പ്രണയത്തിൻ നിലാ കായൽ PART 3 SHAHUL MALAYIL LATEST VIDEO 2020 MYSTERYLAND SHAREEJ POONOOR

  Рет қаралды 43,624

SHAHUL MALAYIL STORY WORLD

SHAHUL MALAYIL STORY WORLD

3 жыл бұрын

മിസ്റ്ററിലാൻഡ് എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
പുതിയ കഥകൾ ചരിത്ര കഥകൾ പല രഹസ്യകഥകൾ എന്നിവ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
shahul malayil stories,
shahul malayil kismath,
shahul malayil jannath,
shahul malayil new,
shahul malayil new story,
shahul malayil love story,
shahul malayil love stories new,
shahul malayil mulla

Пікірлер: 124
@farzee4618
@farzee4618 3 жыл бұрын
Lechu ♥️gowtham fans aroke onde evide
@aleenar6516
@aleenar6516 3 жыл бұрын
Njan undu
@aswathyachu1933
@aswathyachu1933 3 жыл бұрын
😍😍
@Shabanasherin321
@Shabanasherin321 3 жыл бұрын
ഞാനും nde... 😍
@farzee4618
@farzee4618 3 жыл бұрын
@@Shabanasherin321 😍😍
@farzee4618
@farzee4618 3 жыл бұрын
@@aswathyachu1933 😍😍
@shahinariyasshahinariyas8579
@shahinariyasshahinariyas8579 3 жыл бұрын
Lechu ❤️ Gowtham ishttam...❣️❣️❣️
@velayudhanbsp140
@velayudhanbsp140 3 жыл бұрын
Arav Arohi Goutham Lechu
@RajuRaju-jn4mq
@RajuRaju-jn4mq 3 жыл бұрын
പാട്ടെഴുത് കാരന്റെ കഥയെഴുത് സൂപ്പർ....🥰🥰🥰🥰
@rayeeskadachira7515
@rayeeskadachira7515 3 жыл бұрын
പ്രിയ സുഹൃത്ത് അനസ് എടക്കാടിന്റെ project ന് എല്ലാവിധ ആശംസകളും
@SALINI466
@SALINI466 3 жыл бұрын
മനോഹരമായ പ്രണയകഥ ❤️❤️ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പറയാതിരിക്കാൻ വയ്യ എന്തൊരു ഫീൽ 💞💞 ഇക്കയുടെ ശബ്ദത്തിലൂടെ മ്യൂസിക് കേൾക്കുമ്പോൾ മറ്റേതോ ലോകത്തു പോയതുപോലെ സൂപ്പർ 🌹🌹🌹🌹 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@Strangeview0
@Strangeview0 3 жыл бұрын
0
@anjalyajay7519
@anjalyajay7519 3 жыл бұрын
സത്യം
@revathyhs3106
@revathyhs3106 3 жыл бұрын
Arav arohi fanzz arokke nd
@maharoofkpedakkad4569
@maharoofkpedakkad4569 3 жыл бұрын
ബാക്ഗ്രൗണ്ട് മ്യുസിക് അടിപൊളി
@muhsinamuhsi176
@muhsinamuhsi176 3 жыл бұрын
നിഴലായ് പിറന്ന ചിലർ, ഈ ജന്മത്തിൻ വെളിച്ചം വിതറിയ പാതിയിൽ സന്തതസഹചരിയായും, ഇരുൾമൂടിയ വീഥിയിൽ അന്ധകാരത്തിലൊളിക്കുകയും.
@afsalek09
@afsalek09 3 жыл бұрын
Adipoli nalla feel ulla story
@maharoofkpedakkad4569
@maharoofkpedakkad4569 3 жыл бұрын
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം👍👍👍🌹🌹🌹
@adheelasajeer123
@adheelasajeer123 3 жыл бұрын
Edakkadkar onn like adiche😊
@SanhaMisthwahmp
@SanhaMisthwahmp 3 жыл бұрын
Spr 👍👌👏😎😍
@ramshadramshi8115
@ramshadramshi8115 3 жыл бұрын
😍 nice.... adipoli
@usnauchu9808
@usnauchu9808 Жыл бұрын
Nalla interesting love story🥰🥰🥰
@mubashirmuthalib2324
@mubashirmuthalib2324 3 жыл бұрын
Poli story scnd paart waiting...❤️
@noufinusi6204
@noufinusi6204 3 жыл бұрын
👍 Story poliyavunnund
@user-yd1zj1nc7j
@user-yd1zj1nc7j 3 жыл бұрын
ഹാഷിർ സഫൂറ യോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നതിനേക്കാൾ കഷ്ടമാണ് നമ്മുടെ കാര്യം... അടുത്ത എപ്പിസോഡിന് ആയുള്ള കാത്തിരിപ്പ് അസഹനീയം.... പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കലാകാരന് എല്ലാവിധ ആശംസകളും.. ♥️♥️♥️♥️
@cctmct8908
@cctmct8908 3 жыл бұрын
Tnx
@ivyjohn6695
@ivyjohn6695 3 жыл бұрын
😍😍😍
@jasminean8442
@jasminean8442 3 жыл бұрын
Adipoli 👌👌
@velayudhanbsp140
@velayudhanbsp140 3 жыл бұрын
Uff ikka nigalle stories polli ann tto
@hasifmuhammad9095
@hasifmuhammad9095 3 жыл бұрын
Nice
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
മനോഹരം
@safnamuhammed1489
@safnamuhammed1489 3 жыл бұрын
Polichutto
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
2.secend our rakshayuilla kidu story next part Katta waiting 🔥🤩😍🌹🔥😍🤩🌹👌👍
@cctmct8908
@cctmct8908 3 жыл бұрын
Hi
@surayyabeegam6136
@surayyabeegam6136 3 жыл бұрын
First😍😍
@afna.n.a3142
@afna.n.a3142 3 жыл бұрын
👏👏👏
@raufkc2060
@raufkc2060 3 жыл бұрын
❤️
@diyafathimakp6772
@diyafathimakp6772 3 жыл бұрын
Second ✌️✌️ story kelkkattee😌
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
സൂപ്പർ സ്റ്റോറി ❤
@deethuramesh2795
@deethuramesh2795 3 жыл бұрын
Super ikka
@anusmasreejith4539
@anusmasreejith4539 3 жыл бұрын
👍👍👍
@jasnajaisalnp5992
@jasnajaisalnp5992 3 жыл бұрын
Second 😍😍
@ayshahannathek8819
@ayshahannathek8819 3 жыл бұрын
Adipoli👍👍👍apaara feeling👌ellavidha aashamsakalum🌹
@navafkappan6562
@navafkappan6562 3 жыл бұрын
Firsteee
@jaazzmediaentertiment2588
@jaazzmediaentertiment2588 3 жыл бұрын
Thanks anas ek
@cctmct8908
@cctmct8908 3 жыл бұрын
Tnx....
@anjalyajay7519
@anjalyajay7519 3 жыл бұрын
മനോഹരം 😍😍😍😍😍👌👌👌👌👌
@induvinod4057
@induvinod4057 3 жыл бұрын
സൂപ്പർ ഇക്ക.... ❤️❤️❤️❤️
@dreamysworld1190
@dreamysworld1190 3 жыл бұрын
Supper feel adipoli🤩🤩😍😍
@shameermct7665
@shameermct7665 3 жыл бұрын
Super
@cctmct8908
@cctmct8908 3 жыл бұрын
Tnx.....😗
@jaazzmediaentertiment2588
@jaazzmediaentertiment2588 3 жыл бұрын
എനിക്ക് ഒരുപിടി നല്ല പാട്ടുകൾ എഴുതിത്തന്ന അനസ് ek എല്ലാവിധ ഭാവങ്ങളും നേരുന്നു മുത്തേ ❤️
@cctmct8908
@cctmct8908 3 жыл бұрын
ഞാൻ എന്റെ പരിമിതികൾക്കുള്ളിൽ നിന്നും എഴുതി തുടങ്ങുമ്പോൾ അലവിലധിക്കമുള്ള പിന്തുണ തന്ന എന്റെ സഹോദര തുല്യനായ സ്നേഹിതൻ ജമാൽ തളിപ്പറമ്പ് എന്ന എന്റെ ഇഷ്ട്ട ഗായകൻ എന്റെ വരികൾക്ക് ചെറുജീവന്റെ തുടിപ്പ് കൊടുക്കാൻ ശ്രമിക്കുമ്പോൾ ഞാൻ ഏറെ സന്തുഷ്ടനാണ്........ പിന്നിട്ട വഴിയിൽ നീ ചാർത്തിയ നല്ല ആത്മാവുള്ള ഈണങ്ങളെ എനിക്ക് എന്നുമിഷ്ടമാണ്
@jaazzmediaentertiment2588
@jaazzmediaentertiment2588 3 жыл бұрын
Thanks
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
കല്യാണദിവസം തന്നെ സഫു വിളിക്കണ്ടായിരുന്നു. ആകെ വിഷമം ആയി, ഹാഷിറിനും ഞങ്ങൾക്കും
@cctmct8908
@cctmct8908 3 жыл бұрын
☺️
@aslamkp8353
@aslamkp8353 3 жыл бұрын
Super 😍
@jahisasajad.4009
@jahisasajad.4009 3 жыл бұрын
Adipoli
@shuhaibshan8214
@shuhaibshan8214 3 жыл бұрын
😍😍✌
@shajershan8943
@shajershan8943 3 жыл бұрын
😂സോളിഡ് പോളി മോനെ പോളി മൊത്തത്തിൽ പോളി👍
@cctmct8908
@cctmct8908 3 жыл бұрын
നിന്റെ ഇഷ്ട്ടപെട്ട ഫ്രൈർഫ്യുമല്ലേ.....സഹൽ ഉണ്ട് കെട്ടിരുന്നോ😀
@shajershan8943
@shajershan8943 3 жыл бұрын
😂♥️♥️♥️
@shaharcp724
@shaharcp724 3 жыл бұрын
Woooh
@nowfalaza1067
@nowfalaza1067 3 жыл бұрын
Super bro👍🏻👍🏻👍🏻❤️
@munshidaashraf592
@munshidaashraf592 3 жыл бұрын
Solid ente ikkayydeyum feverite antto
@cctmct8908
@cctmct8908 3 жыл бұрын
എന്റെ ഇഷ്ട്ട ഫെർഫ്യുമാണ് സോളിഡ്...അത് കൊണ്ട് തന്നെയാണ് എന്റെ ഈ സങ്കല്പ കഥയിലെ നായകനും ആ കമ്പനി തന്നെ ഞാൻ ചാർത്തി കൊടുത്തത്ത്
@munshidaashraf592
@munshidaashraf592 3 жыл бұрын
അനസ്‌.ഇ.കെ എടക്കാട് 😁😁😁👍🏻
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 3 жыл бұрын
plzz ikkaaa story length kootanam
@achu1323
@achu1323 3 жыл бұрын
✌️✌️✌️
@niyajohny4207
@niyajohny4207 3 жыл бұрын
Engane oru twist prethikshichella eni safoora yude kalyanam kayingu kanelle
@saifunneesasaifu2565
@saifunneesasaifu2565 3 жыл бұрын
അവൾ ആ സമയത്ത് വിളിക്കേണ്ടായിരുന്നു. പാവം
@thasleemafarveenek439
@thasleemafarveenek439 3 жыл бұрын
😍😍
@arafathasni1775
@arafathasni1775 3 жыл бұрын
☺☺☺
@rasheededakkad1800
@rasheededakkad1800 3 жыл бұрын
എടക്കാടിന്റെ തൂലിക പ്രിയ കൂട്ടുകാരന് ആശംസകൾ...
@sanuanu5733
@sanuanu5733 3 жыл бұрын
💗💗💗💗💗
@seenathnasar9274
@seenathnasar9274 3 жыл бұрын
Hywa
@shahinaniha7370
@shahinaniha7370 3 жыл бұрын
Ente uppante veed darmadam an. ente place edakkadum🤗🤗
@cctmct8908
@cctmct8908 3 жыл бұрын
എടക്കാട് ..ഉസ്സൻ മുക്ക്😀
@AZAR3636
@AZAR3636 3 жыл бұрын
"മലപ്പുറത്ത്കാരൻ അസർ " അതെനിക്ക് ഇഷടായി! 😁😁😁😎 'എന്റെ ജീവിതം നിനക്കായി മാറ്റി വെച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല നീ എനിക്കായി നീക്കിവെച്ചത് വെറുമൊരു യാത്രാമൊഴി മാത്രമാണെന്ന്..... 😔😔😔😔' ഇതാണോ അനസ് എടക്കാട് കഥയിൽ ഉദ്ദേശിച്ചത്?
@toncysinsila5642
@toncysinsila5642 3 жыл бұрын
Lechu Gautham fan
@sanjari828
@sanjari828 3 жыл бұрын
5😅😄
@minhaamal7377
@minhaamal7377 3 жыл бұрын
Assalamu alaikkum
@cctmct8908
@cctmct8908 3 жыл бұрын
Va alahikumma salam
@abhiramabhi7
@abhiramabhi7 3 жыл бұрын
Ethuvalarenannayittudu
@asrithaachu8646
@asrithaachu8646 3 жыл бұрын
6th my father poli story
@cctmct8908
@cctmct8908 3 жыл бұрын
You...fathar🤔
@asrithaachu8646
@asrithaachu8646 3 жыл бұрын
@@cctmct8908 raju
@cctmct8908
@cctmct8908 3 жыл бұрын
😍😍😍😍സോറി എനിക് ആദ്യം മനസിലായില്ല... രാജുവേട്ടൻ എന്റെ മുത്താണ്
@asrithaachu8646
@asrithaachu8646 3 жыл бұрын
@@cctmct8908 mm
@muhammedmunavar5611
@muhammedmunavar5611 3 жыл бұрын
ഇക്ക videokk leghth koottamo...
@rekharaj779
@rekharaj779 3 жыл бұрын
Chilathokke manassine vedanippikkunna vakkukal kanne nirayunnu
@cctmct8908
@cctmct8908 3 жыл бұрын
👍👍
@fathimaarshad3262
@fathimaarshad3262 3 жыл бұрын
6 th irittikkaran 😊 avarekke indaa.....
@cctmct8908
@cctmct8908 3 жыл бұрын
എല്ലാവരും ഉണ്ട്...ഇരിട്ടികാരൻ രാജു...ധർമ്മടം മഷൂദ്.... സുഹൃത്ത്... പ്രവീൺ... മലപ്പുറം അസർ......കോഴിക്കോട് സഹൽ.....എല്ലാവരും ഉള്ളത് തന്നെ.....ഹാശിർ ഒഴികെ.....☺️
@masoodgala1126
@masoodgala1126 3 жыл бұрын
എന്നും രാത്രി ഏറെ വൈകി കൈയിൽ രണ്ട് സുലൈമാനിയുമായി വന്ന് ഒരു ടേബിളിന്ന് മുഖാമുഖമായി രണ്ട് കസേരയുമിട്ടു.. മഷൂദ്ക്ക....നിങ്ങളിവിടെ ഇരുന്നെ.....ഇതൊക്കെ കേട്ട് നോക്കി അഭിപ്രായം പറ യെന്നും പറഞ്ഞു പണിയുടെ ഇടയിൽ ഇപ്പോയോ കുറിച്ച് വെച്ച കുറെ കടലാസു തുണ്ടുകളെടുത്ത് അനസ്‌ വരും..അതൊക്കെയും..വായിച്ചു കേൾപ്പിച്ചു കൊണ്ടിരിക്കും.....ചിലപ്പോ...അതൊരു കഥയായിരിക്കും...അല്ലെങ്കിൽ....പാട്ട്...ചിലപ്പോ കവിത....നാട്ടിനെ പറ്റി..... കുട്ടുക്കാരെ കുറിച്ചോകെ ഉണ്ടാക്കി അല്പമല്ലാത്ത ചില രചനകൾ........ ഇന്ന് ഈ എപ്പിസോഡ് കേട്ടപ്പോൾ ധർമ്മടം കാരൻ..മശുക്ക എന്ന് കേട്ടു....അത് ഞാനാണ്.... ഇരിട്ടി രാജു...മലപ്പുറം അസർ...പിന്നെ സഹൽ ......എല്ലാവരും അവന്റെ കൂടെ ജോലി ചെയുന്നവർ.... അവനൊരു സാങ്കൽപ്പിക കഥ എഴുതിയപ്പോയും ..കുടെ. ജോലി ചെയ്യുന്ന സഹപ്രവർത്തകരെയും പരിഗണിച്ചുവെന്നുള്ളത്....വലിയ സന്തോഷം തന്നെ.... അനസ്‌ നിന്റെ വഴി അല്ലാഹു എളുപ്പമാക്കാട്ടെ....ആമീൻ
@cctmct8908
@cctmct8908 3 жыл бұрын
Tnx....മഷൂദ്....ഭായ്😍😍😍
@aslamkp8353
@aslamkp8353 3 жыл бұрын
Last സഫൂറായും ഹാഷിറും ഒന്നിക്കുമോ😉
@cctmct8908
@cctmct8908 3 жыл бұрын
Duha cheyyaam,😀
@asheerthalaa1039
@asheerthalaa1039 3 жыл бұрын
Ith nammude kannur aano avide alle kallyanam kazhinjaal bariyayude veetil thamassikuga
@cctmct8908
@cctmct8908 3 жыл бұрын
അതെ
@emnazeeb007
@emnazeeb007 3 жыл бұрын
Ini nthaaavum aashirinte life 😮😮😮😮
@user-dt3ir9fo5p
@user-dt3ir9fo5p 3 жыл бұрын
ആഷിറും സഫൂറായും ഒന്നാകും എന്നാണ് കരുതിയത് 😢😢😢😢
@cctmct8908
@cctmct8908 3 жыл бұрын
കാത്തിരിക്കൂ.....നമ്മുക്ക് ഒന്നിപ്പിക്കാൻ കഴിയുമോയെന്നു നോക്കാം😘😘😘😘
@user-dt3ir9fo5p
@user-dt3ir9fo5p 3 жыл бұрын
@@cctmct8908 mm
@mumthazmumtha4909
@mumthazmumtha4909 3 жыл бұрын
Nice
@ramshadramshi8115
@ramshadramshi8115 3 жыл бұрын
😍😍
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 9 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 9 МЛН