തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 85 - Shahul Malayil - അവർ വീണ്ടും ഒന്നിക്കുന്നുവോ

  Рет қаралды 149,784

Shahul Malayil Stories

Shahul Malayil Stories

4 ай бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 360
@hymasatheesh5578
@hymasatheesh5578 4 ай бұрын
"Hey Parvathy " ആകാശിന്റെ ഇങ്ങനെ വിളിക്കുന്നത്‌ കേൾക്കാൻ എന്ത് രസമാണ്.
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 4 ай бұрын
ചൂടന്റെ വായിൽ നിന്ന് എന്ത് മൊയിഞ്ഞാലും അതൊക്കെ കേൾക്കാൻ രസല്ലേ.. 😄
@hymasatheesh5578
@hymasatheesh5578 4 ай бұрын
@@ShameeraThottakkattil-pj9iz sheriyanu😄
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
😂
@user-ol2ql3uk2p
@user-ol2ql3uk2p 4 ай бұрын
Yes
@user-yh9pd7kd3y
@user-yh9pd7kd3y 4 ай бұрын
Yes
@ambadiambadi565
@ambadiambadi565 4 ай бұрын
എനിക്ക് കേട്ടതിൽ കൂടുതൽ ഇഷ്ടം തോന്നിയ കഥകൾ ആണ് അനന്തഭാദ്രം, പിന്നെ ഇപ്പോൾ തുളസിക്കതിരും ❤️
@AndriyaLibin
@AndriyaLibin 4 ай бұрын
Athilum okke supre ann comrade
@RanjithaRanjitha-xk1mp
@RanjithaRanjitha-xk1mp Ай бұрын
3 storyum super ane my favourite s
@asvlogs2687
@asvlogs2687 4 ай бұрын
ഇക്കാ ഒന്നും കൊണ്ടും വിഷമിക്കണ്ട കഥ അങ്ങോട്ട്‌ അങ്ങോട്ട്‌ പോകുന്നതിന് അനുസരിച്ചു അടിപൊളി ആയികൊണ്ട് ഇരിക്കുവാണ് എപ്പഴും റോമാൻസ് മാത്രം പോരല്ലോ ഇതും കു‌ടി വേണ്ടേ
@bhaveenagireesh5266
@bhaveenagireesh5266 4 ай бұрын
പാർവതി മുത്തശ്ശൻ combo ഇഷ്ടമുള്ളവർ ആരൊക്കെ.... 🥰🥰🥰🥰
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 4 ай бұрын
അവരുടെ പിണക്കം മാറിയാത്തിൽ വളരെ സന്തോഷം ❤️❤️❤️പിനെ സത്യങ്ങൾ കണ്ടുപിടിക്കാനും പാർവതിക്ക്‌ കഴിയട്ടെന്ന് പ്രാർത്ഥിക്കാം 🤲🤲🤲
@gamingworldpes9357
@gamingworldpes9357 4 ай бұрын
ഇന്നലത്തെ പാർട്ട്‌ കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ 🥹🥹ആകാശിനെയും🥰 പാർവതിയെയും പെട്ടെന്ന് ഒന്നിപ്പിക്കണം😢🥹akaash❤️‍🔥paarvathi
@user-pt6tq8ne1g
@user-pt6tq8ne1g 4 ай бұрын
ഞാൻ
@junumon5735
@junumon5735 4 ай бұрын
Ha. Jan
@SoumyaPraveen-st1fu
@SoumyaPraveen-st1fu 3 ай бұрын
ഞാനും
@reshmaachu122
@reshmaachu122 4 ай бұрын
4 മണി ആകാൻ ഒരു കാത്തിരിപ്പാണ് കാത്തിരുന്നു കേൾക്കുന്ന സുഖം അത് വേറെ തന്നെ 😘😘😘 ഒരിക്കലും ഈ സ്റ്റോറി ലെ ഓരോ പാർട്ട്‌ കേള്കുമ്പോഴും ഇഷ്ടപെടാത്ത ഇരുന്നിട്ടില്ല അത്രക്കും ഇഷ്ടവും അഡിക്ട് ഉം ആണ് 😘😘😘
@user-yh9pd7kd3y
@user-yh9pd7kd3y 4 ай бұрын
Sss
@reshmaachu122
@reshmaachu122 4 ай бұрын
ഇന്ന് സ്റ്റോറി ലെങ്ത് കൂടുതൽ ആണല്ലോ സന്തോഷം ആയി 😘😘😘😘😘
@fathimarichard4775
@fathimarichard4775 4 ай бұрын
ഇക്ക ലാസ്റ്റ് പറഞ്ഞ ശെരിയാ. എന്തോ ഓരോ കഥ കേൾക്കുംമ്പോഴും ആ charectr ആയി സ്വയമേ അങ്ങ് ചിന്തിച്ചു പോകും. ആ വേദന ശെരിക്കും കണ്ണ് നിറയ്ക്കും. അതാ പ്രശ്നം.... പിന്നെ ഇനിയും പ്രശ്ങ്ങൾ ഉണ്ടാകും എന്ന് മുന്നറിപ്പ് തന്നതാണല്ലേ 🤣.... എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും പരാതിയും ആകാശും ഒന്നിച്ചുള്ള നല്ല ഒരു അവസാനം കാണാൻ ആഗ്രഹിക്കുന്നു..... ❤️...... കേൾക്കില്ല എന്നൊക്കെ പറഞ്ഞാലും ആരും കേൾക്കാതിരിക്കില്ല..... ഒരു പാർട്ട്‌ കേട്ടാൽ പിന്നെ അവസാനം വരെ പിടിച്ചിരുത്തൻ ഓരോ സ്റ്റോറിക്കും ഇക്കാടെ voicinum ഒരു പ്രതേക കഴിവാണ്... Keep going.... 🥰kattak koodund😇
@sindhunarayanan7221
@sindhunarayanan7221 4 ай бұрын
❤❤❤❤
@rakhimolrock5251
@rakhimolrock5251 4 ай бұрын
ഇനിയും ഇനിയും പിണക്കം വേണ്ട കേട്ടോ... അവര് ഒരുമിച്ച് നിക്കുന്നതല്ലേ നല്ലത്... എല്ലാ പ്രശ്നത്തിലും ഒന്നിച്ചു നിക്കുമ്പോ story കേൾക്കുന്ന ഞങ്ങൾക്കും അത് ഒരു സുഖമാ... 💜💜
@aswathybinu7510
@aswathybinu7510 4 ай бұрын
M
@bindubhuvanachandran4133
@bindubhuvanachandran4133 4 ай бұрын
ഇപ്പോഴാ സമാദാനം ആയത് ഷാഹുല്ലിന്റെ അവതരണം അതി ഗംഭീരം
@sangeethasujeesh5132
@sangeethasujeesh5132 4 ай бұрын
trailer കേട്ട് 4 മണിക് കാത്തിരിക്കായിരുന്നു ആകാശ് ❤പാർവതി
@ancyfathima5943
@ancyfathima5943 4 ай бұрын
കുറച്ചു ദിവസമായി സങ്കടത്തിൽ ആയിരുന്നു. ഇന്ന് ഹാപ്പി ആയി 🥳🥳🥳♥️
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 4 ай бұрын
യെസ്
@hymasatheesh5578
@hymasatheesh5578 4 ай бұрын
Yes
@HaleemaKM
@HaleemaKM 4 ай бұрын
Yes
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
❤️
@gloryjoy880
@gloryjoy880 4 ай бұрын
Yes
@user-lq5ts9ng5l
@user-lq5ts9ng5l 4 ай бұрын
പിണക്കം മാറി സന്തോഷം വന്നു സൂപ്പർ ❤️❤️❤️❤️🥰song... 👌🏻❣️❤️❤️❤️ആകാശ് ❣️പാർവതി ❤️❤️❤️❤️
@HaleemaKM
@HaleemaKM 4 ай бұрын
ആവുപിണക്കം മാറിയല്ലോ സമാധാനം ആയി ❤
@user-gr5dj4dq5b
@user-gr5dj4dq5b 4 ай бұрын
മനസ്സ് നിറഞ്ഞു ഇക്ക പറയാൻ വാക്കുകളില്ല ഇത്രയും മനോഹരമായ story ഞങ്ങൾക്ക് സമ്മാനിച്ച രാഖിക്കും അതിലുപരി അതിമനോഹരമായി ഈ story അവതരിപ്പിക്കുന്ന ഇക്കാക്കും ഒരായിരം നന്ദി അറിയിക്കുന്നു thank you ഇക്ക and രാഖി ആകാശ് ❤❤❤parvathi❤❤❤
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 4 ай бұрын
എത്രയും പെട്ടന്ന് എല്ലാം ശരിയായി പാർവതിയും ആകാശും പുതിയ തുടക്കം കുറിക്കട്ടെ
@shajimpshajimp6665
@shajimpshajimp6665 4 ай бұрын
Super episode :: ഒത്തിരി ദിവസത്തിന് ശേഷം ഇന്നാണ് സന്തോഷത്തിന്റെ ദിവസം അതെ എല്ലാം പ്രശ്നങ്ങളും അവസാനിപ്പിച്ച് ആകാശ് പാർവതി വീണ്ടും ഒന്നായി ഹേയ് പാർവതി എന്ന ആകാശിന്റെ വിളി പിന്നെ പാർവതിയുടെ പാട്ടും ഒത്തിരി Miss ചെയ്തിരുന്നു പിന്നെ മുത്തശ്ശനോട് ഒത്തിരി ഇഷ്ടം കൂടി ആകാശിന്റെ പിണക്കം മാറ്റാൻ മുത്തശ്ശന്റെ ബുദ്ധി Super. എത്രയും പെട്ടെന്ന് തന്നെ പാർവതിയെ പോലെ തന്നെ എല്ലാം ശരിയാകും എന്ന് ഞങ്ങളും വിശ്വാസിക്കുന്നു❤❤❤
@mithunmanoj9624
@mithunmanoj9624 4 ай бұрын
ഹേയ് parvathy akashinte vili super
@user-cp4ku9zt3q
@user-cp4ku9zt3q 4 ай бұрын
ഇന്നലെത്തെ പാർട്ട്‌ കണ്ടിട് കരഞ്ഞപ്പോയിരുന്നു but ippo happy yayai ☺️ഈ കഥ ഇത്രമനോഹരമായി എഴുതിയ rakhi nayarkkum മനോഹരമായ ശബ്ദത്തിന്റെ ഉടമയായ ഷാഹുൽചേട്ടനും ഒരു നന്ദി 🥰 ചേട്ടന്റെ ശബ്ദം എന്നും ഇതുപോലെ നിലനിൽക്കാൻ പ്രതിക്കുന്നു 🙂waiting for next part😊
@anilasalimon2523
@anilasalimon2523 4 ай бұрын
ഞാൻ മനസ്സിൽ വിചാരിച്ച കാര്യമാണ് ഇക്ക പറഞ്ഞത് ശരിയാണ് ഒരു കഥ അത് ജീവിതമായാൽ പോലുംദു:ഖവുംദുരിതവും ആക്ഷനും സന്തോഷം എല്ലാം കൂടി ചേർന്നാലേ ഒരു ത്രില്ല് ഉണ്ടാവു പക്ഷേ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് സഹിക്കാൻ പ്രയാസമാണ് അത് കൊണ്ട് പറഞ്ഞു പോകുന്നതാണ്
@ancyfathima5943
@ancyfathima5943 4 ай бұрын
പിണക്കംമാറി ആകാശും പാർവതിയും വീണ്ടും ഒന്നിക്കുന്നു. ഈ മനോഹര പാർട്ടിന് കാത്തിരുന്നവർ ആരൊക്കെ ♥️
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 4 ай бұрын
Ithinu vendiyalle kathirunne
@ancyfathima5943
@ancyfathima5943 4 ай бұрын
​@@ShameeraThottakkattil-pj9iz🥰🥰
@remyakrf7536
@remyakrf7536 4 ай бұрын
❤❤
@hymasatheesh5578
@hymasatheesh5578 4 ай бұрын
❤❤
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
ഞാൻ
@user-fg5zd4cu7g
@user-fg5zd4cu7g 4 ай бұрын
Muthachaa hat's off you, മിണ്ടിയാൽ വരാം എന്നു കൊഞ്ചി പറഞ്ഞപ്പം കരച്ചിൽ വന്നു,സന്തോഷത്തോടെ കരച്ചിൽ ഒരുപാട് സന്തോഷം.
@bhaveenagireesh5266
@bhaveenagireesh5266 4 ай бұрын
Its a magical story....... ❤️❤️❤️❤️ ആകാശ് വർമ്മ പാർവതി അത്രമേൽ ഈ പേരുകൾ ഹൃദയത്തിൽ ചേർന്ന് പോയി 🥰🥰🥰🥰😍😍😍😍😍 വെയ്റ്റിങ് for the ബ്യൂട്ടിഫുൾ എപ്പിസോഡ്സ്..... 😍😍😍 🥰 തുളസിക്കതിർ 🥰
@BINDHUTS-jl2dk
@BINDHUTS-jl2dk 4 ай бұрын
ഹേ പാർവ്വതി.,...... ഇത്.ഇതാണ്.മാസ്.......❤❤❤❤❤❤❤❤❤
@user-lq5ts9ng5l
@user-lq5ts9ng5l 4 ай бұрын
Hey.. പാർവതി.... എന്തു രസാ ആ വിളി കേൾക്കാൻ ❤️❤️❤️❤️❤️
@rajasree7457
@rajasree7457 4 ай бұрын
ഇവരുടെ പിണക്കം മാറിയപ്പോൾത്തന്നെ. എനിക്ക് സമാധാനമായി ❤️❤️
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
പൊളി എപ്പിസോഡ് ❤️❤️❤️❤️❤️ രണ്ടു പേരുടെയും പിണക്കം മാറിയല്ലോ 🥰🥰🥰🥰🥰🥰🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 4 ай бұрын
വളരെ സന്തോഷമായി ഇന്നത്തെ പാർട്ട്‌ കേട്ടിട്ട്. ആകാശ്, പാർവതിയും നന്നായല്ലോ സൂപ്പർ, അടിപൊളി 💕💕💞💕👌💞💕💕💞👌👍നാളെത്തെ പാർട്ടിന് വെയിറ്റ് .
@haseenakamaru3616
@haseenakamaru3616 4 ай бұрын
കുറച്ച് ദിവസമായി വളരെ സങ്കടം ഇന്ന് സന്തോഷമായി❤❤❤❤🎉🎉
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 4 ай бұрын
സന്തോഷം സന്തോഷംമായി ആദിയം ഒന്നു കരഞ്ഞാലും പിന്നെ സന്തോഷമായി ❤️❤️❤️❤️❤️👍👍👍👌👌👌👌👌👌
@pinkyjoseph6742
@pinkyjoseph6742 4 ай бұрын
ഏയ് പാർവ്വതി കേട്ടപ്പോ എന്തോ സമാധാനം❤
@user-si6md5jd3m
@user-si6md5jd3m 4 ай бұрын
അങ്ങനെ പിണക്കംമാറി സമാധാനം.🥰🥰
@user-cp4ku9zt3q
@user-cp4ku9zt3q 4 ай бұрын
ചേട്ടൻ പറഞ്ഞില്ലേ ഇനിയും ഒരു പാട് part ഉണ്ട് എന്ന് അത് കേട്ടപ്പോൾ സങ്കടവും സന്തോഷംവുമായി സന്തോഷമയത്ത് ഇനിയും കൂറേ പാർട്ട്‌ ഉണ്ട് എന്ന് ആലോചിച്ചു സങ്കടമായത് ഇനിയും പരാതിയും ആകാശും ഒരു പാട് പ്രതിസന്ധികൾ അനുഭവികട്ടെ എന്ന് ആലോചിച്ചു
@user-pt6tq8ne1g
@user-pt6tq8ne1g 4 ай бұрын
ആകശും പാർവതിയും ഒന്നിക്കുന്നു❤❤❤❤❤❤
@rakhirahul9118
@rakhirahul9118 4 ай бұрын
Long storiyanu എനിക്ക് ഇഷ്ടം.തീരും എന്ന് പറയുമ്പോൾ ഒരു വിഷമാ.ഇതിലെ paravathy ഞാൻ ആയിരുന്നു എകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@shabeebamol223
@shabeebamol223 4 ай бұрын
എനിക്കും ആഗ്രഹമുണ്ട് ഇതിലെ പാർവതിയുടെ റോൾ എന്റെ ജീവിതത്തിലും ആണെങ്കിൽ എന്ന്. പക്ഷെ ആകാശിന്റെയും നീതയുടെയും ഇമോഷൻസ് കാണുമ്പോൾ സത്യം പറയാലോ പേടിയാവുന്നു.
@user-rh6qc4nn9i
@user-rh6qc4nn9i 4 ай бұрын
ഹേ സമാധാനമായി കുറേ ദിവസമായി വിഷമം ആയിരുന്നു, പിണക്കം മാറിയപ്പോൾ വളരെ സന്തോഷം😊 നീത അമ്മയോടുള്ള പ്രശ്നം എത്രയും പെട്ടെന്ന് തീർക്കണം, അവര് മൂന്നുപേരും കൂടിയുള്ള പഴയ സ്നേഹ കോമ്പോ കൊണ്ടുവരണം ഇക്കാ ❤😊😊 ഇക്ക ലാസ്റ്റ് പറഞ്ഞത് ശരിയാ, എന്തോ ഓരോ കഥ കേൾക്കുമ്പോഴും ആ ക്യാരക്ടർ ആയി മായി ചിന്തിക്കും അവരുടെ വേദന സങ്കടങ്ങൾ നമ്മളെ ശരിക്കും കണ്ണ് നിറയ്ക്കും😢 ഇനി കേൾക്കില്ല എന്നൊക്കെ സങ്കടം കൊണ്ട് ഓരോരുത്തരും പറയുന്നതാണ് ഇക്കാ ആരും കേൾക്കാതെ ഇരിക്കില്ല ചുമ്മാ പറയുന്നതാ 😉 ഒരു പാട്ട് കേട്ടാൽ അവസാനം വരെ എന്തായാലും എല്ലാരും കേൾക്കും ഇക്കാടെ വോയിസ് അത്രയും പ്രത്യേക കഴിവുണ്ട് keep going ....❤ കട്ടക്ക് കൂടെയുണ്ട് ഇക്ക, ഇത്ര മനോഹര സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച രാഗിക്കും thanks ❤🥰
@nasiranasi5659
@nasiranasi5659 4 ай бұрын
Yes
@NisaYousuf-cw8cd
@NisaYousuf-cw8cd 4 ай бұрын
ഹോ.. സമാധാനമായി. കുറെ ദിവസമായി ആകെ വിഷമം ആയിരുന്നു. ഇന്നിപ്പോ അവർ തമ്മിലുള്ള പിണക്കം മാറിയപ്പോ വല്ലാത്തൊരു സന്തോഷം..🥰🥰
@AswathyAswathy-op6up
@AswathyAswathy-op6up 4 ай бұрын
Angane pinakkam mariyallo , sandhoshamayi,next part inu vendi waiting
@priyaullas2217
@priyaullas2217 4 ай бұрын
ഇത്തരം നല്ല ഒരു പാർട്ട്‌ സമ്മാനിച്ചതിന് വളരെ സന്തോഷം
@jasimanjeri1234
@jasimanjeri1234 4 ай бұрын
ഇപ്പോൾ ഞാൻ മുത്തച്ഛന്റെ ഫാൻസ്‌ ആയോ എന്നെരു സംശയം 🤣🤣
@devipriyads6285
@devipriyads6285 4 ай бұрын
Aayi aayi 😄
@SheejuKs-kq4ze
@SheejuKs-kq4ze 4 ай бұрын
എല്ലാരും ഓടി വായോ ഒരുമിച്ചിരുന്നു സിനിമ കാണാം
@jasimanjeri1234
@jasimanjeri1234 4 ай бұрын
കുറച്ചു laitaye ഇന്നാലും വേണ്ടില്ല കമന്റ്സ് വായിച്ചപ്പോൾ സന്തോഷയി
@rafeekmkv8371
@rafeekmkv8371 4 ай бұрын
പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിന് വല്ലാത്ത ഭംഗി ആണ് 🥰 പാർവതി മുത്തശ്ശൻ combo ❤️‍🔥
@jijicj1208
@jijicj1208 4 ай бұрын
Ikkayude voice oru magical voice anutto. enikorupadu ishttamanu . oro ezhuthukarudeyum story jeevan veykunnath ikkayude voicelude anu. Best of luck
@habakdlm9855
@habakdlm9855 4 ай бұрын
ഞാൻ പറയുന്നതിന് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. ഇതൊരു കഥയല്ലേ? കഥയിലെ കഥാപാത്രങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനുപകരം, കഥയെഴുതിയ ആൾക്കും ഇക്കയ്ക്കും എഡിറ്റർമാർക്കും അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതല്ലേ നല്ലത്.❤
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 4 ай бұрын
ചിലപ്പോ kadayanennath മറന്നുപോകുന്നു 😄😄
@prashantik7818
@prashantik7818 4 ай бұрын
😂😂😂​@@ShameeraThottakkattil-pj9iz
@thasnathasu8008
@thasnathasu8008 4 ай бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@athiratae2539
@athiratae2539 4 ай бұрын
130epi 😳😳😳😮 Ellam kandirikkum naj👍👍 athrkk ishtama❤❤
@sajanisajani6610
@sajanisajani6610 4 ай бұрын
Wawaaaaa superb paak 👩‍❤️‍💋‍👩💞💯🔥👍 ... eavarude story eagane pokunathanu nalathenu thonunu ...namude ikka Muthu paranathu poleeallam chernathu alee jevithum.... super story 💯 amazing sound 💞💯🔥👍
@crystalcurls6719
@crystalcurls6719 4 ай бұрын
പടച്ചോനേ കഥയിലെ കഥാപാത്രങ്ങൾക്ക് വേണ്ടിവരെ പ്രാർത്ഥിക്കേണ്ട ഗതി വന്നല്ലോ🥲
@Vijiunni97
@Vijiunni97 4 ай бұрын
Akashinteyum parvathiyudeyum pinakkam mari orupad santhoshamayi innathe part❤
@user-tw8cv8sg4n
@user-tw8cv8sg4n 4 ай бұрын
ഇന്നാണ് സമാദാനം ആയതു സൂപ്പർ
@user-re6ny2rc1p
@user-re6ny2rc1p 4 ай бұрын
ഹോ... സമാധാനം ആയി ❤❤❤❤❤
@jomolnj1381
@jomolnj1381 4 ай бұрын
First comment nokkunna njan😅😅😅😂😂😂😂 adipoli ❤❤❤ ennale orupadu sangadam vannu but ennu happy❤❤❤❤❤
@user-fs6gh9sl5k
@user-fs6gh9sl5k 4 ай бұрын
ഹോ ഇപ്പോള സമാധാനം ആയെ . ഇപ്പോൾ വരെ ടെൻഷൻ ആയിരുന്നു. കുറച്ചു നേരത്തെ ആണ് ശ്വസം വരെ വീണത് . ഇക്ക വോയിസ്‌ പൊളി ആണ് കേട്ടോ . ആ ഓരോരുത്തരുടെയും വോയിസ്‌ changing ഹോ എന്റെ സാറേ......❤
@user-yh9pd7kd3y
@user-yh9pd7kd3y 4 ай бұрын
Aver onnichu.story kelkan nal rasmayirikum eni. Akash 💞parvathi 🎉🎉🥰🥰🥰🥰❤❤❤
@user-gv3ls7us5q
@user-gv3ls7us5q 4 ай бұрын
❤❤ Thulasikathir ❤❤ ❤❤Aakash❤ Paarvathy ❤❤ Innathe part super ente Krishna 130 episode undo Athu kalakkum aadyamaayittayirikkum Ithrayum paartulla story undavunnathu Anjanayude sound super l liked it ❤
@ancyfathima5943
@ancyfathima5943 4 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
@user-si6md5jd3m
@user-si6md5jd3m 4 ай бұрын
ആകാശ് ❤️പാർവതി
@sandhyac2376
@sandhyac2376 4 ай бұрын
Waiting ആയിരുന്നും
@mohammedhishamhisham3651
@mohammedhishamhisham3651 4 ай бұрын
കാത്തിരിക്കുകയായിരുന്നു
@sreekuttiwithnandhutti744
@sreekuttiwithnandhutti744 4 ай бұрын
Trailer kandu happy aayi🥰❤️
@explorewithsourav8536
@explorewithsourav8536 4 ай бұрын
ഇപ്പോഴാണ് സമാധാനം ആയതു... Superb
@KichuKichu-js8lo
@KichuKichu-js8lo 4 ай бұрын
ഷാഹുൽ ഇക്ക എത്രയും പെട്ടന്ന് നിതയും മായുള്ള പ്രശ്നം തിർക്കണം ഇപ്പോൾ ഈ കഥ കോൾക്കാൻ ഒരു വിഷമം ആകാശിന്റെയും❤ പാർവ്വതിയുടെയും നിതയുടെ സ്നേഹം കാണാൻ കാത്തിരിക്കുവാ
@ajeenaansiya3898
@ajeenaansiya3898 4 ай бұрын
ഒരുപാട് സന്തോഷം ആയി ❤❤❤❤❤❤
@soumyavinod7018
@soumyavinod7018 4 ай бұрын
ഞാൻ ഈ സ്റ്റോറി വായിച്ചതാ എന്നാലുംഷാഹുൽ ഇക്കാന്റെ വോയ്‌സിൽ കേൾക്കാൻ ഒരു പ്രതേക ഫീലാണ്. വീണ്ടും വീണ്ടും കേൾക്കും
@Qweengirl302
@Qweengirl302 4 ай бұрын
Enna bakki onnpranjutharumo
@jaseejavc7796
@jaseejavc7796 4 ай бұрын
ഐവാ അങ്ങനെ പിണക്കം മാറിയപ്പാ 🥰ആ വക ഒരു റൊമാന്റിക് part ഉണ്ടാവുമല്ലോ അല്ലേ 😍നീതാ മാഡത്തിനെ പറ്റിച്ചിട്ട് 🤣
@lijajiji8386
@lijajiji8386 4 ай бұрын
പാവം ആകാശും പാർവതിയും prblms എപ്പോൾ അവസാനിക്കും
@rajitk3292
@rajitk3292 4 ай бұрын
Rakhi Nair.... Your story....❤
@rusnasajilnishusajil6670
@rusnasajilnishusajil6670 4 ай бұрын
Waiting aayirunnnu❤❤❤
@vijaycpky1095
@vijaycpky1095 4 ай бұрын
Ennathe part vayiche othiri happy ayi.akash❤❤❤paru
@ramseenasafiyath4
@ramseenasafiyath4 4 ай бұрын
ഐവ polich ee നിമിഷത്തിന് വേണ്ടി കാത്തിരുന്നത akash പാർവതി വീണ്ടും ഒന്നിക്കുന്ന ❤️🥰🥰🥰
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 4 ай бұрын
ഐവാ ഇന്ന് പൊളിക്കും ❤️❤️❤️❤️
@jomolnj1381
@jomolnj1381 4 ай бұрын
😂😂😂😂😂
@naziyashafeer5097
@naziyashafeer5097 4 ай бұрын
ഒരുപാട് സന്തോഷമായി പാർവതിയും ആകാശും ഒന്നിച്ചു എന്ന് കേട്ടപ്പോൾ എന്നെ പോലെ ഉള്ള പ്രേഷകർ ഇതായിരുന്നു കാണാൻ കാത്തിരുന്നത് ഇനിയും നല്ല മുഹൂർത്തങ്ങൾ ഒരുപാട് ഉണ്ടാവട്ടെടാ കാത്തിരിക്കുന്നു മനോഹരമായ ഒരു എപ്പിസോടിനായി ❤️❤️❤️❤️❤️❤️
@srijithanarayanan8372
@srijithanarayanan8372 4 ай бұрын
Polichu😊😊
@sherlywilson5935
@sherlywilson5935 4 ай бұрын
ഇല്ലാ അവർ ഒന്നിക്കട്ടെ പിന്നേ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശനങ്ങൾ പിന്നേ ആവാം ok അവർ ഒരിക്കലും പിരിയരുത് അവരെ പിരിക്കരുത് അത് അമ്മയായ ആ നിതാവർമ്മ പുട്ടി പിശാചായാലും സന്തോഷം അവർ സങ്കടങ്ങൾ പരസ്പരം പറഞ്ഞു തീർത്തതിൽ 😅😅😅😅😂❤❤❤❤
@vidyaanup1223
@vidyaanup1223 4 ай бұрын
Neetha ye njan kutam parayilla avar oru amma alle. Enitum oru chance parune koduthille ath thanne valiya karyam alle. Paru nte amma cheythath wrong thanneya.
@sheminoufalsheminoufal2485
@sheminoufalsheminoufal2485 4 ай бұрын
ഇപ്പോ ഒരുമിച്ചു ഇനി അവർക്ക് അടുത്ത പണി എപ്പോഴാണോ വരുന്നത്.എന്തായാലും വരൂന്ന പാർട്ടുക്കൽക്ക് കട്ട വെയ്റ്റിംഗ്
@beenask1311
@beenask1311 4 ай бұрын
Grandpa Poli....Angane Akashnde penakam Mari Alle.....❤️❤️❤️. But problems theernilla Alle😩😩
@mercygeorge4391
@mercygeorge4391 4 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ഭയങ്കര ടെൻഷൻ ആവുന്നു പ്ലീസ് അങ്ങനെ ടെൻഷൻ അടിപ്പിക്കാതെ ഞങ്ങളെ ഒരുപാട് പ്രതിസന്ധികൾ ഒന്നും കൊടുക്കാതെ എത്രയും പെട്ടെന്ന് പിണക്കം മാറി എല്ലാവരും കൂടി സന്തോഷമായി ജീവിക്കാൻ കാണാൻ ആഗ്രഹം
@user-qr6gk7uv9h
@user-qr6gk7uv9h 4 ай бұрын
Ella ekka njangal arum kanathirikkilla ath vishamam kond parayunnatha Akash Parvathy evar eppol jeevithathinte oru bhagamayi Mari jeevithathil prashnangal dukham viraham. Santhosh ethellam undallo evarude. Jeevithathilum athullathu kondanallo. Njangal e storykk addict ayi mariyath thanks Rakhi ethrayum nalloru kadha yum pinne shahul ekkayude voicum ❤❤❤
@shihanam.a8036
@shihanam.a8036 4 ай бұрын
Appo aarelum ikkaak vilichitt 'njangal ini kaanoola'ennokke paranjo😂😂😂. Enthayalum ini 5 maniyaavan vendi kaathirikka rudhrudev innalathe pole kurach length aakane pleasss ☺☺
@johnnobin2685
@johnnobin2685 4 ай бұрын
ഏത് സാഹചര്യത്തിലും പെൺകുട്ടികൾ ത്യാഗം സഹിക്കേണ്ടിവരും........ പ്രത്യേകിച്ച് വിവാഹത്തിൽ... ഭർത്താക്കന്മാർ നിശബ്ദ മോഡ് അസഹനീയമാണ് 😊😢😊
@ArshadArfan
@ArshadArfan 4 ай бұрын
💖💖തുളസിക്കതിർ 💖💖 💖💖ആകാശ് 💖💖പാർവതി 💖💖 💖💖super story💖💖
@aswathiakku3669
@aswathiakku3669 4 ай бұрын
ശിവന് പാർവതി ഇല്ലാണ്ട് നിക്കാൻ പറ്റുമോ ❤❤‍🔥
@sajeenashajahan4065
@sajeenashajahan4065 4 ай бұрын
Idhu varae vanna storyeel vachu onnaam sthaanam njn iee kadhakkea kodukku athraum manasu thotta kadhayaanu pinna lifenu paraunnadhu eallaam kudi chernna onnalea orubadu istamaayi❤❤❤❤❤❤❤
@shajnafahad8522
@shajnafahad8522 4 ай бұрын
Second paarttum sooper
@user-qo4zt3ys8t
@user-qo4zt3ys8t 4 ай бұрын
പ്രണയം ഒരു സത്യം മാണ്... അത് അകലു തോറും.. അടുക്കുകയ ഉള്ളു..... സത്യസന്ത മായി പ്രണയയി ച്ച വർ ഒരിക്കലും പിരിയില്ല.. ഇന്നലകിൽ നാളെ അവർ ഒരു മിക്കുo ❤❤❤
@navyanarayanan2597
@navyanarayanan2597 4 ай бұрын
അപ്പുവേട്ടൻ ചോദിച്ചത് ഞായം അല്ലെ ❤❤❤പാവം അപ്പുവേട്ടൻ ❤❤❤ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞനിരുന്നുവെങ്കിൽ ❤❤❤❤
@niyajohny4207
@niyajohny4207 4 ай бұрын
Etherm pettannu ellam sheri akkatte super story adipoli waiting for next part
@sreekumarnechikkattil6462
@sreekumarnechikkattil6462 4 ай бұрын
Waiting for next part
@deepasaji329
@deepasaji329 4 ай бұрын
ഹൊ ഈ ഒരു പിണക്കത്തിന് പിന്നെയുള്ള ഇണക്കത്തിനുള്ള കാത്തിരിപ്പു ആയിരുന്നു ❤️❤️
@devajyothish7212
@devajyothish7212 4 ай бұрын
ഞാൻ ഇവരുടെ കല്യാണത്തിന് വന്നതാ പിന്നെ ഇപ്പോഴാ കേൾക്കുന്നെ 🥲
@deepad541
@deepad541 4 ай бұрын
സത്യം ഇന്ന് ഞാൻ കരഞ്ഞു പോയി. 💞💞💞
@jyothisudhakaran1343
@jyothisudhakaran1343 4 ай бұрын
Thank you shahul for you explanation.
@Shyamsivan-xs9iv
@Shyamsivan-xs9iv 4 ай бұрын
രാഖി നായർ 💞💞💞
@user-fz7zk1ft8l
@user-fz7zk1ft8l 4 ай бұрын
4 mani vara ulla kathiruppu ohh paranj ariyikkan pattilla inna samadhanm ayathe❤
@kochumonjoshi3346
@kochumonjoshi3346 4 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@shajnafahad8522
@shajnafahad8522 4 ай бұрын
Song sooper
@vaishnavir118
@vaishnavir118 4 ай бұрын
Length ❤️👍
@user-dp1jq4vu5h
@user-dp1jq4vu5h 4 ай бұрын
Akashineyum parvediyeyum patterned onnipikenem
@user-fr4sx6xw6r
@user-fr4sx6xw6r 4 ай бұрын
E story manasil vallatha oru feelanu nalkunath.story valare manoharamayi pokunudu.oru real life pole thonum e story.over romance illatha aakash ❤parvathy love super.
General Pathology Rapid Revision: Remarkable Rapid Revision series FMGE Jan 2024
3:06:45
Dr.G Bhanu Prakash Animated Medical Videos
Рет қаралды 679 М.
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 32 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 55 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 98 МЛН
കണ്ണന്റെ സ്വന്തം വാമി....
21:12
Shahul Malayil
Рет қаралды 152 М.
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 32 МЛН