ആരോഹി 😍😘ആരവ്... മാത്രമേ ഉള്ളൂ സഖാവിന്റെ സഖി....അത്രയും എഫക്ട് ഉള്ള ഒരു story വേറെ ഇല്ല.. സഖാവിന്റെ മാത്രം സഖി...
@ayshathafra55334 жыл бұрын
Yah😍
@havvaummakp42464 жыл бұрын
Correct
@itsmegkgaming39244 жыл бұрын
Ath vre levalu story alle 🖤🖤🖤
@najiya47264 жыл бұрын
Yah
@raihana.s69224 жыл бұрын
Yzz
@FLASHNetVISION4 жыл бұрын
Ee story വായിച്ചപ്പോൾ എനിക്ക് ഹരിത ചേച്ചിയുടെ ആരവ് &ആരോഹി story ആണ് ഓർമ vannath ഇപ്പോഴും മനസിൽ ഉണ്ട് marakaane പറ്റുന്നില്ല story
@noushadcpy31643 жыл бұрын
Storyunde per endhan
@noushadcpy31643 жыл бұрын
Enik kitunilla
@aswathipp85013 жыл бұрын
Campus days
@FLASHNetVISION3 жыл бұрын
@@shahiqshifa8736 shahul malayil sagav enn type cheythal kittum
@hisanameer94914 жыл бұрын
ഇപ്പൊ സഖാവും സഖിയും ആരവിനും ആരോഹിക്കും മാത്രം അർഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു ... 💞💞 മനസ്സിൽ നിന്നും മായാത്ത രണ്ടു സൃഷ്‌ടികൾ 💞💞💞
@afsathp67934 жыл бұрын
Crct
@sreekripasreekripa69204 жыл бұрын
Yes
@sheebavb4504 жыл бұрын
Ath thaneyaan sathyam orikalum marakilla Aaravineyum Aarohiyeyum Aarav chettan ishtam❤
@kalyanis11454 жыл бұрын
💕💕💕Crct
@SudhaChandran-w9d Жыл бұрын
Aa story yude name onnu paranjutharaavo?
@jaishajaisonjaisha61734 жыл бұрын
ആരാവ് ആരോഹി യും ഹൃദയത്തിൽ പതിഞ്ഞ പ്രണയം
@sulushahi70633 жыл бұрын
Sathyam
@rishnahussain3243 жыл бұрын
Crct😊 part 8th entha uploaded akkathennavo?
@lalkrishnalalkrishna8824 жыл бұрын
ആരൊക്കെ ആരോഹിയെയും ആരവിനെയും ഓർത്തു ♥️♥️♥️♥️
@fathimathzuhrajuva38914 жыл бұрын
marnn poyengilalleeee
@samseer4854 жыл бұрын
Athokke aara😂😂
@punyakrishna91144 жыл бұрын
Avare orikkalum marakkan pattillaa true love story aanu avarude
@renjithjithu70214 жыл бұрын
Aravineyum arohiyeyum മറക്കാൻ കഴിയില്ല. ❤ ❤ ❤ ❤ ❤
@ayishaayisha16074 жыл бұрын
@@fathimathzuhrajuva3891 സത്യം
@shahanashanu79534 жыл бұрын
ഓരോ story യുടെയും baground music അതാ ഇക്ക കഥക് ഒരിത് കിട്ടുന്നത് പിന്നെ ഇക്കാന്റെ വോയിസും കൂടുമ്പോ ആഹ് അന്തസ് ❤️😍✌️😎 പിന്നെ നമ്മളെ ആരോഹി ❤️ ആരവ് മനസ്സിൽ നിന്ന് പോവുന്നില്ല 😘❤️
@Gamemaster-wu7sp4 жыл бұрын
സഖാവിന്റെ സഖി arav arohi
@inganeyumorufamily93963 жыл бұрын
ഇത് ആരാ
@noorafathima10594 жыл бұрын
പെണ്ണായിപ്പോയില്ലേ.. ഇഷ്ട്ടങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കി ജീവിക്കാനാ ഞങ്ങളെപ്പോലുള്ളോർക്ക് വിധി 😢😢😢😔 കലാലയ ജീവിതം, വളരെ സന്തോഷം നൽകിയ നിമിഷങ്ങൾ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഒരു പിടി ഓർമ്മകൾ, എന്നെന്നും ഓർത്തു താലോലിക്കാൻ😘. പിരിയും വരെ അറിയില്ലായിരുന്നു അതിത്ര സുന്ദരം ആയിരിക്കും എന്ന് 😔
@Hasnahasna-cc3qr4 жыл бұрын
സത്യം
@coorgDiaries18644 жыл бұрын
Nte.. പൊന്നെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച പേര് സഖാവിന്റെ സഖി 🥰😍🥰
@jahanasherinsherin24324 жыл бұрын
Sherikum😍
@anjalyajay75194 жыл бұрын
സത്യം
@jasijasi67744 жыл бұрын
Crct
@coorgDiaries18644 жыл бұрын
Miss aarav &aarohi
@sheebavb4504 жыл бұрын
Aarav Aarahi
@sreelakshmisree99023 жыл бұрын
സഖാവ് ഇപ്പൊൾ ആ വാക്കിന് അർത്ഥം ഒന്നേയുള്ളൂ ആരവ്. പ്രാണനായി ആരോഹിയെ കണ്ടവൻ . അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കി അവൾ വരുന്നത് വരെ കാത്തിരുന്നവൻ.he is the real comrade....അക്ഷരങ്ങളിലൂടെ പ്രണയം കൈ മാറിയവർ. ആരോഹി ആരവ്.ALWAYS FAV...
@alimumthazmummu44184 жыл бұрын
എന്റെ മനസ്സിൽ നല്ല നല്ല വരികൾ ഒന്നും വരുന്നി്ല😋. എന്തൊക്കെ ആയാലും കിടു സ്റ്റോറി👌👌. എന്നാലും സഖാവ് സഖി അത് ആരോഹിയും 💕ആരാവും
@ftzkvcajhzzkvxzjs4974 жыл бұрын
സഖാവു൦ സഖിയു൦ എന്ന് കേൾകുബോൾ എന്റെ മനസിൽ ആരവു൦ അരോഹിയു൦ ആണ് ഒരികലു൦ മറകില്ല അവരൊ
@dhilshashaiju29813 жыл бұрын
ശരിയാ
@princeofdreams90273 жыл бұрын
Aa kadhayude link onnu ittutharamo
@macuteesrokz17033 жыл бұрын
Link ayakkuo
@najilashafeeque92154 жыл бұрын
"സഖാവിന്റെ സഖി " ആരവിന്റെ ആരോഹിക്ക് മാത്രം ചേർന്ന പേര്, ഇതിന് പകരം വെക്കാൻ മറ്റൊന്നിനുമാകില്ല.
ആരവും ആരോഹിയും അതിന്റെ അത്രേ ഒന്നും വരില്ല 😍❤️...ഇത് വേറെ ലെവൽ 😘👍🏻
@mallumotive_kl4 жыл бұрын
ഏറ്റവും കൂടുതൽ പ്രണയം മൊട്ടിട്ടതും ഏറ്റവും കൂടുതൽ സൗഹൃദംപൂത്തതും കലാലയം എന്ന പടുകൂറ്റൻ മരത്തിലാണ് 😍
@karthikeyankarthi54094 жыл бұрын
Palakad pattambi
@jahanasherinsherin24324 жыл бұрын
Pattmbi evide ?
@rasiyashihab59394 жыл бұрын
✌️✌️👍
@saleenakm67834 жыл бұрын
👍
@jaseelariyas80134 жыл бұрын
👌👌👌
@shefianasanas46234 жыл бұрын
Sagavum sagiyum കേൾക്കുമ്പോൾ തന്നെ ആരവ് ആരോഹി ആണ് ഓര്മ വരുന്നത്
@renjithrenju64744 жыл бұрын
Aaravinayoum aarohiyaoum orathavar evida varu
@yaseen.s7c2374 жыл бұрын
പ്രണയം അതൊരു കടലാണ് എത്ര നുകർന്നാലും കൊതി തീരാതെ വീണ്ടും വീണ്ടും കരയെ പുണരാൻ വരുന്ന തിരയെ പോലെ. ♥️♥️♥️♥️
@sameermehra60314 жыл бұрын
ആരാവ് &ആരോഹി 😍ഓർമ വന്നു
@dhilshashaiju29813 жыл бұрын
മ് എനിക്കും
@amazingphotosclipsramadasa40383 жыл бұрын
same
@shahanapadanchery4 жыл бұрын
Super 👍👍 ഈ സ്റ്റോറി കേട്ടപ്പോൾ അരവിനെയും ആരോഹിനെയും miss ചെയുന്നത് പോലെ തോന്നി 😔😔
@kathuvichu68024 жыл бұрын
Sakavum sakiyum Aaravneyum Arohitheyam orthupoyi
@farsananishad67764 жыл бұрын
ഈ വാക്ക് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ആരവ് &arohi
@saminafarbi61914 жыл бұрын
Aathaara
@farsananishad67764 жыл бұрын
@@saminafarbi6191 കോമ്രേഡ് സ്റ്റോറി ഹീറോ &heroin
@Shabanasherin3214 ай бұрын
@@saminafarbi6191കേട്ടിട്ടില്ലേൽ ഉറപ്പായും കേൾക്കണം... മനസ്സിൽ പതിയും... ഉറപ്പ് 👍🏻👍🏻❤️
@ayishafathima49444 жыл бұрын
ആരോഹി അരാവ് പോലെ ആരും ആവില്ല
@asvibezz54233 жыл бұрын
Ath etha kadha name paryoo
@عادلانسرن3 жыл бұрын
@@asvibezz5423 comrade
@amanyaanandhan59733 жыл бұрын
ആരോഹി+ആരവ് മരിക്കാത്ത ഒർമയാണ് അതുപോലെ ഒരു ജോടി വീണ്ടും ജനിക്കണേ ആരവ് ആരോഹി വീണ്ടും ജനിക്കണെ 🙏😭😭
@inganeyumorufamily93963 жыл бұрын
ഇതു ഇൻ്റെ link onnu idamo
@ചുവപ്പിനെപ്രണയിച്ചവൾ4 жыл бұрын
സഖാവേ.... നിലയ്ക്കാത്ത മഴയായി ഇന്നും നിന്റെ ഓർമ്മകൾ എന്നിൽ പെയ്യുമ്പോഴും ഞാനറിയുന്നു സഖാവേ നീ എനിക്ക് എത്രയും പ്രിയപ്പെട്ടതായിരുന്നെന്നു.....ജാതിയുടെയും മതത്തിനെയും അതിർവരമ്പുകൾ നമ്മുടെ പ്രണയത്തിനൊരു വിലങ്ങുതടിയായി മാറിയപ്പോഴും ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ സഖാവേ ഞാൻ ഇല്ലാത്ത ജീവിതം വേനൽ ഇല്ലാത്ത വാകമരങ്ങൾ പോലെ ശൂന്യമായിരുന്നെന്ന്.. നീ അന്ന് പറഞ്ഞ ഓരോ വാക്കും നെഞ്ചിൽ ആയിരം അമ്പുകൾ കുത്തിയിറങ്ങുന്ന വേദനകൾ ഉണ്ടാക്കിയിട്ടും നിന്റെ കണ്ണുകൾ നിറയാതിരിക്കാനാണ് ഞാൻ അന്ന് മൗനത്തെ കൂട്ടുപിടിച്ചത്.... ഇനിയും ഒരു ജന്മമുണ്ടെങ്കിൽ സഖാവേ ആ വാകമരച്ചുവട്ടിൽ ഒരിക്കൽ കൂടി പോകണം വാകപ്പൂക്കൾ കൊഴിഞ്ഞു വീണ ആ മരച്ചുവട്ടിൽ തോളോട് തോൾ ചേർന്ന് ഇരിക്കണം... എഴുതി തീർക്കാൻ കഴിയാതെ പോയ നമ്മുടെ ജീവിതം വീണ്ടും എഴുതണം... എന്റെ സഖാവിന്റെ തൂലികയിലൂടെ.. സഖാവിന്റെ സഖി 🚩🚩🚩🚩
@shamilack7834 жыл бұрын
പൊളിച്ചല്ലോ
@rasiyashihab59394 жыл бұрын
✌️😍
@aswathisini89784 жыл бұрын
❤️
@jasnajaisalnp59924 жыл бұрын
😍😍👍
@sukanyavs5534 жыл бұрын
💕💕💕
@bichuzz36434 жыл бұрын
ഇല്ലാത്ത കാമുകൻ സഖാവിനെ ഓർത്ത് കരഞ്ഞു പോയി 😢😢 സഖാവിന്റെ സഖി ആവാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ❤️❤️❤️ ഞാൻ എഴുതികൊണ്ടിരിക്കുന്ന സ്റ്റോറിടെ name ഉം സഖാവിന്റെ സഖി എന്നാണ് ❤️
@fasildubai62394 жыл бұрын
Hlo
@sujabalakrishnan70914 жыл бұрын
All the best
@sheebavb4504 жыл бұрын
All the best nammude Aarav chettanteyum Aarohi chechiyudeyum pole indavanam
@dijithadevakaran96563 жыл бұрын
പിന്നെ 😊
@rechu63564 жыл бұрын
സഖാവേ... ❤️ നിന്നെ കുറിച്ച് കേട്ടനാൾമുതൽ ഉള്ളിൽ കയറിക്കുടിയതാണ് നീ, ശബ്‌ദം കൊണ്ടും സൗദര്യം കൊണ്ടും പ്രണയിക്കുന്ന ഈ കാലത്ത് കേട്ടറിവുകൾ മാത്രമുള്ള നിന്നെ ഞാൻ എന്റെ മനസിന്റെ ഏതോ കോണിൽ ഒളിപ്പിച്ചിരുന്നു.വേദനയോടെ ഒരു നാൾ ഞാൻ അറിഞ്ഞു സഖാവേ ആ മനസ്സിൽ മറ്റൊരു സഖി കൂട് കുട്ടിയിട്ടുണ്ടെന്ന്. എന്നാലും സഖാവേ എനിക്കെന്നും നിന്റെ ഇഷ്ടങ്ങളാണ് വലുത്. നീ ഒരിക്കലും വേതനിക്കരുത്. നിന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി എന്റെ പ്രണയം എന്റെ മനസിന്റെ കോണിൽ തന്നെ മൂടപ്പെടട്ടെ. എന്നെങ്കിലും ആ സഖി കൂടൊഴിഞ്ഞ് പോകുകയാണെങ്കിൽ ഞാൻ വരും സഖാവേ നിന്റെ കണ്ണീരൊപ്പാൻ നിന്റെ ജീവന്റെ പതിയാകാൻ.
@ramya6004 жыл бұрын
ok ഷാഹുൽ മലയിൽ കഥയിലെ അവസാന വരിയും കവിതയും സൂപ്പർ .ജീവിതത്തിൽ കഴിഞ്ഞ നിമിഷങ്ങൾ ഓർക്കന്നു ഞാൻ
@parvathit23064 жыл бұрын
നഷ്ട പ്രണയം എന്നും മനസ്സിന്റെ വിങ്ങൽ ആകുന്നു... പ്രണയം, അത് സൗഹൃദം ആണോ അറിയില്ല പെണ്ണേ എനിക്ക്, സൗഹൃദം പ്രണയം ആണോ അതുമറിയില്ല. പൊള്ളുന്ന വേനലിനെ ഒരു വസന്തം കൊണ്ട് നേരിട്ടവൾ... നഷ്ട പ്രണയത്തിന്റെ വേദന കടും നിറത്തിൽ ഒളിപ്പിച്ചവൾ... ഗുൽമോഹർ, നിന്നെ കണ്ടാണ് ഞാൻ ആശ്വസിക്കുന്നത്. ഒരിക്കലും സാക്ഷാത്കരിക്കാത്ത പ്രണയമാണ് ഏറ്റവും മനോഹരം. കാരണം അത് ഒരിക്കലും അവസാനിക്കുന്നില്ല... കാത്തിരിക്കാം സഖീ... വരും ജന്മം... നിനക്കായി മാത്രം...❤️❤️❤️
@abdurahmanabdurahman35764 жыл бұрын
സൗഹൃദതിന്നും പ്രണയത്തിനും സാക്ഷിയായത് നിശ്ചലമായ വാകമരവും മണ്ണിൽ അടിയുറച്ച കലാലയവുമാണ്... ഒരുപക്ഷെ അതിനൊക്കെ പറയാനുള്ള കഴിവ് ഉണ്ടായിരുന്നേൽ അത് പറയുമായിരുന്നു.. ഓർമകളിൽ നിന്ന് മായാത്ത ഓർക്കുമ്പോൾ മനസ്സ് പിടക്കുന്ന വീണ്ടും കേൾക്കാൻ കൊതിക്കുന്ന വിടർന്നതും വിടരാൻ പോകുന്നതുമായ അനേകായിരം സൗഹൃദവും പ്രണയവും നിറഞ്ഞ കഥകൾ ❣️
@ajinrv90313 жыл бұрын
പ്രണയസാഭല്യത്തിന് ഏറ്റവും പറ്റിയ സ്ഥലമാണ് കോഴിക്കോട്ബിച്ച് ❤️❤️ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ബിച്ചാണ്👍👍ഇക്കാന്റെ കഥകൾ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ കഥയാണിത് ❤️❤️❤️❤️❤️❤️
@itsmegkgaming39244 жыл бұрын
ഇപ്പോൾ ചേട്ടന്റെ കഥ കേൾക്കാണ്ട് ഒരു ദിവസം ഇല്ലാണ്ടായി 😍😍😍🖤
"സഖാവിന്റെ സഖി "ആരവ് ♥ആരോഹി ക്ക് മാത്രം ചേർന്ന പേരാണ്.ഇതിന് പകരം വെക്കാൻ മറ്റാർക്കും ആവില്ല. ഒടുക്കത്തെ ഫീലാ....ആ story
@jasijasi67744 жыл бұрын
അടിപൊളി story സാഹിത്യം നിറഞ്ഞ ഈ story ഒത്തിരി ഇഷ്ടായി.....💚💚🌹🌹
@saharakku65304 жыл бұрын
Story yellaam Nalladanu. Voice nalladanutto
@jasijasi67744 жыл бұрын
@@saharakku6530 yaa😍
@anusmasreejith45394 жыл бұрын
ആരവ് ♥️♥️ ആരോഹി
@inganeyumorufamily93963 жыл бұрын
ഇതു ആരാ എല്ലാവരും ഇവരെ പറ്റി ആണല്ലോ കമെൻ്റ് ചെയ്യുന്നേ???
@aestheticvibes7773 жыл бұрын
@@shahiqshifa8736 Comrade എന്ന കഥയാണ്. അതിലെ pair ആണ് aarav & arohi♥️
@sujabalakrishnan70914 жыл бұрын
എന്നിലെ സഖാവിന് ഇതുവരെ എനിക്ക് ഒരു രൂപം കണ്ടെത്താൻ സാധിച്ചിട്ടില്ല. പക്ഷേ ഈ കാത്തിരിപ്പിലും ഒരു സുഖം ഉണ്ട്. ആരാണെന്നോ എന്താണെന്നോ എവിടയനെണോ അറിയാതെയുള്ള ഈ കാത്തിരിപ്പ് ഞാൻ ഒരുപാട് ആസ്വദിക്കുന്നു. എന്നെങ്കിലും ഒരിക്കൽ കാലം അതിന് ഒരു രൂപം തന്ന് എന്റെ സഖാവിനെ എന്നിലേക്ക് പറഞ്ഞയിക്കും എന്നിലെ അവന്റെ സഖിയെ തിരിച്ചറിയാൻ വേണ്ടി. എവിടേയും എഴുതിച്ചേർത്തപ്പെടാത്ത ഒരു അനശ്വര പ്രണയത്തിനായി ഞങ്ങൾ അവിടെ തുടക്കം കുറിക്കും 💕💕സഖാവിന്റെ സഖി 💕💕
@fathimathaflamp45684 жыл бұрын
അടങ്ങാത്ത ഒന്നുണ്ട് ഈ ലോകത്. നെഞ്ചിൽ കൂടു കൂട്ടിവെച്ച പ്രണയം... നീ വിളിക്കാതിരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന വേദന എന്റെ പ്രാണൻ പോകുന്ന പോലെയാണ് സഖാവെ... നിനക്ക് ഞാൻ മാത്രമാണെന്നറിയാം എങ്കിലും വല്ലാതെ മിസ്സ് ചെയുന്നു.......കാത്തിരിക്കുന്നു ഈൗ സഖി... love you ikkaakaaaa
@shafreedu95904 жыл бұрын
കേൾക്കും തോറും പിന്നെയും പിന്നെ കേൾക്കുവാൻ തോന്നുന്ന വാക്ക് സഖാവിൻറെ പ്രിയസഖി.....❤
@fouzisvibez2264 жыл бұрын
സഖാവ്.. സഖി അത് ആരവും ആരോഹിയുമാണ്..
@anjalyajay75194 жыл бұрын
ഇക്കാ ഈ കഥയ്ക്ക് കമന്റ് എഴുതാൻ എന്റെ കൈയിൽ വരികൾ ഇല്ല അല്ലെങ്കിലും ഇക്കാ പറയുന്ന ഓരോ കഥക്കും മാറ്റു കൂട്ടുന്നത് ഇക്കയുടെ വോയിസ് ആണല്ലോ അത്രക്കും മനോഹരം പറഞ്ഞറിയിക്കാൻ കഴിയില്ല 😍😍👌👌👌👌👌👌👌👌👌👌
ആരൊക്കെ ഉണ്ടക്കണ്ണിയെയും കലിപ്പൻ ചെക്കനേയും miss ചെയ്യുന്നു
@bichuashi48594 жыл бұрын
ഇനിയൊരു ജെന്മമുണ്ടെങ്കിൽ മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെ വേർതിരിവുകളില്ലാത്ത അനഷ്വരതയുടെ ലോകത്ത് ജനിക്കാം... അന്ന് നമുക്ക് പരസ്പര എല്ലാം തുറന്നു പറഞ്ഞു പ്രണയിക്കാം അന്തമായി... "പെണ്ണെ ഒരിക്കൽ മരിക്കുമെന്നറിഞ്ഞിട്ടും നമ്മളൊക്കെ ജീവിക്കുന്നില്ലേ പിന്നെന്താ ഒരിക്കൽ പിരിയുമെന്ന് ഉറപ്പുണ്ടെങ്കിലും സ്നേഹിച്ചാ... എന്തും അവസാനം വരെ കിട്ടുവോന്ന് നോക്കണം എന്നിട്ടും കിട്ടിയില്ലെങ്കിൽ ദേ മാനത്തു നോക്കി ഒരു ചിരി അങ്ങ് പാസാക്കി വിധി ഇല്യാന്ന് വിചാരിച്ചു ജീവിക്കണം... "💔
@najiya__naji21103 жыл бұрын
ആരോഹി അരവ് ഓർമ്മവരുന്നു Miss you comrade😌😌😌
@mubeenabeena27824 жыл бұрын
സ്നേഹത്തെ അറിയാൻ സ്നേഹിക്കപ്പെടുന്നവരിലേക് ലോകത്തിൻ സ്നേഹം നഷ്ടപെടുന്നവരിലേക് ഒരു തിരിഞ്ഞ് നോട്ടം...... ജന്മം സഫലമായ്..... ദൂരമോ കാഴ്ചയേക്കാൾ അകലെയാണ്... കേൾവിയെക്കാൾ വലുതാണ്..... നന്മയെക്കാൾ ചെറുതാണ്...... ഒരോ ദിനത്തിനും സൗന്ദര്യം.... ഓരോ രാവിനും സൗന്ദര്യം.. ഒരോ കിനാവിനും സൗന്ദര്യം... ഓരോ മനിഷ്യനും സൗന്ദര്യം... ജീവിതമേ നിനക്കും എന്തൊരു സൗന്ദര്യം......
@sinunbr12814 жыл бұрын
👍👍👍👌👌 Aarohiyeayum aaravineayum ഓര്‍ത്തു പോയി averea ഒരുപാട് miss cheyyunnul
@alikottakkal43454 жыл бұрын
നന്ദി ഉണ്ട് മാഷേ ഒരുപാട് നന്ദി, ഈ വരികൾ കേൾക്കുമ്പോൾ എന്റെ ജീവിതം ഓർമ്മകൾ പോലെ chalittozhukunnu അതിൽ ഞാൻ അറിയാതെ എന്റെ മിഴികളിൽ നിന്നും മഴ പോലെ ഒഴുകുന്ന ചില ഓർമ്മകൾ
@adiliijaz35124 жыл бұрын
ആരോഹി ആരവ് സഹാവിന്റ സഹി ഗുഡ് 💞💞💞
@abshanvv93114 жыл бұрын
ആരവും അരോഹിയും മനസിൽ വന്നു
@khairunisaek8944 жыл бұрын
അവസാനിക്കാതതായി ഒന്നേ ഉള്ളൂ സഖാവേ...... അത് നമ്മുടെ പ്രണയമാണ്...
@KrishnaKumar-tk6fk4 жыл бұрын
എന്റെ മനസ്സിൽ സഖാവു൦ സഖിയുമുണ്ടങ്കിൽ അത് ആരവു൦ ആരോഹിയുമാണ് അതിനി എത്ര സഖാക്കൾ കടന്ന്പോയാലു൦ അവരെന്റ ഹൃദയത്തിലാണ് സ്ഥാനം അവർക്കു മുന്നിലേക്ക് ഇനിയൊരു സഖാവിനേയു൦ സഖിയേയു൦ കൊണ്ടുവരരുത്
@nasheeda29684 жыл бұрын
ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു. ഇതുപോലെ ആയിരുന്നു എനിക്ക് മുത്തി നോടുള്ള പ്രണയം
@asmaanshad66434 жыл бұрын
,"ഇനിയൊരു ജന്മമുണ്ടാകിൽ മതത്തിന്റെയും ജാതിയുടെയും വർണ്ണത്തിന്റെ വേര്തിരിവുകളില്ലാത്ത അനുശ്രതയുടെ ലോകത് ജനികാം അന്ന് നമുക്ക് പരസ്പരം എല്ലാം തുറന്ന് പറഞ്ഞ് പ്രണയികാം അനത്ഥമായി... "
@aash60614 жыл бұрын
Ambooo. ..pwoli
@AkbarAli-tt3kt3 жыл бұрын
ആരവ് ആരോഹി അവരാണ് സൂപ്പർ 🥰🌹
@anjuachu67684 жыл бұрын
Saghavine kandillallo pinne annu vicharichu erikkuvarunnu ...ikka ...eppozhum aarohy yil ninnum Aarav ill ninnum vittu marittillaaa ... Thankz ikka veendum .........
@sreedevivs78274 жыл бұрын
സഖാവിന്റെ സഖി എന്ന് കേൾക്കുമ്പോൾ മനസ്സിൽ പതിയുന്നത് arav and arohi,,,,,,,,,,
@ayshasvlog93394 жыл бұрын
ഇ കഥ നല്ലൊരു feeling തരുന്നുണ്ട്...... അനാഥയായ ആ നല്ല ഓർമകൾ തരുന്നുണ്ട്
@sreekutty71894 жыл бұрын
പ്രണയമാണെന്ന് നീ പറയാതെ പറഞ്ഞപ്പോഴെല്ലാം മൗനം പാലിച്ച് ഞാൻ അകന്നത് മറ്റൊന്നുംകൊണ്ടല്ല സഖീ പ്രണയത്തിന്റെ ആഴക്കടലിൽ മുങ്ങാം കുഴിയിട്ട് അവസാനം മറ്റൊരു ജന്മത്തിൽ നമുക്കൊന്നിക്കാം എന്ന് വിലപിക്കുന്നതിലും എത്രയോ മനോഹരമാണ് ഒരു ചെറു പുഞ്ചിരിയോടെ നാം ഓർമകളിൽ എന്നും പ്രണയിക്കുന്നത് ❤️
@farzeenabinzi85604 жыл бұрын
നിന്റെ ഓർമ്മയിൽ പൊതിഞ്ഞ് ജീവിതം ഓർമ്മ എന്ന മാധുര്യം നുണഞ്ഞു ജീവിക്കുകയാണ് ഞാനിപ്പോൾ ജാതിമത നിറം എന്ന വ്യത്യാസം എന്നാ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഓർമ്മയിൽ നമുക്ക് ജീവിക്കാം എന്റെ ഓർമ്മയിൽ എന്നും സഖി കൊപ്പം വാഗ മരത്തിൽ നിന്നും വാകപ്പൂക്കൾ താഴേക്ക് പതിക്കുന്ന ദൂരമേ നീ എന്നോടൊപ്പം ഉണ്ടായിട്ടുള്ളൂ ആ ഓർമ്മകൾ ഇന്നും എനിക്ക് കടലിനേക്കാൾ വലിപ്പമുള്ളതാണ്..... സഖീ
@sanjari8284 жыл бұрын
സ്വപ്നത്തെക്കാൾ സുന്ദരമായ മറ്റൊന്ന് ഈ ലോകത്ത് ഉണ്ടെഗിൽ അത് പരസ്പരം അറിയുന്ന നല്ല സൗഹൃദo തന്നെയാണ് 😍
@ravivarma74524 жыл бұрын
😍😍😍
@jasminjaleel68574 жыл бұрын
ഒരിക്കൽ നിനക്കായി ചുവന്ന പ്രണയമുണ്ടെൻ ഹൃദയത്തിൽ അതൊരിക്കലും വാടുകയുമില്ല എന്നാൽ ഇനിയൊരിക്കലും നിനക്കായി ചുവക്കുകയുമില്ല ❤️❤️ സഖാവിന്റെ സഖി💕🚩🚩🚩
@nafiyaniza20974 жыл бұрын
"സഖാവിന്റെ സഖി " Arav ❤️ Arohii
@abhirami55144 жыл бұрын
ഈ സ്റ്റോറി കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ സ്കൂൾ ലൈഫ് ആണ്, ഞാൻ +1 ക്ലാസ്സിൽ ചേരുന്നു, എല്ലാരോടും കൂട്ടുകൂടി നടന്നു, girls സ്കൂളിൽ പഠിച്ച എനിക്ക് boys ഫ്രെണ്ട്സ് ആദ്യമായിട്ടാണ്, അങ്ങനെ സ്കൂളി life മുമ്പോട്ട് പോകവേ +2 commerce ഇൽ പഠിക്കുന്ന അനന്ദു ചേട്ടനെ പരിചയപെട്ടു എനിക്ക് bus കേറാൻ ആരും കുട്ടില്ലാരുന്നകൊണ്ട് ചേട്ടായിയുമായി നല്ല കൂട്ടായി, but ചേട്ടായി എപ്പോഴും കലിപ്പാ എനിക്ക് ആഹാ കലിപ്പ് കാണാൻ വലിയ ഇഷ്ട്ടായതുകൊണ്ട് ഞാൻ എപ്പോഴും ദേഷ്യം പിടിപ്പിക്കുമരുന്ന് അങ്ങനെ ഒരു ദിവസം, എന്നോട് ദേഷ്യപെട്ടു പിണഗിപോയ അനന്ദവേട്ടനെ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല, എന്തുകൊണ്ട് എനിക്ക് അങ്ങനെ തോന്നിഎന്നറിയില്ലാരുന്നു, എന്നിരുന്നാലും കണ്ണ് നിറഞ്ഞൊഴുകിരുന്നു അപ്പോഴാതാണ് ഞാൻ മനസിലാക്കുന്നത് ഞാൻ സ്നേഹിക്കുന്നു എന്റ കലിപ്പാനെ, ഞാൻ മനസിലാക്കിയ അനന്ദുവേട്ടൻ ഒരിക്കലും എന്നോട് ഇഷ്ട്ടന്ന് parayillahnnu എനിക്ക് ariyamaarnnu അതുകൊണ്ട് തന്നെ ഞാൻ എന്റ ഇഷ്ട്ടം തുറന്നു പറഞ്ഞു ഏട്ടനും enna ഇഷ്ട്ടാരുന്നു, ഞങ്ങൾ സ്നേഹിച്ചുതുടാഗും മുന്നെ ഒരു കാരിയം തീരുമാനിച്ചിരുന്നു ഒളിച്ചും പതുമുള്ള ഒരു റിലേഷൻ ഞങ്ങൾ agrahikkathakond njagal randuperum kariyam veetil ariyichu ellarkkum sammatham, schoolill അപ്പോളേക്കും ഞങ്ങൾ kittulla panithudagiyirunnu, ഒരുപാട് പേര് isttahnnu പറഞ്ഞിട്ടും അവരോടൊന്നും പറയാതെ ഞാൻ അനന്റുവേട്ടനോട് isttahnnu പറഞ്ഞതിന്റ pala പ്രോബ്ലെംസും ഞങ്ങളെ തേടിവന്നു എന്നിട്ടും പിടിച്ചുനിന്ന് നന്നായി പഠിക്കുന്ന ഞങ്ങളെ രണ്ടു പേരെയും ടീച്ചേഴ്സിന് ഇഷ്ട്ടാരുന്നു, അങ്ങനെ ഞങ്ങടെ പ്രണയം മുമ്പോട്ട് പോകുന്നു ദിവസങ്ങൾ മാസത്തിലേക്കും മാസങ്ങൾ വരഷങ്ങളിൽകേക്കും marikondirikkuvanu, ഇന്നും വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾ പ്രേണയിക്കുന്നു, വഴക്കുണ്ടാക്കിയിട്ടുണ്ടേലും ഒരു ദിവസംപോലും ഞങ്ങൾ പിണഗിയിരുന്നട്ടില്ല, അതിനു അനന്ദുവേട്ടൻ സമ്മതിച്ചട്ടുമില്ല, ഞങ്ങൾ ഇന്നു ഒന്നായിരിക്കുന്നു മനസുകൊണ്ട്, ഏട്ടന്റെ thali vezhunna divasathinayi കാത്തിരിക്കുവ ഏട്ടന്റെ മാത്രം ponnutty. , I LOVE YOU ETTAYI, njagal piriyan ahgrahikkunilla onnitteyum preill, ithu kettappol enik manasilayathu, vittukalayukayalla vendathu thanne ettavum kooduthal manasilakkunna ah vekthiye nediyedukkuvanu vendathu athupakse nammale snehikkunnavare vedanipichukondavaruthu, nammude isttagal nediyedukkan areyumvedanippikkallu agane cheythal nediyathonnum anubavikkanulla bagyam sarveswaran nammuk tharilla💗💗
@munnamunna46154 жыл бұрын
ഓമനീക്കം സഖി നീ തന്ന ഓർമകളെ ഓർമയായി മണ്ണിലാടിയും വരെയും ഓമനിച്ച ഓർമ്മകൾ ചേർത്ത് വെക്കാം സഖി മരണമില്ലാത്ത കാലത്തേക്ക് ഞാൻ
@ramya6004 жыл бұрын
തങ്കളുടെ വൈഗമുതൽ എൻ്റെ കിത്താബിലെ പെണ്ണ് വരെയുള്ള കഥയിൽ എത്തി നിൽക്കുന്നു എന്തായും ഇയാളെ സുഖിപ്പിക്കയല്ലാ സൗണ്ട് സൂപ്പർ ' തങ്കളുടെ കഥകളുടെ അകർഷണീയത തന്നെ ഇയാളുടെ സൗണ്ടാണ് അത് എന്നും കാരുണ്യവാനായ ഈശ്വരൻ നില നൃത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നൂ അനിയാ
സൗഹൃദം, പ്രണയം അത് രണ്ടും ഒരു തരം അനുഭൂതി ആണ് ശാഹുൽ ഇക്കാന്റെ സ്റ്റോറി കേൾക്കുമ്പോൾ അത് മനസ്സിൽ ഫീൽ ചെയ്യാറുണ്ട്
@kavyaminnuszz4 жыл бұрын
അവളൊരു കടലായിരുന്നു അടുത്തറിയും തോറും ആഴംകൂടുന്ന, ആഴങ്ങളിൽ സേ്നഹത്തിൻ്റെ പവിഴങ്ങൾ സൂക്ഷിച്ച കരുതലിൻ്റെ തിരകൾ ഉള്ള ഒരു കടൽ... അത് കൊണ്ട് തന്നെ കാലം കഴിയും തോറും വീര്യം കൂടുന്ന മുന്തിരിച്ചാറ് പോലെ എനിക്കവളോടുള്ള ഇഷ്ടത്തിന്റെ വീര്യവും, ആഴവും കൂടിക്കൂടി വന്നു... 💗💗💗 സഖാവിന്റെ സഖി.........
@saritha.pp.saritha5304 жыл бұрын
💖
@archanar5453 жыл бұрын
എനിക്കും വേണം ഇങ്ങനെ ഒരു സഖാവിനെ ഈ stories കേട്ട് വട്ടായതല്ല. അച്ഛൻ ഒരു സഖാവ് ആയിരുന്നു. അതു കൊണ്ട് അന്ന് മുതൽ മനസ്സിൽ കയറിയ വാക്കാണ് "സഖാവ് ".... ❤️❤️❤️❤️. ദൈവമേ ഒരു സഖാവിനെ എനിക്കായി tharanne. 😍😍😍
@rizuillyas26624 жыл бұрын
അതേ...... പ്രണയം കാലചക്രത്തിൽ അലിഞ്ഞില്ലാതവാൻ അതിന്നു കഴിയില്ല. ഓരോ ദിനം കഴിയും തോറും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നോവായ് മാറുമത്. രാത്രിയുടെ നിശാന്തതയിൽ മഴയുടെ ആർദ്ര താളത്തിൽ തിരയുടെ ആഗമനത്തിൽ തഴുകി ഒഴുകും തെന്നൽ പോൽ മൗനത്തിൽ ചലിച്ചു നനുത്ത കുറേ ഓർമകളുമായി ഹൃദയത്തിലായ് എന്നും. പ്രണയിനിയുടെ കണ്ണുകളിലെ ആ തിളക്കത്തെ എന്റെ നെഞ്ചിലെ വെളിച്ചമാക്കി വാകമറച്ചുവട്ടിലായ് ഇന്നും നിത്യവാസിയായ് മാറുന്നു മൗനമായ് സഖി നിനക്കായ്
@muhammadamjadpk69794 жыл бұрын
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വരികൾ Campas ജീവിതത്തിൽ ആരുടെയും മനസ്സ് ഒന്ന് പിടിച്ചു കുലുക്കുന്ന ഒരു ദിനം, last day. ആരും നഷ്ട്ടപെടുത്താൻ ആഗ്രഹിക്കതാ ദിനങ്ങൾ. പിന്നീട് ഓർക്കുമ്പോൾ മനസ്സിന് വിങ്ങൽ നൽകുന്ന ഓർമ്മകളും നിമിഷങ്ങളും, സനു വരികൾ പൊളിച്ചുട്ടോ ഷാഹുൽ ഇക്ക നല്ല അവതരണം ഫൈസലിക്കന്റെ എഡിറ്റ് കഥയെ മൊഞ്ചു കൂട്ടി
@archasurendran43304 жыл бұрын
ആരവ്&ആരോഹി ഓർമ വന്നു
@fahad_51254 жыл бұрын
ഈ കടകൾ കൾക്കുബോൾ മനസ്സിൽ ഓർമകളിൽ വരുന്നത് ആരവ് & ആരോഹി ആണ്
@alishafrancis2984 жыл бұрын
Arave Arohi mathram ❤️❤️❤️
@prashiprashi58804 жыл бұрын
നിൻ സ്നേഹം എന്നിൽ മഴയായ് പെയ്യുമ്പോൾ. ഇളം തെന്നലായ് നിന്റെ മൃതു സ്പർശനം ഞാൻ അറിയുന്നു സഖി... നിന്റെ ജീവിതം മറ്റൊരാളിലാണെങ്കിലു എൻ്റെ ഹൃദയത്തിൽ നീ മാത്രമാണ് സഖി. എൻ മരണം വരെ
@shamilack7834 жыл бұрын
നിന്നോളം ഞാൻ ഒന്നിനെയും പ്രണയിച്ചിട്ടില്ല സഖാവേ.. നിന്നോളം ഞാൻ ഒന്നിനെയും ഞാൻ മോഹിച്ചിട്ടില്ല സഖാവേ.. കോളേജ് വരാന്തയിൽ മുഴങ്ങി കേൾക്കുന്ന നിന്റെ ശബ്ദവും കൈകളിൽ പാറി പറക്കുന്ന ചെങ്കൊടിയും ചുവപ്പ് കലർന്ന വേഷത്തോടും എല്ലാം ഈ സഖിക് പ്രണയമായിരുന്നു. പേടിയായിരുന്നു സഖാവേ ഉള്ളിൽ തോന്നിയ ഇഷ്ടം തുറന്നു പറയാൻ ഈ ജന്മം സഖിക് അത് പറയാൻ കഴിഞ്ഞില്ല. പക്ഷെ അടുത്ത ജന്മം ഈ സഖാവിന്റെ ചങ്കിലെ പെണ്ണായി പിറന്നിടും. സഖാവിന്റെ ഹൃദയ തുടിപ്പായി മാറിടും ഈ ജന്മം എൻ പൂമരം പൂതില്ലെങ്കിലും. അടുത്ത ജന്മം പൂത്തു പടർന്നു പന്തലിച്ചു തല ഉയർത്തി പറയും സഖാവിന്റെ പെണ്ണാണെന്ന്. സഖാവിന്റെ മാത്രം. ഷംന
@faminashaheer17584 жыл бұрын
പറയാനുണ്ട് ഒരു പാട് എനിക്ക് സഖാവേ ... പറയാൻ ബാക്കി വെച്ചതൊക്കെയും... ഇടക്കിടെ ഓർമ്മയിൽ തികട്ടി വന്നതും മനസ്സിനെ മറക്കാൻ പഠിപ്പിച്ച വയും... നീയറിഞ്ഞിരുന്നുവോ സഖാവേ .. നീയായ് നിഴലായ് നിന്നിലേക്കലിയാൻ സ്വപ്നം കൊണ്ട് കോട്ട കെട്ടിയതാണീ സഖി തൊണ്ട പൊട്ടുമാറു ഛത്തിൽ നിൻ കൂടെ മുദ്രാവാക്യങ്ങൾക്ക് മുഷ്ടിച്ചുരുളാൽ ജീവൻ ഏകിയ നാൾ ഏറെ കൊതിച്ചിരുന്നീ സഖി ഖന ഗാഭീര്യമുള്ള നിൻ ശബ്ദത്തിലൊരു എന്റെ സഖീ .... എന്നൊരു പിൻ വിളി ഇല്ല സഖാവേ കഴിയുന്നില്ലെനിക്ക് മണ്ണായ് ചേരും വരെ നിന്നെ മനസ്സിൽ മറമാടാൻ ... തിരിച്ചറിയും സഖാവേ നീ ....നിന്റെ മുദാ വാക്യത്തിന് ജീവനേകാൻ ഈ സഖി കൂടെ വേണമെന്ന് കാത്തിരിക്കാം ഞാൻ നിൻ തിരിച്ചറിവിൻ നാൾ വരെ .... സഖാവിന്റെ സഖി
@afnasherin21914 жыл бұрын
നിന്റെ "സഖാവേ....." എന്ന ഓരോ വിളിയിലും ഞാൻ അറിഞ്ഞിരുന്നു പെണ്ണേ....പരസ്പരം നാം എത്ര ആഴത്തിൽ പ്രണയിച്ചിരുന്നെന്ന്.* ❤❤❤ *ഈ നെഞ്ചിൽ പ്രണയത്തിൻ വാകപ്പൂ ചുവപ്പ് പടർത്തിയത് നീ മാത്രമാണ്സഖീ..... എന്നിലെ അവസാന ശ്വാസം വരെ നിന്റെ പ്രണയത്തിൻ ചുവപ്പ് എന്നിൽ പടർന്നു കൊണ്ടേ ഇരിക്കും.* ❤❤❤ *ജാതിയും മതവുമൊന്നും അതിർ വരംപായ് ഇല്ലാത്ത ലോകത്ത് പ്രണയത്തിൻ ചുവപ്പൽ ചാലിച്ച വാകപ്പൂക്കൾ കൊഴിഞ്ഞു വീണു കൊഴിഞ്ഞ വഴിവീഥിയിൽ കണ്ണും കാത്തിരിക്കുന്നീ....... സഖാവ് തന്റെ പ്രാണ സഖിക്കായ്........* ❤❤❤ ❤❤❤ *പ്രണയത്തിൻ ആഴക്കടൽ ആർത്തിരംപി നിൽക്കുന്ന ആ മിഴികളിൽ ആഴ്ന്നിറങ്ങാനായ്.........❤️❤️❤️ എന്നിലെ പ്രണയ സാഗരത്തെ ഒരു പേമാരിയായ് നിന്നിൽ പെയ്തൊഴിയാനായ്......* ❤❤❤
@UmaUma-sb4pm4 жыл бұрын
Super
@kunchoncheriyampuram87944 жыл бұрын
Arav arohi miss chayunudooo
@shinushajan62964 жыл бұрын
സഖാവിന്റെ പ്രണയം അത്ര തീവ്രം ആയിരിക്കും
@vavavavachi75984 жыл бұрын
എന്നിൽ പറയാതെ പോയ പ്രണയം ഇന്ന് എന്റെ ഹൃദയത്തിൽ ഉണ്ട്..... സൗഹൃദം എന്നാ വൻ മതിൽ കെട്ടിൽ എന്റെ പ്രണയം പറഞ്ഞാൽ പൊഴിഞ്ഞു പോവുമോ സ്നേഹം എന്ന് ഭയപ്പെട്ടു.. കാത്തിരിക്കുന്നു.... അടുത്തൊരു ജന്മം ഉണ്ടകിൽ നിന്റെ പാതി ആയി കഴിയാൻ
@athirakunjie93954 жыл бұрын
ആരവിനെയും ആരോഹിയെയും ഓർമ വരുന്നു 😪😪😪😪
@peaceofland40694 жыл бұрын
ക്യമ്പസ് സ്വപ്നങ്ങളുടെ പറുദീസയാണ് ഒരു ചോറ്റുപാത്രത്തിൽ നിന്നും പങ്കിട്ടെടുത്ത സൗഹൃദവും പ്രണയ സ്വപ്നങ്ങളിൽ തണലേകിയ വാകമരവും ക്യാൻറീനിലെ ചൂടു കോഫിയും ഉള്ളിവടയും ചുമരുകളിൽ പ്രതിധ്വനിക്കുന്ന മുദ്രാവാക്യങ്ങളും അങ്ങനെ അങ്ങനെ മരിക്കുവോളം മറക്കാനാവാത്ത ഓർമ്മകൾ നൽകിയ സ്വപ്നങ്ങളുടെ പറുദീസ...Heaven of dreamz..!
@hijabi49804 жыл бұрын
Shahul ikkante story ude notification kandal thanne adhyam orma Vara Arav ❤️ Arohi anu Innu സഖാവിന്റെ പ്രിയ സഖി ennu koodi kandappo appo thanne vannu kettu illenkil kurachu kazhynjittu stories kelkkaru Athrakku manassilekku padhinju poyi saghavum saghiyum,,,
@siljiks92312 жыл бұрын
ഇത് കണ്ടപ്പോ ആരവിനെയും ആരോഹിയെയും ഓർത്തുപോയി ഇതിന് മുൻപ് ആ കഥ കേട്ട് കഴിഞ്ഞു ഉള്ളൂ ആദ്യം ആയിട്ട് അല്ല ഒത്തിരി കേട്ട് ഇപ്പോഴും ആദ്യം കേൾക്കുന്നപോലെ തോന്നും സഖാവ് അവന്റെ സഖി ❤❤❤️
@lukkulookman76144 жыл бұрын
നീലാകാശത്തിന്റെ സൗന്ദര്യത്തെ മറച്ചുകൊണ്ട് ഇരുട്ടുമുടിയ കാര്മേഗം മഴയായി പെയ്തിറങ്ങിയപ്പോൾ പ്രണയമെന്ന മഴത്തുള്ളികൾ ഭൂമിയെ ചുമ്പനംകൊണ്ട് സ്‌നേഹിക്കുമ്പോൾ അറിയാതെ കൊതിച്ചു പോയി ആ മഴയത്തുള്ളിയായി ഞാൻ ജനിച്ചിരുന്നെങ്കിൽ എന്ന്.
@rasiyashihab59394 жыл бұрын
സഖാവും സഖിയും... ആ പേര്..വല്ലാത്തൊരു feel... രോമാഞ്ചം 💞
@yaseen.s7c2374 жыл бұрын
നീ രോമാഞ്ചി ചോ ട്ടാ, 😊😊😊
@rasiyashihab59394 жыл бұрын
@@yaseen.s7c237 ഇത്താ ✌️
@mufiisallinone57434 жыл бұрын
Bgm + ur awesome presentation ...uffffff🔥🔥✨😍😍
@ansarmtp48514 жыл бұрын
പ്രണയം എന്നുള്ള ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന ഇഷ്ടം. നാം നമ്മുടെ മാതാപിതാക്കളോട് തോനിയാൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ സ്നേഹ കുടീരം, പ്രേമ കുടീരം, എന്നീ ഓമന പ്പേരിൽ അറിയപ്പെടുന്ന വൃദ്ധ സദനം ഇല്ലാതാകുമായിരുന്നു.
@Gamemaster-wu7sp4 жыл бұрын
സഖാവിനെ നേജിലെ ചൂടിൽ കിടക്കുബോള് മരണം വന്നു പ്രവിച്ചാലും എന്ന് ആശിച്ചുപോകുന്നു പ്രണയായി പ്രിയപ്പെട്ടതായി എന്നും എനിക്ക് നിന്നെ മാത്രം
@adeelarahman49524 жыл бұрын
ഓരോ ക്യാമ്പസ്സിലും കാണും പറയാനാവാത്ത മൊട്ടിട്ട പ്രണയങ്ങൾ...പരസ്പരം ഇഷ്ട്ടമുണ്ടെന്ന് അറിഞ്ഞിട്ടും ജാതി മതങ്ങൾ കാരണം പ്രണയിക്കൻ പറ്റാത്ത തീവ്രമായ ഇഷ്ടത്തെ ഒരു മറവി കൊണ്ട് ഇല്ലാതാക്കിയ.....എത്രയെത്ര തീരാ നോവുകൾ 😪😭
@khamarudheenrafeeq85884 жыл бұрын
ഇനിയുമെത്ര നിങ്ങളോട് പറയണം.. തിരക്കേറിയ ലോകത്ത് നിങ്ങളെ കേൾക്കാൻ ഒരാളില്ലെങ്കിൽ., പ്രിയപ്പെട്ടവർ എന്നു കരുതുന്നവർ വരെ ഒറ്റപ്പെടുത്തുകയെങ്കിൽ., അവഗണനയും ബന്ധങ്ങളിലെ മുഖംമൂടിയും കണ്ടു മടുത്തെങ്കിൽ., ഒന്നൊറ്റക്കിരിക്കാനും ഹൃദയത്തെ അറിയാനും സ്വയമൊന്നു സ്നേഹിക്കാനും.. ഇനിയുമെത്ര നിങ്ങളോട് പറയണം ! *Self-love is important* ഖമറുദ്ധീൻ റഫീഖ്
@abiasib4 жыл бұрын
നിന്റെ വിരൽത്തുമ്പ് എന്റെ വിരൽ തുമ്പിൽ നിന്നും അടർത്തി മാറ്റുമ്പോൾ ഒന്നേ ഞാൻ നിന്നോട് ആവശ്യപെടുന്നുള്ളു.. നിന്നോടൊത്തു ചിലവഴിച്ച നല്ല നിമിഷങ്ങളുടെ ഓർമകളും നിന്നെ തഴുകിയെത്തിയ കാറ്റിന്റെ സുഗന്ധവും എനിക്ക് സ്വന്തമാണ്.. ഇനിയും ഒരു ജന്മം കിട്ടിയാൽ നിന്റെ പ്രിയതമയായി ജനിക്കാൻ കാത്തിരിക്കുന്നു.....
@saranyasharu68754 жыл бұрын
ഒരു പാട് ഇഷ്ട്ടമായിരുന്നു സഖാവേ എനിക്ക് നിന്നോട്. പ്രണയം പറയാൻ പേടിയായിരുന്നു. ഇനിയുള്ള ജന്മമെങ്കിലും എനിക്ക് നിന്റെ സഖി ആവണം. ആ രക്തഹാരം എന്റെ നെഞ്ചിൽ അണിയണം. ഈ സഖി കാത്തിരിക്കുന്നു അടുത്ത ജന്മത്തിനായി
@rasiyashihab59394 жыл бұрын
ന്റെ shaaroo😍😍
@yaseen.s7c2374 жыл бұрын
ന്റെ ശാ രൂനീ എത്തിയാ 😍😍😍😍
@nihalarasheedpknihalarashe55944 жыл бұрын
Pinneyum .....nte charu echiiiiii
@saranyasharu68754 жыл бұрын
@@rasiyashihab5939 ooo
@saranyasharu68754 жыл бұрын
@@yaseen.s7c237 എത്തി
@siddikkhajirahajira44754 жыл бұрын
അങ്ങകലെ യായിരുന്നു ഞാൻ നിശബ്ദ മായി നിന്നെ ഞാൻ സ്നേഹിച്ചു തീർക്കും. എന്റെ ഈ ജീവിതം പരിഭവമില്ലാതെ പരാതി ഇല്ലാതെ ഒരു കുഞ്ഞു നോവായ് ഒടുങ്ങട്ടെ. ഈ ജന്മമിനി എന്നും നീ എന്റെ പ്രിയ സൗഹൃദം മാത്രം .......................... hajirasiddikk
@keerthykrishnan57274 жыл бұрын
Iniyoru janmamundenkil mathathindeyum jathiyudeyum athirukalillatha lokath janikkam thats heart toching line once more saghavinde sakhi 🙂
@chuppijunu52732 жыл бұрын
സഖാവിന്റെ സഖി❤️ഞാനും കുറെ സ്വപ്നങ്ങൾ കൊണ്ട് നടന്നതായിരുന്നു പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല വിധി അത് വല്ലാത്തൊരു സംഭവം തന്നെ മനസ് കൊതിക്കുന്നവയെ ജീവനായി സ്നേഹിച്ചവരെ ഒരു കൈ അകാലത്തിൽ വച്ച നഷ്ടപ്പെടുത്തും ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കണ്ട വരുന്ന ഒരു സമയം ഇണ്ട് ജീവിതത്തിൽ 😭 ഇനി അടുത്ത ജന്മത്തിൽ എങ്കിലും എന്റെ സഖാവിന്റെ സഖി അവൻ കഴിയണേ എന്നാ പ്രധാന മാത്രം ഉള്ളു എവിടെ എന്നാകിലും സന്തോഷത്തോടെ ജീവിക്കാൻ എന്റെ സഖാവിനെ കഴിയട്ടെ നീ തന്ന ഓർമകൾ മാത്രമായി ജീവിക്കാൻ പോലും കഴിയാതെ ആണ് ഞാൻ ഇന്ന് നിനെയും ഓർത്തു പക്ഷെ മറ്റൊരുവന്റെ ഭാര്യ ആയി stiil i love u സഖാവേ 😭😭😭😭
@fasnaharis48584 жыл бұрын
സഖാവിന്റെ സഖി ആരോഹി ആരവ് അവരാണ് ♥️♥️♥️
@jddj7292 Жыл бұрын
ആരാവിന്റെയും ആരോഹി യുടെയും സ്റ്റോറി വീണ്ടും കേൾക്കാൻ എന്താ വഴി....3 വർഷങ്ങ്ൾക്കിപ്പുറം ഞാൻ വീണ്ടും കേൾക്കാൻ വന്നതാ കാണുന്നില്ലാ 😢😢😢😢😢❤❤❤