അയ്യോ... നിക്ക് ന്താ പറയണ്ടേ അറീല്യ.. ഞാൻ എഴുത്യ കഥയാണ് ഇത്. ഇക്കാടെ വോയ്സിൽ കേൾക്കാൻ കൊതിയുണ്ടായിരുന്നു.. ഫ്രണ്ടിന് അയച്ചപ്പോ അവള് നിർബന്ധിച്ചു പിടിച്ചു അയപ്പിച്ചതാണ് പക്ഷെ ഹോ ഇപ്പൊ ഇത് കേട്ടപ്പോ ന്റെ കണ്ണൊക്കെ നിറഞ്ഞു പൊയ്.. ഒത്തിരി സന്തോഷ തോന്നണുണ്ട്....❤thankyou so much..
@sooryarajesh60688 ай бұрын
നന്നായിട്ടുണ്ട് ❤️❤️ഇനിം നല്ല കഥകൾ എഴുതണം 💞all the best💞
@ancyfathima59438 ай бұрын
🥰🥰♥️
@IshaaniNavathej8 ай бұрын
@@sooryarajesh6068 thankyou ❤️
@IshaaniNavathej8 ай бұрын
@@ancyfathima5943 ❤️
@Adi545248 ай бұрын
സൂപ്പർ ❤❤നല്ല കഥയാണ്
@rahmath57348 ай бұрын
Story ഇഷ്ടമായില്ല... ജനനിയുടെ സ്ഥാനത് എന്നെ കണ്ടുപോയി.. സഹിക്കാൻ കഴിയില്ല.. കാമുകിയുടെ ഹൃദയം ഉള്ളതുകൊണ്ടുമാത്രം ഭർത്താവ് കൂടെ നിർത്തുന്നവൾ.. അവളോളം സ്വന്തം കുഞ്ഞിനെപ്പോലും സ്നേഹിക്കാൻ കഴിയില്ലെങ്കിൽ... കാമുകിക്ക് വേണ്ടി പാവം പെണ്ണിന്റെ ജീവിതം തകർത്തു... അത് അവളോട് തന്നെ പറയുകയും ചെയ്യുക..പാവം janani😢
@IshaaniNavathej8 ай бұрын
Athangane ezhuthendi vannu... Athaan 😊❤️
@snehaannsony34438 ай бұрын
I felt the same.. I wouldn’t want to live such a life. Feeling cheated by both husband and brother. I would hate them more.
അയ്യോ നല്ല കഥ തീരണ്ടായിരുന്നു എന്നു തോന്നി പോയി 🥺കണ്ണ് മുമ്പിൽ എല്ലാം നടക്കുന്ന പോലെ സ്റ്റോറി കേട്ടപ്പോ ഫീൽ ചെയ്തു അടിപൊളി 🥰🥰🥰
@IshaaniNavathej8 ай бұрын
Thankyou ❤️
@reshmaachu1228 ай бұрын
@@IshaaniNavathej 🥰
@rajilahakim86467 ай бұрын
ഒന്നും പറയാനില്ല നല്ലൊരു കഥ സഹോദരൻ്റെയും സ്നേഹിച്ച പുരുഷൻ്റെയും സ്നേഹം.ചങ്കുപൊട്ടുന്ന വേദന 😢 പിന്നെ പാട്ട് ഒരു രക്ഷേയില്ല ഷാഹുലിക്കൻ്റെ വോയ്സ് എല്ലാം അടിപൊളി❤❤
@aparnaappu7878 ай бұрын
ഇതിൽ ജനനി എന്നാ കഥാപാത്രത്തിനു എന്ത് നീതി ആണ് കിട്ടിയത്... തേജയുടെയും ആദത്തിന്റെയും കഥാപാത്രങ്ങൾ എന്ത് മോശം ആണ്.... ഭാര്യ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ കിടക്കുമ്പോൾ പോലും കണ്ണിൽ നിന്നും കണ്ണീർ വരത്തെ മരിച്ച kaamukiye ഓർത്തു കരയുന്ന ഭർത്താവും സ്വന്തം സഹോദരിയേക്കാൾ വേറെ ഒരു പെൺകുട്ടിയെ സഹോദരി ആയി സ്നേഹിക്കുന്ന സഹോദരനും... അത് കണ്ട് കരഞ്ഞു പിഴിഞ്ഞ് നിൽക്കുന്ന നായികയും..... സത്യത്തിൽ ഈൗ നായികക്ക് എന്ത് വില ആണ്..... എനിക്ക് ഈൗ സ്റ്റോറി ഒട്ടും ഇഷ്ടം ആയില്ല
@safiyabimemana68498 ай бұрын
എനിക്കും ഇഷ്ടമായില്ല
@smithashaji4322Ай бұрын
Super story ❤
@sooryarajesh60688 ай бұрын
❤എന്നിൽ നിന്നും പറഞ്ഞു പോയൊരു ജീവ ചെയ്‌തന്യമേ ♥️ ഈ വരികളിലുണ്ട് ഈ കഥയുടെ ഉള്ളടക്കം 💞💕
@shahulmalayil8 ай бұрын
❤️
@sooryarajesh60688 ай бұрын
😍😍😍
@IshaaniNavathej8 ай бұрын
❤️
@Adi545248 ай бұрын
❤️❤️
@Nancysonu-c7m8 ай бұрын
❤❤
@ancyfathima59438 ай бұрын
മനോഹരമായ കഥ ♥️♥️♥️അവസാനമുള്ള പാട്ട് 👌👌👌👌👌
@IshaaniNavathej8 ай бұрын
Thankyou ❤️
@subisunil34918 ай бұрын
Super story karanjupoyi.ekante voice oru rakshayumilla.superb.❤❤❤❤❤
@IshaaniNavathej8 ай бұрын
Thankyou ❤️
@nikhithaninku63844 ай бұрын
നല്ല കഥ. ഒരു കഥ കേട്ടും ഇത്രേം കരഞ്ഞിട്ടില്ല. ഓരോന്നും ഇമാജിന് ചെയ്തു കണ്ടത് കൊണ്ടാകും. ❤orupaadishtam ആയി❤
@lijajiji83868 ай бұрын
പാട്ടുകൾ ഇട്ട് അടി പൊളിയാക്കുവാണ് ല്ലേ !🎉🎉❤❤
@teacher2024-f8q3 ай бұрын
Such a touching story . Couldn't hear it without tears .
@naseejamm26048 ай бұрын
Adi poli story ❤❤❤❤isha marikandayirinnu 😢😢😢
@IshaaniNavathej8 ай бұрын
Thnks ❤️
@mohseenaashraf50757 ай бұрын
Awesome story parayan vaakukal illa hats of you dear
@Naturebeauty-t7h8 ай бұрын
Othiri karanju🥺 athu orkumbol veendum kannu nirayunnu ikka🥺. Othiri ishttapettu e story othiri.
@IshaaniNavathej8 ай бұрын
Thankyou ❤️
@Naturebeauty-t7h8 ай бұрын
@@IshaaniNavathej ijj anu lle ezhuthiye. Nalla story arunnu. Nte perum adithya nnanutto🥰
@IshaaniNavathej8 ай бұрын
@@Naturebeauty-t7h athyoo ahaa ❤️
@MubeenamubiMubeenamubi-r7i8 ай бұрын
കഥ ഇഷ്ടായില്ല. ജനനി പാവം 😢 അവൾക് എവിടെയും ഒരു നീതിയും ഇല്ല കാമുകിയുടെ ഹൃദയം ഉള്ളത് കൊണ്ട് മാത്രം അവളെ സ്നേഹിക്കുന്ന ഭർത്താവ്. സ്വന്തം അനിയത്തിയെ കാളും മറ്റൊരു പെണ്ണിനെ അനിയത്തി ആയി കണ്ട് സ്നേഹിക്കുന്ന ഏട്ടൻ. ഇവടെ ജനനി അവരുടെ കളിപ്പാവ ആവല്ലേ ശെരിക്കും അവരുടെ സന്തോഷം അവളിലൂടെ കണ്ടെത്തുകയല്ലേ.
നല്ല കഥ, അവസാനം ആയപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി.. ❤
@IshaaniNavathej8 ай бұрын
Thankyou ❤
@niyajohny42078 ай бұрын
Nalla feel ulla story sherikkum karangu poyi super story adipoli
@IshaaniNavathej8 ай бұрын
Thanks ❤️
@rahiirahilafarsana49188 ай бұрын
Orupad isttayi tto nalla story ayirunnu🥰
@IshaaniNavathej8 ай бұрын
Thankyou ❤
@salinisuresh76828 ай бұрын
എന്താ പറയേണ്ടത് എന്നറിയില്ല. ബസ്സിൽ ഇരുന്നാണ് ഈ കഥ ഞാൻ കേട്ടത്. വല്ലാത്തൊരു ഫീൽ ആയിരുന്നു. ഈ കഥ എഴുതിയ ആൾക്ക് കെട്ടിപിടിച്ചു 😘😘😘. ഇക്കയുടെ ശബ്ദത്തിൽ ഇനിയും ഒരുപാട് കഥകൾ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@IshaaniNavathej8 ай бұрын
Thankyou so much ❤
@amruthaskitchen96118 ай бұрын
പാവം ജനനി.. ഇതിലും നല്ലത് ജനനി കൂടെ മരിക്കുന്നതാ.
@Athiraprasad-58988 ай бұрын
സൂപ്പർ ❤️❤️❤️
@IshaaniNavathej8 ай бұрын
Thankyou ❤️
@gloryjoy8808 ай бұрын
Ho it's a heart touching story.. While reading I felt very sad and my eyes filled with tears because I was feeling that they were with us.Thank you so much for this very beautiful story.
@IshaaniNavathej8 ай бұрын
Thanks ❤️
@reshmaachu1228 ай бұрын
ലെങ്ത് ഉള്ള സ്റ്റോറി 🥳🥳🥳🥳എല്ലാവരും വായോ 💞
@ShereenaBanu8 ай бұрын
Heart touching story. Amazing🎉
@IshaaniNavathej8 ай бұрын
Thnks ❤️
@minijose52128 ай бұрын
ഇതിലെ പാട്ടു കാരന് ഒരു ഹായ് 😍
@ammuthrikkakara28248 ай бұрын
വളരെ ഹൃദയസ്പർശിയായ ഒരു കഥ
@IshaaniNavathej8 ай бұрын
Thankyou ❤️
@SeenuZahid8 ай бұрын
കണ്ണ് നിറഞ്ഞു പോയി 😢😢... സൂപ്പർ സ്റ്റോറി.,... ഫിലിം കാണുന്ന പോലെയുള്ള ഫീലിംഗ്സ് 😢😢
@IshaaniNavathej8 ай бұрын
Thankyou ❤
@yasmi4928 ай бұрын
Supr🥰🥰🥰
@shafnap40198 ай бұрын
Ee story enikk eshttayilla pavam janani.avale aathmarthamayi snehikkan kayillakil vivaham kayikkaruthayirunnu
@IshaaniNavathej8 ай бұрын
എന്നോട് ക്ഷെമിക്കു അങ്ങനൊരു കഥ ആദ്യായാണ്... അതാണ് അതിന്റേതായ മിസ്റ്റേക്ക് ണ്ടാവും.. പിന്നെ ന്തോ ങ്ങനെ എഴുതാൻ ആണ് തോന്ന്യേ അതാട്ടോ... ❤️
@ponnunisha31018 ай бұрын
ഇടക് താജ് കേടുവന്നു 😂 ikkande voice super
@വാമികവിജിത്ത്8 ай бұрын
കരഞ്ഞു പോയി സൂപ്പർ story 😢😢
@IshaaniNavathej8 ай бұрын
Thnks ❤️
@Adi545248 ай бұрын
സൂപ്പർ 😍😍
@IshaaniNavathej8 ай бұрын
Thankyou ❤️
@hannarose30528 ай бұрын
Story kollula
@SeenaSeena-nh5iv8 ай бұрын
Super 👍👍👍👍👍
@kochumonjoshi33468 ай бұрын
കൊള്ളാം നല്ല കഥ 💞
@IshaaniNavathej8 ай бұрын
Thankyou ❤️
@SinuSinan-v2d8 ай бұрын
Wonderfull
@IshaaniNavathej8 ай бұрын
@@SinuSinan-v2d❤
@Adi545248 ай бұрын
ഒത്തിരി ഇഷ്ടം aayi.. ഒന്നും പറയാൻ ഇല്ല സൂപ്പർ കഥ
@IshaaniNavathej8 ай бұрын
Thanks ❤️
@sindhudasan78408 ай бұрын
എങ്ങനെ പറയാ അറിയില്ല...❤❤❤❤❤ നല്ല കഥ
@IshaaniNavathej8 ай бұрын
❤️
@sreejithvs99688 ай бұрын
ഷാഹുലിക്ക തന്നെ മുൻപൊരിക്കൽ പറഞ്ഞൊരു ഷാനു ന്റേം നിഷാന്റേം കഥ പോലെ 😍😍 അന്ന് മരണം വരെ ഷാനുന്റെ ഹൃദയമിടിപ്പ് കേട്ടുറങ്ങിയ നിഷു... ഇന്ന് ആദം 😍😍
അതെന്തോ അങ്ങനെ എഴുതിയാലെ complete ആവൂ തോന്നി... അതാണ്tട്ടോ അങ്ങനെ എഴുത്യേ... പിന്നെ നിക്ക് അങ്ങനെ എഴുതി വല്യേ പരിചയൊന്നൂല്യ... അതാണ് ഇനി ശ്രേദ്ധിച്ചോളാം ❤️
@anjanam79408 ай бұрын
Ithil janani yude feelings nn oru vilayum ilathepole thonni Ezhuth nalath ayrnu Ithinte oru 2 nd part idamo jananik vendi avalk oru happy life kittan vendi
@IshaaniNavathej8 ай бұрын
@@anjanam7940 ജനനിയെ മറന്നതല്ല.. അതെങ്ങനെയാ അവ്ടെ ചൈയേണ്ടത് ന്ന് നിക്ക് വല്യ പിടി ഇല്യ... ഞാൻ പറഞ്ഞല്ലോ നിക്ക് എഴുതി വല്യേ ശീലം ല്ല്യാടോ... അതാണ്... ജനനിക്ക് വേണ്ടി വീണ്ടും... എഴുതാൻ ഞാൻ ശ്രേമിക്കാട്ടോ
@snehaannsony34438 ай бұрын
@@IshaaniNavathejStory was beautiful but felt like both brother and husband was cheating her and her feelings are of no value. Felt like she is of no value other than for a place to keep isha’s heart alive. As a woman I felt cheated. I am not a person who usually comments on the stories. I felt I had to comment. Please write a second part for this for Janini.
@jasimswafvan32058 ай бұрын
🎉ftgg😊
@jijir94208 ай бұрын
നല്ല സ്റ്റോറി👌👌👌
@smithababu98368 ай бұрын
Super story❤❤❤❤
@IshaaniNavathej8 ай бұрын
Thnks ❤️
@vijaycpky10958 ай бұрын
Heart touching story❤❤❤❤❤super❤❤❤❤❤
@IshaaniNavathej8 ай бұрын
Thankyou ❤️
@ArshadArfan8 ай бұрын
💚💚super story💚💚 👌👌👌
@IshaaniNavathej8 ай бұрын
Thankyou ❤️
@SulaimanPottachira8 ай бұрын
Entha parayand enn areela kannu niranju. 🥺😍
@IshaaniNavathej8 ай бұрын
Thanks ❤️
@bindujohn66828 ай бұрын
Super story 👌🏿
@IshaaniNavathej8 ай бұрын
Thnks ❤️
@rajeenarajeens84088 ай бұрын
👌🏻👌🏻👌🏻♥️♥️♥️
@SindhuE-yf8hg8 ай бұрын
കരഞ്ഞു പോയി 😥😥
@SanthoshKumar-o1v6s8 ай бұрын
👌👌👌❤️❤️❤️
@Bindhuqueen8 ай бұрын
Suprrr ❤️❤️❤️❤️❤️
@IshaaniNavathej8 ай бұрын
Thankyou ❤️
@poornimavijayan35244 ай бұрын
ഇന്നാണ് ഈ കഥ കേൾക്കുന്നത്. ജനനി ക്ക് എന്തോ ഒരു നീതി കിട്ടാത്തത് പോലെ. നന്നായിട്ട് എഴുതിയിട്ടുണ്ട്. പക്ഷേ ഇങ്ങനെ അവസാനിച്ചത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇതിൻ്റെ second part ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.❤
@ancyfathima59438 ай бұрын
പ്രെസന്റ് ♥️
@SALINI4668 ай бұрын
❣️❣️❣️❣️👍
@nishacv2557 ай бұрын
Super, aayi
@shimnashimnasherin48388 ай бұрын
Story spr but manasskondum sariram kondum orale snehikka ath oke oke but wife avale athmarthamayi snehikkan kayyillrl piine enthnn ...ath enikk issttayilla avalum oru penn aan avalede bharthav ellamkondum avallil polum thnate pranayathe kand aan jeevikunnath ath serii alla
@IshaaniNavathej8 ай бұрын
ആഹ് ശെരിയാണ് ഞാനും എഴുതിപ്പോ അത് ശ്രെദ്ധിക്ക്യണായിരുന്നു ങ്ങനൊരു കഥ ഞാനാധ്യായി ആണ് എഴുതണേ...അതാ അങ്ങനെ മിസ്റ്റേക്ക് വന്നേ.. ഇനി ശ്രേദ്ധിച്ചോളാം...🤗 Thankyou ❤️
@sujaajayakumarsujaajayakum30718 ай бұрын
വല്ലാതെ വിഷമം തോന്നി 😰
@IshaaniNavathej8 ай бұрын
🥰❤️
@binijabinija8 ай бұрын
സൂപ്പർ സ്റ്റോറി.
@IshaaniNavathej8 ай бұрын
Thankyou ❤
@ifrathcp62328 ай бұрын
Appol jananik oru value ille? Ishayude hridayam ullathkond matram swantham brotherum husbandum avale snehikunu
@ifrathcp62328 ай бұрын
Njan oralude wife aan swantham bartavin tanne orikalum snehikan pettila avide pinnoral aanan ariyumbol its really hurting. Ellavarkum hridayam und ellarkum hurt aavum . Ivide adhamintteyum thejintteyum vishamathin matram value koduthe pole thoni
Story ishtayila pavam janani aa kutty enthina ayalodopam jeevikunath swatham chettanum polum veda allenkil matturandu perkum vedi evalode ellam marachu vechile please janani ku vedi oru story edamo pavam
@IshaaniNavathej8 ай бұрын
ജനനിയെ അങ്ങനെ എഴുതാൻ ആണ് തോന്നിയത് അതാട്ടോ.... അങ്ങനെ ജനനിക്ക് വേണ്ടി മറ്റൊരു story ശ്രേമിക്കാം... 🤝🏻🥰
@neenutc67418 ай бұрын
Thanks
@eternate68408 ай бұрын
Nalla kadha Karanjupoyi
@IshaaniNavathej8 ай бұрын
Thankyou ❤️
@ArifarArifar8 ай бұрын
❤️😘😘😍👌👌❤❤🎉🎉
@Jisamshan8 ай бұрын
🥺🥺🥺🥺
@shahidashahi46158 ай бұрын
സൂപ്പർ സ്റ്റോറി ഇക്കാ 👌👌👌👌
@IshaaniNavathej8 ай бұрын
Thankyou ❤️
@santhoscr23138 ай бұрын
💞💞💞💞💞💞💞💞
@hymasatheesh55788 ай бұрын
💚💚💚💚
@IshaaniNavathej8 ай бұрын
❤️
@januthomas96528 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@Adhamhaya38648 ай бұрын
Supper
@IshaaniNavathej8 ай бұрын
Thankyou ❤️
@vichus11098 ай бұрын
❤❤❤❤
@aryakrishnan21998 ай бұрын
🙋🏻♀️
@feminua72758 ай бұрын
എനിക്ക് ഓർമ വന്നത് തുറുപ്പു ഗുലാൻ ആണ് 😂😂
@ragisha36098 ай бұрын
🎉🎉
@vineetha32267 ай бұрын
😭😭
@vishnug31458 ай бұрын
❤❤❤❤❤❤
@sanithajith46488 ай бұрын
Supper sorry
@shahulmalayil8 ай бұрын
👍👍
@IshaaniNavathej8 ай бұрын
Thankyou ❤️
@വായാടി-റ5ഗ8 ай бұрын
Good story ❤but🙄 comments ൽ ആരെങ്കിലും നഷ്ടപ്രണയം ആണ് എന്ന് പറഞ്ഞാൽ ഞാൻ ഇത് കേൾക്കിലാർന്നു... കാരണം സഹിക്കാൻ പറ്റില്ല ആ വേദന 🥹... അത് കൊണ്ട് അങ്ങനെ ഉള്ള സ്റ്റോറി ആണെങ്കിൽ ആരേലും കമന്റ് ഇടണം. It's my request🙏🏻