ഒരു രാത്രി നിന്നേ മോഹിച്ച എനിക്കായി ഒരു ജന്മം മുഴുവൻ നീയിങ്ങനെ....SHAHUL MALAYIL | ABHIRAMI AAMI

  Рет қаралды 571,834

Shahul Malayil

Shahul Malayil

2 жыл бұрын

ധരയേ ഇങ്ങനെയവസാനിപ്പിക്കാനേ എനിക്ക് കഴിയൂ. ഒരു ശുഭപര്യവസാനത്തിനായി അവളോട് മറ്റൊരാളെ ചേർത്തുവയ്ക്കാൻ എന്തോ മനസനുവദിച്ചില്ല. കാരണം അവളെപ്പോലെ ആ ആഭാസനെ ഞാനുമിഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവൾ ജീവിക്കട്ടെ ദേവനാരായാണന്റെ പെണ്ണായ് തന്നെ..... ഒരുപാട് കാത്തിരിപ്പിച്ചു എന്നറിയാം മനഃപൂർവമായിരുന്നില്ല. എങ്കിലും എല്ലാവരോടും ഒത്തിരി സോറി. പിന്നെ കമന്റ് വന്നിരുന്നു ധരിണി എന്ന പേര് പോലും എന്റെ മനസിന്റെ വികലതയാണ് വ്യക്തമാക്കുന്നതെന്ന്. സ്ത്രീയേ ഭൂമിയോടുപമിക്കുന്ന വൃത്തികെട്ട മനോഭാവം. പക്ഷേ അങ്ങനെയായിരുന്നില്ല കേട്ടോ. ധര എന്ന ഒരു പേരിൽ നിന്ന് മാത്രം ഞാൻ തുടങ്ങിയതാണ് ഈ സ്റ്റോറി. ഇടയ്ക്കെപ്പോഴോ അതൊന്ന് പരിഷ്കരിച്ച് ധരിണി എന്നൊരു പൂർണരൂപം നൽകി. അല്ലാതെ മേൽപറഞ്ഞത് പോലെയുള്ള ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല. പിന്നെ ദേവനാരായണണെന്റെ പുരുഷസങ്കൽപ്പമാണെന്ന് കേട്ടു. അതും സമ്മതിക്കുന്നു. ദേവനാരായണനെന്ന പേര് വന്നപ്പോഴേ ഇത് തന്നെയായിരുന്നു നായകസങ്കൽപ്പം. അതങ്ങനെ തന്നെ അവതരിപ്പിക്കുകയും ചെയ്തു. കാത്തിരുന്നവരോടും സപ്പോർട്ട് ആയിരുന്നവരോടുമെല്ലാം ഒത്തിരി ഒത്തിരി സ്നേഹത്തോടെ അഭിരാമി ആമി ❤️❤️
presentation- shahul malayil | editing- faisal cm noonjheri | writing- atbhirami aami
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com
storyteller,
storyteller malayalam,
storyteller channel,
storyteller album,
storyteller audiobook,
the story teller channel,
your storyteller,
short story teller
malayalam story explanation,
malayalam story teller,
malayalam story audiobook,
a short story malayalam,
the storyteller malayalam,
malayalam story channel
shahul malayil love stories,
shahul malayil story malayalam,
shahul malayil story,
shahul malayil stories,
shahul malayil new story,
shahul malayil stories download,
shahul malayil love story,
shahul malayil stories youtube,
shahul malayil new stories,
shahul malayil best stories,
shahul malayil best love story,
shahul malayil breakup stories,
shahul malayil channel,
shahul malayil emotional story,
shahul malayil feeling story,
shahul malayil heart touching stories,
shahul malayil heart touching love stories,
shahul malayil husband wife love,
shahul malayil husband wife story,
shahul malayil love stories new
#ShahulMalayil

Пікірлер: 249
@krishnendu.mbioscience8075
@krishnendu.mbioscience8075 Жыл бұрын
ഈ കഥ കേൾക്കുമ്പോൾ അറിയാതെ എപ്പോഴോ കണ്ണ് നിറഞ്ഞു പോയി 🥺😥💔
@kuttappanpc7445
@kuttappanpc7445 2 жыл бұрын
കഥ നന്നായി രുന്നു.രചയിതാവിനും അവതാരകനും അഭിനന്ദനങ്ങൾ.
@ranjisharanjisha912
@ranjisharanjisha912 2 жыл бұрын
പക്ഷേ മരിക്കണ്ടയിരുരുന്നു എന്നാലും സൂപ്പർ കഥയാട്ടോ 👌💖😍💗
@shabshab1629
@shabshab1629 2 жыл бұрын
ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ ഒന്നും പറയാനില്ല മനസ്സ് പൊട്ടി പോകുന്നു, 🙏🙏🙏
@hiyasfazna6108
@hiyasfazna6108 2 жыл бұрын
?
@hiyasfazna6108
@hiyasfazna6108 2 жыл бұрын
?
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
മത്സരമല്ല ജീവിതം, രണ്ടു പേർക്കും ഒന്ന് തോറ്റുകൊടുക്കാമായിരുന്നു. ഷാഹുൽജി,അഭിരാമി ❤❤❤❤❤
@priyaullas2217
@priyaullas2217 2 жыл бұрын
അവസാനം കേട്ടപ്പോൾ വളരെ സങ്കടം തോന്നി പ്രണയം പ്രകടിപ്പിക്കാനുള്ളതാണ്. രണ്ടുപേരുടെയും മത്സരം ഒഴിവാക്കാമായിരുന്നു.
@shahulmalayil
@shahulmalayil 2 жыл бұрын
❤️
@nandanask8906
@nandanask8906 2 жыл бұрын
Supper അടിപൊളി കഥ തന്നെ.....❤️❤️...അവസാന നിമിഷം എത്തുമ്പോഴേക്കും കണ്ണുനിറഞ്ഞുപോയിരുന്നു കഥ ഒത്തിരി ഇഷ്ടപ്പെട്ടു....😘 Devnarayan ദേവനാരായണൻ മരിക്കണ്ടായിരുന്നു......അവസാനം അത്രയ്ക്ക് സങ്കടം വന്നു പോയി.......
@sandrasanthosh1782
@sandrasanthosh1782 2 жыл бұрын
എല്ലാ കഥയിലും അവസാനം സന്തോഷം ആയിരിക്കും എന്നാൽ ഇത് വല്ലാത്ത ഒരു ഫീൽ ആയി സൂപ്പർ സ്റ്റോറി 👌
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
അവസാനം കേട്ടപ്പോൾ സങ്കടം തോന്നി
@sonyaju3105
@sonyaju3105 2 жыл бұрын
ഒരുപാട് ഇഷ്ടമായി ഇ കഥ. അവസാനം ദേവൻ മരിക്കേണ്ടായിരുന്നു. എന്ധോ വല്ലാത്തൊരു ഫീലിംഗ് ആയിപോയി. ചേട്ടന്റെ ശബ്ദം കൂടിയായപ്പോൾ... ഓ, കഥ വേറെ ലെവൽ ഒന്ന് പറയാനില്ല.
@ansu4256
@ansu4256 2 жыл бұрын
ഒരവസരം കുടി ആ പ്രേണയത്തിന് കിട്ടിരുന്നെകിൽ എന്ന് തോനുന്നു. ഒരാൾ തൊറ്റുകൊടുത്തിരുന്നെകിൽ ഇപ്പോഴും ഒരുമിച്ചേനേ Good story and good presentation
@Jaslu916
@Jaslu916 2 жыл бұрын
ജീവിച്ചിരിക്കുമ്പോ സ്നേഹിക്കണം. ചേർത്ത് പിടിക്കണം.❤️❤️.അല്ലാതെ അതിന് വേണ്ടി മരണം എന്ന അതിഥിയെ കാത്ത് നിക്കരുത്
@sandhyac2376
@sandhyac2376 Жыл бұрын
ഈ കഥ അടിപൊളിയാ ഇഷ്ടായി പക്ഷേ അവസാനം സങ്കടം വന്നും മരിക്കേണ്ടായിരുന്നും എന്തൊക്കെയായാലും അവസാന നിമിഷം ജീവിക്കാൻ ഒന്നും കൊതി തോന്നി പോയില്ലേ മനസ് ഒന്നു പിടഞ്ഞും കണ്ണ് നിറഞ്ഞും
@ajithasiva3162
@ajithasiva3162 Жыл бұрын
ഇത്തിരി സ്നേഹം കൊടുക്കാമായിരുന്നില്ലേ :....... തീർച്ചയായും തിരുത്തപ്പെടുമായിരുന്നു : ദേവൻ .... സ്നേഹത്തിന്റെ ശക്തി ...... തെറ്റ് തിരുത്തുമായിരുന്നു ... സങ്കടമായിപ്പോയി
