gafoorkkathugs35983 жыл бұрын
ഹെഡ്‍ഫോൺ വെച്ച് കേട്ടാൽ വേറെ ലെവൽ മദീനയിലെത്തും ❤❤❤❤❤ Love u wafi bro
@asmamusthafa90263 жыл бұрын
Yes
@upu23543 жыл бұрын
Ith wafi aanoo
@ansilkrd7803 жыл бұрын
അകലെ അകലെ പാതിരാ നേരം.....line 1:17.....❤️❤️❤️❤️❤️❤️❤️❤️ufff
@rashid45473 жыл бұрын
Kabi ruhani ... 😜
@irshanaunais12093 жыл бұрын
Ente Mobile Ring tone ii song aan🥰. Perthishtaayi🥰👍
@muhammedshafi85103 жыл бұрын
മാഷാ അള്ളാ എന്തൊരു മനോഹരമായിട്ടാണ് ഷാഹിദ് അലി പാടുന്നത് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല കുറച്ചും കൂടി പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤ ഇനിയും ഒരുപാട് മദ്ഹ് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲
@shajidha80013 жыл бұрын
امين با رب العالمين 🤲🏻
@ephemera24473 жыл бұрын
Tholvi
@ffbro34872 жыл бұрын
ഷാഹിദ് ക്കയുടെ യാറബ്ബിബിൾമുസ്തഫ madhhsong കേട്ട് nchan urangharan. കിനാവിൽ എന്റെ റസൂൽ വരുന്നത് kath
@محمدصالح-ر9ث6ب3 жыл бұрын
Maa shaa allaah...💖
@haseenavm16953 жыл бұрын
അകലെ.. അകലെ.... Ee line pwoli😍..... Baaki linsum poli....fav song❤️❤️❤️❤️
@ienehanceit3 жыл бұрын
Very soulful voice and tune as always, beautiful Naat❤️ Eid Mubarak and Best wishes to you❤️
@nizamkh28533 жыл бұрын
I like you
@ephemera24473 жыл бұрын
Ohyyaaaaa
@nafihanizar77773 жыл бұрын
Shahid ali songs ishttamm ❤️🤩I am a big fan of Shahid ali✌🏻ما شاء الله Song polichin 😍🔥
@fathimazahrabathool34733 жыл бұрын
ഇത് മദ്ഹ് song or ആൽബം song?? നല്ല മദ്ഹ് എന്ന് സ്റ്റാറ്റസ് കണ്ടപ്പോൾ കയറി നോക്കിയതാ.. 😩 വരികൾക്ക് എന്ത് മൊഞ്ചാണ്.. Bt പാടിയ ആളുടെ സ്റ്റൈലും രീതിയും music ഉം ആകെക്കൂടെ വല്ലാത്തൊരു വെഷമം ആയിപ്പോയി.. ദയവു ചെയ്തു മദ്ഹ് songs നെ ഇങ്ങനെ മോഡേൺ വൽക്കരിക്കല്ലേ... അപേക്ഷയാണ്...🙏 #One of madh song lover#✨️
@muhammedshammas56413 жыл бұрын
Good
@حبالرسولصلىاللهعليهوسلم-ح6خ3 жыл бұрын
Yes....plzzz Avoid music...😫😫
@hashimt74103 жыл бұрын
Oro songum pala Typado angine nokiya mathi
@mubashirpulikkalofficial79773 жыл бұрын
വരികളിലും ആലാപനത്തിലും ഒരു വെറൈറ്റി ഉണ്ട്💞 സുന്ദരം മനോഹരം ഭാവുകങ്ങൾ ✍️മുബശ്ശിർ പുളിക്കൽ
@team_fahad_sahl29442 жыл бұрын
ഈ മൊഴിമുത്തുകൾ നല്ല രസമാണ് . mashallah
@muhammedmurshidmk33143 жыл бұрын
മച്ചാനെ ഒരു രക്ഷയും ഇല്ല toooop
@fasnu60633 жыл бұрын
Kakoo poliyee💞💞💞eppazhum ith kelkanam enn thonnum, kettalum kettalum mathi theeratha lyrics 💞😍uff vere level Good job💙may allah bless uu🌼hrdhayithil ninn padiya poleee wow othiri ishtaayi❤️
@muhsinvilayil33393 жыл бұрын
ഷാഹിദലിന്റെ പാട്ട് 🎵ഫർസാന്റെ വര 🖌️ ശമ്മൂന്റെ ക്യാമറ 🎥ആഹാ അന്തസ് ❤💋
@farsangraphy55013 жыл бұрын
😘😘
@shareefckd1933 жыл бұрын
Athaaaan ❣️
@aslampk11093 жыл бұрын
😜👌
@__-kk7qu3 жыл бұрын
ഡബിൾ അന്തസ് 👌👌👌👌
@Amina-rf9sy3 жыл бұрын
Aiwa
@AA-gw7ir3 жыл бұрын
