#ivanvukomanovic #shaijudamodaran #keralablasters Follow us on - Instagram : ... Facebook : / shaijusjournal Twitter : Sh...
Пікірлер: 812
@pranith12512 жыл бұрын
ഒരു അടുത്ത ബന്ധമുള്ളയാള് നമ്മുടെ വീട്ടിൽ വന്ന പോലെ യുള്ള സന്തോഷം തോന്നി. യാത്ര പറഞ്ഞുപോകാൻ നേരം ഹൃദയം കൊളുത്തി വലിക്കുന്നൊരു ഫീലിംഗ്. നമ്മുടെ ആരുമല്ലാത്ത ഒരാൾ , എത്രയോ കാതങ്ങൾക്കു മകലേയുള്ള വേറതോ ഭാഷയും സംസ്ക്കാരവും ജീവിത ശൈലിയുമുള്ള ഒരാൾ .......: നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യുമോ എന്നു പോലുമറിയാത്ത ഒരാളെങ്ങനെ മലയാളിക്ക് ഇത്രമേൽ പ്രിയപ്പെട്ടവനായി - ..... കപ്പടിച്ചാലും ഇല്ലെങ്കിലും ഇയാൾ തന്നെ KB FC യുടെ ആ ജീവനാന്ത കോച്ചായിരുന്നെങ്കിൽ .... അയാളൊരിക്കലും കേരളം വിട്ടു പോകാതിരുന്നെങ്കിൽ ............ നമ്മൾ ആരാധകർക്കതിൽപ്പരം ഒരു സന്തോഷമുണ്ടോ..
@devanath-z5v2 жыл бұрын
😍
@amalraj35622 жыл бұрын
Yess ❤️❤️❤️❤️
@shaijalodungakkadofficial2 жыл бұрын
എപ്പോഴും ബ്ലാസ്റ്റർസിന്റെ കളി കാണുമ്പോൾ ഞാൻ ഈ മനുഷ്യനെയാണ് ശ്രദ്ധിക്കാറ് കാരണം മറ്റുള്ളപരിശീലകരെ പോലെ അട്ടഹാസങ്ങൾ ഒന്നുമില്ലാതെ കൂൾ ആയി നില്കും
@prasannatd51362 жыл бұрын
Kundu
@jamsheerkottappuram91332 жыл бұрын
വില കൊടുത്തു വാങ്ങാൻ പറ്റില്ല ഈ മനുഷ്യൻ ❤
@dhichudhichuzzz.57752 жыл бұрын
കഴിഞ്ഞ 3 പ്രാവശ്യവും ഫൈനൽ വരെ എത്തിട്ടു 3പ്രാവശ്യവും ഭാഗ്യം ഇല്ലാതെ കൈവിട്ട് പോയ ആ കപ്പ് തിരിച്ചു പിടിക്കയല്ലാതെ വേറെയൊന്നും കോച്ച് ഇവാന്റെ മുമ്പിൽ ഉണ്ടാവില്ല അതിനു വേണ്ടി ഏത് അറ്റവും വരെ പോവാൻ തയ്യാർ ആയ കുറെ പ്ലയേഴ്‌സും 🙌
@lipinms12 жыл бұрын
8 വർഷത്തിൽ 3 ഫൈനൽ അത്ര മോശം അല്ല
@dgfirety93572 жыл бұрын
കപ്പ് കിട്ടരുത് എന്നാലേ isl kanan oru സുഖം ഒള്ളു 😊
@marsugaming16942 жыл бұрын
@@dgfirety9357 endu
@footyboy90412 жыл бұрын
@@dgfirety9357 ഡേയ്, NOO. എങ്ങനേലും കിട്ടട്ടെ, ഒരുപാട് ആയിട്ട് കാത്തിരിക്കുകയാണ് 🥺💛
@arunchandranarun472 жыл бұрын
@@footyboy9041 athene kore Bengaliude vaaya adapikknm
@unknownkbfc2 жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല🔥🔥 പൊളിച്ചു ഷൈജുവേട്ടാ💛💛
@amalraj35622 жыл бұрын
Yes ഞാൻ ഞെട്ടി പോയി bro ❤️❤️❤️
@amalraj35622 жыл бұрын
ആര് വന്നാലും 12th man ആയി നമ്മുടെ കൊറേ പിള്ളേര് അവിടെ കാണും അത് മതി 😎😎❤️❤️❤️❤️
@abhishekca123452 жыл бұрын
അല്ലപിന്നെ 🥰✨️
@muhammedshadleomessifanlover11 ай бұрын
Pinnallah 😊
@പാവപ്പെട്ടവൻഞാൻ2 жыл бұрын
വെറും കൈയ്യോടെ വന്നില്ലല്ലോ. അതാണ് ആശാൻ❤️
@efootballgaming53662 жыл бұрын
❤
@mikkus86632 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു അതാണ് ആദിത്യ മര്യാദ നമ്മുടെ സെലിബ്രിറ്റിസിനും ഇല്ലാത്ത കാര്യം ആണ് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് NB: ദയവു ചെയ്തു പൊങ്കാല ഇടരുത് പറഞ്ഞു എന്നേയുള്ളു
@seekeroftruth123452 жыл бұрын
@@mikkus8663 പൊങ്കാലയല്ല.........അതേ....ആദിത്യ അല്ല 'ആതിഥ്യ' എന്നാണ്. ആതിഥ്യമര്യാദ.....
@amalraj35622 жыл бұрын
എത്ര പറഞ്ഞാലും മതിയാവില്ല ഞാൻ കണ്ടതിൽ ഏറ്റവും സ്നേഹവും നല്ല മനസും ഒള്ളെ ആളാണ് നമുക്ക് കിട്ടിയത് cup ഇല്ലങ്കിലും നമുക്കു വേണ്ടി ചിലവഴിച്ച ഈ സമയം അത് എല്ലാം Kerala blasters ആരാത്തകർക്കും സന്തോഷം ആണ് ഇന്നും ഇന്നും എപ്പോഴും KBFC 💯💯💛💛💛💛💛💛
@മഞ്ഞഞ്ഞ2 жыл бұрын
അങ്ങനെ പറയരുത് എന്തായാലും നമുക്ക് ഒരു കപ്പ് വേണം അത് ഈ9 സീസണിൽ kbfc അങ്ങ് എടുക്കുവാ...
@amalraj35622 жыл бұрын
@@മഞ്ഞഞ്ഞ cup എടുക്കണം എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ cup ഒക്കെ ഇങ്ങു പോരും ❤️❤️❤️
@മഞ്ഞഞ്ഞ2 жыл бұрын
👍👍👍👍
@മഞ്ഞഞ്ഞ2 жыл бұрын
@@amalraj3562 👍👍👍👍
@amalraj35622 жыл бұрын
@@മഞ്ഞഞ്ഞ ❤️❤️❤️
@blasters68652 жыл бұрын
ഇത്രക്ക് simple ആയ ഒരു കോച്ച് വേറെ ഏത് teamunundado 💛 ആശാൻ 😍💛
@niranjan77082 жыл бұрын
HFC💛🖤 MANOLO MARQUEZ💛🖤
@blasters68652 жыл бұрын
@@niranjan7708 💛
@dsouzajr81302 жыл бұрын
JUAN❤️💚
@blasters68652 жыл бұрын
@@dsouzajr8130 അണ്ടി അണ്ടി
@risanghhhhhh2 жыл бұрын
Simon💙greyson
@Mrbfacts19992 жыл бұрын
I am from west bengal but i want kerala win this ISL season. love from west bengal
@logger80222 жыл бұрын
നീ മലയാളി അല്ലേടാ?
@pappanrj80022 жыл бұрын
@@logger8022 allapinne 😅
@emmanuelpaulanil24462 жыл бұрын
@@logger8022 😂😂
@Shahulhameed.12 жыл бұрын
@@logger8022 അല്ല ബ്രൊ ആളുടെ ചാനലിലെ വീഡിയോസ് നോക്ക് മലയാളി അല്ല
@rashidramzi44452 жыл бұрын
Thank you bro... For your support💛💛
@aacharyaacademy97602 жыл бұрын
ഒരാളുടെ വീട്ടിൽ വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ടു വരിക എന്നുള്ള സാമാന്യമര്യാദ പുള്ളിക്ക് എങ്കിലും ഉണ്ട് 🥰 ആരെയും കുറ്റം പറഞ്ഞതല്ല ഞാൻ എന്റെ ഒരു അഭിപ്രായം അറിയിച്ചതാണേ.... 🤭 കൊടുത്ത പൂ പോലും എവിടെയും കളയാതെ തിരിച്ചു അദ്ദേഹത്തിന്റെ റൂമിലേക്ക് തന്നെ കൊണ്ടുപോകുന്നത്വളരെ മനോഹരമായ ഒരു കാഴ്ചയാണ്...... ❤... ഷൈജുവേട്ടാ.. കേരള ബ്ലാസ്റ്റേഴ്സിലെ ചങ്ക്കൾക്ക് വേണ്ടി ആ കപ്പ് ഇപ്പ്രാവശ്യം എത്തിക്കാൻ പറഞ്ഞേക്കണേ......
@erling_brute_haaland2 жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യൻ COACH IVAN 🥰
@sinankp87172 жыл бұрын
എത്ര തോറ്റാലും അന്നും ഇന്നുംKBFC മാത്രം💛💛 കപ്പ് എടുക്കാൻ എത്ര സീസൺ എടുത്താലും കട്ടക്ക് കൂടെയുണ്ടാവും💥
@vishnutkz37302 жыл бұрын
Pinnallah❤😍
@amalraj35622 жыл бұрын
പിന്നല്ല ❤️❤️❤️❤️
@appuafeefa2 жыл бұрын
ഞാൻ പറഞ്ഞില്ലെ ivan ആയിരിക്കും എന്ന് ഇപ്പോൾ എന്തായി സത്യം ആയില്ലേ 🥰🥰അതാണ് ആശാനേ പവർ 💛💛💛💛
@general35092 жыл бұрын
കോച്ച് എവിടെ പോയാലും എത്ര സ്നേഹം കിട്ടൂല.. കിട്ടണം എങ്കിൽ അത് കേരള മണ്ണിൽ ആയിരിക്കും 🙃🙏🙏🥰🥰🥰
@Linsonmathews2 жыл бұрын
നമ്മുടെ KB ആശാൻ ആയിരിക്കും 💪💛💛💛
@febyjames77732 жыл бұрын
Yes
@sr_melody7162 жыл бұрын
Ashan allathe vere are
@vishnubinoy47132 жыл бұрын
Sure asan thanne
@amalraj35622 жыл бұрын
നിന്റെ വാക്ക് പൊന്നായി മുത്തേ ❤️❤️❤️
@Mithun_Manoharan_Kanhangad2 жыл бұрын
Shaijueataa... Vere level💛💛💛💛💛💛💛💛
@achuzzzeditz29432 жыл бұрын
പൊളി ആണല്ലോ ഷൈജു ചേട്ടാ ...😍🥰❤ നമ്മൾടെ ആശാൻ എന്ത് സിമ്പിൾ ആണ് 🥺❤ ഒരുപാടിഷ്ടം ee മനുഷ്യനെ 💓🙏❣️
@TheDreamTraveler12 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഷൈജുഏട്ടാ 🔥ഒരുമിച്ചിരുന്നു സംസാരിക്കുന്ന പോലൊരുഫിലാണ് ഇത് കണ്ടിട്ട് 💯, നമ്മുടെ കൊമ്പന്മാരുടെ ആശാൻ 🔥🔥♥️👍. ഈ പ്രാവിശ്യം നമ്മൾ ചാമ്പ്യൻമാർ ആവും 💯💯🔥
@abdulhaseeb15602 жыл бұрын
12 മത്തെ coach... Kerala blasters ൻ്റെ 12 മാൻ ആരാധകരെ സ്നേഹിക്കുന്ന 12 മാൻ ivan vukomanovic 💯💯✨🔥😍🥰🤩💯💯
@kpn822 жыл бұрын
അടിപൊളി എപ്പിസോഡ്...... ❤️❤️ഇവാൻ ആശാൻ ❤️❤️
@MFBOFFICIAL4902 жыл бұрын
ഷൈജുവേട്ടനും ഇവാൻ ആശാനും കൂടെ ചേരുമ്പോൾ vedio കളറായിട്ടുണ്ട്.. 💯💛💥🔥
@MFBOFFICIAL4902 жыл бұрын
യൂറോപ്പിൽ നിന്നുള്ള വ്യക്തിയാണ് നമ്മുടെ കോച്ച് എങ്കിലും ഇവിടെ വന്ന് ഒരു അസ്സൽ മലയാളി ആയിട്ടുണ്ട്... 💯😹🔥💛💛
@rajeesh73692 жыл бұрын
എന്ത് സിംബിൾ മനുഷ്യൻ ല്ലേ 🥹🥹
@shibinlal19492 жыл бұрын
Ivan sir oru coach mathram alla.... He is a perfect kindness person. Malayalikalodoppam chernn oru malayali ayyi mariya pole und behaviour💞
ഇത് പോലൊരു കോച്ചിനെ കിട്ടയതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം ♥️
@jishnup74982 жыл бұрын
Ivan, what a humble personality, thank u shaijuetta for bringing our coach💛💛
@army_boy_18902 жыл бұрын
ഇത്രേം ഫ്രണ്ട്‌ൺലി ആയിട്ട് ഉള്ള ഒരു കൊച്ചു ഇനി കേരള ബ്ലാസ്റ്റേഴ്സിനു ഉണ്ടാവില്ല ഇനി.. 💛💞
@askarsillu62052 жыл бұрын
ആര് വന്നാലും പോളി ആയിരിക്കും 🔥💥🔥🔥
@Usernet12 жыл бұрын
What a pleasant surprise 😮 Great coach 👏
@arunabhalahiri84262 жыл бұрын
When Ivan goes back to Serbia he will definitely teach his country mates Malayalam. The curiosity of a foreign coach about Indian culture is seen very rare. He is learning malyalam very fast. More than a coach, he has come here to learn about the Indian cultures and languages.
@achu_28892 жыл бұрын
Coach from Serbia. Serbia central south European countrie anu🙌
@glittopulikkottil61412 жыл бұрын
മലയാള ദൃക്‌സാക്ഷി വിവരണത്തിന് പുതിയൊരു അർത്ഥവും മാനവും സൃഷ്ടിച്ച മലയാളികളുടെ സ്വന്തം ഷൈജുവേട്ടന് എല്ലാ ആശംസകളും...., പുതിയ തലങ്ങളിലേക്ക് എത്തി ചേരുവാൻ സാധിക്കട്ടെ....
@malayalineymarfanmnf46042 жыл бұрын
Luna the Magician sahal. Indian Ozil Ivan ആശാൻ Dimitros who comment 👇
@mohmedadnan66922 жыл бұрын
ആശാൻ
@robot43702 жыл бұрын
@@unknownkbfc 🤣
@kpn822 жыл бұрын
ഇവാൻ ആശാൻ... ഉയിർ...
@AkCreations2012 жыл бұрын
dimitros the diamond
@pushpamani_R32 жыл бұрын
Ivan god or wot
@ejeidk2 жыл бұрын
Isl is back 💥 എല്ലാ ടീമിൻ്റെയും കളി support ചെയ്യും ഞാൻ ആകപ്പട് മൂന്ന് മാസം ആണുള്ളത്
@gamerwithmalayali42442 жыл бұрын
Why bro
@anjana_hh2 жыл бұрын
ഇതാണ് സുഹൃത്തുക്കളെ.. നമ്മുടെ കോച്ച് ഒത്തിരി സ്നേഹവും സന്തോഷവും ഇദ്ദേഹത്തെ കൊണ്ടുവന്നതിൽ ഷൈജുവേട്ടാ.. അദ്ദേഹത്തിന്റെ എളിമ കാണാൻ ആഹ് ഒരു ഒറ്റ ഉത്തരം മതി all is my favourite💫
@bobinadenmathew38022 жыл бұрын
എന്തൊരു മനുഷ്യൻ ആണ് അത് ഫുൾ ടൈം ചിരി 😍
@midhunmohan55862 жыл бұрын
Adipoli 😁കേറി വാടാ മക്കളേ 💛💛💛💛💛💛
@unnikrishnankm47842 жыл бұрын
Ivan Ashan ayirikkum waiting ❤️
@iamsanoop2 жыл бұрын
Ethupola oru nalla manushyan 💯💯💯
@footballlover31102 жыл бұрын
നമ്മുടെ ആശാൻ പെട്ടന്ന് മലയാളം പഠിക്കുന്നേ ഒണ്ടേ 💛💥
@SIp562 жыл бұрын
ഈ കോച്ചിന്റെ ഏറ്റവും നല്ല ഗുണം ആളുകളുടെ അടുത്ത് നന്നായി ഇടപെടാൻ അറിയാം 👍👍👍👍👍❤️
@ramshadm95342 жыл бұрын
Congrats ഷൈജു ഏട്ടാ...💖👍 പിന്നെ ഇത് ഞങ്ങൾക്ക് നാലൊരു സസ്പെൻസ് തന്നെയാണ്... Great achievement 😍👍.. GudLuck💕👍
@jdjeeva14342 жыл бұрын
ആശാനും പൊളി അണ്ണനും പൊളി 💕💕
@razeeeeen2 жыл бұрын
ഇയാളെ വിട്ടുള്ള കളില്ല 💛💛😍
@pushpamani_R32 жыл бұрын
@@razeeeeen 😂
@rashidramzi44452 жыл бұрын
Aashaan... Good human being... Well done shaiju vetta... Good hospitality😍😍
@Jack.here.2 жыл бұрын
ആശാൻ ഫാൻസ് like here 💛
@karumbayil2 жыл бұрын
പൊളി ഷൈജുഏട്ടാ 👍👍👍👍👍🌹
@provlogger18782 жыл бұрын
Shaiju etta waiting for your magical commentary
@footballmalayalam88232 жыл бұрын
Ivan Ashan ahn enn vishwasikunavar ivide like cheyyu
@safeenshan4782 жыл бұрын
shyju Etta polichu pinne shyju ettate soundum isl oru extra power ahnu
@adisharimbraarimbra16202 жыл бұрын
ഷൈജു ഏട്ടൻ 💛💛💛💛💞
@ahmedshibil27792 жыл бұрын
Lots of love shaiju ചേട്ടാ ..🤗 making our coach so ഹാപ്പി ...well done keep going 👍
@hitheshyogi36302 жыл бұрын
ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാൻ കഴിയുന്ന ഏക യൂറോപ്പ്യൻ രാജ്യമാണ് സെർബിയ എന്ന് കേട്ടിട്ടുണ്ട്
@sbconnectwithme2 жыл бұрын
I Like Ivan Vukomanovic Sir. Great Personality. Great Coach. Respect Always. Kerala Blasters FC 🟡🟡 Will Give A Great Fight To All The Football Clubs In ISL This Year. Best Of Luck For The New Season 2022 - 2023. Divided By Football Clubs, United As One - Fans - We Should Have Mutual Respect For One Another. From Mohun Bagan Family 🟢🔴⚽
@hridhimine56162 жыл бұрын
💛💙
@Aditya_653182 жыл бұрын
Love from kbfc 💛 Rivals on the pitch but not enemies brother 💛💚♥️
@leonidashitler49722 жыл бұрын
Thanks brother. All the best to ATKMB for this season . #joymohunbagan #keralablasters
@achuanurudh64422 жыл бұрын
ഷൈജു ഏട്ടാ.. നിങ്ങള് പവർ ആണ് കേട്ട.... 💛✨️
@legend-wz6zy2 жыл бұрын
Ivan ആശാൻ 💛🔥
@ajoajo96172 жыл бұрын
എവിടുന്ന് കിട്ടി ആവോ ഇജാതി കൊച്ചിനെ ☺️🤩
@praveen445582 жыл бұрын
Angh Serbia yil ninna 😂💛🤗
@ajoajo96172 жыл бұрын
Ohh.... മനസിലാക്കിത്തന്നു... ☺️ ഗൊച്ചു ഗള്ളൻ🫣
@nithinen14942 жыл бұрын
തനി മലയാളി കഴിക്കുന്ന പോലെ തന്നെ കഴിക്കുന്നുണ്ട്..Ivan💛
@Ethics12342 жыл бұрын
Sir Ivan is a very good coach and vary good person 🙏
@vz-sarasuxt18222 жыл бұрын
Ivan💛💛💛💛
@sumeshm55982 жыл бұрын
ലൂണ💛💛💛🔥🔥
@__cr_u_zzo_2 жыл бұрын
“YELLOW” THAT'S WHY I LIKE IT.....! 💛💛
@ashiiqh2 жыл бұрын
0:33 uff aa kiliyude timing😹
@kannapan94282 жыл бұрын
നിങ്ങളുടെ റേഞ്ച് വേറെ ലെവൽ ആണ് കേട്ടോ ♥️♥️♥️♥️♥️♥️♥️
@jojithomas91232 жыл бұрын
IVAN what a simple man ..thank u very much coach.
@ujjalmalla5352 жыл бұрын
What a coach & what a host.. Lovely gesture by the coach..nice to see.. Love from JamshedpurFC.
@lionheart23682 жыл бұрын
‘’Everything is my favorite’’ ❤❤❤❤❤ ആശാൻ മുത്താണ് 🫶🏼🫶🏼🫶🏼🫶🏼🫶🏼
@sreedev95412 жыл бұрын
Ivan muthanu sothanu Elam Elam anu🔥💕💕
@abhichinju9672 жыл бұрын
Kattile rajavu simhamanenkil ..🦁 ISL le oru rajavu Rajavu athin orutharame ullu...nammade padanayakan..IVAN ...💯💖
@sobysunny2342 жыл бұрын
All the best bro, നമ്മുടെ ആശാൻ കപ്പ് നമ്മുക്ക് നേടി തരുന്ന ദിവസത്തിനു വേണ്ടി. Am waiting
@Amalpopz2 жыл бұрын
Thank you shaiju❤️
@Wiwoowoweeeeeefffcv2 жыл бұрын
Hi sir
@worldfootball52872 жыл бұрын
Flower alla bhaayiiii fire 🔥 FIRE IVAN 🔥
@maheshmani91932 жыл бұрын
നിങ്ങൾ കൊല മാസ്സ് അല്ല മരണമാസ്സ് ആണ് 🔥🔥🔥🔥🔥🔥
@rdx-afyt100k Жыл бұрын
IVAN SIR❤️
@shibubabu61642 жыл бұрын
Spectacular surprise vedio # shyjuetta Blaster's 💪💪💪 will lift this season
@THIRUNETTOORKL39 Жыл бұрын
I love and support ivan & saiju
@latheefvazhangattil68582 жыл бұрын
കഴിഞ്ഞ പ്രാവശ്യം ഫൈനൽ കാണാൻ മലപ്പുറം ജില്ലയിൽ നിന്നും രണ്ട് യുവാക്കൾ ബൈക്കിൽ പോയിരുന്നു അതിൽ ഒരാൾ അപകടത്തിൽ മരണപ്പെട്ടു വരുന്ന ഐഎസ്എല്ലിൽ സൈജുവേട്ടൻ ഒരു കമന്ററിയിൽ അവരെ ഒന്ന് ഓർമ്മപ്പെടുത്തണം ❤️
@ABHI-tr6pw2 жыл бұрын
Adipoli shiju ettaa
@RINHA-u8r2 жыл бұрын
ഷൈജുവേട്ടാ.. നിങ്ങളുടെ റോണോൾഡോ കമൻററി മുതൽ ഫാനാണ്.. ഏത് കളിയെയും സ്വതസിദ്ധമായ ശൈലിയിൽ ജീവൻ വെപ്പിക്കുന്ന മാജിക്..ഇത്തവണ നമുക്ക് കപ്പടിക്കണം
@chathikathachandu90292 жыл бұрын
Shaiju Etta luv u....ettan mmde muthaneeei
@spkvlogs76012 жыл бұрын
യുവാന്റെ സൽക്കാരം അടിപൊളിയായി ചേട്ടന് ഒരുപാട് നന്ദിയുണ്ട് ഏതായാലും ഈ പ്രാവശ്യം നമ്മൾ എന്നെ കപ്പ് നേടും 🥰🥰
@Kirankiran-qs4pp2 жыл бұрын
🤔😂
@devadeth_102 жыл бұрын
SHAIJU ETTANUM IVAN ASHANUM POLI💛
@harithagnath56542 жыл бұрын
Vry humble ആശാൻ of ours 💛💛💛💛💛💛💛💛❤️
@bineedbasheer54582 жыл бұрын
Ivan what to say u are such a nice human being and a great soul... We keralites are really proud to have u as our coach... Leading from the front ❤️❤️❤️
@raymondjocob-gg2rm Жыл бұрын
God bless you Ivan by raymondjacob
@RowlaMedia2 жыл бұрын
Intemmo Intro Enna Power sanam😁💥
@adharsh___2 жыл бұрын
Shaiju annan 💛Ivan ashan🔥💛❤️
@AvgPrekshakan2 жыл бұрын
ആശാനെ ലുലുവിൽ വെച്ച് കണ്ടിരുന്നു...ഒരു ഫോട്ടോ എടുത്തു...എന്നിട്ട് ഈ സീസൺ ഞങ്ങൾക്ക് ആ കപ്പ് വേണം പറഞ്ഞു..Sure Mate Don't Worry. We will be the Best എന്നും പറഞ്ഞു...🤩❤️
@vishnukp3542 жыл бұрын
നമ്മളുടെ ബ്ലസ്റ്റേഴ്സിന്റെ ആശാൻ 🔥
@RJ-zr5cy2 жыл бұрын
Shaiju chettan: you can take metro, get down at panampilli nagar and take and auto Coach: yeah, I know. Can walk, its only 200 meters. Coach is already a malayali... 😂😂😂
@georgeaugustine39342 жыл бұрын
Homely feel. Great guys, both of you. Kerala loves you. Skyline Imperial Gardens is honoured.
@chandramoulikanavi33632 жыл бұрын
Excellent Shaijoo, Vuko,fantastic manager and person
@ARJUNDAS-tc3sz2 жыл бұрын
pwolichu, saiju chetta... good welcoming to our Ashaan...
@shananesry75732 жыл бұрын
എന്റമ്മോ കോച്ച് ഇത്ര സിമ്പിൾ ആയിരുന്നോ? 💖💖💖💝💝
@nightnoob67992 жыл бұрын
നമ്മുടെ കൊച്ചിനെ പേടിപ്പിക്കാതെ ഭക്ഷണം കൊടുത്തു. 😄 കോച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ഷൈജു ഏട്ടൻ കൊച്ചിനെ ഭയപ്പെടുത്തുകയാണ് 😄
@commentoli73662 жыл бұрын
Ivante humble character💗💗
@sbilife53232 жыл бұрын
ഇത്തവണയും ആ ഭാഗ്യ വൈറ്റ് ഷർട്ട് നു വേണ്ടി കാത്തിരിക്കുന്നു.. ഓൾ the ബെസ്റ്റ് ടീം kerala