@muhammadanas5135
@muhammadanas5135 2 жыл бұрын
അവസാനം sad ആയിപ്പോയി 😍
@salusaluz201
@salusaluz201 Жыл бұрын
ഇങ്ങൾ ഒരു സംഭവം തന്നെ ഇക്ക.. ഗുഡ് വോയിസ്‌ 💕
@nazlyaboobacker7562
@nazlyaboobacker7562 2 жыл бұрын
സൂപ്പർ സ്റ്റോറി, നല്ല ഫീലിംഗ് ഉള്ള സ്റ്റോറി. ബട്ട്‌ ലാസ്റ്റ് ദേവനാരായണൻ മരിക്കണ്ടില്ലായിരുന്നു എന്ന് തോന്നി പോയി
@aswathyr6349
@aswathyr6349 2 жыл бұрын
Ee story touching aayathum athinte ending ingane ayath kond aanu
@thalapathygirl__08
@thalapathygirl__08 2 жыл бұрын
Sathyam 😞
@niyaash9742
@niyaash9742 2 жыл бұрын
അടിപൊളി.. ക്ലൈമാക്സ് ഇവിടെത്തന്നെ കിട്ടി
@sisterroseangela8466
@sisterroseangela8466 Жыл бұрын
@@aswathyr6349 andprayersisisisisisisis
@angal3964
@angal3964 Жыл бұрын
Llk0l000
@sarikakm954
@sarikakm954 2 жыл бұрын
Kadha super anu. Orupad ishtamayi. Avasanam kannukal niraju povukayum cheyythu 🥰🥰🥰😔😔😔 katturumbe enula viliyum a chiriyum super ayirunu 🥰🥰🥰🥰🥰🥰😘😘😘
@athiraachu3366
@athiraachu3366 Ай бұрын
wow super part thaj bro super kalippane orupodu istta❤️❤️❤️❤️🔥🔥
@reignjohnjobin3377
@reignjohnjobin3377 2 жыл бұрын
സൂപ്പർ. ❤️❤️ മനസ്സിൽ ഒരു നോവ് പോലെ
@niyajohny4207
@niyajohny4207 2 жыл бұрын
Super story adipoli ♥️🥰😍
@nithyakk4704
@nithyakk4704 2 жыл бұрын
Super story.. പക്ഷെ അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ... ദേവൻ മരിക്കേണ്ടിയിരുന്നില്ല.. അവർ ഒരുമിച്ചു ജീവിച്ചാൽ മതിയായിരുന്നു. ഒറ്റക്കായ ധര യുടെ ജീവിതം വളരെ സങ്കടം ണ്ടാക്കുന്നു. ദേവന്റെ അവസാനത്തെ dailougum. 😭😭😭😭😭
@sindhuthresyabai1823
@sindhuthresyabai1823 2 жыл бұрын
Ufffff നല്ല ഫീൽ ഉണ്ട് story 👌🏻👌🏻👌🏻
@abhikachithra9896
@abhikachithra9896 2 жыл бұрын
സൂപ്പർ story ഇക്ക യുടെ voice adipolly
@gopikagopi87
@gopikagopi87 2 жыл бұрын
kadhada avasaanam kaattappo antho hridayam vallatha pedachu....... ❤️❤️❤️❤️❤️❤️
@Devasree2005
@Devasree2005 Жыл бұрын
കൊള്ളാം... സൂപ്പർ സ്റ്റോറി 🥰😍
@ahialhona2663
@ahialhona2663 Жыл бұрын
നല്ല കഥയായിരുന്നു അവസാനം ഒരുപാട് സങ്കടമായി 😔😔😔
@kavyakallyani5575
@kavyakallyani5575 2 жыл бұрын