Wafy bros... Varappum pattum setay🥰
@newtech1683 жыл бұрын
Alhamdulillah vannaloo song supper ❤️👍 ഇവരെ ഗെങ്ങ് വേറെ ലവൽ എൻ്റെ പൊന്നേ ❤️❤️❤️❤️👍👍👍 mashaallah 👍
@hamsahamsa78923 жыл бұрын
മദീനയിലെ രാജകുമാരനെ അങ്ങോടാൻ എന്റെ പ്രേമം 💗💗💗💗💗I LOVE YOU HABEEB💝💝💝💝💝 Masha alla, ഇനിയും പ്രതിക്ഷി ക്കുന്നു💖💖💖
@rafithadikkakadav.official4953 жыл бұрын
Masha allah ❣️❣️🥰🥰shahidu💝
@ahmadmujthaba92823 жыл бұрын
സത്യം പറയാലോ ഞാൻ ആദ്യമായി ശാഹിദ്കാന്റെ പാട്ട് കേട്ടപ്പോ tik tok roster അർജുൻ ആണോ എന്ന് വിചാരിച്ചുപോയിരുന്നു .. Arjyu ന്റെ അതെ മുഖമാണ് ശാഹിദ്കാകും.. പാട്ട്... പൊളിയാട്ടോ.... No raksha😁😆
@ahmadmujthaba92823 жыл бұрын
ماشا الله ماشا الله ....احسن .. ❤️
@muhammedsavadsavadmuhammed91003 жыл бұрын
Masha allah ഷാഹിദിന്റെ വരിയും ഫർസാന്റെ വരയും ഒരു പോലെ മനോഹരം 😍
@rahilarahi35463 жыл бұрын
Status vedio kand vannathaaa... Polichhh...great...👏👏👏
@عفيفة.433 жыл бұрын
ما شاء الله 🤩🤩🤩🤩 Lyric👌💯
@waytoPSCportal3 жыл бұрын
Varikal pole aalapanavum manoharam Waiting for next song
@muhammednabeel78843 жыл бұрын
ماشاء االلہ ۔زبردست 🥰
@hiba61683 жыл бұрын
Masha allah💖usharaykkn😍
@irfanaibrahim56453 жыл бұрын
ماشاءاللہ😍😍
@ANSAR1843 жыл бұрын
Status കണ്ട് തേടി പിടിച്ചു power song😍😍😍
@thwahakinalur94253 жыл бұрын
Masha allah...😍 ഒന്നും പറയാനില്ല....👌 Poli..🔥 ഇനിയും ഇതുപോലത്തെ song പ്രദീക്ഷിക്കുന്നു...🤩🥰
@thasleenathachu54623 жыл бұрын
Alhamdhulillahhhh kure dhivasathin shesham nalloru song kelkkunnadh😍🥰👌👌👌👌👌👌👌👌👌👌
@makvision52473 жыл бұрын
ഷാഹി മാഷാ അള്ളാ, അള്ളാഹു ആ സ്വര മാധുര്യം നിലനിര്‍ത്തി കൊടുക്കട്ടെ I am proud of you man to say that you are my junior and a good friend
@MywoRLD-mi6cg3 жыл бұрын
Aameen
@ramshadkadoor102 жыл бұрын
Aameen
@darbaarmedia11833 жыл бұрын
എൻ്റള്ളോഹ്... പൊളി Song വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോക്കും
@raheemaju30963 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. എല്ലാ ദിവസവും കേൾക്കാറുണ്ട്. അത്രയും ഇഷ്ടായി
@shibicallix73383 жыл бұрын
ما شاء الله ....ما شاء الله....😍😍 അകലെ അകലെ......... ആ വരി ഭയങ്കര ഇഷ്ട്ടായി... Pwoli..💕❤ Like it very much 😍
@badhithami14133 жыл бұрын
Alikkakke Nalla Song Nan Ningale Kandittund 🥰🥰🤩🤩😘😍👏👏
@shabishabeer82843 жыл бұрын
Adipoli 💞💞💞bro 🥀🥀🥀
@AMIRULHAQE3 жыл бұрын
ithinte first 4 varikal aanu ithinte yellam ithine veritt nirthunnath athanu no violating musics, good work
@malaga40793 жыл бұрын
Masha allh.. 💞💞💞💞
@nusrasiddeeq9413 жыл бұрын
ma sha allah....enth monjan shahid padunnath ethra kettittum mathi verunnilla ma fvrt singer &song......ethra vattam kettu ennathil enik thanne urapilla.....
@mueenamuneer3 жыл бұрын
Song, costume, art, background everything together brought an awesome look... Barakallah ❤️