നന്നായിട്ടുണ്ട് ella പെൺമക്കളുടെയും നല്ല കൂട്ടുകാരാവണം ഓരോ അമ്മമാരും നല്ല കഥ ഇക്കാ അഭിനന്ദനങ്ങൾ എല്ലാർക്കും 👍
@sonyaju31052 жыл бұрын
എന്റെ ചേട്ടാ.. എന്തു രസമാണ് നിങ്ങള്ടെ ശബ്ദത്തിൽ കഥ കേൾക്കാൻ. എന്ധോ ഒരു വല്ല ഫീൽ ആയിപോയി.തുടക്കം കേട്ടപ്പോൾ, ഇഷ്ടമായില്ല.കേട്ടു കഴിഞ്ഞപ്പോൾ , ഓ സൂപ്പർ 👌👌👌👌
@savu4602 жыл бұрын
കർണൻ സൂര്യപുത്രന്റെ stories വായിക്കുമ്പോൾ ഒരു കമെന്റ് ഇടാൻ എപ്പോഴും വിചാരിക്കും, മറ്റു കഥകളിൽ നിന്നു ഒത്തിരി വ്യത്യസ്തമായതാണ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നവ. ❤👏🏻👏🏻👏🏻 തുടർന്നും എഴുതണം. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു. ഇക്കയുടെ വോയ്സിൽ കേൾക്കാൻ സൂപ്പർ 🥰🥰
@user-karnan52 жыл бұрын
❤❤❤
@jayalakshmiabhilash98112 жыл бұрын
സൂപ്പർ ഇക്ക.. കർണൻ സൂര്യപുത്രൻ ഒന്നും പറയാനില്ല മനോഹരം.ഭയങ്കര intresting ആയി വന്നപ്പോളേക്കും കഴിഞ്ഞു.. Waiting for the nxt part..
@raghivinayan22782 жыл бұрын
സിനിമ വരെ മാറിനിൽക്കും.. അത്രയ്ക്കും സൂപ്പറായിട്ടുണ്ട്..👌👌 നാളത്തെ പാർട്ടിക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് കേട്ടോ...
@shahulmalayil2 жыл бұрын
💝💝💝
@raghivinayan22782 жыл бұрын
@@vimgmg526.
@shibilashajahan14632 жыл бұрын
നല്ല സ്റ്റോറി ഒരുപാടിഷ്ടമായി💞💞💞 കേൾക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീലിംഗ്ആണ്.ബാക്കി ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ് ♥️♥️♥️♥️♥️
@sangeethasangeetha61722 жыл бұрын
കേൾക്കാനിരുന്നപ്പോ ഇത്രെയും പ്രതീക്ഷിച്ചില്ല സൂപ്പർ അത്രയ്ക്കും നന്നായിട്ടുണ്ട് ഇക്കൂ... ❤
@maskgaming15232 жыл бұрын
സൂര്യൻ ചേട്ടാ എന്നാ കഥയാ ഇത്. സൂപ്പർ പൊളിച്ചു. ഇനിയും പ്രതീക്ഷിക്കാം ഇല്ലേ
@soumyaroshan7512 жыл бұрын
അവതരണം സൂപ്പർ 🥰,,,,, കഥ പറയുമ്പോൾ ആ കഥാപാത്രങ്ങൾ മുന്നിൽ തെളിയും,,,, ഇഷ്ടം ആയി
@lavanvlenin75302 жыл бұрын
കർണ്ണൻ സൂര്യപുത്രൻ, അദ്ദ്ദേഹത്തിന്റ stories എല്ലാം ഒരു പ്രതേക feel ആണ്. സുജിഷ ചേച്ചിടെ കഥകൾ ഒന്നും ഇപ്പൊ വരാറില്ല. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരുടെ കഥകൾ. മറ്റുള്ളവരുടെ story പോരാ എന്നല്ല. എന്നാലും ഇവരുടെ കഥകളോട് ഒരു പ്രതേക ഇഷ്ടം.
@user-karnan52 жыл бұрын
🌹🌹🌹🌹
@_vavachi_007__62 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ വീണ്ടും ഒരു അടിപൊളി കഥ ലില്ലി ചേച്ചിയെ ഇപ്പൊ കാണാറില്ലല്ലോ
@greeshmavijayan83442 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ സ്റ്റോറി &ഷാഹുൽ ഇക്ക വോയിസ് ഒരു രക്ഷയും ഇല്ല 👌🏽👌🏽👌🏽
@manojpathiyat63732 жыл бұрын
T
@archaathira45572 жыл бұрын
കർണൻ ചേട്ടൻ fan❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥 ഇക്ക poil story 🥰🥰🥰🥰🥰
@shahulmalayil2 жыл бұрын
💝💝
@user-karnan52 жыл бұрын
❤❤❤❤താങ്ക്സ് ❤
@kavithavarghese58162 жыл бұрын
Ithra manoharamaya kadha ithuvare kettittila. Athraku nannayitundu... So supeeerrr... After marriage kure njanum anubhavichatha, veetil parayumbo kudumbamahima, anthas enoke parayumayirunu.. But swayam poruthanam ennu thiricharinja annu muthal life happy aayi. Pennungal epozhum bold aayirikanam allel Karanju pizhinju jeevikendi varum
@shylajansreedharan44972 жыл бұрын
ഇതൊരു മൂവി കണ്ടപോലെ അടിപൊളി ❤❤❤❤👍👍👍👍👍🌹🌹🌹🌹🌹
@aleemabiabdulsalam10982 жыл бұрын
ബാക്കി ഭാഗം കേൾക്കാൻ നാളെ വരെ കാക്കണല്ലോ...അടിപൊളി കഥയാണ് ഇത്...
@neethusanoj23082 жыл бұрын
ഇക്ക സൂപ്പർ സ്റ്റോറി കർണ്ണന്റെ കഥകൾ എന്നും അടിപൊളി ആണ് ഷോ ഇക്ക നാളെ വരെ വെയ്റ്റ് ചെയ്യണോ കഷ്ട്ടം 😒