അവൻ അവളെ ചേർത്തു പിടിച്ചു ആ നെറ്റിയിൽ പതിയെ ചുംബിച്ചു- Shahul Malayil

  Рет қаралды 378,348

Shahul Malayil

Shahul Malayil

Күн бұрын

shahul malayil | faisal cm
താഴേ കാണുന്ന് വെബ്സൈറ്റിൽ സന്ദർശിക്കുകയാണെങ്കിൽ ഒത്തിരി ഷോർട്ട്‌ കഥകൾ കേൾക്കാനും തുടർ കഥകൾ‌ ഈസിയായ്‌ നിങ്ങൾക്ക്‌ കണ്ടെത്താനും കേൾക്കാനും സാധിക്കും കൂടാതെ ഒത്തിരി കഥകൾ വായിക്കാനും പുതിയ അപ്ഡേറ്റുകളും മറ്റും ദിവസവും നിങ്ങൾക്ക്‌ കാണാൻ സാധിക്കും ദിവസവും ‌ താഴെയുള്ള വെബ്സൈറ്റ്‌ നിങ്ങൾ സന്ദർഷിച്ച്‌കൊണ്ടിരിക്കുക 👇.
www.shahulmalayil.com
===========================================
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - www.shahulmalayil.com
#ShahulMalayil

Пікірлер: 215
@kuttappanpc7445
@kuttappanpc7445 2 жыл бұрын
പതിവു പോലെ മനോഹരമായ ഒരു കഥ കൂടി പറഞ്ഞു കർണ്ണൻ സൂര്യ പുത്റനും ശ്രീ. ഷാഹുൽ മലയിലും.പല പ്റാവശ്യം കണ്ണു നിറച്ചു .രചയിതാവിനും അവതാരകനും അഭിനന്ദനങ്ങൾ.
@bindugopalakrishnan5062
@bindugopalakrishnan5062 2 жыл бұрын
Thanks Ikka and karnan suryaputhran. നല്ല കഥ. കണ്ണ് നിറഞ്ഞു പോയി. സ്വന്തം അല്ലാഞ്ഞിട്ടും പാറുവിനെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന വാസുദേവനാണ് കയ്യടി കൊടുക്കേണ്ടത്. ❤🌹💞
@bonxninja306
@bonxninja306 2 жыл бұрын
llll
@sofiajomon6268
@sofiajomon6268 2 жыл бұрын
L
@shereenac9264
@shereenac9264 2 жыл бұрын
ഓരോ. ക്തയും. Supr
@chinjuchinjoos386
@chinjuchinjoos386 2 жыл бұрын
Super writer ആണ് ട്ടോ ചേട്ടായി. ഏതൊരു കേൾവിക്കാരന്റെയും മനസ്സ് പിടിച്ചു കുളിക്കുന്ന തരത്തിലുള്ള story ആണ് എല്ലാം. 😍
@nandanask8906
@nandanask8906 2 жыл бұрын
Supper adipoliii story 🔥❤️ വല്ലാത്ത ഒരു ഫീൽ തന്നെയായിരുന്നു......ഒത്തിരി ഇഷ്ടപ്പെട്ടു....💕....,ഞാനും മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഒരു ഏട്ടനെ കിട്ടാനായി.......
@raghivinayan2278
@raghivinayan2278 2 жыл бұрын
കർണൻ സൂര്യയുടെ സ്റ്റോറികൾ എല്ലാം സൂപ്പർ ആണ്.. അതു പോലെ ഇതും...ആ അച്ഛന്റെ മനസ് ആർക്കും ഉണ്ടാവിയില്ല... ആ അച്ഛനെ ഒരുപാട് ഇഷ്ട്ടമായി... പാർവതിയുടെ ജീവിതം കേട്ടപ്പോൾ ഒരുപാട് സങ്കടം... കേൾക്കാൻ നല്ല ഫീൽ ഉള്ള സ്റ്റോറി ❤
@craftmedia2065
@craftmedia2065 2 жыл бұрын
-
@gamerminumalayalamvolg7492
@gamerminumalayalamvolg7492 2 жыл бұрын
കർണൻ സൂര്യയുടെ കഥകൾ എല്ലാം ഹൃദയ. വെദന. ഉണ്ടാക്കുന്നതാണ് കെൾക്കുന്നവരെ കരയിച്ചുകളയും അത് ഇക്കയുടെ ഷബ്ദത്തിൽ. കെൾക്കുമ്പോൾ ഹൃദയത്തിലെക്ക് തുളച്ച് കയറുന്നത് പോലെ തോന്നും എല്ലാ കഥകളിൽ നിന്നും വിത്യാസ്ഥ മായ കഥകളായിരിക്കും ഇനിയും കഥകൾ പ്രതിക്ഷിക്കുന്നു
@rajeevmr9887
@rajeevmr9887 2 жыл бұрын
കർണ്ണൻ സൂര്യപുത്രൻ ഒരു അതുല്യപ്രതിപാസമാണ് ❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻🙏🙏🙏🙏🙏ഇക്ക കഥ കേട്ടു മനസിന്‌ ഒത്തിരി സങ്കടം വന്നു കരഞ്ഞു കൊണ്ടു ആണ് കഥ കെട്ടിരിന്നുത് ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👌👌👌👌
@sobhamohan6795
@sobhamohan6795 2 жыл бұрын
കർണ്ണാ സൂര്യ പുത്ര അടിപൊളി കഥ പ്രായം അറില്ലെKട്ടോ ന്നതാ പേര് വിളിച്ചത് ഇനിയും എഴ താനു ഇക്കാ കഥ പറയാനും ദൈവം അനുഗ്രഹിയ്ക്കട്ട്
@vs6892
@vs6892 2 жыл бұрын
ഞാൻ ശാരംഗ്. കരയിച്ചു കളഞ്ഞല്ലോ സുഹൃത്തേ. വളരെ നല്ല കഥയായിരുന്നു കേട്ടോ.
@shazilhezababys1752
@shazilhezababys1752 2 жыл бұрын
കർണൻ sooryaputhran എന്ന writer poliyanu. സൂപ്പർ storykalanu ellam. ഒപ്പം Shaulkade അവതരണവും.... 👍💞
@SALINI466
@SALINI466 2 жыл бұрын
♥️ കർണൻ സൂര്യയുടെ സ്റ്റോറികൾ എത്ര കേട്ടാലും മതിയാവില്ല 🌹 അത്രയ്ക്ക് ആഴത്തിൽ നമ്മുടെ മനസ്സിൽ പതിയും ഓരോ കഥാപാത്രങ്ങളും ♥️
@nithyanandhanachary6569
@nithyanandhanachary6569 2 жыл бұрын
0
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
👍👍
@SALINI466
@SALINI466 2 жыл бұрын
@@sindhusanthosh1113 ❤ Happy Wedding Anniversary സിന്ധു ചേച്ചി 💚
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
@@SALINI466 😘thank u
@SALINI466
@SALINI466 2 жыл бұрын
@@sindhusanthosh1113 ♥️
@shylajansreedharan4497
@shylajansreedharan4497 2 жыл бұрын
ഒരുപാടു നന്ദി ഇങ്ങനെ ഒരു സമ്മാനിച്ചതിനു 👌👌👌👌👍👍👍👍❤❤❤❤🌹🌹🌹🌹
@user-agni387gh1o
@user-agni387gh1o 11 ай бұрын
മനസ്സിൽ ഒരു പാട് സ്നേഹം ഉള്ള തുകൊണ്ടാണ്ടോ ആവാക്കുകൾക്ക് ഇത്ര മധുരം
@riyasop1920
@riyasop1920 2 жыл бұрын
കർണൻ സൂര്യപുത്രൻ പേരുപോലെ വ്യത്യസ്തമായ കഥകൾ
@zeenathnoushad6566
@zeenathnoushad6566 2 жыл бұрын
കര്‍ണന്‍ സൂര്യ യുടെ, കഥകള് എല്ലാം മനസ്സിൽ തൊടുന്ന തു ആണ്. 👌👌
@sheheena82
@sheheena82 2 жыл бұрын
മനോഹരമായ ശബ്ദത്തിന്റെ രഹസ്യം എന്താണ് ഇക്ക 👍😍👌😍👍😍😍👌
@haseenaashraf6198
@haseenaashraf6198 2 жыл бұрын
അടിപൊളി സ്റ്റോറി പറയാൻ വാക്കുകൾ ഇല്ല അത്രയും അത്രയും സൂപ്പർ 🥰🥰🥰
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
വാസുദേവൻ ❤❤❤കർണന്റെ കഥ 👌👌👌ഷാഹുൽജി 🥰
@sarathkrishnan9571
@sarathkrishnan9571 2 жыл бұрын
കർണൻ....നിങ്ങളുടെ 2,3 സ്റ്റോറി ഞാൻ കേട്ട്..... ഇത്രയും ഹൃദയത്തിൽ തട്ടിയ കഥകൾ ❤️
@princesarath5175
@princesarath5175 10 ай бұрын
ഷാഹുൽ ബ്രോയുടെ ഈ മനോഹരമായ ശബ്ദത്തിൽ ഒരുപാട് കഥകൾ ഞാൻ കേട്ടു. എല്ലാ കഥകളും ഞാൻ ഒരു സിനിമ കാണുന്ന അതേ ഫീലിൽ ഞാൻ കണ്ണുമടച്ചു കേട്ടിരുന്നു. ഒരുപാട് കഥകൾ ഇനിയും ഞങ്ങൾക്ക് ഇതേ ഫീലിൽ കേൾക്കാൻ ഇഷ്ടമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകളും നന്ദിയും നേരുന്നു. ❤❤❤❤❤❤😊🙏🙏🙏🙌🙌🙌🙌🌹🌹🌹🌹🖋
@dayasudeep5648
@dayasudeep5648 Жыл бұрын
ഈ കർണ്ണൻ ചേട്ടൻ ആളൊരു പുലി ആണല്ലോ ❤❤❤❤❤
@hasireji6724
@hasireji6724 2 жыл бұрын
കർണ്ണൻ സൂര്യപുത്രന്റെ സ്റ്റോറി ഇക്കാടെ വോയിസും ഫന്റാസ്റ്റിക് ❤️❤️❤️
@mohanachandrank4999
@mohanachandrank4999 Жыл бұрын
അതി മനോഹരമായ കഥയും അതുപോലെ തന്നെയുള്ള അവതരണവും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@kandhariiikalippannn6830
@kandhariiikalippannn6830 2 жыл бұрын
കരഞ്ഞു പോകുന്നു ഓരോ കഥയും..... ❤🥰❤🥰
@geethasomansoman1895
@geethasomansoman1895 2 жыл бұрын
ഒത്തിരി നാളുകൾ കൂടി മനസിൽ തട്ടുന്ന കഥ വായിക്കാൻ സാധിച്ചു നന്ദി🙏🙏🙏
@fathimasana5793
@fathimasana5793 2 жыл бұрын
Poli ounnum parayan ella adi poli....
@RajiBiju-z2z
@RajiBiju-z2z Ай бұрын
എത്ര നല്ല കഥ സൂപ്പർ ഷാഹുലിന്റെ അവതരണം കൂടെ ആയപ്പോൾ വല്ലാത്ത ഒരു ഫീൽ സൂപ്പർ ❤❤❤
@dhanyanair1799
@dhanyanair1799 2 жыл бұрын
കർണൻ സൂര്യ പുത്രൻ... മനസ് നിറയെ സ്നേഹം ആണെന്ന് തോന്നുന്നു... എല്ലാ കഥ കളിലും കുന്നോളം സ്നേഹം നിറച്ചു വെച്ചിരിക്കുന്നു 🥰
@user-karnan5
@user-karnan5 2 жыл бұрын
🌹❤
@subitharajesh5030
@subitharajesh5030 2 жыл бұрын
കർണൻ സൂര്യയുടെ സ്റ്റോറി ഒരു രക്ഷയില്ല 👌അത് ഇക്കയുടെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ അതിലും 👌
@hairuismailhairuismail7609
@hairuismailhairuismail7609 2 жыл бұрын
സൂപ്പർ സ്റ്റോറി ഇക്ക 👍👍👍കഥ കേട്ട് കൈഞ്ഞേരം കരഞ്ഞു പോയി 😢😢😢😢
@thasniani6110
@thasniani6110 2 жыл бұрын
Zaya. 😔😔😔😔😔😔. 😂😂😂😂
@thasniani6110
@thasniani6110 2 жыл бұрын
.
@shylapillai7368
@shylapillai7368 2 жыл бұрын
ഒരു തെറ്റായ തീരുമാനം നമ്മുടെ ജീവിതം എങ്ങനെ മാറ്റി മറിക്കും എന്നുള്ളതിന് ഉള്ള മറുപടി ആണ് ഈ കഥ
@saraswathiamma8666
@saraswathiamma8666 Жыл бұрын
.
@maimoonamaumoona
@maimoonamaumoona 6 ай бұрын
0
@maimoonamaumoona
@maimoonamaumoona 6 ай бұрын
0
@abhiramabhi7
@abhiramabhi7 2 жыл бұрын
💕💕💕💕karnansuryaputhran perupolemanoharam kadhayum ♥️💕💕💕♥️super super ❤💕💕
@goodlife8790
@goodlife8790 2 жыл бұрын
ഒന്നും പറയാനില്ല അത്രയ്ക്ക് നല്ല കഥയും അവതരണവും 🌹🌹🌹
@rasnarasna5781
@rasnarasna5781 2 жыл бұрын
പറയാൻ വാക്കുകളില്ല , അതിഗംഭീരം !!
@saneejasari458
@saneejasari458 2 жыл бұрын
Ekka nalla story ayirunnu writre nu ente abhinandhanangal💕💕💕🙏
@sarangcs9441
@sarangcs9441 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ
@valsalanair617
@valsalanair617 2 жыл бұрын
Aanne niranjozukunnu .shahul ikka ninghelude sundil e storykl kelkan enthe rasam aanne paranjariyikan vayya.thank you shahul sir
@reshmisreekanth007
@reshmisreekanth007 2 жыл бұрын
Very good story
@sheejasreeraj9254
@sheejasreeraj9254 2 жыл бұрын
ഇക്കാ പറയാൻ വാക്കുകൾ യില്ല സൊ സൂപ്പർ ഒരുപാട് ഇഷ്ടം മായി 😥😥😥😍😍😍😍😍❤❤❤❤❤❤❤❤💞💞💞💞💞💞
@sobhanamohan5882
@sobhanamohan5882 Жыл бұрын
Very good story Heart touching Really teared the eyes
@akarshadithyavlogs3657
@akarshadithyavlogs3657 2 жыл бұрын
Kannu niranju super story
@nadiyanazri7978
@nadiyanazri7978 7 ай бұрын
Super story.haridha and parvadhi relation 💖💖
@fathimaarshida3866
@fathimaarshida3866 2 жыл бұрын
കർണൻചേട്ടാ കഥ 👍👍ഒരു തുടർ കഥ പ്രതീക്ഷിക്കാമോ
@sheebavinoob5783
@sheebavinoob5783 2 жыл бұрын
കർണൻ സൂര്യപുത്രന്റെ കഥ ഇനിയും ഇനിയും കാത്തിരിക്കുന്നു ഷാഹുല്ക്കാന്റെ ശബ്‌ദത്തിൽ super super
@shahulmalayil
@shahulmalayil 2 жыл бұрын
ഉടൻ ഉണ്ടാകും
@mansoorkunjhippa1573
@mansoorkunjhippa1573 2 жыл бұрын
Vasudevan Achan poliyan Shahul ikka super vice,
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
അടിപൊളി പൊളിച്ചു ❤❤❤
@rajeswarihemanth9357
@rajeswarihemanth9357 2 жыл бұрын
അടിപൊളി... Story.....
