രണ്ടാം കെട്ട്…ഒരു അപൂർവ്വ കഥ..

  Рет қаралды 672,656

Shahul Malayil

Shahul Malayil

3 жыл бұрын

shahul malayil | faisal cm |
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com -
=============================================
INSTAGRAM 👇
/ shahul_malayil
=============================================
FACEBOOK PROFILE 👇
/ shahulcrazy
============================================
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
============================================
FAISAL CM 👇
/ faisal_cm
============================================
#ShahulMalayil

Пікірлер: 500
@AliseMathew
@AliseMathew 10 ай бұрын
പക്ഷേ ഇതിലെ നായകൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഗംഗയെ വിവാഹം കഴിക്കില്ലായിരുന്ന്. കാരണം അത് ആദ്യ ഭാര്യയോടുള്ള സ്നേഹമാണ് കാരണം അവൾ ജീവിച്ചിരുന്ന സമയത്ത് അവൾ പേടിയോടെയും തൻറെ ഭർത്താവിനെ ഇവൾ കാരണം നഷ്ടപ്പെടുമോ എന്ന് ഓർത്തു സങ്കടപ്പെടുകയും ചെയ്തിരുന്ന അങ്ങനെ എൻറെ ഭാര്യയുടെ മനസ്സിൽ ഒരു വിഷമം ആയി മാറിയിരുന്ന ഒരു പെൺകുട്ടിയെ ഒരിക്കലും ഞാൻ വിവാഹം ചെയ്യില്ല. അവളുടെ സ്നേഹം അറിയാത്തതുകൊണ്ട് ഒന്നുമല്ല. ഭാര്യയല്ലേ വലുത് അവൾ ജീവിച്ചിരുന്നപ്പോൾ മനസ്സിൽ സങ്കടവും ഭയവും എന്നെ അവളിൽ നിന്ന് നഷ്ടമാകുമോ എന്ന പേടിയും മറ്റൊരു പെൺകുട്ടിയെ ഓർത്തു ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഭാര്യ മരിച്ചു കഴിഞ് ഭാര്യ ഒരു വേദനയോടെയും പേടിയോടെയും വിഷമത്തോടെയും നോക്കിക്കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ഒരിക്കലും ഞാൻ വിവാഹം ചെയ്യില്ല. അത് എൻറെ ഭാര്യയോടുള്ള എൻറെ സ്നേഹമാണ്. അത്രയേറെ പ്രിയപ്പെട്ടവളാണ് ഭാര്യ. അവൾ ജീവിച്ചിരുന്നപ്പോൾ അവളുടെ മനസ്സിൽ എന്നെ മറ്റൊരുവൾ മൂലം നഷ്ടപ്പെടുമോ എന്നുള്ള വേദനയുണ്ടായിരുന്നു എങ്കിൽ അവളെ തന്നെ ഞാൻ വിവാഹം ചെയ്യുന്നത് ഒരുതരം നീതികേടാണ്. അതൊരിക്കലും ദേഷ്യം കൊണ്ടല്ല എന്നെ അത്രയേറെ സ്നേഹിച്ചിരുന്ന എൻറെ ഭാര്യയോടുള്ള എൻറെ സ്നേഹമാണ്. ഞാനും എൻറെ ഭാര്യയെയാണ് സ്നേഹിച്ചത്. അതുകൊണ്ടുതന്നെ അവൾ ഓർത്ത് വേദനിച്ചിരുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കില്ല.
@akhilaanees4374
@akhilaanees4374 3 жыл бұрын
ഇക്ക കഥ സൂപ്പർ പിന്നെ ഇക്കയുടെ അവതരണംപറഞ്ഞറിയിക്കാൻ പറ്റുന്നില്ല സൂപ്പർ.അള്ളാഹു എന്നും ഈ ശബ്ദം നിലനിർത്തി തരട്ടെ.ആമീൻ
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@akhilaanees4374
@akhilaanees4374 3 жыл бұрын
@@shahulmalayil ഇക്ക നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഒരു ആമീൻ പറയണം അല്ലാഹു ആ പ്രാർത്ഥന സ്വീകരിക്കട്ടെ എന്നാണ് അർത്ഥം
@michu2814
@michu2814 3 жыл бұрын
Aameen
@shyamalaharidas3231
@shyamalaharidas3231 3 жыл бұрын
കഥ സൂപ്പർ. അവതരണം അതിലും സൂപ്പർ
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person... ....
@unaisksd
@unaisksd 3 жыл бұрын
കഥയെ മനോഹരം ആയി അവതരിപ്പിക്കുന്ന ശാഹുൽ ഇക്ക 🥰🥰ഇങ്ങളെ വോയിസ്‌ കേൾക്കുമ്പോ തന്നെ മനസ്സിന് സമാധാനം ആണ്
@shahulmalayil
@shahulmalayil 3 жыл бұрын
ഉനൈസ്‌ സുഖം അല്ലേ മുത്തേ ❤️❤️❤️❤️
@unaisksd
@unaisksd 3 жыл бұрын
@@shahulmalayil al ahmdulila ഇക്ക 🥰
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
@@unaisksd എന്തുണ്ട് വിശേഷം ദുബായിൽ കൊറോണയും കുറഞ്ഞോ🤔
@unaisksd
@unaisksd 3 жыл бұрын
@@ahabarifahabarif7508 ഇവിടെ al ahmdulilla കുറവ് ആണ് പിന്നെ നിങ്ങളുടെ നാട്ടിൽ എന്താണ് അവസ്ഥ
@user-tc3jx6qk5u
@user-tc3jx6qk5u 3 жыл бұрын
പിന്നെ 🙂
@underthesky1848
@underthesky1848 Жыл бұрын
അടിപൊളി 💐💐നല്ലൊരു സ്റ്റോറി ഇതുപോലെ ഒത്തിരി നല്ല കഥകൾ പ്രതീക്ഷിക്കുന്നു 😍😍
@anvaranu5828
@anvaranu5828 3 жыл бұрын
അടിപൊളി കഥ പതിവിലും വ്യത്യസ്ഥമായിരുന്നു കുട്ടത്തിൽ മനസ് ചെറുതായിട്ട് ഒന്ന് വിങ്ങി ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒരുമിച്ചിട്ടും ഒന്നിച്ചു ഒരു ജീവിതം ഉണ്ടായില്ല പാതിവഴിയിൽ എല്ലാം നഷ്ട്ടപ്പെടുന്ന ആ അവസ്ഥ വളരെ ഭംഗിയായി എഴുതിയിട്ടുണ്ട് പിന്നെ ഇക്കാടെ ആ ശബ്ദം ഒന്നൂടി മനോഹരമാക്കി
@anvaranu5828
@anvaranu5828 3 жыл бұрын
@@ammu6259 🙂🙂
@anvaranu5828
@anvaranu5828 3 жыл бұрын
@@ammu6259 😁😁
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@anvaranu5828
@anvaranu5828 3 жыл бұрын
@@shahulmalayil Thanks ikka
@sympathylenin7533
@sympathylenin7533 3 жыл бұрын
നല്ല കഥ. അതു പറഞ്ഞ രീതിയും വളരെ യേറെ ഇഷ്ടപെട്ടു.അതിൽ ആത്മാവിനെ കൊണ്ടു വന്നത് എന്തിനാണെന്ന് സംശയം തോന്നി.
@NoumiyaMajeed
@NoumiyaMajeed Ай бұрын
J P 😊
@princycs5032
@princycs5032 3 жыл бұрын
ഇക്ക നിങ്ങൾക്ക് ഇത്രയും സൂപ്പർ കഥ കൾ എവിടന്നു കിട്ടുന്നു ❤❤അടിപൊളി ❤❤കുട്ടത്തിൽ ഇക്കട വോയിസും പൊളിച്ചു 💕💕💕
@shahulmalayil
@shahulmalayil 3 жыл бұрын
Im🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.......
@saancreations2242
@saancreations2242 2 жыл бұрын
നല്ല ഫീൽ ഉള്ള കഥ., നന്നായി അവതരിപ്പിച്ചു..
@Crazyachumma
@Crazyachumma 2 жыл бұрын
അപ്പച്ചി ടെ കഥ നല്ലൊരു ട്വിസ്റ്റ്‌ ആയിരുന്നു.... ക്ലൈമാക്സ്‌ ഉം പൊളി
@esathannickal6830
@esathannickal6830 2 жыл бұрын
Aiswarya hiii
@mohiyadheenmohiyadheen2317
@mohiyadheenmohiyadheen2317 2 жыл бұрын
Eee കഥക്കൊരു randaam ഭാഗം വേണം. ഭാമ ക്ക് oru puthiya life. പിന്നെ സുധേവനും ഗംഗയും സന്തോഷിക്കിനത്. Ellaam ഉൾകൊണ്ട ഒരു continue story. Please.... ഷാഹുൽക്ക........
@daysofrose7533
@daysofrose7533 Жыл бұрын
ഇതൊരു കഥയാണെങ്കിൽ കൂടി സുദേവൻ എന്ന കഥാപാത്രം ഒരിക്കലും നന്ദയെ മറക്കാൻ പാടില്ല. മറ്റാരൊക്കെ വന്നാലും. ഗംഗയെ സ്നേഹിക്കരുത് എന്നല്ല. പക്ഷേ സുദ്ദേവനെ അത്രയേറെ സ്നേഹിച്ച നന്ദയെ മറന്നാൽ പ്രണയം എന്ന വാക്കിന് പോലും അർത്ഥമില്ലാണ്ടാവും. മരിച്ചു പോയി എന്ന് കരുതി നന്ദയും സുദേവൻ്റെ ഭാര്യ തന്നെയാണ്. ആ സ്ഥാനം ഒരിക്കലും ഇല്ലാണ്ടാവുന്നില്ല. ആരാക്കെ വന്നാലും പോയാലും.
@jayaprasadk.m71
@jayaprasadk.m71 3 жыл бұрын
Ikka aadyamaayi oru thriller.... Wow.... ശരിക്കും suspense.... കിടിലം.... ഒരു സിനിമ കണ്ട feel... ❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍Love you ikka
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good...........
@libragirl5533
@libragirl5533 2 жыл бұрын
@@Thanhasmedia Theerchayayum ❤️😍
@shajimpshajimp6665
@shajimpshajimp6665 3 жыл бұрын
Beautiful story. സൂര്യകാന്തി Super💞💞
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person
@RG.17767
@RG.17767 3 жыл бұрын
നല്ല മനോഹരമായ മുഴക്കം ഉള്ള ശബ്ദം.. നൈസ് 💐💞
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person....
@akhilaakku8361
@akhilaakku8361 3 жыл бұрын
നന്ദ എന്ന് കേട്ടപ്പോ . നമ്മടെ സ്വന്തം കുഞ്ഞിയെ ഓർമ വരുവാ നന്ദന്റെ കുഞ്ഞി 😍😍😍😍😍നിധാനം 😍😍😍😍😍 മിലി ❤️ അഭി
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@shifnanoufal7064
@shifnanoufal7064 3 жыл бұрын
Vannu😁
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person......
@rajalakshmimr1080
@rajalakshmimr1080 3 жыл бұрын
Super ekka cute voice ❤️❤️❤️ekkede 😀 😀
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@manishaamahimaa5338
@manishaamahimaa5338 3 жыл бұрын
Ikka school ethupole story parajjuu thanne Padippichirunnekkill full aplus kittienneee Ikka super annuu
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.... .
@febnafebi494
@febnafebi494 3 жыл бұрын
Poli,oru film kanda feel . thankyou sooryakanthi👍👍
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.....
@noufalmanalil9602
@noufalmanalil9602 3 жыл бұрын
Nice aayit pedippichadanalle Ikkante love story kooduthal ksndittullad Adipoli
@thequeenofjjk1168
@thequeenofjjk1168 3 жыл бұрын
Ithuvare kettathil vech vetyasthamaya oru kadha. Ezhuthukarikum shahul ikkakum orupad nanni inganulla manoharamaya kadhakal njangalkk vendi tarunnathinu.
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@rafeequek1294
@rafeequek1294 2 жыл бұрын
നല്ല കഥ അടിപൊളി voice 💘💘💘💝💝💝💖💞
@smith_a...
@smith_a... 3 жыл бұрын
Super story ikka...oru rakshayumilla... presentation vere level......👍👍
@kunjuvava342
@kunjuvava342 3 жыл бұрын
Smitha correct aanu 😍😍❤❤
@rajeswarihemanth9357
@rajeswarihemanth9357 3 жыл бұрын
ഇക്കൂ.... നിങ്ങടെ story, voice അടിപൊളി,👌🥰
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person........
@sarojinisarojam823
@sarojinisarojam823 2 жыл бұрын
കഥയും അവതരണവും വളരെ ഭംഗിയായി
@AleenaAhalya400
@AleenaAhalya400 10 ай бұрын
നല്ല കഥ ❤ പാവം ഭാമയും നന്ദയും 😢
@asurante_devi
@asurante_devi 3 жыл бұрын
ഒരു movie കണ്ട feel. എനിക്കു മാത്രമാണോ തോന്നിയത്. ❤️❤️❤️
@nandanamknandu7715
@nandanamknandu7715 3 жыл бұрын
Enikkum thonni
@gamingwithsanjuff731
@gamingwithsanjuff731 3 жыл бұрын
No
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@rafimunakkalrafimunakkal1420
@rafimunakkalrafimunakkal1420 Жыл бұрын
എനിക്കും തോന്നി
@ritapious6984
@ritapious6984 Жыл бұрын
Z feel bt vr
@ranjuambili5615
@ranjuambili5615 2 жыл бұрын
Kore samayayi ikkade stories kettitt... Joliyum therakum.... Vayyarnu.... Joli nirthi... Pinnem kadhakalodothu koodan ...,🥰🥰🥰🥰🥰🥰🥰🥰🥰
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤
@soumyaks5997
@soumyaks5997 2 жыл бұрын
👍👍👍അടിപൊളി സൂപ്പർ വായന
@priyareji3650
@priyareji3650 2 жыл бұрын
സുപ്പർ.... അവതരണം നന്നായായിട്ടുണ്ട്..
@esathannickal6830
@esathannickal6830 2 жыл бұрын
Hlo
@nsh4506
@nsh4506 3 жыл бұрын
Superb story pinne shahulkayude soundil kelkkan enthoru rasanu
@sreekalasreekala5623
@sreekalasreekala5623 3 жыл бұрын
ഇക്ക നിങ്ങളുടെ വോയിസ്‌ അടിപൊളിയാണ് കേട്ടോ. കേട്ടിരിക്കാൻ തന്നെ ഒരു സുഖാണ്.
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham....
@rejaaa_jpeg
@rejaaa_jpeg 3 жыл бұрын
Super voice❤എന്നും നിലനിൽക്കട്ടെ 💛
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@akhilaanees4374
@akhilaanees4374 3 жыл бұрын
ആമീൻ
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.......
@muhdfasil6104
@muhdfasil6104 2 жыл бұрын
Hy
@muhdfasil6104
@muhdfasil6104 2 жыл бұрын
Hlo
@razamaraz7223
@razamaraz7223 3 жыл бұрын
കഥകൾ കൊള്ളാം നല്ല ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person....
@maneeshamp9422
@maneeshamp9422 3 жыл бұрын
വല്ലാത്തൊരു അപൂർവ്വ കഥ തന്നെ ഇക്കാ ഇത്.....😜😜 ഒട്ടും പ്രതീക്ഷിക്കാത്ത ടിസ്റ്റും കാര്യങ്ങളും.....😌😌 എന്തായാലും കഥ സൂപ്പർ തന്നെ..... 👌👌
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.....
@nimikrishnama1686
@nimikrishnama1686 3 жыл бұрын
Oru nalla thrilling story👍👍👌👌
@anchuviiay2313
@anchuviiay2313 2 жыл бұрын
Story yk super feel.....and voice also very nice....I am addicted
@siyadekd9585
@siyadekd9585 3 жыл бұрын
മറ്റൊന്നിനെ കൊണ്ട് ഒരാൾക്കും ഒന്നിനെയും പകരം വെക്കാൻ ആവില്ല.അത് എന്തതന്നെ ആയാലും
@Shuhaibp777
@Shuhaibp777 3 жыл бұрын
Sathyam
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@siyadekd9585
@siyadekd9585 3 жыл бұрын
@@shahulmalayil 🔥🔥🔥
@shahanarafi1925
@shahanarafi1925 3 жыл бұрын
സത്യം
@ziyakv7049
@ziyakv7049 3 жыл бұрын
👍👍
@niyaftm.686
@niyaftm.686 3 жыл бұрын
Eee story orupad ishtaayi..... especially Nandane❤❤ last bagham kettappo sherikkum sagadam vannu😢Suryakanthi🌻👍👍👍
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Hooo, adipoli story. So super👌👌👌👌👌
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.........
@anamikapanamika1353
@anamikapanamika1353 3 жыл бұрын
Ikkade strykk addict aanu njan❣️adipoli sound aanu too😘❣️
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.............
@rashidabushair333
@rashidabushair333 3 жыл бұрын
Nalla oru story 🥰👍
@aryass921
@aryass921 2 жыл бұрын
Kettathil vechu...eere manoharamaya kadhaa.....❣
@ameenmuth6431
@ameenmuth6431 2 жыл бұрын
Wow adipoli voice super
@arshianvar4256
@arshianvar4256 3 жыл бұрын
Adipoli story ikka,kannuniranj poyi,engane oru avastha aarkkum kodukkaruth.paavam nandha,bhaama,ganga,devan
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person..............
@sherlywilson5935
@sherlywilson5935 3 жыл бұрын
കഥയിൽ ചോദ്യം ഇല്ല അറിയാം എന്നാലും ഈ നൂ റ്റാണ്ടിലും ആത്മക്കൾ വരുമോ.... ആവോ അല്ലേ... കഥ അതിഷ്ട്ടായി ട്ടോ 🥰
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@esathannickal6830
@esathannickal6830 2 жыл бұрын
Shirly. Hlooo
@ranjuambili5615
@ranjuambili5615 2 жыл бұрын
Reallly missed.....❤️❤️❤️❤️❤️
@vijijaya6802
@vijijaya6802 2 жыл бұрын
ഒരുവർഷം ഈ വഴി ഞാൻ വന്നിട്ടേയില്ല കേൾക്കാത്ത ഒരുപാട് കഥകളുണ്ട് ഇന്നു തൊട്ടു തുടങ്ങി മെസ്സേജ് കാണുന്നില്ല എന്നറിയാം എങ്കിലും ഇട്ടു എന്നേയുള്ളൂ നന്നായിട്ടുണ്ട് കഥ
@shahulmalayil
@shahulmalayil 2 жыл бұрын
കമന്റ്‌ ഒക്കെ കാണുന്നുണ്ട്‌ തിരക്ക്‌‌ കാരണം റീപ്ലെ തരാൻ ചിലപ്പോൾ പറ്റാറില്ല welcome back 🥰🥰
@suryasaji7813
@suryasaji7813 3 жыл бұрын
Ethu prethilipiyil vanna story anallo. Vayichirinnu 👍👍
@shairarafishairarafi2257
@shairarafishairarafi2257 3 жыл бұрын
Masha Allah.. Katha nthayalum ikka avatharipikunnatha super
@ramlukv1492
@ramlukv1492 8 ай бұрын
സൂപ്പർ അവതരണം ഇക്ക കലക്കീട്ടാ
@naseeras1110
@naseeras1110 3 жыл бұрын
Supper story 🥰🥰🥰🥰🥰athiney manoharanaayi avatharipikunna shahulikkaa nigada ee shabth ennum Allahu nilanirthi tharattey Aameen 🤲 yaa Rabbal aalameen 🤲😘😘
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.........
@naseeras1110
@naseeras1110 3 жыл бұрын
@@Thanhasmedia hii theerchayayum 😊😊
@AshtamiBV
@AshtamiBV 3 жыл бұрын
Vanne😁❤️😘
@akhilaakku8361
@akhilaakku8361 3 жыл бұрын
Oru cinema kanda oru feel 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@sreyassreesmiles.242
@sreyassreesmiles.242 Жыл бұрын
ഈശ്വരാ ❤❤❤❤❤❤❤ ശബ്ദത്തിൻ്റെ ഒരു ഫീൽ.....❤❤❤❤
@janakip6634
@janakip6634 3 жыл бұрын
Super njan ella divasavum ningalude kada kelkarund
@devikapt69
@devikapt69 3 жыл бұрын
Supper storyyy ❤️❤️❤️
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@krishnakicha609
@krishnakicha609 3 жыл бұрын
സൂപ്പർ കഥ ആണ്
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@krishnakicha609
@krishnakicha609 3 жыл бұрын
@@shahulmalayil 😊😊😊
@sobhanajagadeesh2631
@sobhanajagadeesh2631 2 жыл бұрын
Nice presentation 🌹🌹
@hdhehannha5828
@hdhehannha5828 3 жыл бұрын
Pandu redioil shabdha rakha kelkunna polathe oru feel .... Nalla resandu kelkaan .katha kelkunnathu eniku nalla ishttaaa
@ranjithavineeth2793
@ranjithavineeth2793 Жыл бұрын
Adipoli.. nalla feel.
@maryvijayan4241
@maryvijayan4241 2 жыл бұрын
Super story orikkalum prethishikatha twist. Njan orthu nanda gangaye ubhathrevikkan vannathavum enn.
@preethajmenon7362
@preethajmenon7362 3 жыл бұрын
Super rendering nd voice modulation
@jahanashakeer7594
@jahanashakeer7594 3 жыл бұрын
First views, like, comment
@shahulmalayil
@shahulmalayil 3 жыл бұрын
ഒത്തിരി സ്നേഹം
@jahanashakeer7594
@jahanashakeer7594 3 жыл бұрын
💖
@nichus3025
@nichus3025 3 жыл бұрын
സൂപ്പർ ബ്രോ👌
@geethanjalygeethu2574
@geethanjalygeethu2574 3 жыл бұрын
Adipowli story 😘😘😘😘😘😘
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@saheerasalim1461
@saheerasalim1461 3 жыл бұрын
Very much exited 🥰🥰🥰🥰
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@kunjuvava342
@kunjuvava342 3 жыл бұрын
Saheera hello😍😍
@ashmal735
@ashmal735 3 жыл бұрын
Super story heading പോലത്തന്നെ ആദ്യം onnu പേടിച്ചു യെക്ഷിണ്ടോന്നു 😜😜
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@TheWeddedPair
@TheWeddedPair 3 жыл бұрын
അതിമനോഹരമായ കഥ...
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person... ..
@saranyaps2786
@saranyaps2786 3 жыл бұрын
Adipoli story ❤️❤️❤️❤️
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.......
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
Third 👌👌👌👌 വന്നു ♥️♥️♥️♥️
@shahulmalayil
@shahulmalayil 3 жыл бұрын
❤️❤️❤️❤️❤️❤️
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
@Zi Co 👍🏻👍🏻👍🏻👍🏻😂😂😂😂😂ഇത്രയും ഉള്ളോ
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
@@shahulmalayil ikku സുഖം അല്ലെ
@shahulmalayil
@shahulmalayil 3 жыл бұрын
സുഖമായിരിക്കുന്നു🥰🥰
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
@@shahulmalayil 😘😘😘♥️aa ikka
@fousiyafousi3839
@fousiyafousi3839 3 жыл бұрын
അടിപൊളി 👌👌👌👌
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@anjuanjali4693
@anjuanjali4693 3 жыл бұрын
Supper film കണ്ടപോലെ 👍
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham.....
@rinussrinsha32
@rinussrinsha32 3 жыл бұрын
Sooperrbb🥰❤️❤
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person......
@rasal.p.r5335
@rasal.p.r5335 2 жыл бұрын
@@shahulmalayil hi
@aayishamehanas1732
@aayishamehanas1732 Жыл бұрын
13:27❤ Ee song ethann onnu parayumo kore ayi chothikunnu....fb yil chothichu kittathe evide vannathanu..sherikinum heart'melting bgm ....❤
@gamingwithsanjuff731
@gamingwithsanjuff731 3 жыл бұрын
Sir super story .........after some days
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@sunitharamachandran5983
@sunitharamachandran5983 3 жыл бұрын
ഇക്കാ കഥ സൂപ്പർ 😄
@aryak6050
@aryak6050 3 жыл бұрын
കഥ 👌👌👌ikka
@shahulmalayil
@shahulmalayil 3 жыл бұрын
🥰❤️
@sheelamma955
@sheelamma955 3 жыл бұрын
Sooper story ,felt anxious to know the next. Sooper presentation by shahul ekka
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person.......
@samenasamena2639
@samenasamena2639 2 жыл бұрын
Sooper
@manjushine2041
@manjushine2041 2 жыл бұрын
Sooper👍🏼
@bangtansonyeondan4875
@bangtansonyeondan4875 3 жыл бұрын
ഇതൊരു തുടർകഥ ആയിരുന്നെങ്കിൽ നന്നായിരുന്നു . കഥ അസ്സലായി.
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@prajithpoppzz7353
@prajithpoppzz7353 3 жыл бұрын
ൽ,
@suharashajahan2144
@suharashajahan2144 2 жыл бұрын
Ikkante voice 👌🏻❤️
@akhilasusanth1978
@akhilasusanth1978 3 жыл бұрын
First 😍😍😍
@akhilasusanth1978
@akhilasusanth1978 3 жыл бұрын
😎😎😎
@minijose5212
@minijose5212 2 жыл бұрын
നല്ല കഥ 👍
@smithavinod164
@smithavinod164 3 жыл бұрын
Super voice shahulji
@rajimolraj1382
@rajimolraj1382 Ай бұрын
Super voice..........dear
@deepasoman2831
@deepasoman2831 3 жыл бұрын
Super story 👍👍🌹
@pilcydavid8913
@pilcydavid8913 3 жыл бұрын
Superb voice... Natural modulation... Excellent intonation... Awesome presentation...👏👏👏👏👏👏
@krishnapriyakrishna6006
@krishnapriyakrishna6006 3 жыл бұрын
Super story ikka
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@user-agni387gh1o
@user-agni387gh1o 9 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤
@amruthaprasad4649
@amruthaprasad4649 2 жыл бұрын
ഇതുവരെ കേട്ടതിൽ ഏറ്റവും മികച്ചത്
@amruthaskoothali3859
@amruthaskoothali3859 2 жыл бұрын
Twist super theere pratheekshikathe
@muneermuhammed6302
@muneermuhammed6302 3 жыл бұрын
Super story 👌
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person..... ....
@michu2814
@michu2814 3 жыл бұрын
Voice... 👍👍👍😍😍❤️
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person
@aparnamurali1046
@aparnamurali1046 3 жыл бұрын
Super story😍😍😍😍
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@rajeenausman7312
@rajeenausman7312 3 жыл бұрын
വോയിസ്‌ സൂപ്പർ 👍👍
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person......
@shajeershajeer1499
@shajeershajeer1499 2 жыл бұрын
ഇക്കാ ഞാൻ ഒരുപാടു പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണ് അതുപോലെ തന്നെ ഇക്കാടെ കഥകളെയും ഞാൻ ഒരിക്കലും മിസ്സ്‌ ചെയ്യാറില്ല ചില കഥകൾ ശരിക്കും നമ്മളെ പിടിച്ചിരുത്താറുണ്ട് ഒരുപാടു ചിന്തിപ്പിക്കാറുമുണ്ട് അതുപോലെ ഒരുനല്ല കഥയായിരുന്നു ഇത് ഇങ്ങളെ ശബ്ദതതില് കേൾക്കാൻ പിന്നെ ഒരു പ്രത്യേക ishttam
@gopikagopi87
@gopikagopi87 2 жыл бұрын
Story super ❤️
@raihanathirfan334
@raihanathirfan334 3 жыл бұрын
നല്ല അവതരണം ആണ് tto 👌🤝
@Thanhasmedia
@Thanhasmedia 3 жыл бұрын
Hi Njnum oru audios book malayalam Chanel thudagiyidud onn kayari nokkumo eshtapettal support cheyyumo plz good person Aadujeevitham .......... ..
@nanduzzzz6661
@nanduzzzz6661 3 жыл бұрын
Super story
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@secert241
@secert241 2 жыл бұрын
Supr❤️
@vijilettin532
@vijilettin532 2 жыл бұрын
Onnum parayanilla super
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
സൂഫി കഥകൾ - Sufi Stories in Malayalam
1:38
Liju Kurian
Рет қаралды 5 М.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН