തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 95 - SHAHUL MALAYIL - മുത്തശ്ശൻ ഹീറോ

  Рет қаралды 231,761

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 650
@minijose5212
@minijose5212 Жыл бұрын
ആന്റിക്കാ ഞാൻ ചായ കുടിച്ചു കൊണ്ടാണ് കഥ കേൾക്കാറുള്ളത്, ഇന്ന് നമ്മുടെ മുത്തച്ഛന്റെ, നെഞ്ചിന്റെ ""തപ്പൽ ""അയ്യയ്യോ ചായ മുഴുവൻ ചിരിച്ചപ്പോൾ മൊത്തോം തെറിച്ചു പോയി 😂😂😂
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
ഈ മുത്തച്ഛന്റെ കാര്യം ഓഓഓഓ ഇന്നത്തെ ലൈക്ക് മുത്തശ്ശനെ ഇഷ്ടം ഉള്ളവർ കൊടുക്കണേ ❤❤❤❤❤❤❤
@sajnaunniclm7170
@sajnaunniclm7170 Жыл бұрын
എന്റമ്മോ ചിരിച്ചു ചിരിച്ചു മരിച്ചു... മുത്തശ്ശന്റെയും പിള്ളേരുടെയും ഡയലോഗ്.. അയ്യോ എനിക്ക് വയ്യായേ.... ഇതുപോലെ രസകരമായ പാർട്ട്‌ ഇനിയും തരണേ രാഖി... ❤️❤️❤️❤️❤️❤️
@roshnavinodvp4684
@roshnavinodvp4684 10 ай бұрын
മുത്തശ്ശൻ ആകാശിന്റെ റൂമിൽ വന്നപ്പോൾ ഉള്ള ഡയലോഗ് സൂപ്പർ.. മുത്തശ്ശൻ സൂപ്പറാ 🥰..
@Jasmiansar-p5n
@Jasmiansar-p5n Жыл бұрын
മുത്തശ്ശൻ ആണ് ഹീറോ ♥️
@niyajohny4207
@niyajohny4207 Жыл бұрын
Athe
@husainarahman9080
@husainarahman9080 Жыл бұрын
ഇതുപോലെ ഒരു മുത്തച്ഛനെ എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ കടമായിട്ടായാലും മതിയായിരുന്നു 😊❤
@prabithavijayan4452
@prabithavijayan4452 Жыл бұрын
മുത്തശ്ശനെ കൊണ്ട് ഒരു രക്ഷയും ഇല്ല.. ചിരിച്ചു ചിരിച്ചു 🥰🥰🥰
@FaseelaFaseela-c6h
@FaseelaFaseela-c6h Жыл бұрын
എനിക്ക് കാണാനും കേൾക്കാനും വയ്യന്റെ പൊന്നോ മുത്തശ്ശ നിങ്ങളൊരു സംഭവട്ടോ മുത്തച്ഛന്റെ ഓരോ ഡയലോഗ് കേൾക്കുമ്പോളും പൊട്ടിച്ചിരിച്ചുപോയി 😂😅😅ഇക്ക ഈ story ഇത്രക്കും മനോഹരമായി അവതരിപ്പിക്കുന്ന നിങ്ങൾക്കും പിന്നെ story യുടെ സൃഷ്ടാവായ രാഖിക്കും അതിലുപരി നമ്മുടെ ഫൈസലിക്കക്കും ഒരു big സല്യൂട്ട് നിങ്ങൾക്ക് 3പേർക്കും നന്മകൾ നേരുന്നു 🤲
@lataca2227
@lataca2227 Жыл бұрын
ഓ.... ഇങ്ങനെയൊരു മുത്തശ്ശനെ ഞാനും ആഗ്രഹിച്ചു പോയി. അവതരിപ്പിക്കുന്ന ഷാഹുൽക്കായ്ക്ക് ആയിരത്തൊന്ന് അഭിനന്ദനങ്ങൾ...
@RajiOJ
@RajiOJ Жыл бұрын
ചിരിച്ച് ചിരിച്ച് മടുത്തു ഒരു രണ്ടുമൂന്ന് എപ്പിസോഡ് ആയിട്ട് മുത്തശ്ശൻ സൂപ്പർ ഇന്നലത്തെ എപ്പിസോഡ് മാത്രമേ ചിരിക്കാത്തുള്ളൂ ബാക്കി ഒരു ഇതിനുമുമ്പുള്ള രണ്ട് എപ്പിസോഡ് ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@min_shaahh
@min_shaahh Жыл бұрын
ആകാശിനെയും പാർവതിയെയും ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യൂ
@RashiShanumichu
@RashiShanumichu Жыл бұрын
മുത്തച്ഛൻ ചിരിച്ചു ഒരു വഴിയായി
@krishnankk9739
@krishnankk9739 Жыл бұрын
വളരെ അധികം ഇഷ്ടപെട്ട പാർട്ട്‌, മുത്തച്ഛന്റെ ഡയലോഗ് നന്നാവുന്നുണ്ട് 👍👍👍
@remyakrf7536
@remyakrf7536 Жыл бұрын
മുത്തശ്ശൻ ഒരു രക്ഷയുമില്ല സൂപ്പറാണ് കിടുവാണ് പോളിയാണ് മുത്തശ്ശൻ.ആകാശപാർവ്വതി കഴിഞ്ഞാൽ fans ഉള്ളതും മുത്തശ്ശൻ ആയിരിക്കും കൂടുതൽ❤❤❤❤❤❤
@hymasatheesh5578
@hymasatheesh5578 Жыл бұрын
ഇതു പോലത്തെ ഒരു മുത്തശ്ശനെ കിട്ടാനും വേണം ഒരു ഭാഗ്യം ❤❤
@haseehusain6486
@haseehusain6486 Жыл бұрын
Athe❤
@deepanidhin7192
@deepanidhin7192 Жыл бұрын
Athe ..enikum venam ithupole oru muthashan
@khadarp9410
@khadarp9410 Жыл бұрын
😂😂
@remyakrf7536
@remyakrf7536 Жыл бұрын
🥰Ss🥰
@ShahanaPathu
@ShahanaPathu Жыл бұрын
😂😂😂😂❤
@Nadhukuttan
@Nadhukuttan Жыл бұрын
എന്റെ രാഖി ചേച്ചി ഇതൊക്കെ ഇങ്ങനെ സാധിക്കുന്നു. ഇക്ക സമ്മതിച്ചു ഡബ്ബിങ് പൊളി. നന്നായിട്ടുണ്ട് സ്റ്റോറി 💓💓💓😘😘 പാവം പാർവതി 😱😱🤣🤣😉😉
@rajeshkc3204
@rajeshkc3204 Жыл бұрын
കഥ പോളിയാണ്... 4മണി ആകാൻ കാത്തിരിക്കും. ഈ സമയത്ത് ആണ് മക്കൾ സ്കൂൾ വിട്ട് വരുന്നത്. ആകെ മൊത്തം ബഹളത്തിന്റെ ഇടയിൽ ആണ് ഇത് കേൾക്കുന്നത്..
@shefianasanas4623
@shefianasanas4623 Жыл бұрын
സത്യം
@AslahaAslu-xm3xn
@AslahaAslu-xm3xn Жыл бұрын
സത്യം സത്യം
@jansanjansan4623
@jansanjansan4623 Жыл бұрын
ഞാനും
@shilpakrishna.1.2.3
@shilpakrishna.1.2.3 Жыл бұрын
❤️ഇന്നലത്തെ റൊമാൻസ് adipoli 🔥❤️🥰 മുത്തച്ഛൻ സൂപ്പറാ പാവം രാവിലെ ആകാശേട്ടൻ പാർവതിയാണെന്നു തെറ്റിദ്ധരിച്ചു മുത്തച്ഛനെ പോയി തപ്പി 😂😂😂😂😂 മുത്തച്ഛന്റെ ഡയലോഗ് 👍👍👍
@bhaveenagireesh5266
@bhaveenagireesh5266 Жыл бұрын
ആകാശിന്റെയും പാർവതിയുടെയും മനോഹരമായ പ്രണയനിമിഷങ്ങൾ....... 😍😍😍😍😍😍😍😍😍😍😍😍😍
@bindubhuvanachandran4133
@bindubhuvanachandran4133 Жыл бұрын
മുത്തശ്ശനെ കൊണ്ട് തോറ്റു സൂപ്പർ ഷാഹുലിന്റെ സൗണ്ട് എന്ത് ഫീൽ ആണ് ♥️♥️♥️
@ManjushaVenukumar
@ManjushaVenukumar Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ഈ ഇടക്കുള്ള tune കൊള്ളാം കേൾക്കാൻ രസമുണ്ട്
@MiniAnil-rm5dz
@MiniAnil-rm5dz Жыл бұрын
മുത്തച്ഛന്റെ ഡയലോഗ്സ് കേട്ട് ചിരിച്ചു ഒരു വഴിയായി 😃😃😃
@maniyammedepachakappura
@maniyammedepachakappura Жыл бұрын
നല്ല കഥയാണ്. ആകാശും. പാർവതി. മുത്തശന നീത എല്ലാവരും സൂപ്പർ ആണ്. ഇതില് ല്ലാ.. ഉപരി ഇക്കാ. സൂപ്പർ : ആരഴുതിയാലും. നല്ല ഫീലോടു കൂടി. നമ്മുടെ ഒക്ക് ഹൃദയത്തിൽ ചലനം. സൃഷ്ടിയ്ക്കാൻ കഴിയുന്നത്. കഥ പറയുന്ന ആളിന്റെ കഴിവ്തന്നാണ്. ഒപ്പം ഈ കഥ. എഴതന്ന ആളു.❤❤❤❤❤❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 Жыл бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
@remyakrf7536
@remyakrf7536 Жыл бұрын
❤❤
@ancyfathima5943
@ancyfathima5943 Жыл бұрын
മുത്തശ്ശൻ ഫാൻസ് ഇവിടെ കമോൺ ♥️
@pathusamal8691
@pathusamal8691 Жыл бұрын
Vannu
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
@yenli4863
@yenli4863 Жыл бұрын
@shobhasunil2959
@shobhasunil2959 Жыл бұрын
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@aryaarya4862
@aryaarya4862 Жыл бұрын
മുത്തശ്ശൻ അടിപൊളി ആണ് 🥰🥰. ആകാശ് പാർവതി ഇവരെ ഒരിക്കലും പിരിക്കരുതേ. നാളത്തെ പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് 🥰🥰
@ajeesh1984
@ajeesh1984 Жыл бұрын
മുത്തച്ചാ.....നിങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ....😂😂😂😂😂😂
@gangasp7153
@gangasp7153 Жыл бұрын
ആകാശിനോട് വല്ലാത്തൊരിഷ്ട.മാണ് ❤️
@bhaveenagireesh5266
@bhaveenagireesh5266 Жыл бұрын
മുത്തശ്ശൻ ആണെന്റെ ഹീറോ 🥰🥰🥰🥰🥰🥰
@gloryjoy880
@gloryjoy880 Жыл бұрын
For me also.
@padminiPc
@padminiPc Жыл бұрын
മുത്തശൻ ബെസ്റ്റ് ആകാശ്❤പാർവതി റോമൻസിനെക്കാൾ മുത്തശ്ശൻ ഡയലോഗ് കണ്ടു ചിരിച്ചു മടുത്തു
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU Жыл бұрын
മുത്തച്ഛൻ സ്പെഷ്യൽ ഹീറോ. മുതച്ചാ തല വനങ്ങുകിരെൻ❤❤❤❤❤❤ ലൗ you ❤❤❤❤❤❤❤
@Riinuuh.___
@Riinuuh.___ Жыл бұрын
മുത്തശ്ശൻ ഒരു രക്ഷയുമില്ല ഹോ rare piece 😁😂😂
@ancyfathima5943
@ancyfathima5943 Жыл бұрын
ഈ മുത്തശ്ശനെ കൊണ്ട് വയ്യ 🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലും 🤣🤣🤣
@FathimaPaathu-vq9dd
@FathimaPaathu-vq9dd Жыл бұрын
അത് ശരിയാണ് ചിരിച്ചു ചിരിച്ചു വയ്യാണ്ടായി മുത്തശ്ശി പൊളിയാണ് മോളെ 👌👌👌👌
@SadaSada-dq9et
@SadaSada-dq9et Жыл бұрын
🤭
@mohammedNaseefo1234
@mohammedNaseefo1234 Жыл бұрын
🤭
@anithajayaprakash2299
@anithajayaprakash2299 Жыл бұрын
😂😂😂
@anshidanishad1048
@anshidanishad1048 Жыл бұрын
ആഹ് എനിക്ക് ഈ കഥ ഇഷ്ട്ടായി 😍😍😍
@Athiraprasad-5898
@Athiraprasad-5898 Жыл бұрын
മുത്തശ്ശൻ മുത്താണ് ❤️❤️❤️
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
💞💞 ആകാശ് 💞💞 പാർവതി 💞💞 ❤❤ മുത്തശ്ശൻ കൊള്ളാം ❤❤ 💕💕 തുളസിക്കതിർ 💕💕
@FathimaPaathu-vq9dd
@FathimaPaathu-vq9dd Жыл бұрын
സൂപ്പർ അടിപൊളി ഇന്നത്തെ ലൈക്ക് മുത്തശ്ശൻ ഇരിക്കട്ടെ 👌👌👌❤️❤️❤️❤️
@hadhiahmed123
@hadhiahmed123 Жыл бұрын
മുത്തശ്ശൻ പൊളി ആണ് ❤❤മക്കളെ tha ഗ്രേറ്റ് granpa
@arshadainsha2422
@arshadainsha2422 Жыл бұрын
മുത്തച്ചൻ ഹീറോ ആണ്
@_shalashaluzz_5936
@_shalashaluzz_5936 Жыл бұрын
മുത്തശ്ശൻ ആള് കൊള്ളാല്ലോ ❤ ഈ പ്രായത്തിലും മുത്തശന്റെ ആ കഴിവിനെ ഞാൻ അനുമോദികുന്നു 😅😂 ഇന്നത്തെ ഹിറോ നമ്മുടെ മുത്തശ്ശന് ഇരിക്കട്ടെ ഒരു ബിഗ് സലുട്ട് 😅 മുത്തശ്ശൻകോറി അങ് ടcore ചെയ്യ ഗയ്സ്❤
@meharameharavh7505
@meharameharavh7505 Жыл бұрын
മുത്തശ്ശൻ മുത്താണ് മുത്തശ്ശനാണ് താരം
@AndriyaLibin
@AndriyaLibin 11 ай бұрын
മുത്തശ്ശൻ പിന്നെ എപ്പോഴും പൊളി അല്ലെ ❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
മുത്തശ്ശൻ ശരിക്കും ഒരു ഹീറോ തന്നെ ഇന്നും ഒരുപാട് ചിരിച്ചു❤ ആകാശ് പാർവതി❤❤❤
@Vijiunni97
@Vijiunni97 Жыл бұрын
ഞാൻ കുറച്ച് വൈകി പോയി 🤣 സ്റ്റോറി കേട്ടിട്ട് വരാം... മുത്തച്ഛൻ പോളിയാണ് ❤️എവിടെ എങ്കിലും കാണാൻ കഴിയുമോ കൊച്ചു മക്കൾക്ക് സ്നേഹിക്കാൻ കാവൽ നിൽക്കുന്ന മുത്തച്ഛനെ 👌👌 ഇന്നത്തെ like മുത്തച്ഛന് ❤️❤️
@renjujosephjoseph8225
@renjujosephjoseph8225 Жыл бұрын
Thappanda, enika saadhanam illa😆😆😆 enna dialogue aa..polichu..New generation Muthachan❤️❤️❤️ Troll apaaram..
@AnsiUnais
@AnsiUnais Жыл бұрын
Njan orupad chirichu athu kettitt😂😂😂
@MARIACHINNUTHOMAS
@MARIACHINNUTHOMAS Жыл бұрын
മുത്തശ്ശൻ ഒരു രക്ഷയും ഇല്ല അടിപൊളി ചിരിച് ചിരിച് ഒരു വഴി യായി ഞാൻ 🥰
@reshmaachu122
@reshmaachu122 Жыл бұрын
തുളസികതിര് 💞 ആകാശ് 🥰 പാറു 💞💞
@deepavimalkumarng1529
@deepavimalkumarng1529 Жыл бұрын
മുത്തശ്ശൻ പൊളിച്ചു. ഇന്നത്തെ ഭാഗം അടിപൊളി. പാട്ട്👌❤❤❤❤❤
@SheejuKs-kq4ze
@SheejuKs-kq4ze Жыл бұрын
മുത്തശ്ശൻ കൊണ്ട് ഞാൻ തോറ്റു
@varshats534
@varshats534 Жыл бұрын
അയ്യോ 😂😂😂 മുത്തശ്ശൻ ന്റെ ഒരു കോമഡി 😂😅😅
@simijiji9261
@simijiji9261 Жыл бұрын
❤❤❤എന്റെ പൊന്നെ മുത്തശ്ൻ ഒരു രെക്ഷ ഇല്ല്യ. അടിപൊളി
@VidyaJithin
@VidyaJithin Жыл бұрын
❤❤❤❤ മുത്തശ്ശൻ സൂപ്പർ❤സൂപ്പർ❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤ സൂപ്പർ❤സൂപ്പർ❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤ആകാശ്❤ സൂപ്പർ❤സൂപ്പർ❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤ആകാശ്❤പാർവതി❤ സൂപ്പർ❤❤❤സൂപ്പർ❤❤❤സൂപ്പർ❤❤❤ആകാശ്❤പാർവതി❤ഇക്ക❤ രാഖി❤❤❤❤❤❤❤
@rusnasajilnishusajil6670
@rusnasajilnishusajil6670 Жыл бұрын
അല്ലെങ്കിലും മുത്തശ്ശൻ പൊളിയല്ലേ
@sandhyac2376
@sandhyac2376 Жыл бұрын
മുത്തച്ഛൻ പൊളിച്ചും പാവം ആകാശ് അല്ലാതെ പിന്നെ യുദ്ധം കഴിഞ്ഞതല്ലേ
@priyankanp3871
@priyankanp3871 11 ай бұрын
എന്റെ പൊന്നു ഇക്കാ 4 days കൊണ്ടാ ഞാൻ ഇത്രേം episodes കണ്ടു തീർത്തത്.. 👌🏼👌🏼👌🏼😘😘😘
@ushabalan6178
@ushabalan6178 Жыл бұрын
മുത്തശ്ശൻ കലക്കി....😂മുത്തശ്ശേന്റെ ട്രോൾ പൊളിയായിരുന്നു 😂😂😂😂
@johnnobin2685
@johnnobin2685 Жыл бұрын
ഇതാണ് യഥാർത്ഥ പ്രണയം...... വളരെ റൊമാൻ്റിക് ആയി തോന്നുന്നു😅😅
@nishak7443
@nishak7443 Жыл бұрын
മുത്തശ്ശന്റെ കോമഡികൾ അടിപൊളി❤❤❤
@paaru1511
@paaru1511 Жыл бұрын
നീ..ഹിമമഴയായ് വരൂ 😌🎶 ഹൃദയം അണിവിരലാൽ തൊടു 🎶..❤️............
@reenareena2856
@reenareena2856 Жыл бұрын
പൊളിയാ❤❤❤ മുത്തശ്ശൻ ഒത്തിരി ഇഷ്ടമായി❤❤❤❤❤ ആകാശ് പാർവതി എനിക്ക് വയ്യാ എന്താ പറയാൻ👌👌👌👌👌👌 ഇക്ക സമ്മതിച്ചു എന്ത് ഭംഗിയാവോയിസ് സൂപ്പർ❤❤❤❤❤💐💐💐💐💐💐💐💐🌹
@sherlywilson5935
@sherlywilson5935 Жыл бұрын
അടിപൊളി മുത്തശൻ ആള് പൊളി തന്നേ നന്നായി ആസ്വദിച്ചു കൊണ്ടു തന്നേ കേട്ടു ഏതായാലും രാഖിക്ക് thanks....
@parvathyrnair9023
@parvathyrnair9023 Жыл бұрын
Favourite story 👌💯♥️😘😘😘😘ആകാശിന്റെയും പാർവതിയുടെയും റൊമാൻസ് വേറെ ലെവൽ🔥🔥🙈🙈🙈🙈🙈 ♥️♥️♥️ മുത്തശ്ശൻ പൊളി ആണ്😂😂😂😂😂♥️♥️♥️
@sindhur5057
@sindhur5057 Жыл бұрын
ഇന്നത്തെ പാട്ടിന്റെ ശബ്ദം അടിപൊളി ആയിരുന്നു 👌🏻👌🏻👌🏻👍👍👍
@sooryasundaresan6622
@sooryasundaresan6622 Жыл бұрын
Allangilum ee storyl grandpa aanu spr ❤
@RangishaAjith
@RangishaAjith Жыл бұрын
Innathey romance adipoli🥰🥰
@ishamol4018
@ishamol4018 Жыл бұрын
എനിക്ക് മുത്തശ്ശനെ ഒരുപാട് ഇഷ്ടായി❤❤❤❤❤❤ ഞാൻ മുത്തശ്ശന്റെ ഫാൻസ് ആണ് എന്നെപ്പോലെ മുത്തശ്ശനെ ഇഷ്ടപ്പെടുന്ന ആരൊക്കെയുണ്ട് മുത്തശ്ശൻ സൂപ്പർ👍👌👌👌👍👍
@ShibinShibin-b6z
@ShibinShibin-b6z Жыл бұрын
സൂപ്പർ പാർട്ട് ആയിരുന്നു മുത്തശ്ശൻ പൊളിച്ചു ഇക്കാ നിങ്ങളുടെ സൗണ്ട് സൂപ്പർ
@anilasalimon2523
@anilasalimon2523 Жыл бұрын
മുത്തച്ഛൻ പൊളിയല്ലേ ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ എന്റെ ജോലി കഴിഞ്ഞ് 6 മണി ആകും ഞാൻ വീട്ടിൽ വരുംമ്പോൾ പിന്നെ വീട്ടു ജേലി ഒരു വിധത്തിൽ തീർത്ത് ഇരിക്കും കഥകൾക്കായി എല്ലാ കഥകളും ഞാൻ കേൾക്കും കഥ പറയാൻ അതും ആരെയും പിടിച്ചിരുത്തും വിധത്തിൽ ഉള്ള കഴിവ് ഒത്തിരി ഇഷ്ടമാണ് ഈശ്വരാനുഗ്രഹ എന്നെന്നും ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു
@Sindhu.s-ov9ue
@Sindhu.s-ov9ue Жыл бұрын
മുത്തശ്ശൻ കോമഡി സൂപ്പർ അതുപോലെ തന്നെയാണ് പറഞ്ഞ ശേഷം ഉള്ള back ground music ... 😂😂😂 Kidu Grand father ❤❤❤❤❤
@unnilekshmiunnilekshmi6473
@unnilekshmiunnilekshmi6473 Жыл бұрын
ഇന്നത്തെ പാർട്ട്‌ ഒത്തിരി ചിരിപ്പിച്
@beeranbeeran8935
@beeranbeeran8935 Жыл бұрын
thanks ഒരു പാട് നന്ദി പറയാൻ വാക്കുകളില്ല
@arshimansoor7278
@arshimansoor7278 11 ай бұрын
സത്യം കുറെ ചിരിച്ചു......ചിരിച്ചു ചിരിച്ചു മരിക്കാറായി... 😁😁😁😁😁😁😂😂😂😂😂
@rincyanish5023
@rincyanish5023 Жыл бұрын
Ippo adipoli ai pokunnu... Supper ithupolae munpottu pokattaee... Muthashan supper❤❤
@radhamani7613
@radhamani7613 Жыл бұрын
Super story and good presentation oru cinema kanumpole thonunu❤❤❤❤❤❤❤❤❤❤❤❤❤
@athirasudheev2384
@athirasudheev2384 Жыл бұрын
Ikkaa... Superb 👍✌️🥳🥳
@Itz_meh_shaHaNa
@Itz_meh_shaHaNa Жыл бұрын
ഇന്നലത്തെ പാർട്ട് ishtapettavr ലൈക് അടിച്ചോളി❤❤❤
@margaretrajagopal2100
@margaretrajagopal2100 Жыл бұрын
Really I am a fan of Grandpa. Lucky to have a grandpa like this. Very interesting his dialogues are. I wish all trials end very soon and Akash and Parvathy start a happy life without any hide and seek and restrictions. Meanwhile let me thank Mr. Shahul Malayil for his great voice and expressions and also Ms. Rakhi Nair for her excellent story. The dialogues entertains the listeners and keep going the story successfully.
@HashimAfsal
@HashimAfsal Жыл бұрын
മുത്തച്ഛൻ പൊളി ❤❤❤❤❤❤❤❤❤❤❤❤സൂപ്പർ അടിപൊളി ❤❤❤❤❤
@farsanasherin2645
@farsanasherin2645 Жыл бұрын
Kurachoode nerathe video upload cheyyuooo kaaathirikkaan vayya
@nishap5873
@nishap5873 Жыл бұрын
മുത്തച്ഛനുo കൊച്ചു മകനും കൊള്ളട്ടോ ചിരിച്ചു കണ്ണ് നിറഞ്ഞു. 👌🏻👌🏻👌🏻👌🏻💞👌🏻
@Gaya3_gayathry
@Gaya3_gayathry Жыл бұрын
ആദ്യമായിട്ട് ഞാൻ ആദ്യം 😂❤️
@SheejuKs-kq4ze
@SheejuKs-kq4ze Жыл бұрын
ഇത് ഇനി എത്ര നാള് ഉണ്ടാകുമോ ആവോ കഴിയുന്ന കാര്യം ഓർക്കുമ്പോൾ വിഷമമാവുന്നു
@saifunnisap.v9477
@saifunnisap.v9477 Жыл бұрын
Njan nerathe vannu..Soper aanu ikka ..Ella story yum kelkum ❤❤❤
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤Thulasikathir ❤❤ ❤❤Aakash ❤❤Parvathy ❤❤
@kamarutv7377
@kamarutv7377 Жыл бұрын
ഇന്നത്തെ ഹീറോ മുത്തശൻ തന്നെ. ആകാശും പാർവതിയും ഒളിച്ചു കളി ഒത്തു ചേരൽ പൊളിച്ചു. ഈ സ്റ്റോറി അവസാനിക്കരുത്. ആകാശ് ♥️പാർവതി.
@udayakumar-nn7gv
@udayakumar-nn7gv Жыл бұрын
Ente ponne adipoli muthashan polichaduki verelevala eppisodu🥰🥰🥰🥰🥰🥰❣️❣️🥰❣️
@navyanarayanan2597
@navyanarayanan2597 Жыл бұрын
ഇക്കയുടെ story കേൾക്കാതിരിക്കാനോ മറന്നു പോകാനോ അതിന് വല്ല അലഷിമെമെഴ്സ് വരണം 😂😂😂😂❤❤❤adited for all story ❤❤❤
@RajlaRaji-ls1vz
@RajlaRaji-ls1vz Жыл бұрын
മുത്തശ്ശൻ Poli യാണ് നല്ല കോമഡിയൻ👍🏻👌👍🏻👌👍🏻👌❤️❤️❤️❤️
@sunitanair6130
@sunitanair6130 Жыл бұрын
Adipoli story & Good presentation
@Nadhukuttan
@Nadhukuttan Жыл бұрын
മുത്തശ്ശൻ റോക്ക്സ്. ആകാശ്❤ പാർവതി
@JasnaDua
@JasnaDua Жыл бұрын
Inalathe part polichu ❤
@Sunila-jq4zu
@Sunila-jq4zu Жыл бұрын
❤️💞❤️ മുത്തച്ഛൻ സൂപ്പർ 🥰💞🥰 പൊളിച്ചു 🥰💞👌👌👌💕💞💞💞
@HafsaaliHafsa
@HafsaaliHafsa Жыл бұрын
Innathe episode super muthashan poli😍❤️
@KichuKichu-js8lo
@KichuKichu-js8lo Жыл бұрын
മുത്തശ്ശൻ suppar പാർവതി ❤️ആകാശ് മുത്തശ്ശൻ കമ്പോ അടിപൊളി
@lalulalu6654
@lalulalu6654 Жыл бұрын
Waiting for next episode❤❤❤❤
@semeenasemeena2252
@semeenasemeena2252 Жыл бұрын
Waiting for next part ❤️❤️❤️
@Athiraprasad-5898
@Athiraprasad-5898 Жыл бұрын
ആകാശ് ❤️പാർവതി
@naseejamm2604
@naseejamm2604 Жыл бұрын
Kettikan enth.resa.ee.story.muthchan.poliya.😂😂😂😂 supper enn parannal kurannu pokum.athra.manoharamaya.story❤❤❤❤
@RasheedBeer
@RasheedBeer Жыл бұрын
മുത്തശ്ശൻ സൂപ്പർ👌👌👌👌
@abidn390
@abidn390 Жыл бұрын
മുത്തശ്ശൻ😂😂😂😂ചിരിച്ചു ചിരിച്ചു ചത്തു
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН