ശെരിക്കും കർണൻ സൂര്യപുത്രൻ വല്ല തിരക്കാധാകൃത്തു ആണോ, എന്തൊരു രസമാ ഓരോ കഥയും, ചേട്ടന്റെ voice കേൾക്കാൻ അടിപൊളി 😍😍😍
@ancyfathima5943 Жыл бұрын
കർണ്ണൻ ചേട്ടന്റെ കഥകൾ ഒരുപാടിഷ്ടമാണ്.ഇക്കാടെ ശബ്ദം കൂടി ആവുമ്പോ പൊളിക്കും ♥️♥️♥️എന്നെപോലെ ആണോ എല്ലാവരും ♥️♥️♥️
@reshmavijayan4193 Жыл бұрын
Yes
@reshmavijayan4193 Жыл бұрын
Mazhavillu മറന്നിട്ടില്ല epolum undu manacil abi 🥰🥰
@manjumanoj6109 Жыл бұрын
Yes
@vichus1109 Жыл бұрын
Yes
@arifa.rarifa.r8301 Жыл бұрын
😘❤ആണ്
@haneeshkvpmnamohammed8807 Жыл бұрын
കർണ്ണൻ സൂര്യ പുത്രന്റെ കഥകൾ എന്നും മികച്ച അനുഭവങ്ങളാണ്.. Nice സ്റ്റോറി 👍🏻😊
@jijir9420 Жыл бұрын
കർണ്ണൻ ചേട്ടൻ്റെ കഥയും, പിന്നെ ഈ magical voice um കൂടി ആയാല്‍ പിന്നെ പറയണോ. അടിപൊളി.
@sunithachullikaparambu95969 күн бұрын
സൂപ്പർ കഥ. ചില കഥകൾ കുറച്ചു കേട്ടു നോക്കിയിട്ട് ഇഷ്ട്ടപെട്ടാൽ കേൾക്കും. കർണ്ണന്റെ കഥകൾ നേരിട്ട് ഒന്നും നോക്കാതെ കേൾക്കും കാരണം എപ്പോഴും നല്ലതായിരിക്കും.. ❤❤❤❤🥰
@Adi54524 Жыл бұрын
ഒരുപാട് ഇഷ്ടം ആയി 😊😊😊... കർണൻ ചേട്ടന്റെ അതിമനോഹരമായ മറ്റൊരു കഥ 👍🏻👍🏻💖
@muneerapoovi8089 Жыл бұрын
Mutthumaniye 🥰🥰
@Adi54524 Жыл бұрын
@@muneerapoovi8089 ha എവിടെ 😥
@SALINI466 Жыл бұрын
💞 കർണൻ സൂര്യയുടെ അതിമനോഹരമായൊരു സ്റ്റോറി സൂപ്പർ 👍❤
@sifajanaachu4095 Жыл бұрын
Woww.... ആത്യമായി കർണ്ണൻന്റെ കഥ നെഞ്ചിടപ്പു ഇല്ലാണ്ട് കേട്ടു 😍... നല്ല കഥ ആയിരുന്നു... ഹാപ്പി എൻഡിങ്... 🥰
@ancyfathima5943 Жыл бұрын
പതിവുപോലെ മനോഹരമായ കഥ ♥️♥️♥️♥️
@nourin723 Жыл бұрын
കർണൻറെ കഥകളിലെ റൊമാൻസും കോമഡിയും വിരഹവും എല്ലാം വ്യത്യസ്തമാണ് ❤️❤️❤️❤️❤️
@anzal_7x534 Жыл бұрын
സന്തോഷം നിറഞ്ഞ സന്തോഷത്തോടെ അവസാനിച്ച ഒരു ചെറു പുഞ്ചിരിയോടെ വായിച്ച കഥ good, keep going 👍
@reshmavijayan4193 Жыл бұрын
കർണ്ണൻ ചേട്ടൻന്റെ kadhakel othiri ഇഷ്ട vere arka istam
@jijir9420 Жыл бұрын
എനിക്കും. എന്താ ഒരു ഫീൽ ഉള്ള കഥകൾ ആണ് എല്ലാം.
@reshmavijayan4193 Жыл бұрын
@@jijir9420 athe marakilla mazhavilllu
@sarangcs9441 Жыл бұрын
അങ്ങനെ എല്ലാം കലങ്ങി തിളങ്ങി. ശുഭം. സൂപ്പർ കഥ. എനിക്ക് ഒത്തിരി ഇഷ്ടായി