ഇക്കാടെ എല്ലാ ചാനലുകളിലെയും കഥകൾ സ്ഥിരമായി കേൾക്കുന്നവർ ആരൊക്കെ ♥️ലൈക് അടിച്ചേ നോക്കട്ടെ എത്രപേരുണ്ടെന്ന് 😁
@hymasatheesh55788 ай бұрын
💜
@AdriaAntony8 ай бұрын
❤️
@HASIFAAKBAR-de5pz8 ай бұрын
ഇക്കാടെ stories കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ആദ്യമൊക്കെ യൂട്യൂബ് തുറക്കുന്നതെല്ലാം അതിന് മാത്രമായിരുന്നു ഇപ്പൊ കുറച്ചായിട്ട് മറ്റുള്ളതും കാണാൻ തുടങ്ങി 😊
@prajishaammu95108 ай бұрын
Me
@RajeevSumi-u8u8 ай бұрын
Shahulinte storiyum vere channelile story kannarundu 3 weeks aayi kannan thudangittu
@-Rifsana-Rafeek8 ай бұрын
തുളസികതിർ പാർട്ട് 2 വിനായി കാത്തിരിക്കുന്നുണ്ടവർ ഉണ്ടോ 🥰🥰ആകാശ് ❤️പാർവതി
@naziyashafeer50978 ай бұрын
ഞാൻ ഉണ്ട് ഇക്കയുടെ ഒരു കഥ പോലും മിസ്സ് ചെയ്യാതെ ഞാൻ കേൾക്കാറുടെ അത്രക്ക് മനോഹരമായ ശബ്ദം അല്ലെ ഇക്കാടെ
@sandhyasunilsandhya26168 ай бұрын
ഇക്കേടെ സൗണ്ട് ഒന്ന് കൊണ്ട് മാത്രമാണ് കഥകൾ കേൾക്കുന്നത് ❤️
@reshmaachu1228 ай бұрын
ഇന്നലെ നന്ദുവിന്റെ വീട്ടിൽ കൊണ്ട് പോകും എന്നു വിശ്വസിച്ചു ശശി ആയവർ ഓടി വാ 🤣😁🤣
@arafanousha35888 ай бұрын
Njaan pandee shashi aayathaaaa
@Safufasil8 ай бұрын
അതിന് ഇനി കുറെ എപ്പിസോഡ് കഴിയണം
@AlanAlan-i4n8 ай бұрын
😁
@reshmaachu1228 ай бұрын
@@arafanousha3588 🤣
@HASIFAAKBAR-de5pz8 ай бұрын
😅😅😅
@MANEESHAMOHAN-i3g8 ай бұрын
നന്ദു ❤️ലക്ഷ്മി ❤️❤️❤️❤️അവർ എന്നും ഒന്നിച്ചു വേണം ❤️❤️❤️❤️❤️
@NusaibaShameer8 ай бұрын
❤ഓരോ ദിവസം കഴിയും തോറും ഈ സ്റ്റോറിയോടുള്ള ഇഷ്ടം കൂടി കൂടി വരുവാണ്.🥰ഇനി നന്ദു ആരാണെന്നുള്ള സത്യം അറിയുമ്പോൾ എന്തായിരിക്കും ലക്ഷ്മിയുടെ പ്രതികരണം 😮ആലോചിച്ചിട്ട് എനിക്ക് ഇരിക്ക പൊറുതിയില്ല 🤔thrill അടിപ്പിക്കുന്ന വരും പാർട്ടുകൾക്കായി ക്ഷമയോടെ അല്ല ഒട്ടും ക്ഷയില്ലാതെ കാത്തിരിക്കുന്നു 😅😂😂
@sooryarajesh60688 ай бұрын
എന്റമ്മോ 😂😂😂
@NusaibaShameer8 ай бұрын
@@sooryarajesh6068 😄😂
@reshmaachu1228 ай бұрын
കഴിഞ്ഞ 18 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
@KichukichuKichu-j8n8 ай бұрын
നന്ദു ആരാണെന്നുള്ള സത്യം ലക്ഷ്മിയെ വൈകാതെ അറിച്ചൂടെ.... 😁ഒരു ടെൻഷൻ ...വൈകുന്തോറും..... ❤️❤️❤️❤️നന്ദു ❤️❤️ലക്ഷ്മി ❤️❤️❤️❤️
@athulyakpathu13638 ай бұрын
❤
@ancyfathima59438 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@mayapadmanabhan9568 ай бұрын
Very nice presentationil kudy nammalum athiley carecter ano yenne thonnum tks super❤❤❤❤waiting👍
അനന്തു ലക്ഷ്മി നന്ദ Super. ലക്ഷ്മി സത്യം അറിയുമ്പോൾ എന്താണ് പ്രതികരണം എന്നറിയാൻ കാത്തിരിക്കുന്നു❤❤❤
@sooryarajesh60688 ай бұрын
Yss❤
@aryaarya48628 ай бұрын
സത്യം അറിയും പിന്നെ അവൾ മരിക്കാൻ ശ്രമിക്കും. അതിന് ശേഷം കുറച്ചു ദിവസം പിണങ്ങി ഇരിക്കും. അത് കഴിഞ്ഞു നന്ദുവിന്റെ അച്ഛന്റെ തറവാട്ടിൽ പോയി കഴുമ്പോൾ എല്ലാം മാറും.
രുദ്ധൻ അടി വാങ്ങാൻ റെഡി ആയി 😂നാളെ ആവാൻ kathirikunnu
@suryakalavampara25958 ай бұрын
അതേയ് ഗുരുവായൂർ എറണാകുളം അല്ല. തൃശൂർ ആണ്.
@aryakrishnan21998 ай бұрын
ലക്ഷ്മി ഒറ്റയ്ക്ക് പോയപ്പെഴേ തോന്നി ആരേലും വരും എന്നു ഇ പെണ്ണിന്റെ കാര്യം 🤔
@ArifarArifar8 ай бұрын
❤️😘😘👌❤❤🎉😍👌👌🎆
@anaswara.levrachel27528 ай бұрын
എന്റെ husband അതുപോലെയ എന്റെ നാടായ തിരുവനന്തപുരത്തെക്കുറിച്ച് പറയുമ്പോൾ ഇതുപോലെ argue ചെയ്യും.. ലക്ഷ്മി പറയും പോലെ ഞാനും പറയും അവസാനം പുള്ളി എന്റെ ഭാഷയിൽ കൊണ്ട് ഇടും... പിന്നെ വഴക്കായി, കരച്ചിലായി, കളിയാക്കലായി, പിണക്കമായി, പിന്നെ പുള്ളിക്കാരൻ വന്നു sorry പറയും... ഇവരുടെ argument കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയി... എന്തിനാണാവോ നമ്മൾ ഈ തിരുവനന്തപുരക്കാരെ ഇങ്ങനെ കളിയാക്കുന്നത്...