ENTE MATRAM | PART -1 | എന്റെ മാത്രം | SHAHUL MALAYIL | SREE SRUTHI

  Рет қаралды 256,903

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 152
@ahanavarghese4011
@ahanavarghese4011 2 жыл бұрын
ഒരു സ്റ്റോറി അവസാനിക്കുമ്പോൾ വിഷമം തന്നെയാണ്. എന്നാൽ പുതിയ സ്റ്റോറി തുടങ്ങുമല്ലോ എന്നു ഓർക്കുമ്പോൾ സന്തോഷവും. ഹാദിയെയു൦ അമാനെയു൦ ഒത്തിരി മിസ്സ് ചെയുന്നു.
@Qu9400
@Qu9400 2 жыл бұрын
സഫലമീ ജീവിതം പ്രേമപൂർണ്ണം പാർവതി ലോല നീൻ കരുണയാലെ ഒരു പാതി ശിവൻ മറുപാതി ശക്തി ഇരുപാതികൾ ചേർന്നാൽ നാമെന്ന പ്രന്നയം ശക്തിയെ തേടിയലഞ്ഞ ശിവന്റെയും അവനായി കാത്തിരുന്ന ശക്തിയുടെയും കഥ അവരുടെ അപൂർവസംഗമത്തിന്റെ കഥ അവരുടെ പ്രണയത്തിന്റെ സ്വപ്നങ്ങളുടെ കൂടിച്ചേരലിന്റെ കഥ കേൾക്കാം എന്റെ മാത്രം😍
@ahanavarghese4011
@ahanavarghese4011 2 жыл бұрын
ട്രൈലർ കേട്ടപ്പോൾ മുതൽ സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുന്നു.പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കു൦ കഴിയട്ടെ.
@shahulmalayil
@shahulmalayil 2 жыл бұрын
❤️
@whiteservant
@whiteservant 2 жыл бұрын
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
@athirajayaprakash5508
@athirajayaprakash5508 2 жыл бұрын
Waiting ayirunu...
@zmloveshore1190
@zmloveshore1190 2 жыл бұрын
ഇക്കയുടെ വോയിസിൽ എല്ലാ കഥയും സൂപ്പർ ഇപ്പൊ ഡെയ്‌ലി ഈ സൗണ്ട് കേൾക്കാതെ വയ്യ എന്നായി Magical voice
@sharfiyashafi1579
@sharfiyashafi1579 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സാലെ സ്വികരിക്കുന്നു ❤❤❤
@rinussrinsha32
@rinussrinsha32 2 жыл бұрын
പുതിയ storyക്കായി കാത്തിരുന്നവർ ഉണ്ടോ❤️ അമാനെയും ഹാദിയെയും മിസ്സ്‌ ചെയ്യുന്നു😥💔
@fathimaaamii9632
@fathimaaamii9632 2 жыл бұрын
Orupaad😪
@thasnathasu8008
@thasnathasu8008 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.മനസ്സിൽ നിന്നും മായാത്ത സ്റ്റോറി ആവട്ടെ ഇതും... ഈ ശബ്ദത്തോട് ഒരു പ്രത്യേകതരം ഇഷ്ടമാണ് അത് ഏതു കഥയായാലും 🥰🥰🥰 ❤️എന്റെ മാത്രം❤️
@shahulmalayil
@shahulmalayil 2 жыл бұрын
❤️
@jameelavava1958
@jameelavava1958 2 жыл бұрын
Sathiyam
@niyajohny4207
@niyajohny4207 2 жыл бұрын
Trailer kettappo thanne katta waiting ayirunnu new story ku vendi
@adhirajabincholappurath4906
@adhirajabincholappurath4906 2 жыл бұрын
Welcome new story🥰
@aslama5879
@aslama5879 2 жыл бұрын
💞katta waiting aarnuto❤
@hcgsj3579
@hcgsj3579 2 жыл бұрын
Swathi is tha villi character this story.... Story adipoli 😊😊😊
@reshmas1616
@reshmas1616 2 жыл бұрын
Trailer eannale vannappole muthale waiting ayirunnu njangal nalla manasoade sweekarikkunnu ikka💕💕💕❤️❤️❤️
@yaseen.s7c237
@yaseen.s7c237 2 жыл бұрын
കാത്തിരിക്കുന്നു ശിവശക്തിക്കായി 🔥🔥🔥❤️❤️❤️❤️
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💕💕💕
@rohithappusrohithappus1356
@rohithappusrohithappus1356 2 жыл бұрын
ഫസ്റ്റ് പാർട്ട് അടിപൊളി ♥️
@reshmibibindas5358
@reshmibibindas5358 2 жыл бұрын
First part kettapol tanne ishtayi .🥰🥰🥰
@lakshmisreekutty4003
@lakshmisreekutty4003 2 жыл бұрын
Yeeuyyyy..... ശിവദേവ് vannallo🥰🥰🥰😍😍😍😘😘..... Onnil kooduthal njan ith vaichittund athrekkum manoharamaya story aanith🥰🥰🥰 shiva🔥🔥🔥🔥.... Ikkaa sree chechide 🔥ചെകുത്താന്റെ പ്രണയം 🔥 ikkante shabdathil varanamen athrekum agrahikkunu🥰🥰🥰
@sharikawarrier6627
@sharikawarrier6627 2 жыл бұрын
എനിക്കു ആഗ്രഹം und
@anjusunil4577
@anjusunil4577 2 жыл бұрын
എവിടെയാ full story വായിക്കാൻ pattuka
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
അടിപൊളി ❤❤❤
@saidhasafeedsaidhasafeed2977
@saidhasafeedsaidhasafeed2977 2 жыл бұрын
എല്ലാം അടിപൊളി stories ആണ് 🥰🥰🥰🥰😊
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
❤😍പൊളി സ്റ്റോറി
@alifshaachu5384
@alifshaachu5384 2 жыл бұрын
പുതിയ സ്റ്റോറി സൂപ്പർ 🥰🥰🥰🥰🥰🥰🥰
@asifsinuasifsinu5239
@asifsinuasifsinu5239 2 жыл бұрын
സൂപ്പർ ❤️❤️❤️❤️
@malu-jw1bv
@malu-jw1bv 2 жыл бұрын
Adipolii storyyy🥰🤩😍
@manjumalu523
@manjumalu523 2 жыл бұрын
പുതിയ കഥ സന്തോഷത്തോടെ സ്വീകരിക്കുന്നു
@hemamaluzzz7472
@hemamaluzzz7472 2 жыл бұрын
Adipoly story ❤️❤️❤️❤️💞💞💞💞
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
💞പൊളി സ്റ്റോറി ഇക്കാ 💞
@sushmamadhu3404
@sushmamadhu3404 2 жыл бұрын
💞💞💜
@athirajayaprakash5508
@athirajayaprakash5508 2 жыл бұрын
First 😍❤️❤️
@smithababu9836
@smithababu9836 2 жыл бұрын
Sreesruthi puthiya story super super voiec ekka
@Simplegirl1148
@Simplegirl1148 2 жыл бұрын
Sree sruthy de chekuthante pranayam koodi venam...ennale polikku....sivadathanmar onnicg varatte😎😎😎😎😎😎😎😎shiva and shakti(vava) really love you.....
@shaminizar7128
@shaminizar7128 2 жыл бұрын
sᴜᴘᴇʀ♥️♥️
@afsheenafreen392
@afsheenafreen392 2 жыл бұрын
💓💓💓💓💓
@vineethas2760
@vineethas2760 2 жыл бұрын
സൂപ്പർ സ്റ്റോറി ❤️❤❤
@vineethas2760
@vineethas2760 2 жыл бұрын
നല്ല അമ്മ അച്ഛൻ ❤️❤
@amalasunny7210
@amalasunny7210 2 жыл бұрын
Story first part super. Shivadev terror anello. Swathi villathyy firt time kettapothanee avle beruthuu 😡. Avl ini enthokeyannavo opikuvva 😤. Ennalm Shivadevinte penn arnnariyan katta waiting ann🤞 Swathide oru thantrvm nadakkthe potyyee🤣.
@nishamuhammadali375
@nishamuhammadali375 2 жыл бұрын
❤❤❤
@anaghamp9939
@anaghamp9939 2 жыл бұрын
ഒരോരോ കഥകളും മനോഹരമാണ് കേട്ടിരിക്കുബോൾ എൻ്റെ ഉള്ളിലും ചിത്രങ്ങൾ വിരിയിക്കും, എൻ്റെ ഉള്ളിലും വിരിയാരുണ്ട് ഇതുപോലെ കഥകൾ, സ്വപ്നങ്ങൾ എന്ന് വിളിക്കാനാണ് എനികിഷ്ടം... പക്ഷേ ഇവിടെ കുറിക്കണം എന്നറിയില്ല..
@deepanidhin7192
@deepanidhin7192 8 ай бұрын
Fell in love with this story series. Shiva aanu Sakthi ..Sakthi aanu Shiva...m listening this story series 5th time ... ariyilla endo oru istam..❤❤❤
@Dona-lf5ti
@Dona-lf5ti 2 ай бұрын
💞 ശിവ 💚 ശക്തി 💞 ഇവരെ ഒത്തിരി ഇഷ്ടമായവർ ഉണ്ടോ സ്റ്റോറി കേൾക്കാൻ ഇഷ്ടമുള്ളവർ 💞💚🧡❤️💜💙
@arifaansar89
@arifaansar89 2 жыл бұрын
Puthiya story super avatea🥰
@ramsizubairramsi7603
@ramsizubairramsi7603 2 жыл бұрын
Adii poliiiii❤️❤️
@appuafeefa
@appuafeefa 2 жыл бұрын
New storyku waiting ayirunnu
@mubeenaanvar2548
@mubeenaanvar2548 2 жыл бұрын
Welcome new story ❤️✨❤️
@misnak9238
@misnak9238 2 жыл бұрын
ആമനെയും ഹാദിയെയും മിസ്സ്‌ ചെയ്യുന്നവരുണ്ടോ
@lulu-bh7zs
@lulu-bh7zs 2 жыл бұрын
Story name pld
@aadhiyumpinnenjanum3419
@aadhiyumpinnenjanum3419 2 жыл бұрын
നാൻ വന്നു💞
@ashikashi3493
@ashikashi3493 2 жыл бұрын
Ayn😌😁
@ancyfathima5943
@ancyfathima5943 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.❣️❣️❣️❣️❣️
@My_creations605
@My_creations605 2 жыл бұрын
വായിച്ച കഥ.... But ഒരുപാട് ഇഷ്ടം ആണ് ഇക്കയുടെ സൗണ്ട്.... So വീണ്ടും ഇരുന്നു കേട്ടു...... ശിവ ♥️ ശക്തി
@najafarha487
@najafarha487 2 жыл бұрын
എന്റെ മാത്രം ❤❤ഫസ്റ്റ് പാർട്ടിൽ തന്നെ ഹൃദയം കവർന്ന സ്റ്റോറി
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
Super
@sheejasreeraj9254
@sheejasreeraj9254 2 жыл бұрын
സ്റ്റോറി സൂപ്പർ ❤❤❤
@attitudequeen1575
@attitudequeen1575 2 жыл бұрын
Adipoly story ❤️🥳
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Super starting
@sdgaming7462
@sdgaming7462 2 жыл бұрын
Uff 🤩 katta thadii 🥰🥰🥰🥰🥰🥰
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
❤️❤️👌👌
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
Puthiya storyki waiting aerunu
@subhashcherammal3661
@subhashcherammal3661 2 жыл бұрын
സ്റ്റോറി സൂപ്പർ 👌👌🌹🌹
@dannydanny1240
@dannydanny1240 2 жыл бұрын
First part kalakki
@hasnasha723
@hasnasha723 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@jasnajasmin719
@jasnajasmin719 2 жыл бұрын
Supar 💔💔💔💔💔💔💕💕💕💕💕💕💕
@sajinisajini3835
@sajinisajini3835 2 жыл бұрын
👌👌👌👌
@athulyavelayudhan9572
@athulyavelayudhan9572 2 жыл бұрын
Polichuuu...ishttamayiiii
@kavyamanikandan6182
@kavyamanikandan6182 2 жыл бұрын
Ethu pocket FMile story alle Enikku Valare ishttapetta story Anu ❤️
@jisharajesh9645
@jisharajesh9645 2 жыл бұрын
നല്ല കഥ 👍
@sop-x7i
@sop-x7i 2 жыл бұрын
ഞാൻ ഇനി ഒരേ സമയം ഒന്നിൽ കൂടുതൽ കഥ കേൾക്കുകയോ വായിക്കുകയോ ഇല്ല എല്ലാം കൂടെ എന്നെ കൺഫ്യൂഷൻ ആക്കുവാൻ 😶
@snehasneha-rg4qc
@snehasneha-rg4qc 2 жыл бұрын
കൊള്ളാം
@krishnapriya35
@krishnapriya35 2 жыл бұрын
Super😍
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
👌👌👌👌👌🌹🌹
@sonanc4322
@sonanc4322 2 жыл бұрын
🤩🤩🤩
@Arshaa...
@Arshaa... 2 жыл бұрын
Njan vayichittulla story ahn ith 😍
@annaannaannaanna6313
@annaannaannaanna6313 2 жыл бұрын
Thudakam thanee super 👌
@MuhammedAli-ij5yx
@MuhammedAli-ij5yx 2 жыл бұрын
Adi poli
@sonansona5271
@sonansona5271 2 жыл бұрын
🥰🥰💖💖💖🥰🥰
@misnak9238
@misnak9238 2 жыл бұрын
പുതിയ സ്റ്റോറിക്ക് കാത്തിരിക്കുന്നവർ ഉണ്ടോ
@vichus1109
@vichus1109 2 жыл бұрын
Ente mathram very very beautiful story my favourite
@shreya3932
@shreya3932 2 жыл бұрын
❤❤❤❤❤🥰
@sop-x7i
@sop-x7i 2 жыл бұрын
🖤❤️🖤❤️
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
💕💕ഒരുപാട് ഇഷ്ടായി 💕💕💕💕
@Twinkle_rose-v4f
@Twinkle_rose-v4f 2 жыл бұрын
ശിവ എനിക്ക് ഇഷ്ട്ടപ്പെട്ട പേര്
@RISWANS-f9f
@RISWANS-f9f 3 ай бұрын
😊
@soumyasanal3031
@soumyasanal3031 2 жыл бұрын
Super 💞
@ashikashi3493
@ashikashi3493 2 жыл бұрын
❤️🥺
@ashikashi3493
@ashikashi3493 2 жыл бұрын
🥺❤️
@faslarasheed8481
@faslarasheed8481 2 жыл бұрын
ആരായിരിക്കും ആ പെണ്ണ് കുട്ടി... എങ്ങനെ അവർ കണ്ടത്.... ഒപ്പം പഠിച്ചതോ അതോ ബാല്യ കാല സഖി ആവോ 🌹🌹♥♥
@krishnagadha5369
@krishnagadha5369 2 жыл бұрын
love at first sight oru ambalathill vech kandayann
@devuponnu4554
@devuponnu4554 2 жыл бұрын
Avaley kanuvo estam parayvo
@devuponnu4554
@devuponnu4554 2 жыл бұрын
Avar onnikuvo
@krishnagadha5369
@krishnagadha5369 2 жыл бұрын
@@devuponnu4554 yes
@krishnagadha5369
@krishnagadha5369 2 жыл бұрын
@@devuponnu4554 yes
@sop-x7i
@sop-x7i 2 жыл бұрын
Nysh✌️
@sharikawarrier6627
@sharikawarrier6627 2 жыл бұрын
യെസ് ഈ കഥ ഞാൻ പ്രീതിലിപ്പിയിൽ വായിച്ചിട് ഉണ്ട് നായികയുടെ പേര് ഓർമയില്ല ശക്തി എന്ന് ആണോ ഡൌട്ട് ഉണ്ട് എന്നാലും നല്ല സ്റ്റോറി അന്ന് , ഒത്തിരി നാൾ ആയത് കൊണ്ട് ഓർമയില്ല. ആ സ്റ്റോറി തന്നെ അവണേ എന്ന് പ്രാത്ഥിക്കുന്നു
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jisha2953
@jisha2953 2 жыл бұрын
✌️
@goodlife8790
@goodlife8790 2 жыл бұрын
ആദ്യമേ കഴിച്ചിരുന്നാൽ ഇത്രേം നേരം വൈകില്ലായിരുന്നു
@musthafasaali1027
@musthafasaali1027 2 жыл бұрын
Ikkante voice oru rakshayumilla
@fathimam.haneefa6887
@fathimam.haneefa6887 2 жыл бұрын
Super story
@KrishnaKumar-tk6fk
@KrishnaKumar-tk6fk 2 жыл бұрын
Kathirikuvayirunnu
@meharameharavh7505
@meharameharavh7505 2 жыл бұрын
ഒരാണ് ഒരു പെണ്ണിനെ ഇഷ്ട്ടമാണ്, സ്നേഹമാണ് എന്നു മുഖത്ത് നോക്കി തുറന്ന് പറയുന്നത് ഒരന്തസ്സ് ആണ് എന്നാൽ ഒരു പെണ്ണ് ഒരാണിനോട് ഇഷ്ടം, സ്നേഹം വെളിപ്പെടുത്തുമ്പോൾ മറുഭാഗവും കൂടി നോക്കണം അതിൽ യാതൊരു അന്തസ്സുമില്ല, സ്നേഹം വിലയ്ക്ക് വാങ്ങാൻ കഴിയില്ല
@musafir-s7n
@musafir-s7n 2 жыл бұрын
Hadiyeyum amaneyum miss cheyyarundo
@saranyagopi7436
@saranyagopi7436 2 жыл бұрын
അടിപ്പൊളി
@rasiyanazar6417
@rasiyanazar6417 2 жыл бұрын
super
@vineethas2760
@vineethas2760 2 жыл бұрын
അത് ആര് ❤️
@jamsheerbabu7391
@jamsheerbabu7391 6 ай бұрын
ഈ കഥ മൂന്നാമത്തെ പ്രാവശ്യം കേൾക്കുന്നവരുണ്ടോ
@musthafasaali1027
@musthafasaali1027 2 жыл бұрын
Ikka pin cheyyumo please story adipoli
@dhanujap.v9794
@dhanujap.v9794 Жыл бұрын
Its actually equal to ravanpranayam
@sanasunilresmisunil9094
@sanasunilresmisunil9094 Ай бұрын
ഈ സ്റ്റോറി എത്ര വെട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇതു മാത്രം അല്ല കേട്ടോ ഈ വോയ്സിൽ വരുന്ന മിക്ക സ്റ്റോറിയും ഞാൻ റിപ്പീറ്റ് അടിക്കാറുണ്ട് 😁
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН