ഞാനും ഒരു രണ്ടാനമ്മ ആണ്....... എന്റെ മോൾ പക്ഷെ ഇത്ര ചെറുതല്ലായിരുന്നു കേട്ടോ.....10വയസ്സ് ഉണ്ടായിരുന്നു എന്റെ പോക്കിരിക്ക് 😂😂😂ഇപ്പൊ വല്യ പെണ്ണായി 18വയസ്സ് 😂😂8വർഷത്തിനിടയിൽ ഒരു വിഷമവും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല........ അവൾ തന്നെ ആണ് ആവശ്യപ്പെട്ടത് ഒരു കുഞ്ഞുവാവയെ 2വർഷം ശേഷം അതും നടന്നു ഇപ്പൊ ചേച്ചീടേം അനിയത്തീടെയും ഇടി തീർക്കാൻ നേരം ഉള്ളു എനിക്ക് 😂😂😂😂6വയസ്സും 18 വയസ്സും ഏറെ വ്യത്യാസം ഉണ്ടെങ്കിലും രണ്ടും തമ്മിൽ കണ്ടാൽ അടിയാണ് എന്നാലോ കാണാതിരുന്നാൽ പിന്നെ കരച്ചിലും ബഹളവും ❤️❤️❤❤️❤ദൈവം ഓരോരുത്തർക്കും ഓരോ കർമം പറഞ്ഞിട്ടുണ്ടാവും..... അതങ്ങു ചെയ്താൽ മാത്രം മതി....ഈ വീട്ടിൽ അവളുടെ അച്ഛനോട് ഉള്ളതിനേക്കാൾ അടുപ്പം എന്നോട് ഉണ്ട് എന്ന് പറയുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തന്നെ ആണ് ❤❤❤ഏറ്റവും നല്ല കൂട്ടുകാരി, അമ്മ, ചേച്ചി എല്ലാം ആയി ഈ സന്തോഷത്തിൽ ദൈവം കൊണ്ട് പോണം എന്ന പ്രാർത്ഥന മാത്രം..... പ്രസവിച്ചു എന്നത് ക്കൊണ്ട് മാത്രം അല്ല അമ്മയാവുന്നെ...... അതിനും ഒരു ഭാഗ്യം വേണം.... അതെനിക് കിട്ടി ❤❤❤❤
@suhaila20772 жыл бұрын
👍❤️
@shibilajaleelshibi41002 жыл бұрын
👌👍
@ashfakashfa90302 жыл бұрын
🥰
@biju71202 жыл бұрын
♥️👍
@biju71202 жыл бұрын
♥️👍
@mohammedjashirudheen85293 жыл бұрын
ഈ പെണ്ണിന്റെ വോയിസ് വീണ്ടും എല്ലാ കഥയിലും കൊണ്ടു വരണം എന്നുള്ളവർ ഒന്നു ലൈക്
@nishansvlog86656 ай бұрын
Gibiya shyam aan ath❤️
@miraclebirds916 Жыл бұрын
ഞാനും ഒരു രണ്ടാം ഭാര്യ ആണ്. ആദ്യഭാര്യ കളഞ്ഞിട്ട് പോയതായിരുന്നു. പിന്നെ നിയമപരമായി പിരിഞ്ഞു. കുട്ടികളെയൊക്കെ അവൾ കൊണ്ട് പോയി.... ഡിപ്രെഷൻ അടിച്ചു അങ്ങേഅറ്റം ആയി പുള്ളിക്കാരൻ നിന്ന tym il ആയിരുന്നു എനിക്ക് അങ്ങാട്ട് ഇഷ്ടമായത്...... 🥰 പിന്നെ ഞാൻ ന്റെ പ്രണയം തുറന്നു പറഞ്ഞു. ഒരുപാട് കാരണങ്ങൾ പറഞ്ഞു ഒഴിവാക്കാൻ നോക്കി... പക്ഷെ ഞാൻ പിന്നിലേക്ക് മാറിയില്ല. ഞങ്ങൾ തമ്മിൽ 16 വയസ്സ് വ്യത്യാസം ഉണ്ട്. അതായിരുന്നു ന്റെ വീട്ടിൽ പ്രശ്നം.... എതിർപ്പുകൾ ഒക്കെ മാറ്റി ഞങ്ങൾ അങ്ങ് ഒന്നായി.... 🫂 ഇപ്പോൾ വർഷം 5 ആകുന്നു.വീട്ടുകാരൊക്കെ കൂടെ സന്ദോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു. 🥰ഞങ്ങൾക്ക് 2 പോന്നോമനകളും ഉണ്ട്. ജീവിതം സുഖകരമാണ് 🥰🥰🥰
@mypassionnoufiemmi15383 жыл бұрын
Heart touching story 😍😍 ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് പറയുംപോലെ പെറ്റമ്മയോളം വരുമോ പോറ്റമ്മ. ശരിയാണ് പോറ്റമ്മയ്ക്ക് ഒരിക്കലും പെറ്റമ്മ ആവാൻ കഴിയില്ല. എങ്കിലും പെറ്റമ്മയ്ക്ക് കഴിയാത്തത് പലപ്പോഴും പോറ്റമ്മയ്ക്ക് കഴിയാറുണ്ട്.
@mypassionnoufiemmi15383 жыл бұрын
@AFM Media tube അബി 😍
@ummuadeelaummu87943 жыл бұрын
O 3rd G n 0.
@bijuplathottam83983 жыл бұрын
@AFM Media tube ..
@dhanya9419 Жыл бұрын
Innathe kalath e questionu prasakthi undo ennu thonnarund chila news kanumpol e ide onnara vayas ulla kuttiye ammayum kamukanum koodi konnath ennal nonth pettillenkkilum nannayi nokkunna ammamar und
@vishnugr81123 жыл бұрын
ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും മാതാപിതാക്കൾ ആവണം
@praseelasasi55473 жыл бұрын
അമ്മയില്ലാത്ത കുട്ടിക്ക് അമ്മ ആവുന്നതിൽ പരം പുണ്യം വേറെ ഇല്ല എല്ലാ കുട്ടികളും അമ്മമാരുടെ മക്കൾ തന്നെ അല്ലെ വേർതിരിച്ചു കാണരുത് ഒരു കുട്ടിയേയും
Story സൂപ്പർ, വളരെ ഇഷ്ടം ആയി, but ഇത് എവിടേം നടക്കാത്ത കഥയായി പോയി സ്വന്തം മകൾ അതും 18വയസുള്ള കുട്ടി ഒരു randam കൂട്ടുകാരനെ കെട്ടാൻപറ്റില്ലെന്നു പറഞ്ഞത്തിനു ചാകാൻ പോകും എന്നുപറഞ്ഞ അമ്മയെ അംഗീകരിക്കാൻ പറ്റുന്നില്ല
@beemammsahad62743 жыл бұрын
കൊള്ളാം അടിപൊളി 👍👍👍👍👍🌹🌹🌹🌹💖💖💖💖💖
@bisharafasal92603 жыл бұрын
കണ്ണ് നിറഞ്ഞു പോയി എനിക്ക് ഭയങ്കര ഓരോ മരണ വാർത്ത കേൾക്കുമ്പോഴും ഉപ്പ മരിച്ചു umma മരിച്ചു എന്നൊക്കെ പറയുമ്പോൾ ആ മക്കളെ അവസ്ഥ ആണ് ഓർക്കുക എന്റെ അനാഥറക്കരുദെ റബ്ബേ എന്ന് പ്രാർത്ഥിക്കളാണ് 😥👌👌👌🌹🌹🌹
@fahadctfahadct84603 жыл бұрын
എനിക്ക് ഉമ്മയും ഉപ്പയും ഇല്ല
@bisharafasal92603 жыл бұрын
@@fahadctfahadct8460 😥😥റബ്ബ് സ്വാർഗത്തിൽ അവരെ കൂടെ ഒരുമിപ്പിക്കട്ടെ 🤲🤲
@saneeshsasidhara16363 жыл бұрын
ഞാൻ അങ്ങനെയൊരു അച്ഛനാണ് 🥰🥰
@neenaparu24693 жыл бұрын
😜
@geethaanandhan65533 жыл бұрын
@Harshina Achu vadakara aqqqpp
@niviyamk77613 жыл бұрын
Sorry chothikamo ennu arinjukuda eppol life engane pogunu
@saneeshsasidhara16363 жыл бұрын
സുന്ദരം സുഖകരം ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കിയാൽ സ്നേഹവും വിശ്വാസവുമുള്ള ഒരു ഭാര്യ. സ്വന്തം അച്ഛൻ അല്ലാഞ്ഞിട്ടുകൂടി എന്നെ സ്നേഹിക്കേം ബഹുമാനിക്കേം ചെയ്യുന്നൊരു കുറുമ്പി മോളും. പ്രയാസങ്ങളെയും പ്രശ്നങ്ങളെയും കാണുന്ന വ്യക്തിയുടെ കാഴ്ചപ്പാടിലൂയിടെയാണ് വലുതാവുന്നതും ചെറുതാവുന്നതും ഇല്ലാതാവുന്നതും. So happy life
@niviyamk77613 жыл бұрын
@@saneeshsasidhara1636 God bless you chettan and your family members
@archanacs49143 жыл бұрын
നല്ല കഥ... ഇഷ്ടം ആയി ഒരുപാട്...
@lekhajagadeesh94473 жыл бұрын
നല്ല story എന്റെ കണ്ണ് നിറഞ്ഞു പോയി 👍👍👍
@mubeenrahman56513 жыл бұрын
Super story aayirunnu
@sudiagney55532 жыл бұрын
താലി കണ്ട് thudangit ipo yella videos irunnu kelkuva 🥰🥰🥰❤️❤️❤️
@shahulmalayil2 жыл бұрын
🥰🥰🥰
@rajinapk31473 жыл бұрын
Good. അടിപൊളി. ശബ്ദവും കഥയും
@rajisharaji65483 жыл бұрын
Spr story... 🧡🧡 അമ്മയാവാൻ പ്രസവിക്കണമെന്നില്ല.
@haneefa22813 жыл бұрын
Hi 9567931948
@richumon2603 жыл бұрын
Endina number
@rajisharaji65483 жыл бұрын
Ys number endina
@redros36343 жыл бұрын
Very nice
@vishnupriyapradeep67093 жыл бұрын
Heart touching story. Pwolich🥰😍❤😘
@annmary59833 жыл бұрын
Yesss
@habeebrahman77813 жыл бұрын
ഞാനും അങ്ങനെ ഒരു ഉമ്മയാണ് എനിക്കും ഉണ്ട് ഞാൻ പ്രസവിക്കാത്ത എന്റെ ഇക്കയുടെ ഒരു മോൻ ഇപ്പൊ എനിക്ക് ഒരുമോളും
@foodiezzz40973 жыл бұрын
Njnm angane oru umma thanne.enik ikkade oru mol und. Ipo oru mon kudi ayi
Storey Kollam oru kuzhappam und janayirunnekil yenday ponnu climax yenkilum bit idamayirunnu ith chumma shakkeela padam polay ayi poyi ithokkay nammuday sunney ayirunnel minnichenay Ingany ayirikkila nammuday Life aviday neeyum janum mathram ann full show yenikk veendum thrill ayi 😀😀😀
@kunjunjr88503 жыл бұрын
Enik oru paad eshttaaayi 💖
@crazyworld50053 жыл бұрын
Ee kadha full aakkillallo ikka😰. Any way orupadishtapettu kichuvineyum bhamayayum