Story No - 3238 WRITING - SHAMSEENA FIROZ PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер: 148
@ancyfathima59438 ай бұрын
താജിനെയും ലൈലയെയും നമുക്ക് സമ്മാനിച്ച പ്രിയ എഴുത്തുകാരി ഷംസീനാഫിറോസിന്റെ മറ്റൊരു കഥകൂടി 👌👌👌
@indiragnair18188 ай бұрын
❤😂
@indiragnair18188 ай бұрын
❤
@nushaibasiraj17898 ай бұрын
Entha aa story de name. Parayu pls
@afeeramshi12108 ай бұрын
@@nushaibasiraj1789 ഏഴാം ബഹർ...
@minnafathima11868 ай бұрын
@@nushaibasiraj1789ഖൽബിന്റെ തീരത്ത് PNR Creation channel
@sreenams73898 ай бұрын
കഥകേട്ട് എൻറെ കണ്ണുനിറഞ്ഞുപോയി ഈ കഥ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.
@shifabathool88647 ай бұрын
Sathyam Inte kannil ninn vellam vannu
@Adi545248 ай бұрын
കഥ പകുതി ആയപ്പോ വിഷമം തോന്നി എങ്കിലും അവസാനം ഹാപ്പി ആയി.. നല്ല കഥ 😍🥰
@pumiummar28888 ай бұрын
കണ്ണ് നിറച്ചു സംഷി മോളെ... ഒരുപാട് ഇഷ്ടായി ട്ടോ.... ഇനിയും ഒരുപാട് ഒരുപാട് കഥകൾ എഴുതാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... അതുപോലെ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ.... ❣️❣️❣️
@ancyfathima59438 ай бұрын
അവർ ജീവിക്കട്ടെ സന്തോഷമായി 🥰🥰കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ 👌👌👌
@ShinjaKarunan8 ай бұрын
9l00😊0😊0⁰0
@NusaibaShameer8 ай бұрын
സൂപ്പർ സ്റ്റോറി, ഇത്ത 👌🏻🥰 കരഞ്ഞു പോയി 😥
@jubairiyaakbar9208 ай бұрын
ഞാനും
@kochumonjoshi33468 ай бұрын
കൊള്ളാം നല്ല കഥ 💞
@jijir94207 ай бұрын
മനസ്സ് നിറഞ്ഞൊരു കഥ. കുറച്ചു വിഷമം തോന്നിയെങ്കിലും...നല്ല ഫീലുണ്ടായിരുന്നു. ഒരു കഥയാകുമ്പോൾ എല്ലാം വേണമല്ലോ... ഇതിൽ എല്ലാം ഉണ്ടായിരുന്നു.👌🏻👌🏻👌🏻👌🏻👌🏻
@HimaKumar-w5n8 ай бұрын
Vayicha short stories il ettavum ishttapetta story. Super super super story.congratulations writter. Ith vayichapol kannu niranjupoyi. Heart touching. ❤❤❤❤
കാരണം എന്തായാലും ഒരു മനുഷ്യജീവി യുടെ ദേഹത്ത് തേപ്പ് പെട്ടി കൊണ്ട് പൊള്ളിക്കാൻ എങ്ങനെ തോന്നി ? ഇതൊരു കഥയല്ലേ എന്ന് ചോദിക്കാം. കഥയാണ് ,ശരി. നമ്മുടെ ചുറ്റും സംഭവിക്കുന്ന സ്ത്രീപീഡനം നാമാരും കണ്ടില്ല എന്ന് നടിക്കരുത്. പാവപ്പെട്ട വളരെയധികം സ്ത്രീകളുടെ ദുരന്തം പറലോകമറിയാതെ പോകുന്നു. അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കുന്നില്ല.... 😢😢😢😢😢
@SALINI4668 ай бұрын
നല്ല സ്റ്റോറി 💚❣️
@RamseenaRamsi-b2w7 ай бұрын
👌
@aryakrishnan21998 ай бұрын
മനസ്സുനിറഞ്ഞു 🥹🥹
@ayshuuhanyaaz60628 ай бұрын
My mons name yaseen Nihal nick name yaaz💕💕💕
@faseenapv6298 ай бұрын
സൂപ്പർ സ്റ്റോറി ♥️♥️♥️
@renjithagireesh83088 ай бұрын
❤❤❤❤😍😍😍😍😍
@bindujohn66828 ай бұрын
👍👍👍
@semeenasemeena22528 ай бұрын
❤❤❤❤❤❤❤
@Familyvlogs-cg8ip7 ай бұрын
പ്രവാസി ഭാര്യ മാരെ കുറിച് വീഡിയോ ഇടുമോ പ്ലീസ്
@noufalkakkengal81597 ай бұрын
👌😭
@Aiswaryamurukadas43128 ай бұрын
❤
@aiswaryaunnikrishnan14318 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SreejaJayanvlog8 ай бұрын
💞💞♥️♥️
@ba.ibrahimbathishabadhu26937 ай бұрын
കണ്ണ് നിറഞ്ഞു പോയി 🥹🥹
@syaminisasindran83848 ай бұрын
🙏🙏🙏😥😥
@hamseerhamseer72604 ай бұрын
നല്ല സ്‌റ്റോറി
@shijushiju45788 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ajithaBharathypp8 ай бұрын
😢😢😢
@anupp76948 ай бұрын
👍🏻👌🏻💕💕💕💕💐💐💐💐💐
@sreejithvs99688 ай бұрын
അനിയത്തി എന്നാൽ പെങ്ങൾ എന്നല്ലേ???.. എന്തോ... എന്ത് കാരണം കൊണ്ടാണെലും ഇത് വേണ്ടാരുന്നു... 😔😔