Avasanabagam karayippichu kalanju ennalum saramilla poli story I like it 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@Saranyavineesh370
@Saranyavineesh370 2 жыл бұрын
അവസാനമായപ്പോൾ സങ്കടം തോന്നി
@shyamalaharidas3231
@shyamalaharidas3231 2 жыл бұрын
അവതരണം super
@sheenasuryan975
@sheenasuryan975 2 жыл бұрын
Super story👌🏻
@reenajoy3297
@reenajoy3297 2 жыл бұрын
നല്ല കഥ പക്ഷേ അവസാനം കരഞ്ഞു പോയി 😭
@kunjuvava342
@kunjuvava342 2 жыл бұрын
Aanoo reena😍😍
@darkangelangel9434
@darkangelangel9434 2 жыл бұрын
Sathyathil Njan karanju poyi 😭💔Oru manoharamaaya kadha 💓
@bijulalbadhri8668
@bijulalbadhri8668 2 жыл бұрын
ദേവനാരായണൻ മരിച്ചത് അതു വേണ്ടായിരുന്നു ഇക്കാ
@sobhamohan6795
@sobhamohan6795 2 жыл бұрын
നല്ല കഥ മരിയ്ക്കണ്ടായിരുന്നു.ഇക്കാ സൂപ്പർ
@vijikannan6204
@vijikannan6204 Жыл бұрын
Suppar story kannu niranju
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Nice story 👌❤️
@sandrasolaman5690
@sandrasolaman5690 2 жыл бұрын
അഫിരാമി... സുഹൃത്തേ... സ്റ്റോറി എനിക്ക് ഇഷ്ടമായി... പക്ഷെ.... ധരണി ക്ക് അവളുടെ പ്രണയം തിരിച്ചു കൊടുത്തു കൂടായിരുന്നോ.ദേവ നാരായണ ന് ഒര വസരം കൊടുക്കാമായിരുന്നു..... കാലം മയിക്കാത്ത മുറുവുകൾ ഉണ്ടോ..... ഇല്ല അഫി..... മരണം ഒന്നിനും പരിഹാരമല്ല...... നിന്റെ ധരണി മരണം വരെ വേദനിച്ചുകൊണ്ടെയിരിക്കും...... ആരെല്ലാം ഉണ്ട് എന്ന് പറഞ്ഞാലും ... അവളുടെ പ്രണയം ഉണ്ടോ... ഇല്ല.. ഒരിക്കലും... എത്ര വേദനിച്ചിട്ടാണ് ഞാനിതു എഴുതി യത് എന്ന് അറിയാമോ ....... പ്രിയ അഫി..... എന്നോട് ദേഷ്യം ഒന്നും തോന്നരുത്.. പ്രണയത്തെ കൊല്ലാൻ എനിക്ക് കഴിയില്ല. അത് ആർക് ആരോടാണെങ്കിലും. Sorry ഷാഹുലേട്ട. മനസ്സ് ഒരുപാട് വേദനിച്ചത് കൊണ്ട് പറഞ്ഞതാണ്..........
@sandrasolaman5690
@sandrasolaman5690 2 жыл бұрын
@UCvIiJhkcfoC3ygoeDlXoKiQ ദേവനാരായേണന്റെ പെണ്ണായി തന്നെ ധരണി ജീവിക്കട്ടെ.. പക്ഷെ ഈ ജീവിതം അവന്റെ ഓർമ്മളെ പ്രേണയിച്ചുകൊണ്ടല്ലേ.. കഥയാണെങ്കിലും യാഥാർഥ്യത്തിലോട്ട് ഒന്ന് തിരിഞ്ഞു നോക്കിയേ.. അവളുടെ ടെ പ്രേണയത്തെ അവൾക്ക് തന്നെ കൊടുത്തുകുടയിരുന്നോ.. എത്ര ആലോചിച്ചിട്ടും മനസ്സ് ദേവനാരായനണിൽ തന്നെ ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന പ്രേധീക്ഷയോടെ കാത്തിരിക്കുന്നു.
@ammus990
@ammus990 2 жыл бұрын
Reallyy..... Avante avasaana nimisham enkilum avalkk onn avane cherthu pidikkarunnu....
@rajeshkalmadyrakenth3373
@rajeshkalmadyrakenth3373 2 жыл бұрын
Last part vallathe sangadam thonni...Devanarayanan marikkandayirunnu🙂
@greeshmavijayan8344
@greeshmavijayan8344 2 жыл бұрын
കരഞ്ഞു പോയി ഇക്ക. അവസാനം സങ്കടം വന്നു
@sobhamohan9150
@sobhamohan9150 2 жыл бұрын
Story ente kannu nanayichu
@saranyachinnu5940
@saranyachinnu5940 2 жыл бұрын
Super story ikkaaaa
@aadhiyumpinnenjanum3419
@aadhiyumpinnenjanum3419 2 жыл бұрын
ഇക്കാ ഈ കഥ വേണ്ടിരുന്നില്ല, 😔കരയാൻ വയ്യ ഇക്കാ
@thushararajalakshmi4216
@thushararajalakshmi4216 2 жыл бұрын
ദേവനാരായണനെ ധരയ്ക്ക് തിരികെ കൊടുക്കാമായിരുന്നു
@ancyfathima5943
@ancyfathima5943 2 жыл бұрын
💕💕💕💕supper 💕💕💕💕
@thajuneesamohiyudheen
@thajuneesamohiyudheen 2 жыл бұрын
ഇതിലെ ദേവനാരായണൻ എന്ന കഥാപാത്രത്തോട് ഒരിക്കലും ക്ഷമിക്കാൻ സാധിക്കുന്നില്ല ഇതിൽ ധര തന്നെയാണ് ശരി
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Awesome 👌👌👌
@dilnaaisha3524
@dilnaaisha3524 2 жыл бұрын
Last സങ്കടം തോന്നി 😭😭😭
@sruthiranjith3241
@sruthiranjith3241 Ай бұрын
സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
@sameerasemi8939
@sameerasemi8939 Жыл бұрын
സൂപ്പർ സ്റ്റോറി ഞാൻ ഒരുപാട് കരഞ്ഞുപോയി
@anjanaanjana6875
@anjanaanjana6875 2 жыл бұрын
Nalla story 😍But lastilenkilum avalude ishtam parayamayirunnu
@_akxsh.z1_
@_akxsh.z1_ 2 жыл бұрын
സൂപ്പർ ♥️
@jobinc9136
@jobinc9136 2 жыл бұрын
ദേവനാരായണൻ ഇഷ്ട്ടം ❤❤❤
@Coolylife
@Coolylife 2 жыл бұрын
Adipoly cinema katha
@sreekumarnechikkattil6462
@sreekumarnechikkattil6462 5 ай бұрын
Super story ❤❤
@deeshmashiju2618
@deeshmashiju2618 2 жыл бұрын
Super story last sad ayi 😭
@vijishaammu8414
@vijishaammu8414 2 жыл бұрын
സൂപ്പർ
@michusworld9741
@michusworld9741 2 жыл бұрын
Ee Katha njan share chatil vayichittund
@zahramolmuthuponnu9805
@zahramolmuthuponnu9805 2 жыл бұрын
Vallaathoru feeling
@needu5701
@needu5701 Жыл бұрын
വല്ലാതെ ഫീൽ ചെയ്യ്തു കേട്ടപ്പോൾ
@sulfathsulu5540
@sulfathsulu5540 2 жыл бұрын
Super
@ashwinyrajesh5396
@ashwinyrajesh5396 2 жыл бұрын
Super story
@KLDEVIL123
@KLDEVIL123 2 жыл бұрын
Nice ❤🥰❤
@shazinzain838
@shazinzain838 2 жыл бұрын
👍👍
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
💓💓💓
@rosirosi1563
@rosirosi1563 Жыл бұрын
Super👍
@arya4265
@arya4265 2 жыл бұрын
Heart'teaching
@susmitharai6657
@susmitharai6657 2 жыл бұрын
💖
@meharunnisasuneer1415
@meharunnisasuneer1415 2 жыл бұрын
❤❤
@athulyavelayudhan9572
@athulyavelayudhan9572 2 жыл бұрын
Super story ❤️
@subibenny2897
@subibenny2897 2 жыл бұрын
👍👍👍
@aryaanand3005
@aryaanand3005 2 жыл бұрын
Shoo markndrunu😔
@dreamewoldsarojam8083
@dreamewoldsarojam8083 2 жыл бұрын
ഇത് കേട്ടപ്പോ സത്യായിട്ടും ഞാൻ കരഞ്ഞു
@aryass921
@aryass921 Жыл бұрын
Super 👌 story ❤
@jumiAM
@jumiAM 2 жыл бұрын
*ഇക്ക* ❤
@kunjuvava342
@kunjuvava342 2 жыл бұрын
Hello jumi😍😍
@jumiAM
@jumiAM 2 жыл бұрын
@@kunjuvava342 ow
@kunjuvava342
@kunjuvava342 2 жыл бұрын
@@jumiAM sukamannoo
@jumiAM
@jumiAM 2 жыл бұрын
@@kunjuvava342 alhamdhullilla
@kunjuvava342
@kunjuvava342 2 жыл бұрын
@@jumiAM enthu cheyyunnu evida veedu 😍😍
@sneyaprakash8507
@sneyaprakash8507 2 жыл бұрын
Enthina ikka engane karayippikunne😭😭😭
@shylapillai7368
@shylapillai7368 2 жыл бұрын
കരഞ്ഞു പോയി 😥😥
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
💞💞💞💞💕💕
@ashiqabdu6991
@ashiqabdu6991 2 жыл бұрын
❤️
@krishnapriyap1678
@krishnapriyap1678 2 жыл бұрын
അവസാനം കരയിപ്പിച്ച് കളഞ്ഞല്ലോ ഇക്കാ
@milan6369
@milan6369 2 жыл бұрын
കരയിപ്പിക്കരുത് ഭായ്😭❤️😭❤️👍
@anjurajeev6808
@anjurajeev6808 2 жыл бұрын
Nice ❤️❤️❤️❤️❤️❤️
@anaswaniscaria3077
@anaswaniscaria3077 2 жыл бұрын
💔💔💔💔 കണ്ണ് നിറഞ്ഞു പോയി 😭😭😭 വല്ലാത്തൊരു വിങ്ങൽ 🥺 ദേവനാരായണൻ തെറ്റുകൾ ചെയ്തിട്ടുണ്ട്...... എന്തിരുന്നാലും മരണംകൊണ്ട് ഒരു അവസാനം പ്രതീക്ഷിച്ചില്ല......... വല്ലാത്തൊരു ഫീൽ ഓടെ ആണ് ikka ആ ഭാഗം പറഞ്ഞത് കരഞ്ഞു പോയി 😭😭😭😭..... ഒരു നോവായി മാറി...,......
@anshidashafi5782
@anshidashafi5782 2 жыл бұрын
ഇത് share chat ഇൽ വായിച്ചപ്പോൾ കരഞ്ഞു പോയി 🥺🥺🥺
@anaswaniscaria3077
@anaswaniscaria3077 2 жыл бұрын
@@anshidashafi5782 ahda ithinu oru second part koodi undayirunnu enkil oru punarjanamam angane valom devanarayanana eathra mosham aanenn paranjalum kadha ketta ellavarum ayal marikkendirunnilla enne agrahikku
@anshidashafi5782
@anshidashafi5782 2 жыл бұрын
@@anaswaniscaria3077 sheriyaa.. 🥺 Njanum aagrahichirnnu..
@sreelathavikraman5383
@sreelathavikraman5383 2 жыл бұрын
😍😍😔
@yasmi492
@yasmi492 2 ай бұрын
Supr🥰🥰🥰
@SALINI466
@SALINI466 2 жыл бұрын
❤️❤️❤️❤️
@riyasriyas5150
@riyasriyas5150 2 жыл бұрын
💓💓💓💓💓
@rohithappusrohithappus1356
@rohithappusrohithappus1356 2 жыл бұрын
❤❤😭😭
@safeerazaid1376
@safeerazaid1376 2 жыл бұрын
Last കരഞ്ഞു പോയി
@nusrth7896
@nusrth7896 2 жыл бұрын
❤💞❤
@aiswaryaachu8521
@aiswaryaachu8521 2 жыл бұрын
💖💖💖
@shajishajip8628
@shajishajip8628 10 ай бұрын
എനിക്ക് സങ്കടം തോന്നി
@archanasundaresan6095
@archanasundaresan6095 Жыл бұрын
പൊളി
@manjumadhu6110
@manjumadhu6110 2 жыл бұрын
അവസാനം കരയിപ്പിച്ചു
@swethasivaraj2932
@swethasivaraj2932 2 жыл бұрын
First ❤🙂
@vrindhat662
@vrindhat662 2 жыл бұрын
സൂപ്പർ സ്റ്റോറി 🥰🥰🥰🥰
@vinithavini1865
@vinithavini1865 2 жыл бұрын
Super
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
Spr 💕💕
@renjuvineesh906
@renjuvineesh906 2 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ കഥ'
@jincyaugustine1930
@jincyaugustine1930 2 жыл бұрын
❤❤❤💞💞😘😘💗💗💗
@shaminizar7128
@shaminizar7128 2 жыл бұрын
🌹
@itsmeadhi7769
@itsmeadhi7769 Жыл бұрын
End isttayilla 😢
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 79 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
ഈ കണ്ണുകളിൽ നീയാണ് ലോകം
27:18
Shahul Malayil
Рет қаралды 223 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН