പ്രണയമന്ദാരം | PART - 22 - ANU RAJEEV - SHAHUL MALAYIL | ട്വിസ്റ്റ് !!! രഹസ്യങ്ങൾ ചുരുളഴിയുന്നു ✌️

  Рет қаралды 91,700

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 127
@manumarcelo1249
@manumarcelo1249 2 жыл бұрын
ഇത് വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപോയി... എന്നാലും ദീപിക ആവും ആ മറഞ്ഞിരിക്കുന്ന വില്ലൻ എന്ന് വിചാരിച്ചില്ല.... അജു വരുമെന്ന് ഉറപ്പുണ്ടാരുന്നു... നല്ല സമയത്തിനാണ് അജു വന്നത്...❤❤❤
@hemamaluzzz7472
@hemamaluzzz7472 2 жыл бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല ദീപികയാണെന്ന്....... Adipoly ❤️❤️❤️❤️
@raghivinayan2278
@raghivinayan2278 2 жыл бұрын
ഒരുക്കലും പ്രതീക്ഷിക്കാതെ ട്വിസ്റ്റ് ആയിപ്പോയി.. ഒരിക്കലും വിചാരിച്ചില്ല വാമിയെ കൊല്ലാൻ നോക്കുന്നത് ദീപിക ആയിരിക്കുമെന്ന് . സ്റ്റോറി എന്തായാലും സൂപ്പറാണ് ❤പ്രണയ മന്ദാരം ❤ അർജുൻ ❤വാമി ശ്രീ ❤ ദേവിക
@miluandme8865
@miluandme8865 2 жыл бұрын
Arjun allee
@raghivinayan2278
@raghivinayan2278 2 жыл бұрын
@@miluandme8865 name mari poye😜
@aminarashid1804
@aminarashid1804 2 жыл бұрын
Vaami❤️Aju Devika❤️sree 🥰🥰Ishtam🥰🥰
@thasnathasu8008
@thasnathasu8008 2 жыл бұрын
❤‍🔥പ്രണയ മന്ദാരം🔥❤️ അജു ❤️ വാമി ശ്രീ ❤️ ദേവിക
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
❤അജു 💞വാമി ❤ ❤ശ്രീ 💞ദേവിക❤ ❤അടിപൊളി സ്റ്റോറി ഇക്കാ ❤
@nishapg2729
@nishapg2729 2 жыл бұрын
ശരിക്കും ഞെട്ടിപ്പോയി ഇങ്ങനൊന്നു ഒട്ടും പ്രതീക്ഷിച്ചില്ല 👍
@sheejasreeraj9254
@sheejasreeraj9254 2 жыл бұрын
സ്റ്റോറി സൂപ്പർ അജു വാമി 💞ശ്രീ ദേവിക 💞💞💞
@sushmamadhu3404
@sushmamadhu3404 2 жыл бұрын
Waiting ayirunu Adipoli story 👌👌👌👌 💝💝💝
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
ഭയങ്കര ട്വിസ്റ്റ് ആയി പോയി ഇത് ദീപിക ആയിരുന്നു ആ വില്ലൻ എന്ന് ഒരിക്കലും വിചാരിച്ചില്ല. ഇനി എന്തൊക്കെ നടക്കും Next episode waiting👌👌❤️❤️
@amalasunny6375
@amalasunny6375 2 жыл бұрын
ഒന്നൊന്നര ട്വിസ്റ്റ്‌ ആയി പോയി 😬ദീപിക വില്ലത്തി avunn ഒരിക്കലും വിചാരിച്ചില്ല. എന്തയാലും എല്ലരും എല്ലാം അറിഞ്ഞല്ലോ 😌. 'പ്രണയമന്താരം ' story Super ✌️waiting to next episode 👍🏻❤️
@palakkattukari
@palakkattukari 2 жыл бұрын
വിചാരിക്കാത്ത വില്ലൻ അല്ലവില്ലത്തി.... അവളിലും പ്രണയമാണ് അജുവിനോട്.. കൊല്ലാൻ വരെ തയ്യാറാവുന്ന പ്രണയം. ചിലർ മൗനമായി ആരുമറിയാതെ എന്തിനോക്കയോ വേണ്ടി ത്യജിക്കുന്നു അതും പ്രണയം. ❤️സ്വന്തമാക്കിയാലും തീരാത്ത പ്രണയം ❤️❤️❤️പ്രണയമേ.... നിന്നോടെനിക്ക് പ്രണയമാണ്... അതിനൊരു പേരെയുള്ളു എന്റെ എല്ലാമായവൻ ❤️❤️❤️
@Vd-satheeshan
@Vd-satheeshan 2 жыл бұрын
I like😍😍😍😍😍
@niyajohny4207
@niyajohny4207 2 жыл бұрын
Aju ♥️ vami. Waiting for next part
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
❤❤ അർജുൻ ❤❤വാമി ❤❤ ❤❤ ശ്രീ ❤❤ദേവിക ❤❤ ❤❤ സ്റ്റോറി അടിപൊളി ഇക്ക ❤❤
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
Waiting aerunu
@ancyfathima5943
@ancyfathima5943 2 жыл бұрын
അർജുൻ❣️വാമി ശ്രീ❣️ദേവിക ഫാൻസ് വരൂ
@aminanizam6978
@aminanizam6978 2 жыл бұрын
Nxt part for waiting......... ♥️♥️♥️
@SALINI466
@SALINI466 2 жыл бұрын
💚 പ്ര ♥️ ണ ♥️ യ ♥️ മ ♥️ ന്ദാ ♥️ രം 💚
@raghivinayan2278
@raghivinayan2278 2 жыл бұрын
Hii
@DS-rf3md
@DS-rf3md 2 жыл бұрын
Njn expect chaithirunuttooo, devika aakm villathy enu. Karanam anu rajeev inte story il ellam oru unexpected twist kanm. Enthayalm villan aakilla villthy aakm enu vicharichirunu. Mizhiyil enna story ile pole.
@aminanizam6978
@aminanizam6978 2 жыл бұрын
അതിനു ദേവിക അല്ലല്ലോ വില്ലത്തി... ദീപിക അല്ലേ....
@DS-rf3md
@DS-rf3md 2 жыл бұрын
@@aminanizam6978 sorry, name typ chaithapo maareetha.
@athirak303
@athirak303 2 жыл бұрын
തീരെ പ്രതീക്ഷിച്ചില്ല ദീപിക ആയിരിക്കുമെന്ന് വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി😳
@sreethukrishna0414
@sreethukrishna0414 2 жыл бұрын
Shee... Story കേൾക്കുന്നതിന് മുന്നേ കമന്റ്‌ kandu🤦‍♀️🤦‍♀️
@shereenac9264
@shereenac9264 2 жыл бұрын
എനിക്ക്. ഇന്നലെ. തന്നെ. മനസിലായി.
@shereenac9264
@shereenac9264 2 жыл бұрын
ദ്ദിബിഗ. വിലത്തി.
@ansilaansi4461
@ansilaansi4461 2 жыл бұрын
Sherikkum njnum 🙄
@aslamrabeeh3250
@aslamrabeeh3250 2 жыл бұрын
Sheriyaa
@snehasneha-rg4qc
@snehasneha-rg4qc 2 жыл бұрын
ഏതായാലും വില്ലത്തി എത്തി അല്ലോ. ദീപിക ആണ് എന്ന് വിശ്വാസികാൻ പ്രയാസം. സൂപ്പർ
@athulyasubash3165
@athulyasubash3165 2 жыл бұрын
❣️❣️❣️💕💕💕💕
@shylapillai7368
@shylapillai7368 2 жыл бұрын
കുരിപ്പുകൾ എല്ലാം നേരത്തെ തന്നെ രഹസ്യം വെളുപെടുത്തി. 😥😥😥😥
@SameeraThajudheen
@SameeraThajudheen 2 жыл бұрын
പാവം vaami😔😔അജുനെ സ്നേഹിച്ചതാണോ വാമിക് ഇങ്ങനെ
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
അടിപൊളി
@shabanayoonus5012
@shabanayoonus5012 2 жыл бұрын
First ❤❤❤
@nandanask8906
@nandanask8906 2 жыл бұрын
ഹോ.......😲 ഒരിക്കലും പ്രതീക്ഷിക്കാത്ത twist ഹമ്മോ.......🔥🔥
@sop-x7i
@sop-x7i 2 жыл бұрын
ഞാൻ കരുതി ഇന്നും വെയ്കും എന്ന് 😁✌️
@jaseelajaaee6835
@jaseelajaaee6835 2 жыл бұрын
🌹🌹🌹🌹
@manjumanjuvinod1905
@manjumanjuvinod1905 2 жыл бұрын
Twist polichu 👌 .
@vineethas2760
@vineethas2760 2 жыл бұрын
കൊള്ളാം ദീപക 😍
@ranjuafsal3050
@ranjuafsal3050 2 жыл бұрын
💞💞💞💞
@ancyfathima5943
@ancyfathima5943 2 жыл бұрын
ട്രയ്ലർ ഇല്ലാഞ്ഞപ്പോ ഞാൻ കരുതി ഇന്ന് കാണില്ലെന്ന്.എന്തായാലും വന്നല്ലോ.ഭാഗ്യം
@shubamani6365
@shubamani6365 2 жыл бұрын
ഞാനും
@afsheenafreen392
@afsheenafreen392 2 жыл бұрын
❤️❤️❤️
@athirajayaprakash5508
@athirajayaprakash5508 2 жыл бұрын
Vamiki endu patti endu ariyaatha tension ayavar undo...........
@ancyfathima5943
@ancyfathima5943 2 жыл бұрын
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
@renarenzz4373
@renarenzz4373 2 жыл бұрын
💛💛💛
@SameeraThajudheen
@SameeraThajudheen 2 жыл бұрын
ദീപിക 🥺🥺
@athira1187
@athira1187 2 жыл бұрын
Vami💖Aju 💞💞♥️♥️💞💞 Devil's💖Sree 💞💞❤️❤️💞💞
@himakrishna5464
@himakrishna5464 2 жыл бұрын
പാവം ദേവിക.ഒന്ന് സന്തോഷിച്ചു വന്നതായിരുന്നു ഇപ്പോ വീണ്ടും സങ്കടം
@riyasriyas5150
@riyasriyas5150 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@sruthiranjith3241
@sruthiranjith3241 6 ай бұрын
👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Good
@dhanyac1790
@dhanyac1790 2 жыл бұрын
ദീപിക യാണ് വില്ലത്തി എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല പാവം വാമി
@ansitharajeev8146
@ansitharajeev8146 2 жыл бұрын
Pratheekshikatha twist
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
❤😍poli
@sajinisajini3835
@sajinisajini3835 2 жыл бұрын
👌👌👌
@bangtansonyeondan4875
@bangtansonyeondan4875 2 жыл бұрын
അടിപൊളി ഇക്കാ
@archaachu8722
@archaachu8722 2 жыл бұрын
♥️♥️♥️♥️♥️♥️
@fathimamohammedali1270
@fathimamohammedali1270 2 жыл бұрын
Super part
@adithya.c6441
@adithya.c6441 2 жыл бұрын
Firsteee 😍😍😍
@sameerasalim1211
@sameerasalim1211 2 жыл бұрын
ennathe part super ayirunnu twist polichu paavam vami
@sop-x7i
@sop-x7i 2 жыл бұрын
🖤❤️🖤❤️
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@RajaSingh-bx8bv
@RajaSingh-bx8bv 2 жыл бұрын
വില്ലത്തി ദിപിക. വല്ലാത്ത ഒരു dvistt ആയി പോയി 😨😨😨
@anithajayaprakash2299
@anithajayaprakash2299 2 жыл бұрын
കൃഷ്ണാ എന്തൊക്കെ കേൾക്കുന്നത് ദീപിക യായിരുന്നു ഇത് അവൾ ആണെന്ന് അറിഞ്ഞപ്പോ ആകെ കോരിത്തരിച്ചു പോയി പാവംവാമീ
@saranyam1621
@saranyam1621 2 жыл бұрын
Odukathe twist aaypoy ikkaaa🔥
@adithyavichu6266
@adithyavichu6266 2 жыл бұрын
❤🥰🥰😘😘🙈🙈
@nithyashaji5056
@nithyashaji5056 2 жыл бұрын
Firsteeee
@nurulfemina5544
@nurulfemina5544 2 жыл бұрын
First
@aryaraveendran2518
@aryaraveendran2518 2 жыл бұрын
Eth vallatha oru twist aarunn daivame.
@dranjalilechu1602
@dranjalilechu1602 2 жыл бұрын
👌👌👌👌👌👌👌👌👌
@sujishalikesh7365
@sujishalikesh7365 2 жыл бұрын
Super...
@mubeenarahuman7102
@mubeenarahuman7102 2 жыл бұрын
👍👍👍👍👍😔😔😔
@bindhushajishaji7932
@bindhushajishaji7932 2 жыл бұрын
Eshtam ❤️
@hemacp431
@hemacp431 2 жыл бұрын
തീരെ പ്രതീക്ഷിച്ചില്ല ദീപിക ആയിരിക്കും എന്ന് 🙄
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
❤❤❤🥰🥰
@shereenac9264
@shereenac9264 2 жыл бұрын
അർജുൻ. സൂപ്പർ.
@parvathiparu2984
@parvathiparu2984 2 жыл бұрын
Poli ❤️
@muzammilmuzammil7368
@muzammilmuzammil7368 2 жыл бұрын
ഇനി എന്താ ഉണ്ടാവുക കാത്തിരിക്കുന്നു
@shibilashamseer8115
@shibilashamseer8115 2 жыл бұрын
😍
@Abhishek-sw6iu
@Abhishek-sw6iu 2 жыл бұрын
Prnayam nallathann but engnna onnum areyum uphadravikaruth ath eppa nammal aa snehikunnalk verearenkulnem estamanakil nammal avarudey sothasamthin ethirenilkaruth😚😁
@vidhyaraj4422
@vidhyaraj4422 2 жыл бұрын
😳😳
@shalusemeer8120
@shalusemeer8120 2 жыл бұрын
Second
@faslarasheed8481
@faslarasheed8481 2 жыл бұрын
ദീപിക ആയിരുന്നോ വില്ലത്തി... അവൾ എന്താ മനസ്സിൽ ആക്കാതെ അനുവിന് അവളെ ഇഷ്ട്ടം ഇല്ല എന്നത് വാമിക്ക് ചെറുപ്പം തൊട്ടേ ഉള്ള ഇഷ്ട്ടം അല്ലെ അവനോട്.. അത് എന്താ ആ ദുഷ്ടത്തി മനസ്സിൽ ആക്കാത്തത്
@jasnajasmin1794
@jasnajasmin1794 2 жыл бұрын
💔💔💔💔💔💔💔💓💓💓💓💓💓💓💕💕💕💕
@sameerameen1606
@sameerameen1606 2 жыл бұрын
എനിക്ക് തോന്നിയിരുന്നു
@praseekapraseeka3985
@praseekapraseeka3985 2 жыл бұрын
ഒട്ടും പ്രതീക്ഷിച്ചില്ല വില്ലത്തി ദീപിക ആണെന്ന്
@jomoljoby6553
@jomoljoby6553 2 жыл бұрын
Deepu aayirikkumennu ottum pratheekshichilla
@kamarutv7377
@kamarutv7377 2 жыл бұрын
Aju ❤ vaami...shree ❤ devika
@sherlywilson5935
@sherlywilson5935 2 жыл бұрын
ഇത്രയും തരം താഴാൻ കഴിയുമോ സ്ത്രീകൾക്ക് അതും ചെറിയ പെൺകുട്ടികൾക്ക്???? അർജുൻ ആരാ ദേവേന്ദ്രനോ പെണ്ണുങ്ങൾ കമ്ഴ്ന്നടിച്ചു വീഴാൻ 😂
@sherlywilson5935
@sherlywilson5935 2 жыл бұрын
ആ രണ്ടും കെട്ടവളെ തല കീഴായി കെട്ടി തൂക്കി ബാക്കി പറയേണ്ടല്ലോ അത് തന്നേ ചെയ്യണം കാന്താരി തന്നേ....
@SoumyaSoumya-wn8sp
@SoumyaSoumya-wn8sp 2 жыл бұрын
ഭയങ്കര ബോറയിപ്പോയി. ഇന്നലെ വരെ ത്രില്ലടിച്ചു കേട്ട സ്റ്റോറിയായിരുന്നു. കേൾക്കാൻ തോന്നുന്നില്ല. പകുതിയായപ്പോൾ നിർത്തി.
@reshmarajan1316
@reshmarajan1316 2 жыл бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല ദിപിക ആണെന്ന് 🥲
@musthafasaali1027
@musthafasaali1027 2 жыл бұрын
Deepika ayirunno villathi vishvasikkan pattunnilla
@achayiachayi1776
@achayiachayi1776 2 жыл бұрын
Vallathatwistayipoyi
@hasnasha723
@hasnasha723 2 жыл бұрын
Vellath oru Twist ayipoyi ith😐
@nithyashaji5056
@nithyashaji5056 2 жыл бұрын
Ottum pretheekshikkatha twist
@shajeershajeer1499
@shajeershajeer1499 2 жыл бұрын
എന്റെ പൊന്നോ മാറ്റാരയൊ വില്ല നായി കരുതിയിരുന്നോ ഞാൻ അത് മറ്റേവൾ ആണെന്നറിഞ്ഞപ്പോ വല്ലാണ്ടായിപ്പോയി പെണ്ണിനെ ഇനി പ്രാന്തശുപത്രിയിൽ ആക്കേണ്ടി വരുമോ
@ashlymariya9280
@ashlymariya9280 2 жыл бұрын
ദീപിക ഭ്രാന്താണ് അല്ലാതെ ഇങ്ങനെ ചെയ്യോ പാവം വാമി
@muneerapoovi8089
@muneerapoovi8089 2 жыл бұрын
ശരിയാ പക്ഷേ deepikakk ഒന്നും ഓർമ ഇല്ല
@ashlymariya9280
@ashlymariya9280 2 жыл бұрын
ഓർമ്മ ഇല്ലന്ന് വെച്ചാൽ അവൾ സോബോധത്തോടെ അല്ലായിരിക്കും ഇതൊക്കെ ചെയ്തത്
@muneerapoovi8089
@muneerapoovi8089 2 жыл бұрын
Alla
@saranyaabhilash6413
@saranyaabhilash6413 2 жыл бұрын
Nale aya mathi vegam
@appuafeefa
@appuafeefa 2 жыл бұрын
ഒന്നൊന്നാര ട്വിസ്റ്റ് ആയിപോയി. ദിപിക വില്ലത്തി ആവും എന്ന് പ്രതീക്ഷില
@mahithmahima7600
@mahithmahima7600 2 жыл бұрын
ട്രൈലെർ കാണാത്തതോണ്ട് ആകെ വിഷമായി.
@christeenatony7115
@christeenatony7115 2 жыл бұрын
❣️❣️❣️
@sheidashei3923
@sheidashei3923 2 жыл бұрын
First💓💓
@sameerasamee3497
@sameerasamee3497 2 жыл бұрын
First💕💕💕💖
@sonanc4322
@sonanc4322 2 жыл бұрын
🥰🥰🥰💞🥰🥰🥰
@richu6187
@richu6187 2 жыл бұрын
♥️♥️♥️♥️
@shalushalu3495
@shalushalu3495 2 жыл бұрын
♥️♥️♥️
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
മയിൽപ്പീലി - PART -1 - SHAHUL MALAYIL - ANU RAJEEV
22:20
Shahul Malayil Stories
Рет қаралды 216 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН