സത്യം പറഞ്ഞാൽ കർണൻ സൂര്യപുത്രൻ അങ്ങനെ കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ് 😘 ഇപ്പോഴും മനസിന് പോകാത്ത ഒരു കഥ അത് "മരുപക്ഷി പാടുമ്പോൾ " മോസം ത്തിന്റെ കഥ അടിപൊളി വേറെ ലെവൽ ഫീൽ 😘 ഇതും അങ്ങനെ തന്നെ ആക്കും എന്നു ഉറപ്പ് ഉണ്ട് 🥰
@shradha8509Ай бұрын
Enik ishtappettath veendum oru varshakalam❤
@reshmaachu122Ай бұрын
@@shradha8509 😘
@Athiraprasad-5898Ай бұрын
ഹായ് കർണ്ണൻ ചേട്ടൻ സ്റ്റോറി ❤️❤️🔥 മറ്റു സ്റ്റോറികൾ പോലെ ഇതും പൊളിയായിരിക്കും 🥰🥰💃💃
@aishaaishu-wq4kdАй бұрын
Supper story 👍നമ്മുക്ക് വേണ്ടപ്പെട്ടവർ മിണ്ടിയില്ലെങ്കിൽ ഒരു തരം ദേഷ്യം സങ്കടവും ആയിരിക്കും 😢
@Footballs225Ай бұрын
ഇതാണ് ശരിക്കുള്ള ജീവിക്കുന്ന മനുഷ്യൻ്റെ സത്ത്യ സന്തമായ കഥ സൂ....... പ്പർ
@subhak9082Ай бұрын
നല്ല കഥ നല്ലതായി അവസാനിപ്പിച്ചു കർണ്ണൻ, ഷാഹുൽ അഭിനന്ദനങ്ങൾ
@sruthysatheeshkumar1619Ай бұрын
Karnan chettan te story real life insident aaye tonnu oppam kelkkumpol namukku chuttu vattam ivide yo nadannatu pole yum , sadharana karante kochu jeevita vum swapnagakum matram ... Shahul ikka de narration as usual manoharam .
@ShaheedaPpАй бұрын
കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന കഥയും ❤️ ഷാഹുൽ ഇക്കാന്റെ വർണ്ണനവും ❤️ poli 👍🏻👍🏻👍🏻
@ammuthrikkakara2824Ай бұрын
വളരെ ഹൃദയസ്പർശിയായ കഥ വളരെ മനോഹരമായ കഥ ഈ കഥയിലൂടെ നാം മനസ്സിലാക്കേണ്ടത് ആരെയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത് അത്രമാത്രം
@anajbabu-tz5jpАй бұрын
റിയൽ സ്റ്റോറി പോലെ ഫീൽ ചെയ്തു hat's of കർണ്ണൻ ബ്രോ 🥰♥️
@ancyfathima5943Ай бұрын
പ്രതീക്ഷ തെറ്റിയില്ല ♥️എന്നത്തേയുംപോലെ കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️
@minnahuminha4547Ай бұрын
കണ്ണന്റെ കഥകൾ ഒരു ജീവിതമാണ്❤❤
@AnzalazaanАй бұрын
ഓരോ വ്യക്തി യും ഓരോ കഥ ആണ് കർണനെ പോലെ എഴുതാൻ അറിയുന്ന ആളുകളുടെ അടുത്ത് എത്തിയാൽ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണ് നിറഞ്ഞു അതിനു നിങ്ങളുടെ തൂലികയ്ക് ഇനിയും കഴിയട്ടെ
@aswathyanu952014 күн бұрын
ആ voice.,...... ആ സ്വർഗം..., ❤️❤️❤️❤️❤️❤️❤️❤️❤️
@shajimpshajimp6665Ай бұрын
കർണ്ണൻ സൂര്യപുത്രൻ്റെ മറ്റൊരു story Super❤❤
@beenasivadas2314Ай бұрын
ഹായ് വിണ്ടും വന്നല്ലോ ❤ കർണ്ണൻ സൂര്യപുത്രൻ🥰👌
@Nadeera-b8zАй бұрын
Hert Touching Emotional Story. Super. Surya
@anujabiju1448Ай бұрын
Oru movie kanda feel ❤
@Dayamani-u4mАй бұрын
❤️❤️❤️ ഇഷ്ടപ്പെട്ടു ഷാഹുൽ ഇക്കയുടെ അവതരണവും❤❤❤
@silajasanthosh3918Ай бұрын
വളരെ നല്ല കഥയായിരുന്നു.😊😊
@minimol-vm6koАй бұрын
Super story ❤❤❤❤❤എന്നത്തേയും പോലെ തന്നെ കണ്ണും മനസ്സും നിറഞ്ഞു 😢😢😢❤❤❤❤❤❤
@nafiyanafi711Ай бұрын
കർണൻ എന്നുകേട്ടാൽ ഇപ്പൊ എന്തോ ലഹരി ആയി മാറിയതു പോലെ ❤❤❤
@amruthavs508Ай бұрын
കർണൻ ചേട്ടന്റെ കഥക്ക് കാത്തിരിക്കുക ആയിരുന്നു 🥰
@anilasalimon2523Ай бұрын
എന്നും ഞാൻ നോക്കും കർണ്ണന്റെ കഥ ഉണ്ടോ എന്ന് ആ കഥകളെ കുറിച്ച് എന്ത് പറഞ്ഞാലും അധികമാവില്ല.
@margaretrajagopal2100Ай бұрын
Hi! Mr. Karnnan, what a fantastic story? I really appreciate you for having written such good stories and thank you for gifting these stories for us I also thank Mr. Shahul Malayil for his excellent presentation.
@lataca2227Ай бұрын
സുന്ദരമായ കഥ... എഴുതിയ ആളിനും അവതാരകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... പിന്നെ , ഖരപദാർത്ഥങ്ങൾ കഴിക്കും , എന്നാൽ ദ്രവ രൂപത്തിലുള്ളത് കുടിക്കയല്ലേ ? മദ്യം കഴിക്കയല്ല , കുടിക്കയാണ്....
@geeshmadas9208Ай бұрын
നല്ല കഥ
@TJohn-l7bАй бұрын
I have a hard time understanding some of the words. It’s a beautiful story. Love from US.
@sulaikhapkl9250Ай бұрын
♥️♥️ ഒരു ബസ് കണ്ടക്ടറുടെ കഥ♥️♥️😍🌹🌹🌹👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🥰🥰
ഷാഹുൽ ഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ ഒരു കഥകൂടി വന്നു ♥️ഒരുപാടിഷ്ടമാണ് കേൾക്കാതെ തന്നെ ഉറപ്പിച്ചു പറയാൻ കഴിയും കഥ മനോഹരമാവുമെന്ന് ♥️അതും ലെങ്തി സ്റ്റോറി ♥️
@Nappa2010-y8zАй бұрын
Sheriya❤
@ancyfathima5943Ай бұрын
@@Nappa2010-y8z ♥️🥰🥰
@shabanashaba8490Ай бұрын
Ys athaan
@MridulaPradeep-y1lАй бұрын
Nice story and good voice ❤️❤️❤️❤️👌👍👍🎉
@jaseejavc7796Ай бұрын
2024ലെ ഓണസമ്മാനം ❤. ഷാഹുക്ക ❤️കണ്ണേട്ടൻ 🥰
@renjith6375Ай бұрын
കർണ്ണൻ സൂര്യപുത്രൻ സ്റ്റോറി fans ഉണ്ടോ..? 💓💓
@MuhsinaFirozzАй бұрын
Yes
@Nappa2010-y8zАй бұрын
❤
@renjith6375Ай бұрын
@@MuhsinaFirozz 🥰
@Nappa2010-y8zАй бұрын
Story superaaaaaa❤❤❤❤❤
@Soumya-h2xАй бұрын
Super കഥ 🎉🎉🎉🎉ഇത് പറയാൻ കഥ കേൾക്കേണ്ടതില്ലല്ലോ..... കാരണം സൃഷ്ടി കർണൻ സൂര്യപുത്രന്റേത് അല്ലെ 🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤🩵🩵🩵🩵🩵🩵🩵🤍🤍🤍🤍🤍🤍🤍🤍🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜🥰🥰🥰🥰🥰🥰🥰🥰
@mayapadmanabhan956Ай бұрын
Super super story orupad orupad eshttaye 👍💖💖💖💖💖💖💖💖💖
@gloryjoy880Ай бұрын
❤❤❤
@suryaappu6021Ай бұрын
സൂപ്പർ ❤️❤️സൂപ്പർ ❤️❤️സൂപ്പർ ❤️❤️ഒത്തിരി ❤❤ഇഷ്ടം ❤️❤️ആയി ❤️❤️നന്ദി ❤️❤️❤️🙏🙏❤️❤️❤️
@JayaV-v2oАй бұрын
കഥ നന്നായിട്ടുണ്ട് കർണ്ണനോട് തുടർക്കഥ എഴുതാൻ പറയൂ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍💐💐💐💐💐💐💐💐💐💐💐💐
@SalilThakkudu-od2byАй бұрын
Karnnan chettantte kadha super aanu ketto
@MuhsinaFirozzАй бұрын
Karnattan story❤❤❤
@ReshmaSanal-jk8nsАй бұрын
Eannathayum poale eannum manase niranja story❤❤❤❤
@mayapadmanabhan956Ай бұрын
Orupad edhttamaya story super❤❤❤❤❤❤❤
@AyishaNasrin-g1eАй бұрын
Supper kadha❤
@ZellaziyanАй бұрын
കർണൻ ചേട്ടന്റെ സ്റ്റോറി 🥰🥰🥰🥰🥰
@tomandjerrysiblings2330Ай бұрын
Karnan sooryaputhrande kathayalle ❤❤❤
@eternate6840Ай бұрын
Nalla kadha Manassil oru nonparavum pinne santhoshavum thonni
@kochumonjoshi3346Ай бұрын
സൂപ്പർ സ്റ്റോറി 💞 കർണ്ണൻ ചേട്ടൻ സൂപ്പർ 💞
@myvibes5722Ай бұрын
Karnan soorya puthran ❤❤❤ nice story😊😊❤❤❤❤
@sulaikhapkl9250Ай бұрын
സൂപ്പർ അടിപൊളി❤❤❤❤❤👍🏻👍🏻👍🏻🥰🥰🥰
@ancyfathima5943Ай бұрын
കർണ്ണൻ ചേട്ടന്റെ കഥ 🔥🔥 ഷാഹുലിക്കയുടെ അവതരണം 🔥🔥 ഫൈസൽ ഇക്കയുടെ എഡിറ്റിങ് 🔥🔥 ബാക്ക്ഗ്രൗണ്ട് bgm🔥🔥 ഐവ പൊളി 👌👌👌♥️♥️♥️ ഒരു രക്ഷയും ഇല്ല 🔥🔥
@roufinaabid1289Ай бұрын
🔥♥️
@NusaibaShameerАй бұрын
😂❤
@faheemashameem8986Ай бұрын
Correct timil കഥ കേൾക്കാൻ എത്തും അല്ലേ 🥰👍
@ancyfathima5943Ай бұрын
@@faheemashameem8986 മ്മ് എത്തും 😁😁🥰
@ancyfathima5943Ай бұрын
@@roufinaabid1289 🥰
@Adi54524Ай бұрын
എന്റെ പൊന്നോ 🥰🥰🥰👍🏼👍🏼👍🏼
@ameenat3441Ай бұрын
കർണേട്ടാ ഇങ്ങൾ എഴുതിം ഇക്കാ ഇങ്ങള് പറയിം കേൾക്കാൻ ഞങ്ങൾ റെഡിയാണ് ❤❤❤
@MridulaPradeep-y1lАй бұрын
Super story and good voice ekka
@maniyammedepachakappuraАй бұрын
കർണ്ണാ മോന്. നല്ല കഥ.❤❤❤❤❤❤❤❤❤❤❤❤❤
@sruthisivankuttyАй бұрын
😍😘😍🥰❤️ഞാനും വന്നു 😍🥰😘❤️
@NusaibaShameerАй бұрын
എല്ലാരും വരുന്നതിനു മുൻപ് first coment ഇടണം എന്ന് കരുതിയതാ ഞാൻ 😂പക്ഷെ പറ്റിയില്ല.. 😔വീട്ടിൽ gust ഉണ്ടായിരുന്നു 😍ഭക്ഷണം എടുത്ത് വെക്കുമ്പോഴാ സ്റ്റോറി വന്നത് 😂പിന്നെ ഞങ്ങളെല്ലാവരും ലഞ്ച് കഴിക്കുമ്പോ സ്റ്റോറി കേട്ടു.ആഹാ.. അന്തസ്സ് 👍കർണൻ ചേട്ടാ 🔥മ്മടെ ഇക്കയെ പോലെ നിങ്ങളും ഞമ്മടെ മുത്താണ് 💞💞 എല്ലാവർക്കും ഒത്തിരി ഇഷ്ടാവായി.. ചേട്ടന്റെ സ്റ്റോറിയും 🔥ഇക്കയുടെ വോയിസും 🔥🔥🔥🔥ഒരു രക്ഷയില്ല 💞💞Fantastic 🔥🔥
@ameenat3441Ай бұрын
എടി ഇന്ന് ഞാൻ നേരത്തെ ആണ് ട്ടോ 🫣🫣🫣
@NusaibaShameerАй бұрын
@@ameenat3441 Um. Keep it up 😂😂
@Adi54524Ай бұрын
ഞാൻ ലേറ്റ് ആയോ 🥰
@ameenat3441Ай бұрын
@@Adi54524 ഇല്ലടി നീ യാണ് ഫസ്റ്റ് 🤣🤣🤣
@KukkuparukuttyАй бұрын
സൂപ്പർ കഥ ഒത്തിരി ഇഷ്ടം ആയി
@sooryarajesh6068Ай бұрын
കർണൻ ചേട്ടന്റെ കഥ കാത്തിരുന്നവർ വരൂ 🔥🔥🔥
@ShabanaShabana-xl1ykАй бұрын
🖐️❤
@Athiraprasad-5898Ай бұрын
❤️❤️
@sooryarajesh6068Ай бұрын
@@ShabanaShabana-xl1yk❤❤❤❤
@anniesworld6008Ай бұрын
❤
@NusaibaShameerАй бұрын
💞🥰
@SabirajunaiseАй бұрын
Adipoli story
@PreethyJohnson-cf1gnАй бұрын
Super super story 💕💕💕💕💕
@SabithaSabi-t9kАй бұрын
സൂപ്പർ❤❤❤❤
@RJ-bz8fnАй бұрын
Super story.
@hymasatheesh5578Ай бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️
@AnilKumar-zk5jhАй бұрын
Othiri ishtayi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhygopalan7655Ай бұрын
Beautiful story…Santhy Lakesh
@molly6371Ай бұрын
Beautiful story
@GirijaPk-e6jАй бұрын
❤❤❤❤soopar
@Aadhi777-r7bАй бұрын
കഥയുടെ പൂർണതക്കു വേണ്ടി മാത്രം കഥയിൽ ചിലർ നല്ലവർ ആകുന്നു ചിലപ്പോൾ മനഃപൂർവം വില്ലൻ ആയും സത്യത്തിൽ പാർവതിയുടെ ഭർത്താവിനെ മനപ്പൂർവം വില്ലൻ ആക്കിയത് അല്ലെ എന്നാൽ അല്ലെ അവൾക്കു സജീഷിനെ വിവാഹം കഴിക്കാൻ പറ്റു ഇതിലും നല്ലത് അവളെ അവിവാഹിത ആകുന്നത് തന്നെ അല്ലെ അത് പോലെ മിക്ക കർണൻ കഥകളിലും ഉണ്ടാകും ദുഷ്ടൻ ആയ നായികയുടെ ആദ്യ ഭർത്താവ് പിന്നെ അവളെ രക്ഷകൻ ആയി വരുന്ന ആദർശ hero ഇനി നല്ലവൻ ആണെകിൽ മരണം എന്തോ ഇത് തന്നെ ആവർത്തിക്കുന്ന പോലെ തോന്നി അത് പോലെ സജീഷന്റെ ഇളയമ്മ അവർ ഇത്ര പ്രശ്നം ആണെകിൽ എന്തിനു അവന്റെ അച്ഛൻ അവളെ divorce ചെയ്തില്ല എന്ന ആ മകന് എത്രയും വിഷമം അനുഭവിക്കേണ്ടി വരുമോ പലപ്പോഴും കഥയിൽ hero heroine വിശുദ്ധർ ആകാൻ വേണ്ടി മാത്രം ഇത് പോലെ ബാക്കി ഉള്ള ചില കഥാപാത്രങ്ങൾക് മനഃപൂർവം negative ആകുന്നു സത്യത്തിൽ അവർക്കും പറയാൻ ഉണ്ടാവില്ലേ അവരുടെ കഥ ഈ കഥയിൽ എന്ന് മാത്രം അല്ല പല കഥകളും എനിക്ക് അത് feel ചെയ്തിട്ടുണ്ട് നായകൻ കാമുകൻ ആയാൽ വില്ലൻ ഭർത്താവ് അല്ലെഗി ദുഷ്ടയായ മുറപ്പെണ്ണ് എങ്ങനെ പോയാലും hero heroine അവർക്കും പ്രിയപ്പെട്ടവർ മാത്രം നല്ലത് അവരുടെ ഭാഗത്തു നിന്നു മാത്രം ചിന്തിച്ചു കൊണ്ട് അവർക്കു sentiment കിട്ടാൻ വേണ്ടി മാത്രം 🥹
@AnithabaiKAАй бұрын
സത്യമാണ് പലപ്പോഴും പല കഥകളിലും എനിക്ക് അത് feel ചെയ്തിട്ടുണ്ട് hero heroine നല്ലത് ആകാൻ വേണ്ടി അവരെ എല്ലാരും സ്നേഹിക്കാൻ വേണ്ടി മാത്രം negative ആയ ചില കഥാപാത്രങ്ങൾ 😢
@greeshmagreeeshma7305Ай бұрын
❤
@Saranyavineesh370Ай бұрын
ശരിയാണ്👍
@minijestine-qi2hgАй бұрын
നല്ല കഥ ❤❤❤
@alavisaid-dd5ypАй бұрын
ഇക്ക പൊളിച്ചു ട്ടോ, അടിപൊളി
@sharfeenasiddiqe2493Ай бұрын
കർണൻ story 💫💫
@SahiKala-x1cАй бұрын
ഇക്ക പറയുന്ന സ്റ്റോറി ഓരോരുത്തരെയും പച്ചയായ മനുഷ്യന്റെ കഥയാണ് 😭😭😭😭😭😭👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️💞💞💞💞💞💞
@gloryjoy880Ай бұрын
Super story. I am a fan of his stories. Thank you so much for this lovely story.
@ShabanaShabana-xl1ykАй бұрын
Nice story ❤❤❤
@AswathyBinu-hf4exАй бұрын
ഇത് ഇപ്പം പതിവല്ലേ ഓയിസ് പോകുന്നത്😔😔😔
@ancyfathima5943Ай бұрын
ഹായ് വീണ്ടും കർണ്ണൻ ചേട്ടന്റെ കഥ ♥️♥️ഇഷ്ടമുള്ളവർ ആരൊക്കെ ♥️
@Mufeedasafvan4906Ай бұрын
❤❤
@ZellaziyanАй бұрын
🙋🏻♀️
@younuskunderi112Ай бұрын
❤❤
@haifarafeeqАй бұрын
Karnnettante story ishdamillathavarundakumo enik nalla ishdaman 🤍🤍
@nimlanimla6055Ай бұрын
♥️♥️♥️
@RemyakrishnanRemya-t3mАй бұрын
Nalla kadha
@sarojashivdas6187Ай бұрын
Super
@FathimaThwaibackАй бұрын
Great👍🔥
@anukrishnavu4435Ай бұрын
Good story ❤❤❤❤❤
@manjushamanju2018Ай бұрын
കർണൻ ചേട്ടന്റെ എല്ലാ സ്റ്റോറിയും കേൾക്കുമ്പോൾ എവിടെയോ ആർക്കോ സംഭവിച്ചത് ആണെന്ന് തോന്നാറുണ്ട് പക്ഷെ ഇ സ്റ്റോറി എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉണ്ട് ഞാൻ അനുഭവിച്ച സങ്കടങ്ങൾ വേതന ആഗ്രഹം എല്ലാം ട്രെയിനിൽ കയറാൻ കൊതിച്ച പോലെ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട് ട്രെയിൻ കയറാൻ ഇത്ര വലിയ ആഗ്രഹം ആണോ എന്ന് ഒടുവിൽ അതൊക്കെ സാധിച്ചു അന്ന് അനുഭവിച്ച സങ്കടം കണ്ണുനീർ എല്ലാം തമ്പുരാൻ കണ്ടു വീണ്ടും പുതിയ ജീവിതം ഒരുപാട് ഹാപ്പി ഇ സ്റ്റോറി കേട്ടപ്പോൾ നാല് വർഷം പുറകോട്ട് പോയി കർണൻ ചേട്ടന്റെ സ്റ്റോറിയും ഇക്കയുടെ വോയ്‌സും ഞാൻ എന്റെ കഥ കേട്ടത് പോലെ ❤️❤️❤️❤️❤️
@shifushifana6813Ай бұрын
ഞാൻ വന്ന്❤❤❤
@soumyacp3885Ай бұрын
Nice story 👍👍👍
@muhsinaanseer4230Ай бұрын
spr story👍
@roufinaabid1289Ай бұрын
❤❤❤👍🔥🔥
@RemyaRatheesh-ih4ztАй бұрын
കർണ്ണൻ ചേട്ടൻ ♥️ശാഹുൽ ഇക്ക ♥️അയ്യോ ഇടക് സൗണ്ട് ഇല്ല 😔
@Futbl933Ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@jamshidjamshid8101Ай бұрын
ഇ ഇടയായിട്ട് കഥകളുടെ ഇടക്ക് സൗണ്ട് ഇല്ലാതെയാവുന്നു
@nimlanimla6055Ай бұрын
കർണൻ ചേട്ടന്റെ സ്റ്റോറി എന്ന് കേട്ടാൽ എത്ര സമയമില്ലെങ്കിലും എങ്ങനെയാ ഒരു കമന്റിടാതിരിക്കുന്നത് 🔥👍♥️