@divyakukku9238
@divyakukku9238 2 жыл бұрын
❤️😍Happy valentine'day😍❤️
@ashlymariya9280
@ashlymariya9280 2 жыл бұрын
ചോരക്ക് ചോരയെ വെറുക്കാൻ കഴിയില്ല എന്ന സത്യം കാലം തെളിയിച്ചു തരും
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
സത്യത്തിൽ ഈ കർണ്ണൻ സൂര്യപുത്രൻ ഒരു തൂലിക നാമം ആണെന്ന് തോനുന്നു.. യഥാർത്ഥ നെയിം എന്താണെന്ന് പ്രേക്ഷകർക്ക് അറിഞ്ഞാൽ കൊള്ളാം.. എന്തായാലും അസാധ്യ എഴുത്ത് ഓരോ കഥാപാത്രവും വെക്തതയോടെ അവതരിപ്പിക്കുന്നു ഓരോ കഥകളിലും. ഒപ്പം ഷാഹുൽന്റെ അവതരണം കൂടി ആകുമ്പോൾ ഒരൊന്നൊന്നര ഫീൽ 👌🏻❤ കണ്ണും മനസ്സും നിറയാതെ കർണ്ണൻ സൂര്യ പുത്രന്റെ കഥകൾ മുഴുവനായി കേൾക്കാൻ കഥകൾ ഇഷ്ട്ടപെടുന്നവർക്ക് സാധിക്കില്ല. ഇനിയും ആ തൂലികയിൽ നിന്ന് മികച്ച കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു ഒപ്പം ഷാഹുലിന്റെ വോയ്‌സിലൂടെ അവയെല്ലാം കേൾക്കാനും.. 😊
@faizanpf1565
@faizanpf1565 2 ай бұрын
ഭയങ്കര സങ്കടമുള്ള സോറി😭😭👌👌
@santhygopalan8737
@santhygopalan8737 2 жыл бұрын
Wish to hear lots of lovely story from Karnan.
@savithavbvb9110
@savithavbvb9110 Жыл бұрын
കരച്ചിൽ നിയന്ത്രിക്കാൻ വയ്യ എന്തൊരു ഹൃദയസ്പർശിയായ കഥ
@sherinssheri4764
@sherinssheri4764 2 жыл бұрын
മനോഹരമായ കഥ അതി മനോഹരമായ അവതരണം
@user-jt9py6ez2w
@user-jt9py6ez2w 2 жыл бұрын
കർണേട്ടൻ സ്റ്റോറിസ് സൂപ്പർ...😍🥰😘
@geethgeevarghese3532
@geethgeevarghese3532 2 жыл бұрын
Wonderful story 💞💞💞🥰🥰🥰
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Adipoli story
@neethusanoj2308
@neethusanoj2308 2 жыл бұрын
👌🏻👌🏻👌🏻story ikka kannu niranju
@aswathyhari8057
@aswathyhari8057 Жыл бұрын
എനിക്കും ഉണ്ട് ഒരു ചേട്ടൻ. എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു ചേട്ടൻ
@lifedreem3916
@lifedreem3916 2 жыл бұрын
കണ്ണു നിറഞ്ഞു
@mollythomas8492
@mollythomas8492 2 жыл бұрын
Very nice story the way of talking i liked it. Keep it up .God bless you.
@jacksysusan
@jacksysusan 2 жыл бұрын
Kidilan story😍
@rahulkr2014
@rahulkr2014 2 жыл бұрын
Story nannayitud thanks ❤️
@jashjash8058
@jashjash8058 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤
@richu6187
@richu6187 2 жыл бұрын
ഇക്ക സൂപ്പർ
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
അടിപൊളി സ്റ്റോറി ആയിരുന്നു ❤😍
@suchithrasp6776
@suchithrasp6776 2 жыл бұрын
👌👍👏👏👏 നല്ല സൂപ്പർ കഥ ......
@itsme-pk1ed
@itsme-pk1ed Жыл бұрын
നല്ല സ്റ്റോറി ആയിരുന്നു മനസിന് ഒരുപാട് സന്തോഷം ആയി
@SANDRAVS-ki8ut
@SANDRAVS-ki8ut Жыл бұрын
Nice story...🤗
@muhammadjalalm9507
@muhammadjalalm9507 2 жыл бұрын
ഇത് നല്ല ഒരു കഥ ആണ്
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
സൂപ്പർ ❤❤
@sneha_s_kumar2708
@sneha_s_kumar2708 2 жыл бұрын
Indian Black day aanu innu 💔💔 Indian Army ku vendi Oru kadha rejikkamo ikka ???
@gowrikrishna7442
@gowrikrishna7442 2 жыл бұрын
Sathiyammmmmm💕
@sajithappu3701
@sajithappu3701 2 жыл бұрын
👍
@salumuthu8765
@salumuthu8765 2 жыл бұрын
Valantaince day സ്പെഷ്യൽ സ്റ്റോറി ഉണ്ടോ 😌😌😌
@ummulfazla4771
@ummulfazla4771 2 жыл бұрын
Shoo ..kurachukoodi venaayrnu avarde jeevitham...nalla
@siyaantony2936
@siyaantony2936 2 жыл бұрын
Super story Enikkum oru chettan indaayirunnenkil ennu aagrahichupovua😭😭
@Josmiserahshijo
@Josmiserahshijo Жыл бұрын
Heart touching story ❤️ very nice
@amanyaanandhan5973
@amanyaanandhan5973 2 жыл бұрын
മനോഹരമായ കഥ 😘😘😘😘😘😘😘😘❤❤❤❤❤🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@fasiinshah8978
@fasiinshah8978 2 жыл бұрын
നല്ല story....
@fathimapathu9103
@fathimapathu9103 2 жыл бұрын
Adipoli😍😍
@akshaysaneesh3468
@akshaysaneesh3468 2 жыл бұрын
🤝👍🙏🌸നല്ല കഥ.
@nafiyanafi711
@nafiyanafi711 2 жыл бұрын
അടിപൊളി ❤️❤️❤️❤️
@minimolnk3406
@minimolnk3406 4 ай бұрын
നല്ല കഥ 🌹🌹🌹
@haseenahassi3331
@haseenahassi3331 2 жыл бұрын
മനോഹരമായ കഥ അതും നിങ്ങടെ ശബ്ദത്തിൽ ഒന്നും പറയാനില്ല
@nischalkk2638
@nischalkk2638 2 жыл бұрын
നല്ല കഥ.......
@ayshathsumayya6953
@ayshathsumayya6953 2 жыл бұрын
Super
@muhsinaameer7262
@muhsinaameer7262 2 жыл бұрын
Super story❤️❤️❤️
@arunajayan1413
@arunajayan1413 2 жыл бұрын
ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇടണേ പ്ലീസ് കഥ പൊളിച്ചു ഒരുപാടു ഇഷ്ടായി
@misriyamisriya8308
@misriyamisriya8308 2 жыл бұрын
Sooppar storry... 👌👌👌
@athirashiju946
@athirashiju946 2 жыл бұрын
Nalla kadha karnan soorya puthranum nammade swantham shahul chettanum orayiram Nanni ♥️
@SruthiSNair123
@SruthiSNair123 10 ай бұрын
Sooperr adipoli story👌👌👌👌
@jossinanj8167
@jossinanj8167 2 жыл бұрын
So nice story...onnum parayanilla
@sreekalaajaya5332
@sreekalaajaya5332 2 жыл бұрын
Really great 👍🏻
@jinisuresh9780
@jinisuresh9780 2 жыл бұрын
Supper story 🤩🤩🤩🤩🤩🤩🤩
@mollythomas8492
@mollythomas8492 2 жыл бұрын
Very nice story.
@ansishahina1276
@ansishahina1276 Жыл бұрын
super story
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല
@vishakvishak2631
@vishakvishak2631 2 жыл бұрын
God work ❤️❤️
@ammus8373
@ammus8373 2 жыл бұрын
Super💞💞💕💕
@anjanarajesh8514
@anjanarajesh8514 Жыл бұрын
Adipoli super story
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
ഒരുപാട് ഇഷ്ടായി ♥️♥️♥️നല്ല കഥ ♥️
@snehamathew316
@snehamathew316 2 жыл бұрын
Super story ikka
ഒരു തീവണ്ടി പ്രണയം - shahul malayil
22:35
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН