BA English പഠിച്ച എനിക്ക് നിരവധി ക്ലാസ്സുകളിൽ നിന്ന് മനസിലാകാത്ത Macbeth story വെറും 25minutes കൊണ്ട് ഒരു രോമാഞ്ചത്തോടെ മനസിലാക്കി തന്ന മാടപള്ളിയുടെ അവതരണം 🖤
@AswinMadappally3 жыл бұрын
Thanks bro❤️
@shazinmuhmd3 жыл бұрын
😂😂 aysh mmk aynj cls il irunn ithokke kekkn ulla thalprm vende
@biker__bro3 жыл бұрын
@@shazinmuhmd കേൾക്കേണ്ട സമയത്ത് കേൾക്കണ്ടേ
@tripoliitravelogues3 жыл бұрын
Me too... Degreek padichitum padichitum manasilavatha story...
@amruthaashok44283 жыл бұрын
💯🙌
@kl-2family4013 жыл бұрын
*ജോജി കണ്ടപ്പോൾ, ജോളിയെ ഒരു നിമിഷം സ്മരിച്ചു.*
@Lyricsqueen123663 жыл бұрын
😂😂😂
@bilalmessi24173 жыл бұрын
☺njnum
@kmlkml60483 жыл бұрын
Satyam
@himanadhvs87563 жыл бұрын
Saythyam
@anaghamathew52553 жыл бұрын
🤣🤣
@peaceout93093 жыл бұрын
കാലങ്ങൾക്ക് മുൻപേ ഉണ്ടാക്കിയ സൃഷ്ടി ആണെകിലും ഇപ്പോഴും എപ്പോഴും ആനുകാലിക പ്രശ്തി ഉള്ള ഒന്നാണിതെ ഇതേ പോലെ തന്നെ ആണ് Júlio César ( Brutus ) , hamlet , king Lear , Romeo and Juliet ... Shakespeare such a iconic man 🎩🎩👑💙
@ansab7073 жыл бұрын
ജോജി കണ്ട് വരുന്ന ലെ ഞാൻ....😘😘😘😘😘👌😱
@carloff43633 жыл бұрын
Sheri nna🥰
@varshas.vijayan38863 жыл бұрын
Correct thanne
@Alian__673 жыл бұрын
@@carloff4363 🙄🙄
@abinkbanil9223 жыл бұрын
Ayine??
@mishalnp57753 жыл бұрын
Hi
@muttapsycho3 жыл бұрын
അശ്വിൻ മടപ്പിളി 🤩🤩ഒരോ വാക്കും ഇഷ്ട്ടപെടുന്നവറുണ്ടോ 🥳🥳
@AswinMadappally3 жыл бұрын
🥰❤️
@neverevergiveup36553 жыл бұрын
@@AswinMadappally 🤗🤗
@akshimjames50113 жыл бұрын
Aswin Annan poliyale...
@stonner1173 жыл бұрын
❤️❤️
@sportsmania34343 жыл бұрын
@@AswinMadappally your my inspiration
@treasaskitchen79583 жыл бұрын
നല്ല വീഡിയോ 👌👌എന്തു രസമാ aswin കഥ പറയുന്നത് കേട്ടിരിക്കാൻ, schoolളിൽ വച്ചു പഠിച്ച ഓർമ വന്നു Thanks Aswin
@Ardra_mohan3 жыл бұрын
ഓരോ വീഡിയോയിലും കഥ പറഞ്ഞു ഞങ്ങളെ മുൾമുനയിൽ നിർത്തും എന്നിട്ട് അത്ര നേരം serious ആയി ഇരുന്ന aswin ചേട്ടൻ അവസാനം ഒരു ചിരിയും ചിരിച്ചങ്ങ് പോകും ....ചുമ്മാ അല്ല നിങ്ങളെ എല്ലാരും മാടമ്പള്ളി ലെ മനോരോഗി എന്ന് പറയുന്നത് 😉😁😍
@AswinMadappally3 жыл бұрын
😅😅❤️
@rajeenashamnad49743 жыл бұрын
😃😃
@chandrasekharancv82593 жыл бұрын
അങ്ങനെ തന്നെ വേണം 😂😂😂😂
@mohammedmusthafa17623 жыл бұрын
Ath polichu....
@കുനിയ്ക്ക3 жыл бұрын
@@AswinMadappally BIG FAN ❤☻
@albatrose74863 жыл бұрын
Aswin ചേട്ടൻ അത്രേം നേരം serious ആയിട്ട് ഇരുന്നിട്ട് last ഒരു ചിരിയുണ്ട് yaa mwone💥💥💥
@AswinMadappally3 жыл бұрын
🥰🥰
@parvathyjp84313 жыл бұрын
Yaaa.....moneyyyy🔥🔥🔥🔥
@johnv.p40283 жыл бұрын
ഈ story അന്നേക്ഷിച്ചു നടക്കുവായിരുന്നു. Thank You അശ്വിൻ ബ്രോ From Italy 😍😍😍👌👌👌👌
@aryasdiaries37363 жыл бұрын
The ghost of Banquo is one of the most powerful ghosts in English literature
@AswinMadappally3 жыл бұрын
💔💔
@aryasdiaries37363 жыл бұрын
@@AswinMadappally 🥺🥺
@fakescout36303 жыл бұрын
Ayin🤣🤣
@murshidkvm51393 жыл бұрын
Yes
@_anel.___51613 жыл бұрын
@Arya's Diaries enthan ghost?
@prathyushprasad75183 жыл бұрын
അശ്വിൻ ചേട്ടൻ എല്ലാവരെയും വെറുതെ വിടാത്ത പോലെ ജോജിയെയും വെറുതെ വിടുന്നില്ല......😅😅😅Keep it up അശ്വിൻ ചേട്ടാ.......👍👍👍
@BILLY-xl2rj3 жыл бұрын
9:54 Your sleepless nights are coming.....(anjam pathira...effect⚡)
@anjanagouripriya3 жыл бұрын
എട്ടാം ക്ലാസ്സിൽ Macbeth പഠിച്ചത് ഓർമവന്നവർ ഉണ്ടോ
@ashith51643 жыл бұрын
Njan 🥰❤️❤️❤️❤️
@shabahash55513 жыл бұрын
Njanum
@Sadikidas3 жыл бұрын
S
@skyline23943 жыл бұрын
Illa
@4lnnz3 жыл бұрын
ഏതാ വിഷയം? 🙄
@ljp85903 жыл бұрын
ബാബുരാജ് പൊളിച്ചു 💯💥
@rixcutz44123 жыл бұрын
😘
@shinyjoshy12353 жыл бұрын
Have read Macbeth many times but this narrative was bang on.Precise ,crisp n very entertaining 👌 👏 ..
@naaztn13923 жыл бұрын
ഇന്ത്യൻ സിനിമയിൽ പോലും ഫഹദ് ഫാസിൽ പോലെ ഒരു നടൻ വളരെ ചുരുക്കം ആണ് ജോജി സൂപ്പർ ഒന്നും പറയാൻ ഇല്ല
@goalreview96713 жыл бұрын
All the perfumes of Arabia will not Sweeten this little hand - lady Macbeth 💯
@arundas29323 жыл бұрын
Aswin ഒന്നും പറയാനില്ല..... കാര്യങ്ങൾ അത്രയും നന്നായി അവതരിപ്പിച്ചു..... ഈ കഥ ഇങ്ങനെ ഒരു സിനിമ ആക്കിയ ദിലീഷേട്ടൻ വേറെ ലെവല്‍ ആണ്..... ❤️❤️❤️
@chandrasekharancv82593 жыл бұрын
ആാാാ സൈക്കോ ചിരി...... ന്റെ പൊന്നോ....... ഇങ്ങള് സൂപ്പറാട്ടോ
@dreamtraveller-c6i3 жыл бұрын
"ASWIN MADAMPALLY"intro pwoli💫💫💫💫
@marveledits44823 жыл бұрын
ഈ സിനിമ കണ്ടപ്പോ എന്റെ വല്യച്ഛനെ ഓർക്കുന്നു സ്വത്തിനു വേണ്ടി ഇങ്ങനയൊക്കെ ചെയ്യുമെന്ന് എന്റെ അച്ചച്ഛനെയും അമ്മമ്മയെയും വന്നു ഭീഷണിപ്പെടുത്തി നമ്മുടെ നാട്ടിൽ സ്വത്ത് പ്രശ്നം കാരണം കൊലകൾ നടക്കുന്നുണ്ട് മികച്ച സിനിമ ദിലീഷ് പോത്തേട്ടൻ brilliance
Ashwin chettooi, 1977 ഇലെ കോട്ടയം Medical college ഇലെ കൊലപാതകകേസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. One of the first supernatural cases in kerala🙂💯
@rinuar74143 жыл бұрын
Aaa case ano Mortery enna peril cinema akiyathu
@soulseeker85843 жыл бұрын
Entha ath
@roshantalks91413 жыл бұрын
പണ്ട് കർമ്മ എന്ന വിഡിയോയിൽ അശ്വിൻ ചേട്ടൻ പറഞ്ഞിരുന്നു കർമ്മ ഈസ് പവർ ഫുൾ അത് തന്നെയാണ് മാക്കബത്ത് എന്ന കൃതിയിലും വരച്ചു കാട്ടുന്നത് 🔥
@filmtheory543 жыл бұрын
ചേട്ടാ ലോകത്തെ മാറ്റി ചിന്തിപ്പിച്ച പ്രസംഗങ്ങൾ (സീസർ മരിച്ചു കിടക്കുമ്പോൾ മാർക്ക് ആന്റണി നടത്തിയ പ്രസംഗം, മാർട്ടിൻ ലുദർ കിങ് പ്രസംഗങ്ങൾ നെൽസൺ മണ്ടേല പ്രസംഗം ) ഇതിനെയൊക്കെ പറ്റി വീഡിയോ ചെയ്യുവോ
@AswinMadappally3 жыл бұрын
🔥🔥❤️
@muhammedrayif60873 жыл бұрын
Perfect,inspired from Shakespeare macebeth enn kandirnu ippa macebeth kurich thank you ashwin sir🤝😍
@mfpsmathur84163 жыл бұрын
8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കഥ ഫുൾ ആയി കേൾക്കാൻ പറ്റിയില്ല പനിപിടിച്ചത് കൊണ്ട് സ്കൂളിൽ പോയില്ല. പിന്നെ ഇപ്പോൾ ഈ സ്റ്റോറികേട്ടപ്പളാണ് ആയ കഥയാണ് ഇതെന്ന് ഓർമ വന്നത് thankzz aswin chetta
@Role3773 жыл бұрын
ഞാൻ ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന സമയത്ത് മാക്ബത്ത് നെ കുറിച്ച് പഠിക്കാൻ ഉണ്ടായിരുന്നു ❤️👍🏻🤗
@josephgomez_3 жыл бұрын
8ill annu
@safeerazeez2843 жыл бұрын
8th standard anu
@leenavineeth46613 жыл бұрын
Njn new subscriber anuuu.,. Aswinte avatharanam super anu kettoo.... Pakshe athilum enikkishttam ettavum endil ulllaaaa aswinte chiriyaanuuu...🥰🥰🥰
@neharamachandran23393 жыл бұрын
I never knew Shakespeare plays can b explained so well ...👍👍Aswin
@AswinMadappally3 жыл бұрын
Thanks 🥰❤️
@asadarsh80563 жыл бұрын
0:10 Aswin Madappally..🔥😍 Bgm pwolichu..🔥😍❣️
@devan72073 жыл бұрын
Oru Game of Thrones touch ondu ithil ♥️♥️
@zidhutext32903 жыл бұрын
Njan padam kandu kayinjapathenne enikk thoneekn ippo varum videyoyum kondenn 😌😌enthayaalum video miss cheyyarilla Sneham matram😻😻
@malayalapadam59363 жыл бұрын
സ്വതവേ സ്വാഭ്യുദയകാംക്ഷിയായ മാക്ബത് ആ three witches നെ കണ്ടതും അവരെ കേട്ടതും മുതൽ കരുക്കൾ നീക്കിത്തുടങ്ങുന്നുണ്ട്.രാജാവ് എന്ന പട്ടം അത്രമേൽ മാക്ബത്തിനെ പ്രലോഭിപ്പിക്കുന്നുണ്ട്.Lady Macbeth ഒരു കാറ്റലിസ്റ്റു മാത്രം.
@arunprasadkl253 жыл бұрын
വില്ലൻ സിനിമയിൽ ലാലേട്ടൻ പറയുന്നത് അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രാവിയങ്ങൾക്കും എന്റെ കൈയിലെ ചോരയുടെ മണം കഴുകി കളയാൻ പറ്റില്ല കൊലകൾ ചെയ്തുക്കൂട്ടിയ ശേഷം ലേഡി മാഗ്ബത് പറഞ്ഞത് I love my shekspre🔥🔥🔥
@akhilrl97133 жыл бұрын
ലെ മന്ത്രവാദികൾ - ഒരു മനസുഖം
@sruthisasi053 жыл бұрын
🤣🤣🤣
@sagmasago20153 жыл бұрын
😂
@unknown-ew6zp3 жыл бұрын
I was expecting this video from aswin chettan
@muhammadshan.s70223 жыл бұрын
"അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾക്കും എന്റെ കയ്യിലെ ചോര കറ മായിക്കാൻ കഴിയില്ല."ഉഫ് രോമാഞ്ചം. 😍😍😍
Very well narrated bro! Could exactly relate to the Macbeth drama learnt during college days
@jibinunnimandalath94673 жыл бұрын
പടം കണ്ട് നേരെ youtube തുറന്നപ്പോൾ ദേ അശ്വിൻ ബ്രോയുടെ വീഡിയോ
@chinchumolmathew66673 жыл бұрын
Njanum....ippo kand theernne ullu
@Shefzeer3 жыл бұрын
Me too... had same experience..
@Shefzeer3 жыл бұрын
Ath pole rasputin kandapo .. bepur sulthans rasputin vannu
@TastyandDeliciousRecipes3 жыл бұрын
Video cut chaiyathe otta shot il story paranjathinu 👏👏👏👌👌....story superb...nan padichatha...God bless aswin.... aswin count of montechristo parayaamo
@Linsonmathews3 жыл бұрын
മാക്ബത് കഥയിൽ നിന്നുള്ള inspired മൂവി ആയോണ്ട് കാണാൻ നല്ല രസം തന്നെയായിരുന്നു ജോജി 👍 ഫഫാ ❣️
@AswinMadappally3 жыл бұрын
Pinnalla 🔥❤️
@അന്തസ്സ്-ണ4ഷ3 жыл бұрын
ഇൗ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ഒരു സിനിമയാണ് JOJI.പക്ക NATURAL MOVIE 💯
@statusheaven65613 жыл бұрын
First❣️💕
@jml_7773 жыл бұрын
20:12 villain movie dialogue🙌
@mohandas69883 жыл бұрын
No... casanova yilr dialogue aanu
@rahulgeorge97473 жыл бұрын
@@mohandas6988 villain teaser kandunokk
@noorudheen83193 жыл бұрын
I read Macbeth. You did really good job
@Prabhasfanskerala3 жыл бұрын
In the videoyil chettane kaanan poli aayitond 😉👍
@iblees913 жыл бұрын
Preshaghare kond video skip adikathe kannikkanulla ee kazhiv uff chettan poliyann 😘
@navysaju3 жыл бұрын
Ashwinte sound superaa 👍 Keep it up
@sunimon1433 жыл бұрын
Chettante name intro superayind.. Ezhuthi kaanikkunnath😍
@ra4x.h8793 жыл бұрын
First❤️
@IMettymetty3 жыл бұрын
ഈ macbeth എവിടെയോ കേട്ടിട്ടുണ്ട് 😌 ഫിലിം കണ്ടില്ല എങ്കിലും ഓടി നടന്നു റിവ്യൂ നോക്കി ഇവിടെ മറ്റൊരു തലത്തിൽ അവതരണം ഉള്ളത് കൊണ്ട് ആകാംഷ(ആർത്തി) അല്പം കൂടുതൽ ആണ് ser 😘
@Alapanam5283 жыл бұрын
ഇപ്പോൾ മൂവി കണ്ടു വന്നു ഇത് കാണുന്നു 🙆♀️ഇതിലെ സ്ത്രീ കഥാപാത്രം ബിൻസി ആണ് ജോജിയെ ഇത്രയും അതിമോഹി ആക്കിയത്
@hasnath.p.s99953 жыл бұрын
അവസാനം മക്ബെത്തിന് ശേഷം മാൽക്കം രാജാവാകുന്നുണ്ടെങ്കിലും ബാങ്ക്വോയെക്കുറിച്ചുള്ള പ്രവചനം സത്യമാകുന്നുണ്ട് എന്ന് ഷെയ്ക്സ്പിയറിന്റെ കാലത്തെ കാണികൾക്ക് വ്യക്തമാവുന്നു. കാരണം ഇംഗ്ലണ്ടിന്റെ ജെയിംസ് ഒന്നാമൻ രാജാവ് ബാങ്ക്വോയുടെ പിൻഗാമി ആണ് എന്ന് കരുതപ്പെട്ടിരിക്കുന്നു....🤗🤗 മാക്ബത്ത് വായിച്ചിട്ടുണ്ട് ജോജി സിനിമ കണ്ടിട്ടില്ല💕
@veenaaneesh78473 жыл бұрын
Superb story and your presentation was sooo good 👌👏♥️💞❤💓💕💝Thank u dear Sir 🙏🙏🙏
@kalkki13313 жыл бұрын
Good job man ithra effort eduthu eee video chrythathinu
@ashikminisabu15053 жыл бұрын
Puthiya intro kanan oru harry potter feel und ✨😇
@hhhhaaaaa6213 жыл бұрын
Aswin madappally❤️ Anurag talks❤️ Oru paad ishttam🤗😻
@AswinMadappally3 жыл бұрын
❤️❤️
@asdjkk12973 жыл бұрын
Aswin chettan adipoli aanu 💋
@arunprakash58883 жыл бұрын
film kanathondu ee video kanano nnu doubt indayi but thudakathile athu paranjathu nannayi '' film ne kurichonm parayunnilaa ''😍😍👍👍👍
@dreamlandrealestatekochi92363 жыл бұрын
ഇങ്ങൾ ഒരു സംഭവമാണ് ഭായ് ... !♥
@jisha14003 жыл бұрын
BA English ടൈമിൽ മനസിലാവാതിരുന്ന മാക്ബേത് 25 mint എത്ര മനോഹരമായിട്ടാണ് പറഞ്ഞുതന്നത് 🙏🙏
@SABIKKANNUR3 жыл бұрын
Awesome വീഡിയോ😻
@abinsronaldofan3 жыл бұрын
Thank you so much bro... Macbeth book medichaayirunnu oru 4 page vaayikan kazhinj ollu... Nalla tough language aanu , onnum manassil aakunillarnn...
@alanjose7973 жыл бұрын
Fahadh fazil ഒരു കില്ലാടി തന്നെ
@elizabethjoseph16203 жыл бұрын
Fahad nte acting. Oru rakshem illa. Each movie he is better than previous... Sherikum ingane oral jeevichu iripu ondel ayal polum nanichu pokum fahad nte acting kandu🔥🔥🔥🔥🔥
@jackyachuvihar3 жыл бұрын
Joji verae level film, Shakespeare is a legend too
@archanasarala53423 жыл бұрын
അവതരണം... ഒരു രക്ഷയുമില്ല അനിയാ.. നീ നമ്മുടെ മുത്താണ്
@ദശമൂലംദാമു-ഭ9ഭ3 жыл бұрын
രാത്രിയിലെ കില്ലാടി Aswin
@sanasmith44598 ай бұрын
Thank you so much bro... etream yrs padichit manasilaakaatha drama bro paranajapo manasilayi ...2 months kazhinj exam aanu thqqq❤
@Anujajp3 жыл бұрын
ആരാധനയാണ് ഈ അവതരണരീതിയോട് 👏
@lysoncv98663 жыл бұрын
ഷേക്സ്പിയർ കാലങ്ങൾക്ക് അതീതമായി മനുഷ്യന്റെ ആർത്തിയെയും അധികാര ദാഹത്തെയും തന്റെ മാക്ബത്തിലൂടെ പറഞ്ഞു..... വർഷങ്ങൾ കഴിഞ്ഞു തലമുറകൾ മണ്ണിൽ ഉറങ്ങി.... സിംഹാസനങ്ങൾ ഇടറി..... പക്ഷെ ഓരോ ചതിയുടെ പിന്നിലും മറഞ്ഞിരിക്കുന്ന മാക്ബത്തിന്റെ ചിരി മാത്രം ബാക്കിയായി..... 👌🎭
@ashikpm25833 жыл бұрын
Arebiyale muzhuvan dravvyangal ubayogichu kazhukiyaalum ende kayyile chorayude manam pokilla... ithu bro paranja pole evideyo njaan ketallo...?
@arundas29323 жыл бұрын
Njanum kettittundu.....
@f4techgaming9473 жыл бұрын
Aswin chettane ippo kanumbbo old nadanmarude look😊
മന്ത്രവാദം, ചതി, കൊല 😥😥 ഒരു മാറ്റവും ഇല്ല അന്നും ഇന്നും 😥😥
@Sadikidas3 жыл бұрын
😂
@muhd__haseel34513 жыл бұрын
New intro adipoliyayi 💥🙌🏻♥️
@muttapsycho3 жыл бұрын
അവസാനം വരെ കണ്ടവരുണ്ടോ🤩 സങ്കടം😞😓വന്നു ഫുൾ കണ്ടപ്പോൾ 🥺
@dhruv44793 жыл бұрын
Nn schoolil abhinayichitund
@Passwordis-yh5wn3 жыл бұрын
Yaa mone Eswal Ivide yum By NSL
@muttapsycho3 жыл бұрын
@@Passwordis-yh5wn 😜
@tankubalabala19803 жыл бұрын
Super sir.... Hsa English nu valare useful aaya video aanu sir... Like that school for scandal onnu eduthu tharamo sir sir eduthal pettannu manasilakum atha Sir pls... Anyway we are waiting for it
@ambilijayakumar7223 жыл бұрын
Aswin your intro alphabet is just like Harry Potter 😊😋😋 Nice video😍😘
@AswinMadappally3 жыл бұрын
🥰🥰❤️
@ambilijayakumar7223 жыл бұрын
@@AswinMadappally can you make a video about Arthur Conan Doyle and Sherlock Holmes please🙏🙏(also mention about Sherlock Holmes movie RDJ)PLEASE🙏 💜
@sufaijasheru62199 ай бұрын
Nice presentn ...... Supr..... Enik clss kelkkn pattath kond assighnment eydunndin munne kannan vanndyrnu.. Thnks a lot
@krishnaprasadkp51433 жыл бұрын
Can you please explain other Shakespeare's stories🙏🙏🙏
@Chippy-z5i3 жыл бұрын
Really like your presentation....thanks for all ur informations...
@Antosiah3 жыл бұрын
9:55 Your Sleepless nights are comingggg...😥😥😥
@nimasaju67033 жыл бұрын
Superr oru cinema irunn kanunna pooleyanu kettath ...pwolii🔥
@pappyjefferson21663 жыл бұрын
Ashwin chetta gaurav tiwaride oru video cheiyuvo
@AswinMadappally3 жыл бұрын
ഇന്ന് ചെയ്യാം
@pappyjefferson21663 жыл бұрын
@@AswinMadappally waiting 😍😯
@dhanyasajeev_19933 жыл бұрын
Beautiful presentation.... 😍
@ajimathew5753 жыл бұрын
@Aswin Madappally 20:08 villain ❗
@nishabalasasidhar66213 жыл бұрын
Hiii aswin,impressed wd expression f Ur content,what kind f camera effect s D's,soo good
@muttapsycho3 жыл бұрын
1m fans evide undo 🤩katta waiting
@suniltum3 жыл бұрын
Hi Aswin great narration. you are a real talent. keep it up.